അദ്ദേഹം ചെയ്യാവുന്നതിൻറെ പരമാവധി ചെയ്തിട്ടുണ്ട്. പക്ഷെ നല്ലവരെ ഒരു കസേരയിലും ഇരുത്തില്ലല്ലോ.
@mathewkj13792 жыл бұрын
കൃഷ്ണൻകുട്ടീ..... IA..... ഏസ്. മന്ത്രി സ്ഥാനം നിലനിർത്താൻ വേണ്ടി,. അല്ലേ ക്രിസ്നൻകുട്ടി IA......
@arrows9292 жыл бұрын
എത്രനാൾ പദവിയിൽ ഇരുന്നു എന്നല്ല , ഇരുന്ന സമയം എങ്ങനെ ഭരിച്ചു എന്നാണ് നോക്കേണ്ടത് . അച്ചടക്കം കൊണ്ടുവന്നു , ലാഭമുണ്ടാക്കി , kseb . കുറച്ചൊന്നു മാറ്റിയെടുത്തു . അഭിനന്ദനങ്ങൾ .
@akn6502 жыл бұрын
Good qualities of a CEO or Performers are not admired by GOK officers or ministers. Unless one toes the lines of TU leaders no scope for existence in Kerala in a Company or govt dept.
@jesudasanstephen54562 жыл бұрын
പട്ടിക പറയുന്ന വാവക്കാതിരിക്കുന്നതാണ് നല്ലത്
@gopidasankk39452 жыл бұрын
Correct👌👌👌🙏🙏🙏
@lailajoseph27592 жыл бұрын
Mr. Ashokan deserves all appreciation for the fantastic work he did, changes he brought in and profit made in such a short period. Keralites lost the only hope of corruption free KSEB. Very sad indeed😔
@devils48032 жыл бұрын
അശോകൻ sir നിങ്ങൾ ഒരു മിടുക്കനായ ഉദ്യോഗസ്ഥൻ ആയിരുന്നു പക്ഷെ നിങ്ങളക്ക് ജോലി ചെയ്യാൻ പറ്റിയ നാടല്ല നമ്മുടെ കേരളം 😔😔കട്ടുമുടിക്കാൻ മാത്രം അറിയാമെങ്കിൽ നമ്മുടെ കേരളത്തിൽ പിടിച്ചു നിൽക്കാം 😔
@akn6502 жыл бұрын
Work less,earn more through salary and bribe.This is the official logo of GOK officers and employees in a high debt driven Kerala economy.
@k.p.ravindranath65932 жыл бұрын
അധർമ്മ പക്ഷത്തു നിന്ന് ജയിക്കുന്നതിനേക്കാൾ നല്ലത് ധർമ്മ പക്ഷത്തുനിന്ന് പരാജയപെടുന്നതാണ്
@kcganand71682 жыл бұрын
കേരളത്തിന് കുഴപ്പമൊന്നുമില്ല, സ്വജനപക്ഷപാതവും അഴിമതിയുടെ കൂത്തരങ്ങുമായ പിണറായിയുടെ കേരളത്തിൽ സത്യസന്തതയ്‌ക്കു സ്ഥാനമില്ല.
@shobhak15682 жыл бұрын
Yes that is true
@aleyammajohn64332 жыл бұрын
Yes very correct 💯👍
@isree712 жыл бұрын
നാട് നന്നാക്കാൻ ഒരു കാരണവശാലും ഞങ്ങൾ സമ്മതിക്കില്ല. നമ്മുടെ പ്രധാന പണി നാടു മുടിക്കലാണ്.
@mathewpm71952 жыл бұрын
Shaja ഉഗ്രൻ അവതരണം.... Yet Brutes says he is an honourable man..... സമ്മതിച്ചു.... തങ്ങളുടെ ജെർനാലിസം.. ജീർനാലിസമായ ഈ കാലത്തു പഠിക്കട്ടെ മ മാ മാധ്യമങ്ങൾ
@leotheking5052 жыл бұрын
കമ്മ്യൂണിസ്റ്റുകളും അവരുടെ ട്രേഡ് യൂണിയനുകളും ചത്തൊടുങ്ങാതെ കേരളം ഒരിക്കലും രക്ഷപ്പെടില്ല 😥😥
@kvthomas17172 жыл бұрын
100% ശരിയാണ്, സത്യമാണ്.
