ഏറ്റവും തളർന്ന് പോയ സമയങ്ങൾ ആണ് കടന്നു പോവുന്നത്

  Рет қаралды 29,508

HIMA's Pennazhaku

HIMA's Pennazhaku

4 күн бұрын

FOR BUSINESS ENQUIRIES /COLLABORATION /PR PLEASE CONTACT ME AT: pennazhaku98@gmail.com
Hi all I am a Kerala Vlogger this is my KZbin channel" Hima's Pennazhaku"
My dear virtual friend m very happy that you found my video on KZbin and stop by...I welcome you all to my channel....if you find my video interesting then please like this video ....share with your friends ...and subscribe to my channel.... it's absolutely free ....but it matters a lot to me ...
thank you all!!!!
---------------------------------------------------------------------
***Copyright** all the Content published on this channel is protected under the copyright law and should not be used /reproduced in full or part without the creator's (Hima Manohar )prior permission***
---------------------------------------------------------------------
Disclaimer : the views /opinion/ suggestions expressed by any means (spoken or written) in our all the videos/ vlogs are our personal experiences and not intended for each and everyone. In addition ,we are not a practitioner or legal adviser for any of the content in our videos. For specific purposes, the readers and viewers are advised to visit standard practitioner for professional help. ..While making videos, we have take care of all the safety precautions,still ,we are not responsible for any harm or Damage occurred after watching or trying the content presented in our all videos
------------------------------------------------------------------
Please do not use any photos or content with out first asking permission @ pennazhaku98@gmail.com
------------------------------------------------------
Let's chat
Instagram : hima_sreejith?i...
Facebook : / himasreejith-103632005...
---------------------------------------------------------------
Behind the scenes
DSLR - Nikon D3500
My Mobiles - iPhone 12
Samsung Galaxy a70s
Editing Software - Movavi Video Suite 21
------------------------------------------------------------------
--------------------------------------------------------------------

Пікірлер: 154
@Lechulekshmi822
@Lechulekshmi822 3 күн бұрын
Hima, ഇതിനൊക്കെ അപ്പുറം ഒരുപാടു അനുഭവിച്ചു ജീവിതം തിരിച്ചു പിടിച്ച, ഇപ്പൊ ഒരു മോനെയും കൊണ്ട് തോൽക്കാതെ, തളരാതെ മുന്നോട്ടു പോകുന്ന ഒരമ്മയാണ് ഞാൻ,, ഈ സമയത്തു നമ്മളെ പോലെ ചതിക്കപ്പെട്ടവർക്ക് പിടിച്ചു കേറാൻ ഒത്തിരി പാടായിരിക്കും, പക്ഷെ തോറ്റുകൊടുക്കരുത് hima, മക്കൾക്ക്‌ വേണ്ടി നമ്മൾ എന്നും happy ആയിട്ടിരിക്കണം, ഇനി അവരാണ് നിങ്ങളുടെ സന്ദോഷം, സമാധാനം!!ഹിമയുടെ സന്തോഷമാണ് കുട്ടികളുടെ ജീവിതം!!നമ്മളെ ഉപേക്ഷിച്ചവരുടെ മുന്നിൽ തലയുയർത്തി അഭിമാനത്തോടെ ജീവിക്കണം!!അന്ന് ഞാൻ അങിനെ ജീവിച്ചത് കൊണ്ട് ഇന്ന് എന്റെ മോനു പറയും എന്റെ അമ്മയാണ് എന്റെ ദൈവം എന്ന്!!അതിൽ പരം വിജയം ഒരമ്മക്കും കിട്ടാനില്ല 💯🙏
@saranyajijin1705
