ഞാൻ സമസ്‌തക്കാരൻ, മാറ്റി നിർത്തണമെന്നത് ചിലരുടെ വ്യക്തി താൽപര്യമെന്ന് അബ്ദുല്‍ ഹകീം ഫൈസി ആദൃശ്ശേരി

  Рет қаралды 13,495

Madhyamam

Madhyamam

Күн бұрын

Пікірлер: 80
@zakariya.k9937
@zakariya.k9937 Жыл бұрын
ഹക്കീം ഫൈസി ഉസ്താദ് ആദരവോടെ ബഹുമാനത്തോടെ പറയട്ടെ നിങ്ങൾ മഹാനാണെങ്കിൽ എന്തിന് ഇങ്ങനെ ആസ്ഥാനത്ത് ഇരിക്കണം എന്ന് നിർബന്ധം പിടിക്കുന്നു.
@bavas9568
@bavas9568 Жыл бұрын
സമസ്ത☪️
@akhil3160
@akhil3160 Жыл бұрын
അച്ചടക്കവും മര്യാദയും ഹഖീം ഫൈസിക്കും ബാധകമാണ്. മാധ്യമങ്ങളുടെ മുന്നിൽ നല്ല പിള്ള ചമഞ്ഞാൽ പോര !
@veeranam9717
@veeranam9717 Жыл бұрын
Very good
@saidudheen4199
@saidudheen4199 Жыл бұрын
ജീ ഫ്രി തങ്ങളുടെ നേതൃത്വം ഐക്യത്തിൽ നിങ്ങൾക്കെതിരിൽ തീരുമാനമെടുക്കുന്നു. അവർക്കാർക്കും വിഷയം തിരിഞ്ഞില്ല എന്നാണോ? ഒരു പ്രസ്ഥാനത്തിന് കീഴിൽ വളരുമ്പോൾ നമ്മുടെ എല്ലാ തീരുമാനങ്ങളും നടക്കി ല്ലല്ലൊ. നിങ്ങൾ നേതൃത്വത്തിന് കീഴ്പ്പെടുക. വിദ്യാഭ്യാസ പ്രവർത്തനത്തിൽ നിങ്ങൾ മാതൃകയായത് പോലെ വിട്ട് വീഴ്ചയിലും മാതൃകയാവുക. കഴിവു തെളിച്ച വാഫി ബിരുദധാരികൾക്കും നിങ്ങൾക്കും നിങ്ങളുടെ പണ്ഡിത സഭക്കും ഉമ്മതിനും അതാണ് ഗുണം. മുസ്ലിം ഉമ്മതിന്റെ ദൈഷണിക മുന്നേറ്റത്തിന് നിങ്ങളെ ആവശ്യമാണ്. വാശി ഒഴിവാക്കുക. പരിഹാരത്തിന് സാദിഖലി തങ്ങളും ശ്രമിക്കട്ടെ. .
@Guest-uo3rp
@Guest-uo3rp Жыл бұрын
jifri thanghal palathum parayum , sthreekal naari nadakkanam ennu parannavanalle
@agk246
@agk246 Жыл бұрын
Sthreekal palliyil pokukayanegil pokunna vazhiyil ulla purushanmar nattam kond mookh pothanam ennu paranja jifriyude kude venamo
@dubaibavabava272
@dubaibavabava272 Жыл бұрын
ഉസ്താദിന്റെ അഭിമുഗം തന്നെ കുത്തിത്തിരിപ്പിനു വേണ്ടിയുള്ള തന്നെന്നു കേൾക്കുന്നവർക്ക് തോന്നിയാൽ കുറ്റം പറയല്ല്
@noorudheendharimi8405
@noorudheendharimi8405 Жыл бұрын
സമസ്തയുടെ തീരുമാനം അംഗീകരിക്കാത്ത നിങ്ങൾ എന്ത് സമസ്ത ? കേന്ദ്ര മുശാവറയിലെ 40 അംഗ തീരുമാനം എങ്ങനെയാണ് ചില വ്യക്തി തീരുമാനം ആകുന്നത് കൂട്ടമായി എത്ര ചർച്ച നടന്നു എത്ര അവസരമുണ്ടായി പിന്നെ എന്തിനാണ് ഒരു പ്രത്യേക അവസരം വേണമെന്ന് മാധ്യമങ്ങൾക്ക് മുന്നിൽ പറയുന്നത് കേന്ദ്രം മുശാവറയിൽ നിങ്ങളുടെ ഉസ്താദുമാരും ഉണ്ടാകുമല്ലോ നേരെ അവരുടെ അടുക്കൽ പോയി വിഷയം പറയാലോ അവസരം തന്നാലേ എൻറെ ഭാഗം കേൾക്കാൻ പറ്റൂ അങ്ങനെയുണ്ടോ
@basheerbasheer807
@basheerbasheer807 Жыл бұрын
സമസ്തക്കെതിരെ പ്രവർത്തിച്ചിട്ടില്ല. സുന്നത്ത് ജമാഅത്തിന്നെതിരെ പ്രവർത്തിച്ചിട്ടുണ്ട്.
