ഈ രീതിയിൽ നടന്നാൽ ഷുഗർ തനിയെ നോർമൽ ആകും മൂന്നൂറിൽ നിന്നും ഷുഗർ നൂറിലെത്തും /Dr Jeevan Joseph

  Рет қаралды 131,792

Baiju's Vlogs

Baiju's Vlogs

Күн бұрын

Пікірлер: 91
@papachenvarghese9953
@papachenvarghese9953 Жыл бұрын
27 വർഷമായി ഷുഗർ ബാധിച്ച ഒരാളാണ് ഞാൻ. കോട്ടയത്തും, ചങ്ങനാശേരി യിലും ഉള്ള പല ഡോക്ടർമാരുടെയും ചികിത്സാ ഞാൻ തേടിയിട്ടുണ്ട്. , ഇതിനിടക്ക് ഷുഗർ തീരെ കുറഞ്ഞു പോകുന്ന ഒരവസ്ഥയും എനിക്ക് പ്രശ്നമാകാറുണ്ട്. ആറുമാസംമുൻപ് എന്റെ എന്റെ ഒരടുത്ത ബന്ധു പറഞ്ഞിട്ട് ഞാൻ ഈ ഡോക്ടറെ കണ്ടു, ചെന്നപാടെ ബ്ലഡ്‌ ടെസ്റ്റ്‌ ചെയ്തു കാലും കണ്ണും പരിശോധന നടത്തി കാലിന് അല്പം പ്രശ്നം ഉണ്ടെന്നുപറഞ്ഞു, ഞാൻ കഴിച്ചിരുന്നു എട്ടോളം ഗുളികകൾ മാറ്റി, രാവിലെയും വൈകുന്നേരവുമായി ഓരോ ഗുളികകഴിക്കാൻ നിർദേശിച്ചു, ഇപ്പോൾ എന്റെ hb a1c 7.5 ലേക്ക് മാറി, ഷുഗർ താഴുന്ന പ്രശ്നം തിരുത്തും ഇല്ലാതായി. കാലിന്റെ തരിപ്പിനു വളരെ ആശ്വാസം ഉണ്ട്. എനിക്ക് ഇദ്ദേഹത്തോടു ഒത്തിരി നന്നിയുണ്ട്. എന്റെ വീട്ടിൽ നിന്നും ഏറ്റുമാനൂർക്ക് ഉള്ള യാത്ര മാത്രമേ ഒരു ചെറിയ ബുദ്ധിമുട്ട് ആയി തോന്നുന്നില്ല. ഡോക്ടർക്ക് ആയുസും ആരോഗ്യവും ഈശ്വരൻ നൽകട്ടെ എന്നു പ്രാർത്ഥിക്കുന്നു.
@krishnabhakthan2400
@krishnabhakthan2400 Жыл бұрын
😊😊
@thressisamuelkutty6867
@thressisamuelkutty6867 9 ай бұрын
K.