@Rameshkumar-ol2xy2 жыл бұрын
Yes true
@dinamanipd4472 жыл бұрын
100%🙏👍👍👍👹
@madhavannair44312 жыл бұрын
Truly True 👍
@manikandannair71822 жыл бұрын
സത്യം . ജോലി ചെയ്യാതെ ശമ്പളം വാങ്ങുന്ന നാറിയ ചെറ്റ യൂണിയൻ കാർ ഭരണ കക്ഷിയുടെ വർ
@manurkgs2 жыл бұрын
ഇത്ര താമസിച്ചത് എന്താണ് എന്നതാണ് അൽഭുതം...
@VV-um4tc2 жыл бұрын
പാർട്ടി കാൺഗ്രസ്സ് കഴിഞ്ഞാലുടൻ മാറ്റുമെന്നാണ് ഞാൻ പ്രതീക്ഷിച്ചിരുന്നത്.
@babuthomas76902 жыл бұрын
KSEB എന്ന വെള്ളാന രക്ഷപെടാൻ ഉള്ള അവസാന അവസരവും കളഞ്ഞുകുളിച്ചു. പൊതുജനം അമിത ബിൽ അടച്ചു അനുഭാവിച്ചോ.
@ramachandrannair38562 жыл бұрын
ഇത് പ്രതീക്ഷിച്ചതു തന്നെ, പിണറായി യും അവന്റെ കൂട്ടികൊടുപ്പു പാർട്ടി യും, നമ്മുടെ നാട് ഒരിക്കലും നന്നാകില്ല 🙄🙄🙄
@ramakrishnanrajappan33272 жыл бұрын
പ്രതീക്ഷിച്ചതു പോലെ തന്നെ... ഈ നാട് എങ്ങനെ നന്നാകും... കഷ്ടം തന്നെ...
@okay54102 жыл бұрын
MA ബേബി-കരീം-ആനത്തലവട്ടം ജയിച്ചു; ജയിക്കും; ജയിച്ചു കൊണ്ടേ ഇരിക്കും. ആർക്കും ഒന്നും ചെയ്യാനില്ല.
@johnnytp80152 жыл бұрын
ATHAANNU KAMMUNNISAM
@kvthomas17172 жыл бұрын
ശ്രീമാൻ അരവിന്ദ് കെജ്‌രിവാളിനെ വിളിക്കൂ, ആം ആദ്മി പാർട്ടിയേ വിളിക്കൂ, ദൈവത്തിന്റെ സ്വന്തം നാടായ കേരളത്തിന്റെ ജനങ്ങളേ കള്ളന്മാരുടേയും, കൊള്ളക്കാരുടെയും കൈകളിൽ നിന്നും രക്ഷപെടാൻ അനുവദിക്കൂ. ആം ആദ്മി പാർട്ടി സിന്ദാബാദ്! പീപ്പിൾസ് വെൽഫെയർ സഖ്യം സിന്ദാബാദ്🙏🙏🙏
@rajannair60202 жыл бұрын
Elamaram Kareem is only.a show piece for CPM. He can't speak in Parliament due to language problem. Better send them to English speeking class.
@gopalanadithyan92262 жыл бұрын
1400 കോടി ലാഭ മുണ്ടാക്കി ഈ കാശു യൂണിയൻ കാർക്ക് കിട്ടേണ്ടതായിരുന്നു. അതല്ലേ സത്യം
യൂണിയൻകാരോട് പണിയെടുക്കാൻ പറഞ്ഞു. അതാണ് ഇദ്ദേഹം ചെയ്ത തെറ്റ്. യൂണിയൻകാരെ തീറ്റിപ്പോറ്റാൻ ജനങ്ങളുടേമേൽ അമിത നികുതി ചുമത്തും ഈ പരനാറിയും കൂട്ടരും.
@ravimamman2432 жыл бұрын
കേട്ടിട്ട് രക്തം തിളക്കുന്നു സർ ഈ നാട് ഒരിക്കലും ഗതി പിടിക്കില്ല കയ്യൂക്കുള്ളവൻ കാര്യക്കാരൻ
@surendrannair84022 жыл бұрын
ഇതാണ് real trenchant criticism. Excellent. Hats off to you Shajan.
@sanals8112 жыл бұрын
ഈ പാർട്ടിയെ കുറിച്ച് നിങ്ങൾക്ക് ഒരു ചുക്കും അറിയില്ല... ഒരു സമയത്തു chairman ന്റെ എല്ലാ നടപടികളെയും പിൻ താങ്ങുന്നതുപോലെ തോന്നിപ്പിച്ച് സുഖിപ്പിച്ചു.... ഇപ്പോൾ അതേ chairman നു പണികൊടുത്തു യൂണിയൻ കാരെ സുഖിപ്പിക്കുന്നു....
