രാരിരം പാടിയുറക്കാം താലോലം ആട്ടിയുറക്കാം | RARIRAM PAADI URAKKAM | Fr. Severios BBaudios| christmas

  Рет қаралды 166,601

BB audios

BB audios

2 жыл бұрын

രാരിരം പാടിയുറക്കാം താലോലം ആട്ടിയുറക്കാം
RARIRAM PAADI URAKKAM THALOLAM AATTI URAKKAM
Music. Albert Vijayan
Lyrice R Mary Rajeswari
രാരിരം പാടിയുറക്കാം
താലോലം ആട്ടിയുറക്കാം
അരുതെന്നു ചൊല്ലുമോ നീ
വിണ്ണിലെ രാജകുമാരാ (രാരിരം)
1
വാനിലെ മാലാഖമാരൊന്നായ്‌
പാടിക്കളിക്കേണ്ടൊരുണ്ണിയല്ലേ (2)
തൂമഞ്ഞിന്‍ വിരിപ്പും ചൂടിയീപ്പാരില്‍
മെല്ലെയുറങ്ങുമീ ഓമനപ്പൈതല്‍ (2) (രാരിരം..)
2
ഈണം പകര്‍ന്നൊരു തമ്പുരുവില്‍
ഇടറുന്ന സ്വരധാരയില്‍ ഉയരും (2)
താരാട്ടു കേള്‍ക്കാതരുതെന്നു മുന്നേ നീ
ചൊല്ലീടുമോ വിണ്ണിന്‍ പൂമണിമുത്തേ (2) (രാരിരം..)
/ bbaudioschurchchoir
/ bbaudios.sarang
www.bbaudios.com
BB AUDIOS MULAVANA KUNDARA KOLLAM KERALA INDIA
ORCHESTRATION (Keyboard & rhythm Programming), RECORDING, MIXING,
MASTERING & VIDEO EDITIG by BINOJ & BINOY (BB AUDIOS)
ബിനോജ് ബിനോയ് BB AUDIOS
MOB:9446850494,9446528271
catholic | marthoma | Malankara Orthodox | jacobite | latin | Roman | syro-malabar csi | Wedding choir Songs
#binojbinoy #music #achansongs #severios #frseverios #weddingchoir #choirsong #bbaudio #bb #ganamela #sounds #coir #quir #koir #funeralsong #funeralservice #coversongsmalayalam #songs #malayalam

Пікірлер: 161
@bennypaulose7458
@bennypaulose7458 Жыл бұрын
ഈണം തകർന്നൊരു തംബുരു ആണ്
@abidhalekha8424
@abidhalekha8424 2 жыл бұрын
Nalla Tharattupattu
@kamalabai3428
@kamalabai3428 Жыл бұрын
Kamalabai.p അച്ചാ സൂപ്പർ സൂപ്പർ സൂപ്പർ ഗാനം🙏🌹🔥🍀
@ManeeshReji
@ManeeshReji Жыл бұрын
അച്ഛന്റെ ശബ്ദത്തിൽ ഈ പാട്ടു കേൾക്കാൻ കഴിഞതിൽ വളരെ സന്തോഷം ഉണ്ട് ഇനിയും ഒരുപാട് ഗാനങ്ങൾ ആലപിക്കാൻ ദൈവം സഹായിക്കട്ടെ
@krishnakumari5757
@krishnakumari5757 2 жыл бұрын
അല്ലെങ്കിലും ഇമ്മളെ അച്ഛൻ പൊളിയാ സു സൂപ്പറാട്ടോ 👍👍👍👍👌👌🙏🙏🙏
@jineshjinesh6957
@jineshjinesh6957 2 жыл бұрын
അച്ഛൻ പാടിയ ഈ പാട്ട് എത്ര തവണ കേട്ടെന്നു എനിക്കറിയില്ല ഒരുപാട് തവണ കേട്ടു ഇപ്പോഴും കേൾക്കാറുണ്ട് എന്താ ആ ശബ്ദം
@bapujikthomas5214
@bapujikthomas5214 2 жыл бұрын
