Nneethi kittuka ila ! Ithu Keralam / India aanu !!
@johnjaferjanardhanan99532 жыл бұрын
പിണറായി പിണറായി ആണ് നേതാവ്
@CITYTIGERS2252 жыл бұрын
അതൊക്കെ അങ്ങു നോർത്ത് ഇന്ത്യ യിലെ നടക്കു...ഇത് കേരളമാണ്
@Azad-om9or2 жыл бұрын
@@CITYTIGERS225 North indiayil needhiyo😆😅🤣
@amaldev51752 жыл бұрын
@@Azad-om9or പുള്ളി UP ആകും ഉദ്ദേശിച്ചത്
@balakrishnankv55612 жыл бұрын
നമ്മുടെ പോലീസ് ഏമാന്മാരെപ്പററി അറിയുന്നവർക്ക് ഇതിലൊന്നും ഒരതിശയവും ഇല്ല. പോലീസ് ഏമാന്മാരിൽ നിന്നും ജീവൻ തിരിച്ചു കിട്ടിയതിൽ ആശ്വസിക്കുക. കേരളത്തിൽ നിങ്ങൾക്ക് നീതി ലഭിക്കില്ല.
@vivekkakkat2 жыл бұрын
Sathyam
@Shebz7772 жыл бұрын
Sathyam 100%
@madmax89302 жыл бұрын
Sathyam broh👌
@hinusworld69302 жыл бұрын
Like UP . POLICE
@07K5502 жыл бұрын
അതെ പണവും സ്വാധീനവും ഇല്ലാത്തവർക്ക് ഈ നാട്ടിൽ പട്ടിയുടെ വില പോലും ഇല്ല
@sabraham30142 жыл бұрын
ഇത്രയും മർദിച്ചെങ്കിൽ അവനെ പിരിച്ചു വിടണം, അകത്താകണം
@abruslifestyle83612 жыл бұрын
ആര് പിരിച്ചു വിടണം സർക്കാരോ മ്മ്മ്മ്മ്മ്
@narasimha8082 жыл бұрын
മർദ്ദനത്തിന്റെ കാഠിന്യം കൊണ്ടായിരിക്കും.. ICUൽ കിടക്കുവല്യോ...
@anujithpm81382 жыл бұрын
നോക്കി ഇരുന്നോ
@vampireshawn26712 жыл бұрын
തിരിച്ച് ഒന്നും ചോദിക്കാൻ പാടില്ല നമ്മളെല്ലാം അടിമകളാണ് . ചോദിച്ചുപോയാൽ ഇതാണ് അവസ്ഥ
@sheejakassim74522 жыл бұрын
എല്ലാരും അല്ല. ഏതെങ്കിലും പാർട്ടിയുടെ ഗുണ്ടകളാണെങ്കിൽ പോലീസുകാർ വണങ്ങി നിക്കും അത്രേയുള്ളൂ
@kattipparamban64372 жыл бұрын
PRAJA
@ramanan78542 жыл бұрын
Sathyam
@Bachibachi-p3l2 жыл бұрын
പോലീസ് ട്യൂട്ടി അവര് നിർവഹിക്കും ചിലപ്പോൾ അവര് പേരും സ്ഥലവും ഒക്കെ ചോദിക്കും പറയില്ല നിങ്ങളോട് പറയണ്ട ആവശ്യം ഇല്ല എന്ന് പറഞ്ഞാൽ പിന്നെ ആരോടാണ് പറയുക പേരും സ്ഥലവും പറഞ്ഞാൽ എന്താ സംഭവിക്കുക ഒന്നുമില്ല ഇനി നമ്മുടെ നാട്ടിൽ പരിജയം ഇല്ലാത്ത ഒരാളെ രാത്രി കണ്ടാലോ പകൽ കണ്ടാലോ നാട്ടുകാർ ചോദിക്കില്ലേ പേരും സ്ഥലവും അപ്പോൾ ഞാൻ പറയില്ല എന്ന് പറയുമ്പോൾ നാട്ടുകാർക്ക് ഡൗട്ട് ഉണ്ടാവില്ലേ അത്പോലെ തന്നെ പോലീസും
@abdulhakkimrahim53162 жыл бұрын
@@Bachibachi-p3l Puli perum sthalavum paranjilennano case.. video kandit Puli ntha paranjenn nokku. Puli arannenum nthannenum paranju kazhinjit .. avide ninn pokan avishyapettu anthinte Karanam therakiyathinanu ethelam ondayath.. Policekar Elam mosham anenn paryunila njn orupad rathri santhcharikune alanu njn orupad policekar ayit ethupole samsarichit ond.. mikavarum policekar oke Enetedth nala reethikaan samsarichit ule.. arelum preshanm indakiyaal avre vilikanam ennan paranjit ule.. agane avanam policekar. alathe athupole allowed ayitula public placesil ninn chumma agu pokanum paryanum ath question cheythaal case edukukem mardhikukem cheyune evidthe niyamam Ann.. agane Ula policekar onum aa jolik vechond erikaruth.. they are public servants. They should protect us aland avr namale akramikune criminals avaruth.
