രാഷ്ട്രീയത്തിന് അപ്പുറമുള്ള സ്‌നേഹമാണ് സുരേഷ് ഗോപിയോട് ഉള്ളതെന്ന് ശാരദ ടീച്ചര്‍

  Рет қаралды 262,255

asianetnews

asianetnews

Күн бұрын

'കണ്ണൂരില്‍ എത്തിയാല്‍ സുരേഷ് ഗോപി വിളിക്കും, വീട്ടിലോട്ട് വരുവാ കഴിക്കാന്‍ എന്താണ് ഉള്ളതെന്ന് ചോദിക്കും, കേന്ദ്രമന്ത്രി ആയിട്ടുള്ള ആളെ അല്ല കാണുന്നത് സാധാരണ എപ്പോഴും വീട്ടില്‍ വരാറുള്ള സുരേഷിനെയാണ്';മുന്‍ മുഖ്യമന്ത്രി ഇകെ നായനാരുടെ ഭാര്യ ശാരദ ടീച്ചര്‍
#saradateacher #sureshgopi #cpm #bjp #kannur #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News KZbin Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News KZbin Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Asianet News Live : • Asianet News Live | Ka...
Subscribe to Asianet News KZbin Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Instagram ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Asianet News Live : • Asianet News Live | Ka...
Subscribe to Asianet News KZbin Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Instagram ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Asianet News Live : • Asianet News Live | Ka...
Subscribe to Asianet News KZbin Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Instagram ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

Пікірлер: 299
@sumathikutty9906
@sumathikutty9906 4 ай бұрын
ആരോഗ്യത്തോടെ ഇരിക്കു ടീച്ചർ ; രാഷ്ട്രീയത്തിനപ്പുറം മനുഷ്യ സ്നേഹം തന്നെ മഹത്വം🙏
@ഒറ്റകൊമ്പൻ-ഴ9ശ
@ഒറ്റകൊമ്പൻ-ഴ9ശ 4 ай бұрын
Nayanar ടെ പത്‌നി അല്ലെ... അതിന്റെ മഹിമ യും... നന്മ യും അവരിൽ ഉണ്ട്.. 🙏🙏🙏
@animohandas4678
@animohandas4678 4 ай бұрын
സത്യം 🙏🏻🙏🏻🙏🏻🙏🏻
@ajo4129
@ajo4129 4 ай бұрын
@TravelBro
@TravelBro 4 ай бұрын
True ....
@radhikamr2075
@radhikamr2075 4 ай бұрын
ശാരദ ടീച്ചർ ക്ക് അഭിവാദ്യങ്ങൾ.ഇ.കെ നായനാർ സഖാവിനു പ്രണാമം.
@easwarannambudiryeaswaran8855
@easwarannambudiryeaswaran8855 4 ай бұрын
അമ്മയായി അദ്ധ്യാപികയായി സ്നേഹവുംവാത്സല്യവും വാരിക്കോരി വിളമ്പുന്നിടത്ത്‌ എന്തു രാഷട്രീയം ?
@sreedevi9518
@sreedevi9518 4 ай бұрын
നായനാർ രെ കണ്ടു പഠിക്കണം മിസ്റ്റർ പിണറായി വിജയൻ. 😔
@8383PradeepKSR
@8383PradeepKSR 4 ай бұрын
നായനാരുടെ ഏഴല്ല, ഏഴായിരം അയലത്തു നിൽക്കാൻ പോലും യോഗ്യനല്ലാത്ത ഏഭ്യൻ മന്ത്രി മാത്രം.
@ismailrahman6419
@ismailrahman6419 4 ай бұрын
വാജ്‌പേയിയെ കണ്ട്‌ പഠിക്കണം മോദി
@ajo4129
@ajo4129 4 ай бұрын
ആടും ആടും കാട്ടവും തമ്മിലുള്ള വിത്യാസം 😊..... ഒരിക്കലും നടക്കില്ല
@kidilans1
@kidilans1 4 ай бұрын
അതിനു വിദ്യാഭ്യാസവും തറവാടിത്തവും വേണം
@Santhosh-gi5js
@Santhosh-gi5js 4 ай бұрын
Satyam
@bijuvismaya2424
@bijuvismaya2424 4 ай бұрын
മുത്താണ് സുരേഷേട്ടൻ 🥰💞💞
@jcadoor204
@jcadoor204 4 ай бұрын
പിണറായി മാത്രിക ആക്കേണ്ട വ്യക്തിത്വം ആണ്. സഖാവ് EK.നായനാർ Sir❤ സഖാക്കൾ മറന്നെങ്കിലും ഈ അമ്മയെ❤ സുരേഷേട്ടൻ മറന്നിട്ടില്ല.
