രാഷ്ട്രീയത്തിൽ ബുദ്ധിഹീനരുടെ എണ്ണം കൂടുന്നു |JOSE THOMAS REACTS

  Рет қаралды 114,047

JOSE THOMAS REACTS

JOSE THOMAS REACTS

Күн бұрын

#josethomasreacts #palakkadelection #malayalamnews

Пікірлер: 563
@koromballyabdurahman2505
@koromballyabdurahman2505 Күн бұрын
കൃത്യമായ അവലോകനം. നല്ല അവതരണം, അഭിനന്ദനങ്ങൾ.
@anilmathew688
@anilmathew688 2 күн бұрын
ശരിയാ ജോസ് സാറെ - ഞാനും എപ്പഴും ഇതോർക്കും - പെട്ടിയിലായ വോട്ട് അഭിപ്രായത്തിൽ മാറില്ല - വിജയം അറിഞ്ഞിട്ടു പോരെ -
@rajan3338
@rajan3338 2 күн бұрын
❤❤❤
@remeshbabu8035
@remeshbabu8035 2 күн бұрын
ഇങ്ങനെ പറയാൽ ജോസ് തോമാസാറിനല്ലാതെ വേറെ ആർക്കും പറ്റില്ല സാർ ബിഗ് സലൂട്ട്🙏👌👏👍
@rajan3338
@rajan3338 2 күн бұрын
❤❤❤🎉🎉🎉🎉
@thomasselvin1792
@thomasselvin1792 2 күн бұрын
100 % correct.
@rajan3338
@rajan3338 2 күн бұрын
❤❤🎉🎉
@PeethambaranpmKumarakom
@PeethambaranpmKumarakom 2 күн бұрын
😊 ​@@rajan3338
@AseezSubaida-no9jt
@AseezSubaida-no9jt 2 күн бұрын
സാർ പറഞ്ഞത് കറക്റ്റ് അഭിപ്രായം 👍👍👍
@AseezSubaida-no9jt
@AseezSubaida-no9jt 2 күн бұрын
Thank you❤️❤️❤️🙏
@abdulazeezazeez2693
@abdulazeezazeez2693 2 күн бұрын
👍
@AseezSubaida-no9jt
@AseezSubaida-no9jt 2 күн бұрын
Thank you❤️❤️❤️🙏
@vargheseao4058
@vargheseao4058 2 күн бұрын
100% സത്യസന്ധ്യമായ നിരീക്ഷണം വിവരദോഷികളായ നേതാക്കളും അതിലേറെ വിവരദോഷികളായ വോട്ടർമാരും കേരളത്തിൽ കൂടിക്കൊണ്ടിരിക്കുന്നുരിക്കുന്നു!
@jayanvarughese9151
@jayanvarughese9151 2 күн бұрын
നമ്പർ one പൊട്ടൻ Sarin. നമ്പർ two അപ്പം കോവിന്ദൻ
@ShajahanKallara-uo4sr
@ShajahanKallara-uo4sr 2 күн бұрын
കറക്റ്റ് 😂😂
@RossammaBabu-ns2zr
@RossammaBabu-ns2zr 2 күн бұрын
ചാനലിൽ വന്നു മെഴുകുന്നവർ മുതൂ പൊട്ടൻമാർ😅😅😅😅😅
@ajithakumari4127
@ajithakumari4127 2 күн бұрын
😂😂😂😂😂
@artworlddddd
@artworlddddd 2 күн бұрын
No.3 remya haridas
@ShajahanKallara-uo4sr
