Sarine kanan ethra suderama എന്തൊരു തേജസ് ആണ് സാർ രോഗിയോട് ഒന്ന് ചിരിച്ചാൽ എല്ലാ രോഗവും മാറും എനിക്ക് യൂട്യൂബിലൂടെ തന്നെ സാറിനെ മുഖം കാണുമ്പോൾ ഒരുപാട് ആശ്വാസമുണ്ട് അതുകൊണ്ടുതന്നെ സാറിന്റെ എല്ലാ എപ്പിസോഡ് കാണാൻ തന്നെ ഒരു മനസ്സിന് സന്തോഷം സാറിൻറെ സംസാരവും സാറിൻറെ എല്ലാ രീതികളും കാണുന്ന എനിക്ക് പുതിയ ഉന്മേഷം പകർന്നു തരുന്നുണ്ട് ഞാൻ ഒരുവട്ടം സാറിനെ വിളിച്ചായിരുന്നു കിട്ടിയില്ല സാറിന്റെ എല്ലാ എപ്പിസോഡ് ഞാൻ കാണുന്നുണ്ട് അതിനകത്ത് നിന്ന് പോയിൻറ് കുറിച്ചുവെച്ച് മനസ്സിലാക്കി ജീവിതത്തിൽ പകർത്തുകയും ചെയ്യുന്നുണ്ട്. താങ്ക്യൂ സാർ യൂട്യൂബിലൂടെ സാറിനെ കാണുന്നതിൽ തന്നെ ഒരുപാട് സന്തോഷവും കാണാൻ പറ്റിയതിൽ സന്തോഷം സാറിനെ ഒരു സുപ്രഭാതത്തിൽ ഇങ്ങനെ നോക്കിയപ്പോൾ കണ്ടതാണ് യൂട്യൂബിൽ ഒറ്റനോട്ടത്തിൽ തന്നെ ഒരുപാട് ഇഷ്ടമായി സംസാരം അപ്പോൾ എല്ലാ ഒരു മനുഷ്യൻറെ എല്ലാ കാര്യങ്ങളും മനസ്സിലാക്കിത്തരുന്ന സാറിനെ ഒരുപാട് നന്ദി
@aasiyaasworld2 жыл бұрын
NICE NIGHT നിങ്ങളുടെ ഉറക്കം ശരിയാകുന്നില്ലേ? 😣😵💫head pain കാരണം ഉറങ്ങാൻ കഴിയുന്നില്ലേ 😨😱??.. പല ചിന്തകളും നിങ്ങളെ അലട്ടുന്നുണ്ടോ🥹? അതിനെല്ലാം പരിഹാരം 🥰🥰magnessa യുടെ Nice night കഴിക്കൂ ♥️♥️No side effect 💯💯💯organic food supplement ആണ്. Bed time ൽ orennam കഴിക്കൂ..quality sleep കിട്ടുന്നു 🛌.. പ്രത്യേകിച്ച് mob, lap, use ചെയ്യുന്നവർക്കും നല്ലതാണ് 👍👍👍💯💯💯
@rosilykappani357710 ай бұрын
ഞാനും ഉറക്കമില്ലാത്ത ആളാണ് ഒരു രാത്രി മുഴുവൻ ഉറങ്ങാതെ ഇരിക്കുന്ന പതിവാണ് ഉള്ളത് ഒന്ന് പരീക്ഷിച്ചു നോക്കട്ടെ താങ്ക്യൂ ഡോക്ടർ ഏട്ടത്തിലൊരു ആശ്വാസം
@mullarose47166 ай бұрын
Anubhavam
@tokkto74366 ай бұрын
Yes
@shyamaprasadb95704 ай бұрын
എന്നാല് സെക്യൂരിറ്റി ജോലി നോക്കിക്കൂടെ 😅
@UmerAyisha4 ай бұрын
1❤.6⁶😢😢😮@@mullarose4716
@Ramachandran-l5p3 ай бұрын
9😊😊😊😊😊😊😊😊😊😊😊 Ç8😢🎉😂❤😮😊😊 9😊😊😊😊😊😊@@mullarose4716
@AbdulAzeez-yw4ii11 ай бұрын
എത്ര ഭംഗിയായി ആണ് Dr പറഞ്ഞു തന്നത്..❤
@shalinikrishnan98172 жыл бұрын
Numbers backilot count cheyyunnath njan cheythu noki doctor. It's very effective. Thank u doctor
@vimalakp6828 Жыл бұрын
താങ്ക്സ് ഡോക്ടർ. ഉപകാരപ്രദമായ വീഡിയോ
@MaimoonathV3 ай бұрын
Allam manasyilakkytthannathyne. Thanks. Doctor😊
@Kathreenajose4 ай бұрын
Thank you Dr. God blessyou and your family very impressive advice give to all,very nanni.okSir.,I rember to our prayers ok .Sir.
