അൽഹംദുലില്ലാഹ് സത്യം പറഞ്ഞു തരുന്ന പണ്ഡിതൻമാർക് ദീർഘായുസ് ആഫിയത്തും നൽകണേ അല്ലാഹ് ആമീൻ ജസകല്ലാഹു ഖൈർ ബാറകല്ലാഹു ഫീകും 👍👍👍👍👍👍👍👍👍👍👍അൽഹംദുലില്ലാഹ് അള്ളാഹു അക്ബർ സുബ്ഹാനല്ലാഹ് ❤️❤️❤️
@KAMALIYTH5 ай бұрын
കള്ളം കേട്ട് അൽഹംദുലില്ലാഹ് എന്ന് പറയുന്ന ഒരു പരിശുദ്ധൻ പോയി കണ്ട് ബോധ്യപ്പെടു കേൾക്കുന്നവർ pliz..
@KUNHUkozhikode Жыл бұрын
ശിഹാബ് എടക്കര അദ്ദേഹത്തിന്റെ പ്രസംഗം എല്ലാവർക്കും പ്രചോദനം നൽകുന്നു. അദ്ദേഹത്തെയും നമ്മെ എല്ലാവരെയും അല്ലാഹു കാത്തു രക്ഷിക്കട്ടെ 🤲 ആമീൻ
@ilyasamanath2893 Жыл бұрын
ആമീൻ
@petsworld0965 Жыл бұрын
Aameen
@izupk6762 Жыл бұрын
ആമീന്‍ yarabbalalameen
@jasminnizar6670 Жыл бұрын
സലഫികൾ നേർ മാർഗത്തിൽ അല്ല ഒറ്റ ഒരെണ്ണത്തിന്റെ മുഖത്ത് ഈമാനിന്റെ പ്രകാശം ഇല്ല മുഖം മനസ്സിന്റെ കണ്ണാടി കണ്ണ് കൊണ്ട് കാണാവുന്ന evidence
@ashrafam56957 ай бұрын
💀
@sammumadina1870 Жыл бұрын
🤲........islam എത്ര ലളിതമാണ് 😊👍...ഈ സ്പീച്ചിനെ short &status വീഡിയോ ആക്കി whatsapp ഗ്രുപ്പിലേക്ക് അയക്കണം.
@rafimuhdmuhd2230 Жыл бұрын
സമസ്താകാർ. തന്നെയാണ് പുത്തെൻ വാദികൾ
@kareemvallam8821 Жыл бұрын
Jazakallah khair
@pkhafsa9633 Жыл бұрын
എല്ലാ സഖാഫിമാരും അഹ്സനിമാരും നിർബന്ധമായും കേൾക്കേണ്ട പ്രഭാഷണം.
@jasminnizar6670 Жыл бұрын
ഈമാൻ ഇല്ലാത്തവരുടെ പ്രസംഗം ആരാണ് കേൾക്കുന്നത്
@hamzamp149 ай бұрын
സഖാഫിമാർക്കും ഇതൊന്നും അറിയാഞ്ഞിട്ടല്ല, ഇത്തരം വിഷയങ്ങൾ ദീനിൽ കടത്തിക്കൂട്ടിയാലേ മുസ്‌ലിയാക്കൻമാർക്ക് നിലനിൽപ്പുള്ളൂ, ഈ അനാചാരം നടത്തുന്നത് അവർക്ക് ചിക്കളി കിട്ടാൻ വേണ്ടിയാണ്, അല്ലാതെ മയ്യിത്തിന് പരലോക മോക്ഷം കിട്ടാനല്ല, മയ്യിത്തിനും അതിനോടാനുബന്ധിച്ചി ചെയ്യേണ്ട കാര്യങ്ങൾ മുത്ത് നെബി പറഞ്ഞും കാണിച്ചും തന്നിട്ടുണ്ട് അതിനൊന്നും മുസ്‌ലിയാക്കന്മാർ വിലകൽപ്പിക്കുന്നില്ല,
@HassanHassan-ph2jz Жыл бұрын
Masha Allah barakallahufeekum
@seenati3443 Жыл бұрын
ഉസ്താതെ 👌
@haseenahaseena194 Жыл бұрын
👍👍👍
@ummerk6016 Жыл бұрын
Masha allah nalla prabhashanam
@hussainp5372 Жыл бұрын
👍🏻
@ilyasamanath2893 Жыл бұрын
സൂപ്പർ
@muhammadrichusalmarichusal8833 Жыл бұрын
മശാ അല്ലാഹ്.good speech.
