ആരാണ് Sudha Murthy എന്താണ് അവർക്ക് പറയാനുള്ളത് ! Untold Story In Malayalam | Infosys | Anurag talks

  Рет қаралды 223,980

Anurag Talks

Anurag Talks

Күн бұрын

Пікірлер: 291
@AnuragTalks1
@AnuragTalks1 Жыл бұрын
സ്ത്രീകളും പുരുഷന്മാരും ഒരുപോലെ സമ്പത്തിനെക്കുറിച്ച് പഠിച്ചിരിക്കണം. ആ വലിയ ലക്ഷ്യത്തിന് വേണ്ടിയാണ് ഞാൻ Personal Finance Master Class പഠിപ്പിക്കുന്നത് : bit.ly/46JCVr7 പണം ധാരാളമായി ശരിയായ മാർഗ്ഗത്തിൽ ഉണ്ടാക്കാനും , അത് കൈകാര്യം ചെയ്യാനും , നിക്ഷേപിക്കാനും, ടാക്സ് പ്ലാൻ ചെയ്യാനും റിട്ടയർമെൻറ് നേരത്തെയാക്കി ജീവിതം ആസ്വദിക്കാനും നമ്മൾ പഠിക്കേണ്ടതുണ്ട്. ഏതാണ്ട് 6 - മണിക്കൂർ ക്ലാസ്സിൽ നിങ്ങക്കിതെല്ലാം വ്യക്തമായി പഠിക്കാൻ പറ്റും. • 12 അദ്ധ്യായങ്ങളും 10+ financial tools ഉം നിങ്ങൾക്ക് ഈ Class ലൂടെ ലഭിക്കുന്നു. • NRIs നും നാട്ടിൽ ഉള്ളവർക്കും വേണ്ട സാമ്പത്തിക പാഠങ്ങൾ പഠിപ്പിക്കുന്നതാണ്. • എവിടെ നിന്നും ഏത് സമയത്തും പ്രീ റെക്കോഡഡ് ക്ലാസ്സുകൾ നമ്മുടെ സൗകര്യത്തിന് കാണാം. • മലയാളം കേട്ടാൽ മനസ്സിലാവുന്ന ഏത് പ്രായക്കാർക്കും പഠിക്കാം. യാതൊരുവിധ മറ്റ് അറിവുകളുടെയും ആവശ്യമില്ല എല്ലാം ഞാൻ പഠിപ്പിക്കും. • 6000/- വിലയുള്ള Course ആദ്യം ജോയിൽ ചെയ്യുന്ന കുറച്ച് പേർക്ക് മാത്രം ഇപ്പോൾ 2799/- രൂപക്ക് ലഭ്യമാവും ( 2 വർഷം എത്ര തവണ വേണമെങ്കിലും കാണാം ) • കൂടുതൽ കാര്യങ്ങൾ സിലബസായി കൊടുത്തത് ലിങ്കിൽ കാണാം. ഓഫർ തീരുന്നത് വരെ കാത്തു നിൽക്കാതെ ഇപ്പോൾ തന്നെ Join ചെയ്തോളൂ.. : bit.ly/46JCVr7
@sumeshchandran6706
@sumeshchandran6706 Жыл бұрын
സുധാമൂർത്തി പഠിച്ചിരുന്ന എൻജിനീയറിങ് കോളേജിൽ അവർ മാത്രമായിരുന്നു ഒരു പെൺകുട്ടിയായി ഉണ്ടായിരുന്നത്. അതും അന്നത്തെ കാലത്ത് she is a great woman
@aswinsanthosh3899
@aswinsanthosh3899 Жыл бұрын
Horegallu by Sudha murthy✨️❣️
@nuduU
@nuduU Жыл бұрын
+2 English
@Ronofc112
@Ronofc112 Жыл бұрын
Yes
@agr2006m
@agr2006m Жыл бұрын
@@Ronofc112 +2
@mrandmrs8286
@mrandmrs8286 Жыл бұрын
Mm 😅12
@aswinsanthosh3899
@aswinsanthosh3899 Жыл бұрын
@@Lave714 ❤️
@hemarajn1676
@hemarajn1676 Жыл бұрын