@saranyajijin1705 3 күн бұрын
Job enthanu
@rachurachu2994
@rachurachu2994 2 күн бұрын
❤❤
@kl.23redosvlog65
@kl.23redosvlog65 3 күн бұрын
കരയാൻ തോന്നുമ്പോ കരഞ്ഞു തീർത്തോളൂ. കരയാതെ പിടിച്ചു നിർത്തണ്ട. കണ്ണീരിനൊപ്പം എല്ലാ ദുഃഖവും ഒഴുകിപൊക്കോട്ടെ
@kiyara308
@kiyara308 3 күн бұрын
വെറുതെ ഇരിക്കുമ്പോൾ വരുന്ന situational ഡിപ്രെഷൻ പിടി കൊടുത്താൽ തിരിയെ വരാൻ ഒരുപാട് ബുദ്ധിമുട്ടും. Life buzy ആക്കി വെക്കുക. തിരക്കുകൾ സ്വയം ഉണ്ടാക്കിയെടുക്കുക. ഇത്തരക്കാർക് വീട്ടിൽ ഒറ്റക് ഒട്ടും നന്നല്ല. ആരെയും ആശ്രയിച്ചിട് കാര്യമില്ല. Self is important
@Sree-sj6un
@Sree-sj6un 3 күн бұрын
ചേച്ചി ജോലിക്ക് പോകുന്നതാ നല്ലത് വീട്ടിൽ ഇരിക്കുമ്പോഴാ വിഷമം കൂടുക
@rajiareesh5720
@rajiareesh5720 3 күн бұрын
ഹിമ എല്ലാം ശരിയാകും. നന്നായി പ്രാർഥിക്കുക. എപ്പോഴും എൻഗേജ്ഡ് ആയിരിക്കുക. ബുക്സ് എല്ലാം വായിക്കുക. ഒത്തിരി ഇഷ്ടം 😍നന്മകൾ 🙏
@1234kkkkk
@1234kkkkk 3 күн бұрын
പൂച്ചകുട്ടികളേ കാണാൻ അടിപൊളി, വിഷമിക്കരുത്, പ്രാർത്ഥന യോടെ മുന്നോട്ട് പോകട്ടെ
@sindhukrishnan1791
@sindhukrishnan1791 3 күн бұрын
ഹിമ നമ്മൾ ആ satge അനുഭവിച്ചു തന്നെ തീർക്കണം. എന്നാലേ നമുക്കതിൽ നിന്നും പുറത്ത് വരാനും ഇനി ഒരവസരത്തിൽ തളരാതിരിയ്ക്കാനും കഴിയൂ. ഈ സമയവും കടന്നുപോകും. ധൈര്യം ആയി ഇരിയ്ക്കു. എല്ലാം ശരിയാവും 🥰🥰
@sangeetharaghavan6055
@sangeetharaghavan6055 3 күн бұрын
ഗുരുവായൂരപ്പൻ എപ്പോഴും കൂടെയുണ്ട് ഹിമ, ഹിമയുടെ ദുഃഖം അകറ്റും. എൻ്റെ പ്രാർത്ഥനകൾ🙏😍
@user-ye1rl3cf3y
@user-ye1rl3cf3y 3 күн бұрын
മഴ നല്ലപോലെ പെയ്താൽ,മൂടിക്കെട്ടിയ അന്തരീക്ഷം ഒക്കെ ആണെങ്കിൽ വിഷമം ഉള്ള അവസ്ഥ ആണെങ്കിൽ എനിക്ക് വിഷമം കൂടാറുണ്ട്,ചുമ്മാ കരയാൻ ഒക്കെ തോന്നും,🥴
@Sree-sj6un
@Sree-sj6un 3 күн бұрын
Same
@MeenuManish3323
@MeenuManish3323 3 күн бұрын
Same
@meandmomwithjesus
@meandmomwithjesus 2 күн бұрын
ഡിപ്രെഷൻ symptom ആണ്. Consult somebody🙏
@abidasakeer829
@abidasakeer829 2 күн бұрын
Yes
@preethymelepat5101
@preethymelepat5101 2 күн бұрын
Same
@libinabalan2540
@libinabalan2540 2 күн бұрын
Himechiiiiiiiiii ❤. മനസ്സിലാക്കാൻ പറ്റുന്നുണ്ട് . പ്രതീക്ഷിക്കുന്നത് അല്ലല്ലോ സംഭവിക്കുന്നത്. എല്ലാം മാറും. ദൈവം അനുഗ്രഹിക്കട്ടെ ❤
@denasunil6482
@denasunil6482 2 күн бұрын
ഹിമാ, മനസ്സിനെ ധൈര്യമാക്കി വെക്കു, പൂച്ച കുഞ്ഞുങ്ങളുടെയും, മക്കളുടെ കൂടെയും ഒക്കെയായി കൂടുതൽ time spend ചെയ്യ്, ദൈവത്തിനെ മുറുകെ പിടിച്ചോളൂ, എല്ലാം ശരിയാവും ഹിമാ, ധൈര്യമായി, സമാധാനമായി ഇരിക്കു കേട്ടോ 🙏🏻👍🏻👍🏻❤❤❤❤❤❤
@vijayansaritha4229
@vijayansaritha4229 3 күн бұрын
Kaanatha endhaannu ennu koodi alojiche ullu .Himayude ellaaa videos othiri eshttanu kettooo .... Videos edu . positive aayi erikku....love you ❤....like cheythittunde🥰
@asnaperumbalath-dw6uk
@asnaperumbalath-dw6uk 3 күн бұрын
Hi, himaa..., be bold. Ellam sheriyaakum😍♥️
@DeepaDeepa-uo9oh
@DeepaDeepa-uo9oh 3 күн бұрын
എല്ലാവരുടെയും പ്രാർത്ഥനയുണ്ട് ഹിമ എല്ലാം ശരിയാകും സ്ട്രോങ്ങ്‌ ആയി ഇരിക്കു
@charunni7862
@charunni7862 2 күн бұрын
ഹിമ ജോലിക്ക് പോകു,എപ്പോഴും engaged ആയി ഇരുന്നാൽ വേറെ ഒന്നും ആലോചിക്കാൻ സമയം കിട്ടില്ല.ഒറ്റക്ക് വീട്ടിൽ ഇരുന്നാൽ മനസ്സിൽ നൂറ് ചിന്തകൾ വരും .