@Abdulmajeed-xk5lc Жыл бұрын
യഥാർത്ഥ സുന്നികൾ ആരെന്നു മനസ്സിൽ ആക്കി തന്ന പ്രഭാഷണം
@shafeequekp7041 Жыл бұрын
Ottavaakkilutharamparayalleothippadhichittvaada
@ummerkundoor2549 Жыл бұрын
Qur'an നല്ല സ്ഥലത്ത് മറ്റുള്ളവർക്ക് ബുദ്ധിമുട്ടില്ലാതെ ഒതാം
മജ്ലിസുന്നൂർ നടക്കുന്നിടത്തു പങ്കെടുക്കുന്ന എല്ലാവർക്കും ഭക്ഷണം ഫ്രീ ആണു. അതുള്ള ദിവസം വീട്ടിൽ ഭക്ഷണം ഉണ്ടാക്കേണ്ടതില്ല, എന്നാണ് എന്റെ മരുമകൾ എന്നോട് പറഞ്ഞത്.
@kabeerok5437 Жыл бұрын
ماشاء الله
@zubairmoideenzubair7825 Жыл бұрын
👍എല്ലാവരും കേൾക്കണം
@ISafrin Жыл бұрын
Alhamdulillah
@fnrealestateblogs8129 Жыл бұрын
ഇവിടെ സുന്നികൾ എന്ന് പറഞ്ഞു ഇവിടെ നടക്കുന്നത് മുഴുവൻ ശിയായിസം ആണ്. എന്താണ് ശിയായിസം എന്ന് പഠിച്ചാൽ കേരളത്തിലെ എപി വിഭാഗം പറയുന്നത് മുഴുവൻ ശരിയാവും. ഇകെ സുന്നി കൾ കുറേയൊക്കെ ശിയാക്കളെ ആചാരം കൊണ്ട് നടക്കുന്നുണ്ട്
@klkutty6354 Жыл бұрын
🌹🤲പുണ്യ സമസ്ത എന്ന അഹ്ലുസ്സുന്നത്തി വൽ ജമാഅത്തിന്റെ നേരായ പന്താവിലേക്ക് എന്ന വഴി തെളിയിച്ച അല്ലാഹുവിന്നാണ് സർവ്വസ്തുതിയും🤲 അൽഹംദുലില്ലാഹ് 🤲🤲
@AbdullaCholayil-xp4su Жыл бұрын
Vahabisamyukthivathisam
@true2393 Жыл бұрын
Samastha madhathinte Aashayamalla islam madhathinteth ennath 100%vyakthamanu!
@aboobackerp2105 Жыл бұрын
❤❤❤❤❤❤❤❤❤.