കുറച്ചു മാസങ്ങൾക്ക് മുമ്പ് അവർ വിദേശത്തു നിന്നും ഇന്ത്യയിലേക്കുള്ള വിമാന യാത്രയിലെ ഒരു അനുഭവം അവർ പറഞ്ഞിരുന്നു. വില കുറഞ്ഞ സാധാരണ വസ്ത്രങ്ങൾ ധരിച്ച് അവർ എക്സിക്യൂട്ടീവ് ക്ലാസ്സിൽ കയറിയപ്പോൾ വില കൂടിയ വസ്ത്രങ്ങളും , ആഭരണങ്ങളും ധരിച്ച് ധനാഢ്യരായ ചില വനിതകൾക്ക് ഇഷ്ടപ്പെട്ടില്ല. കാറ്റിൽ ക്ലാസ്സിൽ ഇരിക്കേണ്ടവർ എന്തിനാണ് എക്സിക്യൂട്ടീവ് ക്ലാസിൽ വന്നിരിക്കുന്നത് എന്നൊക്കെ പറഞ്ഞ് പരിഹസിച്ചു. ഇതു കേട്ട സുധാ മൂർത്തി ചെമിയ പുഞ്ചിരിയോടെ മറുത്തൊന്നും പറയാതെ തന്റെ സീറ്റിൽ ഇരുന്നു. വലിയ ബാഗുകൾ ഒന്നും ഇല്ലാത്ത അവർ എയർ പോർട്ടിൽ ആദ്യം ഇറങ്ങി. പിന്നാലെ നമ്മുടെ പ്രൌഢ വനിതകളും. സുധാ മൂർത്തിയെ കണ്ട ഉടൻ എയർപോർട്ടിലെ കസ്റ്റംസ് ഉദ്യോഗസ്ഥർ അടക്കമുള്ളവർ ആദരവോടെ വണങ്ങുന്നത് കണ്ട് ഈ വനിതകൾ സ്വാഭാവികമായും ഞെട്ടിപ്പോയി.
@Spandhanam-f7z
@Spandhanam-f7z Жыл бұрын
തന്നെത്താൻ താഴ്ത്തപ്പെടുന്നവൻ പുകഴ്ത്തപ്പെടും😊
@annammaak8569
@annammaak8569 Жыл бұрын
എളിമയും സ്നേഹ വും തിരിച്ചറിവുമാണ് വിജയ രഹസ്യം എന്നത് തിരിച്ച റിയുക
@nalinakumari3
@nalinakumari3 Жыл бұрын
പണ്ട് ഗാന്ധിജിയോട് ഇന്ഗ്ലീഷുകാർ പെരുമാറിയതുപോലെ ഇപ്പോൾ ആരെങ്കിലും പെരുമാറുമോ
@Susanna_john
@Susanna_john Жыл бұрын
Ente young ageil ee sambhavam kettenkil ennorthupovikayanu. I miss it.
@hemarajn1676
@hemarajn1676 Жыл бұрын
എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ഭാഗങ്ങൾ 10,000 രൂ. കടമായി നൽകിയതും , സ്വർണ്ണം നൽകുമ്പോൾ പണം വാങ്ങി വെക്കുന്നതുമാണ്.
@damodarankv
@damodarankv Жыл бұрын
ചിലർ വ്യത്യസ്ഥമായി ചിലത് ചെയ്യുമ്പോൾ അവരെ കുറിച്ച് എല്ലാവരും അറിയുന്നു. ഈ അടുത്ത കാലത്താണ് സുധാ മൂർത്തിയെ കുറിച്ച് അധികം പേരും അറിഞ്ഞത്
@adhnanthathayil
@adhnanthathayil Жыл бұрын
Currently studying A story written by sudha murthy 'The Horegallu' in plus two english text book 🥰🤗
@Abhee531
@Abhee531 Жыл бұрын
Njn orkkunnu❤
@lubna653
@lubna653 Жыл бұрын
ഞാനും
@fazijaaf4532
@fazijaaf4532 Жыл бұрын
Avarayirunnu ith
@adhnanthathayil
@adhnanthathayil Жыл бұрын
@@fazijaaf4532 yes
@rollno731
@rollno731 Жыл бұрын
Me too
@Ms.__________Kalaputt
@Ms.__________Kalaputt Жыл бұрын
ഞാൻ സേവ് ചെയ്യുന്നുണ്ട് അഞ്ചു വർഷമായിട്ടു ഇപ്പൊ എത്രയാണെന്ന് അറിയില്ല ഒരുപക്ഷേ ഒരുലക്ഷം കടന്നു കാണും
@littmann0.226
@littmann0.226 Жыл бұрын
I found Sudha Murthy from a story HOREGALLU written by her♥️✨️
@Sistahvlogs77
@Sistahvlogs77 Жыл бұрын
സാമ്പത്തിക അച്ചടക്കം അതാണ്‌ എനിക്ക് ഇഷ്ടപ്പെട്ടത്.. 👌🏻👍🏻
@amruthathatsmyname5823
@amruthathatsmyname5823 Жыл бұрын
