ബ്രഹ്മചാരിയായ ഹനുമാന്‍റെ മകനും!! അഹിരാവണനും| Ahiravana and Makaradwaja son of Hanuman in Ramayana

  Рет қаралды 99,189

Avishwasaneeya Rahasyangal

Avishwasaneeya Rahasyangal

Күн бұрын

ബ്രഹ്മചാരിയായ ഹനുമാന്‍റെ മകനും!! അഹിരാവണനും| Ahiravana and Makaradwaja in Ramayana Explained

Пікірлер: 156
@RAJUSDREAMS
@RAJUSDREAMS 2 ай бұрын
ശരിക്കും നിങ്ങളും ഒരു മഹിരാവണൻ ആണ് ഉമ്മയപ്പാ... കാരണം താങ്കൾ ശബ്‌ദം കൊണ്ട് മായാജാലം തീർക്കുന്നു... All the best..
@ilove8131
@ilove8131 2 ай бұрын
എത്ര സമ്പന്നമാണ് നമ്മുടെ പൈതൃകം.
@progamer-em2be
@progamer-em2be 2 ай бұрын
കൽക്കി പോലെ ഒരു ബ്രഹ്മാണ്ഡ ചിത്രത്തിനു സാദ്ധ്യതയുള്ള പുരാണ കഥ ❤❤❤
@teaspider1800
@teaspider1800 2 ай бұрын
Aaa best. Chikli unda? Nammaku oru kaii nokam njan camera pidichola
@manuunni5910
@manuunni5910 2 ай бұрын
Malakottai valibhan 😂
@SarathPb-tc8hv
@SarathPb-tc8hv 2 ай бұрын
​@@manuunni5910 😂😂😂😂😂turbo 😂😂😂😂😂😂
@rafsalkhan2738
@rafsalkhan2738 2 ай бұрын
അഹിരാവണൻ..... രാവണന്റെ മകൻ
@sujiths899
@sujiths899 2 ай бұрын
പണ്ട് ദൂരദർശൻ ചാനലിൽ ജയ് ഹനുമാൻ എന്ന സീരിയലിൽ മഹിരാവണൻ അഹിരാവണൻ ഇവർ രണ്ടുപേരും രണ്ടാണെന്ന് കാട്ടിക്കൊണ്ടുള്ള ചിത്രീകരണം ഉണ്ടായിരുന്നു
@vikramv332
@vikramv332 2 ай бұрын
വിഷ്‌ണുവിന്റെ അവതാരമായ രാമനെ വരെ മായയിലൂടെ കടത്തിക്കൊണ്ട് പോയെങ്കിൽ അയാളുടെ ശക്തി എത്ര, രാമൻ മനുഷ്യൻ ആയിരുന്നു. പരിമിതികൾ ഉള്ള മനുഷ്യൻ
@DemonGOD-u4v
@DemonGOD-u4v 2 ай бұрын
Engil lord ramaneyum lauxmananeyum randuthavana kaalane kaanich 67 kodi vanarareyum konna indrajeeth entha🗿pinna chathicha konne
@o..o5030
@o..o5030 2 ай бұрын
എല്ലാ അവതാരങ്ങളും ഓരോ ജീവികൾ ആയി തന്നെ ആണ് അവതരിച്ചത് അതിനാൽ തന്നെ അവർക്ക് ജനനവും മരണവും ഉള്ളത് 😁
@DemonGOD-u4v
@DemonGOD-u4v 2 ай бұрын
@@o..o5030 bro jananathinum maranathinum idack ivar janickan kaaranamaya udhesam und athukazhinjal pinne sareeram bhoomick nalki madanganam. Ellam avatharangalkkum maranamilla amara amaranmaar🗿, hanuman, parasuram, mahabeli(maveli), vedavyasan, aswadhama pinne rando moono okke und avarude udhesam ithuvareyum kazhinjittilla the final war with kalki🗿
@jithunair4526
@jithunair4526 2 ай бұрын
അത്രേം അസാധാരണമായ ശക്തിയുള്ള രാവണനെ വെറും ഒരു സാധാരണ മനുഷ്യന്‍ ആയ ശ്രീ രാമന്‍ വധിച്ചു. അപ്പൊ ശ്രീ രാമന്‍ ശെരിക്കും ഒരു സാധാരണ മനുഷ്യന്‍ ആണോ അതോ സാധാരണ മനുഷ്യന്‍ ആയി അവതരിച്ചത് ആണോ?