@Kathreenajose4 ай бұрын
Thank you sr. ,your your graceful advice our patients and peoples very helpful again lot of advices give to God's blessings with you and your family to prayers ok.Sir.
@SMCFINANCIALSERVICES6102 жыл бұрын
Thank you Doctor🌹👍 very useful infn. for insomnia patients and others too for their knowledge !
@annychacko3122 жыл бұрын
Very informative, very useful talk,Thank u Dr
@appukuttanc33212 жыл бұрын
..nn
@annakuttyalaxandder3694 Жыл бұрын
@@annychacko312, M Plmlllllllllllllll lf "t7, ,m
@ramachandhranpg46112 ай бұрын
@@appukuttanc3321😊😊😮😮😮😮😮😮 6:54 6:56
@noorjahanc2602 Жыл бұрын
Thank you sir .urakkem kittatha alkark docterude comment very well.super .
@mohandasm27572 жыл бұрын
വളരെ ഉപകാരപ്രദമായ വീഡിയോ
@josymathew36242 жыл бұрын
Very informative. Very good talk
@annychacko3122 жыл бұрын
Very informative Dr Thanks
@redmioman6259 Жыл бұрын
വളരെ ഉപകാരപ്രതമായ വാക്കുകൾ താങ്ക്സ് സർ എനിക്ക് ഉറക്കകുവുണ്ട് സർ കുറെ കാര്യങ്ങൾ അറിഞ്ഞു ഭോഗം സെലൂ സർ
@mrmototechy2 жыл бұрын
Thank you Doctor.... Thanks for this video ❤️
@aasiyaasworld2 жыл бұрын
NICE NIGHT നിങ്ങളുടെ ഉറക്കം ശരിയാകുന്നില്ലേ? 😣😵💫head pain കാരണം ഉറങ്ങാൻ കഴിയുന്നില്ലേ 😨😱??.. പല ചിന്തകളും നിങ്ങളെ അലട്ടുന്നുണ്ടോ🥹? അതിനെല്ലാം പരിഹാരം 🥰🥰magnessa യുടെ Nice night കഴിക്കൂ ♥️♥️No side effect 💯💯💯organic food supplement ആണ്. Bed time ൽ orennam കഴിക്കൂ..quality sleep കിട്ടുന്നു 🛌.. പ്രത്യേകിച്ച് mob, lap, use ചെയ്യുന്നവർക്കും നല്ലതാണ് 👍👍👍💯💯💯
@usharajasekar9453 Жыл бұрын
PRAISE GOD🙏Na 1000 vare enninalum urakam varathu. ninga pesirathu ketapo thookam varuthu. GOD BLESS YOU DR🙏
@deeparaghavan2660 Жыл бұрын
ഞാൻ പതിനായിരം കടന്നു. എന്നിട്ടും ..😅
@wondervlog30312 жыл бұрын
Valuable Help.... Thanks 👌👌
@nalinik3062 жыл бұрын
very useful viedio thank youdoctor
@lissyvarghese55992 жыл бұрын
Thanks doctor good lnformation
@muraleedharanpillaitg34862 жыл бұрын
Excellent presentation.Thanks a lot.Very useful and contributory.You may select this kind of beneficial lectures in future.
@thahairfan4186 Жыл бұрын
.