ഈ അടുത്ത് ഭർത്താവിന്റെ ചില ആവശ്യങ്ങൾക്കായി ഞാൻ 30 പവൻ സ്വർണം വിൽക്കാൻ കൊടുത്തു. പക്ഷെ അതിനുമുൻപേ സ്റ്റാമ്പ് പേപ്പറിൽ അഗ്രിമെന്റ് എഴുതിച്ചു, അദ്ദേഹത്തിന്റെ സ്ഥലം ക്രയവിക്രയം ചെയ്യുമ്പോൾ 30 പവൻ സ്വർണമായി തന്നെ വാങ്ങിത്തരുുമെന്നതായിരുന്നു അഗ്രിമെന്റിൽ. അന്ന് എന്റെ hus ചോദിച്ചത് എനിക്ക് എന്തുണ്ടെങ്കിലും അതു നിനക്കും മക്കൾക്കും ഉള്ളതല്ലേ, പിന്നെ endinaa ഇങ്ങനെ ചെയ്യുന്നതെന്ന്, ആദ്യം കുറച്ചു നീരസം ഒക്കെ ഉണ്ടായിരുന്നെങ്കിലും ഇപ്പോ എല്ലാം ഓകെയായി. ഇതുകേട്ടപ്പോൾ എന്റെ തീരുമാനം ശരി ആയിരുന്നു എന്നൊരു കോൺഫിഡാൻസ് തോനുന്നു.
@R777-ot3kg
@R777-ot3kg Жыл бұрын
Ende swarnam ende barthav vittu.adehvum ummayum chidikunad ninakendinan swarnamenn
@atmosphere5005
@atmosphere5005 Жыл бұрын
👍
@jayalakshmigk386
@jayalakshmigk386 Жыл бұрын
Super
@jow345
@jow345 Жыл бұрын
😐... Ithu enik thonniyilalo
@Sreekrishnaa2024
@Sreekrishnaa2024 Жыл бұрын
​@@jow345enikum 😢
@praveenronin8183
@praveenronin8183 Жыл бұрын
നിങ്ങളുടെ സെലക്ഷൻ തന്നെയാണ് പ്ലസ് പോയിന്റ് ...💯 Great Effort Bro..😍 ഇവരുടെ കഥ കണ്ടിട്ടാവും പുണ്യാളൻ അഗർബത്തീസ് എന്ന സിനിമ എടുത്തത് . നായകൻ ബിസിനസ് ചെയ്യാൻ പോവാണെന്നും അങ്ങനെ വന്നാൽ നായികയോട് സാമ്പത്തികമായി സഹായിക്കേണ്ടിവരും എന്ന് അതിലും പറയുന്നുണ്ട്. ഇതിൽ നിന്ന് Inspire ആയിട്ടാവും അത് പറഞ്ഞത്. കാരണം "ഒരു Infosys line ആണ് ഞാൻ ഉദ്ദേശിക്കുന്നത് " എന്ന് മറ്റൊരു സാഹചര്യത്തിൽ നായകൻ തന്നെ പറയുന്നുണ്ട്. 🤣🤣
@asnasajid8035
@asnasajid8035 Жыл бұрын
U should have included her daughters influence. In one interview she was saying that her daughter opened eyes to help others in education and all. Regarding a blind kid who wants to study in a top university and can't do so because of the financial crisis. Anyhow she is a gem person
@jollymathew972
@jollymathew972 Жыл бұрын
മാറിക്കൊണ്ടിരിക്കുന്ന ലോകത്ത് പുതിയ തലമുറയെ nallavazhikku നല്ല മനുഷ്യരായി കൊണ്ടുവരാന്‍ പണ്ടൊക്കെ അപ്പൂപ്പന്‍ അമ്മൂമ്മ ഓരോ അനുഭവങ്ങൾ പറഞ്ഞു തരാന്‍ ഉണ്ടായിരുന്നു. Yennathe കാലത്ത് ആരും yella. നിങ്ങള്‍ yengane ഒരു you ട്യൂബ് channel തുടങ്ങിയത് valare വളരെ നല്ലത്. Sarvasakthanaya deyvam yennum നിങ്ങളുടെ കൂടെ undayirekkatte. Yella വിധ അനുഗ്രഹങ്ങളും നേരുന്നു. 🙌
@suchithrasunil4571
@suchithrasunil4571 Жыл бұрын
Sudha Murthy Mam inte "ഉള്ളിൽ നിന്നുള്ള ഉറവകൾ:സുധ മൂർത്തിയുടെ പ്രിയകഥകൾ" enna bookil avarude vyathasthavum chinthippikunnathumaya orupad anubhavangale kurichu parayunnund❤Such a great personality🔥✨️
