ശ്രീ സുരേഷ്ഗോപിയുടെ ആദ്യ ഇന്റർവ്യൂ-1989

  Рет қаралды 417,919

Orbit Videovision

Orbit Videovision

20 күн бұрын

#orbit_videovision
WARNING :
This content is Copyrighted to Orbit Videovision. unauthorized reproduction, re-upload is strictly prohibited. Legal action will be taken against those who violate the copyright of the same.
Interview with Sureshgopi interviewer Parvathy Jayaram Year:1989.
മലയാളികൾക്ക് ഏറെ സുപരിചിതനായ നടൻ ശ്രീ.സുരേഷ്ഗോപിയുടെ ആദ്യ ഇന്റർവ്യൂ-1989. അവതരണം പാർവ്വതി ജയറാം
ഈ അപൂർവ വീഡിയോ അനേകലക്ഷം കലാസ്വാ​ദ​കരായ മലയാളിസുഹൃത്തുക്കൾക്കായി ഞാൻ ഒരിക്കൽക്കൂടി സമർപ്പിക്കുന്നു..
Video share ചെയ്യാനും Channel Subscribe ചെയ്യാനും മറക്കില്ലല്ലോ അല്ലെ ?.. Please Support #Orbit videovision Thank you..
LIKE || SHARE || SUBSCRIBE
Follow Orbit Videovision On
INSTAGRAM:-
/ orbitvideovision
FACEBOOK:-
/ orbit-videovision-106001594119593

Пікірлер: 755
@FRQ.lovebeal
@FRQ.lovebeal 18 күн бұрын
*അണ്ണൻ തൃശൂർ എടുത്ത ശേഷം കാണാൻ വരുന്നവർ 😁🔥ഇപ്പോഴത്തെ gogul ന്റെ അതെ sound annathe സുരേഷ് ഗോപി ഡേ 💥*
@AshikDaniel_12
@AshikDaniel_12 18 күн бұрын
Angane ullavaraanu ivide ulla ellavarum... Karanam ithu innu 30 min munne upload cheythitalle ullu.
@shajisebastian6590
@shajisebastian6590 17 күн бұрын
😄😂🤣 താനെന്താണ് പാണ്ടിയാണോ 🤣🤣🤣
@T-channel732
@T-channel732 17 күн бұрын
1989 അപ്‌ലോഡ് ചെയ്‌തില്ലലോ ഇപ്പോൾ അല്ലെ
@nightrider-hm5xn
@nightrider-hm5xn 17 күн бұрын
😁😁😁
@moorthyambika5204
@moorthyambika5204 17 күн бұрын
Upload ചെയ്തത് ഇന്നലെയാടോ😅
@Gypsy29242
@Gypsy29242 18 күн бұрын
ഗോകുൽ നെ ഓർമ വന്നു... അതെ പോലെയുള്ള സംസാരം .. അച്ഛന്റെ മോൻ തന്നെ 🌹🌹🌹🌹🌹
@deepadavis8542
@deepadavis8542 17 күн бұрын
Even the sounds is very similar to Gokul
@suryaluka8347
@suryaluka8347 16 күн бұрын
Yes...
@huupgrds9503
@huupgrds9503 18 күн бұрын
ഗോകുലിന്റെ സംസാരം പോലെ പഴേ സുരേഷേട്ടൻ ❤‍🩹❤‍🩹
@kuthampullyhandloom
@kuthampullyhandloom 17 күн бұрын
😂👍😊
@preethiajith4014
@preethiajith4014 17 күн бұрын
👍
@happysgf4254
@happysgf4254 17 күн бұрын
Exactly
@kiranunnikrishnan2418
@kiranunnikrishnan2418 17 күн бұрын
Orikkalum alla.. Gokul vere reediyil aahnu samsarikane..
@rajeshkrish3535
@rajeshkrish3535 17 күн бұрын
Correct
@BIGIL2000
@BIGIL2000 18 күн бұрын
*അദ്ദേഹം ആഗ്രഹിച്ചത് പോലെ തന്നെ അടക്കവും ഒതുക്കവും സ്വഭാവ ഗുണവും ഉള്ള നല്ലൊരു ഭാര്യയയെ അദ്ദേഹത്തിന് ലഭിച്ചു 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏*
@Hiux4bcs
@Hiux4bcs 17 күн бұрын
എന്താണാവോ ഈ അടക്കവും ഒതുക്കവും
@V4Vote
@V4Vote 17 күн бұрын
​@@Hiux4bcs നിന്നെ പോലെ ആകരുത് എന്നാണ് ഉദ്ദേശിച്ചത്. മറ്റൊന്നുമില്ല......
@arunbabu826
@arunbabu826 17 күн бұрын
പക്ഷെ ലിപ്സ്റ്റിക് ഒക്കെ ഇടുന്നുണ്ട് 😄
@13Humanbeing
@13Humanbeing 17 күн бұрын
​@@V4Vote ഞാൻ പുള്ളിക്കാരിയെ 2006 ൽ നേരിട്ടു കണ്ടിട്ടുണ്ട്.. സിനിമാ നടിമാരിൽ ആർക്കും ഇത്രയും സൗന്ദര്യമില്ല എന്ന് പറയാം... She is exceptionally beautiful and elegant looking
@RationalThinker.Kerala
@RationalThinker.Kerala 16 күн бұрын
നീ എന്തിനാ maire മറ്റുള്ളവരുടെ ഭാര്യയെ നോക്കുന്നത്
@shaji0076
@shaji0076 17 күн бұрын
അദ്ദേഹം ആഗ്രഹിച്ച പോലെ ദേവതയെ പോലുള്ള സുന്ദരിയായ ഒരു ഭാര്യയെ കിട്ടി ദൈവത്തിന്റെ അനുഗ്രഹം ആ ഫാമിലിക്കു ഒത്തിരി ഉണ്ടാകട്ടെ 🙏🙏
@priyapramod5703
@priyapramod5703 17 күн бұрын
Exactly his way of speaking is exactly with Gokul Suresh obviously his son but just say the even the minute expressions are matching
@sheejak1513
@sheejak1513 17 күн бұрын
👍
@LDEVI720
@LDEVI720 16 күн бұрын
ഈ മനുഷ്യൻ്റെ മനസ്സറിഞ്ഞ് ഭഗവാൻ കൊടുത്ത " നല്ലൊരു ഭാര്യയും , മക്കളും .ഭഗവാനെ എല്ലാ വിധ ഐശ്വര്യവും കൊടുക്കാനെ....❤❤❤❤❤
@abhilash12a
@abhilash12a 17 күн бұрын
അന്നും ഇന്നും വെട്ടി തുറന്നു പറയുന്ന സ്വഭാവം, അണ്ണൻ ഒരേ പൊളി 😊
@justingeorge1374
@justingeorge1374 17 күн бұрын
എന്താ സീരിയസ്, എന്താ സൗന്ദര്യം 'ഡീസന്റ് മാൻ എന്നൊക്കെ പറയുന്നത് ഇതാണ്!!പാറുവിനു ചിരി വരുന്നുണ്ട്..
