ഡ്രോണ്‍ പരിശോധനയില്‍ നാലാമതൊരു സിഗ്നല്‍കൂടി കണ്ടെത്തി; അര്‍ജുനരികിലേക്ക് ഇനിയുമെത്ര ദൂരം? |Arjun

  Рет қаралды 43,479

Manorama News

Manorama News

Күн бұрын

#malayalamnewslive #manoramanewslive
#Keralanews #malayalambreakingnews
വാര്‍ത്തകള്‍ വാട്സാപ്പിലും; മനോരമ ന്യൂസ് വാട്സാപ് വാർത്താ ചാനലില്‍ അംഗമാകൂ...
Follow the Manorama News channel on WhatsApp: whatsapp.com/c...
Watch Manorama News Channel Live Stream for Latest Malayalam News Updates, Breaking News, Political News and Debates, Kerala Local News, Mollywood Entertainment News, Business News and Health News.
Follow us: Official website www.manoramanews.com
Stay Tuned For the Latest News Updates and In-Depth Analysis of News From Kerala, India and Around the World!
Follow Us
Facebook: / manoramanews
Twitter : / manoramanews
Instagram: / manoramanews
Helo : m.helo-app.com/...
ShareChat : sharechat.com/...
Download Mobile App :
iOS: apps.apple.com...
Android: play.google.co...
Watch the latest Episodes of ManoramaNews Nattupacha goo.gl/KQt2T8
Watch the latest Episodes of ManoramaNews ParayatheVayya goo.gl/C50rur
Watch the latest Episodes of ManoramaNews NiyanthranaRekha goo.gl/ltE10X
Watch the latest Episodes of ManoramaNews GulfThisWeek goo.gl/xzysbL
Watch the latest Episodes of ManoramaNews ThiruvaEthirva goo.gl/2HYnQC
Watch the latest Episodes of ManoramaNews NereChowe goo.gl/QWdAg2
Watch the latest Episodes of ManoramaNews Fasttrack goo.gl/SJJ6cf
Watch the latest Episodes of ManoramaNews Selfie goo.gl/x0sojm
Watch the latest Episodes of ManoramaNews Veedu goo.gl/enX1bV
Manorama News, Kerala’s No. 1 news and infotainment channel, is a unit of MM TV Ltd., Malayala Manorama’s television venture. Manorama News was launched on August 17, 2006. The channel inherited the innate strengths of the Malayala Manorama daily newspaper and its editorial values: accuracy, credibility and fairness. It raised the bar in Malayalam television news coverage and stands for unbiased reporting, intelligent commentary and innovative programs. MM TV has offices across the country and overseas, including in major cities in Kerala, Metros and in Dubai, UAE.