@mariancreations8111
@mariancreations8111 3 күн бұрын
നല്ല ബോൾഡ് ആയി അല്ലെ enghottu വന്നേ. ഇപ്പോൾ എന്താ പറ്റിയെ. നാട്ടുകാർ പറയുന്നതിന്റെ വിഷമം ആണോ. അത് വേണ്ട ഹിമ. ഹിമയെ വേണ്ടാത്ത ഒരിടത്തു നിന്നും ഹിമ തിരികെ പോന്നു. ഇനി പഴയ ജീവിതം ഒന്നും ഓർക്കേണ്ട. ഹിമ തകർന്ന് പോയാൽ ആ pavam മക്കൾ ആരുടെ തോളിൽ ചാരും. അമ്മക്ക് ഇവിടെ വന്നു നില്കാൻ നില്കാൻ പറ്റിയാൽ നിക്കാൻ പറയു kurechu days.പറ്റില്ലെങ്കിൽ സാഹചര്യം ആയി പൊരുത്തപ്പെടണം. കാരണം ജീവിതം മുന്നോട്ട് ഒരുപാട് ഉണ്ട് ജീവിച്ചേ പറ്റു. തോൽക്കാൻ എളുപ്പം ആണ്. മക്കളെ ഓർത്തു സന്ദോഷം കണ്ടെത്താൻ നോക്കണം. ഒറ്റക്ക് ആണ്. അത് ശരിയാണ്. പക്ഷെ തളർന്നു ഇരുന്നാൽ തളർത്താൻ നോക്കിയവർക്ക് എളുപ്പം ആകില്ലേ. മോൾ വിഷമിക്കേണ്ട. ദൈവം തളർത്തില്ല. എന്നും vlog edu.. ജോലി കിട്ടുമെങ്കിൽ നോക്കു ❤️❤️❤️❤️❤️❤️❤️
@reshmadasslibinn1786
@reshmadasslibinn1786 Күн бұрын
Njn frst watch chyunna youtube channel hima chechiyudeth ayrunnu. Ntho oru positive energy undayrunu chechide videosil. Ingane depression akalle. Weekendil oru yathra pokuka. Adichu polikkuka pillerde koode. Ellaa mood offsum maarum. Pazhaya hima chechiye anu ellarkum kanendath
@AthiraJayesh
@AthiraJayesh 2 күн бұрын
Eallam ok aakum chechizzeee dnt worryy god bless youu
@sooryaarun1615
@sooryaarun1615 2 күн бұрын
Samadhanam aayitt irikk chechi. Life chilappo nammal pratheekshikkaatha idath kond ethikkum. Ee situation kadannu pokum. Nammal bold aayi face cheyyannam. Eppozhum engaged aayitt irikkaan nokku. May be enthelum cheriya joli nokku
@user-gm7ni6jq6n
@user-gm7ni6jq6n 3 күн бұрын
കാത്തിരുന്നു തളർന്നു. പേടിച്ചുപോയെടാ. തന്റെ വിഷമവസ്ഥ കണ്ടിട്ടാണ് ഞാൻവിഡിയോ കാണുന്നത്. ഹരേ കൃഷ്ണ. ഭഗവാൻ തന്നെയും കുഞ്ഞുങ്ങളെയും അനുഗ്രഹിക്കട്ടെ. എനിക്കറിയാം തന്റെ അവസ്ഥ എന്റെ പേര് നീതു. തന്റെ പ്രായമാണ്. തന്നെപോലെ രണ്ട് ആണ്മക്കളാണ് മൂത്ത മോൻ തന്റെ മോന്റെ പ്രായം
@syamilynaveen1993
@syamilynaveen1993 2 күн бұрын
God bless hima chechi ❤
@user-le3ut8eu8n
@user-le3ut8eu8n Күн бұрын
Hima strong ayi irikk God bless you
@JOKERVK969
@JOKERVK969 3 күн бұрын
ഹിമ തളരാതെ സ്ട്രോങ്ങ് ആയി മുന്നോട്ട് പോവുക❤❤
@sobhav390
@sobhav390 2 күн бұрын
Be strong Hima and keep Smiling and God bless you 🙏💕😍❤❤❤❤
@jishajayan5311
@jishajayan5311 3 күн бұрын
ഹിമ വീഡിയോ കാത്തിരിക്കായിരുന്നു❤
@rukhiyakabeerrukhiyakabeer4720
@rukhiyakabeerrukhiyakabeer4720 3 күн бұрын
Hima singil bobande chanal kaanu manasine nala samdanam kitum.
@Afrazainab194
@Afrazainab194 2 күн бұрын