@anilkumarneelatt4588
@anilkumarneelatt4588 Жыл бұрын
വിജയിച്ചവരുടെ കഥകൾ എന്നും പ്രചോദനമാണ്, പക്ഷെ കുറച്ചാളുകൾ എങ്ങും എത്താതെയുമുണ്ട്
@blackmusic7907
@blackmusic7907 Жыл бұрын
ഇത് പോലെ inspiring ആയ life stories ഇനിയും ഇടണേ...❤️ Keep going bro🎉
@sheenajacob1845
@sheenajacob1845 Жыл бұрын
വളരെ ഉപകാരപ്പെട്ട മെസ്സേജ് നല്ല അവതരണം
@maheshkadammanitta3267
@maheshkadammanitta3267 Жыл бұрын
The goosebump moment for me was the letter she sent to Tata... I heard this story few years ago and have been following her videos since then... And bro, I just saw your face on Al -Jazeera channel on Indian youtubers, featuring Dhruv Rathee..
@aswinsanthosh3899
@aswinsanthosh3899 Жыл бұрын
Class 9thile HOW I TAUGHT MY GRANDMOTHER TO READ എന്ന short story ✨️😊❤️
@raina_the_craftlover6499
@raina_the_craftlover6499 Жыл бұрын
Njnum athu orthu 😊
@Ishasulu
@Ishasulu Жыл бұрын
ഒരുപാട് ഉപകാരമുള്ള വീഡിയോ ❤..... ഞാൻ എത്ര ക്യാഷ് ഉണ്ടെങ്കിലും അപ്പോൾ ഓടും ഷോപ്പിംഗ് ന്... ഇത്രയും പൈസ ഉള്ള ആൾക്ക് ഉള്ള സാരിയുടെ എണ്ണം കേട്ടപ്പോൾ ഞെട്ടിപ്പോയി..അവരെപോലെ ആവൻ പറ്റിയില്ലെങ്കിലും കുറച്ചുസേവിങ്സ് നമ്മുടെ അടുത്തും വേണമെന്ന ഒരു തോന്നൽ ❤
@sofiyasofiya9366
@sofiyasofiya9366 Жыл бұрын
Anik kurach payaya dress undankil tharumo churidhar
@lavvu80
@lavvu80 Жыл бұрын
I love and admire Mrs Murthy a lot. Recently I started reading her books, which are so simply written. My wish is to meet her at least once. Hope it happens.
@Saraumar123
@Saraumar123 Жыл бұрын
സുധ മൂർത്തിയെ പോലെ ആയാൽ ഒരു വീട്ടിലെ ഒരുപാട് പ്രശ്നങ്ങൾ പരിഹരിക്കപ്പെടും..,
@SP-ue1eo
@SP-ue1eo Жыл бұрын
ഞാനും വർഷങ്ങളായി സേവ് ചെയ്യുന്നുണ്ടായിരുന്നു ഇപ്പോൾ എനിക്ക് അത് ഉപകാരപ്പെട്ടു.divorce കഴിഞ്ഞപ്പോൾ ഇഷ്ടംപോലെ കാശ് കയ്യിൽ ഉണ്ട്.😊
@hibyepeachyfans.....5300
@hibyepeachyfans.....5300 Жыл бұрын
Sathythil njan pettu divorce cheyyaan pattunnilla Karanam pysa illa
@marym2777
@marym2777 Жыл бұрын
​@@hibyepeachyfans.....5300me too😢
@anuraj7315
@anuraj7315 Жыл бұрын
എന്ത് പറ്റി divorce ആവാൻ
@priya2532
@priya2532 Жыл бұрын
ഇഷ്ടം പോലെ എന്ന് പറഞ്ഞാൽ എത്രയുണ്ട്?