സൂപ്പർ ❤️. പറയാൻ വാക്കുകളില്ല... Best wishes 🙏💓👍❤️💕
@lishamathew8863
@lishamathew8863 2 жыл бұрын
ഈ ക്രിസ്തുമസ്സിന് കിട്ടിയ ഏറ്റവും നല്ല ഒരു ഗിഫ്റ്റാണ് ഈ പാട്ട് അച്ചാ എന്തു രസാ കേട്ടിരിക്കാൻ❤️❤️ അച്ചൻ പാടുമ്പോൾ Live ആയി കേട്ടിരിക്കാൻ ഒത്തിരി കൊതിയാവുന്നു.❤️❤️❤️❤️
@bennypaulose7458
@bennypaulose7458 Жыл бұрын
ആൽബർട്ട് വിജയന്റെ മ്യൂസിക്കിൽ ചിത്ര ചേച്ചി, സ്നേഹരാഗം ആൽബത്തിൽ പാടിയത് ആണ്, രചന - മേരി രാജേശ്വരി ടീച്ചർ
@tintukurians5722
@tintukurians5722 Жыл бұрын
​@@bennypaulose7458 qq😊i😮t
@sreedevivs2418
@sreedevivs2418 2 жыл бұрын
നല്ല രസം കേട്ടിരിക്കാൻ 🥰
@cyriackottayil8794
@cyriackottayil8794 2 жыл бұрын
സേവോറിയോസ് അച്ചാ, ഡിവൈൻ വോയ്സ്, പിടിച്ചിരുത്തുന്ന ആലാപനം, ദൈവം അങ്ങയോടുകൂടെ, ഇങ്ങനെ ഒരു മകനെ കിട്ടിയ അച്ചൻ്റെ മാതാപിതാക്കൾ അനുഗ്രഹീതരാണ്
@darliekoshyscrosstalks308
@darliekoshyscrosstalks308 2 жыл бұрын
God bless you Father, such a soothing and peaceful song.
@susanjoseph5911
@susanjoseph5911 2 жыл бұрын
എന്താ ലയ൦! ഏതു കുഞ്ഞു൦ ഉറങ്ങി പോകു൦.
@binujincy4115
@binujincy4115 2 жыл бұрын
ഇതാ മണ്ണിലെ പാട്ടിന്റെ രാജകുമാരൻ🙏🙏😍thnx BB'S 👌
@chackotherottil7740
@chackotherottil7740 2 жыл бұрын
അച്ചന്റെ നാവിൽ നിന്നും ഇനിയും നല്ല പാട്ടുകൾ പുനർജനിക്കട്ടെ ദൈവം എന്നും അനുഗൃഹിക്കട്ടെ
@nithinantony2455
@nithinantony2455 Жыл бұрын
അച്ചൻ മുത്താണ് 😘😘😘
@maryammacherian8259
@maryammacherian8259 2 жыл бұрын
എത്ര കേട്ടിട്ടും മതിയായില്ല അച്ചാ.... Great singing....
@manjuraju1472
@manjuraju1472 7 ай бұрын
ഈ പാട്ട് എത്ര തവണ കേട്ടു ന്ന് അറിയില്ല.... എത്ര മനോഹരം ❤️❤️❤️🙏🙏🙏🙏👌👌👌👌👌
@shimielzashaji1296
@shimielzashaji1296 2 жыл бұрын
അച്ഛാ ഇതുപോലെയുള്ള അനുഗ്രം നിറഞ്ഞ പാട്ടുകൾ തന്നതിന് ഒരായിരം നന്ദി ഉണ്ട് ❤️❤️
@bobythomas2877
@bobythomas2877 2 жыл бұрын
🙏🙏🙏🙏
@krishnasubash8962
@krishnasubash8962 2 жыл бұрын
Sweet sound
@jencyraju2957
@jencyraju2957 2 жыл бұрын
Achante voice 🥰🥰🥰❤❤❤
@josnajosna6701
@josnajosna6701 2 жыл бұрын
I love ur voice achaaa
@vichithrack2222
@vichithrack2222 2 жыл бұрын
Gid bl you achaa
@sujasamson3409
@sujasamson3409 2 жыл бұрын
You are a blessed servant of God Acha.