@dhanishzulkqr5652 Жыл бұрын
Ma. Sah. Allha. ✌👌
@Hassan-oy6dk10 ай бұрын
جزاکم الله بخیر ☝
@yasinedavanna6806 Жыл бұрын
Masha Allah super speech
@hasanma8776 Жыл бұрын
Allha is great 💯💯💯💯💯
@MohammadhaneefHaneef-q9e11 ай бұрын
❤❤❤🌷🌷🌷
@kcummer9566 Жыл бұрын
💯👌
@Yusuf-q9s3g Жыл бұрын
ശെരിയാണ് പറയുന്നത് മുജാഹിദ് പറയുന്നതല്ല
@roobi5716 Жыл бұрын
👍👍👍🤲🏻🤲🏻
@nazar-vk5sw Жыл бұрын
👍👍👍👌👌❤❤
@klkutty6354 Жыл бұрын
🌹🤲പുണ്യ സമസ്ത എന്ന ഹക്കിന്റെ അഹ്‌ലുസുന്നത്തി വൽ ജമാഅത്തിന്റെ നേരായ പാന്താഗവിലേക്ക് എന്നെ വഴി തെളിയിച്ച അല്ലാഹുവിന്നാണ് സർവ്വസ്തുതിയും🤲 അൽഹംദുലില്ലാഹ് 🤲🤲
@MohummedM.s Жыл бұрын
തുറിയാൽ കഴുകാത്തവരെ ഔലിയാക്കൾ ആക്കലാണേ സുന്നത്ത് ജമാഅത്ത് -
@klkutty6354 Жыл бұрын
@@MohummedM.s സഹോദരൻ കണ്ടിരുന്നോ കയുക്കാത്തത് അങ്ങനെ പറയാൻ
@juvairiyarasheed4335 Жыл бұрын
കുപ്പാസമി ദാമോദരൻ അയ്യപ്പൻ അദ്ദേഹംതിനെയുമ് അവിലിയ അപ്പൊ 🤔
@klkutty6354 Жыл бұрын
@@juvairiyarasheed4335 അതേത് ഔലിയാ ഞങ്ങൾക്ക് ആർക്കും അറിയില്ലല്ലോ🤔🤔
@shamsudheentp1140 Жыл бұрын
😊ഷഠസു
@gamemaster7z Жыл бұрын
മരിച്ച date എഴുതി വേക്കത്തിരുന്നൽ എങ്ങനെ കബർ തിരിച്ചറിയും?? Pls Answers
മൗലവി ഖുർആൻ ഓതിക്കൊണ്ട് ശബ്ദം ഉയർത്തരുത് ദിക്റ് ചൊല്ലിക്കൊണ്ട് ശബ്ദമുയർത്തരുത് എന്ന് പറഞ്ഞാൽ ഖുർആൻ ഓതരുത് എന്ന് കിട്ടുന്നുണ്ടോ ദിക്റ് ചൊല്ലരുത് എന്ന് കിട്ടുന്നുണ്ടോ ശബ്ദം ഉയർത്തരുത് എന്നല്ലേ കിട്ടുന്നുള്ളൂ
@saneehat31378 ай бұрын
സുഹൃത്തുക്കളെ ഇദ്ദേഹം പറയുന്നു നബി പഠിപ്പിച്ച സ്വലാത്തേ ചൊല്ലാവൂ എന്ന്.ഫൈസൽ മൗലവി പറഞ്ഞത് നബി പഠിപ്പിച്ച സ്വലാത്തും പഠിപ്പിക്കാത്ത സ്വലാത്തും ചൊല്ലാമെന്ന്. എണ്ണം നിശ്ചയിക്കുന്നതാണ് തെറ്റെന്ന് ' ഏതാ ശരി മൗലവിമാരെ ഞങ്ങളെ കൺഫ്യൂഷനാക്കല്ലെ ഇയാൾ ശരിക്ക് വിസ്ഡം ആയിട്ടില്ലാന്ന് തോന്നുന്നു.