@sidharthvipanchika5210
@sidharthvipanchika5210 Жыл бұрын
@@anuraj7315 സേവ് ചെയ്ത കൈ നിറയെ ക്യാഷ് ആയപ്പോ നൈസ് ആയിട്ട് തേച്ചെന്നാണോ ഇനി ഉദ്ദേശിച്ചത്😂
@thasleemakannur5275
@thasleemakannur5275 Жыл бұрын
എന്റെ ഉമ്മാമ എപ്പോഴും പറയാറുണ്ട് ❤️❤️
@shruthinair6763
@shruthinair6763 Жыл бұрын
Sudha Murthy is a person whom I admire the most😊 Avar ezhutiya books anu Ngan koodutalum vaykkarullatu...I never skip any of her videos...thank you so much Anurag for this video...simple ayi karyangal avatarippichittundu...and you have tried to include every important achievements of Sudha Murty👍
@parvathyramanathan8256
@parvathyramanathan8256 Жыл бұрын
Yes enikkum avare valare ishtamaanu. Beautiful video. Ethra simple aanu avar, a great personality. I admire her a lot. Avarude books valare ishtamaanu.
@anjaly2805
@anjaly2805 Жыл бұрын
Thankyou so much for this video❤❤❤
@ancymathai7203
@ancymathai7203 Жыл бұрын
They understand each other’s point of view and they respect each other.great couple.that is the secret behind their huge victory!!!
@User_68-2a
@User_68-2a Жыл бұрын
ഭാരതത്തിന്റെ രണ്ട് രത്നങ്ങളാണ് മൂർത്തി സാറും, സുധാ മൂർത്തിയും . സനാതനധർമ്മശാസ്ത്രത്തിന്റെ പ്രയോക്താക്കളാണ് ഇരുവരും . ഭാരതത്തിന്റെ അഭിമാനം .🙏
@dhanupriyak2208
@dhanupriyak2208 Жыл бұрын
Thank uuu❤️it's an inspiration,im a Electrical engineer and I'm a fan of sudha murthi
@rosimon826
@rosimon826 Жыл бұрын
Financial growth, money control, helping nature, most importantly down to earth personality,vision of how to lead a beautifull life
@arunjohn708
@arunjohn708 Жыл бұрын
Good Video Sudha maam and Narayana murthy sir are real inspiration for every one
@shabeenashoukath2020
@shabeenashoukath2020 Жыл бұрын
എനിക്കവരുടെ story അറിയില്ലായിരുന്നു, thanks 👍👍
@saidumohammed847
@saidumohammed847 Жыл бұрын
I have read her books l respect her economic descipline and integrity
@rajamani9928
@rajamani9928 Жыл бұрын
വ്യത്യസ്തമായ കാഴ്ചപ്പാടുകൾ / അറിവുകൾ / പ്രധാനപ്പെട്ട വ്യക്തിത്വങ്ങളെ കുറിച്ചുള്ളതാകുമ്പോൾ എല്ലാപേരും ശ്രദ്ധിക്കും ഒരോ പ്രാവശ്യവും ഒരോ വ്യത്യസ്ത ടോപ്പിക്കുകൾ🎉🎉🎉🎉❤👍👍👌👌💪💪
@FRQ.lovebeal
@FRQ.lovebeal Жыл бұрын
*എന്നാ ഞങ്ങൾ പുരുഷന്മാർക്ക് അത് കേൾക്കാനും ഉണ്ട്‌ 😎😎😎😎*
@nahimanoushadnahimanoushad178
@nahimanoushadnahimanoushad178 Жыл бұрын
അത് പൊളിച്ചു😄😄😄😄
@binoyvettath
@binoyvettath Жыл бұрын
​@@nahimanoushadnahimanoushad178p
@anjur1354
@anjur1354 Жыл бұрын
Wow...suprb presentation 👏👏👏
@rohini170
@rohini170 Жыл бұрын
വളരെ വ്യക്തമായി വിവരിച്ചിരിക്കുന്നു,
@thankamvr543
@thankamvr543 Жыл бұрын
എനിക്ക് സുധാ . മൂർത്തിയുടെ ലാളിത്യമാണ് ഏററവും ഇഷ്ടപ്പെട്ടത്
@anusreee1354
@anusreee1354 Жыл бұрын
ചെറുപ്പത്തിൽ അവരുടെ പുസ്തകത്തിൽ ഈ ജീവിതകഥകൾ വായിച്ചത് ഓർക്കുന്നു. She is great 👍
@otjafna9818
@otjafna9818 7 ай бұрын
എനിക്ക് ഇതിൽ കൂടുതൽ ഇഷ്ടമായത് husband and wife ഓരോ കാര്യത്തിലും അഭിപ്രായവ്യത്യാസം ഉണ്ടായിട്ടും great couple anu😅😊
@nihaltk8644
@nihaltk8644 Жыл бұрын
Very well presented ❤
@aishakuttycv9297