@krishnakripa534
@krishnakripa534 17 күн бұрын
Yes.ente ഏട്ടൻ .ട്രെയിനിൽ വെച്ച് കോഴിക്കോട് കണ്ടിരുന്നു ആ കാലത്ത് അവന് കോഴിക്കോട് RLy statioil ആയിരുന്നു ജോലി.അ ന്ന് നടന്മാർ ട്രെയിനിൽ യാത്ര ചെയും. ഇല്ല നടന്മാരെയും അവൻ കണ്ടിട്ടുണ്ട്.സുരേഷ് ഗോപിയെകുറിച്ച് ആണ്.ഏറ്റവും വാചാലൻ ആയത്.എന്തൊരു സൗന്ദര്യം.എന്തൊരു വൃത്തി.കണ്ണ് എടുക്കാൻ തോന്നുന്നില്ല.ഒരു ഗന്ധർവ സൗന്ദര്യം.ബാക്കി പൈസപോലും വാങ്ങിച്ചില്ല..മമ്മൂട്ടി അധത്തിൻ്റെ ഏഴ് അയലത്ത് എത്തില്ല എന്ന്എന്നാണ് പറഞ്ഞിരുന്നത്.അതാണ് അദ്ദേഹം ഉദ്ദേശിച്ച പാരയും എന്ന് തോനുന്നു.
@rajalakshmirnair4627
@rajalakshmirnair4627 16 күн бұрын
അതെ..ആദ്യകാല സിനിമകളിൽ സുരേഷ് ഗോപി വളരെ സുന്ദരനായിരുന്നു​@@krishnakripa534
@s.rational
@s.rational 16 күн бұрын
​@@krishnakripa534😂😂😂😂😂
@Vijumon788
@Vijumon788 17 күн бұрын
ഇപ്പോഴത്തെ ഗോകുൽ ന്റെ ഫേസ് എക്സ്പ്രഷൻസ് സംസാര രീതി ❤️
@user-tr7vz5sx9j
@user-tr7vz5sx9j 16 күн бұрын
ഗോകുലിനെ അനുകരിച്ച താ 😁😁
@Vijumon788
@Vijumon788 16 күн бұрын
@@user-tr7vz5sx9j 😂😂
@anoopkoodal9915
@anoopkoodal9915 16 күн бұрын
അവസാനം പറഞ്ഞത് 👌🏻👌🏻👌🏻 നല്ലൊരു കുടുംബം ഉണ്ടായാൽ മതി ബാക്കി എല്ലാം ഉണ്ടാവും.. 👌🏻👌🏻
@Neenu45
@Neenu45 13 күн бұрын
അച്ഛന്റെ ഇത്രയും സാദർശ്യത്തിൽ ഒരു മകൻ... ഗോകുലിന്റെ അതെ സംസാരം, ശൈലി, look.. ചിരി... ഭാവം 😮
@catchingmydreamsvipinkr1-ze1yn
@catchingmydreamsvipinkr1-ze1yn 17 күн бұрын
നിലപാട് ❤️‍🔥എന്തൊരു കിടിലം മനുഷ്യൻ ആണ് ഇദ്ദേഹം❤❤❤
@smithakrishnan1882
@smithakrishnan1882 17 күн бұрын
ദൈവാനുഗ്രഹം കൊണ്ട് എല്ലാം സാധിച്ചു... കാരണം ഉള്ളിൽ നന്മയുണ്ട് ❤❤
@karishma6819
@karishma6819 17 күн бұрын
3:39-4:12 അന്നേ ആരെയും കൂസത്തില്ല.. പറയാനുള്ളത് പറയും❤.. നിലപാടുകൾ🫰👏
@sindhusindhu5693
@sindhusindhu5693 17 күн бұрын
അന്നും ഇന്നും ഉറച്ച ദൈവവിശ്വാസവും നിലപാടുകളും great 👍
@Anjel379
@Anjel379 17 күн бұрын
വ്യക്തിത്വം സുരേഷ് ഏട്ടൻ അന്നും ഇന്നും ഉറപ്പിക്കാം എന്നും തറവാടി ❤❤❤❤❤❤❤❤❤❤❤❤❤❤🌹🌹🌹🌹🌹🌹🌹🌹🌹🌹🌹
@abinbobby4650
@abinbobby4650 18 күн бұрын
Gokul Suresh same sound and modulation 😃👍
@65876
@65876 17 күн бұрын
ഈ ഇന്റർവ്യൂ ഇലക്ഷന് മുൻപേ അപ്‌ലോഡ് ചെയ്തിരുന്നെങ്കിൽ ബാക്കി തൃശ്ശൂരിലെ സ്ത്രീകളുടെ വോട്ട് കൂടെ ഇങ്ങേരുടെ കൂടെ പോയെന്നെ 😍 എന്തൊരു ലുക്കാണപ്പാ!! ദൈവമേ, ഇപ്പോഴത്തെ ചെക്കന്മാർക്കൊന്നും എന്താ ഇത്ര ഗ്ലാമർ കൊടുക്കാത്തെ??
