"ഒരു പാട്ടിന്റെ ആത്‌മാവ് നഷ്ടപ്പെടുത്താതെ...... " അതാണ് ഏറ്റവും വലിയ പ്രശംസ.
@sreekumarm4835 Жыл бұрын
സംഗീതം നല്ലത് പോലെ അറിയാവുന്നവർക്ക് മാത്രമായും സംഗീത സംവിധാനം ചെയ്യുന്ന മഹത് പ്രതിഭയാണ ശ്രീ : ശരത് സാർ👌🙏🌹 അതിന്റ ജീവൻ നഷ്ടമാവാതെ ഭംഗിയായി പാടിയ ഹരീഷ് സാറിനും അഭിനന്ദനങ്ങൾ❤❤❤
@cksajeevkumar5 жыл бұрын
ഹരീഷേ, താങ്കൾ ഭാഗ്യവാനാണ് - ശരത് സാറിൽ നിന്നുമിങ്ങനെ പ്രശംസയേൽക്കാനും പുതിയൊരു ഗാനത്തിൻ്റെ ഓഫർ ലഭിക്കുവാനും സാധിച്ചല്ലോ. ശുദ്ധസംഗീതത്തിൻ്റെ മനുഷ്യാവതാരം തന്നെയായ ശരത് സാറിൻ്റെ ആ മനോഹര ഗാനത്തിനായി, അത് ഹരീഷിൻ്റെ ഇമ്പമൂറുന്ന ശബ്ദത്തിൽ കേട്ടാസ്വദിക്കുവാനായി കാത്തിരിക്കുന്നു....
@rajeevrajagopal88195 жыл бұрын
ഹരീഷ് ചേട്ടാ...... ഇങ്ങള് പൊളി ആണ്..... ഇങ്ങടെ ശ്രീരാഗം വേർഷൻ ഞാൻ ഓഫീസ് ൽ പാടി കുറച്ച് കയ്യടി നേടി..... Thank You Soo Much....... വരും കാലം തനിക്കുള്ളതാണെടോ
@ponnuunny45785 жыл бұрын
ഹോ എന്റെ ദൈവമേ.... എത്രയാ നിങ്ങളോട് ആരാധന തോന്നുന്നേ ന്നു പറഞ്ഞറിയിക്കാൻ പറ്റില്ല.... അത്രയും heart feelings u r sond &exprion.....
സ്വഭാവത്തിൽ ഉള്ള വിനയം പാട്ടിലും വരുന്നു.ന്താ പറയുക നന്നായി വരട്ടെ ♥♥👌
@shobaravi83893 жыл бұрын
ഹരീഷ് താങ്കളുടെ ഈ എളിമയാണ് ഉയരത്തിൽ എത്തിക്കുന്നത്. ഈശ്വരൻ എല്ലാ അനുഗ്രഹവും തരട്ടെ.
@baashbasheer96312 жыл бұрын
*_HAREEAH EVIDAN UYARATHIL ETYAD_*
@ashokank.k56052 жыл бұрын
നല്ല ഒരു പാട്ടുകാരൻ ആണ് ഹരീഷ് ഒത്തിരി ഒത്തിരി ഇഷ്ടം
@suminair47515 жыл бұрын
Balu chettane pole chiri .......yevideyo oru same touch.........Gods touch...