Пікірлер: 30
@shahana6632
@shahana6632 2 ай бұрын
ഇവര് ഇത് എന്തൊക്കെയാ പറയണേ. ഇന്നലെ അല്ലെ ലോറി കണ്ടു 3ആയി മുറിഞ്ഞു തലകീഴായി കിടക്കുന്നു എന്നൊക്കെ പറഞ്ഞെ. ഇപ്പോ വേണ്ടു വേറെ സ്ഥലത്ത് സിഗ്‌നൽ കിട്ടി പറയാന്. എന്താ ഇവരൊക്കെ ഉദ്ദേശിക്കുന്നത്. ആ ഒരു ജീവിനെ ബിസിനസ്‌ ആക്കുകയാണ്.. ഒരു പറ്റം മാധ്യമങ്ങളും മറ്റു ചിലരും ഒരു മനുഷ്യനെയും അയാളെ സ്നേഹിക്കുന്ന ജനങ്ങളെയും ഉപയോഗിച്ച് പണം വരുകയാണ്
@VeeranKutty-zv8ow
@VeeranKutty-zv8ow 2 ай бұрын
😂🎉😢😮ujrkgb
@shahanasheenas328
@shahanasheenas328 2 ай бұрын
💯💯💯💯💯💯സെരിയാണ്.. ആ പാവത്തിനെ വെച്ച് cash ഉണ്ടാക്കുന്ന കുറെ ചെറ്റകൾ
@bindumt7474
@bindumt7474 2 ай бұрын
പതിനൊന്നാമത്തെ ദിവസം കർണാടകയിൽ നിന്നുള്ള വിവരം കേരള മന്ത്രിമാർ അറിഞ്ഞു😅😅
@brigitlukose2235
@brigitlukose2235 2 ай бұрын
ഈ സിഗ്നൽ മാത്രവല്ലേ ഉള്ളു കാര്യം ഒന്നും ഒരിടത്തും എത്തുന്നില്ല 😢😢😢
@maaveeran7672
@maaveeran7672 2 ай бұрын
ഓഹോ ഇങ്ങനെ ചിലരൊക്കെ ഇവിടെ ഉണ്ടായിരുന്നോ
@bijumodiy4788
@bijumodiy4788 2 ай бұрын
11 ദിവസം കഴിഞ്ഞപ്പോൾ സംഭവം കേരളാ മന്ത്രിസഭ അറിഞ്ഞു ഭാഗ്യം
@digitalbusinessworld2317
@digitalbusinessworld2317 2 ай бұрын
കഷ്ടം 11 ദിവസം ആയി തൊട്ടടുത്ത സ്ഥലത്തെത്തി രണ്ടു വാക്ക് പറയാൻ,,,,,, എല്ലാം tv വഴി കണ്ടു ക്ലിഫ് ഹൌസിൽ ഇരുന്നു ജനങ്ങളുടെ നികുതിപ്പണം തിന്നു അർമാദിച്ചാൽ മതി ട്ടോ,,,,, നിർത്തി പോകു mr
@sfcreations8917
@sfcreations8917 2 ай бұрын
Ake motham ethra signal kitty . Nale vere kitumumo.
@bindumt7474
@bindumt7474 2 ай бұрын
ദുബായിലായിരുന്നെങ്കിൽ നേരത്തേ പറക്കാമായിരുന്നു😅
@bindumt7474
@bindumt7474 2 ай бұрын
ഒരു കാലാവസ്ഥാ പ്രശ്നളും ഇല്ലാതിരുന്നിട്ടും ഡ്രൈനേജിൽ വീണ ആളെ കണ്ടെത്താൻ ദിവസങ്ങളെടുത്തു😅😅
@sumajoseph8633
@sumajoseph8633 2 ай бұрын
Truck serikkum evidaane ullathe? Innale paranja place alla ippol parayunnathe. Ippolum njan aanmaarthamaai praarthikkunnu : valyoru miracle, oru charithram sambhavikkane karthaave
@mehrinmehruba7403
@mehrinmehruba7403 2 ай бұрын
പ്രതീക്ഷ എല്ലാം കൈവിട്ട് 😢😢
@Naattukaran-fz6ix4hp1o
@Naattukaran-fz6ix4hp1o 2 ай бұрын
ഭൂമിക്ക് ആടിൽ ഉള്ള വാഹനം, മനുഷ്യൻ ഒക്കെ കണ്ടെത്തൻ ഉള്ള മെഷീൻ കണ്ട് പിടിക്കണം
@jafarchelari
@jafarchelari 2 ай бұрын
0:09 0:09 0:09 0:09 0:09 0:09 0:09 0:09 😮 0:09 😮 0:09 0:09 0:09 0:09 0:09 0:09 0:09 0:09 0:09 0:09 0:09 0:09
@RayyuRinOfficial
@RayyuRinOfficial 2 ай бұрын
ഒന്ന് പോയെടാ നിങ്ങടെ സിഗ്നലും കൊണ്ട് കൊറേ ആയിപ്പ
@ManuManu-x8j
@ManuManu-x8j 2 ай бұрын
,😊
@Shfeeqtirur
@Shfeeqtirur 2 ай бұрын
