എന്റെ ഭഗവാനേ ഇത്രയും സമയം കസ്റ്റമർ വരാതെ കാത്തതു കൊണ്ടു ഇടക്ക് നിർത്തേണ്ടി വന്നില്ല ഒരായിരം നന്ദി... 🙏🏻🙏🏻🙏🏻❤️💙
@SindhuSreekumar-m3dАй бұрын
31:43
@NeramOnlineАй бұрын
പ്രാർത്ഥന🙏
@JeenaK-e4rАй бұрын
@@SindhuSreekumar-m3d😮
@manacaudgopan4881Ай бұрын
🙏
@minis5889Ай бұрын
🙏🙏🙏
@SyamalaRaghunathАй бұрын
ആദ്യമായിട്ടാണ് സുബ്രഹ്മണ്യ സഹസ്ര നാമം ശ്രമിക്കുന്നത്. വളരെ നല്ല ആലാപനം എന്റെ മുരുകാ അവിടുത്തെ അനുഗ്രഹം എപ്പോഴും ഉണ്ടാകണേ തെറ്റും കുറ്റവും എല്ലാം പൊറുക്കണേ. ഓം ഷണ്മുഖായ നമഃ ഓം കാർത്തികേയ നമഃ ഓം ശിവ ശക്തി സുതായ നമഃ ഓം ഗണപതി സോദരായ നമഃ ഓം വള്ളി മണവാള നമഃ ഓം ദേവ സേന പതയെ നമഃ ഓം മയിൽ വാഹനായ നമഃ ഓം വേലായുധയ nama
@manacaudgopan4881Ай бұрын
🙏
@NeramOnlineАй бұрын
പ്രാർത്ഥന🙏
@vskitchen653Күн бұрын
ഓം അച്യുതയ നമഃ
@DeepaTAnandАй бұрын
ഞാനും ആദ്യമായാണ് സുബ്രഹ്മണ്യ സഹസ്രനാമം കേൾക്കുന്നേ.. വളരെ നല്ല ആലാപനം... 🙏🏻🙏🏻🙏🏻🙏🏻🙏🏻
@NeramOnlineАй бұрын
പ്രാർത്ഥന🙏
@manacaudgopan488129 күн бұрын
🙏
@parvathyraman75615 күн бұрын
Hearing first time very clearly saying sree Muruga sahasranamam ,Good renditions Manacaud Gopan .Om Saravanabhavaya Namaha ,Om Vachathbhuve Namaha ❤😂👌👍👏🙏🙏🙏
@NeramOnline15 күн бұрын
നന്ദി. പ്രാർത്ഥന🙏
@geethathilakan980627 күн бұрын
ഭാഗവാനെ എൻറ മക്കൾക്ക് നല്ലത് വരത്തണേ ഭഗവാനെ എല്ലാവർക്കും നല്ലത് വരുത്തണേ
@gowrisanithavinod841828 күн бұрын
ഭഗവാനെ സാമ്പത്തിക നേട്ടം ഉണ്ടാവണേ 🙏🏻🙏🏻കൂടുമ്പത്തിൽ സമാധാനം ഐശ്വര്യ വും ഉണ്ടാവണേ, മക്കളെ നേർവഴിനടത്തണേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@NeramOnline27 күн бұрын
പ്രാർത്ഥന🙏
@lathak720027 күн бұрын
ഭഗവാനെ അവിടുത്തെ അനുഗ്രഹം എല്ലാവർക്കും ഉണ്ടാവണേ 🙏🙏🙏ആലാപനം വളരെ മധുരതരം മുരുകന്റെ അനുഗ്രഹം എന്നെന്നും ഉണ്ടാവട്ടെ 🙏❤️❤️❤️👍👍
@ponnammanair59627 күн бұрын
ആദ്യമായിട്ടാണ് ഞാൻഈ നമ്മങ്ങൾ കേൾക്കുന്നത് ഓം കാർത്തികേയയനമാ 🙏🙏🙏
@NeramOnline27 күн бұрын
പ്രാർത്ഥന🙏
@baburaj-cq5kq27 күн бұрын
ഓം വചത്ഭുവേ നമഃ
@premaks256728 күн бұрын
ആദ്യമായിട്ടാണ് ഞാൻ ഈ നാമങ്ങൾ കേൾക്കുന്നത്. ഓം ശരവണഭവ :