@DRBIBINJOSE Жыл бұрын
❤
@elsystephen34262 жыл бұрын
Thank you. Dr. Bibin
@mgnair92102 жыл бұрын
Hi friends, Excellent. Coffee contains Acrilamide a Carsinogenous substance.l left Tea Coffee preserved drinks etc years ago. Now I am 85 plus No problem of Sleep
@sathysankar15822 жыл бұрын
Dr. Very very good information Thank you very much.
@pjgeorge1536 Жыл бұрын
Very Very ThanyouDocter
@Arogyam2 жыл бұрын
ദിവസവും ആരോഗ്യപരമായ അറിവുകൾ ലഭിക്കാൻ ആരോഗ്യം യൂട്യൂബ് ചാനൽ Subscribe ചെയ്യുക .... follow us on Instagram: instagram.com/arogyajeevitham/ Dr Bibin Jose MBBS MD, FCCP(USA), MPhil[MLCU] PhD Scholar (Whatsapp) 9567710073
@susheelas83092 жыл бұрын
മ് മ 😕😕
@alayammageevarghese55462 жыл бұрын
ഇ നല്ല masage പറഞ്ഞു തന്നതിനു നന്ദി I wached from Switzerland
സാറിന്റെ വീഡിയോ നല്ല അറിവാണ് തരുന്നത് സ്വല്പം നീളം കൂടുന്നുണ്ടോ?
@prabhamani30847 ай бұрын
Thank you doctor for your comforting message
@jessysaldanha44954 ай бұрын
Thank you for your advice. Magnesium is good. I take sleep capsule .assist natural and restful sleep .😊
@drmaniyogidasvlogs5632 жыл бұрын
പബ്ലിൿ ന്ന് വളരെ ഏറെ പ്രയോജനകരമായ ഒരു വീഡിയോ ആണിത് ഡോക്ടർ.. Stay Blessed 🥰 😇
@thankamk.c.29962 жыл бұрын
P
@remadevi6152 жыл бұрын
Good advice doctor thanks
@ummaathoufeek19672 жыл бұрын
Thanks sr 🤩😜
@sinyjames6452 жыл бұрын
🙏🙏👍👍👍 Thanks Doctor
@kurianckappen5514 Жыл бұрын
Doctor where is your clinic in Pala.
@najeemas4337 Жыл бұрын
Thankyoudoctor
@lailalailavk1632 жыл бұрын
Thank you Dr.good information.🙏🙏🙏🌹
@padmanabhank51412 жыл бұрын
Good informative Dr Thank you
@hannahamza96092 жыл бұрын
Thank you Dr 🌹
@Arogyam2 жыл бұрын
Keep watching
@malubappu78282 жыл бұрын
സൂപ്പർ 👍
@user-bm8op3of2u11 ай бұрын
Even LED lights should be turned off
@babyabdon31312 жыл бұрын
I am doing like tightening thanks Doctor 🙏
@beenacruso63982 жыл бұрын
Thank you Doctor
@sobhanabalakrishnan9971 Жыл бұрын
@@beenacruso6398 fĥĵ6a3rty
@pazhanim87172 жыл бұрын
ഡോക്ടർ നല്ല അഭിപ്രായമാണ് പറഞ്ഞത്...👍 ഭാര്യാ ഭർത്താക്കന്മാർക്ക് മാത്രം എന്ന കാര്യം മറക്കരുത്.😄
@DRBIBINJOSE Жыл бұрын
❤
@swarnammab225711 ай бұрын
good comment thanks Dr.