@ShajahanKallara-uo4sr 2 күн бұрын
@@artworlddddd 👌
@sudarsanank2395
@sudarsanank2395 2 күн бұрын
നല്ല വിവരണം താങ്കൾ പറഞ്ഞത് എല്ലാം ശരിയാണ്
@rajan3338
@rajan3338 2 күн бұрын
❤❤❤🎉🎉🎉
@jamesjoseph9650
@jamesjoseph9650 2 күн бұрын
കോൺഗ്രസ്സിൻ്റെ വ്യക്തിത്വം നിലനിർത്തുന്ന സമരമുഖത്ത് ജ്വലിക്കുന്ന യുവ താരമാണ് രാഹുൽ
@ahammedkuttyp9517
@ahammedkuttyp9517 2 күн бұрын
സത്യം വിളിച്ച് പറയാൻ ഒരാൾ എങ്കിലും ഉണ്ടായല്ലോ
@PradeepKumar-gc8bk
@PradeepKumar-gc8bk 2 күн бұрын
വിവരവുo വിദ്യാഭ്യാസവും അതാണ് രാഹുൽ.... ♥jai hind ♥
@ryanxavier_89
@ryanxavier_89 2 күн бұрын
SDPI 😂
@rajan3338
@rajan3338 2 күн бұрын
❤❤❤🎉🎉🎉🎉🎉
@rajan3338
@rajan3338 2 күн бұрын
​@ryanxavier_podaa naaree89
@syammohansyam4014
@syammohansyam4014 2 күн бұрын
ഞാൻ കണ്ടതിൽ വെച്ച് ഏറ്റവും സൂപ്പർ വിശകലനം.. ചിരിച്ചു ഒരു വഴിയായി 😁😂🙏🏻🙏🏻
@gdhttxjgkh6052
@gdhttxjgkh6052 2 күн бұрын
താങ്കളുടെ വിലയിരുത്തൽ ശരിയായ വിലയിരുത്തൽ സമ്മതിച്ചു
@sibivettom101
@sibivettom101 2 күн бұрын
നിങ്ങൾ നടത്തിയ നിരീക്ഷണങ്ങൾ ശരിയായിരിക്കുന്നു. Salute you, Mr. Jos Thomas
@ahammedkuttykanjirala3224
@ahammedkuttykanjirala3224 2 күн бұрын
വളരെ കറക്റ്റ് എന്റെ മനസ്സിൽ നിറഞ്ഞ കാര്യം സാർ ന്റെപറയലും 100% ശരി
@ansonantony7164
@ansonantony7164 2 күн бұрын
🙏 നല്ല അടിപൊളി അവതരണം സത്യമാണ് ഈ കേരളത്തിലെ ഈ നേതാക്കന്മാർ എല്ലാം വെറും പൊട്ടന്മാരാണ് അവർ ജനങ്ങളെയും പൊട്ടന്മാർ ആക്കാൻ നോക്കുന്നു ഇനി പറയും ഞങ്ങൾ പഠിക്കാൻ പോകുന്നു എന്ന് പഠിക്കുന്ന കാലത്ത് പഠിക്കാതെ രാഷ്ട്രീയത്തിലിറങ്ങിയതിന്റെ കുഴപ്പമാണ് ഇനിയെന്ത് പഠിച്ചിട്ട് കാര്യം പാലക്കാട് ജനങ്ങളും ചേലക്കരയിലെ ജനങ്ങളും വയനാടിലെ ജനങ്ങളും വേണ്ടവിധത്തിൽ അവരുടെ വോട്ടുകൾ നല്ല രീതിയിൽ ഉപയോഗപ്പെടുത്തി
@abdulsalim5324
@abdulsalim5324 2 күн бұрын
വിവരവും വിദ്യാഭ്യ്‌സവും ഉണ്ടായിട്ട് കാര്യമില്ല വിനിയോഗിക്കാൻ അറിയാതിരുന്നാൽ ഇതുതന്നെ സംബ്ബവിക്കും!