@sheejak1513
@sheejak1513 17 күн бұрын
അതാണ് അന്ന് മുതൽ നമ്മളൊക്കെ ഇദ്ദേഹത്തെ ഇഷ്ടപ്പെടുന്നത്😊
@bhas44
@bhas44 17 күн бұрын
Sathyam njan 30 varsham munp kandittund Guruvayooril vech....apaara Glamour aayirunnu annu......
@iloveindia1076
@iloveindia1076 17 күн бұрын
മക്കൾക്കൊന്നും ഈ ഗ്ലാമർ കിട്ടിയിട്ടില്ല
@User67578
@User67578 17 күн бұрын
​@@iloveindia1076ഇളയ മകൾ ഗ്ലാമർ ആണ്
@nidhinrag9727
@nidhinrag9727 16 күн бұрын
athe looknnokki aaane leeee avide vote kodukkunnath
@BIGIL2000
@BIGIL2000 18 күн бұрын
*പഴയ സുരേഷ് ഗോപി ചൂടൻ ആണല്ലോ. രക്തം തിളയിക്കുന്ന പ്രായം. അന്നത്തെ പോലെ ഇന്ന് അദ്ദേഹം സംസാരിച്ചിരുന്നെങ്കിൽ ഒരുത്തനും അദ്ദേഹത്തിനെ ചൊറിയാൻ പോകില്ലായിരുന്നു 💯💯💯💯*
@manojpisharodys2115
@manojpisharodys2115 18 күн бұрын
സിനിമയിൽ മാത്രം ആയിരുന്നു അദ്ദേഹം ചൂടൻ ജീവിതത്തിൽ അല്ല. അടുത്ത ഇലക്ഷന് ഭൂരിപക്ഷം കൂട്ടണം. അതുപോലെ ജനോപകാരപ്രദമായി അദ്ദേഹം അദ്ദേഹത്തിന്റെ ജോലി ചെയ്യണം എന്നാണ് എന്റെ അഭിപ്രായം. മുമ്പ് രാജഗോപാൽ ജയിച്ചപ്പോൾ അദ്ദേഹം നിർഗുണപരഭ്രമം ആയി നിയമസഭയിൽ ഇരുന്നു എന്നാണ് എന്റെ അറിവ് അല്ലെങ്കിൽ അദ്ദേഹം ചെയ്തത് ജനങ്ങൾ അറിയണമായിരുന്നു ഇനി SG ചെയുന്ന നല്ല കാര്യങ്ങൾ ജനങ്ങൾ അറിയണം എന്നാണ് എന്റെ അഭിപ്രായം.
@user-tj7nq6vj2r
@user-tj7nq6vj2r 17 күн бұрын
മൈരാണ് റിയൽ ലൈഫിൽ ചൂടൻ ആണെങ്കിൽ അടി കണ്ണടപ്പിന് കിട്ടിയേനെ 😂😂😂😂😂
@justinjohn8807
@justinjohn8807 16 күн бұрын
ഇന്ന് അങ്ങനെ സംസാരിച്ചാല്‍ മീഡിയ വേറെ രീതിയില്‍ വളച്ചൊടിക്കും
@divyathoolika1415
@divyathoolika1415 15 күн бұрын
ഏട്ടാ നിങ്ങൾ പൊളിയാ....... നല്ല സന്തോഷം ഉള്ള കുടുംബം ഉണ്ടാകണം ബാക്കിയൊക്കെ ഉണ്ടായിക്കോളും 😍😍😍😍
@abhijith7480
@abhijith7480 17 күн бұрын
തൃശ്ശൂർ ആ കയ്യിൽ ഞങ്ങൾ വച്ച് കൊടുത്തിക്കുണ്ട് അത് അദ്ദേഹം ഹൃദയം കൊണ്ട് സ്വീകരിച്ചു ❤️❤️❤️
@vinu4747021
@vinu4747021 15 күн бұрын
തൃശ്ശൂരു കൊടുത്ത തൃശ്ശൂരുകാര് തന്നെയാ ഇപ്പോൾ കേരളത്തിലെ താരങ്ങൾ
@smithaa1078
@smithaa1078 14 күн бұрын
Thank you ....തൃശ്ശൂര്ക്കാര് സൂപ്പർ ആണ് കേട്ടോ !
@SheebaFelix-ul1lr
@SheebaFelix-ul1lr 17 күн бұрын
സുരേഷേട്ടാ interview അന്നും പൊളിച്ചു ഇന്നിം പൊളിച്ചു വൈഫെനെ കുറിച്ചുള്ള concept super. അതു തന്നെ കിട്ടി. ഒന്നു parajittu മറ്റൊന്ന് പ്രവർത്തിക്കുന്ന ആൾ അല്ല എന്ന് 89 ലെ interview ഒന്നുകൂടി തെളിയിച്ചു 👍🏻👍🏻👍🏻👍🏻 ഇത്‌ എല്ലാവർക്കും പറ്റുന്ന കാര്യം അല്ല. 🤝🤝🤝🤝🤝🤝 . ഒന്നു പറയാം you are great🙏🏻🙏🏻 താങ്കൾ ജയിച്ചു ജന നന്മക്ക് പ്രയോജന പെടുക . all the best. 🥰
@prasanthancp8432
@prasanthancp8432 15 күн бұрын
പാർവതിടെ ഒറിജിനൽ സൗണ്ട് ആദ്യമായി കേൾക്കുന്നു ❤️
@sumeshsubrahmanyansumeshps7708
@sumeshsubrahmanyansumeshps7708 14 күн бұрын
ഞാനും 👍
@sheejaps3782
@sheejaps3782 7 күн бұрын
Shabdam nannalla, oru valare muthirnna Stree'yude shabdam pole... Evarokke dubbing Artist'nodu kadappettirikkunnu👌
@uthamanvadakkevarium410
@uthamanvadakkevarium410 17 күн бұрын
നല്ല ചോദ്യങ്ങൾ....ഉത്തരങ്ങളും നല്ലത് തന്നെ...മര്യാദ പുരുഷൻ....എല്ലാ നന്മകളും....❤
@alicejeson1764
@alicejeson1764 16 күн бұрын
സ്വപ്നത്തിലെ പോലെ തന്നെ ഭാര്യയെ ലഭിച്ചു നല്ല കുടുംബം ലഭിച്ചു ദൈവാനുഗ്രഹം തന്നെ🎉🎉🎉
@Adiiti.the.dreadfull
@Adiiti.the.dreadfull 11 күн бұрын
അവർ Lipstick ഉം ഇടാറുണ്ട്.. മോഡേർൺ ഡ്രസ്സ് ഇട്ട ഫോട്ടോസും ഉണ്ട് net ൽ ..
