ഊണ് കഴിച്ചുള്ള ഉച്ച ഉറക്കം ഈ കാര്യങ്ങൾ ശ്രദ്ധിക്കുക ഇല്ലെങ്കിൽ പണി കിട്ടും |helthtips|heritagetips|

  Рет қаралды 785,682

PaithrukaTv പൈതൃക ടിവി

PaithrukaTv പൈതൃക ടിവി

Күн бұрын

ഊണ് കഴിച്ചുള്ള ഉച്ച ഉറക്കം ഈ കാര്യങ്ങൾ ശ്രദ്ധിക്കുക ഇല്ലെങ്കിൽ പണി കിട്ടും
For any Copyright related issues contact us @bharathabhumionline@gmail.com
Copyright Disclaimer: Under Section 107 of the Copyright Act 1976, allowance is made for fair use for purposes such as criticism, comment , news reporting, teaching, scholarships and research.
Subscribe ► ചെയ്യുവാൻ ക്ലിക്ക് ചെയ്യുക : bit.ly/34yQfyC
#BharathabhumiPaithrukaTv#temple

Пікірлер: 520
@BharathabhumiPaithrukaTv
@BharathabhumiPaithrukaTv 4 жыл бұрын
അടുത്ത ഭാഗം കാണാത്തവർക്കായി വീഡിയോ ലിങ്ക് :kzbin.info/www/bejne/qZSroKuHdsiNoKs
@muhsimaalikakkod2397
@muhsimaalikakkod2397 4 жыл бұрын
!q
@moideenkuttytk7039
@moideenkuttytk7039 4 жыл бұрын
Sir താങ്കൾ ഉച്ചയുറക്കം നല്ലതാണോ തെറ്റാണോ എന്ന് പറയാതെ ഇടതു തിരിഞ്ഞു കിടക്കാൻ ഉപദേശിച്ചത് ? പുരുഷൻ വലത്തോട്ടും സ്ത്രീ ഇടത്തോട്ടും ഹൃദയത്തെ മേൽഭാഗത്താക്കി കിടക്കണമെന്നു ആരോ പറഞ്ഞത് തെറ്റാണല്ലേ?
@ramlaabid2359
@ramlaabid2359 4 жыл бұрын
@@moideenkuttytk7039 :iii : …i ' ' I : I
@ramlaabid2359
@ramlaabid2359 4 жыл бұрын
@@moideenkuttytk7039 :iii : …i ' ' I : I li
@ramlaabid2359
@ramlaabid2359 4 жыл бұрын
@@muhsimaalikakkod2397 i …i ' .:::: i . III
@BharathabhumiPaithrukaTv
@BharathabhumiPaithrukaTv 4 жыл бұрын
നമ്മൾ അറിയാത്ത നമ്മുടെ ശരീരത്തിലെ അത്ഭുത കാര്യങ്ങൾ വീഡിയോ ലിങ്ക് :kzbin.info/www/bejne/aZrXkGeDr9ymqNU
@raziyasayedali1032
@raziyasayedali1032 4 жыл бұрын
👍 👍 Masha alla
@sunilphilipose9865
@sunilphilipose9865 4 жыл бұрын
Contact number please
@govindankelunair1081
@govindankelunair1081 Жыл бұрын
വളരെ ഉപകാരപ്രദമായ വീഡിയോ. അഭിനന്ദനങ്ങൾ.