@GeethaGeetha-gw4yw
@GeethaGeetha-gw4yw 11 сағат бұрын
സംഭവിക്കും" അക്ഷരതെറ്റ്
@usmanpaloliusmanpaloli3082
@usmanpaloliusmanpaloli3082 5 сағат бұрын
🎉myraen
@MuhammadKutti-j6x
@MuhammadKutti-j6x Күн бұрын
തോമസ് സർ താങ്കളെ സമ്മതിച്ചിരിക്കുന്നു നിശ്പക്ഷനിലപാട് അഭി നന്തനങ്ങൾ❤❤❤❤❤❤
@sureshkittu2142
@sureshkittu2142 2 күн бұрын
Excellent analysis. Hatsoff to u sir.
@johnson.george168
@johnson.george168 2 күн бұрын
വളരെ കൃത്യമാണ് താങ്കളുടെ വിലയിരുത്തൽ... സാർ മാർക്സിസ്റ്റ് പാർട്ടി അണികൾക്ക് ഒരു കുടുംബത്തിൽ ആർക്കെങ്കിലും ഏതെങ്കിലും സർകാർ ജോലി കൊടുത്ത് അടിമകൾ ആയി നിലനിർതി പോരുന്നത് കൊണ്ട് അവർ ഒന്നും ചിന്തിക്കാതെ വോട്ട് ചെയ്യും... അങ്ങനെയൊരു ഇക്കോ സിസ്റ്റം അവർ രൂപപ്പെടുത്തി കഴിഞ്ഞു.... ഇന്നലെ ചേലകരയിൽ വിജയിച്ചപ്പോൾ മരുമകൻ പറയുന്നു മാമനിൽ ജനങ്ങൾ അർപിച്ച വിശ്വാസം ആണന്.. നോക്കൂ യാതൊരു വിദ്യാഭ്യാസം, വിവരം,കമമ്യുണികേഷൻ സ്കിൽ, ജീവിതാനുഭവങ്ങൾ ഒന്നും ഇല്ലാത്ത അടിപിടി അക്രമം കൊലപാതകം വരെ ഒരാളാണ് പിണറായി അങ്ങനെയുള്ള ആളിനെ യാണ് നമ്മുക്ക് മുഖ്യമന്ത്രിയായി കിട്ടിയത് അത് നമ്മുടെ ഗതികേട്... പിന്നെ രമ്യ ഹരിദാസ് അവർ എംപി ആയപ്പോൾ കിട്ടിയ അവസരം കളഞ്ഞു കുളിച്ചു.. ഇനി പറഞ്ഞിട്ട് കാര്യമില്ല... ഒരു തരം രമ്യ വിരുദ്ധ തരംഗം മണ്ഡലത്തിൽ ഉണ്ടായി... ബിജെപി പോലും 10000 വോട്ട് കൂടുതൽ നേടി അതും കൂടി നമ്മൾ കാണണം....
@mssaithalvi2533
@mssaithalvi2533 Күн бұрын
സാർ ബിഗ് സല്യൂട്ട് ❤
@p.n.venugopal285
@p.n.venugopal285 22 сағат бұрын
സത്യം.പറയുന്നത് കേൾക്കാൻ ഒരു സുഖം ഉണ്ട്
@jainkkunjappy7277
@jainkkunjappy7277 2 күн бұрын
അടുത്ത ഇലക്ഷൻ Cjp കോമഡി ആണ് 🙏
@chandrasekhar7090
@chandrasekhar7090 2 күн бұрын
Right choices. My appreciation for your out of the box ideas.
@godisgreat3387
@godisgreat3387 2 күн бұрын
👍കറക്റ്റ് ❤️🌹🌹🌹
@aquarium9655
@aquarium9655 2 күн бұрын
Adipoli അവതരണം 101%.....❤️
@muhammedashraf9494
@muhammedashraf9494 2 күн бұрын
Good Adipoli Spr 😂😂😂😂😂😂😂😂
@chanakyakuttappan2092
@chanakyakuttappan2092 2 күн бұрын
പാലക്കാട്‌ ഒരു പാർട്ടിയിലെ മരപൊട്ടന്മാർ കൂട്ടമായി കോട്ടമൈതാനത്തിലെ ഒരു മരം തേടിച്ചെന്നെന്നും മണത്തറിഞ്ഞ മരം ഒളിച്ചോടിയെന്നുമാണ് കേട്ടത്.