@aishakuttycv9297 Жыл бұрын
'ഇതിൽ ഒന്നും ഒഴിവാക്കാനില്ല ന്റെ അനുരാഗേ...' 👌👍🙏🙏🙏❤️💙🌹🤝🎉
@maryperia6051
@maryperia6051 Жыл бұрын
I felt it is worth watching or or reading about SudhaMurthy Mam. So decided to follow this inspiring personality. 😅 18:25
@1minutereview846
@1minutereview846 Жыл бұрын
Well explained...hats off to ur efforts
@Rabeelatest
@Rabeelatest Жыл бұрын
Sudhaamoorthi❤️❤️❤️
@jayasreekrishnakumar1107
@jayasreekrishnakumar1107 Жыл бұрын
Very good topic..my favourite writer Sudha moorthy... very humble personality ❤❤❤
@rekharajan6499
@rekharajan6499 Жыл бұрын
100% right 👍
@geethakumar601
@geethakumar601 Жыл бұрын
I could admire her as she is born and brought up in a disciplined family. Another thing how a great person Tata adviced her. Which shows his compassion towards the society., after all your presentation was very good that should be appreciated..
@savithrynair9950
@savithrynair9950 Жыл бұрын
This Mr&Mrs are gems of India, who gave jobs to fellow peoples of so many Indians
@chandranramanpillai8117
@chandranramanpillai8117 Жыл бұрын
I admire Sudhamurti as a novelist first. Secondly I have lmmense admiration for her devotion to Attukal Bhagavathi and also for her charity work Prof. KRC PILLAI Nooranad
@strangeytmalyalam5843
@strangeytmalyalam5843 Жыл бұрын
+2 vile Horigallu enna chapter ente author aahn miss sudha murty🎉
@mujeebrahman8226
@mujeebrahman8226 Жыл бұрын
Thanks അനുരാഗ് bro
@Travelistaai
@Travelistaai Жыл бұрын
Intro thanne mosham aanallo..... Narayana moorth de wife sunak nte in law ennok ullath randamathe karym aanu. Adhyam avarkk nalla oru identity und,athalle first parayende.
@sumangaladevi6888
@sumangaladevi6888 Жыл бұрын
Simple, humble, Great.
@munnaxl2980
@munnaxl2980 Жыл бұрын
Good afternoon Anurag chetaa🙏1...Sudha Murthi Mamange jeevitha shailiyil enik ettavum ishta pettath Barthav,relatives,siblings parents aarum ariyathe fund save and invest cheithath ❤❤❤❤❤❤ Ith oro sthrikum jeevithathil.oru valiya paadaman..I respect her alwaysss.🙏🙏🙏 2...Barthvinte parents paranja karyanagal parasparam manasilaki kaikaryam cheithath.... I am waiting for your reply..pls reply me Anurag chetaaa🙏🙏🙏❤❤❤
@rollno731
@rollno731 Жыл бұрын
Any plus 2 students? Horegallu by Sudh Murty 🤠 English chapter 4
@meenakshi5343
@meenakshi5343 Жыл бұрын
Sudha moorthi.. I would love to meet her once in my life.. Its a dream for me
@fidhuva8467
@fidhuva8467 Жыл бұрын
Thank you so much for this kind information... Very helpful in future 😊
@rosanrobin6092
@rosanrobin6092 6 ай бұрын
Very inspiring
@bot_for_live2539
@bot_for_live2539 Жыл бұрын
Horegallu❤
@abdulazeezkuttikolveedu5639
@abdulazeezkuttikolveedu5639 Жыл бұрын
Great effort
@sabus8172
@sabus8172 Жыл бұрын
Nalla episode 🎉🎉🎉🎉🎉
@rahulshekar6418
@rahulshekar6418 Жыл бұрын
Horegallu💗
@jeena1180
@jeena1180 Жыл бұрын
Thank you for sharing such an inspiring story with us.
