No video

രാത്രി ഏറെ വൈകിയും ഈ സ്ത്രീ മീൻ കച്ചവടം ചെയ്യുന്നത് എന്തിന്

  Рет қаралды 184,141

Moinus Vlogs

Moinus Vlogs

Күн бұрын

രാത്രി ഏറെ വൈകിയും ഈ സ്ത്രീ മീൻ കച്ചവടം ചെയ്യുന്നത് എന്തിന്

Пікірлер: 57
@abdulkader1455
@abdulkader1455 3 ай бұрын
അഭിമാനത്തോടെ ജീവിക്കാൻ കഷ്ടപ്പെടുന്ന സഹോദരിമാർക്ക് ജീവിത നില ഉയർന്ന് കാണാൻ സന്മനസോടെ ആഗ്രഹിക്കുന്നു.
@maharoofm7778
@maharoofm7778 3 ай бұрын
ജീവിതത്തിലും ചെയ്യുന്ന ജോലിയിലും അല്ലാഹു ഹൈറും ബർക്കത്തും ചെയ്യട്ടെ ആമീൻ യാറബ്ബൽ ആലമീൻ 🤲🤲🤲
@FirozP-kj1ix
@FirozP-kj1ix 3 ай бұрын
ആമീൻ ... ഇഹത്തിലും .. പരത്തിലും.. അല്ലാഹു ... വിജയം ... താ .. അള്ളാഹു- ,, 💟💟💟💟 ...
@SulhadSulhad
@SulhadSulhad 3 ай бұрын
Ameen
@prakasankondipparambil8836
@prakasankondipparambil8836 3 ай бұрын
നിഷ്കളങ്കത ഇത്താത്താനെ ദൈവം അനുഗ്രഹിക്കട്ടെ 🙏
@umarpulapatta9592
@umarpulapatta9592 3 ай бұрын
കാരുണ്യവാന്റെ അനുഗ്രഹം എപ്പോഴും ഉണ്ടാവട്ടെ 🤲🏻
@johnypa7388
@johnypa7388 3 ай бұрын
ജീവിതത്തിൻ്റെ രണ്ട് അറ്റവും കൂട്ടി മുട്ടിക്കാൻ വേണ്ടി കഷട്ട പെടുന്ന ഒരു പാവം കുടുംബം
@shamsushamsu3352
@shamsushamsu3352 3 ай бұрын
ഈ വഴി പോവുന്ന മത്സ്യ പ്രിയർ എല്ലാവരും ഇവരിൽ നിന്ന് മീൻ വാങ്ങി സഹകരിക്കുക.
@user-jz6ze6xu2v
@user-jz6ze6xu2v 3 ай бұрын
ജീവിതം തള്ളി നീക്കുന്നിടയിൽ ഉറങ്ങാൻ പോലും കഴിയുന്നില്ല. നമുക്ക് ചുറ്റും നടക്കുന്ന ദയനീയ സംഭവങ്ങൾ വേദനിപ്പിക്കുന്നു... പറ്റുമെങ്കിൽ... അവരുടെ finance അടവ് ആരെങ്കിലും വീട്ടി കൊടുക്കുക. അവർക്കത് ഒരു ആശ്വാസം ആയി മാറും. ഒപ്പം അല്ലാഹുവിന്റെ അടുക്കൽ നിന്നും വലിയ പുണ്യവും ലഭിക്കും.
@koulathvt1883
@koulathvt1883 3 ай бұрын
ഇക്കാക്ക എവിടെ ❓അള്ളാഹു ഖൈരാക്കട്ടെ 🤲
@anvarhussain8652
@anvarhussain8652 3 ай бұрын
അല്ലാഹുവേ അവരെ സന്തോഷം pikane ഞങ്ങളെ അത് ചെയ്യണേ 🤲
@Subair-gl7bs
@Subair-gl7bs 3 ай бұрын
നല്ല ജോലിയാണ് 👍
@naser8799
@naser8799 3 ай бұрын
Masha allah thatha pavam polichu polichu padacha rrabb inte anygraham undavum 👍👍👍👍
@sabith880
@sabith880 3 ай бұрын
താത്ത എന്റെ പെങ്ങളായിരുന്നു എങ്കിൽ എനിക്ക് അഭിമാനിക്കാമായിരുന്നു താത്താന്റെ കടങ്ങൾ പെട്ടന്ന് വീടട്ടെ പാവം ഇങ്ങനെ ഒരു ഭരിയെ കിട്ടാൻ ബാഗിയം വേണം