@abdullatheef9128
@abdullatheef9128 Жыл бұрын
ചിലരുടെ ഈഗോ യാണ് കാരണം ഉസ്താതെ. താങ്കൾ ക്ഷമിക്കുക. എല്ലാം ശരിയാവും
@NukhshshhdhshsJahejjdjskspjsh
@NukhshshhdhshsJahejjdjskspjsh 3 ай бұрын
😂
@basheerbasheer807
@basheerbasheer807 Жыл бұрын
സമസ്തയിൽ ഇത് പോലെ വഹാബികൾ വളരുന്നുണ്ട്
@lifestyle8353
@lifestyle8353 Жыл бұрын
Qurhanum adeesum vayich vallathum paranchal wahabi akum, parambryathin ediranenn parayum,parambaryum endanenn chodichal marupadi Ella.
@shamsudheencp4294
@shamsudheencp4294 Жыл бұрын
നബിദിന ആഘോഷത്തെ കുറിച്ച് താങ്കൾ നടത്തിയ പ്രസംഗം നബിയെ സ്നേഹിക്കുന്നവരെ വളരെ വേദനിച്ചിട്ടുണ്ട് നിങ്ങളിൽ കുടികൊള്ളുന്ന നവീന ആശയത്തിന്റെ ബഹിർഗമനമായി രുന്നു അത് ?
@nasarongallooran2115
@nasarongallooran2115 Жыл бұрын
ബിദ്അത്ത് കാരുടെ ചങ്ങായി ച്ചം ഒഴിവാക്കി വരുക
@lio12345
@lio12345 Жыл бұрын
Aranavar
@lifestyle8353
@lifestyle8353 Жыл бұрын
Araa
@allabakshisaidmuhammad
@allabakshisaidmuhammad Жыл бұрын
സമസ്തയുടെ ആളാണ് എന്ന് പറയല്ലേ ഇനിയെങ്കിലും, സുന്നി എന്ന് പറയു
@umarrahmanirahmani4876
@umarrahmanirahmani4876 Жыл бұрын
ബാലിശമാണ് ഇയാൾ പറയുന്നത് എല്ലാം...
@ahsanialavi8308
@ahsanialavi8308 Жыл бұрын
ഹകീമേ എന്തൊക്കെ ആയിരുന്നു വെറും സുന്നി ആയാൽപോരാ സമസ്ത ആകണം പാണക്കാട് തങ്ങൻമാർ അംഗീകരിക്കണം ഇപ്പം എന്തായി
@syidalavikm1611
@syidalavikm1611 Жыл бұрын
Allahuvene.bayapeduka
@ambalath7371
@ambalath7371 Жыл бұрын
സുന്നി ആകണമെങ്കിൽ സമസ്ത അംഗീകരിക്കണം എന്ന് പറഞ്ഞ ആളാ.. ഇപ്പോ സമസ്ത പുറത്താക്കി. അപ്പൊ ഇയാൾ സുന്നി അല്ല എന്നായി ഇയാളുടെ നിബന്ധന പ്രകാരം 😂😂
@saidudheen4199
@saidudheen4199 Жыл бұрын
അദ്ദേഹത്തെ പുറത്താക്കി. പക്ഷെ അദ്ദേഹം പുറത്ത്‌പോയിട്ടില്ല. ഞാൻ ഇപ്പോഴും സമസ്തയാണെന്ന് ഉറപ്പിച്ച് പറയുന്നുണ്ട്. അതുകൊണ്ട് നിങ്ങളുടെ വാദം പൊളിയും.
@sameervp3033
@sameervp3033 Жыл бұрын
നിങ്ങൾ എങ്ങനെ മനസ്സിലാക്കിയാലും ഒരു പ്രശ്നവുമില്ല
@hussainyemkey7370
@hussainyemkey7370 Жыл бұрын
ആദ്യ ശ്ശേരി..... രാജി ശ്ശേരി യായി 😃😃😃😃😃
@mushafafaizymuthu1989
@mushafafaizymuthu1989 Жыл бұрын
Samastha karan alla
@rashidkkd7855
@rashidkkd7855 Жыл бұрын
എന്താണ് ആദൃശേരീ നിങ്ങൾ പറയുന്നത്?നിങ്ങളെ കേൾക്കാൻ സമസ്ത തയ്യാർ ആയിട്ടുണ്ടല്ലോ?