@o..o5030
@o..o5030 2 ай бұрын
@@jithunair4526 Well said 💯
@sree5556
@sree5556 2 ай бұрын
കഥകൾ ആണെങ്കിലും... ആ കാലത്ത് ഇത്രേം ഒക്കെ... ചിന്തിച്ചു എടുക്കണേൽ വേറെ ലെവൽ ആവണം
@randomrundowns10
@randomrundowns10 2 ай бұрын
അവ വെറും കഥകളല്ലെങ്കിലോ ?🥵
@akshaykv758
@akshaykv758 2 ай бұрын
​@@randomrundowns10that will be epic🔥🔥
@vj2590
@vj2590 2 ай бұрын
​@@randomrundowns10 വെറും കഥകൾ അല്ലെങ്കിൽ നമ്മൾ വീണ്ടും അമ്പും വില്ലും ഗദ്ധയും ഒക്കെ ഉപയോഗിക്കുന്ന ആദിമ മനുഷ്യരിലേക്ക് പോകേണ്ടി വരും....ഇതല്ലേ mindset 😅
@Sreejunsouls
@Sreejunsouls 2 ай бұрын
വെറും കഥയോ .. കഥയല്ല പുരാതന കാലത്ത് നടന്ന സംഭവങ്ങൾ .. ഇന്ന് നീ ജീവിച്ചിരിക്കുന്ന കാലഘട്ടത്തിൽ നീ ഒരു കഥ എഴുതിയാൽ നിന്റെ അടുത്ത തലമുറ ഇതുപോലെ തന്നെ പറയഉം ങ്കി ങ്ക് തന്രഹ്‌ ഇല്ലാരുന്ന്നു 😂
@the_ashitude
@the_ashitude 2 ай бұрын
@@Sreejunsouls immortals of meluha ennoru book undu.. ath ee kalath ezhuthiyath aanu , athonnu vayichu nokku.. ath hindu mythology base cheyth ezhuthiyath aanu..
@viswanathannairtviswanath1475
@viswanathannairtviswanath1475 2 ай бұрын
അറിയാകഥകൾ അവതരിപ്പിച്ചതിനു നന്ദി
@freedomfighter.774
@freedomfighter.774 2 ай бұрын
നല്ല ഒരു കഥ... 👍
@HariKrishna-d4b
@HariKrishna-d4b 2 ай бұрын
Hanuman 🔥🔥
@travelandvibe
@travelandvibe 2 ай бұрын
ആഫ്രിക്കൻ ഗോത്രത്തിന് വിശ്വാസം ഉണ്ട് പക്ഷേ അവർക്ക് പോലും കാലം കാലന്ദരമായി യാതൊരു ദൈവിക വിശ്വാസം മാറിയിട്ടില്ല ദൈവങ്ങളും മാറിയിട്ടില്ല പിന്നെ ടെക്നോളജി കൂടുന്തോറും പുതിയ ദൈവങ്ങളും വന്നിട്ടില്ല ദൈവങ്ങളുടെ രൂപത്തിലും മാറ്റം വന്നിട്ടില്ല ഇവിടെ ബുള്ളറ്റ് രാജ മുതൽ ആൾദൈവം വരെ ഉണ്ട് വേസ്റ്റ് ബിൻ കൂടെ ആൽമരം പിന്നെ ചിലർ ഔലിയ ദൈവം അവരുടെ കബർ ദൈവം ബാക്കി ചിലർ വിശുദ്ധ ദൈവവും
@baijugd3699
@baijugd3699 2 ай бұрын
Good വീഡിയോ
@gop1962
@gop1962 2 ай бұрын
Panchamukhi Hanuman is most popular.
@shemeerkb54
@shemeerkb54 2 ай бұрын
പാതാള രാവണൻ എന്ന അമർചിത്ര കഥ വായിച്ചത് ഓർക്കുന്നു.