@prajeeshprccv7339
@prajeeshprccv7339 4 жыл бұрын
അങ്ങ് പറഞ്ഞത് ജീവിതത്തിനു വളരെ ആവശ്യമായ കാര്യമാണ് ആയുർവേദവും നമ്മുടെ പഴയ കരണവർമാരും നമ്മുടെ സംസ്കാരവും പറയുന്നത് സത്യമാണ്. മനുഷ്യൻ ഇന്ന് ആയുർവേദത്തിലേക്ക് നമ്മുടെ പഴമയിലേക്കും തിരിച്ചു വന്നുകൊണ്ടിരിക്കുന്നു
@thumkeshp3835
@thumkeshp3835 4 жыл бұрын
നല്ല അറിവ് പറഞ്ഞു നൽകിയ അങ്ങയ് ക് നന്ദി നമസ്കാരം 🙏
@indiancr7352
@indiancr7352 4 жыл бұрын
സുബിഹി നിസ്കാരത്തിന്റെ നേരം 4.30 മാഷാ അള്ളാഹ് . നല്ല അറിവ് നന്ദി സാർ 🙏
@polyca1300
@polyca1300 4 жыл бұрын
ഇവിടെയും വർഗിയതകണ്ട ഇവന് കൊടുക്കണം അവാർഡ്
@shameeralivp5315
@shameeralivp5315 4 жыл бұрын
@@polyca1300 ideel edu vargeeyada, paranjad kaaryamanu.. 4.30 manik eneekanum ennit subah namaskarikkanum kuraanil paranjittund. Vargeeyada marannu manushyanayi jeevikkan ellavarum shremikkuga
@newthinker5829
@newthinker5829 4 жыл бұрын
@@polyca1300 aal vargeeyath paranjillalo.. avarde mathathilim angane undennalle paranje...
@deepacp2509
@deepacp2509 4 жыл бұрын
15 വർഷം മുന്നേ സ്വാമി സത്യാനന്ദ സരസ്വതി നമുക്ക് പറഞ്ഞു തന്ന ചിന്തകൾ ഇപ്പോൾ കേട്ടതിൽ വളരെന്തോഷം
@balakrishnapillai5206
@balakrishnapillai5206 4 жыл бұрын
ചേർകോൽപുഴ ഹിന്ദുമത പരിഷത്തിൽ വെച്ച് അനേക പ്രാവിശ്യം സ്വാമിജിയുടെ പ്രഭാഷണം കേൾക്കാൻ ഭാഗ്യം ഉണ്ടായിട്ടുണ്ട്...അദ്ദേഹത്തിന്റെ പ്രഭാഷണത്തിന്റെ പ്രത്യേകതയും അതുതന്നെ ആയിരുന്നു...നമ്മുടെ ആചാര അനുഷ്ഠാനങ്ങളുടെ ശാസ്ത്രീയ വിശകലനം തന്നെയായിരുന്നു അദ്ദേഹത്തിന്റെ പ്രഭാഷണത്തിന്റെ സവിശേഷത...പ്രിയ സ്വാമിജിക്ക് പ്രണാമം..
@Safar-d5o
@Safar-d5o 4 ай бұрын
Ayurveda prakaramullath thanne rasoolum s namukk padippich thannath ithrem nalla ariv thannathinn nannii
@surendransurajy2482
@surendransurajy2482 4 жыл бұрын
വളരെ നല്ല സന്ദേശം.....ഇക്കാലത്ത് എന്തിനും ഒരു എതിരഭിപ്രായം ഉണ്ടാവുന്നത് സ്വാഭാവികം. ...അത്തരക്കാരെ തിരുത്താൻ ആർക്കും കഴിയില്ല. ... എന്നാൽ ഏതെങ്കിലും ഒരു നേതാവ് എന്നോ പറഞ്ഞ എന്തോ ഒരഭിപ്രായം കേട്ട് അതിന് സിന്ദാബാത് വിളിച്ച് ആരെയൊക്കേയോ ഉപദ്രവിച്ച് കേസിലും കൂട്ടത്തിലുമൊക്കെ ആയി സ്വാർത്ഥതാല്പര്യം സംരക്ഷിക്കുന്നവരാണ് ബഹുഭൂരിപക്ഷം പേരും....