@ഡിയിൽk
@ഡിയിൽk 4 ай бұрын
സ്നേഹത്തിന്റെ താമര മുകുളങ്ങൾ വിരിയട്ടെ കേരളത്തിൽ ❤❤❤❤❤❤
@malayalamstatus5977
@malayalamstatus5977 4 ай бұрын
ingottu venda...ne edutho
@wilsonpj2614
@wilsonpj2614 4 ай бұрын
ശാരദ ടീച്ചറെ സിപിഎം സൈബർ പോരാളികൾ ഇന്ന് മുതൽ സംഗിണി ലിസ്റ്റിൽ പേര് ചേർത്തു
@shijinasajeevan908
@shijinasajeevan908 4 ай бұрын
No orikkalum ath padilla , ath oru Amma makan relationship anu
@cbgm1000
@cbgm1000 4 ай бұрын
എല്ലാം രാഷ്ട്രീയമായി എടുക്കാതെ
@dreamcatcher14347
@dreamcatcher14347 4 ай бұрын
Sathyam nayanar nalla saghavu thanne
@ajithakd9336
@ajithakd9336 4 ай бұрын
അങ്ങനെ ഉണ്ടാവില്ല.കാരണം കറകളഞ്ഞ cp.mന്റെ നേതാവിന്റെ ഭാര്യയാണ്.
@jojosani
@jojosani 4 ай бұрын
@@ajithakd9336 I just wonder if you are aware that he was arrested for spying for China during Indo-China war in 1971! Just research !
@Deepak-xh9vb
@Deepak-xh9vb 4 ай бұрын
കേരളത്തിന്റെ മുഖ്യമന്ത്രി കേട്ടു പഠിക്കുക... ഇങ്ങനെയൊക്കെ ആവണം ഒരു നേതാവ്
@rajendranedappally2237
@rajendranedappally2237 4 ай бұрын
അങ്ങനെ ഉള്ള മനുഷ്യ സ്നേഹിയെ സമൂഹത്തിലെ ചിലർ അവഹേളിക്കുന്നത് കഷ്ടം മാണ് 😢
@sreenadhnair3411
@sreenadhnair3411 4 ай бұрын
ഇപ്പോഴത്തെ സിപിഎം ന്യൂ ജൻ സഖാക്കൾക്ക് ഇതൊന്നും ദഹിക്കില്ല 😤
@hareeshkey
@hareeshkey 4 ай бұрын
Now total Jihadi's
@dhanapalktdhanu7906
@dhanapalktdhanu7906 4 ай бұрын
ശാരദ ടീച്ചർ ക്ക് കാൾച്ചർ ഉണ്ട് അതിനു അനുസൃതമായി പെരുമാറ്റം വും ഉണ്ട്
@sabithachandroo9770
@sabithachandroo9770 4 ай бұрын
ശാരദ ടീച്ചറുടെയും ഷീലാമ്മയുടെയും വർത്തമാനം കേട്ടിരിക്കാൻ എത്ര രസമാണ് ഹൃദയത്തിൽ നിന്ന് സംസാരിക്കുന്നതുപോലെ..,.,. 😍🌹
@vasanthaprabhakaran1387
@vasanthaprabhakaran1387 4 ай бұрын
ഇതാണ് യഥാർത്ഥ സ്നേഹം. രാഷ്ട്രീയത്തിന് അതീതമായ സ്നേഹം.