@sharathkp02 жыл бұрын
പോലീസിനെ എല്ലാവർക്കും അറിയാം.. ഇവിടെ നിക്കണ്ട എന്ന് പറഞ്ഞാൽ ഉവ്വ് തബ്രാ എന്നും പറഞ്ഞു വണങ്ങി അവിടെ നിന്നും പോകണം.. തിരിച്ചു ചോദിച്ചാൽ ഇയാൾക്ക് ഉണ്ടായ അനുഭവം എല്ലാവർക്കും ഉണ്ടാകും... നിങ്ങൾക്കും വേണമെങ്കിൽ ട്രൈ ചെയ്തു നോക്കാം...കോളേജിൽ പഠിക്കുമ്പോൾ മൊട കാണിക്കുന്ന ജൂനിയർ പിള്ളേരെ അടിക്കുന്നത് മൗലീകവകാശം ആണെന്ന് പറയുന്ന സീനിയർ മാരുടെ ബോധമാണ് പോലീസുകാർക്ക്...!!!!
@uncutcafe33992 жыл бұрын
👍🏻
@faizalpaichu79272 жыл бұрын
ഇത് പോലുള്ള മാധ്യമ പ്രവർത്തകർ ഉയർന്നു വരട്ടെ എന്ന് ആഗ്രഹിക്കുന്നു 🥰👍🏻👍🏻
@rok25202 жыл бұрын
ഇതാണ് നമ്മുടെ പോലീസ് സംസ്കാരം 🤫🤫🤫🤫ഇതേ പ്രതീക്ഷിക്കേണ്ടു.
@syamns41002 жыл бұрын
ഈ വ്യക്തി പറയുന്നത് വളരെ കൃത്യതയോടെ തന്നെയാണ് അത് കൃത്യമായി നടന്നത് പോലെ നമുക്കും മനസ്സിൽ കാണാൻ കഴിയുന്ന രീതിയിലാണ് ഓരോ ചോദ്യങ്ങൾക്കും വളരെ വ്യക്തമായി മറുപടി പറയുന്നുമുണ്ട്
@shameelmohammed28432 жыл бұрын
ജനമൈത്രി പോലീസ് എന്ന ഒരു മറയും കൃത്യനിർവഹണം തടസപ്പെടുത്തി എന്നുള്ള ഒരു അലങ്കാരവും
@vishnuksvishnuks27012 жыл бұрын
ഇതിപ്പോൾ കഞ്ചവടിക്കാരും പോലിസും തമ്മിൽ എന്താ വെത്യാസം
@Achayanrapper2 жыл бұрын
ഉണ്ട് bro ഞങൾ ഇങ്ങനെ ആരെയും ചൊറിയാർ ഇല്ല !!