@murugang8847 Жыл бұрын
I am not having sleep. But when I get sleep is I will sleep without any problem. But getting sleep is very much problem. Sir kindly tell me some sought of medicine to get sleep sir Thank you sir
@bilaljohn92652 жыл бұрын
Palppodi use cheidu Chaya kudikkunnath nallathànoo
@sahadevankm28932 жыл бұрын
Sir, Congratulations to your speech, Sahadevan KM from Delhi
@aasiyaasworld2 жыл бұрын
NICE NIGHT നിങ്ങളുടെ ഉറക്കം ശരിയാകുന്നില്ലേ? 😣😵💫head pain കാരണം ഉറങ്ങാൻ കഴിയുന്നില്ലേ 😨😱??.. പല ചിന്തകളും നിങ്ങളെ അലട്ടുന്നുണ്ടോ🥹? അതിനെല്ലാം പരിഹാരം 🥰🥰magnessa യുടെ Nice night കഴിക്കൂ ♥️♥️No side effect 💯💯💯organic food supplement ആണ്. Bed time ൽ orennam കഴിക്കൂ..quality sleep കിട്ടുന്നു 🛌.. പ്രത്യേകിച്ച് mob, lap, use ചെയ്യുന്നവർക്കും നല്ലതാണ് 👍👍👍💯💯💯
@masstell98372 жыл бұрын
Good information
@lalitharaju95072 жыл бұрын
A very good information
@vogopi73882 жыл бұрын
Excellent. Very well and simply explained so that the any ordinary person can understand. A bundle of thanks. Kindly help people with this sort of valuable advices occasionally to tide over health problems affecting the day to day life. Again thanks and all the best.
@DRBIBINJOSE Жыл бұрын
❤
@kgnair139 Жыл бұрын
⅕
@AffectionateGreyhound-kx8dl3 ай бұрын
, ഞാൻ ഒരു പ്രവാസി ആണ് എനിക്ക് കുറച്ചു വർഷം ആയിട്ട് ഉറക്കം കിട്ടുന്നില്ല ഞാൻ ഒരുപാട് ടിപ്സ് ഒക്കെ ചെയ്തു പക്ഷെ എനിക്ക് ഉറക്കം കിട്ടുന്നില്ല മോർണിംഗ് ഭയങ്കര ഹെഡ് പെയിന് ആണ്
@aleyammaabraham8021 Жыл бұрын
Docter Iam 78 yes old lady can you please prescribe mild sleeping pil for easy sleep If .I dont get sleep for 2 hours after going to bed I dont have B.P or Diabetics..
@maimoonaharis7281 Жыл бұрын
Stay Blessed. 🌹
@rajanak9649 Жыл бұрын
Z,, X
@rajanak9649 Жыл бұрын
,,,
@MRfoot7394 ай бұрын
ഓക്കേ 👍🏻👍🏻
@UshaKumari-cu7ed2 жыл бұрын
Thank you Doctor 👍 ഉപകാരപ്രദമായ വീഡിയോ👍
@aasiyaasworld2 жыл бұрын
NICE NIGHT നിങ്ങളുടെ ഉറക്കം ശരിയാകുന്നില്ലേ? 😣😵💫head pain കാരണം ഉറങ്ങാൻ കഴിയുന്നില്ലേ 😨😱??.. പല ചിന്തകളും നിങ്ങളെ അലട്ടുന്നുണ്ടോ🥹? അതിനെല്ലാം പരിഹാരം 🥰🥰magnessa യുടെ Nice night കഴിക്കൂ ♥️♥️No side effect 💯💯💯organic food supplement ആണ്. Bed time ൽ orennam കഴിക്കൂ..quality sleep കിട്ടുന്നു 🛌.. പ്രത്യേകിച്ച് mob, lap, use ചെയ്യുന്നവർക്കും നല്ലതാണ് 👍👍👍💯💯💯
@sajilvargheseabraham96932 жыл бұрын
Doctor green tea nallatha ano
@mollychacko49842 жыл бұрын
Thanks
@sajilvargheseabraham96932 жыл бұрын
Green tea sleeping nashta peduthumo
@nishadnbr12132 жыл бұрын
Usefull video ❤👍
@shalinikrishnan98172 жыл бұрын
Thank u doctor
@YummyKitchen55552 жыл бұрын
Thank you dr👍
@shibinamujeeb37862 жыл бұрын
Super
@anilk1888 Жыл бұрын
very informative sir
@anandng385 Жыл бұрын
Dr theera urakkam illa masangali uragiyittu
@FathimaFathima-qb4yh2 жыл бұрын
Dr njan urangit kure aayii suger patient aane
@lailalailabi8122 жыл бұрын
Tanks
@sunilashaji9462 жыл бұрын
Vaayilokke adichu baaviyill valla rogavum varumo dr
@sreekumarj60282 жыл бұрын
In my experience, He is an excellent doctor
@maheswarannair67711 ай бұрын
AC illatha nan enthu cheyyan
@nandhakumar53602 жыл бұрын
Excellent presentation
@santhoshev56972 жыл бұрын
Sar Iam, Santhosh, one of your patient from mananthavady, Wayanad, Today also I came to see u, Your behaviour,,consultation,, Treatment all are Excellent. I have myself a better improvement and experience, Thank U Sar, Keep it up
@susanisaac17542 жыл бұрын
Thank you very much Dr 💕
@GowriGowri-pn9qp Жыл бұрын
Very nice explanation expecting more valuable explanation
@rosepaul77492 жыл бұрын
ആദ്യ കുറെ ഭാഗത്തിന് നന്ദി.