@chirikandant8356
@chirikandant8356 4 ай бұрын
തേച്ചൊട്ടിക്കാൻ നടന്ന മാപ്രകൾ കോലുമായി നടപ്പുണ്ട് പുറകെ ✍️ വല്ല നാക്ക്‌ പിഴയും കിട്ടിയാലോ 🤕 ജീർണലിസം
@PradeepKumar-gc8bk
@PradeepKumar-gc8bk 4 ай бұрын
ടീച്ചറെ നമസ്കാരം 🙏❤ഈ സൗഹൃദം ആണ് ഇപ്പൊ ഇല്ലാത്തത്...... ആശംസകൾ നായനാർ സഖാവേ 🙏
@raveendrananakkapara4286
@raveendrananakkapara4286 4 ай бұрын
ഇ കെ നായനാർ എന്ന വെക്തിയെ കേരളത്തിലെ എല്ലാവർക്കും ഇഴട്ടം ആയിരുന്നു. അവരുടെ ഫാമിലിയെയും. പിണറായിയും കുടുമ്പത്തെയും ഇതു പോലെ ഒരാൾ പോലും ഇഷ്ട പെടുമെന്നു വിചാരിക്കുന്നില്ല. കാരണം സ്നേഹത്തോടെ എല്ലാവരോടും പെരുമാറുന്നില്ല. നായനാർ എന്ന വെക്തി കേരളത്തിന്റെ മുത്താണ്.
@Snowdrops314
@Snowdrops314 4 ай бұрын
അത് point...👌🏻👌🏻👌🏻👏🏻👏🏻👏🏻
@SindhuJayakumar-b1p
@SindhuJayakumar-b1p 4 ай бұрын
സുരേഷേട്ടാ ... ഇതൊരു അനുഗ്രഹ സ്നേഹ നിമിഷം ❤️ ദൈവം അനുഗ്രഹിക്കട്ടെ ... ഈ അമ്മയേം , മകനെയും 🙏🙏🙏
@sumeshrajan6070
@sumeshrajan6070 4 ай бұрын
ടീച്ചർ കേരളത്തിലെ ഇപ്പോഴത്തെ രാഷ്ട്രീയക്കാർക്ക് മാതൃക...... 🙏🏻🙏🏻🙏🏻❤❤❤❤
@DRACULA_KING_
@DRACULA_KING_ 4 ай бұрын
സിപിഎം വിശദീകരണം ചോതിക്കുമോ😅..പാവം മേയർ
@Mastermindz9087
@Mastermindz9087 4 ай бұрын
ജയരാജന്റെ വീട്ടിൽ ജവാദ്ദേകാർ പോയപോലെ അല്ല ഇത്
@VINEESHVINAYAN
@VINEESHVINAYAN 4 ай бұрын
വായിന്നറിയാതെ sg മുഖ്യമന്ത്രി എന്നു വന്നു 👍👍❤️,, 🥰🥰ടീച്ചർ ❤️👍
@bijunarayanan8556
@bijunarayanan8556 4 ай бұрын
Kind heart...AmmA
@Vipanchika797
@Vipanchika797 4 ай бұрын
നായനാർ ഇഷ്ടം 👍👍
@umeshpulikkal
@umeshpulikkal 4 ай бұрын
പിണറായി വിജയനും ഭയരാജന്മാരും മറന്ന ടീച്ചറെ സുരേഷേട്ടൻ മറന്നില്ല
@sheejak1513
@sheejak1513 4 ай бұрын
ശാരദടീച്ച൪🙏👍 ഇതുപോലെ തന്നെയാണ് നമ്മളും അദ്ദേഹത്തെ ഇഷ്ടപ്പെടുന്നത്... SG Sir.. നല്ല ഒരു മനുഷ്യനാണ്. ❤❤❤
@SunilKumar-g7r7b
@SunilKumar-g7r7b 4 ай бұрын
മനസ്സിൽ അലിഞ്ഞു ചേർന്ന ചില ബന്ധങ്ങളെ ചേർത്തു നിർത്തുന്ന സ്നേഹബന്ധം!
