0:00 മഞ്ഞൾ ചേർത്ത പാൽ 0:38 മഞ്ഞൾ ചേർത്ത പാൽ ഉണ്ടാക്കുന്നത് എങ്ങനെ? 2:11 ഗുണങ്ങള്‍ 5:00 ഇത് കാന്‍സര്‍ മാറ്റുമോ? 6:15 കഴിക്കാന്‍ പാടില്ലാത്ത ആര്‍ക്കൊക്കെ?
@pushpanair11295 ай бұрын
എല്ലാവരുടെയും പട്ടിണി മാറ്റുവാൻ Dr ചീഫ് ministar അല്ലല്ലോ അദ്ദേഹം അദ്ദേഹത്തിൻ്റെ ഡ്യൂട്ടി ചെയ്യുന്നു
@linsonabraham65355 ай бұрын
മഞ്ഞൾ പൊടി മാത്രം ഇട്ടു കുടിക്കാൻ പറ്റുമോ അതും പാൽപ്പൊടി യിൽ
@dr.deadlybad34635 ай бұрын
1:05 @@pushpanair1129
@amsubramanian14355 ай бұрын
ഇത് ഒരു പുതിയ അറിവ്.വളരെ നന്ദി പ്രിയ ഡോക്ടർ.വീഡിയോ സ്ഥിരം കാണാറുണ്ട്.
@jamsheerksa2504Ай бұрын
നല്ല ഉറക്കം ലഭിക്കും ഉറങ്ങുന്നതിന്റെ 1 മണിക്കൂർ മുന്നേ കുടിക്കുക വെരി good റിസൾട്ട്.. 👍
@marygeorge55735 ай бұрын
നമസ്തേ ഡോക്ടർ ' വളരെ നന്ദി , നമസ്കാരം ' 🙏♥️🌹🙏
@AyishaMol-cy2hf5 ай бұрын
നാടൻ മഞ്ഞൾ പൊടിയും പാലും കാച്ചു കുടിക്കുക വായ്പുണ്ണ് വൈറ്റ് കളിച്ച മാറും ഒരു മാസം കുടിക്കുക നമ്മൾക്ക് അനുഭവങ്ങളാണ്
@sajithasalam6322Ай бұрын
Sathyamano, ningal kudicho
@RathnavalliP.K5 ай бұрын
വളരെ ഗുണപരമായ അറിവിന് വളരെ നന്ദി ❤❤🙏🙏
@remadevi68845 ай бұрын
Very informative Thanku Dr
@Annz-g2f5 ай бұрын
Very good n useful topic thank u Dr
@somarajanpadmanabhan11545 ай бұрын
Dr. ഞാൻ ഒരു diabetes patient ആണ്. ഞാൻ ദിവസവും ഉറങ്ങുന്നതിനു മുൻപായി മഞ്ഞൾ ചേർത്ത പാൽ (amul) കുടിച്ചിട്ടാണ് ഉറങ്ങുന്നത്. അറിവിന് നന്ദി.
@HappyDays-m7u5 ай бұрын
ഇന്ന് മുതൽ golden milk കുടിച്ചു തുടങ്ങണം thankyu dr❤️
@kichoosjoya4313 ай бұрын
Dr രാവിലെ കുടിക്കുന്നതിനു കുഴപ്പം ഉണ്ടോ ചായക്ക് പകരം ഞൻ മഞ്ഞൾ itta പാൽ ആണ് കുടിക്കുന്നത്
@sanithabv30335 ай бұрын
Dr milk kudikkumbol..fat alle apol fat adinj koodi heart attack n saadyada undakille....doubt aaan
@nasimnasim36205 ай бұрын
Our Beloved Dr ♥️ Rajesh Kumar
@amruthafransis71085 ай бұрын
പാൽ ഇല്ലാത്തതിനാൽ പാൽപൊടി ആണ് ഉപയോഗിക്കുന്നത് അതിൽ മഞ്ഞൾ പൊടി ചേർത്ത് കഴിക്കാമോ please say the answer. Really I am asking
@sareenarafeequesareenarafe56745 ай бұрын
North india ക്കാർ ഈ type പാൽ ഉപയോഗിക്കാർ ഉണ്ട്.ഷീണം മാറാൻ വേണ്ടി കുടിക്കുന്നവരാണ് കൂടുതൽ.