@saraswathykumar73522 жыл бұрын
I am very much impressed with your talk.i like to have a consultation.is it possible?
@geethashivashankardas84012 жыл бұрын
Thank you. Doctor for your valuable information
@shoukathali50802 жыл бұрын
🙏🏽🙏🏽🙏🏽🌹🌹🌹 താങ്ക്സ് sir
@sibyjose77292 жыл бұрын
Dr eniku thyroid undu night urakkum late aakum pinne night nachu eeruchil undu enth chayanum doctor answer mee
@jayakumarp7712 жыл бұрын
Dear Doctor .very useful topic. I am having trouble in maintaining my sleep.Gets up by around 2.00 AM for urination,from then no sleep .Past many Years I am struggling.could you please help me
@asasinambiar68602 жыл бұрын
എനിക്കും ഇതേ പ്രശ്നം ഉണ്ട്
@lalydevi4752 жыл бұрын
നമസ്കാരം dr 🙏🙏
@balan19522 жыл бұрын
Aged 68, taking Alprazolam 0.5 for the past 4 months.... Doctor, Any harm for long term use???
@DRBIBINJOSE2 жыл бұрын
Better than not sleeping
@vishnugopi25632 жыл бұрын
Melatonin candy ayitullath kazhichu noki ...pakshe oru vethyasavum feel cheyyunilla.....Gut problems karanam urakam korayuvo doctor .. constant bloating My Anti TPO - 23 Anti TG - 60
സർ ഒരാഴ്ചയായി ഉറങ്ങിയിട്ട്..ഇതുവരെ ഇങ്ങനെയുണ്ടായിട്ടില്ല😥
@hajarack728623 күн бұрын
എന്റെ അവസ്ഥ
@ShabeenaRazak2 күн бұрын
Same njanu.
@anandng3852 жыл бұрын
Very good doctor
@shanstime22372 жыл бұрын
ഡോക്ടർ ഒരു മെഗാ സീരിൽ പോലെ കൊണ്ട് പോകാതെ പറയാനുള്ള ഒരു ഷോർട് ഫിലിം പോലെ അതിൽ mothem ഉള്ള പെടുത്തി ഒരു വീഡിയോ ചെയ്തു ഉപകാരം ആകും ആയിരുന്നു പക്ഷേ മിക്കവാറും മെഗാ സീരിയൽ പോലെ ആകുന്നു 😜
@afnasafnas6762 жыл бұрын
Samayam ullavar kandal madhy
@Reality-kj5rk2 жыл бұрын
Doctors describe as if we are going for an exam in the subject, instead of saying what we have to do ,in short
@sumikhd33842 жыл бұрын
4 4 my poo
@asfarasfar3592 жыл бұрын
Enik 3 divasamyi prashnam thudangit
@Gigi2024-s6m2 жыл бұрын
Hi sir eniku urka kuravundu
@MuhammadAbdullah-hj6vd Жыл бұрын
എനിക്ക്ഒന്ന് വിളിച്ചു സാറുമായി സംസാരിക്കണം പറ്റുമോ
@FRQ.lovebeal2 жыл бұрын
*ഒന്നും വെണ്ട മൊബൈൽ മാറ്റി വച്ച മതി രാത്രി 😆😆അപ്പോ നല്ല ഉറക്കം കിട്ടും 🏃♂️🏃♂️*
@safiyasebi93982 жыл бұрын
വളരെ 🌹ശെരിയാണ് 🌹👌👌
@yoosufrafeek51162 жыл бұрын
ചുമ്മാ മലയാളിക്കു മാത്റമേ ഈ അസുഖം ഉള്ളു ബംഗാളി 2 നേരം മൂക്കറ്റം തിന്ന് കൂർക്കം വലിച്ചു ഉറങ്ങും 😁
@jmini25392 жыл бұрын
Ok
@FRQ.lovebeal2 жыл бұрын
@@safiyasebi9398 safuu😌😌
@FRQ.lovebeal2 жыл бұрын
@@jmini2539 ok
@leelammaleela11842 жыл бұрын
Reverse counting is very effective. Last time when i experienced forward counting, l counted upto sixty thousand, then the day broke out.