@leenaleena6912
@leenaleena6912 4 ай бұрын
സ്നേഹനിധി യായ അമ്മ യായി കാണുന്നു 🙏🏻
@avss2101
@avss2101 4 ай бұрын
നമ്മൾ ജനങ്ങൾ കാണണം ഈ സത്യം ജനങ്ങൾ മനസിലാക്കട്ട ഒരു രാഷ്ട്രീയം അല്ല കാര്യം ആ മനുഷ്യനെ ആണ് കാണേണ്ടത്
@VRCINEMAS138
@VRCINEMAS138 4 ай бұрын
പക്ഷെ കാണുന്ന ഞങ്ങൾക്ക് പുതുമത്തന്നെ ...😊 👍 കാരണം ഇതിന് മുന്നേ വന്നതും പോയതും ഞങ്ങൾ അറിയില്ലല്ലോ 🤔 .. ഇത്രയും നല്ല മനുഷ്യസ്നേഹിയായ ഒരാളെ , കേരളത്തോട് ചേർത്ത് നിർത്താൻ വൈകിപോയി എന്ന് തോന്നുന്നു . 👍
@m.sreekumarsree7659
@m.sreekumarsree7659 4 ай бұрын
Solid proof of the magnanimous charity of Suresh Gopi , far ahead of his entry in politics. This has now been considered by the masses in Trissur.
@AniabiAniyan
@AniabiAniyan 4 ай бұрын
👌👍👍👍👍👍👍👍👍👍
@mnemonics-kerala
@mnemonics-kerala 4 ай бұрын
രാഷ്ട്രീയ പാർട്ടികളാണ് കേരളത്തിലെ ജനങ്ങളെ ഭിന്നിച്ചു നിർത്തുന്നത്.
@ShilajapbShilaja
@ShilajapbShilaja 4 ай бұрын
ഇവിടെ രാഷ്ട്രീയമില്ല. ഇവിയുള്ളത് മനുഷ്യത്വ സ്നേഹം സുരേഷ്ഗോപിക്കും ശാരദ മകുടുബാംഗത്തിനും സ്നേഹാംശസകൾ❤❤❤❤❤🌹🌹🌹🌹🥰🥰🥰🥰
@sreekumarsreelakam9222
@sreekumarsreelakam9222 4 ай бұрын
പിണറായിയും കമലയും കണ്ട് പഠിക്കുക ശാരദ ടീച്ചർ നല്ല അമ്മ നായനാർ സഖാവിനു പ്രണാമം 🌹🌹🌹
@gopakumargopakumar1645
@gopakumargopakumar1645 4 ай бұрын
രാഷ്ട്രീയത്തിന് അപ്പുറം മനുഷ്യരുടെ സ്നേഹം വളരട്ടെ ❤. രാഷ്ട്രീയത്തിന്റെ പേരിലുള്ള കൊല്ലും കൊലപാതകവും നമുക്ക് എന്തിന്. അവരവരുടെ രാഷ്ട്രീയം തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യുമ്പോൾ മാത്രം ആവട്ടെ. അതല്ലേ നല്ലത്.
@KrishnanJjs-wm7dr
@KrishnanJjs-wm7dr 4 ай бұрын
കുത്തി തിര്പ്പ് മായി വന്നതാണ്.മാമ മാദ്യമങ്ങൾ
@jineeshjini5566
@jineeshjini5566 4 ай бұрын
അതിന് കൈരളിയേയും മീഡിയവണ്ണി നേയും അവിടെ കണ്ടില്ലല്ലോ 🤣
@sojan1717
@sojan1717 4 ай бұрын
Amma ❤
@TravelBro
@TravelBro 4 ай бұрын
ഏതു പ്രസ്ഥാനത്തിനുവേണ്ടി പ്രവർത്തിച്ചാലും ഇതുപോലെ മനുഷ്യനാകാൻ കഴിഞ്ഞില്ലെങ്കിൽ ഈ ലോകത്തു നിങൾ ഒരു തോൽവി തന്നെ ആണ് . നായനാർ സകാവിന്റെ സഹധർമിണി ഇത്രേം മനസിലാക്കിയത് ഈ വിഡോയിൽ കൂടി ആണ് നന്ദി
@mr___perfect4311
@mr___perfect4311 4 ай бұрын
ഇതു കേൾക്കുന്ന കമ്മിസഖാക്കൾ ഇനി നമ്മൾ എന്തു ചെയ്യും മല്ലയ്യ 😂😂
@Kiran-l5y6v
@Kiran-l5y6v 4 ай бұрын
നായനാരുടെ പത്നിയെ കുലംകുത്തി ആയി ഉടനെ പ്രഖ്യാപിക്കുമോ എന്തോ...