@girijadevi3869
@girijadevi3869 17 күн бұрын
35 വർഷം മുമ്പുള്ള ഇൻ്റർവ്യൂ❤ അന്നും ഇന്നും ഒരു പോലെ SG❤
@sheejaps3782
@sheejaps3782 7 күн бұрын
💯
@Rockey736
@Rockey736 16 күн бұрын
സുരേഷ് ഗോപി ഓകെ പക്ഷെ പാർവതി ചേച്ചിക്ക് ഇത്രയും സൗന്ദര്യമുണ്ടായിരുന്നുവെന്നു ഇപ്പോഴാണ് മനസ്സിലായത്..തൂവാന തുമ്പികൾ കണ്ടപ്പോൾ ഒന്നും ഇത്രയും അനുഭപ്പെട്ടിട്ടില്ല.
@sheejaps3782
@sheejaps3782 7 күн бұрын
Oru Minnaminunginte Nurungu Vettam kandille!
@nicefamilyvlog1935
@nicefamilyvlog1935 14 күн бұрын
സുരേഷേട്ടൻ പറഞ്ഞത് എത്ര ശരിയാണ് നല്ലൊരു കുടുംബം ഉണ്ടായാ ബാക്കിയെല്ലാം പിന്നാലെ വരും
@shinianilkumar4876
@shinianilkumar4876 17 күн бұрын
അന്നും ഇന്നും ഒരേ നിലപാട് 👍 ആഗ്രഹിച്ചതു പോലെ നല്ല ഭാര്യ , നല്ല കുടുംബം അന്ന് തൊഴിലിൽ പാര ഇന്ന് രാഷ്ട്രീയത്തിൽ പാര പക്ഷേ എല്ലാം പോസറ്റീവ് ആയി വന്നു അതിലേറെ ഈശ്വരനിലുള്ള അടി യുറച്ച വിശ്വാസം ഒരു മാറ്റവുമില്ലാ ഇത് ഇങ്ങനെയേ സംഭവി ക്കൂ ഭഗവാൻ അനുഗ്രഹിക്കട്ടെ 🙏
@aminazainulabid4834
@aminazainulabid4834 18 күн бұрын
സുരേഷേട്ടൻ ആഗ്രഹിച്ചത് പോലെ ഉള്ള പെൺകുട്ടിയെ തന്നെ കിട്ടിയല്ലോ
@sujithpalayathil6333
@sujithpalayathil6333 18 күн бұрын
മോഹിച്ചത് പോലെ ഭരത് അവാർഡ് നേടി.. മൂന്നാമനും ആയി..ഇപ്പൊ എംപി യും..
@srinivasankrishnan4186
@srinivasankrishnan4186 15 күн бұрын
സുരേഷേട്ടൻ എന്തൊരു ഗ്ലാമറാ..... പാറൂട്ടി അടിപൊളി ക്യൂട്ട്
@user-vo8tj1fx4o
@user-vo8tj1fx4o 14 күн бұрын
ഇന്റർവ്യൂ തുടങ്ങിയപ്പോൾ പാവം പോലെ ഇരുന്ന് ആള് തുടങ്ങി കുറച്ചു കഴിഞ്ഞപ്പോൾ പുലിയായി 👍😊
@sanisonmedia1232
@sanisonmedia1232 17 күн бұрын
നല്ല ഒര് ഭാര്യ.... മലയാള സിനിമയിൽ മൂന്നാമൻ ആയി..... നാഷണൽ അവാർഡ്.... ഇപ്പോൾ എംപി.... ഇനി മന്ത്രി ❤❤❤
@abinbobby4650
@abinbobby4650 18 күн бұрын
Superstar of Kerala 🔥❤️
@satheeshnavaneetham4163
@satheeshnavaneetham4163 17 күн бұрын
അന്നും ഇന്നും അതെ നിലപാട്...വാക്കുകൾക്ക് എന്തൊരു ക്ലാരിറ്റി...sg പകരം വെക്കാൻ ആളില്ല ട്ടാ...❤❤
@kworld-ku3ut
@kworld-ku3ut 17 күн бұрын
ചരിത്രം കുറിച്ച വ്യക്തി❤.