@SajithCs-yv8sw
@SajithCs-yv8sw 2 ай бұрын
Gange davi yude video explain👣
@wingchungovind
@wingchungovind 2 ай бұрын
Hi if u want to know about what is pathala lokam i can help with some insight in it i recently saw this vedio so if u intereted to know i will shear it will help u understand many things related to our purana
@VIshnuCinemax
@VIshnuCinemax 2 ай бұрын
Good Presentation Bro All the best 🙏
@Twinkle6806
@Twinkle6806 2 ай бұрын
Paathala Ravanan oru Malavaara moorthy aanu.... Pooja kramam okea undu... High power energy aanu...
@sridevivipinan9208
@sridevivipinan9208 2 ай бұрын
🙏🙏🙏🙏🙏
@ranjithmenon7047
@ranjithmenon7047 2 ай бұрын
Nice Video 👌
@പടക്കംബഷീർ1234
@പടക്കംബഷീർ1234 2 ай бұрын
ആഞ്ജനേയന്റെ അത്ര വരില്ല. ജയ് ശ്രീ രാം ജയ് ഹനുമാൻ 💪
@SreehariMnair-g3i
@SreehariMnair-g3i Ай бұрын
But avarilum top Mahadevan aanu❤
@cvpushpa2310
@cvpushpa2310 2 ай бұрын
As per grandha crocodile swallowed Hanumans sweat from which he was born. He was as much powerful like his father father. Hanuman himself known about this later only
@jayasatheeshan4214
@jayasatheeshan4214 2 ай бұрын
🙏💥🙏💥🙏👍👍👌
@Sarath76747
@Sarath76747 2 ай бұрын
Hotstar ലെ Legend of Hanuman series ൽ അഹിരാവണൻ്റെയും ഹനുമാൻ്റെ പുത്രൻ്റെയും കഥ വരുന്നുണ്ട്. അതിൻ്റെ ബാക്കി Season വരാനുണ്ട്.
@sarathv3875
@sarathv3875 2 ай бұрын
വെയ്റ്റിങ് ആണ്
@manudev2121
@manudev2121 2 ай бұрын
Thanks.. ath kanaan vendi irikkuarunnu
@Nanduchirakkal
@Nanduchirakkal 2 ай бұрын
🙏🏻🙏🏻🙏🏻
@DemonGOD-u4v
@DemonGOD-u4v 2 ай бұрын
രാമായണത്തിൽ ഏറ്റവും ശക്തനായ യോദ്ധാവ്, The only adhimaharadhi ever born Meghanath🗿(indrajeeth)🗿✅
@ananthakrishnanr984
@ananthakrishnanr984 2 ай бұрын
എന്നിട്ട് അംഗദൻ എത്രവട്ടം നേർക്കുനേരെ തോൽപിച്ചു ഇന്ദ്രജിത്തിനെ
@DemonGOD-u4v
@DemonGOD-u4v 2 ай бұрын
@@ananthakrishnanr984 eda mone orginal vershan ramayanam vaayich nockeda avasanam sree ramanodu oru maharshi vann parayunnund indrajeethinekkal sakthanaya oru yodhav illayirunnu ini orickalum undavukayum illa. Angerude peru njan marannu pinne angath adichittath njan sammathichu pakshe ath kazhinja fagam vayichillalle indrajith deshyavum adichathinte vasiyum kaaranam yudha foomiyil garjickan thudangi athu kand ella vanaranmarum oodi olichu pinne avan aakasathil poyi oru ambinte mazha thanne peyyichu aa mazhayil ellarum ambkond kothukuvalapole kannu veenu🤣. Sree ramaneyum atimaharadhi ennu parayunnund ramante dehathum full ambayirunnu. Bro indrajeeth kunjayirunnappozhe lokathile ettavum sakthanavanayi jeevitham thyagam cheythavana he was also a bhrahmachari he didn't even had a son. If you want to know then read or listen the original vershan of ramayan. Meghanath ende insparation anu 🗿. He is like lord shiva for me
@shameerunnikunju2530
@shameerunnikunju2530 2 ай бұрын
രാമനെ വരെ വിറപ്പിച്ചിട്ടുണ്ട് ​ പിന്നെലക്ഷ്മണനെ വീർത്തിയിട്ടുമുണ്ട്@@ananthakrishnanr984
@AnandhanNambiar-ly4ol
@AnandhanNambiar-ly4ol Ай бұрын
Hanuman Lanka kaththichappol evideyayirunnu Adhimaharadhi😅😅
@DemonGOD-u4v
@DemonGOD-u4v Ай бұрын
@@AnandhanNambiar-ly4ol akshaya kumarante andimakarmam cheyyukayayirunnu
@akilal556
@akilal556 2 ай бұрын
Aliens,multi universe hints through a story
@jameskm6000
@jameskm6000 2 ай бұрын
ഉമയപ്പാ..... Super..
