പനാമ കനാൽ ഞാനും ക്രോസ്സ് ചെയ്തിട്ടുണ്ട്. ഒരു മർച്ചന്റ് നേവികാരൻ ആയതിൽ വളരെ സന്തോഷം. കാണാൻ വളരെ കാഴ്ചകൾ പനാമ കനാലിൽ നമ്മക്ക് കാണാം ❤.
@mohanannair5183 жыл бұрын
അപാര കഴിവ് തന്നെ. വിശദീകരിച്ചതിന് താങ്കൾക്ക് എൻറെ ഹൃദയം നിറഞ്ഞ നന്ദി നമസ്കാരം
@Chanakyan3 жыл бұрын
🙌😊
@sha..pallyarakkandi.2 жыл бұрын
💯
@reelsofkerala126574 жыл бұрын
ഇടവേളകൾ വരുന്നുണ്ടെങ്കിലും മലയാളത്തിലെ വ്യത്യസ്തമായ കാര്യങ്ങളിൽ വീഡിയോ ഇറക്കുന്നത് ഇവർ മാത്രമാണ്
@Chanakyan4 жыл бұрын
വളരെ നന്ദി
@reelsofkerala126574 жыл бұрын
@@Chanakyan oru live vannode chanakyanmare kananulla aagraham konda
@Chanakyan4 жыл бұрын
ഭാവിയിൽ തീർച്ചയായും വരാം.
@Helanarockers4 жыл бұрын
kzbin.info/www/bejne/Z32mhWaZnZt6frc
@smenaglimglim4 жыл бұрын
pcd also
@ashifashi71434 жыл бұрын
Bro കുറച്ച് വലിയ വീഡിയോ ചെയ്യൂ കേട്ട് കിടക്കാണ് നല്ല രസാണ് നല്ല അവതരണം
@sreerajg19844 жыл бұрын
വളരെ ഉപകാരപ്രദമായ video.. ചിലവഴിച്ച സമയത്തിന് പതിന്മടങ്ങു മൂല്യം 👍 അഭിനന്ദനങ്ങൾ 👏👏🙏😍
@Chanakyan4 жыл бұрын
വളരെ നന്ദി 🙏
@adhilnoushad95044 жыл бұрын
കാണാൻ കുറച്ച് വൈകി.. നല്ല അവതരണം സാർ 👌💕😍
@fanbase_fc4 жыл бұрын
കണ്ടു സഞ്ചാരത്തിൽ കഴിഞ്ഞ ആഴ്ച്ച...സഞ്ചാരം ഇഷ്ടം ♥️
@muhammedasharafkp40353 жыл бұрын
ഏതിലാ കണ്ടേ
@krishnanunnic24034 жыл бұрын
നല്ല അവതരണം. ഇനിയും പുതിയ വിഷയങ്ങള്‍ പ്രതീക്ഷിക്കുന്നു 👍
@policeimmoral4 жыл бұрын
സർ , നമ്മുടെ രാജ്യത്ത് സൈന്യത്തിന്റെ ആധുനികവൽകരണത്തിനും പരിപാലനത്തിനും ആയുധങ്ങൾ വാങ്ങുന്നതിനുമായി കോടികളാണ് ചിലവഴിക്കുന്നത് എന്ന് പലർക്കുo അറിയാo . പക്ഷേ സംസ്ഥാന തലത്തിലുള്ളതാണെങ്കിലും Police , fire & rescue പോലുള്ളവയുടെ ആധുനികവൽകരണം കാര്യമായിട്ട് നടക്കുന്നില്ല . നമ്മക്കറിയാം ഇപ്പോഴും ഇരു സേനകളും ബ്രിട്ടീഷുകാർ തന്നിട്ട് പോയ കാക്കി ഉടുപ്പും ഇട്ടാണ് നടക്കുന്നത് . പോലീസിനും ഫയർഫോഴ്സിനും നല്ല ഉപകരണങ്ങളോ വാഹനങ്ങളോ പോലുമില്ല . പോലീസ് ഇപ്പോഴും വെറും ലാത്തിയും കൊണ്ടാണ് നടക്കുന്നത് . ഫയർ ഫോഴ്സാവട്ടെ വെറും യൂണിഫോം മാത്രമിട്ട് രക്ഷാ പ്രവർത്തനം നടത്തുന്നു . ഇതിനെ പറ്റി ഒരു വീഡിയോ ചെയ്യാമോ ?
@santhoshkumar-vd7jo2 жыл бұрын
കാക്കിക്കെന്താ കുഴപ്പം?