@anildask38992 жыл бұрын
ഇവിടെ ഒരു ചുക്കും നടക്കില്ല അഭ്യന്തര മന്ത്രി പറയും എന്റെ ശ്രദ്ധയിൽ പെട്ടിട്ടില്ല എന്ന് തമിഴ്നാട് മുഖ്യൻ ആയിരിക്കണം പോലീസുകാർ വേറേ പണിക്ക് പോവേണ്ടി വരും
@sijojoseph79202 жыл бұрын
ജനങ്ങളുടെ സുരക്ഷയ്ക്ക് വേണ്ടിയിട്ടാണ് പോലീസ്. ആ സംരക്ഷണത്തിനു വേണ്ടിയിട്ടാണ് നികുതി പണം ഉപയോഗിച്ച് അവരെ നിയമിച്ചിട്ടുള്ളത്.. പോലീസ് ട്രെയിനിങ്ങിന്റെ കാലത്ത് അവരെ ഇതൊന്നു പറഞ്ഞു പഠിപ്പിക്കണം... അയാൾ പറഞ്ഞത് വളരെ ശരിയാണ്, പോലീസിന്റെ ചിന്താഗതിയുടെ പ്രശ്നമാണ്...
@sabujohn77232 жыл бұрын
പോലീസിനോട് ഒന്നും ചോദിക്കല്ലേ ചോദിച്ചാൽ പിന്നെ കൃത്യനിർവഹണം തടസ്സപ്പെടുത്തി എന്ന വകുപ്പുണ്ടല്ലോ
@poojaswathi422 жыл бұрын
പോലീസ് അന്നും ഇന്നും ഒരുപോലെ തന്നെയാണ് ഒരു മാറ്റവും അവരിൽ നിന്നും പ്രതീക്ഷിക്കേണ്ട 🙏🙏🙏🙏
@shaheen15512 жыл бұрын
Full support to this gentleman
@mahendranks922 жыл бұрын
Yes
@rajanjoseph60122 жыл бұрын
പോലിസിൽ നിന്ന് മാന്യത പ്രതി ഷിക്കുന്ന ജനം ഇനിയും ഉണ്ട് .😃😃😃😃😃
Raathri 10.30 kattukollal evnu arayalum 2 idi idikum
@Nakshathra3752 жыл бұрын
@@Hari.398 Athendha 10.30 pm poyal
@fahadpadinjakkarakulampil24662 жыл бұрын
കുറച്ചു മണ്ടന്മാർ
@anishthomas4032 жыл бұрын
Kittilla party kaare maathram protect cheyan aanu ippol police.
@tux0082 жыл бұрын
ഇരട്ട ചെമ്പൻ്റെ ബിരിയാണി ചെമ്പ് കഴുകി കഴുകി ഊര പൊളിഞ്ഞ അടിമ പോലീസുകാർ അവരുടെ frustration ഈ പാവത്തിൻ്റെ മേൽ തീർത്തു ❤️💊💊❤️
@saneeshvr61472 жыл бұрын
Saghaavine kayyil kittiyappol...
@creationskerala2 жыл бұрын
അനീതിക്കെതിരെ Bold ആയി നിൽക്കുക എന്നത് വളരെ പ്രധാനമാണ് but it's really difficult. 😥😓
@sajinakhaif12742 жыл бұрын
സ്ത്രീ യോട് മോശമായി സംസാരിച്ച പോലീസിനെതിരിൽ നടപടി വേണം.
@wellington53982 жыл бұрын
പുരുഷനോട് മോശം ആയി സംസാരിക്കാം അല്ലെ. ഫെമിനിസ്റ്റ് ആണോ
@wellington53982 жыл бұрын
ഈ പുരുഷ വിരുദ്ധ കംമെന്റിനു 77 ഫെമിനിസ്റ്റ് മരപാഴ്‌കൾ ലൈക് ചെയ്തിരിക്കുന്നു. പുരുഷന്റെ കാശു പുടുങ്ങി തിന്നാൻ മാത്രം അറിയുന്ന കമെന്റ് മുതലാളി ഉൾപ്പെടെ 78 മര പാഴുകൾ
അദ്ദേഹം പറഞ്ഞതൊക്കെ ശരിയാണെങ്കിൽ ഏത് പോലീസ് ഉദ്യോഗസ്ഥനത്തിനെതിരെയും തീർച്ചയായും നടപടികൾ എടുക്കണം...
@dona_the_rottie20222 жыл бұрын
പോലീസ് ആണ് ശെരിക്കും സദാചാരം പടച്ചു വിടുന്നത്.