@വാണേഷ്കുമാർ-കൈപ്പണി
@വാണേഷ്കുമാർ-കൈപ്പണി 2 ай бұрын
സലിം കുമാറിനെ ഓർത്ത് പോകുന്നു..ഞാൻ ഒരു ബാച്ചിലർ ആണ്.അച്ഛനും ഒരു ബാച്ചിലർ ആയിരുന്നു.മുത്തച്ചൻ ക്രോണിക് ബാച്ചിലർ😂.
@satheeshpai6295
@satheeshpai6295 2 ай бұрын
OROO.KATHAGALUM.KONDU.VARUM.😋☺️🤭
@RinuThomas-tk3ku
@RinuThomas-tk3ku 2 ай бұрын
പേരിന്, ചേരുന്ന കമന്റ്😂😂😂😂😂😂😂😂
@SandeepJShridhar
@SandeepJShridhar 2 ай бұрын
Catchy Name, man 🙌
@juathijujuathiju
@juathijujuathiju 2 ай бұрын
ഈ രൂപമൊക്കെ മനുഷ്യൻ്റെ മുന്നിൽ വന്നു നിന്നലുള്ള അവസ്ഥ..😅😅
@USA6rz
@USA6rz 2 ай бұрын
👍👍👍👍👍
@MiniVijay-vc7fg
@MiniVijay-vc7fg Ай бұрын
BROYUDE VOICE SUMMER MEDIAYE POLE IND 👁️
@sreedevisreedevisaji-rt9ic
@sreedevisreedevisaji-rt9ic 2 ай бұрын
It's really i know
@roshin6665
@roshin6665 2 ай бұрын
@gopinathansankaran6447
@gopinathansankaran6447 2 ай бұрын
🎉
@acecreations3607
@acecreations3607 2 ай бұрын
Bro de നാട് എവിടെയാ?
@livingtechmalayalam
@livingtechmalayalam 2 ай бұрын
Umayappa Anna enthaa sound 😂👌
@JIBIN_666
@JIBIN_666 2 ай бұрын
👍
@sonumnair6632
@sonumnair6632 2 ай бұрын
ഹനുമാൻറെ മകൻ എന്ന പദം പിൻവലിക്കണം ഹനുമാൻ നിത്യ ബ്രഹ്മചാരി ആണ്
@pshycho1232
@pshycho1232 2 ай бұрын
Brahmacharyam ennu vechal ath thankal vicharikkunna pole alla
@gentlemanyt272
@gentlemanyt272 2 ай бұрын
Hanuman makan ind oru mothala വഴി 😊 lankha ചാടി kadakumba
@renjuv2746
@renjuv2746 2 ай бұрын
@@sonumnair6632 hanuman direct അറിഞ്ഞിട്ടില്ല ഈ മകന്‍ സമുദ്രത്തില്‍ വാലില് തീ കെടുത്താനുള്ള ചാട്ടത്തില്‍ സ്രവം ഒരു മുതല യോ മറ്റോ ഉള്ളില്‍ പോയി ഒരു പകുതി monkey പകുതി മുതല ആയി ഒരു powerful creature ഉണ്ടായി
@vinumenon3136
@vinumenon3136 18 күн бұрын
Hanuman സൂര്യൻ്റെ മകൾ ആയ സുവർജല യെ വിവാഹം കഴിച്ചു,വിവാഹ ശേഷം suvarjala നിത്യ തപസ്സിൽ മുഴുകി,ഹനുമാൻ സൂര്യനിൽ നിന്നും സർവ്വ vidhyaklum പഠിച്ചു
@sivadasvp1743
@sivadasvp1743 2 ай бұрын
Ramayanam oru kettukadha_E.V.Ramaswamy naikkar.