@aneeshkumarms7233
@aneeshkumarms7233 4 жыл бұрын
Good infermation. Thankyou 🙏🙏
@reshmarchandran9972
@reshmarchandran9972 4 жыл бұрын
ഒരുപാട് നന്ദി 🙏🙏🙏
@slkartgalleryglasswishingy9191
@slkartgalleryglasswishingy9191 2 жыл бұрын
Great Great Great informations kodi kodi nanni
@sukumaransuku7448
@sukumaransuku7448 4 жыл бұрын
നല്ല അറിവുകൾ പകർന്നു തരുന്ന സാറിന് നമസ്ക്കാരം
@regiephilip6795
@regiephilip6795 4 жыл бұрын
]
@SachuSSmile
@SachuSSmile 4 жыл бұрын
വളരെ നന്ദിയുണ്ട് സർ 💞💞🙏🙏🙏
@sreejithsr5826
@sreejithsr5826 4 жыл бұрын
Nalla arivu
@shajushaju4821
@shajushaju4821 4 жыл бұрын
Nalla Video Sr 👍👍👍👍👍👍👍👍👍👍👍🌷🌷🌷🌷🌷🌷🌷
@luckysworld9906
@luckysworld9906 3 жыл бұрын
വളരെ നല്ല അറിവുകൾ
@unnikrishnan3494
@unnikrishnan3494 4 жыл бұрын
Thank you very much sir I like it 🥰😍😘🤗😗😙
@radhakrishna-mg9kl
@radhakrishna-mg9kl 4 жыл бұрын
BHARAT Matha ke jai Veri good Congratulaten sir 🌹💐🌺🙏🙏🙏
@saraswathigopakumar7231
@saraswathigopakumar7231 4 жыл бұрын
നന്ദി .. നന്ദി.. തങ്ങളുടെ ഓരോ വീഡിയോവും വളരെ അധികം ഉപകാരപ്രദം
@sgtlifecare7805
@sgtlifecare7805 3 жыл бұрын
Good to know the knowledge gained by our ancestors and passed to us through Vedas. Hope this will gain momentum to the present ant new generation.
@rajeswarins2958
@rajeswarins2958 4 жыл бұрын
Very good information. Thank u sir
@annalekshmy6741
@annalekshmy6741 4 жыл бұрын
Great information's sir veendum veendum videos edanee sir thank you
@വേണംഹിന്ദുക്രിസ്ത്യൻഐക്യം
@വേണംഹിന്ദുക്രിസ്ത്യൻഐക്യം 4 жыл бұрын
വലിയ അറിവിന്‌ നന്ദി
@hidayathrma7389
@hidayathrma7389 4 жыл бұрын
നല്ല ക്ലാസ് വൈകി ഉറങ്ങുന്നവരും വൈകി എഴുന്നേൽകുന്നവരും കേൾക്കേണ്ട ക്ലാസ് ഇസ്‌ലാമിൽ കിടക്കപ്പായിൽ ഇരുന്നു കൊണ്ട് പ്രാർത്ഥിക്കാൻ പഠിപ്പിക്കുന്നു ദൈവമേ ഈ രാത്രി നീ എന്റെ ആത്മാവിനെ പിടികൂടുണെങ്കിൽ അതിനോട് കരുണ കാണിക്കേണമേ ഈ രാത്രി ഈ ഭൂമിയിലേക്ക്‌ നീ ഇറക്കുന്ന എല്ലാ പ്രയാസത്തിൽ നിന്നും .നിന്റെ സൃഷ്ഠികൾ ഈ ലോകത്തു ഉണ്ടാകുന്ന പ്രയാസത്തിൽ നിന്നും ഞാൻ നിന്നിൽ അഭയം തേടുന്നു.ഇതുപോലുള്ള പ്രാർത്ഥന ആയിരിക്കും പണ്ടുള്ളമുത്തശ്ശിമാരും പ്രാർത്ഥിച്ചു കാണുക വലതു വശം ചെരിഞ്ഞു കിടക്കാൻ പഠിപ്പിക്കുന്നു. ഹൃദയത്തിനു മർദം കൂടാതിരിക്കാൻ .വലതു വശം ചെരിഞ്ഞു ഏഴുന്നേൽക്കാനും പറയുന്നു
@davoodhakeem6319
@davoodhakeem6319 4 жыл бұрын
1 Islam told to prey before sleep 2 early sleep after isha and don't speak after isha 3 right side sleep to qibla 4 light of when you sleep
@pareedmoidu6131
@pareedmoidu6131 4 жыл бұрын
Good night & good morning look Islam studies
@justinjohnson1913
@justinjohnson1913 4 жыл бұрын
Super, Thank you.....!!