@akkatfiresafety85674 жыл бұрын
Very good information and wonderful engineering idea . Thanks
@Chanakyan4 жыл бұрын
So nice of you
@ThorGodofThunder0074 жыл бұрын
സൂപ്പർ വിഡിയോ... കട്ട സപ്പോർട്ട്🏁🏁
@Onkz1324 жыл бұрын
പനാമ എന്ന രാജ്യത്തെ വോൾക്കാൻ ബാറു എന്ന പ്രദേശത്തു നിന്നാൽ നമുക്ക് പസഫിക്കിലെ സൂര്യഉദയവും അറ്റ്ലാന്റികിലെ സൂര്യ അസ്തമയവും കാണാം.. ലോകത്തു ഒരിടത്തു മാത്രം കാണാവുന്ന ഒരു പ്രതിഭാസമാണത്...
@policeimmoral4 жыл бұрын
Any videos of that ?
@kiranchandran15644 жыл бұрын
കൂടുതൽ അറിയാൻ താല്പര്യം
@Onkz1324 жыл бұрын
പനാമ എന്ന രാജ്യത്തെയും പനാമ കാനലിനെയും പറ്റി കൂടുതൽ അറിയണമയെങ്കിൽ സഫാരി ആപ്പ് പ്ലേ സ്റ്റോറിൽ നിന്ന് ഡൌൺലോഡ് ചെയ്യുക.. അതിലെ സഞ്ചാരം ഇപ്പോൾ പനാമ എന്ന രാജ്യത്തിലൂടെയാണ്.. പനാമ കനാലിനെ പറ്റി വിശദമായി കാണിക്കുന്നുണ്ട്...
@kiranchandran15644 жыл бұрын
@@Onkz132 app und , kandu nokkaam
@aramco63073 жыл бұрын
Thanks
@gopanramj94054 жыл бұрын
I really suggest your channel to all my friends because clear information and knowledge so INTERESTED
@Chanakyan4 жыл бұрын
Thank you very much
@SuperHari2343 жыл бұрын
മനോഹരമായ സ്ഥുടമായ വിവരണം... മികച്ച സ്ക്രിപ്റ്റ്
@Chanakyan3 жыл бұрын
വളരെ നന്ദി 🙏😊
@vipinmonu16982 жыл бұрын
അവതരണ ശൈലി വളരെ നാനായിട്ടുണ്ട് ♥️♥️
@anand95014 жыл бұрын
Josemonte chanelil kandittund❤️❤️❤️❤️
@cameocameo124 жыл бұрын
Panama canal.... Valare nalla oru video annu. Palarkkum ariyatha karyangal panku vakkunna chanakyanu ente abivadyangal...
Great Post Bro..🙏🙏🙏 Barmuda Triangle ne patti oru Post up load cheyyamo...???👍🏻
@muhammadfarhanKt4 жыл бұрын
Josemons Clicks il ithinte detailed video kandavarundo
@aneeshjohn9hhhh4 жыл бұрын
Indu
@Ramdaskg4 жыл бұрын
Yes
@gayathriv57773 жыл бұрын
Ys
@cameocameo124 жыл бұрын
Chanakyan nalikiya pala video kalum pothu janangalku nalla vivarangal nalkunnathanu, waiting for new videos chanakyan...
@Chanakyan4 жыл бұрын
നന്ദി സബീഷ് :)
@anunithyaanu52293 жыл бұрын
Super... Etharam arivukal ayi varooo
@sivaprasad8474 жыл бұрын
Interested topic nice presentation
@jlkeralamedia78704 жыл бұрын
Very good video, always waiting for your videos...👍👏
@Chanakyan4 жыл бұрын
Thank you
@jlkeralamedia78704 жыл бұрын
@@Chanakyan thanks for your reply 👏👌
@haneershahashi33383 жыл бұрын
Man epol yallavarum arinja ethina kurichu 2month before nigal expired... its amazing
@vinodprabhu70512 жыл бұрын
Super information very very good video
@govindarajulu-kasturi96143 жыл бұрын
Fantastic . Great to watch. Thanks.
