ഈ വീഡിയോ എനിക്ക് വളരെ ഇഷ്ടമാണ് എന്തെല്ലാം കാര്യങ്ങളാണ് കേട്ടുകൊണ്ടിരിക്കുന്നത് ഒരുപാട് കാര്യങ്ങൾ പഠിക്കാനുണ്ട് ഇതിൽ പറയുന്നത് എനിക്ക് അറിയാം എല്ലാം കേട്ട് പഠിച്ചതാണ് റബ്ബ് കാക്കട്ടെ ആമീൻ.
ഈ നിയ്യത്തുകൾ റബ്ബേ എത്ര നല്ലതാണ് മുമ്പ് ഞാൻ ഇതൊന്നും കേട്ടിട്ടുമില്ല ഉസ്താദിന്റെ പ്രഭാഷണം എത്ര മഹനീയമാണ് എന്ത് ചെയ്താലും അല്ലാഹുവിനുവേണ്ടി ഒരുപാട് നല്ല കാര്യങ്ങൾ അങ്ങനെ തന്നെ നിയ്യത്ത് ചെയ്താൽ മതിയാകും റബ്ബേ നീ കാക്കണേ ആമീൻ.
ഉസ്താദിന്റെ ഇങ്ങനെയുള്ള പ്രഭാഷണം കേട്ടതുമുതൽ അല്ലാഹുവിനെ കാണണമെന്ന് ഒരുപാട് കൊതിയുണ്ട് ഇതിനുമുമ്പ് ഇതുപോലുള്ള പ്രഭാഷണം കേട്ടിട്ടുമില്ല ഇപ്പോൾ പിന്നെ ഇതിൽപരം ഒരു ആഗ്രഹമില്ല അല്ലാഹുവേ നിന്നെ എനിക്ക് കാണിച്ചുതരണേ ആമീൻ.
@muhammedrayi3252 жыл бұрын
امين امين امين يارب العالمين
@ramlathbeevi18623 жыл бұрын
ഇതെല്ലാം കേട്ടാൽ ആരാണ് നിസ്കാരയ്ക്കാതിക്കുന്നത് അല്ലാഹുവേ ഖബറിൽ പാമ്പ് അല്ലാഹുവേ മയ്യത് കൊണ്ടുവന്നപ്പോൾനബി സ്വല്ലല്ലാഹു അലൈഹിവസല്ലം മയ്യത് നിസ്കരിച്ചുപോലും തയാറായില്ല കടം ഞാൻ വീട്ടിക്കൊള്ളാം എന്നുപറഞ്ഞു അല്ലാഹുവേ അതിനുശേഷം മാത്രമേ നിസ്കരികരിക്കാൻ അല്ലാഹുവേ കാക്കണേ ആമീൻ.
@jabirpakath93206 жыл бұрын
ഉസ്താദിന് അള്ളാഹു ദീർഘായുസ്സ് നൽകട്ടേ.... സൂപ്പർ വയള്
ആരാണോ അല്ലാഹുവിനെ കാണാൻ കൊതിയുണ്ടോ അവരെ കാണാൻ റബ്ബിനും ഇഷ്ടം തന്നെയാണ്. അങ്ങനെയുള്ളവരെ സൽകർമ്മങ്ങൾ ചെയ്യാവു. അല്ലാഹു കാക്കട്ടെ ആമീൻ.
@ayshaayshu16923 жыл бұрын
ഉസ്താദിന് ദീർഘായുസ്സും ആഫിയത്തും ആരോഗ്യവും പ്രധാനം ചെയ്യട്ടെ. ആമീൻ 🤲
@babubuchu29444 жыл бұрын
അള്ളാഹു നമുക്ക് എല്ലാവർക്കും നല്ല മരണം തരട്ടെ. ആമീൻ
@al-ahadmedia3143 жыл бұрын
ആമീൻ
@muhammedrayi3252 жыл бұрын
امين امين امين يارب العالمين
@ramlathbeevi18623 жыл бұрын
ഈ കേട്ടുകൊണ്ടിരിക്കുന്നത് എനിക്ക് ഭയങ്കര ഇഷ്ടമാണ് കഴുകാൻ ഇറച്ചി thattiparicha കഥ എനിക്ക് ഒരുപാട് ഇഷ്ടപ്പെട്ടു അല്ലാഹുവേ ഇതിൽ പറയുന്നതെല്ലാം അത്രയ്ക്ക് നല്ലതാണ് റബ്ബ് കാക്കട്ടെ ആമീൻ.
@ayshaayshu16923 жыл бұрын
ഉസ്താതിന്റെ എല്ലാ പ്രഭാഷണവും കേൾക്കുന്ന ഒരു ഫാമിലി കുടുംബമാണ്. ദുആയിൽ ഉൾപെടുത്തണേ
@anwarpilathottathil4653 жыл бұрын
എല്ലാവർക്കും ഇമാൻ ലഭിച്ചു മരിക്കാൻ അള്ളാഹു തൗഫീഖ് ചെയ്യട്ടെ
@muhammedak56816 жыл бұрын
ഉസ്താദിന്ന് അല്ലാഹു ദിർ ഘായ്സ് നൽകട്ടെ ആമീൻ
@sirajsjs97704 жыл бұрын
Ameen
@ramlathbeevi18623 жыл бұрын
അല്ലാഹുവേ ഈ ഹദീസ് കേട്ട് ഞാൻ ചിരിച്ചുപോയ് ഉസ്താദേ അല്ലാഹുവേ എനിക്ക് ഒരുപാട് ഇഷ്ടപെട്ട ഒരു ഹദീസ് അല്ലാഹുവേ ഞാൻ പൊട്ടി ചിരിച്ചുപോയി ഉസ്താദേ കഴുകാൻ തട്ടിപ്പറിച്ചുകൊണ്ടുപോയ കഥ ഞാൻ ഒരിക്കലും മറക്കില്ല എന്തൊരു ഹദീസാണ് റബ്ബേ ആമീൻ.
എന്ത് ചെയ്താലും എന്റെ അല്ലാഹുവിന് വേണ്ടി എന്തെല്ലാം ചെയ്യുന്നുണ്ട് പക്ഷെ നിയ്യത്ത് വേണം. എന്തെങ്കിലും സൽകർമങ്ങൾ ചെയ്യിതിട്ടു അല്ലാഹുവേ സ്വീകരിച്ചിട്ടുണ്ടോ. അല്ലാഹുവേ കാക്കണേ ആമീൻ.
@kammukuttycv13183 жыл бұрын
Kammukutty
@kammukuttycv13183 жыл бұрын
Kammukutty
@mullasserythuvarikkal62713 жыл бұрын
Alhemdulillah👌👍Allahu Akbar Masha Allah. Aameen ya Rabbel Aalameen pls duha 😢😢😢😢
@abuubaid75474 жыл бұрын
യാ allah
@ashrafap11167 жыл бұрын
നല്ലെ വിഷയം ആരെയും ചിന്തിപ്പിക്കുന്ന ശൈലി
@fayazfayaz135 жыл бұрын
Mashallah 👍 👍
@rishanathcrishanathc69892 жыл бұрын
എന്റെ ഇഷ്‌ട ഉസ്താദ്
@hajaraabdulla22583 жыл бұрын
Subhanallah Alhamdulillah. Allahu akbar
@suharaskitchen45954 жыл бұрын
Nammeude jeevidam,maranavum.. Allahu..nannakkane
@jahizhyder43715 жыл бұрын
Masha allah....usthadhinu afiyathum aaryogyavum deergaussum allah nalkatte....aameen....