@josevallikappan6036
@josevallikappan6036 2 күн бұрын
Jose Vallikappan. A good and realistic assessment. Marapottammars are the order of the day in this idiotic political scenario of Kerala. We look forward to more of your videos.
@remaprem2178
@remaprem2178 2 күн бұрын
സത്യമാണു സർ
@muneervk7854
@muneervk7854 Күн бұрын
സാറിന് ഒരു ബിഗ് സലൂട്ട് ❤❤❤
@musappu5468
@musappu5468 2 күн бұрын
Sir you are correct ❤🎉❤🎉❤🎉❤🎉❤🎉
@SureshbalanMambarath
@SureshbalanMambarath 2 күн бұрын
Exactly right what u said Sir
@muramthokkilthomasthomas5082
@muramthokkilthomasthomas5082 2 күн бұрын
Excellent observations
@abhinjeromejerone7037
@abhinjeromejerone7037 2 күн бұрын
Yes sir
@rejul123
@rejul123 2 күн бұрын
💯സത്യം 👍🏾👍🏾
@jopanachi606
@jopanachi606 2 күн бұрын
Excellent observation and comments
@AbeyJoseph-e5d
@AbeyJoseph-e5d 2 күн бұрын
വളരെ കൃത്യമായ ഒരു വിലയിരുത്തൽ നന്ദി
@dimen6570
@dimen6570 2 күн бұрын
100%കൃത്യമായ നിരീക്ഷണം😊
@abubakker2492
@abubakker2492 2 күн бұрын
ജോസ് സാർ അവർക്കു കൊടുത്ത "പൊട്ടൻ "എന്നുള്ള പേര് വളരെ ഭംഗിയായി. വിഡിയോയിലെ വിഷയങ്ങൾ നല്ല രീതിയിൽ തന്നെ അവതരിപ്പിച്ചു
@Sabu-b1t
@Sabu-b1t Күн бұрын
പാലക്കാട് കഴിഞ്ഞ കുറച്ച് ഇലക്ഷനുകളിലായി കമ്മ്യൂണിസ്റ്റ് പാർട്ടി മൂന്നാമതാണ് ബിജെപി രണ്ടാമതും ബിജെപിക്ക് ഇത്തവണ അത്രയും വോട്ട് നേടാൻ കഴിഞ്ഞതുമില്ല ആ വോട്ടുകൾ എങ്ങോട്ട് പോയി
@hamsap5223
@hamsap5223 2 күн бұрын
മരപൊട്ടന്മാരല്ല, അതുക്കുമേലെ
@MohammedAli-nw2mr
@MohammedAli-nw2mr 2 күн бұрын
താങ്കളുടെ അഭിപ്രായം 100/ശരി 👍
@osologic
@osologic 2 күн бұрын
മനുഷ്യരെല്ലാം ആത്മവിശ്വാസത്തിനു അടിമകളാണ്. ആത്മ വിശ്വാസം രണ്ടു തരമുണ്ട്. ബോധപൂർണ്ണവും ബോധശൂന്യവും. ബോധശൂന്യമായ ആത്മവിശ്വാസം നില നിർത്തുവാനുള്ള എളുപ്പ വഴിയാണ് അന്ധവിശ്വാസങ്ങളും വർഗ്ഗീയ അഹങ്കാരവും. ഏതൊരു മനുഷ്യനും മത/ദൈവ/വിശ്വാസിയാകുന്നതും രാഷ്ട്രീയ മാഫിയയിൽ അംഗത്വമെടുക്കുന്നതും ബോധശൂന്യമായ ആത്മവിശ്വാസത്തെ വർഗ്ഗീയ അഹങ്കാരത്തിൽ കൂടി സംരക്ഷിക്കുവാൻ വേണ്ടിയാണ്.