@sindhus904
@sindhus904 16 күн бұрын
ശെരി യാണ് നല്ലൊരു കുടുംബിനിയെ കിട്ടി നല്ലൊരു കുടുംബം കിട്ടി പിന്നെ എല്ലാം തനിയെ ഉണ്ടായി ❤❤❤ വീഡിയോ കുറച്ചു കൂടി മുമ്പേ വരണമായിരുന്നു
@sreejayaravi4723
@sreejayaravi4723 16 күн бұрын
ശബ്ദം ഗോകുലിന്റേത് തന്നെ... Look ഉം 👌🏻👌🏻👌🏻
@anandpraveen5672
@anandpraveen5672 16 күн бұрын
ഈ സുരേഷേട്ടനെ ആണ് ഇപ്പോഴത്തെ സുരേഷേട്ടനെ കാൾ ഇഷ്ടം. ഇപ്പോഴത്തെത്തും ishtam
@mohansubusubu2116
@mohansubusubu2116 17 күн бұрын
1989 ൽ ഞാൻ കൊല്ലം കാർത്തിക ഹോട്ടൽ ലെ സ്റ്റാൾ ൽ ജോലി ചെയ്തിരുന്ന സമയം സുരേഷ് ഗോപി സ്റ്റാളിൽ വരാറുണ്ടായിരുന്നു സിനിമ മാഗസിൻസ് ഒക്കെ വാങ്ങി കൊണ്ടു പോകുമായിരുന്നു പായിക്കട റോഡ് ൽ ഉള്ള സുഹൃത്തിന്റെ ഗ്ലാസ്‌ കടയിൽ പോകാൻ ആണ് സുരേഷ് ഗോപി കാർത്തിക ഹോട്ടൽ ന്റെ പാർക്കിംഗ് ൽ കാർ നിർതിയിട്ട് എന്റെ സ്റ്റാളിന്റെ മുന്നിലൂടെ ആണ് പോകുന്നത് ആ സമയത്തു ഇദ്ദേഹം അഭിനയിക്കുന്ന സിനിമ കുമാർ തിയേറ്ററിൽ വൻ വിജയം ആയി ഓടി കൊണ്ടിരിക്കുന്നു ഒരു വടക്കൻ വീര ഗാഥ ചിലപ്പോൾ കൂടെ ഒരു ആൺ കുട്ടിയും ഉണ്ടാകാറുണ്ട് മുണ്ടും ജുബ്ബ യും ആണ് വേഷം അതിനു ശേഷം ഞാൻ ഇദ്ദേഹത്തെ കാണുന്നത് കൊല്ലം ആശ്രാമ ത്തെ Adventure Park ൽ ആണ് മമ്മൂട്ടി യും ഉണ്ട് കായലിൽ നിന്നും നീന്തി കരയ്ക്ക് കയറുന്ന സീൻ ഇദ്ദേഹം പോലീസ് യൂണിഫോം ആണ് ഇട്ടിരിക്കുന്നത് പിന്നെ ഇദ്ദേഹത്തെ കാണുന്നത് കാർ ൽ പാഞ്ഞു പോകുന്നതാണ് KRU 4444 വൈറ്റ് മാരുതി 800 ഇദ്ദേഹത്തിന്റെ വാഹനം ആയിരുന്നു ഇത് പിന്നീട് എവിടെ കണ്ടാലും ആളുകൾ തിരിച്ചറിയാൻ തുടങ്ങി പിന്നീട് അങ്ങോട്ട് കയറ്റത്തിന്റെ നാളുകൾ
@MrArunCochin
@MrArunCochin 17 күн бұрын
താങ്കളുടെ ഓർമ്മകൾ മങ്ങാതെ പങ്കുവച്ചിരുന്നു .. ആശംസകൾ
@ajo3636
@ajo3636 17 күн бұрын
❣️
@remith8501
@remith8501 17 күн бұрын
❤❤❤
@mohansubusubu2116
@mohansubusubu2116 17 күн бұрын
@@MrArunCochin താങ്ക്സ്
@saayvarthirumeni4326
@saayvarthirumeni4326 16 күн бұрын
Manu uncle
@vishnumukundan1995
@vishnumukundan1995 17 күн бұрын
Parvathi ❤..sureshettan ❤️
@kannanvt6078
@kannanvt6078 14 күн бұрын
പാർവ്വതിയാണല്ലോ അഭിമുഖത്തിൽ കൂട്ട് - .... ക്യൂട്ട്❤
@doctocs4484
@doctocs4484 18 күн бұрын
Sureshettan Thrissur edutatinu sesham kanunavar arokke 😀✋
@Justin-vy8pc
@Justin-vy8pc 18 күн бұрын
എന്ത് വിവരംകെട്ട ചോദ്യം, വീഡിയോ അപ്‌ലോഡ് ചെയ്തത് തന്നെ 10 മിനിറ്റ് മുമ്പാണ്
@doctocs4484
@doctocs4484 18 күн бұрын
Bro, onu koodi alochichu nokike😂 Ee video upload chyta time alalo important... After result recommendation vanatale.. Ela recommended videosum naml kanarilalo😂
@fake-zx4pv
@fake-zx4pv 17 күн бұрын
എൻ്റെ ചങ്ങായി... ഇന്നലെ അപ്‌ലോഡ് ചെയ്ത video ആണ്... ഓരോ ലൈക് ഇരക്കലുകൾ
@sheejaps3782
@sheejaps3782 7 күн бұрын
Leave it! Enjoy the interview ❤​@@fake-zx4pv
@donychacko3575
@donychacko3575 17 күн бұрын
പറയാൻ ഉള്ളത് അന്നും ഇന്നും തുറന്നു പറയും അതാണ് SG 😍🔥
@abhishekputhoor
@abhishekputhoor 16 күн бұрын
നിലപാടുകളുടെ രാജാവാണെന്നു പറഞ്ഞു നടക്കുന്ന രായപ്പൻ ഒക്കെ കണ്ടു പഠിക്കണം... ഇതാണ് നിലപാട്... 🔥
@user-jw5lc9yo9d
@user-jw5lc9yo9d 9 күн бұрын
ഇന്നത്തെ MP ആണ് ആ ഇരിക്കുന്നത്... അദ്ദേഹത്തിന്റെ വിശ്വാസം പോലെ നല്ലൊരു കുടുംബത്തിനെയും NO1 മലയാള നടന്റെ മുകളിൽ ഉള്ള പോസിഷനും ദൈവം ഇന്ന് സുരേഷേട്ടന് നൽകി... 🙏🏼🙏🏼🙏🏼ആശംസകൾ
@bijirajesh1033
@bijirajesh1033 16 күн бұрын
Sounds exactly like Gokul ❤ Very confident from the beginning. Belief in family system..extraordinary.