@solarcablekureepuzha
@solarcablekureepuzha 8 ай бұрын
😊😅
@CMRAJAPPAN
@CMRAJAPPAN 7 ай бұрын
G TV TV l ni pcv
@najumanajuma9777
@najumanajuma9777 5 ай бұрын
, 👍🏻👍🏻👍🏻👍🏻
@azizkottakkal
@azizkottakkal 8 ай бұрын
ഞാൻ 8 വർഷമായി ഷുഗർ മെഡിസിൻ കഴിച്ചിരുന്നു ഇപ്പോൾ 6 മാസമായി എക്സസയിസ് ചെയ്യുന്നു 50 min ഭക്ഷണം നിയന്ത്രിച്ചു പണ്സസാര ഒഴിവാക്കി പഞ്ചസാര അടങ്ങിയ ബേക്കറി പലഹാരങ്ങൾ ഒഴിവാക്കി ഇപ്പോൾ മരുന്നും ഒഴിവാക്കി പകരം ഉലുവ ഇട്ട കുതിർത്ത വെള്ളവും ഉലുവയും കുടി രാവിലെ വെറും വയറ്റിൽ കുടിക്കുന്നു മെഡിസിൻ ഒഴിവാക്കി ഷുഗർ വളരെ നല്ല നോർ മൽ ആണ്
@mynewaccount7320
@mynewaccount7320 7 ай бұрын
Sir onnu vishadamayi parnjutharumo? Ethra uluvayanu kazhikkendathu. Orudivasam ethrapravashyam upayogikkanam
@Jayalakshmyppai
@Jayalakshmyppai 9 ай бұрын
Thankyou 👌🏻👍🏻👍🏻🙏🏻
@AnilKumar-qk2bp
@AnilKumar-qk2bp Жыл бұрын
വളരെ ഉപകാര പ്രദമായ അറിവ്
@sjlpsudumbannoor7075
@sjlpsudumbannoor7075 5 ай бұрын
Thank U Doctor വളരെ സിമ്പിൾ ആയി Walking exercise ന്റെ important manasilakkithannau🙏🏽🙏🏽🙏🏽🙏🏽
@lalydevi475
@lalydevi475 Жыл бұрын
വളരെ ഉപകാരം dr 🙏🙏👍👍
@praveenc192
@praveenc192 9 ай бұрын
പെട്ടന്ന് പറഞ്ഞു തീർക്കു... 🙏
@shyamalakk7484
@shyamalakk7484 3 ай бұрын
ഇത്ര fast അയി കൃത്യമായി നിർദ്ദേശം മാത്രം തന്ന video ഇത് ആദ്യം ആണ് ഞാൻ കാണുന്നത് thank u sir
@shajahanhanunahanuna3957
@shajahanhanunahanuna3957 Жыл бұрын
പാൻക്രിയാസ് സ്റ്റി mulate medicine കണ്ട് പിടിക്കാതെ ഒരു.രക്ഷയുമില്ല
@anniejacob9333
@anniejacob9333 Жыл бұрын
Very useful vedio
@kkuttappannair8798
@kkuttappannair8798 3 ай бұрын
അതാണ് നമ്മുടെ പൂർവികർ പറഞ്ഞിട്ടുള്ളത് അത്താഴം കഴിഞ്ഞാൽഅരക്കാതം നടക്കണമെന്ന്
@babydileep9125
@babydileep9125 10 ай бұрын
താങ്ക്സ് sir
@195raheem
@195raheem 8 ай бұрын
Nalla upadesham thanks
@mariammaeapen2798
@mariammaeapen2798 Жыл бұрын
It's very useful advice thank you for your information
@varghese3
@varghese3 5 ай бұрын
Undaal ara kaatham nadakannam.. ❤
@sekharanm1190
@sekharanm1190 8 ай бұрын
Very good
@ranisubaidha5157
@ranisubaidha5157 Жыл бұрын
Thanks doctor
@baskaranc4223
@baskaranc4223 8 ай бұрын
ചെറിയ കുഞ്ഞു മുതൽ മരണ ണ ത്തിൽ കിടക്കുന്നവർക്ക് വരെ പ്രമേഹം ഉണ്ട് അത് വാക്കുകൾ കൊണ്ട് ചികിത്സാ വിധി കൊണ്ട് അയ്യോ എന്തൊക്കെ കോപ്രായങ്ങൾ ഭക്ഷണം കൊണ്ട് മരുന്ന് കൊണ്ട് പച്ചില കൊണ്ട് അങ്ങനെ പലതും ഇതൊക്കെ നമ്മുടെ ജീവിതം കൊണ്ട് പൊരുത്ത ങ്ങൾ എങ്ങനെ 🎉😢😮
@mdasp7641
@mdasp7641 Жыл бұрын
Much appreciated Dr solid info
@susanbiju6882
@susanbiju6882 Жыл бұрын
Nice information
@Kulkar9876
@Kulkar9876 9 ай бұрын
Thank you Doctor.