@mythoughtsaswords Жыл бұрын
Good
@jayasreek9792 Жыл бұрын
@@mythoughtsaswords 🎉😂nm. Bbye😂❤😊
@JasirMunthas9 ай бұрын
hlo dr എനിക്ക് kore ദിവസം aayi കിട്ടാത്തത് പല വഴി നോക്കി കിടുന്നില്ല enthakilum oru വഴി undo
@usharajasekar9453 Жыл бұрын
PRAISE THE LORDJESUS🙏URAKAM VARATHATHINALTHA PHONE KUTHITIRUKUNNATHU. IPO TIME 2.30 AM. ENGALKU DAY NIGHT UM NIGHT DAYUMA. DAYL URANGILA. GOD BLESS YOU 🙏HARD WORK PANINA URAKAM VARUM.
@sindhuanil674611 ай бұрын
ഈ വിഡിയോ കാണുമ്പോൾ തന്നെ ഉറക്കം വരുന്ന ഞാൻ
@maheswarannair67711 ай бұрын
Beggar sleep without medicine please study Sir.
@Asee628 ай бұрын
Hai dr എനിക്ക് പകൽ എനിക്ക് പഠിക്കാൻ പറ്റില്ല nit ആണ് ഞാൻ പഠിക്കുന്നെ ഫോണിൽ ആണ്. But ഇപ്പൊ 2dy ആയി ഉറക്കം വരുന്നില്ല 🥺
@pathminiamma Жыл бұрын
😊😊😊😊😊
@subaidaabdulkadher8678 Жыл бұрын
Thakyoudoctor
@hisanaismail7898 Жыл бұрын
Rathri 2.34 am n kanunna njnn😌😌
@sachinananya3 ай бұрын
🌹🌹🌹
@sajeevankunnath2963 Жыл бұрын
Lactos Intolerence
@Pankajakshi-mr8jx5 ай бұрын
ഒരാഴ്ചയായി രാത്രിയും പകലും ഉറക്കമില്ല എനിക്ക് ഭയങ്കര ഷീണമാണ് എന്താണ ഞാൻ ചെയ്യേണ്ടത്?
@shanmuhammad2713 Жыл бұрын
Gulf countries l work cheyyunnavaro. Ellam kedakknnedutha. Maryathikk urangiyitt kalangalayi
@aboobackertk51025 ай бұрын
ചിലർ പറയുന്നു ഉറങ്ങുന്ന തിന് മുമ്പ് വ്യായാമം ചെയ്യുന്നത് നല്ലതാണ് എന്ന് സർ പറയുന്നത് നേരെ മറിച്ചും..
@sajidasaji3885 Жыл бұрын
mobile okke mattivech 9manik kidannathan urangan 🥹😭ipo 1maniyavaraytum urakk kittunnila appo eneet check cheytha vidio
@Micheljackson-v2p2 жыл бұрын
ഞാൻ ഉറങ്ങാൻ കിടന്നാൽ 10 മിനുറ്റ് ദൈർഗ്യം ഉള്ള നല്ല video youtub ൽ നിന്നും on ചെയ്യും അപ്പോൾ ഉറങ്ങാറുണ്ട്