@MrAnandml2 жыл бұрын
ഏറ്റവും സംസ്കാരശൂന്യരായ പൊലീസുകാരുള്ളത്....കേരളത്തിലാണ് ... എമ്പോക്കികൾ
@kanthilalkb28372 жыл бұрын
വോട്ട് കൊടുത്തവരെ പറഞ്ഞാൽ മതിയല്ലോ
@RajeshKumar112112 жыл бұрын
കൊള്ളാം നല്ല best... ക്രമസമാധാന പാലനം. 🙏🙏🙏🇮🇳🇮🇳🇮🇳
@vishnugangadhar2 жыл бұрын
പരനാറിക്ക് big സല്യൂട്ട് 👍 ഈ കപ്പലിൽ ഒരു കപ്പിത്താൻ ഉണ്ട് അടിയുലിയല്ല കാറ്റത്തു
@josephrocky49552 жыл бұрын
പോലീസ് 100 കേസ് ഉണ്ടാക്കിയാലും അതിൽ പത്തെണ്ണം മാത്രമേ സത്യസന്ധത ഉണ്ടാവും
@arunms26012 жыл бұрын
ആ SI പറയുന്നതും ഞാൻ കേട്ടു ഇദ്ദേഹം പറയുന്നതും കേട്ടു, ഞാൻ മനസ്സിലാക്കുന്നത് SI യെകാളും കോൺഫിഡൻസ് ഇദ്ദേഹത്തിന്റെ സംസാരത്തിനും ബോടീ ലാംഗ്വേjജിനും ഉള്ളതായിയാണ്.
@Blue2Boy10002 жыл бұрын
Correct… Incase arengilum vannu ivare akarmichengil enthu akumayrnnu.. kadal theerathu Katy kollunathu athum with own wife rathri 10:30 manikano.. sorry Ithu sariyalla ennu thonunnu … not supporting police but opposing this guy as he didn’t check about the safety of his own family.. 🙏🏻
@angellovesgeo2 жыл бұрын
Exactly man... SI is disturbed a lot through out the interview
@proshifter7732 жыл бұрын
Si verum vaana varthanam aanu parayunnath .ah pundak.oru nilapad illaa
@അജ്ഞാതൻ-ഞ7ച2 жыл бұрын
ഏമാൻ ആകെ ഉടായിപ്പ് ആണ്
@suhairsuhair82872 жыл бұрын
ചുരുക്കി പറഞ്ഞാൽ നീ കുനിഞ്ഞു നിന്നില്ല ഒന്നു കുനിഞ്ഞു കൊടുത്താൽ ഇതൊന്നും അനുഭവിക്കേണ്ടി വരില്ലായിരുന്നു
@seedsandpickaxes23872 жыл бұрын
ബഹുമാനപ്പെട്ട മുഖ്യമന്ത്രി പിണറായി താങ്കൾ ഇത് കാണുന്നുണ്ടോ
@xavierjoseph12222 жыл бұрын
കേരളത്തിലെ പോലീസ് കാർക്ക് അവർ ചെയ്യുന്നത് പബ്ലിക് സർവീസ് ആണെന്ന് മറന്നു പോകുന്നു, കഷ്ടം
@hazeltheamericanbully43242 жыл бұрын
പൊതു ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകേണ്ട പോലീസ് തന്നെ വിപരീതമായി നടപടിയെടുക്കുന്നു. കാല ഭരണം.
@stock77642 жыл бұрын
തികഞ്ഞ ജനാധിപത്യ ബോധം ഉള്ള ചെറുപ്പക്കാരൻ,നാട്ടുകാരുടെ ജീവനും സ്വത്തിനും സരക്ഷണം കൊടുക്കേണ്ട പോലീസ് ഇത്തരത്തിൽ ആയി പോയി എന്നത് വലിയ കഷ്ടമാണ്..
@ABC-kz4zx2 жыл бұрын
ഒതുക്കത്തിൽ കിട്ടുമ്പോൾ പോലീസുകാരെ നന്നായി പൊതുജനം കൈകാര്യം ചെയ്യാൻ തയ്യാറായാൽ പോലീസ് അതിക്രമം താനെ നിന്നോളും.