@LekhaLekhasuresh
@LekhaLekhasuresh 9 ай бұрын
Very right 💗
@Kiran_2899
@Kiran_2899 Жыл бұрын
Saw her last week
@sujapradeep56
@sujapradeep56 Жыл бұрын
Valuable information❤🙏🏻
@mineworld7192
@mineworld7192 Жыл бұрын
Aaron Swartz നെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ 🙏
@sindhuv9274
@sindhuv9274 Жыл бұрын
Thank u anurag nalla ispiration tharunna topic❤❤
@Arundhathyy
@Arundhathyy Жыл бұрын
Nice explanation ❤
@RinuFatimaT-vl3wg
@RinuFatimaT-vl3wg Жыл бұрын
Thank you somuch❤
@lillykuttyjacob5180
@lillykuttyjacob5180 Жыл бұрын
Thanku so much for this kind information.
@JubithaV.J-hc7vu
@JubithaV.J-hc7vu Жыл бұрын
നല്ല അവതരണം 🙏
@malayali-wonders
@malayali-wonders Жыл бұрын
Enikku ettavum ishtapettatu. kulkarni family financial policies
@hafsanazeer4713
@hafsanazeer4713 Жыл бұрын
Very informative video of Sudha Murthyji Thank you Anurag
@preethigoodwill3690
@preethigoodwill3690 Жыл бұрын
Great SudhaMurthy 🙏
@sherybenny5028
@sherybenny5028 Жыл бұрын
Super presentation and very informative.
@sajiajish7307
@sajiajish7307 Жыл бұрын
Well done 👍👍👍
@sdsana26
@sdsana26 Жыл бұрын
എൻ്റെ ഉമ്മ എടുത്ത് വെക്കാറുണ്ട്. ഒരു ദിവസം വീട്ടിലെ എല്ലാ പണിയും എടുത്തിട്ടുണ്ട് എങ്കിൽ( cooking, ക്ലീനിംഗ്) അന്ന് ഉപ്പ അറിയാതെ 500 രൂപ എടുത്ത് കുഞ്ചിയിൽ ഇടും. ഒരിക്കൽ ഉമ്മയുടെ സ്വർണ മാലക്ക് locket വാങ്ങണം എന്ന് പറഞ്ഞപ്പോ ഞങ്ങൾ എല്ലാവരും കൂടെ അത് പൊട്ടിച്ചു. Around 45000 രൂപയാണ് അതിൽന് കിട്ടിയത്. 😂😂 ഇതൊക്കെ കണ്ട് അപ്പുറത്ത് ഇരിക്കുന്ന ഉപ്പ: ഇതൊക്കെ എപ്പോ ??😮
@drssudhasudhakaranallthebe9869
@drssudhasudhakaranallthebe9869 Жыл бұрын
Good information ❤️👌
@anwarozr82
@anwarozr82 Жыл бұрын
എന്നാൽ ഇത് കേൾക്കുന്നതിൽ കൂടുതലും പുരുഷന്മാരായിരിക്കും. അതാണല്ലോ അതിന്റെ സൈക്കോളജി😂
@AnuragTalks1
@AnuragTalks1 Жыл бұрын
ഏയ് അതൊന്നുമല്ല ബ്രോ . ഉപകാരമുള്ള വീഡിയോ ഉണ്ടാക്കിയാൽ എല്ലാവരും കണ്ടോളും പൊടിക്കൈ ഒന്നും ആശ്യമില്ല
@anwarozr82
@anwarozr82 Жыл бұрын
@@AnuragTalks1 അങ്ങനെയല്ല ബ്രോ ഞാനുദ്ദേശിച്ചത്.. നമ്മൾ മലയാളികൾക്ക് പൊതുവെ ഒരു സ്വഭാവമുണ്ടല്ലോ... ഏത്? ഇവിടെ തുപ്പരുത് /സിഗരറ്റ് വലിക്കരുത് /മൂത്രമൊഴിക്കരുത് എന്നൊക്കെ എഴുതി വെച്ച സ്ഥലത്ത് വെച്ച് തന്നെ അതൊക്കെ ചെയ്യുന്ന ആ സ്വഭാവം 😂..... ഉദാഹരണത്തിന് യൂട്യൂബിൽ 18 വയസ്സായവർ മാത്രം കാണുക എന്ന title ൽ വരുന്ന വീഡിയോ 18+ ആയവർ കാണുന്നതിനേക്കാൾ കൂടുതൽ 18 വയസ്സ് ആവാത്തവരായിരിക്കും കാണുക.. ബ്രോയുടെ വീഡിയോസ് എല്ലാവരും കാണും അത് sure, Title കണ്ടപ്പോ അതിന് പിന്നിൽ ഇങ്ങനെയും ഒരു part ഉണ്ട് എന്ന് just പറഞ്ഞു എന്നേയുള്ളൂ 🙏🏻😄