ഭഗവാനേ ഞങ്ങളുടെ കുടുംബത്തിൽ ഐശ്വര്യവും സമാധാനവും ശാന്തിയും നിറയ്ക്കണേ..... മുരുകാ.... ഓം വചത്ഭുവേ നമഃ 🙏🙏🙏ഓം വചത്ഭുവേ നമഃ 🙏🙏🙏ഓം വചത്ഭുവേ നമഃ 🙏🙏🙏വേൽമുരുകാ... ഹര ഹരോ ഹര ഹര 🙏🙏🙏
@v.r.indulekha224227 күн бұрын
ആദ്യമായിട്ടാണ് ശരവണൻ്റെ നാമങ്ങൾ ഞാൻ കേൾക്കുന്ന ത് നമ്മുടെ കുടുംബത്തിന് അനുഗ്രഹം ചൊരിയണേ ദേവാ ഹര ഹരോ ഹര ഹര
@NeramOnline27 күн бұрын
പ്രാർത്ഥന🙏
@UdayakumarK-v5tАй бұрын
മനോഹരമായ ആലാപനം...ഗോപന്റെ ശുദ്ധസൗമ്യ സ്വരത്തിൽ ഭക്ത്യാദരപൂർവ്വം ലയിച്ചിരുന്നുപോയി
@manacaudgopan4881Ай бұрын
🙏
@NeramOnlineАй бұрын
🙏
@sharadha3409Ай бұрын
ഓം സ്കന്ദായ നമ🙏🙏🙏🙏🙏
@sundernair18688 күн бұрын
ഓഠ ശ്രീ മുരുക
@lathak707528 күн бұрын
ഓം സുബ്രമണിയ സ്വാമിനെ നമഃ
@aardraanil.l17622 күн бұрын
Hare krishna 🙏🏻
@ShylajaUnnikrishnan-h8cАй бұрын
❤Bhagavane monu❤aayurarogyavym❤dheerghayussum❤nalla❤joliyum❤koduthanugrahikaneee❤❤❤❤❤❤aapathinnum ini varuthalleee❤❤❤❤❤
@jayashanmughan184726 күн бұрын
Om mrukaya namah മുരുകാ കാത്തുകൊള്ളണമേ 🙏🙏🙏
@sharirenjith212827 күн бұрын
ഓം സുബ്രഹ്മണ്യ സ്വാമിയേ നമഃ 🙏🏻🙏🏻🙏🏻🙏🏻🙏🏻🌺🌺🌺🌺🌺🪔🪔🪔🪔🪔🪔
@Vascodecaprio11 күн бұрын
🙏🙏🙏🙏🙏💞💞💞
@Radhajjj540415 күн бұрын
ഹര ഹരോ ഹര ഹര 🙏❤️🙏❤️🙏❤️
@NeramOnline15 күн бұрын
പ്രാർത്ഥന🙏
@vinodiniag6122Ай бұрын
ഓം വച്ചത് ഭുവേ നമഃ 🙏🏻 ഓം ശരവണഭവായ നമഃ 🙏🏻 ഓം സുബ്രഹ് മണ്യായ നമഃ 🙏🏻ഓം ഹരികേശായ നമഃ 🙏🏻ഓം ക്ഷമാശ്രയായ നമഃ 🙏🏻ഓം ജനകായ നമഃ 🙏🏻 ഓം ധന്യായ നമഃ 🙏🏻 ഓം രോഗനാശനായ നമഃ 🙏🏻ഓം ലോകരക്ഷകായ നമഃ 🙏🏻ഓം വീരായ നമഃ 🙏🏻 ഓം വിശ്വാകർമ്മണേ നമഃ 🙏🏻ഓം ശൂലധരായ നമഃ 🙏🏻 ഓം സ്കന്ദായ നമഃ 🙏🏻 ഓം സുധാപതയേ നമഃ 🙏🏻 ഓം ഗുരുശ്രേഷ്ഠായ നമഃ 🙏🏻 ഓം അനന്തായ നമഃ 🙏🏻 ഓം ശ്രീ വള്ളിദേവസേനസമേത സുബ്രഹ്മണ്യായ നമഃ 🙏🏻🙏🏻🙏🏻
@NeramOnlineАй бұрын
ഓം വചത്ഭുവേ നമഃ🙏
@SaranyaPriyesh-o8e27 күн бұрын
ഭഗവാൻ എല്ലാവർക്കും നല്ലത് വരുത്തേണമേ. ഞങ്ങള്ക്ക് വേഗം ഒരു കുഞ്ഞിനെ തരണേ 🙏കുറെ വർഷത്തെ ആഗ്രഹം ആണ്. അതുപോലെ കുട്ടികളില്ലാതെ വിഷമിക്കുന്ന എല്ലാവർക്കും വേഗം കുട്ടികൾ ആവാൻ അനുഗ്രഹിക്കണേ ഭഗവാനെ. 🙏
@BeenaDK-g9uАй бұрын
Om subramanyaya namaha🙏🙏🙏🙏🙏🙏
@mallikal7337Ай бұрын