@Chanakyan3 жыл бұрын
Glad you enjoyed it
@random_videos_taken_in_mobile4 жыл бұрын
സഞ്ചാരം പ്രോഗ്രാം ൽ പനാമ കനാൽ കണ്ടവർ ആരൊക്കെ 👍
@amxKL014 жыл бұрын
Me
@policeimmoral4 жыл бұрын
🙌🙌🙌🙌🙌
@ananthushaji44074 жыл бұрын
Me too😍
@Astroboy664 жыл бұрын
Mee to
@themergingpoint4 жыл бұрын
ഞാനും...... . അതോണ്ടാ ഈ വീഡിയോകണ്ടെ😁
@jihasar35474 жыл бұрын
Good INFORMATION Brooww 🤟🏼
@Chanakyan4 жыл бұрын
🤝
@RahulRRTVM4 жыл бұрын
50 അടിയിൽ താഴെയുള്ള ചെറിയ കപ്പലുകൾ ഗതാഗതത്തിന് 880 ഡോളർ നൽകണം. 50മുതൽ 80 അടി ഉള്ളവർ 1300 ഡോളർ നൽകുന്നു. 80 മുതൽ 100 അടി വരെ ഉള്ളവർ 2,200 ഡോളർ നൽകണം. അതിനു മുകളിൽ ഇത് 3200 ഡോളർ ആണ്,പനാമ കനലിന്റെ നിർമാണ ചിലവ് ഏകദേശം 375,000,000 ഡോളർ ആണ്, അതുകൊണ്ട് ആവണം ഇത്രത്തോളം ടോൾ പിരിക്കുന്നത്
@anoopr39314 жыл бұрын
Suez canal നെ കുറിച്ച് ഒരു വീഡിയോ വേണം 🙏🤓
@Chanakyan4 жыл бұрын
അടുത്തത് സൂയസ് കനാലിനെക്കുറിച്ചാണ്. സപ്പോർട്ടിന് നന്ദി 🙏😊
@asokanettimoodu17194 жыл бұрын
Nice Video 👌👌❤👏
@harikrishnanm43322 жыл бұрын
Suez canal also beautiful ❤
@aleenaanna58124 жыл бұрын
Super chanakyan chetanmare👍
@jobyjoseph64194 жыл бұрын
Not ഒരു ചേട്ടൻ... രണ്ടു ചേട്ടൻമാർ... 😁😁
@aleenaanna58124 жыл бұрын
@@jobyjoseph6419 Ok
@divyaanish56464 жыл бұрын
Poli Bro I am a Fan❤️❤️❤️❤️
@Chanakyan4 жыл бұрын
Thank you so much 😀
@sajjeesajjee30632 жыл бұрын
അവതരണം 👌❤
@robincherukara3512 жыл бұрын
Good information bro 👏🏻👏🏻
@albertabs24674 жыл бұрын
Panama canal " josemon click's " kandavarundo? 😍
@ashkarnandi98303 жыл бұрын
Appreciate your efforts
@random_videos_taken_in_mobile4 жыл бұрын
please make a video about 'THE GREAT GREEN WALL OF INDIA'
@adithyank.a59594 жыл бұрын
എന്നാലും ഇത്രെയും late ആക്കണ്ടായിരുന്നു വീഡിയോ പോസ്റ്റ് ചെയ്യാൻ.......
@cautionB0SS2 жыл бұрын
Ninnekal 1 year after kanunna njn
@nationalist60452 жыл бұрын
മലയാളം അല്ല പാനമ എന്ന് ഉച്ചരിക്കുക
@georgestanly22292 жыл бұрын
2
@prasannakumarb24522 жыл бұрын
@@nationalist6045
@prasannakumarb24522 жыл бұрын
@@cautionB0SS
@keralanow17714 жыл бұрын
Good presentation and information
@Chanakyan4 жыл бұрын
Thank you
@sampreethkp24654 жыл бұрын
Nalla അവതരണം 👌👌👌
@Chanakyan4 жыл бұрын
Thank you 😊
@vishnutkclt2 жыл бұрын
Intresting facts bro 🔥🔥🔥
@fakirmasood4 жыл бұрын
പൊളി.. പുതിയ അറിവ് ആയിരുന്നു
@sidharthkrishna.s20824 жыл бұрын
nice presentation.... I like it
@xijinping934 жыл бұрын
Kra canal നെ പറ്റി ഒരു വീഡിയോ ചെയ്യാമോ?