@suseelavengoor78715 ай бұрын
ഞാൻ രാവിലെ വെള്ളത്തിൽ ഒരു സ്പൂൺ മഞ്ഞൾ പൊടി ഇട്ട് kudikarund പറ്റുമോ sir
@feastoftaste36685 ай бұрын
പെട്ടെന്ന് നിർത്തിയാൽ നല്ലത്
@rosegeorge89865 ай бұрын
dr.manjal oru glas palil എത്ര അളവ് ചേർക്കണം
@welcomwel30055 ай бұрын
ഒരു നുള്ള് മാത്രം. ഇടക്ക് ആവാം.എന്നും പതിവാക്കുന്നത് നന്നല്ലെന്ന് പറഞ്ഞു കേട്ടിട്ടുണ്ട്.
@elizabethk.george10735 ай бұрын
Thank you sir
@NaseemaIbrahim-on3ti2 ай бұрын
Thengapal manjalit chudaki kaikanoʻ
@sreejasunil2605 ай бұрын
Can we do it with goats milk
@jeryjancy59845 ай бұрын
Dr 'allergic rhinitis 'kurichu video idumo
@babitharamesh281522 күн бұрын
Attinpal upayogikkamo
@shobanas4583Ай бұрын
നമസ്കാരം സർ തലയിൽ സേറിയസിസ്,എത്മമരൂന്കഴിഖണം
@rangithamkp77935 ай бұрын
🙏🏾 Thank you sir ! 👍
@sulthan7395 ай бұрын
പശുവിൻ പാലിൽ ഒരു നുള്ള് മഞ്ഞൾ പൊടി ഇട്ട് തിളപ്പിച്ച് ചെറു ചൂടോടെ കുടിക്കാമോ
@lalluscollections91245 ай бұрын
തേങ്ങാ പാൽ തിളപ്പിച്ചാൽ പിരിഞ്ഞു പോകില്ലേ Sir
@asbaranz50895 ай бұрын
Ithil ashwakandha powder add cheyamo..? Pls reply
@linujames40295 ай бұрын
Doctor, shall it be given to 11 year child
@neethijohnson96195 ай бұрын
Is it good for H pylori bacteria infection turmeric with Lactaid milk?
@hajaramuhammed27038 күн бұрын
കഫക്കെട്ട് മാറുമോ കുട്ടികളുടെ ഇത് കുടിച്ചാൽ
@JzeelMhd15 күн бұрын
Sir am texting from dubai I wanna talk with you For personal reasons can you help me?
@JR-ir9bo5 ай бұрын
Hi doctor, the cap doesn't bode well for you
@dheerajdk78155 ай бұрын
Sir macular amyloidosis ne kurich oru video cheyyamo
@varghesep.xavier36955 ай бұрын
Milk powder ഉപയോഗിക്കാമോ
@sobhav3905 ай бұрын
Thank you so much Dr ❤
@lekharaju81005 ай бұрын
manjal paalu ravile kudichaal kuzhappamundo Dr.
@SarojiniPB5 ай бұрын
Thank you Dr❤
@Tinky-p9s5 ай бұрын
Thanku doctor ❤️❤️❤️❤️
@Anime-narut0_Ай бұрын
Milk good or bad
@SothinManohar5 ай бұрын
Thank you 🙏
@radhamanivk9905 ай бұрын
മോര് or തൈര് ഇങ്ങനെ ഉപയോഗിക്കാമോ 🙏🙏മോര് or തൈര് ഇങ്ങനെ കഴിക്കുന്നു കുഴപ്പമുണ്ടോ w🙏🙏🙏🙏🙏🙏🙏♥️
@Sahodaran12345 ай бұрын
അപ്പൊ മൊരിൽ ചേർത്ത് കുടിച്ചാലോ.. സാർ 🤔
@SheySheyan5 ай бұрын
ലിവർ ഫാറ്റ് ഉള്ളവർക്ക് മഞ്ഞൾ പാൽ കുടിക്കാൻ പറ്റുമോ?