@AnitaDevi-tw4dl
@AnitaDevi-tw4dl Ай бұрын
വിയർപ്പിൽ നിന്ന് കുട്ടി ഉണ്ടാവുമോ😮
@gokulkrishnan825
@gokulkrishnan825 2 ай бұрын
നിത്യ ബ്രമ്മച്ചാ രി യായ ഹനുമാൻ സ്വാമിക്ക് മകൻ എവിടെ
@sreedharannarayanan703
@sreedharannarayanan703 Ай бұрын
Iron dome,hamam,mosad?
@askarasee4709
@askarasee4709 2 ай бұрын
Full comedy 😂
@trendsplasher
@trendsplasher 2 ай бұрын
Hanuman kalyanam kazhichathe aare
@Nivedya.S
@Nivedya.S 2 ай бұрын
Makaradhwaja is the son of hanuman
@sreeharim7162
@sreeharim7162 2 ай бұрын
👑ഇന്ദ്രജിത്ത്👑
@DemonGOD-u4v
@DemonGOD-u4v 2 ай бұрын
Adhehathe ariyunnavar veeran mar anu
@sreeharim7162
@sreeharim7162 2 ай бұрын
@@DemonGOD-u4v 🔥🔥
@sreeharim7162
@sreeharim7162 2 ай бұрын
🔥🔥
@DemonGOD-u4v
@DemonGOD-u4v 2 ай бұрын
@@sreeharim7162 ek sivbhakth our sadharan asambhav 🙏har har mahadev🗿
@srkfoodstravelvloge1576
@srkfoodstravelvloge1576 2 ай бұрын
മായജലത്തിന്റെ കിങ്. രാവണൻ എന്തിനു ആളെ പുറത്താക്കി,
@sarathv3875
@sarathv3875 2 ай бұрын
അവരുടെ കുടുംബകാര്യത്തിൽ നമ്മളെന്തിനാ ഇടപെടുന്നേ 😂
@neosworld841
@neosworld841 2 ай бұрын
Kathiyallallo Gadhayalle 😂😂😂😂
@DareDevil-ew7em
@DareDevil-ew7em 2 ай бұрын
സത്യം പറയടോ താൻ ഇന്ന് ജയ് ഹനുമാൻ സീരിയൽ കണ്ടു അല്ലേ.. ഞാനും കണ്ടു.അതിലെ same ഡയലോഗ് പോലെ ആണല്ലോ താൻ സംസാരിക്കുന്നെ 😅😅😅
@vichuvich5692
@vichuvich5692 2 ай бұрын
Ith namade summer media Annan alle😂😂
@12345678980944
@12345678980944 2 ай бұрын
Follow science
@mohananag7706
@mohananag7706 2 ай бұрын
ഇതിൽ പറയുന്നത് ഏത് രാമായണത്തിൽ പറയുന്ന കഥയാണ്.
@satheeshpai6295
@satheeshpai6295 2 ай бұрын
😄😋☺️🤭
@ManjuKm-g9c
@ManjuKm-g9c 2 ай бұрын
കൃതിവാസി രാമായണം
@renjuv2746
@renjuv2746 2 ай бұрын
@@mohananag7706 പാതാള രാവണന്‍ എന്ന പേര് കേട്ടിട്ടുണ്ടോ
@blackmuser5433
@blackmuser5433 2 ай бұрын
Cartoon story ano ??
@ManjuKm-g9c
@ManjuKm-g9c 2 ай бұрын
രാമായണം ആണ്
@cvpushpa2310
@cvpushpa2310 2 ай бұрын
Makaradwajan is Mahi Ravanans security or door keeper.He is the son of Hanuman born for a crocodile. Mahiravanan is a cruel demon.