Chechik veetil ninnude yennum .. avise aambo daily vlogil sredhikam you tube nalla reediyil munnor povam😊
@girijadevivg4357
@girijadevivg4357 3 күн бұрын
Be brave Hima 👍🏼
@durgadevinambiar3092
@durgadevinambiar3092 2 күн бұрын
Hi Hima. I too have undergone depression. Nyan ippolum medicine kazhikyunund. Hima, you are brave. Paranjath vallare vallare sathyaman. Ammaye pole vere arum nammalude kude undakukayilla. Hima, everyday ammayude koode video call cheyyu. Ethre dooraman ammayude veedum Hima ippol thamasikyunnath veedum. Pattumengil ammayum, achanem idaky Himayude veetil thamasikyan vilikyu. Oru aswasathin. Pray to God always for giving courage. Bhagawan ishtamullavare chilappol pareekshikyum. God bless you and your family. Ee samayum marum. Ellam nannavum. Don't overthink. Bhagawane murukke pidicholu, ellam shariyavum.
@CommerceCabinByGrace
@CommerceCabinByGrace 3 күн бұрын
This tooo shall pass❤❤keep going😍
@rajasreekn5348
@rajasreekn5348 3 күн бұрын
ഹിമ എൻ്റെ വിവാഹം കഴിഞ്ഞിട്ട് 23 വർഷം ഞാൻ എൻ്റെ life ൽ അനുഭവിക്കാത്തത് ഒന്നും തന്നെയില്ല. എനിക്ക് 2 പെൺകുട്ടികളാണ് ഞാനും ആലോചിക്കും depression നിലേക്ക പോകുമോ എന്ന് ഞാൻ ഏറ്റവും അടുത്ത friends നോട് മാത്രം എൻ്റെ വിഷമങ്ങൾ പറയും മക്കൾക്ക് വേണ്ടിയാണ് ഞാനും ജീവിക്കുന്നത് ഇത്തരം അനുഭവങ്ങളിലൂടെ കടന്നുപോയവർക്ക് അറിയാം ആ സമയത്തുള്ള അവസ്ഥ
@geethanair849
@geethanair849 3 күн бұрын
Hima parents nodu kurachu divasom koode nilkan parayu.Makkalku valare important aaya oru samayamaanu ithu .avare kooduthal sredhikkanom .Avarude amma vishamichirikkunnathu kanumpol kuttikal vere level il pokum.Arenthu paramjalum cheythalum himaye badhikkukaye illa ennu karuthi jeevikkunammal kshanichu konduvannavaranu nammude makkal.Avarufe achanu aa bodhom illennukaruthi hima athu marakkalle..Ennum molkayi prarthanayode undaakum❤
@chithrasajeev6098
@chithrasajeev6098 3 күн бұрын
വിഷമിക്കണ്ട ഈ സമയവും കടന്നു പോകും
@llakshmitv976
@llakshmitv976 2 күн бұрын
Beautiful rendering....nice voice...be positive ❤❤❤
@nirmalabraham5937
@nirmalabraham5937 2 күн бұрын
Be bold and strong Hope you get better soon
@user-ic1je3kv1h
@user-ic1je3kv1h 3 күн бұрын
മോളെ തളരരുത് നല്ല bold ആയി മുന്നോട്ടു പൊകൂ. നല്ല സമാധാനം തരുന്ന ഒരു friend നോട് സംസാരിക്കു മോളെ കുറച്ചു സമാധാനം കിട്ടും 🥰🥰❤️
@k.pleelavathy7602
@k.pleelavathy7602 3 күн бұрын
ഹിമയുടെ വീഡിയോസ് കാണാറുണ്ട്. എല്ലാ വിഷമവും മാറും.ഓരോന്നിനും അതിൻ്റെ തായ സമയമുണ്ട്.