@VimalaKrishnan-z3m
@VimalaKrishnan-z3m 4 ай бұрын
നായനാർ സാർ ഒരു തവണ എറണാകുളത്തു വന്നപ്പോൾ ഞങ്ങൾ നേരിട്ട് കാണുകയും എന്റെ മകൻ ബിഗ് സല്യൂട്ട് കൊടുക്കുകയും ചെയ്തു
@Active22923
@Active22923 4 ай бұрын
കിങ്ങിണി കുട്ടൻ്റെ അണ്ണാക്കിൽ 🤣🤣🤣🤣
@kuttikuttan
@kuttikuttan 4 ай бұрын
🙏🙏
@vewpoint77
@vewpoint77 4 ай бұрын
Trisur Mayor പോലെ ഇനി ടീച്ചർ പാർട്ടി ക്കു പുറത്ത് 😂😂😂
@r4uvlog43
@r4uvlog43 4 ай бұрын
❤️❤️❤️🔥എന്റെ ശ്രീ മുത്തപ്പാ 🔥❤️🙏🏻❤️🇮🇳❤️🙏🏻❤️❤️❤️❤️🔥...
@renjut7397
@renjut7397 4 ай бұрын
ഇങ്ങനെ ആകണം മുഖ്യമന്ത്രിയുടെ പത്നി ആയാൽ, എന്തൊരു എളിമ ♥️♥️♥️♥️, നല്ലൊരു അമ്മ, നായനാർ ♥️♥️
@nishadtn2954
@nishadtn2954 4 ай бұрын
😍😍
@r4uvlog43
@r4uvlog43 4 ай бұрын
❤️ഇതാണ് എന്റെ കണ്ണൂർ 🔥🙏🏻❤️🇮🇳❤️🙏🏻
@Zenon-t5g
@Zenon-t5g 4 ай бұрын
ഇതാണ് നേതാവ് അതാണ്♥️♥️♥️ SG♥️♥️♥️
@haridasks3130
@haridasks3130 4 ай бұрын
🙏
@manojmanojkk2181
@manojmanojkk2181 4 ай бұрын
തൃശ്ശൂർകാർക്ക് തെറ്റിയില്ല. തെറ്റിദ്ധരിച്ചത് മലയാളികളാണ്. ഇന്നു മുതൽ ഞാനും SG fan❤❤❤.
@r4uvlog43
@r4uvlog43 4 ай бұрын
എന്റെ അമ്മേ 🙏🏻❤️🙏🏻
@Ian90666
@Ian90666 4 ай бұрын
❤🙏
@vijayansajitha5581
@vijayansajitha5581 3 ай бұрын
നയനരെ ഇഷ്ടം എല്ലാവർക്കും ഇഷ്ടം തന്നെ സ്നേഹം നമസ്കാരം 🙏🏻
@kannurmountain
@kannurmountain 4 ай бұрын
ഞാൻ കാണുന്നതും സുരേഷേട്ടനിൽ മനുഷ്യത്വം ആവോളം ഉള്ള വ്യക്തിയായിട്ടാണ്. 💞 l❤️സുരേഷേട്ടൻ.
@neemababu2310
@neemababu2310 4 ай бұрын
ഞാനും ഇഷ്ടപ്പെടുന്നത് നല്ലൊരു വ്യക്തി എന്നനിലയിൽ തന്നെ ആണ്....❤❤❤❤️ I Love uuu suresh Gopi ❤️❤️🥰🥰
@Nirvinivedh
@Nirvinivedh 4 ай бұрын
തൃശൂർ ആളുകൾ സൂപ്പർ
@AnilKumar-xp7uo
@AnilKumar-xp7uo 4 ай бұрын
മനുഷ്യരുടെ സ്നേഹം മനുഷ്യരോടു മാത്രം💚💚
@suneeshpg
@suneeshpg 4 ай бұрын
Super❤
@vinodsivaraman62
@vinodsivaraman62 4 ай бұрын
We are proud about our Minister from trichur..... 🙏🙏🙏
@muraleedharanak3230
@muraleedharanak3230 4 ай бұрын
ഇതാണ് നല്ല സഗാവ്. 👍🏼കണ്ട് പഠിക്കണം. ശാരദ ടീച്ചറിലൂടെ EK sir ന്റെ മനസാണ് വരുന്നത്. അങ്ങനെയാണ് വേണ്ടതും. 🥰👍🏼
@r4uvlog43
@r4uvlog43 4 ай бұрын
❤️ശ്രീ ശാരദമ്മേ ❤️🙏🏻❤️🇮🇳❤️🙏🏻❤️❤️❤️❤️
@aneeshaneesh7087
@aneeshaneesh7087 4 ай бұрын
Thank god
@KrishnaKumar-jk2ws
@KrishnaKumar-jk2ws 4 ай бұрын
തൃശൂർകാർക്ക് തെറ്റിയിട്ടില്ല ❤❤❤😊😊😊
@hareeshkey
@hareeshkey 4 ай бұрын
100%
@jithinkumar6893
@jithinkumar6893 4 ай бұрын
SG.❤.