@johnsondaniel80622 жыл бұрын
കേരള ജനതയോട് ചെയ്തു വഞ്ചന കെ എസ് ഇ ബി ജിവനക്കാരുടെ സ്വന്തമായുള്ള ശമ്പള വർധന
@deadlysailor37392 жыл бұрын
കാലൻപോകാതെ ടി നാട് നന്നാകില്ല.സത്യസന്ധർക്ക് ഒരു വിലയും ഉണ്ടാകില്ല. ഇതെല്ലാം താൽകാലികം മാത്രം... 😥
@johnson.george1682 жыл бұрын
ശെ... വെറുതെ പിണറായി നന്നായിപോയി എന്ന് സംശയിച്ചു 🤔😝😜😜... വഞ്ചി ഇപ്പൊഴും തിരുനക്കര തന്നെ.😣😔😔..
@ppbalu10312 жыл бұрын
സത്യം
@madhuunnithan63362 жыл бұрын
അങ്ങനെ ആണൊരുത്തൻ കൂടി പുറത്തായി..... നക്കി തിന്നുന്നവരും നടന്ന് തിന്നവരും ഇനി തിരികെ വന്നേക്കും 🙏
@mathewskurien8832 жыл бұрын
ഒരു കഴിവും ഇല്ലാത്ത ഒരു ഭീരു വകുപ്പ് മന്ത്രി ആയതിന്റെ ദുരന്ത ഫലം. എല്ലാത്തിനും കാരണ ഭുതൻ ഒരാൾ, ആ അയാൾ തന്നെ.
@balamuralibalakrishnan78582 жыл бұрын
കഷ്ടമാണ് ഈ നാടിന്റെ കാര്യം. തല്ലണ്ട അമ്മാവാ ഞങ്ങൾ നന്നാവൂല്ലാ!!!
@bepositive39232 жыл бұрын
ഇത്രയും അധ:പതിച്ച ഒരു സർക്കാർ ഇവിടെ ഉണ്ടായിട്ടില്ല...ഞാൻ കരുതി കൃഷ്ണൻകുട്ടിക്കെങ്കിലും നട്ടെല്ലുണ്ടെന്ന് പക്ഷേ ഇപ്പോൾ മനസ്സിലായി അതും വാഴപ്പിണ്ടിയാണെന്ന്...!!!
@jayathilakankoodakkara72642 жыл бұрын
ഇവിടെ ആത്മാർത്ഥമായി സർക്കാരിൽ ജോലി ചെയ്താൽ ഉറപ്പായും പണികിട്ടും.ഒരു അനുഭവസ്ഥൻ.
@Bigboss4u2 жыл бұрын
അനുഭവസ്ഥൻ ഗുരു 😭
@krishnakrishnakumar25872 жыл бұрын
☹️
@luckymanoj12 жыл бұрын
നമ്മുടെ ഏറ്റവും വലിയ ദുരന്തം, നിർഭാഗ്യം നമ്മൾ കേരളത്തിൽ ജനിച്ചു പോയി എന്നതാണ് .കേരളം രക്ഷപെടാൻ സാധ്യതയില്ലാത്ത ഒരു അസാധാരണ സ്ഥലമാണ്
@johnmathew53892 жыл бұрын
വളരെ ശരി ലക്കി മനോജ്.
@josephsebastian39472 жыл бұрын
Ghost own country 😳😳😳
@kshirodacl54742 жыл бұрын
ശരിയാണ്. വേറെ ഏതെങ്കിലും സംസ്ഥാനത്ത് 5 cent സ്ഥലം വാങ്ങുന്നത് നല്ലതാണ്. ദൈവം പോലും മടുത്തു. കടലും കായലും തമ്മിൽ 10 km. പോലും അകലമില്ല ഇവിടെപല സ്ഥലത്തും . എന്നാണ് ഈ നശിച്ച ദേശത്തെ കടൽ വിഴുങ്ങുന്നത് എന്നറിയില്ല.