@ansaripm558 Жыл бұрын
|❤
@jamalmk5794 Жыл бұрын
സ്വാമിയെ അയ്യപ്പോ അയ്യപ്പോ സ്വാമിയെ എന്ന് പറഞ്ഞാൽ മതി
@mohdbasheer8702 Жыл бұрын
ജമാൽ നബിയും സ സഹാബത്തും എന്തു പഠിപ്പിച്ചുവോ അത് ജീവിതത്തിൽ പകർത്തുക പണ്ഡിതൻ മാരോട് ചോദിക്കുക മുജാഹിദ് മൗലവി ഇങ്ങനെ പറയുന്നു അത് സത്യമാണോ അല്ലെയോ ഈ ചോദ്യങ്ങൾ ചോദിച്ചു അവർ ഉത്തരം തരുമ്പോൾ കാര്യങ്ങൾ മനസിലാകും
@KAMALIYTH5 ай бұрын
സ്വാമി എന്നാൽ ഗുരു എന്നാണ് ഈ പ്രസംഗം കേട്ടു അതിശയിച്ചിരിക്കുന്ന നിങ്ങള്ക്ക് ഇയാൾ ഗുരു... വേണം എങ്കിൽ സ്വാമി എന്ന് വിളിക്കാം തെറ്റില്ല
@abdullaahcheenikkal0077 Жыл бұрын
മുത്ത്നബിയുടെ കാലത്ത് സ്ത്രികളുടെ സമ്മേളനങ്ങൾ ഉണ്ടായിരുന്നോ
@shamsudheentp1140 Жыл бұрын
😊സഠസൂദി ഓം ..ം
@sadakkathullasadakkathulla5288 Жыл бұрын
റസൂൽ ഹിഫ്ള്കോളേജു തുടങ്ങിയിരുന്നോ, സമ്മേളനം സങ്കടുപ്പിച്ചിരുന്നോ, ഇതുപ്ലോലെ മൈക് കെട്ടി പ്രശ്ങ്ങിച്ചിരുന്നോ. ഇങ്ങിനെയുള്ളതിനൊക്കെ പ്രമാണമുണ്ടോ 🤣
@naseemvellaplakkal5935 Жыл бұрын
സമസ്ത മദ്രസയുടെ മറ്റൊരു product.. ഒരു ഉണ്ടയും അറിയില്ല. ശിർക് എന്താ ബിദ് അത്ത് എന്താ എന്നു ചോദിച്ചാൽ വാ പൊളിക്കും. ലോക മണ്ടൻ ചോദ്യവും ചോദിച്ചു വരും.. നബി മൈക് ഉപയോഗിച്ചോ, കാറിൽ കേറിയോ എന്നിങ്ങനെ വില കുറഞ്ഞ ചോദ്യങ്ങൾ.. ബിദ് അത്ത് എന്താണ് എന്നു മൊയി ല്യാക്കന്മാർ പഠിപ്പിക്കില്ല. പഠിപ്പിച്ചാൽ എല്ലാ തട്ടിപ്പും പൊളിയും. ഇങ്ങനെയുള്ള മണ്ടന്മാരെ മദ്രസ്സയിൽ നിന്ന് പടച്ചു വിടുകയും ചെയ്യും.
@klkutty6354 Жыл бұрын
@@naseemvellaplakkal5935പഠിച്ച സഹോദരൻ ഒന്ന് പറഞ്ഞാട്ടെ
@ShahirNavas Жыл бұрын
ഖുർആൻ അവിടേയും, odam
@musthafaindia5364 Жыл бұрын
Nangaludea.shapadil.mannu.edallea.maulavee.plees
@saneehat31378 ай бұрын
لا تمنعوا إمآء الله مساجد الله وبيوتهن خير لهن @ رواه أبو داود അല്ലാഹുവിൻ്റെ അടിയാത്തികളെ നിങ്ങൾ അല്ലാഹുവിൻ്റെ പള്ളികളെ തൊട്ട് തടയുരുത്. അവരുടെ വീടുകളാണവർക്ക് ഖൈറ് (ഉത്തമം) വീടുകളാണ് ഖൈറ് എന്ന് വന്നാൽ വീടല്ലാത്തത് എന്താകും. ആലോചിക്കുക.എല്ലാ മൗലവിമാരെയും പോലെ ഇദ്ദേഹവും ഈ ഹദീസിൻ്റെ രണ്ടാമത്തെ ഭാഗമാകുന്ന - വീടുകളാണ് അവർക്ക് ഖൈറ് എന്നത് മന:പ്പൂർവ്വം വിട്ടുകളഞ്ഞത് പ്രത്യേകം ശ്രദ്ധേയമാണ്. ഇതാണ് വഹ്ഹാബിസം- അഥവാ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കൽ അല്ലാഹു നമ്മെ ഇവരുടെ ശർറിൽ നിന്ന് കാക്കട്ടെ, ആമീൻ!'