@jayalekshmissimplerecipes142
@jayalekshmissimplerecipes142 Жыл бұрын
അല്ലാ ലേഡീസ് ഉണ്ട് bro 😊
@words.123
@words.123 Жыл бұрын
​@@anwarozr82എല്ലാവരും അങ്ങനെയല്ലാ bro
@anwarozr82
@anwarozr82 Жыл бұрын
@@jayalekshmissimplerecipes142 ok😊
@Apks5055
@Apks5055 Жыл бұрын
ഋഷിsunak നെ kurichu oru വീഡിയോ ചെയ്യാമോ പ്ലീസ് 🙏🙏
@iamstrangerlady5032
@iamstrangerlady5032 Жыл бұрын
Bro agne avasanam girl success story cheythu👌🏽👌🏽weldon
@vasanthabalachandran2495
@vasanthabalachandran2495 Жыл бұрын
Thank you Anurag your vedeos are very very good
@krishnantampi5665
@krishnantampi5665 Жыл бұрын
Success mean great care that's all. 😊
@manumanu6713
@manumanu6713 Жыл бұрын
Gud story presentation
@jeenap.r6648
@jeenap.r6648 Жыл бұрын
എൻ്റെ role mode sudha maml ❤
@jasnaebrahim9727
@jasnaebrahim9727 Жыл бұрын
Thank you Anurag 👍☺️Really inspiring story ❤
@claravj8779
@claravj8779 Жыл бұрын
പരസ്പര ബഹുമാനം അധ്വാനശീലം ആർഭാടമില്ലാത്ത ജീവിതംസഹാനുഭൂതി പോരാട്ടവീര്യം എളിമ ഇങ്ങനെ ഒരു സ്ത്രീക്ക് പ്രാഥമിക ഗുണങ്ങൾ തികഞ്ഞ ഒരു വനിത.🎉
@akshaysekhar4890
@akshaysekhar4890 Жыл бұрын
Very interesting videos ❤ keep doing more
@reviewsbyanjali
@reviewsbyanjali Жыл бұрын
Video is really good ❤
@meenusujith4879
@meenusujith4879 Жыл бұрын
What a lady.......This is achievement.........👍🏽👌🔥❤
@josephmalola1941
@josephmalola1941 Жыл бұрын
Inspiring story
@fousiyayusuf1335
@fousiyayusuf1335 Жыл бұрын
Great women with Great thoughts. Truly inspiring..
@Earth_2.0
@Earth_2.0 Жыл бұрын
great couple❤
@albertjoefrancy7309
@albertjoefrancy7309 Жыл бұрын
My sister was lucky to meet her when she was in school
@samastha4088
@samastha4088 Жыл бұрын
It's very interesting and informative. Please discribe it's educational part which is described.
@whiteflower_talks
@whiteflower_talks Жыл бұрын
Good work bro....❤
@remadevi8476
@remadevi8476 Жыл бұрын
Great video sir👌👌Thank you so much🙏 Very helpful ❤
УДИВИЛ ВСЕХ СВОИМ УХОДОМ!😳 #shorts
00:49
Lamborghini vs Smoke 😱
00:38
Topper Guild
Рет қаралды 55 МЛН
Theory Of Relativity | Explained in Malayalam
1:21:03
Nissaaram!
Рет қаралды 417 М.
Albert Einstein's Life and Discoveries part 1 & 2 || Bright Keralite
2:09:05
УДИВИЛ ВСЕХ СВОИМ УХОДОМ!😳 #shorts
00:49