@ragasudhafilms48342 жыл бұрын
താഴ്ന്ന വരുമാനക്കാർക്കു കേരളത്തിൽ ജീവിച്ചു പോകാൻ ബുദ്ധിമുട്ടു നേരിടും.ഡീസൽ,പെട്രോൾ,ഗ്യാസ് എന്നിവയുടെ അമിതമായ വിലയും,ഉയർന്ന കറന്റ് ചാർജും ബ്യൂറോക്രസിയുടെ അമിതമായ ശമ്പളവും പെൻഷനും ധൂർത്തും മൂലം എല്ലാ ഉൽപ്പന്നങ്ങളുടെയും സേവനങ്ങളുടെയും നിരക്കുകൾ ഇരട്ടിയായി
@joset2p2 жыл бұрын
Dhuramdam oshinjaal keralam rakshappedum.
@anarysaji2 жыл бұрын
ഒരിക്കലും നന്നാവാന്‍ അനുവദിക്കില്ല ഈ കാളകൂട യുണിയന്‍ തെമ്മാടികള്‍
@babuthadathil66212 жыл бұрын
ഹൃദയം വിങ്ങുന്നു.... ഈ നാട് ഒരുകാലത്തും നന്നാവില്ലെ? രാഷ്ട്രീയ ദുർഭരണം ഈ നാടിനെ മുടിച്ചു നശിപ്പിക്കും... നാടേ....അനുഭവിക്കുക...
@ajayadjsgsjg83372 жыл бұрын
ടോമിൻ തച്ചങ്കരി., അശോക്.. ലാഭത്തിൽ എത്തിച്ചുകാണിച്ചു, പക്ഷെ യൂണിയൻകാർ പറയുന്നതിന്അപ്പുറം ഒന്നും സംഭവിക്കില്ല, ഇനി മലയാളി ചിന്തിക്കും..
@lathavenugopal86652 жыл бұрын
Malayali ella karyathilum chinthikkenda samayam athikramichu
@krishnakumar-kz7pv2 жыл бұрын
എത്ര സുന്ദരമായ ആചാരങ്ങൾ…ഈ പരനാറി ബരിച്ചു തള്ളിക്കോണ്ടിരിക്കുന്ന നാട് നന്നാക്കാൻ ഇറങ്ങിയാൽ ഇങ്ങനെയിരിക്കും…സ്വാഹാ…..
@sachindkoroth42892 жыл бұрын
പരനാറിയല്ല, പിണനാറി 😂
@muraleedharanmurali26832 жыл бұрын
കലക്കി, മറുനാടൻ.
@1969R2 жыл бұрын
പഠിച്ച് IAS നേടിയിട്ട് എന്തു കാര്യം. സർക്കാരിന്റെ കളിപ്പാവയാകാം. അത്ര തന്നെ.
@samprasthomas2 жыл бұрын
Very disappointing news! . Unions and corrupt politicians won and Kerala people failed. Thank you Mr. Ashok for your exemplary service
@liarkkl7532 жыл бұрын
സത്യത്തിന്റെ സ്വരം നേർത്ത് നേർത്ത് വരുന്നു...അഴിമതിയും കെടുകാര്യസ്ഥതയും സ്വജനപക്ഷപാതവും നാട്ടിൽ പിടിമുറുക്കുന്നു...Disastrous...!!!
@sajico65642 жыл бұрын
ഗതികെട്ട ഒരു ജനസമൂഹം. ഇവന്മാർ ഒരുവിധത്തിലും ഈ നാട് നന്നാവാൻ സമ്മതിക്കില്ല.
@varughesejames65222 жыл бұрын
പിണറായി സഖാവെ നടുമുടിക്കുന്ന യൂണിയൻ നേതാക്കൾ പറയുന്ന ഭരണം എടേതുപഷം കേരളത്തിൽ തകരും ലാൽസലാം
@kunjunandhu46012 жыл бұрын
സല്യൂട്ട് സർ, ഇരുന്ന അത്രയും നാൾ നട്ടെല്ല് വളക്കാതെ ആൺ കുട്ടിയെ പോലെ ജോലി ചെയ്തു, ചെയ്യിപ്പിച്ചു. ഒരു ഹീറോ ആയി എന്നും ഞങ്ങളുടെ മനസ്സിൽ ഉണ്ടാകും. Big salute sir.