@sayed.12345
@sayed.12345 Жыл бұрын
Ithu munpathe clip alle 🤔
@basheerbasheer807
@basheerbasheer807 Жыл бұрын
സമസ്തയിലെ സകല വഹാബി - ജമാഅത്ത് - SDPi - പോലോത്തവരെ പഞ്ഞിക്കിടുക
@dhhjjtkl4706
@dhhjjtkl4706 Жыл бұрын
Choru ivideyum kooru bidaathu kaarodum... Ithu samastha yude pandithanmmarkku manasilayillennano usthade ningal paranju varunnathu?
@riyasayisha3815
@riyasayisha3815 Жыл бұрын
ഹക്കീം ഫൈസി അല്ല വേറെ ആര് ആയിട്ടും കാര്യമില്ല സമസ്ത പറഞ്ഞാൽ അത് പറഞ്ഞതുപോലെ ആയിരിക്കും. മാധ്യമങ്ങളുടെ മുമ്പിൽ പാവമായിട്ട് നിന്നത് കൊണ്ട് കാര്യമില്ല ഓരോ കാര്യങ്ങളും ചെയ്യുമ്പോൾ ആലോചിക്കേണ്ടിയിരുന്നു.
@Guest-uo3rp
@Guest-uo3rp Жыл бұрын
athe , samasthayil valattikalkke sthanamullu
@rafikc5442
@rafikc5442 Жыл бұрын
സമസ്തയിൽ നിന്ന് പുറത്താക്കിയവരല്ലാo പറഞ്ഞത് ഞാൻ സമസ്തക്കാരനാണന്ന് ....
@mudasirmv322
@mudasirmv322 Жыл бұрын
സുന്നി ചിലവിൽ ആരും ജമാഅത്ത് ഇസ്ലാമി വളർതേൻ ടാ ഇയാൾ ജമാഹാത്ത് ഇസ്ലാമി ആണ്
@rafeeqpp6995
@rafeeqpp6995 Жыл бұрын
ഇത് ്് ഉസ്താദിന്റെ കുരുത്തക്കേട ണ്
@raifar8366
@raifar8366 Жыл бұрын
Manassilaylla
@haroonm924
@haroonm924 Жыл бұрын
Smasťha.purathakkiyal.100.sathamanam.nallade.quranum.sunnathum.parauka.maranapettavere.viliche.thedethirikkuka.
@abuthahirk4343
@abuthahirk4343 Жыл бұрын
സുന്നിയാണെങ്കിൽ ജമാഅത്തെ ബിദഇകളുടെ ആശയങ്ങൾ എങ്ങനെ സംസാരത്തിൽ വരുന്നു
@itk983
@itk983 Жыл бұрын
യഥാർത്ത ഇസ്ലാമിക വീക്ഷണം പറഞ്ഞാൽ നിങ്ങൾ പറയും.......... ആശയമെന്ന് എടൊ ചെങ്ങായ്‌ ഇജ്ജ് ഒന്ന് ആലോചിച്ഛ് നോക് ഇങ്ങളല്ലാത്ത എല്ലാരും മുജാഹിദും ജമാഅത് ഉം ആണല്ലോ നിങ്ങളുടെ വീക്ഷണപ്രകാരം ബുദ്ദി ഇല്ലേ അനക്ക്
@soopisoopi2349
@soopisoopi2349 Жыл бұрын
ഈ പറഞ്ഞതിൽ ഏതാണ് ജമാഅത് ബിതായീ ആശയം
@brain7636
@brain7636 Жыл бұрын
@@soopisoopi2349 അള്ളാഹു വിനോട് മാത്രം പ്രാർത്ഥിക്കണം എന്ന വാദം ഇയാൾക്കുണ്ട്... മകൻ വാഹബി ആണ്.. ഷാർജ സലഫി ഫാൻ ഫാമിലി യിൽ ഉണ്ട്.
@latheefpurathoottayil7778
@latheefpurathoottayil7778 Жыл бұрын
ആദ്യം ജിഫ്രിയെ ഒഴിവാക്കാൻ തയ്യാറുണ്ടോ 🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳
@hameedvelliyath2140
@hameedvelliyath2140 Жыл бұрын
നീ എന്തിനാ ഇതിൽ ഇടപെടുന്നത്???