@Rajivraj-qm4gw
@Rajivraj-qm4gw 4 ай бұрын
മുഖ്യമന്ത്രി ആയശേഷം പിണറായി ഈ വീട്ടിൽ പോയിരുന്നോ . ഇടയ്ക്ക് vs നെ കാണാൻ എങ്കിലും പോകണമായിരുന്നു
@sajeevank7203
@sajeevank7203 4 ай бұрын
രാഷ്ട്രീയത്തിന് അപ്പുറം കരുണാകരനും നായനാരും നല്ല സൌഹൃദം കാത്ത് സൂക്ഷിച്ചിരുന്നു . ആ നന്മയുടെ സൌകുമാര്യം ശാരദ ടീച്ചറുടെ മുഖത്തും ചിരിയിലും പെരുമാറ്റത്തിലും ഉണ്ട് . രാഷ്ട്രീയത്തിലും മതത്തിനും അപ്പുറം മനുഷ്യനെ മനുഷ്യനായി കാണാൻ കഴിഞ്ഞാൽ ശാന്തിയും സമാധാനവും തനിയേ കൈവരും . അഭിനവ നേതാക്കളുടെ ധാർഷ്ട്യത്തിനും അഹന്തക്കും , അധികാരമോഹത്തിനും ഇടയിൽ ഇല്ലാതാകുന്നതും ആ മനുഷ്യത്വം ആണ്.
@vinodkumarvvasudavannair298
@vinodkumarvvasudavannair298 4 ай бұрын
പാവം ടീച്ചർ അമ്മ ❤ സുരേഷേട്ടൻ ❤
@NewPhonw-u1r
@NewPhonw-u1r 4 ай бұрын
പാർട്ടി ഏതു മാകട്ടെമനുഷ്യന്മാരാണ് നമ്മൾ🙏🙏🌹❤️❤️🌹
@antonysebastian8185
@antonysebastian8185 4 ай бұрын
U r good rep
@rlfasharaf3037
@rlfasharaf3037 4 ай бұрын
Wery good ❤❤
@tmparameswaran9423
@tmparameswaran9423 4 ай бұрын
👍
@akshayasokan359
@akshayasokan359 4 ай бұрын
❤️
@ANILKUMAR-tl4se
@ANILKUMAR-tl4se 4 ай бұрын
തികച്ചും ഒരു മനുഷ്യസ്നേഹിയാണ് സുരേഷ്ഗോപി ❤
@bookofweirdness3677
@bookofweirdness3677 4 ай бұрын
ശാരദ സഖാവിന് മുഖ്യമന്ത്രി ആകാൻ ഉള്ള യോഗ്യത ഉണ്ട്, വാക്കുകളിലൂടെ ചിന്തിക്കുമ്പോൾ
@PUTHANATH
@PUTHANATH 3 ай бұрын
❤️❤️❤️❤️ടീച്ചർ ❤️❤️
@praveena.k654
@praveena.k654 4 ай бұрын
👏🏾👏🏾👏🏾
@lathasuresh8186
@lathasuresh8186 4 ай бұрын
@shamsudeenth5113
@shamsudeenth5113 4 ай бұрын
Please be shown continued Thanks Oky
@shamt5584
@shamt5584 4 ай бұрын
👏👏🙏☝
@ajithkumarsr6944
@ajithkumarsr6944 4 ай бұрын
ഇവന്മാർക്ക് ഇതിനെ എങ്ങനെങ്കിലും രാഷ്ട്രീയം ആക്കണം 😂
@mnidhin6743
@mnidhin6743 4 ай бұрын
ഇത് ശരിക്കും ടീച്ചർ...❤
@swaroopdas5798
@swaroopdas5798 4 ай бұрын
❤❤❤
@RoshRv-sl8gv
@RoshRv-sl8gv 4 ай бұрын