@shebinmsw2 жыл бұрын
True ,only solution is that remember their name badge.
@sabraham30142 жыл бұрын
Judicial enquiry required
@Arshuminu2 жыл бұрын
നൗഫൽ വേറെ level 🔥🔥 ആ പോലീസുകാരൻ കണ്ടിയിട്ടു
@abdulgafoorpm86952 жыл бұрын
കോടതി വഴി പോവണം അല്ലാതെ നീതി കിട്ടുക ഇല്ല എല്ലാം സപ്പോർട്ട്
@mashrocks12 жыл бұрын
athilum nallathu human rights commission aarikum. ethayalum system will ensure they will never get justice!
@JohnAbraham19872 жыл бұрын
Kodathiyil poyitto , Human rights commission inte pakkal poyitto nneethi kittum ennu thoannanila 🙏 Ithu Keralam / India aanu !
@rashidcpmayyil83692 жыл бұрын
ആ പോലീസ് കാരെ വെറുതെ വിടരുത്
@shafeeq007ify2 жыл бұрын
ഇയാൾ പറയുന്നത് വളരെ ശരിയാണ് നമ്മുടെ പോലീസ് പെരുമാറുന്നത് വളരെ മോശമായിട്ടാണ്
@Santhu-pc1uo2 жыл бұрын
പോലീസ് രാജ് നടക്കുകയാണ്.... സിപിഎം കുടപിടിക്കുന്നു
@sajeevpv87782 жыл бұрын
തുടർഭരണം സൂപ്പർ
@jibin72772 жыл бұрын
I’m ready to even contribute Prathyush financially to get any legal help and I think whoever can they should do their part too. It’s 2022 and super pathetic, especially in a state like Kerala, that Police officers think they are above law.
@shaheen15512 жыл бұрын
I will contribute too
@chakra5312 жыл бұрын
i am also willing, i too have a similar experience few years back. its high time compulsory body cam should be integrated into the police force.
@derickjohn72512 жыл бұрын
I will also help him.....i think its necessary to stand with him in this day and age.
S. I പേരുപറയെടോ നാട്ടുകാർ ഒക്കെ അറിയട്ടെ അവന്റെ തെമ്മാടിത്തരം, ചുമ്മാ. Ci യുടെയും
@seekerala21222 жыл бұрын
വളരെ പക്വമായ മറുപടികൾ..
@rajankarikath85982 жыл бұрын
Should file case with Human rights commission. Police acts as they wish because they are not trained to deal with public
@dhinkan58192 жыл бұрын
അവറ്റകൾ ക്കു ഒരു ചുക്കും ചെയ്യാൻ സാധിക്കില്ല
@Anonymous-ge5ks2 жыл бұрын
Human Rights Commission ഓ അതെന്താ സാധനം
@TheDr.02102 жыл бұрын
Eathu human rights commission? Avanmaarkku thanne rights entha ennariyilla pinneya ...
@ragasudhafilms48342 жыл бұрын
ക്രൈം നന്ദകുമാർ എന്നൊരാളെപ്പറ്റി കെട്ടിട്ടുണ്ടോ സുഹൃത്തേ...നിങ്ങൾ പലതും അറിയാത്തതായി ഭാവിച്ചപ്പോൾ ഇവിടുത്തെ നിയമവും നീതിന്യായ പാലകരും ആകെ മാറിപ്പോയി നാളെ നിങ്ങൾക്കും ഇതൊക്കെ വരാം
@nikhilkamal78332 жыл бұрын
അദേഹത്തിന്റെ വാക്കുകൾ കേട്ടാൽ മനസ്സിലാകും ഉണ്ടായ അനുഭവം എത്ര വലുതാണെന്ന് എന്ന്...
@renjith16762 жыл бұрын
എല്ലായിടത്തും ഇത് തന്നെയാ അവസ്ഥ
@abdulsaleem28162 жыл бұрын
ബ്രിണ്ണൻ കോളേജിൽ കടാരക്കും കത്തിക്കും ഇടയിലൂടെ നടന്ന ഒരാളെയുള്ളൂ, അങ്ങേരോടൊന്ന് പറഞ്ഞു നോക്കൂ, ഉറപ്പായും പരിഹാരം കാണും
@prakashbabu72202 жыл бұрын
കേരളത്തിന്റെ അവസ്ഥ ദയനീയം തന്നെ,
@mspc842 жыл бұрын
മുഖ്യന്റെയും കോടിയേരിയുടെയും ഒക്കെ സ്വന്തം നാട്ടിൽ.... അടിപൊളി...