@nandanaajikumar60815 ай бұрын
Dr throat nte ullil white patches qnd black color varunatin kurich ori video idumoo??
@haripriyavarma20095 ай бұрын
Hi Doctor
@toxcity39345 ай бұрын
👍🏻
@dhanyapadiyath85365 ай бұрын
😊
@neenujohn82395 ай бұрын
Sir endometriosis kurich oru video idamo
@sreelakshmysudarsan89665 ай бұрын
പാൽ കുടിയ്ക്കാൻ പാടില്ലല്ലോ.. പുതിയ കണ്ടുപിടിത്തം ആണല്ലോ
@anusebastian5925 ай бұрын
പാൽ ഉപയോഗിക്കാൻ പറ്റില്ലാത്തവർക്കു എന്ത് ഉപയോഗിക്കാം
@shineysunil5375 ай бұрын
Penut
@ashishvarghese5615 ай бұрын
Can we use One Teasspoon Tumuric - it seems to be high amount
@shajipc2685 ай бұрын
മാർക്കറ്റിൽ കിട്ടുന്ന പാക്കറ്റ് മഞ്ഞൾ പൊടി കലക്കി കുടിച്ചാൽ കുർക്കുമിൻ കിട്ടില്ല.. കുർക്കുമിൻ നീക്കം ചെയ്ത ചണ്ടി പൊടിച്ചു ഫ്ളവർ ചേർത്തതാണ്
@AyishaMol-cy2hf5 ай бұрын
നാടൻ
@ashinazakeer7205 ай бұрын
Doctor, Eczema enna skin allergye Patti oru session cheyyaamo?
@DrRajeshKumarOfficial5 ай бұрын
done already.. check my old videos.. kzbin.info/www/bejne/iGXWZayphrpooJo
@ashinazakeer7205 ай бұрын
Ok Doctor.....Thank you
@manjupaulose87045 ай бұрын
സാർ എനിക്കു ഒരു സർജറി കഴിഞ്ഞു ഷോൾഡർ സ്റ്റീൽ ഇട്ടു ഒരു വർഷം ആകുമ്പോൾ ബുദ്ധിമുട്ട് ഉണ്ടെങ്കിൽ എടുക്കാം എന്നുപറഞ്ഞു. എനിക്കു ആ time ആയപ്പോ സർജറി ചെയ്യാൻ സാധിച്ചില്ല ഇപ്പോൾ ഒന്നര വർഷം ആകും ഇനി സർജറി ചെയ്യാമോ വൈകിയകൊണ്ട് എന്തെങ്കിലും പ്രശ്നം ഉണ്ടാകും സാമ്പത്തികമായി എനിക്കു ബുദ്ധിമുട്ട് അതാണ് ഒരു വർഷം ആയപ്പോൾ ചെയ്യാതിരുന്നത്. ഇതിനെപ്പറ്റി ഒരു വീഡിയോ ഇടാമോ എന്നെപോലെ ഒരുപാടു പേർക്ക് ഒരു ഹെല്പ് ആകും പ്ലീസ് സാർ @@DrRajeshKumarOfficial
@DrRajeshKumarOfficial5 ай бұрын
@@manjupaulose8704 let me try
@manjupaulose87045 ай бұрын
@@DrRajeshKumarOfficial thanks ഡോക്ടർ
@jettybabu52625 ай бұрын
Very good information doctor ty
@RaheshMitu-rq6lq5 ай бұрын
പച്ച മഞ്ഞൾ ആണോ പൊടിച്ചതാണോ നല്ലത്
@SabiSabeena-ow1we5 ай бұрын
Varicose aayirikkum
@rajeshnair45165 ай бұрын
വെള്ളത്തിൽ കലക്കി കുടിക്കാമോ? എപ്പോഴാണ് അനുയോജ്യമായ സമയം
@maimumaimoonath63785 ай бұрын
Enikum neerket und
@silnashauheed20785 ай бұрын
Dr ithinte kude nuts seeds mix podich cherth use cheyan pato