@user-bq7pt3pj8d
@user-bq7pt3pj8d 3 ай бұрын
അള്ളാഹു ബർക്കത് ചെയ്യട്ടെ
@user-mr7qm4yr5e
@user-mr7qm4yr5e 3 ай бұрын
Pavam allahu barkath cheyyatte
@fomio1792
@fomio1792 3 ай бұрын
Ithaanu nammudey bhaaratham..nammudey jeevitham. Padachavan anugrahikkattey ennu manasskond praarthikkunnu.
@maheshpottangadi3129
@maheshpottangadi3129 3 ай бұрын
Best wishes
@anjanaammus3792
@anjanaammus3792 3 ай бұрын
next vidio kk katta waiting annnhh
@SanojKumar-sj5fr
@SanojKumar-sj5fr 3 ай бұрын
Moinukka 🎉🎉🎉❤
@shamsupoopalam9808
@shamsupoopalam9808 3 ай бұрын
കാക്ക എവിടെ കാണിച്ചില്ലല്ലോ
@GiriVV-nx1yx
@GiriVV-nx1yx 3 ай бұрын
നിങ്ങൾക് ഒരു സഹായം ചെയ്തുകൂടെ. ഈ വിഡിയോ ഇട്ട് നിങ്ങൾ വരുമാനം ഉണ്ടാകുന്നുണ്ടോ?
@user-jz6ze6xu2v
@user-jz6ze6xu2v 3 ай бұрын
ജീവിതം തള്ളി നീക്കുന്നിടയിൽ ഉറങ്ങാൻ പോലും കഴിയുന്നില്ല. നമുക്ക് ചുറ്റും നടക്കുന്ന ദയനീയ സംഭവങ്ങൾ വേദനിപ്പിക്കുന്നു... പറ്റുമെങ്കിൽ... അവരുടെ finance അടവ് ആരെങ്കിലും വീട്ടി കൊടുക്കുക. അവർക്കത് ഒരു ആശ്വാസം ആയി മാറും. ഒപ്പം അല്ലാഹുവിന്റെ അടുക്കൽ നിന്നും വലിയ പുണ്യവും ലഭിക്കും.
@MuneeraMltr-hg6lq
@MuneeraMltr-hg6lq 3 ай бұрын
👍👍👍🤲
@FirozP-kj1ix
@FirozP-kj1ix 3 ай бұрын
അള്ളാഹു ... ഒരു .. പ്രയാസവും ഒരു ബുദ്ധിമുട്ടും ... ഇത്താക്കും കുടുംബത്തിനും ... ഒപ്പം ആർക്കു ... നല്കല്ലേ ... 👋👋👋👋 ...
@PARC668
@PARC668 3 ай бұрын
കാക്ക എവിടെ
@NoushadYaya
@NoushadYaya 3 ай бұрын
👍
@shajishajip8628
@shajishajip8628 2 ай бұрын
എല്ലാവരും മീൻ വാങ്ങി അവരെ സഹായി ക്കു ക
@sajiag6513
@sajiag6513 3 ай бұрын
🙏🏻🙏🏻🙏🏻
@underworld2770
@underworld2770 3 ай бұрын
അതിന്റെ സാമ്പത്തികമായ ആവശ്യങ്ങൾനിറവേറാൻവേണ്ടി..... എന്ത്യേ പറ്റില്ലേ.....
@mathaichacko5864
@mathaichacko5864 3 ай бұрын
നന്നായി പണിയെടുക്കുന്നു. തമ്പുരാൻ ആരോഗ്യവും സൗഖ്യവും നൽകട്ടെ...
@sidhiqk.v6181
@sidhiqk.v6181 3 ай бұрын
@ummasalma7024
@ummasalma7024 3 ай бұрын
5:04 5:04 ❤🎉 5:04
@SinduSajeev-oq7no
@SinduSajeev-oq7no 3 ай бұрын
♥️♥️♥️
@Marajdubai
@Marajdubai 3 ай бұрын
🤲🤲🤲🤲♥️
@yamunamuraleedharan4951
@yamunamuraleedharan4951 3 ай бұрын
🙏🙏