@dillus170
@dillus170 18 күн бұрын
ഗോകുൽ സംസാരിക്കുന്ന പോലെ തന്നെ ഉണ്ട്
@NISHA-eu3ie
@NISHA-eu3ie 17 күн бұрын
4:53 ഞാൻ ദൈവത്തിൽ വിശ്വസിക്കുന്നു🙏
@Raj-tl2ms
@Raj-tl2ms 9 күн бұрын
എന്തൊരു ഗ്ലാമർ സുരേഷേട്ടൻ ❤️❤️
@manishsuresh4996
@manishsuresh4996 18 күн бұрын
ഇപ്പൊ ഇടാൻ പറ്റിയ വീഡിയോ😂😂
@lekshmikanaka5026
@lekshmikanaka5026 15 күн бұрын
നല്ലൊരു കുടുംബം ഉണ്ടാകണം ബാക്കി ഒക്കെ പിറകെ വന്നോളും.... സുരേഷേട്ടാ 👍 ദൈവം ആ മനസ്സ് കണ്ടറിഞ്ഞു എല്ലാം തന്നിരിക്കുന്നു 🥰❤️
@santhoshp8242
@santhoshp8242 18 күн бұрын
Correct timing ❤
@cinematheater2609
@cinematheater2609 17 күн бұрын
എന്റമ്മോ എന്നാ മുടിഞ്ഞ ഗ്ലാമർ ആണ് .ചില മറുപടികൾ പറയുമ്പോൾ ഉള്ള ആ ഒരു സ്റ്റൈൽ വെറുതെയല്ല ഇയാൾ നെടുനീളൻ ഡയലോഗുകൾ പൊളിച്ചടുക്കുന്നതു .ഞാൻ പോയി തലസ്ഥാനം സിനിമ കാണട്ടെ
@Seenapradeesh
@Seenapradeesh 17 күн бұрын
😂
@rahulpalatel7006
@rahulpalatel7006 17 күн бұрын
😂😂😂😂🫢👌👌👏👍
@mnj5300
@mnj5300 17 күн бұрын
😂😂😂😂😂😂
@anandpraveen5672
@anandpraveen5672 17 күн бұрын
ഗ്ലാമർ കിങ്
@beenapv1455
@beenapv1455 17 күн бұрын
😂😂😂
@divyavijil4824
@divyavijil4824 8 күн бұрын
Njn ദൈവത്തിൽ viswasikunu എന്ന് parayumbol ulla confidence 😍😍🙏
@yamunanair6631
@yamunanair6631 14 күн бұрын
സിവിൽ സർവീസ് നെ പോയില്ലേലും ഇപ്പോഴെങ്കിലും രാജ്യത്തെ സേവിയ്ക്കാൻ കഴിഞ്ഞല്ലോ ഒത്തിരി സന്തോഷം
@resmimahesh9767
@resmimahesh9767 14 күн бұрын
സുരേഷ് ഗോപിയുടെ വധുവിനെക്കുറിച്ചുള്ള സങ്കല്പം കേട്ട് ചിരിവന്നു. എന്തായാലും കൊള്ളാം.. അന്നിങ്ങനെ വീഡിയോ എടുത്ത് വച്ചിരുന്നതുകൊണ്ട് ഇപ്പോഴത്തെ തലമുറക്ക് ഇതൊക്കെ കേൾക്കാൻ പറ്റി😄.👍👌
@SivaSiva-pn3ii
@SivaSiva-pn3ii 11 күн бұрын
Innathe namude oke concept kettu next gen um chirikum 😂
@josephjeslo7914
@josephjeslo7914 6 күн бұрын
Aaa kalaghatam anghane ayirunu.. Ippo pulliku anghane oru concept indakaan vazhiyilla
@kalas3013
@kalas3013 17 күн бұрын
Then & Now no change in character...haveing same integrity...SG 🥰🥰🥰👍👍👍 Gokul looks n talks like SG Parvathy 🥰🥰🥰
@teamartmedia7377
@teamartmedia7377 18 күн бұрын
SG 🔥🔥👍🏻👍🏻👍🏻
@peacemind6390
@peacemind6390 17 күн бұрын
Suresh ettan rocks...❤
@VandanaRajesh-wd4kd
@VandanaRajesh-wd4kd 9 күн бұрын
അന്നും ഇന്നും ഒരേ രീതിയിൽ ഉള്ള സംസാരം sg യുടെ 🙏🙏♥️♥️♥️♥️♥️very good. Super look 🙏🙏♥️♥️ഇന്നെത്തെ sg ♥️🙏
@sh.amn.a
@sh.amn.a 18 күн бұрын
*ആദ്യ ഇന്റർവ്യൂ എന്ന് കേട്ടപ്പോ ഇന്ന് ജയിച്ചതിന് ശേഷം ഉള്ള ആദ്യ ഇന്റർവ്യൂ എന്ന് വിചാരിച്ചു 😍😂*
@vineethvinee6241
@vineethvinee6241 18 күн бұрын
Thumbnail കണ്ടിട്ട് മനസിലായില്ലേ😂😂
@sh.amn.a
@sh.amn.a 17 күн бұрын
​@@vineethvinee6241😂
@kannankollam1711
@kannankollam1711 17 күн бұрын
ആദ്യ ഇൻറർവ്യൂ റിപ്പോർട്ടർ ചാനൽ ഉണ്ട്
@sidhartht-hy8ib
@sidhartht-hy8ib 17 күн бұрын
സുരേഷ്‌ഗോപി 👌
@girijadevi3869
@girijadevi3869 17 күн бұрын
❤ ഗോകുൽ തന്നെ🎉
@unnikrishnan5007
@unnikrishnan5007 17 күн бұрын
അന്നും ഇന്നും നല്ല വ്യക്തത്തിനുടമ 🌸🌸🙏🙏
@SIp56
@SIp56 17 күн бұрын
1989 ലെ പോലെ തന്നെ ഒരു മാറ്റവും ഇല്ല😂
@user-bj6xn8td5q
@user-bj6xn8td5q 17 күн бұрын
അദ്ദേഹത്തിന്റെ പ്രതിസന്ധി ഘട്ടത്തിൽ ഇറങ്ങിയ ഏകലവ്യൻ എന്ന സിനിമ തീയെറ്ററിൽ പോയി 6 തവണ കണ്ടതും, പിന്നീട് അങ്ങോട്ട് അദ്ദേഹത്തിന്റെ ജൈത്രയാത്ര തുടക്കം കുറിച്ച സിനിമ ഏകലവ്യൻ എന്ന മെഗാ ഹിറ്റ്‌ ആണെന്നും ഇപ്പോളും ഓർക്കുന്നു.