@nithinpuliful2 жыл бұрын
വളരെയധികം സന്തോഷം അങ്ങനെ ഒരു അത്ഭുതം നടന്നല്ലോ നമ്മുടെ കറണ്ട് ആപ്പീസിൽ
@Bigboss4u2 жыл бұрын
🤔 IAS എന്നത് ഇന്ത്യൻ അടുക്കള സർവ്വീസ് എന്നാണ് വിവക്ഷ. ഉന്നത രാഷ്ട്രീയക്കാരുടെ അടുക്കളപ്പണി ചെയ്യാൻ കഴിഞ്ഞാൽ നല്ല പോസ്റ്റിൽ ജോലിയിൽ ഇരുന്ന് പെൻഷൻ പറ്റാം. 😂😂
@akn6502 жыл бұрын
IAS and IPS officers are servants of petty politicians in Kerala.It is better not to opt for these services in Kerala cadre.
@madhusoodanannair98582 жыл бұрын
ബഹുകോടീശ്വര തൊഴിലാളി സാക്ഷാൽ സുരേഷ്പ്രഭു അന്നേ പറഞ്ഞതല്ലേ ഇതു ഞങ്ങൾ നന്നാക്കില്ലന്ന്. ഇനി അശോകൻസാറിന് അല്പം കൃഷിയും വിശ്രമവും ആവാം.
@varghesethomman27372 жыл бұрын
KSEB ഐശ്വര്യത്തിലേക്ക് എന്ന ഒരു പ്രതീക്ഷയുടെ വെള്ളിവെളിച്ചമായിരുന്നു ചെയർമാൻ B അശോകൻ. ആ പ്രതീക്ഷയും അസ്തമിച്ചു. ഈശ്വരോ രക്ഷതു
@sasidharanvadakkemakkkot58932 жыл бұрын
ഇത്രയും തീഷ്ണമായും, സത്യസന്ധമായും ഈ വീഡിയോ ചെയ്ത ശ്രീ. ഷാജൻ സ്കറിയക്ക് ഒരു ബിഗ് സല്യൂട്ട്.👏👏👌👌
@sravansanthosh80292 жыл бұрын
😭 ഇനി ആരേലും ഒരു കേസ് കൊടും അതാണ് സംഭവിക്കുന്നത് അതോടെ പെൻഷനും മുടങ്ങും
@sravansanthosh80292 жыл бұрын
🙏 അടുത്ത നിയമനം | KSRTC ആകാൻ chance ഉണ്ട് അതാകുമ്പോൾ മന്ത്രിയെയും യൂണിയനെയും നേരെ ആക്കണം പാടുപെടുട
@mollyjoseph77522 жыл бұрын
കഷ്ടം. 🙄
@dollykuttyjoseph19042 жыл бұрын
ഷാജൻ അല്ലേ പറഞ്ഞെ പിണറായി നേരിട്ട് kseb നന്നാക്കാൻ ഇറങ്ങിയേക്കുവാണെന്നു. അയാളെ അങ്ങനുള്ള കാര്യങ്ങൾക്കു കൊള്ളില്ല എന്ന് ആദ്യം മനസിലാക്കുക. ഓരോരുത്തർക്കും ഓരോന്ന് പറഞ്ഞിട്ടുണ്ട്.
@thomasjohn92082 жыл бұрын
ഓർമ്മ വേണം ശ്രീലങ്ക. ജനം പോറുകുന്നതിന് ഒരു പരിധി ഉണ്ട്.?
@jiffinmartin8652 жыл бұрын
IB shok IAS ... u are great . hatss off u sir. u done a great job, in a political system that full of corruption and apeasment. thank u for saving our tax money at least for somedays . salute for your brave to show case the real culprits of kseb to the general public. and teach a lesson to the usless officers what the real power of democracy is. defenetly u are a ideal for future civil servants.
@shajubh20932 жыл бұрын
അയാൾ ആണ് താരം അശോകൻ മാത്രം ആണ് സത്യം 👌🏾❤🙏🏻🙏🏻🙏🏻
@Menonsreegiri2 жыл бұрын
1400 കോടി ലാഭം ഉണ്ടാക്കിയിട്ട് ജനങ്ങൾക്ക് എന്തു പ്രയോജനം, വീണ്ടും നിരക്ക് കൂട്ടിയില്ലേ?
@neelakantannair82322 жыл бұрын
നട്ടെല്ല് വള കാതെ വർക്ക് ചെയ്തു. അഭിനന്ദനങ്ങള്‍. Keep it up.