@saneehat31378 ай бұрын
ഖബ്റി 56:38 ൻ്റെടുക്കൽ ഖുർആൻ ഓതുന്നത് വളരെ മോശമായ ഏർപ്പാടാണെന്ന് ഈ മൗലവി സാർ പറഞ്ഞല്ലൊ.നവവി ഇമാം തൻ്റെ അദ്കാറിൽ രേഖപ്പെടുത്തുന്നത് നോക്കൂ. روينا في سنن البيهقي بإسناد حسن أن ابن عمر إستحب أن يقرأعلى القبر بعد الدفن أول سورة البقرة و خاتمها ഇമാം ബൈഹഖി (റ) തൻ്റെ സുനനിൽ രേഖപ്പെടുത്തുന്നു. മയ്യിത്ത് മറവ് ചെയ്ത ശേഷം ഖബറിന്മേൽ അൽബഖറ: സൂറത്തിൻ്റെ ആദ്യ ഭാഗവും അവസാന ഭാഗവും ഓതൽ സുന്നത്താണെന്ന് ഇബ്നു ഉമർ രേഖപ്പെടുത്തുന്നു.₹ രണ്ടാം ശാഫി എന്ന അപരനാമത്തിൽ അറിയപ്പെടുന്ന ഇമാം നവി തൻ്റെ അൽ അദ്കാർ --പേജ് : 147-ൽ രേഖപ്പെടുത്തിയത് കാണാം. ഇമാംശാഫിഇയും തൻ്റെ അസ്ഹാബും പറഞ്ഞു: يستحب أن يقرءوا عنده شيئا من القرآن قالوا فإن ختموا القرآن كله كان حسنا ഇമാം ശാഫിഈ (റ) പറഞ്ഞു: മയ്യിത്തിൻ്റെടുക്കൽ ഖുർആനിൽ നിന്ന് എന്തെങ്കിലും ഓതൽ സുന്നത്താണ്. ഖുർആൻ മുഴുവനും ഓതുകയാണെങ്കിൽ അത് വളരെ നല്ലതാണ്
@ramlap47568 ай бұрын
😊
@Abuabdillah9 Жыл бұрын
madina baqeeul garqadilek slow aayi laila illa Allah ennu urakke cholli alfaathiha vilich qabradakkuka avidathe nakhvali shiakkalaanu
@hussainhajihussainhaji2159 Жыл бұрын
കേൾക്കേണ്ടുന്ന പ്രസoഗം
@noufalzahra313 Жыл бұрын
എല്ലാത്തിനും തെളിവ് വഹാബി മുജാഹിദ് നടത്തിയ കക്ഷംവടി ക്യാമ്പ്ന് 😄😄 നിങ്ങള്ക്ക് എവിടെന്നാണ് തെളിവ് കിട്ടിയത് അതിന്റെ അടിയിലുണ്ട്...,
സങ്കടം വരുമ്പോൾ ബിദ് അത്ത് ചെയലല്ല പരിഹാരം....... അല്ലാഹുവിനോട് ക്ഷമിക്കുകയാണ് വേണ്ടത്.......
@aleemaali9454 Жыл бұрын
മരണപ്പെട്ടവരുടെ വീട്ടിൽ അതും ഇതും പറഞ്ഞ രിക്കുന്നതിന് പകരം ഖുർആൻ ഓതു. ന്നത് കൊണ്ട് എന്താണ് കുറ്റം. അത് ഓതുന്നവർക്കും കേൾക്കുന്നവർക്കും ധാരാളം ഗുണങ്ങൾ കിട്ടാറുണ്ട്. നബിയുടെ കാലത്ത് ഖുർആൻ അവതരണം പോലും പൂർത്തിയായിട്ടില്ല മാത്രമല്ല ഗ്രന്ഥരൂപത്തിലായിട്ടില്ല. അന്നത്തെ ജനങ്ങൾ ഈ ള്ളവരേക്കാൾ ന ത്രയോ നന്മകൾ ചെയ്യുന്നവരായിരുന്നു. മയ്യിത്തിനെ അനുഗമിക്കുന്നവർ ദിക്ക്റ് ചെല്ലുന്നതല്ലേ നല്ലത്. നബിയുടെ കാലത്ത് ക്രോഡീകരിക്കപ്പെടാത്ത ഖുർആൻ പിന്നീട് എങ്ങിനെയാണ് ക്രോഡീകരിക്കുന്നത്
@anshidanasreen4784 Жыл бұрын
@@aleemaali9454 Nabi cheyyathath ellaam bid'ath aan