@user-kq9dw2bz5f
@user-kq9dw2bz5f 3 ай бұрын
❤❤❤
@manu7815
@manu7815 3 ай бұрын
🌹🌹🌹🌹🌹🌹🌹🙏🙏🙏🙏🙏🙏
@nalinianjana7059
@nalinianjana7059 3 ай бұрын
❤❤❤❤❤❤❤❤❤❤❤❤
@noushadputhalath9181
@noushadputhalath9181 3 ай бұрын
❤❤❤❤
@AbdullakunhiAbdulla-xk8ui
@AbdullakunhiAbdulla-xk8ui 3 ай бұрын
മീനിനെ ആരും കാണാതെ തിന്നാൻ ആയിരിക്കും
@shamsushamsu3352
@shamsushamsu3352 3 ай бұрын
എന്തൊരു വളിച്ച കോമഡി. പ്ഫൂ.
@asrvlogbyramla69
@asrvlogbyramla69 3 ай бұрын
🥰
@mkskn9575
@mkskn9575 3 ай бұрын
😭
@haneefaadiyattil5021
@haneefaadiyattil5021 3 ай бұрын
😭🤔🤲🙏🙏🙏
@user-ps3bd1ob5l
@user-ps3bd1ob5l 3 ай бұрын
Moidu pavada asthre
@virattv3947
@virattv3947 3 ай бұрын
മീൻ വ്യാപാരം നല്ല ലാഭം കിട്ടും കൂടുതൽ വ്യാരപാരം ചെയ്താൽ അതു പോലെ ലാഭം കിട്ടും
@SurprisedAbyssinianCat-tn9eo
@SurprisedAbyssinianCat-tn9eo 3 ай бұрын
👍👍👍👍👍👍👍👍👍👍👍
@latheefrose8893
@latheefrose8893 3 ай бұрын
വേറെ പണിയൊന്നുമില്ലേ... മാഷേ... ഈ നാട്ടിൽ മറ്റു എന്തല്ലാം കാര്യങ്ങളുണ്ട് വാർത്തയാക്കാൻ. പെണ്ണുങ്ങളെ ഒറ്റപ്പെട്ട് എവിടെ കണ്ടാലും കുറച്ച് കൊഞ്ചണം ല്ലേ...
@abdullaptkptk3216
@abdullaptkptk3216 3 ай бұрын
നിനക്ക്
@mohd___farseen4622
@mohd___farseen4622 3 ай бұрын
മഞ്ഞപിത്തം ഉള്ളവർക്ക് കാണുന്നതൊക്കെ മഞ്ഞയായിട്ടേ തോന്നൂ
@user-ke8sv1cg9d
@user-ke8sv1cg9d 3 ай бұрын
അദ്ദേഹം വളരെ മാന്യമായി കാര്യങ്ങൾ അന്വേഷിച്ചു . അവർ നല്ല പക്വതയോടെ പെരുമാറി . അതിലെന്താ തെറ്റ് ? ഒരുസ്ത്രീയെ രാത്രി ഒറ്റയ്ക്ക് കണ്ടാൽ എല്ലാവർക്കും നിയന്ത്രണം നഷ്ടപ്പെടുമോ ?. എല്ലാവരെയും നിങ്ങളെപ്പോലെ കാണരുത് . ആരും കാണുന്നില്ലെങ്കിലും ദൈവം കാണും . ആദ്യം സ്ത്രീകളെ ബഹുമാനിക്കാൻ പഠിക്കുക .
@user-zb8gi7ez3j
@user-zb8gi7ez3j 3 ай бұрын
കോടികൾ സഹായിച്ച നമ്മൾക്ക് ആ ആ താത്താനെ യും കാക്കയും സഹായിച്ചുകൂടെ
@hamzavp3144
@hamzavp3144 3 ай бұрын
❤❤❤❤
The Giant sleep in the town 👹🛏️🏡
00:24
Construction Site
Рет қаралды 20 МЛН
Running With Bigger And Bigger Feastables
00:17
MrBeast
Рет қаралды 159 МЛН
ഇതോ AMMA ! ​ഗം | #Gum #NishanthMavilaVeetil | 23 August 2024
20:48
The Giant sleep in the town 👹🛏️🏡
00:24
Construction Site
Рет қаралды 20 МЛН