@k.c.thankappannair5793
@k.c.thankappannair5793 Жыл бұрын
Good information 🎉
@AnilKumar-zz8ne
@AnilKumar-zz8ne Жыл бұрын
Good
@sojipalavarandiyani6287
@sojipalavarandiyani6287 6 ай бұрын
Nice🎉
@vhasharaf2024
@vhasharaf2024 Жыл бұрын
പ്രവാചകൻ (സ )അരുളി ഭക്ഷണത്തിന് ശേഷം 100 അടി നടക്കട്ടെ
@babuthomaskk6067
@babuthomaskk6067 8 ай бұрын
അത്താഴം കഴിഞ്ഞാൽ അര കാതം നടക്കണം ആയുർവ്വേദം
@kabeervc397
@kabeervc397 7 ай бұрын
1450 വർഷം മുൻപേ പ്രവാചകൻ പറഞ്ഞ ല്ലോ അത്താഴ ശേഷം അരക്കെതം nadakkan
@kabeervc397
@kabeervc397 7 ай бұрын
അതും കൂടി നോക്കാം
@chandrasekharanthekkayil7536
@chandrasekharanthekkayil7536 3 ай бұрын
അയാൾ ഡോക്ടർ ആയിരുന്നോ?
@umarchettithodi4009
@umarchettithodi4009 3 күн бұрын
അതുക്കും മേലെ 😊♥️​@@chandrasekharanthekkayil7536
@rajamohanan-gl5sq
@rajamohanan-gl5sq Жыл бұрын
🌹🌹🌹👍💯
@satheekumari4679
@satheekumari4679 6 ай бұрын
❤❤❤
@jayadavid1532
@jayadavid1532 Жыл бұрын
👍👍🙏
@muralinedimaram7
@muralinedimaram7 8 ай бұрын
അതാഴം കഴിഞ്ഞാൽ അര കാതം നടക്കണം കേട്ടിട്ടുണ്ടോ
@diyu7865
@diyu7865 Жыл бұрын
Thanks sir
@georgevarghese5632
@georgevarghese5632 Жыл бұрын
How may time Lugly push up
@sheejac6287
@sheejac6287 Жыл бұрын
അത്താഴം കഴിച്ചാൽ അര കാത൦ നടക്കേണം എന്നൊരു ചൊല്ലുണ്ട്
@sunithas3161
@sunithas3161 Жыл бұрын
😊
@saraswathiraghavan629
@saraswathiraghavan629 Жыл бұрын
Yes.
@BaijuKp-bd6zl
@BaijuKp-bd6zl 7 ай бұрын
Ok.sir
@vargheset5266
@vargheset5266 Ай бұрын
ഈ രോഗത്തിന് മാത്രം എന്താണ് മരുന്ന് കണ്ടു പിടിക്കാത്തത്
@omanacu7762
@omanacu7762 Жыл бұрын
🙏
@Hiux4bcs
@Hiux4bcs Жыл бұрын
നടന്നിട്ടും sugar കുറയുന്നില്ലല്ലോ
@vhasharaf2024
@vhasharaf2024 Жыл бұрын
ഉപ്പുറ്റി ഊന്നിയുള്ള നടത്തം, സകല ജോയിന്റ്സ് ഇളകുന്ന വ്യായാമം, pls drink too much water in empty stomech and diet control
@mercysanthosh302
@mercysanthosh302 Жыл бұрын
Choru,Alavu.kurakku,,,kappa,ozhivakku,bakeryitems,ozhivakku,,varithathu,ozhivakku,,,pachakkari kooduthal ayi kazhikku,,mathi,Ayala,kazhikku
@user-ul2gv8sw4p
@user-ul2gv8sw4p Жыл бұрын
Vellom kudikkubol athil medicinal effect ulla leaf ettu thilappichu kudikkaam....onnum stiramayee vendaa...kurachu days sduppichu kudichuttu gap eduka...veendum thudarasm...