@yaminaydin2772 Жыл бұрын
@@anshidanasreen4784 ennand sahodari parayunnath
@noufalhumaidi1804 Жыл бұрын
നിങ്ങളീ പ്രസംഗിക്കുന്നത് പോലെയുള്ള ഒരു പ്രസംഗം മുത്ത് നബിയുടെ കാലത്തുണ്ടോ നിങ്ങൾ നടത്തുന്ന സമ്മേളനവും മുത്ത് നബിയുടെ കാലത്തുണ്ടോ അതിന് എവിടുന്നാ തെളിവ് കിട്ടിയത് ആ തെളിവ് അങ്ങ് വിശദീകരിച്ചാലും
@ameenkp9647 Жыл бұрын
മൗലവി മരിച്ച ആൾക്ക് യാസീൻ ഓതിയാൽ കിട്ടിയില്ലെങ്കിലും ഓതുന്ന ആൾക്ക് അതിൻറെ കൂലി കിട്ടില്ലേ അങ്ങനെയെങ്കിലും ഒരാൾ ഒരു യാസീൻ ഓത്ത് ട്ടെ യാസീൻ ഒരു പ്രാവശ്യം ഓതിയാൽ ഖുർആൻ പത്ത് പ്രാവശ്യം ഓതിയ കൂലി ആണ് കിട്ടുന്നത് വല്ലാത്ത ഒരു പ്രഭാഷണം ആണ് ഇതൊക്കെ പ്രശ്നമൊന്നുമില്ല പരലോകത്ത് എത്തുമ്പോൾ ഇബാദത്തുകൾ കുറവായിരിക്കും അല്ലാഹുവിൻറെ റസൂൽ പറഞ്ഞു ഒരാൾ മരിച്ചാൽ മൂന്ന് കാര്യങ്ങൾ എല്ലാത്ത അതെല്ലാം നിലച്ചുപോകും എന്ന് അതിൽ മൂന്നാമത്തെ കാര്യമാണ് സ്വാലിഹായ മക്കൾ എന്നാണ് റസൂൽ പറഞ്ഞത് ഇതിൻറെ അർത്ഥം മാതാപിതാക്കൾക്ക് വേണ്ടി സൽകർമ്മങ്ങൾ ചെയ്യുന്ന മക്കൾ എന്നല്ലേ ഖുർആനിന് പുറം വലിയ ഒരു സൽകർമ്മം ഉണ്ടോ മുജാഹിദുകൾ ജീവിതകാലം മുഴുവനും റസൂല് ചെയ്തിട്ടുണ്ടോ എന്ന് നോക്കി നടക്കും സുന്നികൾ ഓരോ നിമിഷവും അവരുടെ സൽകർമ്മങ്ങൾ അധികരിപ്പിക്കുക കൊണ്ടേയിരിക്കും സുന്നികൾക്ക് മരിച്ചാലും പേടിയില്ല സ്വാലിഹീങ്ങൾ ആയ മക്കൾ അത് ചെയ്തുകൊണ്ടേയിരിക്കും മുജാഹിദുകളുടെ കാര്യം കഷ്ടം തന്നെ ജീവിതകാലത്തെ മക്കളെ അതൊന്നും ചെയ്തിട്ട് കാര്യമില്ല എന്ന് പഠിപ്പിക്കും മരിച്ചാൽ പിന്നെ ആ മക്കൾ മാതാപിതാക്കൾക്ക് വേണ്ടി എന്തെങ്കിലും ചെയ്യുമോ എൻറെ ഈ എഴുത്ത് വായിക്കുന്നവർ എല്ലാം മരണത്തിനുമുമ്പ് കാര്യങ്ങൾ മനസ്സിലാക്കി കൊള്ളൂ എന്നാൽ രക്ഷപ്പെടും
@binsalamn Жыл бұрын
സൽകർമ്മം ചെയ്യുന്ന മകൻ എന്നല്ല..rightoues son who prays for him എന്നാണ്... 2.നിയ്യത്ത് ഇല്ലെങ്കിൽ അമൽ സ്വഹീഹ് ആവുമോ..അപ്പോൾ ആ ഓതിയ ഖുർആനിന്റെ കൂലി കിട്ടുമോ..അവൻ മരിച്ച ആൾക്ക് വേണ്ടി ഓതിയാൽ അവന്റെ നിയ്യത്ത് അവന് വേണ്ടി അല്ലല്ലോ..അപ്പോൾ അവന് അതിന്റെ കൂലി കിട്ടില്ലല്ലോ
@binsalamn Жыл бұрын
ഇസ്‌ലാമിൽ ഹറാം ആക്കിയ ബിദ് അത്ത് കൊണ്ടല്ല പരലോകം സാമ്പാടിക്കേണ്ടത്..മറിച് ഇസ്‌ലാമിൽ പ്രതിഫലം ഉള്ള സുന്നത്ത് കൊണ്ടാണ്!