@sheringeorge9400
@sheringeorge9400 2 жыл бұрын
❤️❤️❤️great song
@sunilak2482
@sunilak2482 2 жыл бұрын
super song good feeling
@paapuyinteammachibyanna2191
@paapuyinteammachibyanna2191 2 жыл бұрын
Super acha
@kannansvlog2808
@kannansvlog2808 2 жыл бұрын
Superrrr👌👌👌👌❤❤❤❤❤❤😍😍😍😍😍😍😍😍😍
@jiyaelsajoshy2118
@jiyaelsajoshy2118 2 жыл бұрын
Awesome 👍👍💕💕💕
@jeffyshibu258
@jeffyshibu258 2 жыл бұрын
Melodious song....soulful voice 😇😇....soothing to hear 👏👏
@daliajoseph2001
@daliajoseph2001 2 жыл бұрын
Amazing voice ...Dhaivam anugrahichu thanna voice aanu..
@vegrajkitchen9317
@vegrajkitchen9317 2 жыл бұрын
Orayiram nani achan
@vegrajkitchen9317
@vegrajkitchen9317 2 жыл бұрын
Isa song keliaonnukoodi donl strong nanni
@kadheejasiddicku2175
@kadheejasiddicku2175 2 жыл бұрын
Super
@devnaprasadcp1651
@devnaprasadcp1651 2 жыл бұрын
സൂപ്പറായിട്ടുണ്ട്
@jabbarkm4602
@jabbarkm4602 2 жыл бұрын
Sooper song. Voice അടിപൊളി
@joerojy7575
@joerojy7575 2 жыл бұрын
I LOVE YOU FATHER😇
@Rinu8887
@Rinu8887 2 жыл бұрын
Masha allah,Super voice. Advance Happy Christmas to all
@Lucifer-Angel_of_night
@Lucifer-Angel_of_night 7 ай бұрын
@shahar1644
@shahar1644 2 жыл бұрын
Super 👌👌😍😍😍
@bhanumathypc3809
@bhanumathypc3809 2 жыл бұрын
Happy Christmas to father and whole team in advace 🙏🙏🙏🌹🌹🌹
@sheebashajan5175
@sheebashajan5175 2 жыл бұрын
Super Acha
@anniephilip5538
@anniephilip5538 2 жыл бұрын
Super
@minijohn9829
@minijohn9829 2 жыл бұрын
❤️
@jayaviju7003
@jayaviju7003 2 жыл бұрын
Amazing voice... Miracle..God bless uuuu achaaaa... Thank uuuuu for the beautiful song.🥰🥰
@riyathomas3787
@riyathomas3787 2 жыл бұрын
Good song God bless you♥️♥️♥️🌹
@JincyJiby
@JincyJiby 2 жыл бұрын
Super song.... Amazing voice🙏
@sruthivinayansurthivinayan4425
@sruthivinayansurthivinayan4425 2 жыл бұрын
Suppar acho 👌👌👍👍
@donashine6085
@donashine6085 2 жыл бұрын
🙏🙏
@bincyanu5375
@bincyanu5375 2 жыл бұрын
എൻ്റെ അച്ഛാ അച്ഛൻ ഒരു വലിയ സംഭവം തന്നെയാ അച്ഛൻ പാടുന്ന പാട്ട് എല്ലാം poliya
@leelammaabraham3742
@leelammaabraham3742 2 жыл бұрын
Praise the Lord
@simimerinchacko4541
@simimerinchacko4541 2 жыл бұрын
ലൈവായി ഈ പാട്ട് കേട്ടതിൽ ഒരുപാട് സന്തോഷം എസ് എച്ച്‌ മെഡിക്കൽ സെന്ററിൽ നിന്ന് സിമി
@amigozzz....5576
@amigozzz....5576 2 жыл бұрын
Heavenly voice ❤💕
@linsageorge3340
@linsageorge3340 2 жыл бұрын
God bless you Acha🙏
@jancyraju6836
@jancyraju6836 2 жыл бұрын
Woww.... Soothing voice😇🥰🥰
@jojojohn855
@jojojohn855 2 жыл бұрын
I always listening your songs, it's beautiful
@reenashyju741
@reenashyju741 2 жыл бұрын
God bless you acha❤❤🌹🌹
@selineboniface1804
@selineboniface1804 7 ай бұрын
Amen jesus
@bilumathews6418
@bilumathews6418 11 ай бұрын
Amen🙏🙏🙏
@maryabraham7989
@maryabraham7989 2 жыл бұрын
നല്ല ഒരു കൃസ്മസ് സമ്മാനത്തിന് നന്ദി.