@sheejaps3782
@sheejaps3782 7 күн бұрын
6 times in Theatre 🤔 Ningalanu Hero ☺️
@unni9603
@unni9603 17 күн бұрын
The way he expected and explained about his future wife, and how exactly it happened into reality... ♥️
@jojo58713
@jojo58713 17 күн бұрын
2024 ലും കാണുന്നവർ ഉണ്ടോ
@bindulall7457
@bindulall7457 17 күн бұрын
ആദ്യമായി കാണുന്നു.❤️❤️❤️❤️😂
@aanliyasworld1237
@aanliyasworld1237 15 күн бұрын
07.06.24
@SindhuRajesh-id3ne
@SindhuRajesh-id3ne 15 күн бұрын
07. 06 .2024
@skp3098
@skp3098 14 күн бұрын
ടാ പൊട്ടനാണോ 2024 അപ്‌ലോഡ് ചെയ്ത വീഡിയോ 20024 അല്ലാതെ പിന്നെ എ പ്പോൾ കാണാനാണ്
@shylajapk1442
@shylajapk1442 11 күн бұрын
👍♥️♥️♥️♥️♥️
@EasySeven
@EasySeven 5 күн бұрын
എല്ലാവരും സുരേഷ് ഗോപിയെപ്പറ്റി പറഞ്ഞു. പക്ഷേ, എൻ്റെ നോട്ടം മുഴുവൻ പാർവ്വതി യിലേക്ക് മാത്രം. എന്താ സൗന്ദര്യം🥰🥰 എന്താ ശബ്ദം 🥰🥰🥰
@JesusChristBathlahem
@JesusChristBathlahem 16 күн бұрын
ഈ മനുഷ്യൻ ആഗ്രഹിച്ചതൊക്കെ ലഭിച്ചു ❤
@kannankollam1711
@kannankollam1711 17 күн бұрын
ചുമ്മാതല്ല ജയറാം പാർവതിയെ വളച്ച് എന്തൊരു സ്റ്റൈലാണ് കാണാൻ
@saayvarthirumeni4326
@saayvarthirumeni4326 16 күн бұрын
ആദ്യം അറിഞ്ഞതും കെട്ടിച്ചതും SG🔥
@smithaa1078
@smithaa1078 14 күн бұрын
അതെ
@jancygeorge4385
@jancygeorge4385 11 күн бұрын
​@@saayvarthirumeni4326ഇദ്ദേഹം കെട്ടിച്ചത് ആനിയെയും ഷാജി കൈലാസിനെയും ആണ്
@EasySeven
@EasySeven 5 күн бұрын
പുള്ളിക്കരിക്ക് നല്ലപോലെ ചിരി വരുന്നുണ്ട്. അതു കാണുമ്പോൾ എനിക്കും 🥰🥰🥰
@cnthjcb9108
@cnthjcb9108 15 күн бұрын
Parvathy looks so beautiful 🤩 ❤🎉
@dipin2
@dipin2 17 күн бұрын
ഇതിൽ കാണാൻ എന്തൊരു ചുള്ളൻ ആണ് സുരേഷ് ഗോപി
@sheejaps3782
@sheejaps3782 7 күн бұрын
Eannum Chullan ❤
@MaheshN142
@MaheshN142 17 күн бұрын
ഇന്ത നമ്പർ വൺ... നമ്പർ ടു എല്ലാം പാപ്പ വിളയാട്ടു.... ഐ ആം ദി ഓൺലി വൺ... സൂപ്പർ വൺ 🥰🥰🥰🥰SG🔥🔥🔥🔥
@justinej2007
@justinej2007 16 күн бұрын
കുടുംബത്തെ വിവാഹത്തിന് മുമ്പേ എത്രയതികം സ്നേഹിച്ച ഈ മനുഷ്യൻ ആ പൊന്നുമോളുടെ വേർപാട് എങ്ങനെ സഹിച്ചു ? ഞാനാണേൽ ചത്തേനെ. ദൈവം കാതുരഴിച്ചു കാണും കേരളത്തെ ഒരു കാട്ടു കള്ളനിൽ നിന്നും രക്ഷിക്കാൻ
@sheejaps3782
@sheejaps3782 7 күн бұрын
🙄
@a-series486
@a-series486 13 күн бұрын
പാർവതി ❤
@prakasantrikkulam206
@prakasantrikkulam206 17 күн бұрын
അദ്ദേഹം പറഞ്ഞില്ലേ, നല്ലൊരു കുടുംബം ഉണ്ടാവണം, ബാക്കിയെല്ലാം ഉണ്ടായിക്കോളും എന്ന്., അതാണ് സത്യം, അതിൽ പാളിച്ച പറ്റിയതാണ് എന്റെയൊക്കെ ദുർവിധി
@injunjoe760
@injunjoe760 17 күн бұрын
കുടി നിർത്തണം മിഷ്ടർ
@Nilasaraswathy
@Nilasaraswathy 17 күн бұрын
😂
@Suchitrabaiju
@Suchitrabaiju 16 күн бұрын
Super Suresh eten parvethi suderi
@smithaa1078
@smithaa1078 14 күн бұрын
@@injunjoe760😂
@revathisvideos7161
@revathisvideos7161 17 күн бұрын
എന്ത് രസം ഉള്ള സൗണ്ട് ആണ് പാർവതി യുടെ......... ഇവർ എന്തിനാണ് ഡബ്ബിങ് ആർട്ടിസ്റ്റിനെ വച്ചത്
@dizanm7851
@dizanm7851 15 күн бұрын
എന്തിനാണ് 🤔🤔
@sheejaps3782
@sheejaps3782 7 күн бұрын
Atra rasam undo! Prayathilum valiya shabdam...
@EasySeven
@EasySeven 5 күн бұрын
Same doubt. ശെരിക്കും voice sweet അല്ലേ 🥰🥰
@sheejaps3782
@sheejaps3782 4 күн бұрын
@@EasySeven Atra sweet alla 😌
@EasySeven
@EasySeven 4 күн бұрын
​@@sheejaps3782ഞാൻ ഉദ്ദേശിച്ചത് സൗകുമാര്യം അല്ല.,സംസാരശൈലി.ആ ശൈലി തന്നെ ഡബ്ബിനേക്കാൾ നന്നായി തോന്നി.അതുപോലെ ശബ്ദവും. ഇത് എൻ്റെ മാത്രം കാഴ്ച്പ്പാട്.