@gibyvarghese53912 жыл бұрын
ഈ നാട് ഒരിക്കലും നന്നാവില്ല അല്ലെങ്കിൽ ഞങൾ അത് ഇവിടെ സമ്മതിക്കില്ല
@majayan59052 жыл бұрын
ഇത് കേരളമാണ്!!രാഷ്ട്രീയക്കാർ വരയ്ക്കുന്നതിനപ്പുറം ചലിച്ചാൽ ഇതാണ് ഫലം. ഇടതായാലും വലതായാലും, അടങ്ങിയിരുന്നോണം കോടതിപോലും തുണയുണ്ടാവില്ല ഇത് കേരളം, നവകേരളം!!
@jayachandrankr25012 жыл бұрын
പാവം അശോകൻ സർ...... ഇത് കേരളം ആണെന്ന് അങ്ങേരെ ഇടയ്ക്ക് ആരെങ്കിലും ഒന്ന് ഓർമ്മിപ്പിക്കാമായിരുന്നു..
@jacobanchal2 жыл бұрын
I am surprised to see that a performing bureaucrat is removed by the Govt under political pressure. Inefficiency and loss in KSEB impact everyone in the state of Kerala and so this transfer is a challenge to every customer of KSEB
@rajendranb44482 жыл бұрын
നേതാക്കളുടെ പോക്കറ്റിൽ എത്തേണ്ട കോടികൾ പൊതുജനത്തിന്റെ ഘജനാവിൽ എത്തിച്ചു. അതു പാടുണ്ടോ?
@Prakash63632 жыл бұрын
വെളിവില്ലാത്ത ജനത ഉള്ളപ്പോൾ ഏത് കഴുതയ്ക്കും ഇങ്ങനെ വേണമെങ്കിലും നാട് ഭരിക്കാം🤮
@shrishvaishnav2382 жыл бұрын
Yes Kerala No ! God’s own country !!!! Just remember Swamy Vivekandan’s words 🙏🏻🙏🏻🙏🏻🙏🏻
@nazarangomez15902 жыл бұрын
Brandhalayam
@bijugopalank68442 жыл бұрын
അങ്ങനെ അശോകന്യം - ശശിയായി...
@sanju6272 жыл бұрын
ഈ നാട് നന്നാവില്ല. കൂടുതൽ പറയുന്നില്ല. പറഞ്ഞാൽ പലരുടെയും പൂജ്യ പിതാക്കന്മാർ വെറുതെ തുമ്മി മടുക്കും.
@joseaby81682 жыл бұрын
Thachankari, KSRTC same Story
@ramachandranp34252 жыл бұрын
What a sad news. Mr. Sajan, what so ever it may be respect him. He has proved he has very strong capacity to do anything and everything.
LDF വീണ്ടും വരും ബാക്കികൂടി ശരിയാക്കും നമ്മൾ വോട്ട് കൊടുത്താൽ മതി 😂😂😂😂
@rajeshkanukkunnil3972 жыл бұрын
ഇവിടെ നാട് നന്നാകണമെങ്കിൽ ഈ യൂണിയൻ നിരോധിക്കണം
@sudhakaranp.2212 жыл бұрын
കൊള്ളയ്ക്കും അഴിമതിക്കും യൂണിയൻ ഭരണത്തിനും സ്വജന പക്ഷപാതത്തിനും തടസ്സം നിൽക്കുന്ന ഒരുത്തനേയും ഞങ്ങൾ വെച്ചേക്കില്ല !!
@lejijancy2 жыл бұрын
Well said Shajan Chetaaa. You are the only one raising voice against injustice and corruption
@vijaydash73912 жыл бұрын
കേരളം ഒരിക്കലും നന്നാവൂല്ല കള്ളന്മാരെ രക്ഷയുള്ളൂ
@beeguyfree2 жыл бұрын
ഇവരെ തിരഞ്ഞെടുത്തു അധികാരത്തിൽ എത്തിച്ചവർ ഇതൊക്കെ ആഗ്രഹിക്കുന്നു എന്നല്ലേ മനസിലാക്കേണ്ടത്. പൗരബോധം ഉള്ളവർ ഇനിയും ഇവന്മാർക്ക് വോട്ടു ചെയ്യരുതേ. അടുത്ത തവണ ട്വന്റി -20, ആം ആദ്മി പോലുള്ള പാർട്ടികളെ പരീക്ഷിച്ചു നോക്ക്. അല്ലെങ്കിൽ രാഷ്ട്രപതി ഭരണം മാത്രമേ രക്ഷയുള്ളൂ.