@mathewseenamathewseenamath8528
@mathewseenamathewseenamath8528 2 жыл бұрын
Supper voice supper song supper singing
@vipindas7244
@vipindas7244 10 ай бұрын
Super song 👍👍👍👍👍🙏🙏🙏🙏🙏
@susaneasow1294
@susaneasow1294 2 жыл бұрын
Excellent Thank you Acha best wishes God bless 🙏❤️❤️❤️
@susanmiype5788
@susanmiype5788 2 жыл бұрын
Amazing voice happy Christmas
@bijibabu370
@bijibabu370 2 жыл бұрын
Oh agane kaathiruna achante song vannuuu 😍😍😍 thankyou all🥰🥰god bless you all🥰🥰
@jobinthomas2184
@jobinthomas2184 2 жыл бұрын
Thank you. God bless you.
@aryamakrishna764
@aryamakrishna764 2 жыл бұрын
❤️❤️☺️☺️👏👌👌
@jayaviju7003
@jayaviju7003 2 жыл бұрын
Happy christamas to achen and the all team🥰
@lissathambi706
@lissathambi706 2 жыл бұрын
സിനിമ പാട്ട് പാടുന്നത് കേൾക്കാൻ ആണ് കൂടുതൽ ഇഷ്ടം 😅😂🤩💖😍👍👌👌👌🙏
@saumyasinu1512
@saumyasinu1512 Жыл бұрын
What I have to say...... I like this song so much 💝💝💝💝😻... Super ❤️😘
@donashine6085
@donashine6085 2 жыл бұрын
🙏🙏🙏
@maryammacherian8259
@maryammacherian8259 2 жыл бұрын
Very blessed singing Acha....
@rani-ut3bb
@rani-ut3bb 2 жыл бұрын
Adipoli
@arokiyaarokiya1141
@arokiyaarokiya1141 2 жыл бұрын
👏👏👏Acha nannaitund christumas gift🙏🙏🙏god bless you Achaa enium achente pattugal Kelkan kathirikunnu.Thankuuu....
@shibuchalilchalil9517
@shibuchalilchalil9517 2 жыл бұрын
Happy christhumas 🙏🙏🙏🙏
@robythankachan6445
@robythankachan6445 2 жыл бұрын
Nice
@saumyaabraham6433
@saumyaabraham6433 2 жыл бұрын
Superb Achaa🌹🙏🙏💐
@annmarypaul5858
@annmarypaul5858 2 жыл бұрын
Super song ..Awesome singing ...