@mohammedbasheermk2936
@mohammedbasheermk2936 3 ай бұрын
Sarinde number tharumo
@argravindra
@argravindra 5 ай бұрын
Athazham kazhinjal arakhatham nadakanam pazhmozhi
@mercycyriac1566
@mercycyriac1566 Жыл бұрын
30min nadakkumbol ethra min vegam nadakkanam ethra min sa vadhanam nadakkanam
@Sweetcherry-p4l
@Sweetcherry-p4l 2 ай бұрын
Thanks sir Llll😮😂
@sakthidharanpillai3628
@sakthidharanpillai3628 7 ай бұрын
Sir please don't bea rubber
@marypj6385
@marypj6385 Жыл бұрын
അത്താഴം കഴിഞ്ഞാൽ അരക്കാതം നടക്കണം
@zakariya.k9937
@zakariya.k9937 Жыл бұрын
പ്രവാചകർ മുഹമ്മദ് നബി രാത്രി ഭക്ഷണം കഴിച്ചാൽ അല്പം നടക്കണമെന്ന് പറഞ്ഞതാണ്
@ViAudio
@ViAudio 9 ай бұрын
വിശ്വാസം രക്ഷിക്കട്ടെ
@sulaikhaap7856
@sulaikhaap7856 7 ай бұрын
ഒന്ന് പോടെ.... എവിടെയും മതം തിരുകുവാൻ നോക്കുന്ന വർഗ്ഗം
@chandrasekharanthekkayil7536
@chandrasekharanthekkayil7536 3 ай бұрын
വേണ്ട എന്ന് ആരെങ്കിലും പറഞ്ഞോ. ഇഷ്ടം പോലെ നടന്നോ
@SubairAp-y9n
@SubairAp-y9n 2 ай бұрын
North edo...evideyum mathematics thirukunna vargam
@LathaRajamani-j8s
@LathaRajamani-j8s 2 ай бұрын
അരമണിക്കൂർ നടക്കുക എന്നൊക്കെ പറഞ്ഞാൽ പാടാണ് ഡോക്ടർ. ഷുഗർ കൂടുന്നെങ്കിൽ കൂടട്ടെ
@kabeervc397
@kabeervc397 7 ай бұрын
ഈ ഡോക്ടർമാരെല്ലാം വലിയ പ്രഭാഷകർ aanu
@ajiths5274
@ajiths5274 Жыл бұрын
അത്താഴം കഴിഞ്ഞാൽ അര കാതം നടക്കണമെന്ന പഴമൊഴിയും ഉണ്ട്
@vpsaidesaidalavi187
@vpsaidesaidalavi187 9 ай бұрын
No. . Mm. ... To...😅😅😅😅😅😅
@manuvlog6835
@manuvlog6835 Жыл бұрын
ഫസ്റ്
@jobingeorge8821
@jobingeorge8821 Жыл бұрын
എന്തു കൊണ്ടാണ് ഇതിനു മരുന്ന് കണ്ടു പിടിക്കാത്തത് ന്നു ഒരു സംശയം
@parameswaranvadakumchery343
@parameswaranvadakumchery343 Жыл бұрын
ഇതൊരു രോഗമല്ല. ജനിതകതകരാറാണ്. Gene തെറാപ്പിയിലൂടെ വരുംകാലങ്ങളിൽ പരിഹരിക്കാൻ പറ്റുമായിരിക്കും
@ViAudio
@ViAudio 9 ай бұрын
DNA വഴി ശരിയാക്കേണ്ടി വരും
@simham5442
@simham5442 Жыл бұрын
DIABETIC CARE INDIA ചാനലിൽ Dr പറയുന്നത് സോളി യപ്പ് പുഷ്അപ്പ് ചെയ്യുന്നത് കൊണ്ട് പ്രയോജനമില്ലെന്ന ണല്ലോ ഏതു വിശ്വസിക്കും. ? ഫുഡ് കൺട്രോളാണ് ഏറ്റവും നല്ലത
@BaijusVlogsOfficial
@BaijusVlogsOfficial Жыл бұрын
സഹോദരീ ഫുഡ് കണ്ട്രോൾ ഇല്ലാതെ മരുന്ന് പോലും കഴിച്ചിട്ട് കാര്യമില്ല ഫുഡ് കണ്ട്രോൾ ചെയ്തുകൊണ്ട് ചെയ്യേണ്ട കാര്യങ്ങൾ ആണ് ഇതൊക്കെ .കണ്ട്രോൾ ഇല്ലാതെ ഫുഡ് കഴിച്ചിട്ട് എന്ത് ചെയ്തിട്ടും ഒരു കാര്യവും ഇല്ല
@SasidharanK-j3f
@SasidharanK-j3f 8 ай бұрын
നിങ്ങൾ method how to walk കാണിച്ചിട്ടില്ല. വെറുതെ പറഞ്ഞു.ഒരുപക്ഷേ അതിന് പണം ചിലവാകും.