@santhoshkg3978
@santhoshkg3978 4 жыл бұрын
Good message
@sureshbabubabu5756
@sureshbabubabu5756 4 жыл бұрын
നല്ലൊരു അറിവ് പകര്‍ന്നു തന്നു
@jayas488
@jayas488 4 жыл бұрын
Many many thanks for the valuable informations. Thank u sir.
@violinsradha35
@violinsradha35 4 жыл бұрын
നല്ല അറിവ് ഡോക്ടർ.... നന്ദി
@sankrishmemories9153
@sankrishmemories9153 4 жыл бұрын
Valare nalla vivaranam... Thanks sirji
@georgey1377
@georgey1377 4 жыл бұрын
ഇതിനു വല്ല ശാസ്ത്രീയ തെളിവുണ്ടോ?
@arunmadhavanpillai3295
@arunmadhavanpillai3295 3 жыл бұрын
ജി ,ഈ പരമ്പരയുടെ ഓഡിയോ ഞങ്ങളുടെ ആദ്യത്മിക കുടുംബത്തിൽ സമർപ്പിക്കൻ അനുവാദം കിട്ടുമോ ജി . മറുപടി പ്രതീക്ഷിച്ചു കൊള്ളുന്നു . ഓം ശ്രീ ഗുരുഭ്യാം നമഃ
@akhilng4004
@akhilng4004 3 жыл бұрын
Knowledge is Power ✨️✨️✨️
@liakathalikhan9283
@liakathalikhan9283 4 жыл бұрын
U r right Sir appreciate
@mohammednabeel4381
@mohammednabeel4381 4 жыл бұрын
Very good tips. In Islam it is told to sleep to the right side.
@bijua1882
@bijua1882 4 жыл бұрын
സംഭവിക്കുന്നത് എല്ലാം നല്ലതിന്, സംഭവിച്ചു കൊണ്ട് ഇരിക്കുന്നതും നല്ലതിന്, your advice very good, മനുഷ്യൻ പണത്തിനു വേണ്ടി പരക്കം പായുന്നു എത്ര കിട്ടിയാലും അവന്റെ ആർത്തി തീരുന്നില്ല, കുഴിക്കു കാലും നീട്ടി ഇരിക്കുന്നവനും, പണം എല്ലാം എമലോകത്തിൽ എങ്ങനെ കൊണ്ട് പോകാം എന്ന് നോക്കുന്ന പരമ ദുഷ്ടൻ മാരുടെ ഭൂമി, ഒരു ക്ഷേത്ര ത്തിൽ പോയാൽ പണം ഉള്ളവന് അവിടെ മുൻ ഗണന, അവൻ ബലാത്സംഗ വീരൻ ആയാലും ശെരി അവനു പറി ഉണ്ടെങ്കിൽ അവൻ ഒന്നാമൻ ദൈവം പിന്നെ
@சுபாராஜூ
@சுபாராஜூ 4 жыл бұрын
Sir it was very informational .thanks sir
@premaappukuttan4619
@premaappukuttan4619 4 жыл бұрын
വളരെ നല്ല അറിവുകൾ തരുന്ന ഡോക്ടർ സർ ന് ഒരായിരം നമസ്കാരം
@amruthampn6230
@amruthampn6230 4 жыл бұрын
നന്നായിരിക്കുന്നു; നല്ല സന്ദേശം.
@kainadys
@kainadys 4 жыл бұрын
Valuable information. Big like.
@koyakuttyk5840
@koyakuttyk5840 4 жыл бұрын
kzbin.info/www/bejne/gJvblIWJap6Gi7c കരിഞ്ചീരകം
@suryasurya-lo7ps
@suryasurya-lo7ps 4 жыл бұрын
നമസ്കാരം. നന്ദി.
@GARUDAMEDIAmalayalam
@GARUDAMEDIAmalayalam 4 жыл бұрын
നല്ല അറിവുകൾ.... വ്യത്യസ്തം, മനോഹരമായ, ലളിതമായ അവതരണം. 👏👏👌
@shivakrishnautubechannel4090
@shivakrishnautubechannel4090 4 жыл бұрын
V.Good Doctor..