@knantp4 жыл бұрын
Super video , e video click akum👍
@gopip84104 жыл бұрын
Spr presentation 😘
@rahulp43554 жыл бұрын
കഴിഞ്ഞാഴ്ച സഞ്ചാരം കണ്ടാരുന്നു ♥️
@angrymanwithsillymoustasche4 жыл бұрын
ചാണക്യാ please മൗര്യസാമ്രാജ്യത്തെ കുറിച്ച് വിശദമായി ഒരു വീഡിയോ ചെയ്യുമോ... രണ്ടാം ലോകമഹായുധം പോലെ episodes ആയി ഇട്ടാൽ മതി. ചന്ദ്രഗുപ്ത മൗര്യനോട് ചാണക്യൻ നൽകിയ ഉപദേശങ്ങൾ മുതൽ സാമ്രാജ്യത്തിന്റെ പതനം വരെ detail ആയി ഒന്നു പറയുമോ പ്ലീസ്
@rencydaniel34384 жыл бұрын
Good information... Tks Bro
@Chanakyan4 жыл бұрын
So nice of you
@muhammedriyas24774 жыл бұрын
ഇതിന്റെ last കേട്ട ആ bgm ഏതാ
@alfie87304 жыл бұрын
ബ്രിട്ടൻ European Union വിട്ടത്തിനെ പറ്റി ഒരു വീഡിയോ ചെയ്യാമോ pls
@cobragaming9044 жыл бұрын
Nammude vizhijam koodi onn mention cheyyaayirunnu.
@alphateam28164 жыл бұрын
Avasanam thanks to our patrons kazhinjitt varunna music ethaan . Ariyunnavar onn reply cheyyu
@vinodmuraleedharan14484 жыл бұрын
സൂപ്പർ വീഡിയോ..
@aswinr43393 жыл бұрын
Make a video on Ukrainian crisis please
@Chanakyan3 жыл бұрын
Definitely. Planning to do this in a new format
@MumthazMumthaz-z7y7 ай бұрын
സൂപ്പർ ആണ്
@gouthamdvkr78274 жыл бұрын
dsdbo road patti vedio cheyammooo pinnnee avide ullla military base athinte advantage patiyum
@fazilkt45864 жыл бұрын
Great channel
@Chanakyan4 жыл бұрын
Thank you 😊
@ansal10854 жыл бұрын
4 varshamay shipil sail cheyyunnu... But 1 thavana aanu panama kandath
@sivankuttyshappuchira71572 жыл бұрын
ഗുഡ് 👌👌👌👍
@kingdomofheaven97294 жыл бұрын
2023 ൽ ഓപ്പണാവാൻ പോവുന്ന തുർക്കി കനാലിനെ പറ്റി ചെയ്യാമൊ
@suryasuresh44754 жыл бұрын
Ee video kandapol "two years before the mast "yanna book aanu orma vannathu . Boston to California yathrakku annu maasangalolam yadukumarunu . Epol Panama canal ollondu verum divasangal mathram .
@Gayathriachari2 жыл бұрын
Bro panam canalum suiz canalum randum rand aan...ee videyil parayunath panama canaline kurchaan..suiz canal egyptil aan ollath
@njanorumalayali70324 жыл бұрын
🌷🌷🌷good vedio 😁
@shihabvk51254 жыл бұрын
Good information super
@basilpeldho95334 жыл бұрын
Ichiri wait cheyyendi vannalum oro videokkum oru quality ollond wait cheyyan santoshame ollu..
@Chanakyan4 жыл бұрын
Thank you
@sudhtcr38314 жыл бұрын
ഡിയർ ചാണക്യൻ, നമ്മുടെ വല്ലാര്പാടം ടെർമിനൽ നഷ്ടത്തിലേക്ക് കൂപ്പു കുത്തുകയാണ്. പ്രവർത്തന ചിലവ് വർധിച്ചു കൊണ്ടിരിക്കുന്നു. കപ്പൽ പാത ആഴം കൂട്ടി വലിയ ഷിപ്പുകൾ വന്നാൽ മാത്രമേ വികസനവും, വരുമാനവും ഉണ്ടാവുകയുള്ളൂ. ഡ്രെഡ്ജിങ് നടത്തുവാൻ ഏകദേശം 4000 കോടി രൂപ ചിലവാകും, കേന്ദ്ര, സംസ്ഥാന സർക്കാരുകൾ ഉത്തര വാദിത്തം ഏറ്റെടുക്കാൻ മടിച്ചു നില്കുന്നു. നിലവിലുള്ള തുറമുഖങ്ങൾ upgrade ചെയ്‌താൽ മാത്രമേ രാജ്യത്തിന്റെ വികസനം സാധ്യമാകു. ചാണക്യൻ ഈ വിഷയത്തിൽ ഒരു വീഡിയോ ചെയ്യണം എന്ന് അഭ്യർത്ഥിക്കുന്നു. കണ്ണ് തുറക്കാത്ത ദൈവങ്ങൾ ഇത് കണ്ടിട്ടെങ്കിലും കണ്ണ് തുറക്കട്ടെ.
