വിജയൻ സാറിൻ്റെ ക്ലാസ് കേൾക്കാൻ തന്നെ എന്ത് രസമാണ' അദ്ദേഹത്തെ ഇഷ്ടപ്പെടാത്ത ഒരുതരും ഉണ്ടാവില്ല കാരണം അത്രക്കും ജനങ്ങളിൽ ഇടപ്പെടുന്ന ഒരു ഓഫിസ്റാണ് അദ്ദേഹം എത് കാര്യത്തിൽ സംസാരിക്കുന്നു അത് വളരെ വ്യക്തമായി എവർക്കും മനസ്സിലാക്കാൻ കഴിയും❤❤❤
@shanjoesteven3923Сағат бұрын
Sir, 👍👍👍
@malluworldinlove29669 сағат бұрын
വിജയൻ സർ നല്ല വ്യക്തിയത്വം, നല്ല രീതിയിൽ ഉള്ള പെരുമാറ്റം ഉള്ള സർ 👍🏻