@johnpo9101
@johnpo9101 2 жыл бұрын
👌👌👌👍👍👍🙏🙏🙏
@nishamani8214
@nishamani8214 2 жыл бұрын
Supper voice suupper song
@theoctave4861
@theoctave4861 2 жыл бұрын
❤️💞❤️
@chinnuroy1789
@chinnuroy1789 2 жыл бұрын
God bless you 🙏🙏🙏🌹🌹🌹
@beljoanuvlogs3122
@beljoanuvlogs3122 2 жыл бұрын
😍😍😍
@renjulaiju5689
@renjulaiju5689 2 жыл бұрын
🙏🙏🙏👏👏👏👏👌👌👌👍👍👍😀😀😀
@nikhilkjose
@nikhilkjose 2 жыл бұрын
മനോഹരം ❤
@dinumathews
@dinumathews Жыл бұрын
So sweet.. beyond words.
@sinucleetus3989
@sinucleetus3989 2 жыл бұрын
😍😍😍😍😍❤❤❤❤
@alinaelzaviji3647
@alinaelzaviji3647 2 жыл бұрын
Enthu rasama achente paattu kelkkan. Super
@sinumonbaby1042
@sinumonbaby1042 2 жыл бұрын
Super song 🙏
@annammathomas9480
@annammathomas9480 2 жыл бұрын
Beautiful song God bless you.
@kichusajith3036
@kichusajith3036 2 жыл бұрын
അച്ഛൻ പോളിയാണ് 👌🙏
@albinmaniyattu5188
@albinmaniyattu5188 2 жыл бұрын
Super acha, congratulations to bb audios
@jimshiya7072
@jimshiya7072 2 жыл бұрын
Amaazing
@lindamelson746
@lindamelson746 11 ай бұрын
The most amazing song for new borns❤❤
@sunilkadampanad9133
@sunilkadampanad9133 2 жыл бұрын
❤❤❤
@sreekalapradeep6944
@sreekalapradeep6944 Жыл бұрын
Super.
@bijity9043
@bijity9043 2 жыл бұрын
❤️❤️❤️❤️
@sheebashajan5175
@sheebashajan5175 2 жыл бұрын
Happy christmas
@vahaba1359
@vahaba1359 2 жыл бұрын
Super voicee
@lizyammajacob622
@lizyammajacob622 2 жыл бұрын
👏👏👏🙌no words to explain 😍
@shabse1058
@shabse1058 11 ай бұрын
❤❤...i love his voice
@renjithkoshykoshy4707
@renjithkoshykoshy4707 2 жыл бұрын
🌹🌹സൂപ്പർ അച്ഛാ
@resmiramesh7391
@resmiramesh7391 2 жыл бұрын
Happy Xmas 🙏
@SusanSusan-ol2xy
@SusanSusan-ol2xy 2 жыл бұрын
Athimanoharam acha.
@abyvarghese5521
@abyvarghese5521 2 жыл бұрын
Gdddd achoooo
@sajiphilip8889
@sajiphilip8889 2 жыл бұрын
Beautiful 🥰❤️
@shajichackoshaji245
@shajichackoshaji245 2 жыл бұрын
Supper song naice voice
WHAT’S THAT?
00:27
Natan por Aí
Рет қаралды 14 МЛН
Mama vs Son vs Daddy 😭🤣
00:13
DADDYSON SHOW
Рет қаралды 43 МЛН
Я обещал подарить ему самокат!
01:00
Vlad Samokatchik
Рет қаралды 6 МЛН
Podimattam Abhishekagni Convention Fr. Xavier Khan Vattayil talk 2
1:07:23
Fr. Felix Devasia
Рет қаралды 52 М.
TOP 10 BEST SONGS OF KESTER | TOP 10 SONGS | JINO KUNNUMPURATH
57:12
Top 10 Best Songs
Рет қаралды 1,2 МЛН
Duman - мен болмасам кім? (Mood Video)
2:35
Duman Marat
Рет қаралды 122 М.
Taxi
3:06
Sadraddin - Topic
Рет қаралды 130 М.
Aq Koilek
2:51
Algyt - Topic
Рет қаралды 104 М.
akimmmich (feat. Turar) - UMYTTYŃ BA?| official lyric video
2:54
akimmmich
Рет қаралды 4,8 МЛН