@ashrafvp1541
@ashrafvp1541 4 жыл бұрын
രാത്രിയിൽ ഡ്യൂട്ടിയില്ലാത്തവർ ഭാഗ്യവാന്മാർ
@abdulkhadarerakkath3106
@abdulkhadarerakkath3106 4 жыл бұрын
Very gopd
@babykumari4861
@babykumari4861 4 жыл бұрын
പ്രണാമം sir വളരെ വലിയ അറിവ് ആണ് ഇത് ഇനിയും ഇത്തരം നല്ല അറിവ് കൾ പ്രധീക്ഷിക്കുന്നു
@drunnicheruvathoor9746
@drunnicheruvathoor9746 3 жыл бұрын
Thank you sir. You haven't mentioned about the afternoon sleep.
@babythomas942
@babythomas942 4 жыл бұрын
Good advice.
@ponnuunny4578
@ponnuunny4578 4 жыл бұрын
കുറച്ചൂടി സൗണ്ട് ഉണ്ടായിരുന്നേൽ നല്ലയായിരുന്നു. ഗുഡ് വീഡിയോ 🙏🙏🙏🙏
@vipinc5118
@vipinc5118 4 жыл бұрын
Phonil sound kuravayirikkum
@sivankuttyk4549
@sivankuttyk4549 4 жыл бұрын
Uchcha Urakkathe kurichu title paranjathu muzhuvan Rathri urakkathe kurichum UCHCHA URAKKAM GUNAVUM DOSHAVUM PARANJU THARANAM SIR YHANKYOU SIR
@sayadali9272
@sayadali9272 4 жыл бұрын
Your video is very intresting but no sound to understand
@bijukizhakkkanela5013
@bijukizhakkkanela5013 4 жыл бұрын
Nalla Arevukal
@latha9605196506
@latha9605196506 4 жыл бұрын
Great ..😄
@harmya1389
@harmya1389 4 жыл бұрын
Aadhyam idath charinju pinne korach kazhinnu valath thirinju kidannude
@mythoughtsaswords
@mythoughtsaswords Жыл бұрын
Ippozhulla aadhunuka koopamandookalkku nalloru paadham aakatte
@ratheeshr187
@ratheeshr187 4 жыл бұрын
Nany nala kariyam
@abivlogs2007
@abivlogs2007 4 жыл бұрын
It's true 🙂🙂🙂🙂🙂
@usmanchaliyathodi6218
@usmanchaliyathodi6218 Жыл бұрын
Sathayam
@asokak3473
@asokak3473 4 жыл бұрын
നല്ലൊരു അറിവാണ് നൽകിയത്, ശബ്ദം കുറച്ചു കൂടി വ്യക്തമായി കേൾക്കുവാൻ സാധിച്ചാൽ നല്ലതായിരുന്നു
@-chimizhu
@-chimizhu 4 жыл бұрын
പാര്‍വതീ പുരാണത്തില്‍ ഭഗവദ് ഗീത പതിനെട്ടു അദ്ധ്യായങ്ങള്‍ പതിനെട്ടു കഥകളായി പറയുന്നുണ്ട്, അതില്‍ ആദ്യത്തെ അദ്ധ്യായത്തിന്റെ കഥയാണ്‌ വേശ്യാ സ്ത്രീയുടെ പുണ്യം എന്നാ ഈ കഥ. പ്രഗല്‍ഭരായ ബ്രാഹ്മണരുടെ അടുത്ത് പോലും ഇല്ലാതിരുന്ന പുണ്യം ഒരു വേശ്യാ സ്ത്രീയ്ക്ക് എങ്ങിനെയാണ് ലഭിച്ചത് എന്നുള്ള അന്വേഷണത്തിന്റെ കഥ....കേള്‍ക്കുക.. .kzbin.info/www/bejne/mWqrkpiZqdqAibM ഇത്തരം കൂടുതൽ കഥകൾ കേൾക്കുവാനായി ചാനൽ സബ്സ്ക്രൈബ് ചെയ്യുകയും ബെൽ ബട്ടൺ അമർത്തുകയും ചെയ്യുക..