ഇ. കെ. നായനാർ ഏറ്റവും നല്ല മുഖ്യമന്ത്രി.. വളരെ സ്നേഹം നല്ല ഒരു സഖാവ്. ജന സ്‌നേഹി.... 🙏🙏🙏🙏
@dileepchandran4323
@dileepchandran4323 4 ай бұрын
💕💕💕💕💕
@somyamd4742
@somyamd4742 4 ай бұрын
നമ്മൾ നമ്മുടെ രാഷ്ട്രീയ നേതാവ് എന്നു പറഞ്ഞാൽ അതാണ് ഈ കെ നായനാർ അതാണ് നേതാവ്
@jagguvijay3734
@jagguvijay3734 4 ай бұрын
നല്ലൊരു അമ്മ നല്ലൊരു മോനും ❤❤❤❤
@Rk-bq4lf
@Rk-bq4lf 4 ай бұрын
👍🏻👍🏻❤
@nishanavatheje3665
@nishanavatheje3665 4 ай бұрын
🎉🎉🎉
@rithuzworld295
@rithuzworld295 4 ай бұрын
❤❤❤❤❤❤
@ജൂതൻ-i
@ജൂതൻ-i 4 ай бұрын
ശാരദ ടീച്ചർ ഇന്ന് മുതൽ ബൂർഷ്വാ സംഗീണി...?😆😆😆😆
@sreekumarambat1001
@sreekumarambat1001 4 ай бұрын
❤👏🏻👏🏻👏🏻
@allyprasannan8147
@allyprasannan8147 4 ай бұрын
❤❤❤❤❤❤❤❤❤❤❤❤❤❤❤❤🎉
@tpvinodtpv
@tpvinodtpv 4 ай бұрын
മാതൃകയാക്കട്ടെ 👌💐
@Chandrabose-zf6df
@Chandrabose-zf6df 4 ай бұрын
Good
@rajeshpnr4656
@rajeshpnr4656 4 ай бұрын
അദേഹത്തിന്റെ ചോരക്ക് വേണ്ടി കടിപിടി കൂടിയവർ, ദാഹിക്കുന്നവർ ഇതൊക്കെ കേൾക്കുന്നുണ്ടോ.... ഒരു മനുഷ്യൻ രാഷ്ട്രീയത്തിന് അപ്പുറം എങ്ങനെ ആണെന്ന് കണ്ടും കെട്ടും പഠിക്കണം.....
@Thambichen123-xk7ge
@Thambichen123-xk7ge 4 ай бұрын
MY BIG RED SALUTES MY TEACHER AMMA ❤❤❤❤❤❤❤ . GOD BLESS YOU MY TEACHER AMMA ❤❤❤❤❤❤❤ ALL WORLD WIDE PEOPLE'S ❤❤❤❤❤❤❤AND OTHERS ❤❤❤❤❤❤❤. TJM. 7.
@sunithaunni195
@sunithaunni195 4 ай бұрын
നായനാർസഖാവിന്റെ സ്വഭാവം ടീച്ചർക്ക് കിട്ടിയിട്ടുണ്ട് ❤❤❤ എന്റെ പ്രിയ നേതാവ് ഇ കെ നയനാർ
@remabaipp1927
@remabaipp1927 4 ай бұрын
സമ്മതിച്ചു❤
@sonulalpbkrishna8626
@sonulalpbkrishna8626 4 ай бұрын
❤😍
Кәсіпқой бокс | Жәнібек Әлімханұлы - Андрей Михайлович
48:57
REAL 3D brush can draw grass Life Hack #shorts #lifehacks
00:42
MrMaximus
Рет қаралды 6 МЛН
这到底是怎么做到的 #路飞#海贼王
00:10
路飞与唐舞桐
Рет қаралды 4,3 МЛН
Кәсіпқой бокс | Жәнібек Әлімханұлы - Андрей Михайлович
48:57