@alexanderluke9129
@alexanderluke9129 9 ай бұрын
Use less vedio 2:25
@RamRam-iv1yy
@RamRam-iv1yy Жыл бұрын
Cppati eat not walk
@noushadmohd8148
@noushadmohd8148 Жыл бұрын
ന്നേച്ചാ 😂
@salimnalloor8324
@salimnalloor8324 Жыл бұрын
ഡോക്ടർ ആഴ്ചയിൽ ആറു ദിവസം നാലഞ്ച് കിലോമീറ്റർ നടക്കുന്നുണ്ട് മുപ്പതു വർഷമായി ഷുഗർ ഉണ്ട് ഇൻസുലിൻ എടുക്കുന്നുണ്ട് H. B. A 1C എഴിൽ നിൽക്കുന്നു അപൂർവമായി എട്ടു ആകുമ്പോൾ ഞാൻ കുറയ്ക്കും
@ViAudio
@ViAudio 9 ай бұрын
ജിമ്മിൽ പോകുക മാറ്റം കാണും
@firecracker2275
@firecracker2275 5 ай бұрын
നട്ടെല്ല് പ്രോബ്ലം ഉള്ളവർ നടക്കാമോ,, MRI എടുത്തപ്പോൾ സർവിക്കൽ സ്പോൺടിലൈസ് ആണ് 2 Kg ഭാരം എടുക്കാവ് പറഞ്ഞു അതിന് ശേഷം ഒന്നും ചെയ്യുന്നില്ല 8 മാസം ആയി,,, dr, ഇട്ടാ വീഡിയോ കണ്ടു ഇരുന്നു ചെയുന്ന വ്യായാമം ചെയ്യുന്നു,,, ഭയങ്കര Back pain ആണ് കുറെ ഇരിക്കുവാനോ,, കുനിഞ്ഞു ജോലി ചെയ്യുപ്പോഴും നടുവേദന ആണ്
@sajeevkumar3973
@sajeevkumar3973 9 ай бұрын
Good
@Vasantha-et9pd
@Vasantha-et9pd Жыл бұрын
Thank you Dr thank you.
@sindhudilip174
@sindhudilip174 Жыл бұрын
Thanks sir
@murshidamurshi3476
@murshidamurshi3476 Жыл бұрын
👍👍👍❤❤❤
@chandrasekharanpillai3779
@chandrasekharanpillai3779 2 ай бұрын
Good
@jerinjacob351
@jerinjacob351 Жыл бұрын
Thanks,d0ctor
@jayanair8770
@jayanair8770 Жыл бұрын
Thank you doctor
@manjuambrose1408
@manjuambrose1408 Жыл бұрын
Thanks doctor
@loveofgod1626
@loveofgod1626 Жыл бұрын
Thank you doctor
@jameelapallath7916
@jameelapallath7916 Жыл бұрын
Thanks dr
BAYGUYSTAN | 1 СЕРИЯ | bayGUYS
36:55
bayGUYS
Рет қаралды 1,9 МЛН
So Cute 🥰 who is better?
00:15
dednahype
Рет қаралды 19 МЛН