@aujsurya8304
@aujsurya8304 2 ай бұрын
ദശനനൻ രാവണൻ ആരാണ് 🤔
@shiginkannan9932
@shiginkannan9932 2 ай бұрын
ദശാനനൻ രാവണൻ തന്നെ ആണ് രാവണൻ്റെ OG Name ആണ് ദശാനനൻ രാവണൻ എന്ന പേര് ശിവൻ ഇട്ടതാണ്
@SreejithUthaman
@SreejithUthaman 2 ай бұрын
ദശം =10 ആനനം= മുഖം ദശാനനൻ= 10 മുഖമുള്ളവൻ (രാവണൻ)
@ukcp54
@ukcp54 Ай бұрын
The bottom line is Hanuman killed Ibilis...Lucifer...Ahiravanan !!!
@devoottan2017
@devoottan2017 2 ай бұрын
പാതാള ലോകത്തെ രാജാവ് എന്നും രാക്ഷസൻ എന്നും പറയുന്നു അങ്ങനെയെങ്കിൽ ഇദ്ദേഹത്തെ മഹാബലിയായി സ്ണക്ട് ചെയ്യാൻ പാടില്ലേ വാമനനാൽ പാദാളത്തിൽ ചവിട്ടി താക്കപ്പെട്ട മഹാബലിയുടെ ട്രാൻസ്‌ഫോർമേഷൻ ആയിട്ട്
@Chesslegeds
@Chesslegeds 2 ай бұрын
ബ്രഹ്മചാരിക്ക് മകനോ 🤣🤣🤣🤣🤣
@shanmughadasshanmughadas4260
@shanmughadasshanmughadas4260 2 ай бұрын
ബ്രഹ്മാ ചാരിക്ക് ഉണ്ടായ മകനോ 😂😂😂😂 ബ്രഹ്മചാരി എന്നാൽ എന്താണ് കുട്ടികൾ ഉണ്ടായെങ്കിൽ പിന്നെ ഈ പുള്ളി എങ്ങനെ ബ്രഹ്മ ചാരി ആയി 😅😅😅😅
@RohithS-c7q
@RohithS-c7q 2 ай бұрын
Vibishnan oru chathiyanan mathre rajyathe ottikoduthavan😂😂
@AbiAbi-s7o
@AbiAbi-s7o 2 ай бұрын
👻
@joebaij5159
@joebaij5159 2 ай бұрын
Its Myth
@DemonGOD-u4v
@DemonGOD-u4v 2 ай бұрын
Kaalam theliyickum brother 😏
@JonSnow-ci5so
@JonSnow-ci5so 2 ай бұрын
Converted Christian brother, respect every religions and their beliefs 😊
@DemonGOD-u4v
@DemonGOD-u4v 2 ай бұрын
@@JonSnow-ci5so 😂athe
@herrwolf4911
@herrwolf4911 19 күн бұрын
Likewise your dad😅 അല്ലേടാ തേവിടിച്ചി പുത്രാ 😁😁
@DemonGOD-u4v
@DemonGOD-u4v 19 күн бұрын
@@herrwolf4911 സ്വസ്തിക
@p.knarayanakurup8453
@p.knarayanakurup8453 2 ай бұрын
Edo? താൻ ഉമയപ്പൻ അല്ലേ?
@josejojoseph412
@josejojoseph412 2 ай бұрын
Athe😂😂
@pvnatesan5155
@pvnatesan5155 2 ай бұрын
കഥയിൽ ചോദ്യമില്ല.
@ganasurabisangeethsangeeth9820
@ganasurabisangeethsangeeth9820 2 ай бұрын
Ithu fake story yaanu
@vaisakhrg5232
@vaisakhrg5232 2 ай бұрын
രാവണൻ തന്നെ. ദശാനനൻ എന്നാൽ പത്തു തലയുള്ളവൻ എന്ന് അർത്ഥം.