@reshmamurali8993
@reshmamurali8993 3 күн бұрын
ഹിമ തളരാതെ മുന്നോട്ട് പോവണം ❤ ❤
@veenaarun7816
@veenaarun7816 3 күн бұрын
God bless you hima❤❤
@savithabiju2789
@savithabiju2789 3 күн бұрын
Himaa thalararuthu god bless you
@neethumrajesh
@neethumrajesh 3 күн бұрын
Ellam sheriyakum ❤
@smithasankar866
@smithasankar866 16 сағат бұрын
Samadanam ,sandhosham niranja jeevitham akatte chechi munnottu poku dairamayi...eshwaran koode undu..
@omanarajan4828
@omanarajan4828 2 күн бұрын
Vishamiyekkathe Hima, ❤🥰🙏👍
@dhanyasarin4970
@dhanyasarin4970 3 күн бұрын
We are you with you chechy
@sualehashirgaonkar9804
@sualehashirgaonkar9804 2 күн бұрын
Since you are away from your parents thats the reason you are depressed....but that should not be the case dear now you have to be strong....lead life as per god shows us the way.....Talk to your Mom daily....you will get strength....inner strength is most important never feel low.....take back energy by looking at your kids....they are your support system.....GB ❤❤
@hamdhanhamdhu7416
@hamdhanhamdhu7416 3 күн бұрын
അമ്മയോട് കുറച്ചു ദിവസം ഹിമയോടൊപ്പം വന്നു നിൽക്കാൻ പറയൂ 😢
@VinayaKumari-hw8bi
@VinayaKumari-hw8bi 2 күн бұрын
😊
@sdddhf
@sdddhf 2 күн бұрын
എൻ്റെ കുട്ടീ ആദ്ധ്യം സമാധാനം കണ്ടെത്തണം അതിന് ജീവിതം തന്നെ കൈവിട്ട് പോയ പഴയ കാലങ്ങളെ കുറിച്ചുള്ള ആലോചന ഒരു പാട് ദുഃഖം കൊണ്ട് തരും അത് വിട്ട് കളയണം . തൽക്കാലം മുമ്പിലുള്ളത് മക്കളുടെ പഠനം അവരെ ഒരു വഴിക്ക് എത്തിക്കാൻ ശ്രമിക്കുക . അത് മാത്രം ആലോചിക്കൂ. ഞാൻ ഇന്ത്യയിൽ നിന്ന് ഒരുപാട് ദൂരെയാണ് ഒരു സഹോദരനാണ് എന്ന് കരുതിക്കോളൂ
@smithav4453
@smithav4453 3 күн бұрын
Be strong
@Sheela-oc6ns
@Sheela-oc6ns 3 күн бұрын
Dipression lek pokaathe nokku... Rand makkal himaye nokkiyittann irikunnath... Karachil varumpol karayanam..makkalude munpil vech venda...pinne Vitamin D yude kurav dipression undakkum... Ravleyum vaikunneravum Veyil kollaan nokku... Patumenkil achanodum ammayodum idakkokke vann koode nilkkan parayu...stay strong❤