@FreeZeal24
@FreeZeal24 2 күн бұрын
📌മരപൊട്ടന്മാർ📌 Dr. സരിൻ(100%), സി. കൃഷ്ണകുമാർ(100%), M. V. കോവിഞൻ, P. V അൻവർ, ... ഈ List ഇനിയും തുടരും 😂
@mudram226
@mudram226 8 сағат бұрын
നാക്കിറങ്ങിയ വാഴകൾ എന്ന തലക്കെട്ട് അനുയോജ്യം.
@radhakrishnanmk9791
@radhakrishnanmk9791 2 күн бұрын
അഹങ്കാരം മൂലം ഉണ്ടാകുന്ന സംഭവങ്ങളാണ് ചിത്രത്തിൻ്റെ സാരം.
@sahapadi7017
@sahapadi7017 2 күн бұрын
കറക്റ്റ് നിരീക്ഷണം.. 👍👍👍
@aboobakkerp91
@aboobakkerp91 2 күн бұрын
IAS ഉം MBBS ഉം പോലെയുള്ള ഉന്നത ബിരുദങ്ങളൊന്നും ഉണ്ടായിട്ട് ഒരു പ്രയോജനവും ഇല്ല. ആദ്യം വേണ്ടത് Common Sense ആണ്. വ്യക്തവും യുക്തവുമായ വിലയിരുത്തൽ. അഭിനന്ദനങ്ങൾ, ദീർഘായുസ്സ്.
@alifshaji
@alifshaji Күн бұрын
താങ്കൾ പറഞ്ഞത് വളരെ ശരിയാണ്
@SallyBabu-e9f
@SallyBabu-e9f Күн бұрын
Super...super observations.
@axandithraanto
@axandithraanto 2 күн бұрын
ഏറ്റവും ശരിയായ നിഗമനം. 😂
@truegold1700
@truegold1700 2 күн бұрын
ഗോവിന്ദനെപ്പൊട്ടൻ എന്ന് വിളിച്ചതിൽ ഒരായിരം അഭിനന്ദനങ്ങൾ ചീപ്പിയെം തോറ്റാൽ വർഗ്ഗീയത ആരോപിക്കുന്നത് പുതുമയല്ല.
@chenkalsabu-bg4uv
@chenkalsabu-bg4uv 2 күн бұрын
Chetta.. Very currect.....🎉
@josephmathew1598
@josephmathew1598 2 күн бұрын
ഗോവിന്ദൻ്റെ പിൻഗാമി അടുത്ത CPM സംസ്ഥാന സെക്രട്ടറിയാവാൻ യോഗ്യൻ അതാണ് സരിൻ
@abdulnazer9359
@abdulnazer9359 2 күн бұрын
ഒരായിരം ലൈക് 👍👍👍👍👍👍👍👍👍...
@rejimarkose5361
@rejimarkose5361 2 күн бұрын
വിവരം വേറെ വിവേകം വേറെ
@abdhurazak3079
@abdhurazak3079 2 күн бұрын
Very good speech - you are 100 percent right
@rajannk8836
@rajannk8836 2 күн бұрын
നല്ല വിശകലനം.
@soudhasidhique4672
@soudhasidhique4672 2 күн бұрын
100%സത്യംംആണ് ഈ പറയുന്നത് 😂😂😂
@remasurendran2300
@remasurendran2300 2 күн бұрын
Well said mr. Jose thomas
@josephdan2410
@josephdan2410 2 күн бұрын
Those who are sure of a defeat, has only one option but to celebrate immediately after election is completed, to share good moments with those sincerely supported . They know very well that they miss that opportunity once the election results are declared .