@unnikrishnanvk242
@unnikrishnanvk242 2 ай бұрын
😂😂😂😂😂
@SparkAndTree
@SparkAndTree 2 ай бұрын
You try to put shit on ears of those who remember that ?:) Nice idea how to manifest a teacher in fastest way ^^
@renjuv2746
@renjuv2746 2 ай бұрын
വിപരീതം എന്നാല്‍ ധാര്‍മികതയും മറ്റും ഇല്ല എന്നൊക്കെ ആണ്, ഇവിടെ പകല്‍ അവിടെ രാത്രി എന്നും. അമേരിക്ക ആണെടാ പാതാളം, അവിടെ ഇപ്പോഴും humanoids ഉണ്ടല്ലോ
@mohananag7706
@mohananag7706 2 ай бұрын
ഇതിൽ പറയുന്ന കഥ ഞാൻ വായിച്ചിട്ടുള്ള രാമായണത്തിലൊ പുരാണങ്ങളിലൊ കണ്ടിട്ടില്ല അതുകൊണ്ട് ഇതിൽ പറയുന്ന പാതാളവും എന്താണ് എന്ന് പറയാൻ പറ്റില്ല എന്നാൽ പുരാണങ്ങളിൽ പറയുന്ന പാതാളം അമേരിക്കയല്ല ഭൂമിയുടെ ഏതെങ്കിലും ഭാഗവുമല്ല പുരാണങ്ങൾ അനുസ്സരിച്ച്14ലോകങ്ങൾ ഉണ്ട് അതിൽ ഒന്നാണ് ഭൂമി ഇവ ഭൂമിയിൽ നിന്നും വിവരീത ദിശകളിലായി സ്ഥിതി ചെയ്യുന്നതായിട്ട് പറയപെടുന്നു.
@ManjuKm-g9c
@ManjuKm-g9c 2 ай бұрын
​@@mohananag7706കൃതിവസി രാമായണം വായിച്ചു നോക്കൂ
@renjuv2746
@renjuv2746 2 ай бұрын
@@mohananag7706 വേറെ dimension ഒക്കെ ആയിരിക്കും, പക്ഷേ രാമായണത്തിലെ അഹിരാവണന്‍ രാമ ലക്ഷ്മണന്‍ മാരെ തട്ടിയെടുത്തു ഭൂമി കുഴിച്ച് ആണ് പാതാള ത്തില്‍ ക്ക് പോയത് എന്ന് പറയുന്നു. ആ വഴി തന്നെ hanuman സൂക്ഷ്മ ശരീരി ആയി പോയി അഹി രാവണനെ വധിച്ചതായി പറയുന്നു. ലങ്ക യുടെ നേരെ opposite ഉള്ള central അമേരിക്ക യില്‍ കാട്ടില്‍ hanuman എന്ന് തോന്നുന്ന കല്ലില്‍ കൊത്തിയ രൂപം ഉണ്ട് അത്രേ, monkey god temple എന്ന് പറയുന്നു. ഈ കഥയും ആ നിര്‍മ്മിതി യും ഒത്തു പോകുന്നുണ്ട്. പാതാളം reptiles ന്റെ നാട് എന്നാണ് പുരാണം പറയുന്നത്, അവര്‍ മനുഷ്യന്‍ പോലെ രൂപം മാറും എന്നും ഉണ്ടല്ലോ, രാവണന ആ വംശം ആണ്, രൂപം മാറി വന്നു സീതയെ തട്ടിയെടുത്തു, പിന്നെ ഒറിജിനൽ നിറം രാവണന്റെ പച്ച ആണെന്ന് പറയുന്നു, reptile ആണ് രാവണന്, 10 തല ഒട്ടിച്ചു വെച്ച പോലെ ആണ് പടം കാണുന്നത്, അങ്ങനെ അല്ല പാമ്പിന്റെ കഴുത്ത് ആയി 10 കഴുത്ത് ആണ് ravananu ഉള്ളത്, Kaal കണ്ടു സീതാ ഭയന്നു എന്ന് പറയുന്നു, സാധാരണ Kaal അല്ല ദിനോസര്‍ പോലെയോ മറ്റോ ഉള്ള reptile feature kaal ആണ് രാവണന്റെ എന്ന് തീര്‍ച്ച. ഇത്രയും പറഞ്ഞത്, ഇപ്പോഴും ഇത്തരം reptiles അമേരിക്ക യില്‍ മനുഷ്യരുടെ കൂടെ രൂപം മാറി ജീവിക്കുന്നു എന്ന conspirasy തിയറി നമ്മുടെ പുരാണം ശെരി വെക്കുന്നുണ്ട് എന്ന് കാണിക്കാനാണ്
@GuruEesan-atomfounder
@GuruEesan-atomfounder 2 ай бұрын