@jayavinod427
@jayavinod427 3 күн бұрын
ഹിമ കുട്ടി ❤
@afrinshamnath5thbaidhinfat947
@afrinshamnath5thbaidhinfat947 3 күн бұрын
ഈ നിമിഷവും കടന്നു പോകും dont worry dear
@girijadevivg4357
@girijadevivg4357 2 күн бұрын
എപ്പോഴും നാരായണനാമം ജപിക്കുക. Depression മാറിക്കൊള്ളും. മനസ്സിന് ധൈര്യം വന്നു കൊള്ളും ❤️
@sajikumar6078
@sajikumar6078 2 күн бұрын
Super Dish.Avoid plastic spoons
@mini.rakesh
@mini.rakesh 3 күн бұрын
ഹരേ കൃഷ്ണ 🙏🙏🙏ഹിമ ജഗത് സാക്ഷി പ്രഭുവിന്റെ വീഡിയോസ് കാണു. മനസിന് നല്ല ധൈര്യം വരും. ഭഗവാൻ കൂടെ ഉള്ളതായി അനുഭവപ്പെടും. ഞാൻ മരുന്ന് വരെ കഴിച്ച ആളാണ്. തുളസി മാല ഇട്ട് ജപം 16മാല ദിവസവും ജപിച്ചു തുടങ്ങി. എന്നും പ്രഭാഷണം കേൾക്കും. നല്ല മാറ്റം വന്നു ജീവിതത്തിൽ. ഹരേ കൃഷ്ണ 🙏🙏🙏
@-sheebapm
@-sheebapm 3 күн бұрын
ഹിമാ be strong dear... തളർന്നാൽ നമുക്കു ആരുണ്ട്? മുൻപോട്ട് ജീവിക്കേണ്ട? എന്താണാവോ വീഡിയോ ഇടാത്തത് എന്ന് ആലോചിച്ചിരുന്നു...ഈ സമയവും കടന്നു പോകും കുറച്ചു ബുദ്ധിമുട്ടാണ് അറിയാം എന്നാലും വണ്ടി ഓടിയല്ലേ പറ്റു. ഞങ്ങളുടെ ഒക്കെ പ്രാർത്ഥന ഉണ്ട് ഡിപ്രെഷൻ ലേക്ക് ഒന്നും പോകാതെ chear up my dear.... ഞങ്ങൾ ഉണ്ടെടോ കൂടെ...
@jayakrishnannair7519
@jayakrishnannair7519 3 күн бұрын
Rent save Cheyyam you dnt feel depressed. Also please go and stay with your parents
@rukhiyakabeerrukhiyakabeer4720
@rukhiyakabeerrukhiyakabeer4720 3 күн бұрын
Hima kutikale hostalil aaki hima culfilek oru jolik srmiku nalla jolikitum nnit makale nallapole padipikalo srmichu onku oru nalla life indakum
@MadhavRk-td4xo
@MadhavRk-td4xo 3 күн бұрын
Advanced birthday wishes achu Mon.🎂🎉🎁🍰Krishna priya, trivandrum
@sreelekha.k.slekha5814
@sreelekha.k.slekha5814 3 күн бұрын
❤❤❤Hima don't cry ❤️❤️❤️😘😘😘😘😘
@ShifaParamban
@ShifaParamban 3 күн бұрын
ഹിമ സമാധാനമായിരിക് ഹിമയുടെ എല്ലാ അവസ്ഥയും എനിക്ക് മനസ്സിലാകും ഇതുപോലെ ഒരു അവസ്ഥയിലൂടെ കടന്നുപോയ ആളാണ് ഞാൻ ഒന്നും പെട്ടെന്ന് ശരിയാവില്ല അതിന്റേതായ സമയമെടുക്കും സമാധാനമായിരിക്കുക.