@binsalamn Жыл бұрын
ഷിയാക്കൾ ഇസ്‌ലാമിൽ ഹറാമായ ബിദ് അത്ത് കൊണ്ട് വരും..സുന്നികൾ ഉത്തമ ഗണത്തിൽ പെട്ട നബിയുടെയും സ്വാഹാബാക്കളുടെയും വാക്കുകൾ ഉപയോഗിച്ച് അതിനെ എതിർക്കും..
@binsalamn Жыл бұрын
അല്ലാഹുവിന്റെ റസൂൽ ഒരു അമലും മറച്ചു വെച്ചിട്ടില്ല എന്ന് യഥാർത്ഥ സുന്നികൾ മക്കളെ പഠിപ്പിക്കുമ്പോൾ..അല്ലാഹുവിന്റെ റസൂൽ നമ്മൾ ഇബാദത്ത് എടുക്കുന്നതിന് മറച്ചു വെച്ച കാര്യങ്ങൾ cm മടവൂർ കാണിച്ചു തന്നു എന്ന് ഷിയാക്കൾ മക്കളെ പഠിപ്പിക്കുന്നു!
@binsalamn Жыл бұрын
അല്ലാഹുവിന്റെ റസൂൽ ഒരു അമലും മറച്ചു വെച്ചിട്ടില്ല എന്ന് യഥാർത്ഥ സുന്നികൾ മക്കളെ പഠിപ്പിക്കുമ്പോൾ..അല്ലാഹുവിന്റെ റസൂൽ നമ്മൾ ഇബാദത്ത് എടുക്കുന്നതിന് മറച്ചു വെച്ച കാര്യങ്ങൾ cm മടവൂർ കാണിച്ചു തന്നു എന്ന് ഷിയാക്കൾ മക്കളെ പഠിപ്പിക്കുന്നു!
@ibrahimm7241 Жыл бұрын
സുബ്ഹി നമസ്കാരത്തിലെ ഖുനൂത് ബിദ്അത്താണന്നല്ലേ പറഞ്ഞത്? ഒരു സഹാബി തന്റെ മകനോട് അങ്ങനെ പറയണമെങ്കിൽ അക്കാലത്ത് തന്നെ ഈ ബിദ്അത്ത് ഉണ്ട് എന്നല്ലേ മനസ്സിലാക്കേണ്ടത്?
@loveyouuuuuuuuuuall Жыл бұрын
അതേ ശിർക്കും ഉണ്ട് ഐന്
@binsalamn Жыл бұрын
yes,ശിർക്കും ഉണ്ട്..അല്ലാഹുവിനോട് അടുക്കാൻ വേണ്ടി സ്വാലീഹിങ്ങളായ ലാത്ത,ഉസ്സ,സുമർ,ഇബ്രാഹിം നബി (അ) എന്നിവരെ വിളിച്ചു പ്രാർത്ഥിച്ച സമുദായത്തിലേക്ക് ആണല്ലോ ഇസ്ലാം അവതരിക്കുന്നത്!