@Rameesa-uu1eg
@Rameesa-uu1eg 2 күн бұрын
ഇവർക്ക് എത്ര പറഞ്ഞാലും മനസ്സിലാവില്ല മാഷേ
@prathapanp4939
@prathapanp4939 2 күн бұрын
മുഖ്യമന്ത്രി office തുറന്ന ആളു മഹാ ബുദ്ധിമാൻ ആയിരിക്കും അല്ലെ 🤔🤔
@gravityfilmdivision
@gravityfilmdivision 2 күн бұрын
നല്ല നിരീക്ഷണം
@chakkocp8486
@chakkocp8486 2 күн бұрын
15000വോട്ട് puthiyathayi💐ചേർത്തിയിട്ടുണ്ട്. അതിൽ 600വോട്ട് മാത്രമാണ് സരിൻ പിടിച്ചത്
@UsmanF-gm9ud
@UsmanF-gm9ud 2 күн бұрын
അടുത്ത മുഖ്യമന്ത്രി ആരായിരിക്കും
@JoyThomas-rw1uv
@JoyThomas-rw1uv 2 күн бұрын
You are absolutely correvt.🎉
@Shajidavvalu
@Shajidavvalu 4 сағат бұрын
വളരെ ശരിയാണ് മാഷേ നേതാക്കന്മാര ഇതൊക്കെ ഒന്ന് കേൾക്കൂ🙏
@radhamani8217
@radhamani8217 2 күн бұрын
👍🏻👍🏻👍🏻👍🏻👍🏻👌🏻👌🏻👌🏻പ്രത്യേകിച്ച് പ ഞ്ചായത്തിൽ ,കഷ്ടം എന്നല്ലാതെ ഒന്നും പറയാനില്ല. മഹാ കഷ്ടം എന്നല്ലാതെ ഒന്നും പറയാനില്ല100% right
@shamsuassu1889
@shamsuassu1889 2 күн бұрын
Well said sir
@Hafilrahman-k4f
@Hafilrahman-k4f 2 күн бұрын
ഗോവിന്ദൻ എന്നല്ല കോയിന്ദന😂
@KujunjammaThomas
@KujunjammaThomas 2 күн бұрын
100%.correct.sir
@chackomg6812
@chackomg6812 2 күн бұрын
നല്ല നീരിക്ഷണം 👍🌹
@anilmathew3996
@anilmathew3996 6 сағат бұрын
ഈ ലിസ്റ്റിൽ പെടാൻ യോഗ്യനായ മറ്റൊരു സംഭവം ആണ് ബാലൻ രാജേഷ്
@eapenverghese4013
@eapenverghese4013 2 күн бұрын
I could not agree more, absolutely correct observation.
@khyrunisamunna1745
@khyrunisamunna1745 2 күн бұрын
റഹീം എവിടെ 😂😂😂
@krishnaprasad3284
@krishnaprasad3284 2 күн бұрын
Perfectly said
@AbdulManaf-w4u
@AbdulManaf-w4u 2 күн бұрын
Super😂😂😂😂😂😂😂
@rajendrann8561
@rajendrann8561 2 күн бұрын
100% correct sir 🙏🏻
@rajkutty5029
@rajkutty5029 22 сағат бұрын
Very good sakothara ithupole parayanulla thairiyam Janangalkku varanam Theivam Valiyavan Janangale Vazhiinadathan Manushan Varanam
@neethi3421
@neethi3421 2 күн бұрын
You are correct
@MohananMohanan-tt5wf
@MohananMohanan-tt5wf 2 күн бұрын
പാലക്കാട്ട് ജയിച്ചത് കോൺഗ്രസ് ആണൊsdpi ആണൊ
@cherianJohn-hm1ep
@cherianJohn-hm1ep 2 күн бұрын
ഈ കാലഘട്ടത്തിൽ എന്ത് പറയുന്നുവെന്നതല്ല സമൂഹം വിലവയ്ക്കുന്നത് മറിച്ച് ആരുപറയുന്നുവെന്നതാണ്. എന്തായാലും പ്രതിപാദ്യ വിഷയം പ്രസക്തവും അനിവാര്യവുമാണ്. "രാഷ്ട്രീയ നേതൃത്വങ്ങളിൽ തലയിൽ ആളുതാമസം ഉള്ളവരുടെ എണ്ണം തുലോം കുറവും മരവാഴകളുടെ എണ്ണം വളരെ കൂടുതലുമാണ്".