@anirudhans64922 жыл бұрын
പൌരബോധം എന്തെന്നു അറിയണ്ടേ
@shelbinjose92732 жыл бұрын
ഇനിയും ചാർജ് കൂടട്ടെ
@prasadn34652 жыл бұрын
അരു നല്ലതു ചെയ്താലും അവരുടെ കഷ്ടകാലം. ഹായ് എല്ലാം ശരിയാക്കും
@jyothi55632 жыл бұрын
Sad about Asok sir. God bless you and your generations for the selfless efforts you did for our nation.
@roymathewmathew53652 жыл бұрын
ഇനിയും മാലിദ്വീപും സിങ്കപൂരും സൗദിയും ഒക്കെ അവിടെ തന്നെ കാണും പോകാനുള്ള അവസരം ജനങ്ങൾ നേതാക്കൻമാർക്ക് കൊടുക്കുക.
@muralipk19592 жыл бұрын
അടുത്തതായി സുരേഷ്കുമാറും സംഘവും KSEB HQ ഇൽ തിരിച്ചെത്തും , എല്ലാം ശുഭം ! ഈ നാട് ഒരിക്കലും നന്നാകില്ല ! നന്നാവാൻ അനുവദിക്കില്ല !
@jkj42252 жыл бұрын
അവനെയും അവളെയും ഒന്നും ഇവിടെ തിരിച്ചെത്താൻ അനുവദിക്കാതിരിക്കുക !!!!! പ്രതിപക്ഷവും ജനങ്ങളും തെരുവിൽ ഇറങ്ങണം !!??????
@sajeevm47692 жыл бұрын
Sri അശോകൻ സാറിന് അഭിനന്ദനങ്ങൾ. നിങ്ങൾ കേന്ദ്രത്തിൽ ഡെപ്യൂട്ടേൻ വാങ്ങി പോകുക
@shajiyohanan85992 жыл бұрын
ഇതിനെല്ലാം പരിഹാരം പിണറായിക്ക് പ്രേമോഷൻ കൊടുത്തു ഇന്ത്യയുടെ പ്രധാനമന്ത്രിയാക്കുക. എല്ലാം ശരിയാക്കിതരുമായിരുന്നു. (ഇന്ത്യയിലെ മുഴുവൻ സർക്കാർ വൈദ്ധതനിലയങ്ങളും കേന്ദ്ര സർക്കാർ ഏറ്റെടുക്കുക bisf നെ കാവൽ ഏൽപ്പിക്കുക അപ്പോൾ ഈ സോക്കേട് മാറും.)
@josephreetha99742 жыл бұрын
ജനങ്ങൾ തോറ്റു യുണിയൻ ജയിച്ചു.അടിപൊളി
@sugathankp32362 жыл бұрын
അശോകന് ഇപ്പോൾ ശോകമായി... പക്ഷെ അദ്ദേഹം നന്മകൾ ഉള്ള ആളാണ്
@paintwithbenny95712 жыл бұрын
ഈ ഊണിയൻ നേതാക്കളെ ഉരുട്ടാൻ ആരുമില്ലല്ലോ ഈശ്വരാ
@manojks23552 жыл бұрын
Bold presentation.. Absolute truth...
@sasikumartg26172 жыл бұрын
ട്രോളാണെങ്കിൽ ഇങ്ങനെ വേണം അഭിനന്ദനങ്ങൾ
@Santhoshkumar-jamshi2 жыл бұрын
ഒന്നും പറയാനില്ല, മടുത്തു കമ്മൂഞ്ചി സം
@rajeev_shanthi2 жыл бұрын
ഇതാണ് നമ്മുടെ കേരളത്തിൽ
@adithyanv20232 жыл бұрын
കൃഷി വകുപ്പ് നല്ല വകുപ്പാണ്. ലോകത്തെ മുഴുവൻ നന്നാക്കാൻ പറ്റിയ വകുപ്പ്. ഒരുപാട് സാധ്യതയും ഫണ്ടും ഉള്ള വകുപ്പ്. ജനങ്ങൾക്ക് മൂന്ന് നേരം മാമുണ്ണാൻ വകയുണ്ടെങ്കിൽ ആരും ഒരു കല്ലേറിനും ബസ്സ് കത്തിക്കലിനും പോകില്ല.
@paulantony45592 жыл бұрын
കഷ്ടം തന്നെ.
@simonsonsimonson18742 жыл бұрын
Oru big salutt , shajan sir ........!!!
@georgethomas18282 жыл бұрын
Congratulations dear Asokansir,you deserve a big salute from the common citizen of Kerala, really you have done a wonderful job by pulling down the notorious criminals in the Board and exposing them before the public.Your name will be in the minds of the people for a long time. It is a pity that the govt. sponsors only antisocial elements in every field,when will this curse end.Hope there will be an end to all these atrocities.