@jobbox51242 жыл бұрын
ഒന്നോ രണ്ടോ ആളുകൾ മാത്രം പോലീസിൽ ഇങ്ങനെയുണ്ടാവും... എന്ന് പറയുന്നവരിൽ പോലീസിൽ മൊത്തം ഇങ്ങനെയുള്ളവരാണ്..... എന്ന് പറയുന്നതാണ് നല്ലത്..... ഇവരെ നന്നാകാതെ നല്ലവര്ക്കും ആ പേര് കിട്ടില്ല... Fed with this ഗവണ്മെന്റ് and പോലീസ്...
@jijogs81752 жыл бұрын
കാലം കഴിഞ്ഞകാര്യം police... ഏമാന്മാരു അറിഞ്ഞുകാണില്ല... കാലം മാറി .... പിള്ളേർ double Strong anuu സാറെ 💪
@sindhugireesan55152 жыл бұрын
ഈശ്വര, maithreyan പറയും പോലീസ് ഇപ്പോഴും പ്രജ ആണ് പൗരൻ ആകുന്നില്ല
@dheerajsidharthan42162 жыл бұрын
Maitreyanum eshwaranumo? Aluwayum mathikariyum pole
@rakeshp802 жыл бұрын
പോലീസ് തമ്പ്രാക്കന്മാർക്ക് തിരിച്ചു ചോദ്യം ചെയ്താൽ അവർ kallakesu edukkum
@anilpaul78272 жыл бұрын
Justice needed.
@pratheeshs73122 жыл бұрын
നമ്മട പോലീസിൽ ഇപ്പോഴും തെറി വിളിക്ക് ഒരു പഞ്ഞവുമില്ല.....''
@shajirshs78852 жыл бұрын
നിയമം കയ്യിലെടുക്കാൻ വേണ്ട സമയം അതിക്രമിച്ചിരിക്കുന്നു
@arfukoliyadukkam2 жыл бұрын
Naufal brother... Keep going bro... U are going to true ways....
@rnarayanan47182 жыл бұрын
ഭാര്യയുടെ കൂടെ പോയ ഒരു യുവാവ് പോലീസിനെ മർദിച്ചു എന്നെല്ലാം പറഞ്ഞാൽ ആര് വി ശ്വസിക്കാനാണ്. നട്ടാൽ മുളയ്ക്കുന്ന. വല്ല നുണകൾ എങ്കിലും പറയാൻ ഈ പൊലിസ് കാർക് ഒരു ട്രെയിനിങ് അത്യാവശ്യമാണ്
@raveendranathmeleparambil29422 жыл бұрын
SUPPORTING TO THIS GENTLE MAN.🙏❤🙏
@aneesani79162 жыл бұрын
പോലീസും കൊള്ളക്കാരും കൊട്ടേഷൻ കാരും നാടുബരിക്കുന്നു. എവിടെയും അനീതി കേരളം ആശിക്കുന്നു.
@jyothilakshmi58172 жыл бұрын
മർദ്ദിക്കാൻ വേറെ ആരേയും കിട്ടിയിട്ടുണ്ടാവില്ല😏😏😏 ഇതെന്തു പോലീസ്
@kunjachant.k.15192 жыл бұрын
നമ്മുടെ പോലീസ് നമ്മുടെ യജമാനന്മാർ ആണ് അവർ പറയുന്നത് അനുസരിച്ചാൽ മതി മറുചോദ്യം ആവശ്യമില്ല അത്രയും ജനാധിപത്യം പ്രതീക്ഷിക്കേണ്ട
@abdulkhadars59212 жыл бұрын
സന്ദർശകർ അവർ ആരുമാകട്ടെ അവർക്കു സംരക്ഷണം നൽകാനുള്ള ഉത്തരവാദിത്തം, അതു വിവരമുള്ളവ൪ മനസ്സിലാക്കു൦.