@noorjahank4169
@noorjahank4169 3 күн бұрын
Ellam sheriyakum God bless you
@rathavathirathavathi5239
@rathavathirathavathi5239 3 күн бұрын
പൂച്ചകുട്ടികൾ 👍ellam ശരിയാകും വിഷമിക്കേണ്ട എല്ലാം ശരിയാകാം സമയം എടുക്കും
@vijiv3208
@vijiv3208 3 күн бұрын
Da vishamikale prardhikam ❤❤❤
@sindhulakshmi
@sindhulakshmi 2 күн бұрын
Nalla soup
@lalisalim4413
@lalisalim4413 3 күн бұрын
വെറുതെ ഇരിക്കരുത്....engaged aayi ഇരിക്കുക..... അല്ലെങ്കിൽ situation kayil ninnum povum..... let the good god bless you with courage
@ChadharanTri
@ChadharanTri 3 күн бұрын
Hai Hima
@vijayakumarm6924
@vijayakumarm6924 3 күн бұрын
Namam japikku Mattam undakum sure
@biniyacharles8567
@biniyacharles8567 3 күн бұрын
Achaneyum ammayeyum kurachu dys koode nirthu.mind sari aavatte.kuttikal schoolil Payal ottakku alle ..athu kooduthal depressed aaakum
@siljikannan5168
@siljikannan5168 2 күн бұрын
Bagavante nammam eppoyum cholu hima,epoyum hare Krishna mantram chollu tto nalla vethasam undakkum tto , bagavan koode undakum
@shemeemap8861
@shemeemap8861 2 күн бұрын
Njan idhuvare comment ittittilla but ipo ,Hima enthina tension avunne,thanne vendathavane kurichu enthina chindikkunne.bold aayi jeevichu kaniku adha vendathu engile ninte vila ayal manasilakku avide aanu hima yude vijayam
@sunibiju7604
@sunibiju7604 3 күн бұрын
Kuttikalkku ishtamullathokke vanghi kodukku hima chilappol avar parayathirikkunnathavum budhimuttikkenda ennu vicharichu nonvegokke kazhichukondirunnathalle avar avar parayathe nammal cheythu kodukkuka
@sanithasabeeshsanuu9800
@sanithasabeeshsanuu9800 3 күн бұрын
Nallathu mathram varatte ❤
@udaykumar4510
@udaykumar4510 3 күн бұрын
Hi hima sugamano
@sinijose7539
@sinijose7539 3 күн бұрын
Hai. 🙏🙏🙏
@nishajoby6384
@nishajoby6384 3 күн бұрын
❤❤❤
@girijan8613
@girijan8613 3 күн бұрын
Hima meditation chayu VMC malyalm ചാനെൽ Panam chilavela
@jiyaann2012
@jiyaann2012 2 күн бұрын
Depression is very dangerous... Take care..
@nimmyvarghese3952
@nimmyvarghese3952 2 күн бұрын
Da Hima, you are strong enough to handle the situation........ You are blessed with two handsome sons...... You will reach your goals that you have set....... ❤❤❤
@remyaabhilash8437
@remyaabhilash8437 2 күн бұрын
Njan ithuvare comment onnum ittittilla ella videosum kanarund pakshe ith himakk vendi oru comment idunnu jeevitham thirichu pidikkanam karayaruth thalararuth ella vishamangalum maratte
@graceeasow2327
@graceeasow2327 2 күн бұрын
Mole samathanamayireke daivam kude unde kto❤
@divyanair5560
@divyanair5560 3 күн бұрын
Jagede prayer support epozhum unde take care om namah shivaya 💓💓💓💓💓🙏
@worldofamazingmadhav1740
@worldofamazingmadhav1740 Күн бұрын
Hima thalarnnu povarud....karanam adu kuttigale vallade badhikkum...
@Ambience756
@Ambience756 Күн бұрын
👍👍👍👍
@sindhuvenugopalan3529
@sindhuvenugopalan3529 3 күн бұрын
എന്ത് പറ്റി ഹിമ? ഇനിയങ്ങോട്ട് ജീവിതത്തിൽ എങ്ങനെ മാറ്റം വരുത്തണം എന്ന് ഹിമ സ്വയം തീരുമാനം എടുക്കേണ്ട കാര്യം ആണ്. തുടക്കം ഇങ്ങനെ ഒക്കെ ആവും. പോകെ പോകെ എല്ലാം ശെരിയാവും. കുട്ടികൾ ഒപ്പം ഉണ്ടല്ലോ..
@sreechithragopi9458
@sreechithragopi9458 3 күн бұрын
💗👍
@ambilk-yo9qu
@ambilk-yo9qu 3 күн бұрын
Ammayod kurachu divasam kude nilkan parayoo hima okke sariyavum
@sudhanair6511
@sudhanair6511 3 күн бұрын
Be strong,hima
@sarithak6760
@sarithak6760 3 күн бұрын
എന്നും നമ്മൾ എഞകിലും തിരക്കിൽ ആയാൽ ചിഞിക്കാൻ സമയം കാണില്ല പഴയ കാലം ഒന്നും അല്ലല്ലോ അമ്മയെ കാണണം എന്ന് തോന്നിയാൽ വീഡിയോ കോൾ ചെയ്യാം അങ്ങനെ എഞല്ലാം വഴി ഉണ്ട് പിന്നെ ഹിമ തളരരുത് ഹിമയെ ആശ്രയിച്ച് രണ്ട് കുഞ്ഞുങ്ങളും പൂച്ച കുട്ടികളും ഉണ്ട് അത് ഓർക്കണം എപ്പോഴും ❤️❤️❤️
@user-oo6wz3rk4b
@user-oo6wz3rk4b 3 күн бұрын
❤❤
@LekhaPoojari-gb9zz
@LekhaPoojari-gb9zz 3 күн бұрын
@Amal-yv6ij
@Amal-yv6ij 2 сағат бұрын
കുറച്ചു കഴിയുമ്പോൾ ഇതും കടന്നു പോകും....... ധൈര്യമായിരിക്ക്....... ദൈവം കൂടെ ഉണ്ടല്ലോ...... പിന്നെന്താ...... ഭഗവാനെ മുറുകെ പിടിക്കു........