ഹനുമാൻ ബ്രഹ്മചാരി പക്ഷെ മോൻ ഉണ്ട് 🤣🤣🤣 അല്പം എങ്കിലും ബുദ്ധി ഉണ്ടായിരുന്നു എങ്കിൽ മന്ദബുദ്ധി എന്നെങ്കിലും പറയാമായിരുന്നു, ഓരോന്ന് ഇറങ്ങിക്കോളും, ഓരോ പൊട്ടന്മാർ പറയുന്നത് വിശ്വസിക്കാൻ 🤣🤣🤣
@sportskills7002
@sportskills7002 2 ай бұрын
Avante viyarppil ninn undayathan. Athu kond makan ennu parayunnu. Allathe hanumante brahmajaryam break cheythitt undayathalla
@GuruEesan-atomfounder
@GuruEesan-atomfounder 2 ай бұрын
@@sportskills7002 എടാ പൊട്ടാ, മനുഷ്യൻ ആയാൽ കുറച്ചു എങ്കിലും വിവരവും ബുദ്ധിയും വേണം അത് ഉപയോഗിക്കാൻ നോക്കാതെ ഏതെങ്കിലും മന്ദബുദ്ധി പറഞ്ഞത് വിശ്വസിച്ചു നടക്കുകയാണ് മണ്ടൻ, വിദ്യാഭ്യാസ കുറവ് ആയിരിക്കും q🤣🤣
@HariKrishna-d4b
@HariKrishna-d4b 2 ай бұрын
​@@sportskills7002athe
@athirapsy
@athirapsy 2 ай бұрын
നിന്റെ വിരൽ ആഗ്രത്തിൽ നിന്ന് ഉള്ള തൊലികഷണത്തിൽ തന്നെ ഒരു ജീവൻ ഉണ്ടാകാം
@themanwithnoname9578
@themanwithnoname9578 2 ай бұрын
Kadayil chodyam illa
@t.g.chandrasenan9170
@t.g.chandrasenan9170 2 ай бұрын
പാതാള രാവണൻ ആണ് ശരി
@pradeep-pp2yq
@pradeep-pp2yq 2 ай бұрын
ഈ കഥ ഞാൻ ആദ്യമായി കേൾക്കുന്നു..😂👌
@ManjuKm-g9c
@ManjuKm-g9c 2 ай бұрын
കൃതിവസി രാമായണം വായിച്ചു നോക്കൂ
@joebaij5159
@joebaij5159 2 ай бұрын
Ram is not god
@akshaykv758
@akshaykv758 2 ай бұрын
Athe adheham manushyan aayirunnu
@DemonGOD-u4v
@DemonGOD-u4v 2 ай бұрын
​@@akshaykv758ya he was not compared to god. But do you know what is atimaharadhi only he and lord ram was atimaharadhi who is able to fight the supreme god🗿
@DemonGOD-u4v
@DemonGOD-u4v 2 ай бұрын
Ram was not god at the threthayuga but after that yuga he went to the divine form lord vishnu so he is god
@DemonGOD-u4v
@DemonGOD-u4v 2 ай бұрын
@joebaij5159 ok bro. Ningalude jesusinte powers vach nockumbo oru maharadi manushyan mathi adhehathe finish cjeyyan😂
@akshaykv758
@akshaykv758 2 ай бұрын
@@DemonGOD-u4v athimaharadhi enn parayumbol otta samayam 12 mahardhanmare neridan kelppulla yodhaakkal alle
@-pgirish
@-pgirish 2 ай бұрын
മണ്ണാങ്കട്ട
ഡിസൈൻ ചെയ്ത പ്രപഞ്ചം ??
19:56
JR STUDIO Sci-Talk Malayalam
Рет қаралды 172 М.
I thought one thing and the truth is something else 😂
00:34
عائلة ابو رعد Abo Raad family
Рет қаралды 17 МЛН