@rakhilmon9222 жыл бұрын
ഇതു പോലുള്ള പോലീസ്കാരണ് നല്ല നല്ല പോലീസ് കാരെ പറയിപ്പിക്കുന്നത്.ഇങ്ങനെ ഉള്ളവർ നരകിച്ചു ചാവും
@അർച്ച2 жыл бұрын
SI ഏമാനെകാളും വിവരം ഉണ്ട് ഇദ്ദേഹത്തിന്...
@sakkeerhussain20052 жыл бұрын
പോലീസ് പോവാൻ പറഞ്ഞതിൽ എന്തെങ്കിലും പ്രശ്നം അവിടെ ഉണ്ടെന്നല്ലേ മനസ്സിലാക്കാൻ കഴിയുക.......
@Ajmal_Bin_Kunhabdulla2 жыл бұрын
3:55 what a sensible answer..😍😍😍
@aswiaswin74282 жыл бұрын
ആ CI yeyum 8 പോലീസ് കരെയും ജയിലിൽ അടയ്ക്കുക.
@whiteangel33332 жыл бұрын
He said it loud and clear...👌
@vipinraj61912 жыл бұрын
Reporter 🤝 തിരിച്ച് ചോദ്യം ചോദിക്കുന്നത് പൊലീസിന് ഇഷ്ടം അല്ല. അത് ഒന്ന് മാറ്റണമല്ലൊ.. നിങ്ങള്‍ ജനങ്ങളെ സേവിക്കാൻ ഉള്ളവരാണ് അല്ലാതെ പേടിപ്പിക്കാൻ ഉളളവരല്ല.. ഒരു പൗരന്റെ സ്വാതന്ത്ര്യത്തിനും അവകാശത്തിനും തടസ്സം നിന്ന പോലീസിനെതിരെ കോടതി നിയമനടപടി എടുക്കണം.. 🙏
@manut.r17392 жыл бұрын
ഇവിടെ ഇങ്ങനെയാ മാഷേ..... എന്നേലും ഈ ചെയ്തവന്മാർക് ദൈവം കൊടുക്കും എന്ന് പ്രതീക്ഷിക്കാം... അതെ ഒള്ളു പാവങ്ങളായ നമുക്ക്
@INNERHEALINGSANCTUARY2 жыл бұрын
ഇവിടെ ജനാധിപത്യം എന്നത് ഒരു പ്രഹസനം മാത്രം..... എവിടെ ജനപ്രതിനിധികൾ..... അവർക്ക് ഇതിനൊക്കെ തക്കതായ പരിഹാരനിയമങ്ങൾ ഉണ്ടാക്കാൻ ഒക്കെ എവിടെ സമയം കിട്ടാൻ 🤔🤔🤔
@bindupravi32702 жыл бұрын
നമ്മുടെ നാട്ടിലെ ഒരു അവസ്ഥയെ
@rp35652 жыл бұрын
ഇതൊക്കെ വൈറലാകാൻ വേണ്ടിയുള്ള പുതിയ Idea ക ളാ ണ്
@anandhusnair74492 жыл бұрын
ഇതിലൊക്കെ എത്ര സത്യം ഉണ്ടെന്നു ആർക്കറിയാം...
@mgvishnu11922 жыл бұрын
Support you man👍❤️
@vivencysalon78732 жыл бұрын
മകനെ ഇപ്പോളത്തെ പോലീസ് വളരെ വളരെ ദയനീയമാണ് ഇനി സത്യസന്തതയുള്ള ഒരു വക്കീലിനെ കണ്ടത്തു് അപ്പോളാണ് നിനക്കു നീതി കിട്ടുക
@usmankkusman23282 жыл бұрын
നീതി കിട്ടു ന്ന തു വരെ മുന്നോട്ടു പോ വു ക വിട്ടു കളയരുത് 👍
@chinnachinna39962 жыл бұрын
police ennu kelkkuboye.. Kaliya...