മഴയത്ത് 🌨️ചൂടാത്തൊരു കുട...........🌂☂️.................,..... ✍️ഷെഫീഖ് തിരൂർ ഇന്ത്യയെന്ന മഹാ രാജ്യം ഒരു പുഴയുടെ കുത്തൊഴുക്കിൽ അന്തം വിട്ട് പതിനൊന്നു നാൾ നിൽക്കുന്നത് കണ്ടിട്ട് ലെജ്ജ തോന്നുന്നു...😡😡😡🤑🤑😡🤑🤑... പണി തുടങ്ങുന്നത് പത്ത് മണിക്ക്. പണി തുടങ്ങിയാൽ മഴ... പിന്നെ മഴമാറിയാൽ കുട വാങ്ങാൻ പോകും... കുട വാങ്ങി വന്നാൽ ചോറ്.. ചോറ് കഴിഞ്ഞ് പണി തുടങ്ങിയാൽ വീണ്ടും മഴ... കുട നിവർത്താതെ മഴ നിന്ന് കൊള്ളും. പിന്നെ ആരൊക്കെയോ കയ്യിൽ കുടയുള്ള കാര്യം പറഞ്ഞാൽ കുട നിവർത്തും. കുട നിവർത്തിയാൽ നിവരില്ല കാരണം തിരക്കിയാൽ കുടയുടെ കമ്പി പൊട്ടി... പിന്നെ കമ്പി നന്നാക്കി വന്നാൽ നാളെ നിവർത്താം ഇന്നിനി മഴ കൊള്ളാൻ വയ്യാ...
@NISHASWORLD419
@NISHASWORLD419 2 ай бұрын
👍👍😢
@prakashvv7757
@prakashvv7757 2 ай бұрын
😢
@riyasrahim5688
@riyasrahim5688 2 ай бұрын
Apo ithuvare truckine track cheythille ??😢
@Libinperinganadu
@Libinperinganadu 2 ай бұрын
ella signelum kittunnund ... vandide signal matram kittunnilla
@premrajnarayanan8735
@premrajnarayanan8735 2 ай бұрын
Forget about Riyaz . There is Karnataka M.L.A. & M.P. Raghavan ask them not to these guy's.
@vaisaghvattekkat1599
@vaisaghvattekkat1599 2 ай бұрын
Rias Flex adikathirunnal bhagayam..
@DerricClement.c
@DerricClement.c 2 ай бұрын
No hope 😂 only God as to do some miracle 🙏
@KannanMynamon
@KannanMynamon 2 ай бұрын
15 divasam thikaykkum
@sajikuttyjose3885
@sajikuttyjose3885 2 ай бұрын
Ee vandi nokkan ee unnakkan manthriye ullarunno...ivanu keralathile road enthava, palam enthava ennonnum ariyathavana. Mukyan elladathum marumone vidunnathe ingane vayil nokkan marumon poyal ithinte peril marumone adutha mukyan akkam enna plan aanu... unnakkan marumone nadiyil irakki vidu, truck avan poki eduthu kondu varum. Ivanu English ariyamo church cheyyan...mayorude English pole aarikkum...
@user-hs6kz5qq7d
@user-hs6kz5qq7d 2 ай бұрын
De epotten mar vilA elathatha kondu an etthu elam valere sibilb an stheyam
@beenamohan7149
@beenamohan7149 2 ай бұрын
കണ്ടുപിടുത്തം കുറെയായി തിരച്ചിൽ നിർത്തി പോവുക
Когда отец одевает ребёнка @JaySharon
00:16
История одного вокалиста
Рет қаралды 14 МЛН
Synyptas 4 | Арамызда бір сатқын бар ! | 4 Bolim
17:24
pumpkins #shorts
00:39
Mr DegrEE
Рет қаралды 112 МЛН
НАШЛА ДЕНЬГИ🙀@VERONIKAborsch
00:38
МишАня
Рет қаралды 2,4 МЛН
Когда отец одевает ребёнка @JaySharon
00:16
История одного вокалиста
Рет қаралды 14 МЛН