@Chanakyan4 жыл бұрын
വളരെ ശരിയാണ്. ഈ ഉദ്ദേശത്തിലാണ് വല്ലാർപാടം / വിഴിഞ്ഞം പദ്ധതികളുടെ പ്രാധാന്യം എന്ത് എന്ന വീഡിയോ ചെയ്തത്. എന്നാൽ ഇതൊരു രാഷ്ട്രീയ വിഷയമാക്കേണ്ട എന്ന് കരുതിയാണ് സർക്കാരുകളെ പറയാതിരുന്നത്. ആ വീഡിയോ ചെയ്തതിനു ശേഷം മലയാളത്തിലെ മറ്റു സമാന പഴയ വിഡിയോകളും കുറെയെങ്കിലും ഓടുന്നുണ്ട്.
@sudhtcr38314 жыл бұрын
@@Chanakyan ഡിയർ ചാണക്യൻ, നിങ്ങൾ പറയുന്നത് ശരിയാണ്. ഇത് ഒരു രാഷ്ട്രീയ വിഷയം ആക്കാതിരിക്കുന്നതാണ് നല്ലത്. പക്ഷെ ഇതെല്ലാം നശിക്കുന്നത് കാണുമ്പോൾ വിഷമം തോന്നുന്നു. " വല്ലാർപാടത്തിന് വേണം 4000 കോടി" എന്ന ക്യാപ്ഷൻ ഇട്ട് ഒരു വീഡിയോ ചെയ്തു കൂടെ?. രാഷ്ട്രീയ വിഷയങ്ങൾ പരാമർശിക്കാതെ, പ്രശ്നങ്ങൾ അവതരിപ്പിക്കണം. ഇന്നല്ലെങ്കിൽ, നാളെ ആരുടെയെങ്കിലും ശ്രദ്ധയിൽ ഇത് പെട്ടാലോ? നമുക്ക് ഒന്ന് ശ്രമിച്ചു കൂടെ? നമ്മുടെ എളിയ ശ്രമം നാളത്തെ ഒരു വലിയ പ്രശ്ന പരിഹാരത്തിനു തുടക്കം ആയാലോ?
@farooqbnbm2 жыл бұрын
Poli vedio❤️
@vighneshm.s23814 жыл бұрын
Super work🥰
@TRAVALING9164 жыл бұрын
Woooow🥰
@shamsudeenpk80492 жыл бұрын
Ajith buddy yude sound poleyund
@sanalsanal33954 жыл бұрын
Waiting Aayirunu video's vendi
@minislearningclass21722 жыл бұрын
Good discription
@manojmu84964 жыл бұрын
Nalla avatharanam
@mangatholi20472 жыл бұрын
Amazing 😍
@althafyoosuf79452 жыл бұрын
Super ❣️
@Venom3211-f7p2 жыл бұрын
എന്നാലും ഈ ടെക്നിക്💥
@abhiramskumar4 жыл бұрын
First comment ❤️
@iwant1billionsubscriberswi8614 жыл бұрын
Super
@haneeshmh1254 жыл бұрын
👍👍👍👍👍 thanks
@Astroboy664 жыл бұрын
Presentation Superb ❤️❤️❤️
@safeerkunhippa65142 жыл бұрын
Good work bro👏
@binugilbert63734 жыл бұрын
You are great
@mahesh7362 жыл бұрын
Ariyilla uncle 😁😬
@Ithathanteadukala4 жыл бұрын
Use full video
@unni70834 жыл бұрын
പുതിയ അറിവുകൾ, അനുഭവങ്ങൾ... ഇഷ്ടം ആയി ചാണക്യ ന്ൻ ഒരു നന്ദി അറിയിക്കുന്നു 💪💪💪💪💞💞
@Chanakyan4 жыл бұрын
🙏😊
@abhijithharikumar1404 жыл бұрын
Gorgapoool😍😁
@shukkoorpnazar9644 жыл бұрын
Nice video
@Chanakyan4 жыл бұрын
Thank you
@anjithr78554 жыл бұрын
Ithilum Nalla project Aya alappuya bypass verum 48 varsham kondanu nirmichath
@zuesgaming_4 жыл бұрын
ഇത് പണ്ട് up സ്കൂളിൽ കമ്പ്യൂട്ടറിൽ കളിച്ചിട്ടുണ്ട് 😌😌