Рет қаралды 193,281
Sri Subramanya Pancharathnam
Key Moments
00:12 സുബ്രഹ്മണ്യ ധ്യാനം
01:05 സുബ്രഹ്മണ്യ പഞ്ചരത്നം 1
03:30 സുബ്രഹ്മണ്യ പഞ്ചരത്നം 2
05:53 സുബ്രഹ്മണ്യ പഞ്ചരത്നം 3
08:14 സുബ്രഹ്മണ്യ പഞ്ചരത്നം 4
10:36 സുബ്രഹ്മണ്യ പഞ്ചരത്നം 5
12:58 സുബ്രഹ്മണ്യ പഞ്ചരത്നം 6
15:20 സുബ്രഹ്മണ്യ പഞ്ചരത്നം ജപ ഫലം
ശ്രീ സുബ്രഹ്മണ്യ പഞ്ചരത്നം നിത്യവും
6 തവണ കേട്ടാൽ ഗ്രഹപ്പിഴ അകലും |
NeramOnline | AstroG |
Rendition: Manacaud Gopan
+919447066628
Recording and Mix:
Vinayan Vinod
Editing:
Drishya
Content Owner: Neram Technologies Pvt Ltd
You Tube by
Neramonline.com
If you like the video don't forget to share others
and also share your views
Copyright & Anti Piracy Warning
This video is copyrighted to neramonline.com
(neramonline.com). Any Type of reproduction, re-upload is strictly prohibited and legal actions will be taken against the violation of copyright
#NeramOnline
#kandasashti
#Skanda_Sashti_2024
#kandasashti_songs
#Subramanya_Swami
#ManacaudGopan
#ശ്രീ_സുബ്രഹ്മണ്യ_പഞ്ചരത്നം
#Lord_Murugan
#Mantras
#Hindu_Music
#Devotional_Songs
#Shasti_Vritham
#AstroG
Mantra Description
ശ്രീ സുബ്രഹ്മണ്യ ധ്യാനം...
സ്ഫുരന്മകുടപത്രകുണ്ഡലവിഭൂഷിതം ചമ്പക-
സ്രജാകലിതകന്ധരം കരയുഗേന ശക്തിം പവിം
ദധാനമഥവാ കടീകലിതവാമഹസ്‌തേഷ്ടദം
ഗുഹം ഘുസൃണഭാസുരം സ്മരതു പീതവാസോവസം
(തിളങ്ങുന്ന കിരീടവും കാതിലോലയും കൊണ്ടു അലങ്കരിക്കപ്പെട്ടവനും കഴുത്തിൽ ചമ്പകമാല അണിഞ്ഞവനും കൈകളിൽ വേലും വജ്രായുധവും ധരിച്ചവനും അല്ലെങ്കിൽ ഇടതുകൈ അരയിൽ ചേർത്തു വലതു കയ്യിൽ വരദമുദ്ര ധരിച്ചവനും കുങ്കുമം പോലെ ചുവന്ന നിറത്തോടുകൂടിയവനും മഞ്ഞപ്പട്ടുടുത്തവനും ആയ സുബ്രഹ്മണ്യനെ ധ്യാനിക്കണം )
ഘുസൃണം= കുങ്കുമം
ശ്രീ സുബ്രഹ്മണ്യ പഞ്ചരത്നം....
ഷഡാനനം ചന്ദനലേപിതാംഗം
മഹോരസം ദിവ്യമയൂരവാഹനം
രുദ്രസ്യ സൂനും സുരസൈന്യനാഥം
ബ്രഹ്മണ്യ ദേവം ശരണം പ്രപദ്യേ
ജാജ്വല്യമാനം സുരവൃന്ദവന്ദ്യം
കുമാരധാരാതടമന്ദിരസ്ഥം
കന്ദർപ്പ രൂപം കമനീയ ഗാത്രം
ബ്രഹ്മണ്യ ദേവം ശരണം പ്രപദ്യേ
ദ്വിഷട് ഭുജം ദ്വാദശദിവ്യനേത്രം
ത്രയീതനും ശൂലമസിം ദധാനം
ശേഷാവതാരം കമനീയ രൂപം
ബ്രഹ്മണ്യ ദേവം ശരണം പ്രപദ്യേ
സുരാരി ഘോരാ ഹവശോഭമാനം
സുരോത്തമം ശക്തിധരം കുമാരം
സുധാര ശക്ത്യായുധ ശോഭി ഹസ്തം
ബ്രഹ്മണ്യ ദേവം ശരണം പ്രപദ്യേ
ഇഷ്ടാർത്ഥസിദ്ധി പ്രദമീശ പുത്രം
മിഷ്ടാന്നദം ഭൂസുര കാമധേനും
ഗംഗോദ്ഭവം സർവ ജനാനുകൂലം
ബ്രഹ്മണ്യ ദേവം ശരണം പ്രപദ്യേ
യ: ശ്ലോക പഞ്ചകമിദം പഠതീഹ ഭക്ത്യാ
ബ്രഹ്മണ്യ ദേവ വിനി വേശിത മാനസ : സൻ
പ്രാപ്നോതി ഭോഗമഖിലം ഭുവി യദ്യദിഷ്ടം
അന്തേ സ ഗച്ഛതി മുദാ ഗുഹ സാമ്യമേവ
Disclaimer
നേരം ഓൺലൈൻ ചാനലിൽ പ്രസിദ്ധീകരിക്കുന്ന വീഡിയോകൾ പരമ്പരാഗത ആചാരാനുഷ്ഠാനങ്ങളും
വിശ്വാസങ്ങളും അടിസ്ഥാനമാക്കി ഉള്ളതാണ്. അതിനാൽ ഈ വീഡിയോകളിലെ വിവരങ്ങളുടെ സാധുത, ശാസ്ത്രീയമായ പിൻബലം തുടങ്ങിയവ ചോദ്യാതീതമല്ല. ഇതിൽ പറയുന്ന കാര്യങ്ങൾ ജീവിതത്തിൽ പകർത്തുന്നതും അനുഷ്ഠിക്കുന്നതും സ്വന്തം വിവേചന പ്രകാരം, സ്വന്തം തീരുമാനങ്ങളെ അടിസ്ഥാനമാക്കി മാത്രമാകണം. പുരാണങ്ങൾ വഴിയും പ്രാദേശികമായും പ്രചാരത്തിലുളള ചില കാര്യങ്ങൾ
പ്രസിദ്ധപ്പെടുത്തുന്നതിനപ്പുറം ഒരു തരത്തിലും ഈ വിവരങ്ങളുടെ പ്രായോഗികതയ്ക്ക് യാതൊരു ഉറപ്പും നേരം ഓൺലൈൻ നൽകുന്നില്ല.