@shafeeqat9572 жыл бұрын
ബ്രോയുടെ കൂടെ ആണ് കട്ടക്ക് ചില പോലീസുകാരോട് നമ്മൾ വല്ലതും ചോദിച്ചു പോയാൽ അവന്മാർക്ക് ചൊറിച്ചിൽ ആണ് അനുഭവം 🙄🙄
@shajim90042 жыл бұрын
Number one kerala..... super... 👍Adipoli
@firozmon7312 жыл бұрын
മുഖ്യമന്ത്രിക്ക് ഒരു പരാതി കൊടുക്കു ആ പോലീസുകാരൻ സസ്പെൻസിൽ ആകട്ടെ...
@o.saneesh57772 жыл бұрын
പൊതുജനത്തോട് സൗഹൃദമായി പെരുമാറണം എന്ന് DGP ടെ സർക്കുലർ ഉള്ളതാണ് പക്ഷേ പല പോലീസുകാരും ഇപ്പോഴും കുട്ടൻ പിള്ള പോലീസ് കളിയ്ക്കുകയാണ്.
@johnjaferjanardhanan99532 жыл бұрын
അതൊരു നാടൻ പ്രയോഗമാണ് ഭായ്. മണിനോട് ചോദിച്ചാൽ പറഞ്ഞുതരും.
@rizu2362 жыл бұрын
പിണറായി പോലീസിന്റെ കേരളം ,വാഴപ്പിണ്ടി കേരളം ഭരിക്കുമ്പോൾ ഇങ്ങനെ ഉണ്ടായതിൽ അത്ഭുതമില്ല
@luckysoul96092 жыл бұрын
Athan... Corect point 4:06......chodiyam chodikkan paadillaa....
@ArunRoy-wi4bj2 жыл бұрын
ഇപ്പോൾ മനസിലായോ ഇന്ത്യ യിലെ നിയമം എത്ര മോശം ആണെന്ന്... ആ മന്ത്രി കഴിഞ്ഞ ആഴ്ച പറഞ്ഞ ഇന്ത്യ ൻ ഭരണഘടന മോശമല്ലേ
@foodhunter63912 жыл бұрын
വിരമിച്ചാൽ തെരുവ് പട്ടിയുടെ വില പോലും ഇല്ലാത്ത വർഗം 🤮
@livetodrive8732 жыл бұрын
തലശ്ശേരിയിൽ കടൽപ്പാലത്തു വെച് ഇതുപോലൊരു അനുഭവം എനിക്കും കസിൻ ബ്രദറിനും ഉണ്ടായിട്ടുണ്ട്. അഞ്ച് വർഷം മുമ്പ്. രാത്രിയിൽ.
@vishnudev53982 жыл бұрын
നടപടി വീഡിയോ കൂടി ഇടണം... Pls...
@pradeepkvarghese55162 жыл бұрын
Good reporter....
@bhaskarankaravoor43742 жыл бұрын
ജീവൻ. തിരിച്ച് കിട്ടി ഭാഗ്യം,,,, തിരു വാ ക്കു എതിർ വാ പാടില്ല,,, ഇനി കേസ് കളുടെ പരമ്പര ക്കു സാധ്യത,,,, കോടതി തിണ്ണ യും പെരുവഴി യുമായി ജീവിതം ,,,,,,
@babukpkp2 жыл бұрын
ഇപ്പോഴാണ് നെക്ക്സലേറ്റു ഓർമ്മ വരുന്നത്
@radhakrishnankn95562 жыл бұрын
നീതി ലഭിക്കണം
@shynishk42 жыл бұрын
C I യുടെ Address വെളിപ്പെടുത്തുക . നാട്ടുകാർ നിയമം നടപാക്കുക, 5 തീയതി നടന സഭവത്തിൻ്റെ ആന്യേഷണ റിപോർട്ട് ഒര് കൊല്ലം കഴിഞ്ഞാൽ കിട്ടുമോ?
@sujithls0072 жыл бұрын
സർവീസിൽ ഇരിക്കുമ്പോൾ ഒന്നും നടക്കില്ല, ഇറങ്ങുമ്പോൾ പണി കിട്ടും 🤣🤣 അതാണ് ഈ പോലീസ്കാരുടെ അവസ്ഥ 😌😌