സ്കന്ത ഷഷ്ടി യിക്ക് ഇത് കേൾക്കാൻ പറ്റിയത് ഭഗവാന്റെ അനുഗ്രഹം 🙏🙏🙏🙏🙏🙏
@NeramOnlineАй бұрын
പ്രാർത്ഥന🙏
@nidhishababuraj375727 күн бұрын
🙏🙏🙏
@Sheeja-d3q27 күн бұрын
Om Saravana bhava om namasivaya om namo narayana
@Karthik-ms7ww28 күн бұрын
Om. Saravana bhava🙏
@hariprasad39128 күн бұрын
ഓം ശരവണഭവ , 🙏🙏ഓം സുബ്രഹ്മണ്യായ നമഃ 🙏🙏🌹🌹❤️❤️
@BinduSivakumar27 күн бұрын
ഭഗവാനെ എന്റെ കടം തീരണേ ente🌹 മകന് ജോലി സ്ഥിരമായി കിട്ടണേ
@NeramOnline27 күн бұрын
പ്രാർത്ഥന🙏
@sreejaanilkumar28922 күн бұрын
🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@lathak720027 күн бұрын
ഓം ശരവണ ഭവായ നമഃ 🙏 ഓം ശരവണ ഭവായ നമഃ 🙏 ഓം ശരവണ ഭവായ നമഃ 🙏
@Preseetha-n2x22 күн бұрын
Njagalude veedu pani poorthikarichu tharanee murugaaa
@NeramOnline22 күн бұрын
പ്രാർത്ഥന🙏
@ajithaprasad49627 күн бұрын
om subrahmanya swami makkalkku nalla jibum dheergayussum tharaname🙏
Saravana bhava saravanabhava saravanabhavasaravanabhava nama
@suseelapillai786527 күн бұрын
ഓം വചത്ഭുവേ നമഃ ഓം വചത്ഭുവേ നമഃ ഓം വചത്ഭുവേ നമഃ ❤❤❤
@geethadevikn758227 күн бұрын
എൻറെ ഭഗവാനെ എൻറെ കണ്ണൻ മോൻറെ എല്ലാ തടസ്സവും മാറ്റി മോൻറെ കലൃണം നടത്താനുള്ള എല്ലാം ചെയ്തു തരണെ മോൻറെ എല്ലാ തടസ്സവും മാറ്റി തരണേ PR nta എല്ലാം ശരിയായി നാട്ടിൽ വരാനും എൻറെ മാനസ്സിക മായ എല്ലാ ബുദ്ധിമുട്ടുകളും മാറ്റി തരണേ എൻറെ ചേട്ടൻറെ എല്ലാ ബുദ്ധിമുട്ടുകളും മാറ്റി തരണേ എൻറെ മോനുകുട്ടൻറെ എല്ലാ തടസ്സവും മാറ്റി നന്നായി പഠിച്ച് നല്ല ജോലി കിട്ടണേ അവൻറെ ദേഷ്യം ഒക്കെ മാറ്റി തരണേ
@YAMINick7227 күн бұрын
Om skandhaya namaha🙏🙏🙏🙏🪔🪔🪔🪔
@binduappukuttan2241Ай бұрын
ഭഗവാനെ എന്റെ ജോലി എത്രയും പെട്ടന്ന് ശരി ആക്കി തരണേ ഭഗവാനെ ഓം ശരവണ ഭവ 🕉️🕉️🕉️🕉️🕉️
@NeramOnlineАй бұрын
പ്രാർത്ഥന🙏
@mininair707327 күн бұрын
Shyamala Sri shakthi hasthaya namaha. ❤❤❤🎉🎉🎉
@NeramOnline27 күн бұрын
പ്രാർത്ഥന🙏
@satigopi518327 күн бұрын
ഓം vachal fhuve nama 🙏🙏🙏🙏🙏🙏
@premasannan672726 күн бұрын
ഭഗവാനെ കുടുംബത്തിൽ സമാധാനവും സന്തോഷവും തരണമേ ഹര ഹരോ ഹര ഹര.. 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