@iindusonline
@iindusonline 17 күн бұрын
മമ്മുട്ടിം / മോലാലും സുരേഷിനേക്കാൾ എത്ര താഴെ😮
@sheejaps3782
@sheejaps3782 7 күн бұрын
Yes! Lookwise ✔️
@sassikaladeviks3969
@sassikaladeviks3969 16 күн бұрын
ആഗ്രഹിച്ചത് പോലെ നല്ല ഒരു കുടുംബം ഉണ്ടായി ബാക്കി എല്ലാം ഉണ്ടായി great 🙏
@ravikiran3775
@ravikiran3775 18 күн бұрын
sherikkum ippozhathe gokulinte samsaaram pole, love u
@lordgovindgreatheart
@lordgovindgreatheart 17 күн бұрын
തൃശ്ശൂർ ഇനി മിന്നൽ പ്രതാപൻ ഭരിക്കും🔥🔥🔥
@magichandsmalayalam2582
@magichandsmalayalam2582 15 күн бұрын
ഗോകുൽ കുറച്ചു ഉയരം വച്ചാൽ സുരേഷേട്ടൻ തന്നെ ❤
@DivyaD5624
@DivyaD5624 17 күн бұрын
Parvathy looks 🤩
@vimalsachi
@vimalsachi 17 күн бұрын
Thank u for this video & congrats Suresh Gopi Sir for wining loksabha election 2024🙏🇮🇳
@biter_malon
@biter_malon 10 күн бұрын
ഗോകുൽ സുരേഷിന് അച്ഛന്റെ ശബ്ദം മാഷാ അല്ലാഹ്, സങ്കി ആകുന്നതിനു മുമ്പ് കട്ട ഫാൻ ‘’രജ പുത്രൻ‘’1996 ഞാനും വാപ്പേം ഒന്നിച്ചു കണ്ട പടം,ഞാൻആദ്യംതിയേറ്റർഇൽ കണ്ടപടം വാപ്പേം ഞാനും അന്ന് ഒരിപാട് ഇഷ്ടപ്പെട്ടിരുന്നു. ....
@neethidentalcare7277
@neethidentalcare7277 18 күн бұрын
Gokul Suresh 🫢
@sunil-cp1ih
@sunil-cp1ih 17 күн бұрын
നിങ്ങൾ അന്നും ഇന്നും പൊളി തന്നെ 👌❤️❤️❤️
@100kuttu
@100kuttu 17 күн бұрын
ആ വാക്കുകൾ.... നല്ല രീതിയിൽ ഉള്ള ഒരു കുടുംബം വേണം...ബാക്കി എല്ലാം ഉണ്ടായിക്കോളും.... 👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻
@karishma6819
@karishma6819 17 күн бұрын
10:08 U said it and won that 👏❤️✨...it is the basic thing for a successful human being 🌝✨
@Splc3237
@Splc3237 8 күн бұрын
Gokul exactly ❤️‍🔥❤️‍🔥❤️‍🔥
@shainyjobish5153
@shainyjobish5153 2 күн бұрын
SG Sir ne പ്രേതീക്ഷിച്ചപ്പോലെത്തന്നെ അതക്കും മീതെ യുള്ള് നല്ലൊരു ഭാര്യ യെയാണ് കിട്ടിയത് രാധിക ചേച്ചിയെ Romba ഇഷ്ടം ❤❤❤❤❤ Interview is Excellent and Successful Sureshetta.
@jayarajcg2053
@jayarajcg2053 18 күн бұрын
Thanks a lot for this rare gem
@smithaa1078
@smithaa1078 14 күн бұрын
ഈശ്വര എന്തൊരു glamour ആണ് രണ്ടു പേർക്കും! പാർവതിയുടെ മിന്നാമിനുങ്ങിന്റെ നുറുങ്ങുവെട്ടത്തിലെ മഞ്ഞ പട്ടു പാവാട ഇട്ട ഫോട്ടോ നാനയിൽ വന്നതു ഇപ്പോഴും ഓർക്കുന്നു...
@EasySeven
@EasySeven 4 күн бұрын
🥰🥰🥰❤️
@anandpraveen5672
@anandpraveen5672 16 күн бұрын
എന്താ ഭംഗി സുരേഷേട്ടനെ.
@sangeethamadambi2946
@sangeethamadambi2946 6 күн бұрын
sooper...thank you for uploading
@sundaramidam
@sundaramidam 16 күн бұрын
Beautifully said simple interview presented by both actors 👌👌
@bluesky7485
@bluesky7485 16 күн бұрын
Thank you dear trissure...🙏🙏🙏 You selected a real sincer heart person. With out seeing politics. 200% sure he will give u ,his heart, With out seeing politics. Sureshetttaaa we love u lot..♥️🌷😘😘we wish to c u as our chief minister♥️ in future..
Always be more smart #shorts
00:32
Jin and Hattie
Рет қаралды 14 МЛН
The Noodle Picture Secret 😱 #shorts
00:35
Mr DegrEE
Рет қаралды 30 МЛН
She ruined my dominos! 😭 Cool train tool helps me #gadget
00:40
Go Gizmo!
Рет қаралды 55 МЛН
SURESH GOPI & GOKUL SURESH | INTERVIEW | GINGER MEDIA
27:53
Ginger Media Entertainments
Рет қаралды 156 М.
Mohanlal Wedding Video : Part1
12:03
Mohanlal
Рет қаралды 4,5 МЛН
Wait for the last one! 👀
0:28
Josh Horton
Рет қаралды 48 МЛН
天使与小丑心灵感应#short #angel #clown
0:39
Super Beauty team
Рет қаралды 28 МЛН
Tom & Jerry !! 😂😂
0:59
Tibo InShape
Рет қаралды 41 МЛН
НУ И ВЕТРИЩЕ (@lacie_hendrix - TikTok)
0:17
В ТРЕНДЕ
Рет қаралды 4,2 МЛН
Fix Mellstroy Face With Sadako and Alex
0:24
Mazizien
Рет қаралды 10 МЛН
Этому парню 35 лет😂 #shorts
0:50
MEXANIK_CHANNEL
Рет қаралды 4,2 МЛН
WHO DO I LOVE MOST?
0:22
dednahype
Рет қаралды 14 МЛН