@RadhaKrishnan-ne5pr2 жыл бұрын
സാജൻ അഭിനന്ദനങ്ങൾ .ഇത്രയും ധൈര്യമായി ഈ വിഷയം അവതരിപ്പിച്ചത്
@pkrajeevan2 жыл бұрын
Reminding me of George Orwell everyday..Now living in the Real Animal Farm..Hats off to George Orwell and Shajan.. 👌
@joyaj95802 жыл бұрын
അഴിമതി ജീവിത വ്രതമാക്കിയ അഥമന്മാർ നാട് ഭരിക്കുമ്പോൾ അശോക് സാറിനെ കൊല്ലാതെ വിട്ടത് തന്നെ വലിയ ഇളവാണ്. 🙏
@nkuttybabuful2 жыл бұрын
Loss is for the kerala people not for Ashokan Sir. We people are real fools
@Uday-27502 жыл бұрын
കേരള മക്കൾക്ക് ഇത് തന്നെ വരണം... അനുഭവിച്ചോ..
@georgekc21522 жыл бұрын
Expected is Happened. This is a “Common Action” at every where including Judiciary. So “No Surprise”.
@eldhoseavg2 жыл бұрын
ഈ നാട് കുട്ടിച്ചോറക്കുന്നത്... ഇവിടത്തെ നാറിയ ഭരണം ആണ്.
@vattanirappelchackojosseph79762 жыл бұрын
WELDON mr. SHAJAN SKARIAH your saying is absolutely right. Big salute mr. ASHOKAN
@harikrishnannair97182 жыл бұрын
The main thing is that keralaities never support honest officials and if the kerla government support the honest officials, the result would be that keralaities never vote for the party who support honest officials.
@narendranathant94472 жыл бұрын
അഴിമതി ബിജേൻ ഭരിക്കുന്ന നാട്.
@rajanm55432 жыл бұрын
KSRTC നന്നാക്കാൻ വന്ന ടോമിൻ തച്ചങ്കരിയുടെ അവസ്ഥ തന്നെ ശ്രീ അശോകിനും ഉണ്ടായി. പരിതാപകരം എന്നല്ലാതെ എന്ത് പറയാൻ ?.....ജേക്കബ് തോമസിന്റെ അവസ്ഥ തന്നെ.. കേന്ദ്ര സെർവിസിലേക്ക് പോകു. അതാണ് നല്ലത്..... 🙏🙏പുതിയ ചെയർമാൻ ശ്രീ. രാജൻ ഖോബ്രഗ ടെ യും പ്രിൻസിപ്പൽ സെക്രട്ടറി ആണല്ലോ.😂😂
@rajankamachy19542 жыл бұрын
അശോകൻ സാറിന് ബിഗ് സല്യൂട്ട്...👌
@antonykunjavira6642 жыл бұрын
Asok was an able Executive to run KSEB in the present circumstance and KSEB pensioners are expected to run after pillers like KSRTC pensioners in the yrs to come. Thachankary was also an able administrator and during his tenure ksrtc employees got their salary well in time but had to work properly ,Biju prabhakar is also able and wish to route ksrtc in good track but leaders do not allow .It is yet to see in the dys to come the fate of KSEB in the absence of Asok
@sivadossk41172 жыл бұрын
Shocking and unbelievable news. A straight forward and honest officer perfectly performing his duty has been transferred. There is no place for sincere and upright people in this Govt. I will not be surprised if Saritha Nair and Bindu Ammani are appointed as principal secretary and chief secretary. Cannot expect anything better from a person qualified only up to Xth class and kusthi.
@K.B.Rajesh2 жыл бұрын
ഇത് എന്ന് സംഭവിക്കും എന്ന കാര്യത്തിൽ മാത്രമേ സംശയം ഉണ്ടായിരുന്നുള്ളൂ.
@prasadreal2 жыл бұрын
ഇത് എന്നേ പ്രതീക്ഷിച്ചതാണ്...
@laijupt5252 жыл бұрын
നല്ലതിന് ആയുസ്സില്ല.
@sajithsajith50942 жыл бұрын
പ്രൊഡക്ഷൻ KSEB മൂവീസ്, നായകൻ അശോകൻ, തിരക്കഥ പി ശശി, സംവിധാനം പി വിജയേട്ടൻ.....