@bijirpillai12295 жыл бұрын
My fvt music director❤ Sarathetta❤❤😍😍
@ananda_padmanabhan48295 жыл бұрын
വൈകി മനസ്സിലാക്കിയ കലാകാരനാണ് ശരത് സർ. ഐഡിയ സ്റ്റാർ സിംഗർ കണ്ട് വെറുത്ത് ആണ് തുടങ്ങിയത്. ഇദ്ദേഹത്തിന് വലിയ കഴിവ് ഉണ്ടെന്ന് പിന്നീടാണ് അറിഞ്ഞത്
@JayK.2002_5 жыл бұрын
ഒരു പക്ഷേ മലയാളം കണ്ട ഏറ്റവും വലിയ പ്രതിഭ ആയിരിക്കാം ശരത്..വെറുo 19 വയസ്സുള്ള പ്പോളാണ് ക്ഷണക്കത്ത് സിനിമയ്ക്ക് വേണ്ടി കംപോസ് ചെയ്ത് യേശുദാസിനെ കൊണ്ട് പാടിച്ചത്...16 വയസ്സ് ചിത്ര യോടൊത്ത് Duet പാടി... ഹിസ് ഹൈനസ് അബ്ദുള്ളയിലെ സങ്കീർണ്ണമായ ദേവസഭാതലം എന്ന പാട്ട് യേശുദാസിനൊപ്പം രവീന്ദ്രൻ ഏൽപിച്ചത് ശരത്തിനെയാണ് എന്നത് ആ പ്രതിഭയുടെ സാക്ഷ്യപത്രമാണ്
@VocalChordsMusic5 жыл бұрын
Sreeragamo cheyymbol sharreth sir nu 22 vayassan
@pulikodanfromkl-14824 жыл бұрын
ശരത് സാർ ഒരു മഹാസംഭവം ആണ് എനിക്കൊരുപാടിഷ്ടമാണ് അദ്യേഹത്തിന്റെ സംഗീതം
@johnsondcruz5563 жыл бұрын
@@VocalChordsMusic ക്ഷണകത്തു ഇറങ്ങുമ്പോൾ ശരത് സാറിന്റെ പേര് വേറെ എന്തോ ആയിരുന്നു, ആരെങ്കിലുമോർക്കുന്നുണ്ടോ? 🎵🎼🎶
@dreamcatcher74713 жыл бұрын
@@johnsondcruz556 sujith Vasudevan
@abhirajk28525 жыл бұрын
Legend sarath sir... We all waiting for his legendary composition.. Mangalangalarulum what a song sir..... 😘😘😘
@prayassicesc5 жыл бұрын
Sreeragamo entho oru prethyaka feelinganu.mattu edu patinekalum.bgm❤️👌
@vidhyavijayan84245 жыл бұрын
ശരത് സർ - ഹരീഷേട്ടൻ ഇഷ്ട്ടം 💓💓😍😍😍
@MPVVANAMALI5 жыл бұрын
Harish van pwoli....Sharreth amazing Brilliant composer...love them and their works...
@JayK.2002_5 жыл бұрын
ഹരീഷ് പാടിയ ശ്രീരാഗം വേർഷൻ എനിക്ക് വളരെ ഇഷ്ടമാണ്... പക്ഷേ ദാസേട്ടന്റ തേൻ പോലുള്ള ആർദ്രമായ ആ മാസ്മരിക ശബ്ദത്തിൽ അത് കേൾക്കുമ്പോളുള്ള ഒരു സുഖം അത് വേറെയാ ണ്.... ഒരു ഇളം കാറ്റ് തഴുകുന്ന അനുഭവം
@astudent84755 жыл бұрын
ശരത് sir വരെ നന്നായിട്ട് പാടിയിട്ടുണ്ട്.
@arifkoothadi19933 жыл бұрын
You said it.......no one can sing as good as our dasettan.......
@rijoola5 жыл бұрын
wow.. ഹരീഷിനു വേണ്ടി സംഗതി ഇട്ട് കാച്ചിക്കുറുക്കിയ ഒരു പാട്ടുമായി Sharreth sir വരും..