@remyamol3240
@remyamol3240 4 жыл бұрын
Sir Thank you for you are messages (orupad positive energy labikkunu), njan oru question chothichottay veedinakath ott uruliyil plastic lotus wateril idunnath anthina
@kumarankutty2755
@kumarankutty2755 4 жыл бұрын
ഇവിടെ ഊണുകഴിഞ്ഞുള്ള ഉച്ചയുറക്കം എന്നാണു ടൈറ്റിൽ എഴുതിയിട്ടുള്ളത്. പറഞ്ഞതോ രാത്രിയുറക്കത്തെക്കുറിച്ചും. ഇനി ഇടതു വശം തിരിഞ്ഞു കിടന്നാൽ ഭൂമിയുടെ ഊർജ്ജത്തെ സ്വീകരിക്കാനാവും എന്ന് പറയുന്നു. ആളുകൾ കട്ടിലിൽ കിടക്കയുടെ പുറത്താണല്ലോ കിടക്കുന്നതു. അപ്പോഴും ഈ ഊർജ്ജം ലഭിക്കുമോ? എഴുന്നേൽക്കേണ്ടത് വലതു വശം തിരിഞ്ഞാണ് എന്ന് പറഞ്ഞു കേട്ടിട്ടുണ്ട്. ഇതിനെക്കുറിച്ച് ഒരു പരാമർശവും കണ്ടില്ല. ആകെക്കൂടി നോക്കുമ്പോൾ വിഡിയോയിൽ പറഞ്ഞത് അപൂർണ്ണമായി തോന്നുന്നു.
@sobhanachandran1803
@sobhanachandran1803 4 жыл бұрын
Very nice 👌
@കൈലാസ്നായർ
@കൈലാസ്നായർ 2 жыл бұрын
👍👍👍👍
@sivanpv9619
@sivanpv9619 4 жыл бұрын
Kattilil kidakkunnathu nallathu allengil nilathukidakkunnathano nallathu sir?
@babumaharjamaharja7977
@babumaharjamaharja7977 4 жыл бұрын
നല്ല നമസ്ക്കാരം.
@ramdasnair290
@ramdasnair290 4 жыл бұрын
Namasthe.
@sukumarancod4604
@sukumarancod4604 4 жыл бұрын
Paranjal. Tirata. Namaskaram. Sir
@krishnavishal1988
@krishnavishal1988 Жыл бұрын
കട്ടിലിൽ കിടക്കുമ്പോൾ എനർജി ലഭിക്കുമോ അതോ നിലത്തു കിടക്കണമോ
@shijulasanthosh7444
@shijulasanthosh7444 Жыл бұрын
🙏🙏🙏🌼🙏🙏🙏
@prasanthk2478
@prasanthk2478 4 жыл бұрын
Namasthea sir
@Jameela-vk6mk
@Jameela-vk6mk 4 жыл бұрын
ഗുഡ് മെസ്സേജ്
@sunils1297
@sunils1297 4 жыл бұрын
Good
@raveendrentheruvath5544
@raveendrentheruvath5544 4 жыл бұрын
ഈ ശീലം ഉണ്ടാക്കണം ...നന്ദി സാര്‍
@krishnankaruthethil228
@krishnankaruthethil228 4 жыл бұрын
good information ,but the voice modulation is not proper.by the time the sentence is half it is not audible.please continue the same volume of throught till the end
@johnsonnt5911
@johnsonnt5911 4 жыл бұрын
Super
@saidmohammed6139
@saidmohammed6139 4 жыл бұрын
1600 വർഷങ്ങൾക്ക് മുമ്പ് മുഹമ്മദ് നബി പറഞ്ഞു തന്നിരിക്കുന്നു ലോകം മൊത്തം മുഹമ്മദ് നബിയുടെ വാക്കുകൾ പിന്തുടരുന്ന വരുന്നു
@saidmohammed6139
@saidmohammed6139 4 жыл бұрын
@Ravi Kumar രവികുമാർ നീ ആത്യം രാമായണം വായിക്കു അതിന്റ അർത്ഥം അറിയാം ശ്രെമിക്കു
@girishkumara6940
@girishkumara6940 4 жыл бұрын
Pranam💐
@pathankuttyp2131
@pathankuttyp2131 4 жыл бұрын
Palakkad. Good morning very very good om santhi om bappdatha om santhi om bappdatha om santhi om omsanthi om omsanthi om omsanthi om omsanthi om
@renjithrveliyam6001
@renjithrveliyam6001 4 жыл бұрын
സൂപ്പർ
@surumaimpex5176
@surumaimpex5176 4 жыл бұрын
Hart problam in left
@adarsha5120
@adarsha5120 4 жыл бұрын
Great information sir.. Thank u soooooooo much
@SudhakaranMudhir
@SudhakaranMudhir 5 ай бұрын
Ucha urakkathea kurichu onnum paranhilla
@krishnamoorthi4750
@krishnamoorthi4750 4 жыл бұрын
Thermocol hotboxil aarogaya sambhandhaa preshnagal undakuo indangil onnu vishadhikarikamo..... Sir....