@klkutty6354 Жыл бұрын
@@binsalamn കുനൂത്ത് ഒരിക്കലും ബിദ്അത്ത് അല്ല👌 ഖുനൂത്ത് ഓതൽ വളരെ നല്ലതാണ് 👌 കാരണം ലക്ഷക്കണക്കിന് ഹദീസ് മനപ്പാഠമാക്കിയ ശാഫി ഇമാമനെ പോലെയുള്ള, ജീവിതം തന്നെ ദീനീ വിജ്ഞാനം പഠിക്കാൻ വേണ്ടി ഒഴിഞ്ഞുവെച്ച, പർവ്വതസമാനരായ പണ്ഡിതന്മാർ ഖുനൂത് ഓതാൻ പറഞ്ഞിട്ടുണ്ടെങ്കിൽ ഒന്നും പേടിക്കാതെ അത് അതേപടി ഓതുക 👌 കാരണം അവരെക്കാൾ വിവരം നമുക്കുണ്ട് എന്ന് സങ്കൽപ്പിക്കുന്നതിൽ അർത്ഥമില്ല👌
🌹🤲പുണ്യ സമസ്ത എന്ന ഹക്കിന്റെ അഹ്ലുസ്സുന്നത്തി വൽ ജമാഅത്തിന്റെ നേരായ പാന്താവിലേക്ക് എന്നെ വഴി തെളിയിച്ച അല്ലാഹുവിന്നാണ് സർവ്വസ്തുതിയും🤲 അൽഹംദുലില്ലാഹ് 🤲🤲
@AbdullaCholayil-xp4su Жыл бұрын
Vahabineeothanda
@shafeequekp7041 Жыл бұрын
Pinneavidunnkittiyathaqunooth
@mohdbasheer8702 Жыл бұрын
ഷഫീഖ് കുറച്ചു സമയം പഠിക്കാൻ മാറ്റി വെക്കു
@klkutty6354 Жыл бұрын
@@mohdbasheer8702 🌹 ജീവിതം തന്നെ അല്ലാഹുവിന്റെ വജ്ഹ് കാംക്ഷിച്ചുകൊണ്ട് ദീൻ പഠിക്കാൻ വേണ്ടി മാറ്റിവെച്ച പണ്ഡിതന്മാരും,ലക്ഷക്കണക്കിന് ഹദീസുകൾ മനപ്പാഠമാക്കി, ദീനി വിഷയങ്ങളിൽ പർവത സമാനമായ അറിവുള്ള ഷാഫി ഇമാമിനെ പ്പോലുള്ളവരും, ഞങ്ങളോട് പറഞ്ഞു ഖുനൂത് ഓതണമെന്ന് 👌 അത് ഞങ്ങൾ അനുസരിച്ചു എന്നും സുബ്ഹിൽ കൂനൂത്ത് ഓതുന്നു 👌 🤲🤲അല്ലാഹുവേ ഞങ്ങളുടെ നിസ്കാരങ്ങളെയും ഖുനൂത്തുകളെയും നീ സ്വീകരിക്കണേ അള്ളാഹ് 🤲ആമീൻ🤲🤲
@haroonm924 Жыл бұрын
Jevanullavarkke.quran.yasen.70.
@sainabaashraf853 Жыл бұрын
ഇത് കേട്ടെങ്കിലും ശിർക്കുകളെ നിങ്ങൾ മനസ്സിലാക്കുക യഥാർത്ഥ ദീൻ എന്താണെന്ന്
@juvairiyarasheed4335 Жыл бұрын
അൽഹംദുലില്ലാഹ് സത്യം പറഞ്ഞു തരുന്ന പണ്ഡിതൻമാർക് ദീർഘായുസ് ആഫിയത്തും നൽകണേ അല്ലാഹ് ആമീൻ ജസകല്ലാഹു ഖൈർ ബാറകല്ലാഹു ഫീകും 👍👍👍👍👍👍👍👍👍👍👍അൽഹംദുലില്ലാഹ് അള്ളാഹു അക്ബർ സുബ്ഹാനല്ലാഹ് ❤️❤️❤️