Paattu pole thanne nalla samsaram and super sound.. And the style of speaking is awesome
@rajithaamar5755 жыл бұрын
ഹരീഷേട്ടാ my favo ante sindoora rekhayilenno sooperr
@ajaludayan35705 жыл бұрын
Most underated brilliant music composer sarath sir😍♥ മംഗളങ്ങളരുളും ആകാശദീപം രാവിൽ വീണ നാദം ശ്രീരാഗമോ ചലൽ ചഞ്ചല പ്രണതോസ്മി സുധാമന്ത്രം ഭാവയാമി 🔥
@pramodjoseph16575 жыл бұрын
ശരത് മറ്റു കമ്പോസേഴ്സിന് വേണ്ടി ഓർക്കസ്ട്രഷൻ ചെയ്‌തിട്ടുണ്ട്. എംജി രാധാകൃഷ്ണൻ ട്യൂൺ ചെയ്‌ത ഹരിചന്ദന മലരിലെ മധുവായ് ( കണ്ണെഴുതി പൊട്ടു തൊട്ടു ) ഓർക്കസ്ട്രഷൻ ശരത് ആണ് ചെയ്തത് ആ പാട്ടിന്റെ റിതം നോക്കു എന്താ ഫ്രഷ്‌നെസ്സ് . അതുപോലെ തൂമഞ്ഞോ ( തക്സശില ) ശരത് ആണ് അഡിഷണൽ സൗണ്ടിങ് ചെയ്‌തത്. രവീന്ദ്രൻ മാഷിന് വേണ്ടി ആകാശതാമരപോലെ ഓർക്കസ്ട്രഷൻ ശരത് ആണ് ചെയ്തത്. ആറാം തമ്പുരാനിലെ പാടി തൊടിയിലേതോ എന്ന ഗാനത്തിൽ ശരത് അഡിഷണൽ റിതം പ്രോഗ്രാം ചെയ്‌തിട്ടുണ്ട്. ശാസ്ത്രിയ സംഗീതം കൂടാതെ മറ്റു പല സംഗീതശാഖകളും അറിയാവുന്ന സംഗീതജ്ഞൻ ആണ് ശരത്. കൂടാതെ ഒരു മികച്ച കീബോർഡ് പ്രോഗ്രാമർ കൂടിയാണ്. മലബാർ ഗോൾഡ്, പോപ്പി കുട ( 2000ഇൽ കേരളത്തിൽ തരംഗമായ അയ്യപ്പന്റെ അമ്മ നെയ്യപ്പം ചുട്ടു, എന്റെ മഴക്ക് എന്റെ പോപ്പി തുടങ്ങിയ ഹിറ്റ് പോപ്പി കുട പരസ്യങ്ങൾ ) ശരത് ആണ് ചെയ്തത്
@Krish_07015 жыл бұрын
Maaleyam..
@vishnumanoj40985 жыл бұрын
Legend aanu sarath sir but entho aarum venda reethil use cheythila athu namude nashtam aanu music ishtapeduna ആൾക്കാരുടെ മാത്രം നഷ്ടം
@manusankar38715 жыл бұрын
Hareeshettan nalloru manushyananu oru live nu poyirummu day before yesterday oru ahankaravumillatha adipoli human❤❤
@Hind09025 жыл бұрын
Sindoorarekha songs 😍😍😍😍😍😍😍😍😍 sarath sir istom harish sir.. Love uuu... What amazing talents
@krishnapriya.95 жыл бұрын
Harish chetta,you are awesome.your songs are my stress relivers
@സൂത്രക്കാരൻ-ഝ8ത5 жыл бұрын
ബ്രിട്ടാഷ് പത്തി പൊക്കിയാൽ പുള്ളിയെ പിടിക്കാൻ വാവ സുരേഷ് നെ ഇറക്കിയ കൈരളി മാസ്സ് ആണ് .
@Harish Sivaramakrishnan.... watched the full episide and that moments you enjoyed mridangam after rangapura vihara.... magic.....
@sabithachandroo97703 жыл бұрын
Ente sindhoora regha ......super super sharreth sir
@lilyluna00025 жыл бұрын
Harish chettan.. Nthu soothingannu thankalude voice.. Playback singer akkannam sir please.. Becoz ur voice is jzt beyond words.. Love ❤😘
@k-k-mukundan90962 жыл бұрын
ഒരു പാടിഷ്ടം
@kajolnaz30415 жыл бұрын
Baluchettante vinayam😍😍❤ baluchetane pole und samsaram okke...
@mello89425 жыл бұрын
Varshangal aayi kaathu ninna chodyathinu innanu oru utharam kandath, Sharreth sir nte abhiprayam enthaanennu. Personally Harish sir nte version nte velya fan aanu.
@geethagita61693 жыл бұрын
Correct.