@sakunthalaksakunthalakoche2313
@sakunthalaksakunthalakoche2313 4 жыл бұрын
Thank you for the valuable inf
@baburaj4620
@baburaj4620 4 жыл бұрын
Valare vijnanapradamayaparipadi. Nalla urakkam labhikkan enthucheyyanamennukoodi paranhutharumo?
@abdurahimanp7070
@abdurahimanp7070 4 жыл бұрын
ഉച്ച ഉറക്കിനെ പറ്റി എന്ത് പറഞ്ഞു..... നാം ചെയ്യുന്ന എല്ലാ നല്ല കാര്യങ്ങളും വലത് കൊണ്ടും വലഭാഗം കൊണ്ടുമായിരിക്കട്ടെ,
@ashrafahamedkallai8537
@ashrafahamedkallai8537 4 жыл бұрын
ഇയാൾ പറയുന്നത് 100% അസംബന്ധം
@narayanankutty5224
@narayanankutty5224 4 жыл бұрын
ഇടതു വശം ചേര്‍ന്ന് ചരിഞ്ഞ് കിടക്കണം എന്നത് സയൻസും അംഗീകരിക്കുന്നു. ഹൃദയം ശരീരത്തിൽ കുറച്ച് ഇടതുവശത്തേക്ക് നീങ്ങിയാണ്. ഇടത്തോട്ട് ചരിഞ്ഞ് കിടക്കുബോൾ ഹൃദയത്തിലേയ്ക്ക് രക്തപ്രവാഹം അധികമാകുന്നു. അനോട്ടമി എന്ന ശരീരാന്തർഭാഗഘടനയെ നോക്കുക. ഇടതുവശം കിടക്കുബോഴാണ് ആമാശയത്തിലെത്തിയ ഭക്ഷണം വേഗം ദഹിക്കുക. ഇതല്ലാതെയും വേറേയും ഗുണങ്ങളുണ്ട്. ശ്വാസതടസ്സമുളളവർക്ക് ഇടതുവശം കിടന്നാലുളള അനുഭവം വ്യക്തമാണല്ലോ
@rajisuresh935
@rajisuresh935 4 жыл бұрын
Ethra samayam uchchakku urangam sir
@Jasmin-mc8hd
@Jasmin-mc8hd 4 жыл бұрын
Healthn nallath valathuvasham cherinju kidakkalan
@PrakashanModern-kc3fi
@PrakashanModern-kc3fi Жыл бұрын
Bedilaanu kidakunnegillo
@sarathnarayanan7967
@sarathnarayanan7967 2 жыл бұрын
😍🥰🥰🥰🥰🥰
@sulphikkarali.mbotrics7334
@sulphikkarali.mbotrics7334 4 жыл бұрын
ഇടത് വശം ചേർന്ന് കിടന്നാൽ ഹാർട്ടിന് മർദ്ധം കൂടും. എന്നാൽ വലത് വശം ചേർന്ന് കിടന്നാൽ അതുണ്ടാവില്ല. അപ്പോൾ വലത് വശം ചേർന്ന് കിടക്കുക.
