എന്റെ ഭഗവാനേ ഇത്രയും സമയം കസ്റ്റമർ വരാതെ കാത്തതു കൊണ്ടു ഇടക്ക് നിർത്തേണ്ടി വന്നില്ല ഒരായിരം നന്ദി... 🙏🏻🙏🏻🙏🏻❤️💙
@SindhuSreekumar-m3dАй бұрын
31:43
@NeramOnlineАй бұрын
പ്രാർത്ഥന🙏
@JeenaK-e4rАй бұрын
@@SindhuSreekumar-m3d😮
@manacaudgopan4881Ай бұрын
🙏
@minis588929 күн бұрын
🙏🙏🙏
@SyamalaRaghunathАй бұрын
ആദ്യമായിട്ടാണ് സുബ്രഹ്മണ്യ സഹസ്ര നാമം ശ്രമിക്കുന്നത്. വളരെ നല്ല ആലാപനം എന്റെ മുരുകാ അവിടുത്തെ അനുഗ്രഹം എപ്പോഴും ഉണ്ടാകണേ തെറ്റും കുറ്റവും എല്ലാം പൊറുക്കണേ. ഓം ഷണ്മുഖായ നമഃ ഓം കാർത്തികേയ നമഃ ഓം ശിവ ശക്തി സുതായ നമഃ ഓം ഗണപതി സോദരായ നമഃ ഓം വള്ളി മണവാള നമഃ ഓം ദേവ സേന പതയെ നമഃ ഓം മയിൽ വാഹനായ നമഃ ഓം വേലായുധയ nama
@manacaudgopan4881Ай бұрын
🙏
@NeramOnline29 күн бұрын
പ്രാർത്ഥന🙏
@vskitchen65319 сағат бұрын
ഓം അച്യുതയ നമഃ
@geethathilakan980626 күн бұрын
ഭാഗവാനെ എൻറ മക്കൾക്ക് നല്ലത് വരത്തണേ ഭഗവാനെ എല്ലാവർക്കും നല്ലത് വരുത്തണേ
@DeepaTAnand29 күн бұрын
ഞാനും ആദ്യമായാണ് സുബ്രഹ്മണ്യ സഹസ്രനാമം കേൾക്കുന്നേ.. വളരെ നല്ല ആലാപനം... 🙏🏻🙏🏻🙏🏻🙏🏻🙏🏻
@NeramOnline29 күн бұрын
പ്രാർത്ഥന🙏
@manacaudgopan488128 күн бұрын
🙏
@gowrisanithavinod841827 күн бұрын
ഭഗവാനെ സാമ്പത്തിക നേട്ടം ഉണ്ടാവണേ 🙏🏻🙏🏻കൂടുമ്പത്തിൽ സമാധാനം ഐശ്വര്യ വും ഉണ്ടാവണേ, മക്കളെ നേർവഴിനടത്തണേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
ഭഗവാൻ എല്ലാവർക്കും നല്ലത് വരുത്തേണമേ. ഞങ്ങള്ക്ക് വേഗം ഒരു കുഞ്ഞിനെ തരണേ 🙏കുറെ വർഷത്തെ ആഗ്രഹം ആണ്. അതുപോലെ കുട്ടികളില്ലാതെ വിഷമിക്കുന്ന എല്ലാവർക്കും വേഗം കുട്ടികൾ ആവാൻ അനുഗ്രഹിക്കണേ ഭഗവാനെ. 🙏
@Karthik-ms7ww27 күн бұрын
Om. Saravana bhava🙏
@sreekalan624927 күн бұрын
Om. Vachath. Bhuve.Nama🙏🙏🙏🙏
@sundernair18687 күн бұрын
ഓഠ ശ്രീ മുരുക
@geethadevikn758226 күн бұрын
എൻറെ ഭഗവാനെ എൻറെ കണ്ണൻ മോൻറെ എല്ലാ തടസ്സവും മാറ്റി മോൻറെ കലൃണം നടത്താനുള്ള എല്ലാം ചെയ്തു തരണെ മോൻറെ എല്ലാ തടസ്സവും മാറ്റി തരണേ PR nta എല്ലാം ശരിയായി നാട്ടിൽ വരാനും എൻറെ മാനസ്സിക മായ എല്ലാ ബുദ്ധിമുട്ടുകളും മാറ്റി തരണേ എൻറെ ചേട്ടൻറെ എല്ലാ ബുദ്ധിമുട്ടുകളും മാറ്റി തരണേ എൻറെ മോനുകുട്ടൻറെ എല്ലാ തടസ്സവും മാറ്റി നന്നായി പഠിച്ച് നല്ല ജോലി കിട്ടണേ അവൻറെ ദേഷ്യം ഒക്കെ മാറ്റി തരണേ
@Rejani-k3c24 күн бұрын
🙏🙏🙏aadyamaayittanu njan skandhasashti nokkiyathu EE naanangalokke kettathum.bhagavante anugreham undavatteee🙏🙏🙏
@NeramOnline24 күн бұрын
പ്രാർത്ഥന🙏
@ManikandanM-i9o2 күн бұрын
Very,nice
@NeramOnlineКүн бұрын
🙏
@Gita-b1v28 күн бұрын
ഗോപൻ സാറിന്റെ ആലാപനം എത്ര മനോഹരം. നമസ്തേ. 🙏
@manacaudgopan488128 күн бұрын
🙏
@NeramOnline28 күн бұрын
പ്രാർത്ഥന🙏
@mininair707326 күн бұрын
Shyamala Sri shakthi hasthaya namaha. ❤❤❤🎉🎉🎉
@NeramOnline26 күн бұрын
പ്രാർത്ഥന🙏
@remyaravi846929 күн бұрын
എന്റെ ഭഗവാനെ ഞാൻ ഒരു വ്യക്തി കാരണം വളരെ സങ്കടത്തിൽ ആണ് എന്റെ ജീവിതത്തിന്നു ആ സങ്കടം മാറ്റി തരണമേ
@anandakrishnan950126 күн бұрын
അപ്പോൾ നിങ്ങൾക്ക് ശത്രു നിങ്ങൾ തന്നെ എന്ന് സാരം... 🙏
@ckrajan926224 күн бұрын
ഹര ഹരോ ഹര ഹര എന്റെ മുരുക രക്ഷ പെടത്തെ ണേ🙏🙏🙏🙏🙏
@smithaponni123826 күн бұрын
Hara. Haro. Hara. Hara🙏🙏🙏
@MalaSukumaranАй бұрын
ഓം ശരവണ ഭവ 🙏🙏🙏
@mallikal7337Ай бұрын
സ്കന്ത ഷഷ്ടി യിക്ക് ഇത് കേൾക്കാൻ പറ്റിയത് ഭഗവാന്റെ അനുഗ്രഹം 🙏🙏🙏🙏🙏🙏