@arjunks21855 жыл бұрын
Sarathettan 👏👏👏👏👏👏👏👏👏
@jithinvyrath5 жыл бұрын
ആയിരമത്തെ ലൈക് ഞാൻ ആണ് അടിച്ചത് ....അതിന് ....?... അതിനൊന്നുമില്ല ...
Here's Sharreth Sir's version of Sreeragamo... kzbin.info/www/bejne/kHvSg3t8pLBnaNk What a genius muscian! It's so sad that he is yet to be utilized to his full potential. Loka kallan M jayachandranu vare paattundu... Ennittum shareth sirine poloru genius inu malayalathil avarasaram kittunnilla... Ithaane ee industryyude shaapam...
Sharath sir sreeragamo thedunnu from pavithram piano cover kzbin.info/www/bejne/hqTVnJ6JaMmIf5I Harishettan paranja sharath sirinte sreeragamo version
@MartellCalvet5 жыл бұрын
Ty
@taoismk83215 жыл бұрын
I love you for this ❤️
@taoismk83215 жыл бұрын
Ningal kitchen ninn arangathekk varanam ;)
@poojadas88555 жыл бұрын
🥰🥰🥰🥰🥰
@visakhvijayan50985 жыл бұрын
Harish ishttam
@binutm43084 жыл бұрын
ഇദ്ദേഹം പാടിയ ശ്രീരാഗം ഫിലിമിൽ ഉൾപെടുത്തിയാൽ എങ്ങനെയിരിക്കും
@abhi319884 жыл бұрын
4 :04 ഏതു ചേട്ടനാണോ chord പിടിച്ചത് ..?
@MathewsPJohn Жыл бұрын
ഒരുപാടു വിമർശനങ്ങൾക്ക് ഇടയായെങ്കിലും ഹരീഷിന്റ ഓരോ പെർഫോമൻസിലും തന്റെ വൈദഗ്ദ്യം തെളിയിച്ചുകൊണ്ടിരിക്കുന്നു. ഭൂരിഭാഗം ഗായകർക്കും പിന്നണിഗായകരുൾപ്പടെ അത്രപെട്ടെന്നെന്നും പാടാൻ സാധ്യതയില്ലാത്ത ശ്രമകരമായ സംഗീതമേഖലകളിലൂടെയുള്ള ഹരീഷിന്റെ സംഗീതയാത്രയെ എത്ര പ്രശംസിച്ചാലും അതൊരു കുറവല്ല. മലയാളകവിതകളുടെ ഉച്ചാരണശുദ്ധി പൊതുജനം പ്രതീക്ഷിക്കുന്നതരത്തിൽ ആവുന്നില്ല എന്ന് മാത്രമേയുള്ളൂ. ചുണ്ടുകൾ ചേർത്ത് പാടേണ്ട അക്ഷരങ്ങൾ അതുപോലെ ചേർത്തുപാടിയാൽ ആ പ്രശ്നത്തിന് പരിഹാരം ആവുകയും ചെയ്യും. ഹരീഷിന് എല്ലാ നന്മകളും ആശംസിക്കുന്നു ❤❤❤
@27akshy5 жыл бұрын
Waiting for it
@MithunSasidharan19895 жыл бұрын
Sreeragamo Sharath version kzbin.info/www/bejne/kHvSg3t8pLBnaNk
@DineshBabu-zg8em Жыл бұрын
ശരത് സാറിൻറെ ഉപദേശം കേട്ടാൽ അത് പ്രാവർത്തികമാക്കിയാൽ രക്ഷപ്പെടും എംപ്ലോയീസേഷനു വേണ്ടി ഉള്ള കസർത്തുകൾ കഴിവതും ഒഴിവാക്കുക ശരത് സാർ വാക്കുകൾക്കിടയിൽ ഒളിപ്പിച്ചുവെച്ചതിൻറെ അർത്ഥം മനസ്സിലാക്കുക
@shyma30385 жыл бұрын
improvise cheyyunnathinu pakaram new music compositions cheyunnathalle nallath.. Jonson mash , raveendran mash thudangiya maharathanmarude kalam kazhinjappol malayalathil sangeetha samvidhayakarude kurav orupad anubhavapedunnu. one or 2 good melody a year.. that's it.