@indiamusicindiamusic525
@indiamusicindiamusic525 4 жыл бұрын
😁
@Krishtk2299
@Krishtk2299 3 жыл бұрын
👍
@peethambaranpk3701
@peethambaranpk3701 4 жыл бұрын
ഇടതു വശം ചരിഞ്ഞു കിടന്നു ഉറങ്ങുന്നതാണ് നല്ലതെന്ന് കേട്ടിട്ടുണ്ട്. ഇതിന്റെ കാരണത്തെക്കുറിച്ചു ആലോചിച്ചപ്പോൾ മനസ്സിൽ വന്നത് സ്കൂൾ വിദ്യാഭ്യാസ കാലത്ത് പഠിച്ച digestive system ആണ്. നാം കഴിക്കുന്ന ഭക്ഷണം അന്നനാളത്തിൽ കൂടി വന്ന് ആമാശയത്തിൽ പ്രവേശിക്കുന്നു. ആമാശയം കൂടുതൽ ശരീരത്തിന്റെ ഇടതു ഭാഗത്താണ്. ആമാശയത്തിന്റെ വലതു കീഴ്ഭാഗത്തു നിന്നാണ് ചെറുകുടൽ തുടങ്ങുന്നത്. സ്വാഭാവികമായും ഭക്ഷണത്തിന്റെ ഏറിയ പങ്കും ഇടതു ഭാഗത്തായിരിക്കും. (Digestive system ഗൂഗിളിൽ കാണുക.) ഇതും സുഖമായി ഉറങ്ങാൻ സഹായകമാകാം.
@balanarangath7861
@balanarangath7861 4 жыл бұрын
J
@dewdrops8008
@dewdrops8008 4 жыл бұрын
ഞാൻ പഠിച്ചിട്ടുള്ളത് വലതുവശം ചേർന്നു കിടക്കണം എന്നാണ്
@Sajeerchemban
@Sajeerchemban 3 жыл бұрын
സാർ... ഇടതു വശത്തേക്കു ചരിഞ്ഞു കിടക്കുന്നത് ഹൃദയത്തിൻ്റെ പമ്പിങ്ങിന്ന്..പ്രശ്നമുണ്ടാക്കും എന്ന് പല ഡോക്ടർമാരും പറഞ്ഞു കേൾക്കുന്നത്.. ഈ പറഞ്ഞതിന് എതിരല്ലേ,,, അപ്പോ ഏതാണ്.. ശരിയാണെന്ന് മനസ്സിലാക്കേണ്ടത്...?
@prajeeshks9651
@prajeeshks9651 4 жыл бұрын
Akshara shudhi and the words used is quite important. For a channel like this it becomes vital. Look at the title and words used for this video “ panikittum” . Channels name itself is pithrukam, so please keep an attention to the language. Use nice and accurate Malayalam or Sanskrit words.. please
@sreedevisreedevi2441
@sreedevisreedevi2441 4 жыл бұрын
Thank you sir
@truelife7873
@truelife7873 4 жыл бұрын
Oru samshayam aanu, Eniku night duty aanu , ithu ente body damage aakuo nught time routine
@somasekharansekharan2265
@somasekharansekharan2265 4 жыл бұрын
Sound system is very low.....?
@terleenm1
@terleenm1 4 жыл бұрын
നന്ദി
@vibinvettukad6918
@vibinvettukad6918 4 жыл бұрын
👌👌
@penme
@penme 4 жыл бұрын
Namaskkaram. Ikkalathu ini ulla kalathekkum inkana kidikkaan pattuvo Ini thekkoddu edukkaan vendi kidakkugaa 🙏
@vijayakumarm5170
@vijayakumarm5170 4 жыл бұрын
Excellent "Very Great speech,
When you have a very capricious child 😂😘👍
00:16
Like Asiya
Рет қаралды 18 МЛН
REAL or FAKE? #beatbox #tiktok
01:03
BeatboxJCOP
Рет қаралды 18 МЛН
IL'HAN - Qalqam | Official Music Video
03:17
Ilhan Ihsanov
Рет қаралды 700 М.
അടുക്കളയിൽ ശ്രദ്ധിക്കേണ്ട 5 കാര്യങ്ങൾ
17:50
Thejus Fengshui Dr Shaji K Nair സൂര്യദേവ മഠം
Рет қаралды 78 М.
When you have a very capricious child 😂😘👍
00:16
Like Asiya
Рет қаралды 18 МЛН