@anjalinair8490
@anjalinair8490 3 күн бұрын
Hima kutty bold aku ente life enganeyanu 8 varsham jolikk onnum povathe ottakk makkale nokki hus theere understanding alla hus veetukarum kanakkanu epol njan jobnu povunund epol ok ayi work from home job undo ennu nokku
@raseenashafeeque13
@raseenashafeeque13 3 күн бұрын
Hi hima sugamanooo
@Jayashree_M
@Jayashree_M 3 күн бұрын
Santhoshamayiriku.God is with you.♥️
@vishnuhamsadhwanimix4870
@vishnuhamsadhwanimix4870 3 күн бұрын
അച്ഛന്റെയും അമ്മയുടെയും അടുത്തുപോയി ജീവിച്ചാൽ തീരുന്ന പ്രശ്നമല്ലേയുള്ളൂ... അത് ചെയ്താൽ പോരെ..... 👍👍👍
@sooryaarun1615
@sooryaarun1615 2 күн бұрын
aa atmosphere il ninnu onnu maaran aakum. Ayaalde veedu aduthalle athaakam reason
@user-cd5ol1ev7n
@user-cd5ol1ev7n 2 күн бұрын
Appoyum thaniye jeevikkunathanu e situational better.....ellenkil avidannum kuthuvakku kittum
@stupidalergetic
@stupidalergetic Күн бұрын
അവർ വീണ്ടും വീണ്ടും സമ്മർദ്ദം ചോലുത്തും എന്നാണ് ഈ കുട്ടി പറയുന്നത് ബ്രോ
@jyothynair3953
@jyothynair3953 2 күн бұрын
🎉❤
@joyblogs9389
@joyblogs9389 3 күн бұрын
Hai❤❤❤
@SS-wu2ej
@SS-wu2ej 3 күн бұрын
Thalararuthu,makale. Kunjungal ninte aathmabalam kandu venam valaraan. Ninte munpil ethra vasanthangal varaanirikkunnu. Nalla naalukalkku vendi samadhanathode kaathirikkuka. Daiva naamam uruvittu kondu jolikal cheyyoo. Pinne ammayodu Ella vishamangalum daily parayoo. Aa thanalil molu veendum unarvullaval aakum. Njangalum molude jeevitham thalirkkunnathu kaananayi irikkukayaanu❤
@user-rh2do7mc5q
@user-rh2do7mc5q 2 күн бұрын
❤❤❤❤
@dalyshoby5215
@dalyshoby5215 3 күн бұрын
❤️❤️❤️❤️
Nila Goes To Play School | Pearle Maaney
13:34
Pearle Maaney
Рет қаралды 539 М.
СНЕЖКИ ЛЕТОМ?? #shorts
00:30
Паша Осадчий
Рет қаралды 8 МЛН
NERF WAR HEAVY: Drone Battle!
00:30
MacDannyGun
Рет қаралды 22 МЛН
Haha😂 Power💪 #trending #funny #viral #shorts
00:18
Reaction Station TV
Рет қаралды 14 МЛН
Home Vlog| wedding| Sindhu Krishna
47:16
Sindhu Krishna
Рет қаралды 41 М.
ToRung short film: 😭i'm not blind😢
0:58
ToRung
Рет қаралды 61 МЛН
Яйца мою 🥚🤣
0:37
Dragon Нургелды 🐉
Рет қаралды 1,3 МЛН
Random passerby 😱🤣 #demariki
0:18
Demariki
Рет қаралды 8 МЛН
1 or 2?🐄
0:12
Kan Andrey
Рет қаралды 23 МЛН