@sujareji3084
@sujareji3084 2 күн бұрын
Very good message
@alibinsayeedali3818
@alibinsayeedali3818 2 күн бұрын
100% correct.😅
@streetview2492
@streetview2492 2 күн бұрын
അൻവറിനെ അതിൽ കൂട്ടണ്ട.
@rasaktly7306
@rasaktly7306 2 күн бұрын
👍👍👍
@simonphilip3436
@simonphilip3436 2 күн бұрын
ആരും തോറ്റില്ല ! ജനങ്ങൾ ഒഴികെ ! !
@gopalakrishnannair1954
@gopalakrishnannair1954 Күн бұрын
നല്ല ടൈറ്റിൽ 👍👍👍
@abdulbasheer7662
@abdulbasheer7662 2 күн бұрын
U r always correct
@ramsheedwajid7635
@ramsheedwajid7635 2 күн бұрын
True words ❤
@sureshchidhambaram2771
@sureshchidhambaram2771 2 күн бұрын
Very correct absolutely 🎉🎉🎉 appreciate your words😅😅😅
@JtpaSecularist2020
@JtpaSecularist2020 3 сағат бұрын
സൂപ്പർ അവലോകനം സാർ ❤❤❤❤
@ansaransar724
@ansaransar724 2 күн бұрын
Excellent ❤
@sreesree8668
@sreesree8668 2 күн бұрын
Good 👍 👍 👍 👍 👍 👍 👍
@sindhuindhu8179
@sindhuindhu8179 2 күн бұрын
Yes Welldon
@rtcyou9456
@rtcyou9456 2 күн бұрын
ഏതു സ്ഥാനാർഥി ആണ് തോൽകുമെന്ന് പറയുക
@JOSETHOMASREACTS
@JOSETHOMASREACTS 2 күн бұрын
സുഹൃത്തേ, വോട്ടിങ്ന് മുൻപ് പറഞ്ഞോട്ടെ.. അത് കഴിഞ്ഞും തള്ള് തുടർന്നാലോ
@rtcyou9456
@rtcyou9456 2 күн бұрын
@JOSETHOMASREACTS എന്റെ പ്രവചനം ശരിയായി ചേലക്കര ldf വയനാട് യുഡിഫ്.. പാലക്കാട് ശരിന് മൂന്നാം സ്ഥാനം
@AJAY-zw6pv
@AJAY-zw6pv 2 күн бұрын
​@@rtcyou9456എല്ലാവർക്കും അറിയാവുന്ന കാര്യം അല്ലെ അത്
@sebastianmjsebastianmj8884
@sebastianmjsebastianmj8884 19 сағат бұрын
നീയാണല്ലോ ബുദ്ധിമാൻ ഒന്നുപോടാ കോപ്പേ 🙄
@Malayalistory
@Malayalistory 2 күн бұрын
രണ്ടും മൂന്നും തമ്മിൽ 1ന്റെ വ്യത്യാസമല്ലേ ഉള്ളൂ
@mdali1866
@mdali1866 2 күн бұрын
Well said
@vijisuresh7440
@vijisuresh7440 2 күн бұрын
Super explanation
Увеличили моцареллу для @Lorenzo.bagnati
00:48
Кушать Хочу
Рет қаралды 8 МЛН
Симбу закрыли дома?! 🔒 #симба #симбочка #арти
00:41
Симбочка Пимпочка
Рет қаралды 4,8 МЛН
How to Fight a Gross Man 😡
00:19
Alan Chikin Chow
Рет қаралды 15 МЛН
Увеличили моцареллу для @Lorenzo.bagnati
00:48
Кушать Хочу
Рет қаралды 8 МЛН