@finu1666
@finu1666 Жыл бұрын
ചെലക്കാണ്ട് പോടാ 😂😂😂
@NukhshshhdhshsJahejjdjskspjsh
@NukhshshhdhshsJahejjdjskspjsh 3 ай бұрын
😂😂😂😂
@koyamukallepulli2179
@koyamukallepulli2179 Жыл бұрын
Oralkku.muslimavan.samastha.thanne.venamennundo.sathiam.faisikkoppam
@mehmoodtk618
@mehmoodtk618 Жыл бұрын
പഠിച്ച ........
@gdhttxjgkh6052
@gdhttxjgkh6052 Жыл бұрын
ആദ്യംഒരാൾ പരിപൂർണമുസ്ലിമായി ജീവിക്കണംഎന്നിട്ട് ദിനിപ്രവർത്തനം നടത്തണം - അല്ലാതെഎന്ത് സമസ്ത - എന്ത് മുജാഹിദ് . എന്ത് തബ്ലീഗ് ജമാഅത്ത് എന്ത് ജമാഅത്തെ ഇസ്ലാമി എല്ലാവരും മുസ്ലിമായി ജീവിക്കുക.എന്നിട്ട് ദീനീ പ്രവർത്തനങ്ങൾ നടഞ്ഞുക الحمد لله جزاك الله خير اتق الله حيثما كنت لا تخا فون سمست ولا بلا ولا المصيبه
@sulfeekarali5145
@sulfeekarali5145 Жыл бұрын
മുസ്ലിം എന്ന് പറയു സമസ്തകാരൻ ആയാൽ സ്വർഗം കിട്ടുമോ
@koyachaliyam2374
@koyachaliyam2374 Жыл бұрын
Sorgam kittoola
@mohamedrafi35
@mohamedrafi35 Жыл бұрын
വരമ്പാതെന്നെ കൂലി കൊടുക്കും അള്ളാഹ, ഒരു സൈഡിൽ മുജി +ലീഗ് മെല്ലെ കൊണ്ടാവാം എന്നാണ് കരുതിയത്
@sajeeshkumar2624
@sajeeshkumar2624 Жыл бұрын
ഇക്കാ , ഞമ്മന്റെ സമസ്ത സുന്ദര പാക്കിസ്താനിൽ പെട്രോളിന് 280 രൂപയായി. ഇനി നമ്മൾ അങ്ങോട്ട്‌ പോകണോ അതോ സമസ്ത സുന്ദര അഫ്ഗാനിൽ പോകണോ? 😀😀❤️❤️
@technicalmind615
@technicalmind615 Жыл бұрын
Sangi
@allabakshisaidmuhammad
@allabakshisaidmuhammad Жыл бұрын
സംഘി യൊ കൃസംഘി യൊ? 🤩
@phoenixvideos2
@phoenixvideos2 Жыл бұрын
അവസരം കൊടുക്കൂ !
@sadiquech4208
@sadiquech4208 Жыл бұрын
തത്കാലം ഇങ്ങള് പുതിയ ഒരു സമസ്ത ഉണ്ടാക്കുക 🤭
@shihabpang2403
@shihabpang2403 Жыл бұрын
ചീഞ്ഞു ഞാറുന്ന സമസ്ത...
@riyasayisha3815
@riyasayisha3815 Жыл бұрын
ഹക്കീം വൈസ് രാഷ്ട്രീയം ഇതിൽ കൊണ്ടുവരരുത്
@basheerbasheer807
@basheerbasheer807 Жыл бұрын
വഹാബി ലീഗ്
@jsmidi
@jsmidi Жыл бұрын
സ്ഥാനം മാനം ഒക്കെ മഹാന്മാരായ ശവസ്ഥ മുൻഗാമികളുടെ ഈ വിനീത അടിമയുടെ ലക്ഷ്യമേ അല്ല സൂർത്തുക്കളെ.
@basheerbasheer807
@basheerbasheer807 Жыл бұрын
വഹാബി ലീഗ്
@basheerbasheer807
@basheerbasheer807 Жыл бұрын
വഹാബി ലീഗ്
@basheerbasheer807
@basheerbasheer807 Жыл бұрын
വഹാബി ലീഗ്
@basheerbasheer807
@basheerbasheer807 Жыл бұрын
വഹാബി ലീഗ്
Seja Gentil com os Pequenos Animais 😿
00:20
Los Wagners
Рет қаралды 88 МЛН
ЛУЧШИЙ ФОКУС + секрет! #shorts
00:12
Роман Magic
Рет қаралды 21 МЛН
Triple kill😹
00:18
GG Animation
Рет қаралды 15 МЛН
Seja Gentil com os Pequenos Animais 😿
00:20
Los Wagners
Рет қаралды 88 МЛН