ഈ രാത്രി തന്നെ നീ വിഷമിക്കുന്ന കാര്യത്തിൽ ദൈവം ഇടപെട്ടിരിക്കും, ഇത് നീ മുടക്കരുത്

  Рет қаралды 5,914

Healing Prayers

Healing Prayers

Күн бұрын

Пікірлер: 229
@JwalaFahath
@JwalaFahath 21 сағат бұрын
കർത്താവായ യേശു ദേവാ എൻ്റെയും എൻ്റെ മക്കളുടെയും ശാരീരിക അസ്വസ്തഥകളും അസുഖങ്ളും പൊണ്ണമായുന്നു ഖപ്പെടുത്തി തരണേ ആമേൻ
@philipjohn2999
@philipjohn2999 Күн бұрын
എന്റെ ഈശോയെ എന്റെ മനസിന് ഒരു സമാധാനവും ഇല്ല സാമ്പത്തിക പ്രശ്‌നങ്ങളാൽ പ്രയാസപ്പെടുന്നു കാത്തുകൊള്ളണമേ ആമീൻ യേശുവേ
@MollyRaju-f2d
@MollyRaju-f2d Күн бұрын
കർത്താവെ പാപിയായ എന്റെ കുടുംബത്തിൽ കരുണയായിരിക്കണമേ എന്റെ മകളിൽ ക്രിപ്യായിരിക്കണമേ 🙏
@revathyvishnu490
@revathyvishnu490 Күн бұрын
ഞാൻ ഐവിഎഫ് ചെയ്തിരിക്കുകയാണ് മാതാവേ അമ്മേ എനിക്ക് 21-ാം തിയതി ബ്ലഡ് ടെസ്റ്റ് ആണ് പോസിറ്റിവ് അക്കി തരണേ മാതാവേ ആയുസ്സും ആരോഗ്യവും ഉള്ള കുഞ്ഞിനെ തരണമേ മാതാവേ🙏🙏🙏
@smitha8357
@smitha8357 Күн бұрын
Positive ആകും 🙏❤️
@sindhuaji9709
@sindhuaji9709 Күн бұрын
കർത്താവേ എൻ്റെ കുടുംബത്തെ അനുഗ്രഹിക്കണമേ എൻ്റെ മക്കൾക്ക് ജോലിയിൽ ഉയർച്ച ഉണ്ടാകാൻ അനുഗ്രഹിക്കണമേ ഭർത്താവിൻ്റെ കാലിലെ വ്രണങ്ങൾ വളരെവേഗം ഉണങ്ങാൻ അനുഗ്രഹിക്കണമേ ആമേൻ യേശുവേ നന്ദി യേശുവേ സ്തുതി യേശുവേ സ്തോത്രം യേശുവേ ആരാധന
@juliephilip2009
@juliephilip2009 Күн бұрын
ഈശോയെ നടുവേദനയാൽ കഷ്ടപ്പെടുന്ന എനിക്ക് വേണ്ടി പ്രാർത്ഥിക്കണേ 🙏🏻🙏🏻
@SarasammaMd
@SarasammaMd Күн бұрын
എന്റെ പിതാവേയ് എന്റെ മോൾക്ക് സ്ഥിരമായി ഒരുജോലി താറുമാറാകേണമേ. എന്റെ ഈ പ്രശ്നത്തിന് അവിടുന്ന് പരിഹാരം തരേണമേ. ആമേൻ 🙏🙏
@SujathaRajendran-w2z
@SujathaRajendran-w2z Күн бұрын
എന്റെ എശുവേ ഞാൻ ഇപ്പോൾ ഒത്തിരിവിഷമിക്കുന്നു അതിനു പരിഹാരം ചെയ്‌തുതറണമേ amen
@jijijoy9117
@jijijoy9117 Күн бұрын
എൻ്റെ ദൈവമേ എന്നെയും എൻ്റെ കുടുംബത്തെയും എല്ലാ ആപത്തിൽ നിന്നും സാമ്പത്തിക ത്കർച്ഛയിൽ നിന്നും അകറ്റി നിറുത്താൻ കരുണ ചെയ്യേണമേ നാഥാ ഞങ്ങളുടെ എല്ലാ ആവശ്യവും ആഗ്രഹവും നിയോഗവും അറിയുന്ന നാഥാ എല്ലാം സാധ്യം ആക്കാൻ കരുണ ചെയ്യേണമേ എൻ്റെ നാഥാ എന്നെ മാനസികമായി വളരെയധികം വേദനിപ്പിച്ചു പോയ ആൾ ബ്ലോക്ക് എല്ലാം മാറ്റി തിരിച്ച് വരുവാൻ ആഗ്രഹിക്കുന്നു കർത്താവേ അവരേ അനുഗ്രഹിക്കാൻ കരുണ ചെയ്യേണമേ നാഥാ ഇന്നു വാങ്ങിപോയ അവിടുത്തെ മകനെ അങ്ങയുടെ സന്നിധിയിൽ വെക്കുന്നു മകൻ്റെ ആത്മാവിന് നിത്യശാന്തി നേരുന്നു
@NancyP-m4u
@NancyP-m4u Күн бұрын
ഈശോയെ സാമ്പത്തികമായി കഷ്ടപ്പെടുന്ന ഞങ്ങളെ... സഹായിക്കാൻ വരണമേ 🙏🙏🙏🙏
@SherlyJoseph-yp3fs
@SherlyJoseph-yp3fs Күн бұрын
ദൈവമേ ഞങ്ങളോട് കരുണ ഉള്ളതിനാൽ ആമേൻ
@sinigeorge301
@sinigeorge301 Күн бұрын
കർത്താവെ നാളെ എന്റെ മകൾ നീനുവിന് എക്സാം ആണ് നന്നായി എഴുതുവാനും വിജയിക്കുവാനും അനുഗ്രഹിക്കണമേ പഠിക്കുന്നതെല്ലാം മറന്നുപോകുന്നു കർത്താവെ നല്ല എളുപ്പമാക്കി വിജയം നൽകണമേ
@arunmk2342
@arunmk2342 Күн бұрын
ഈശോയെ എന്റെ പ്രാർത്ഥന കേൾക്കണമേ 😔ആമേൻ 😔
@rincyrajan6246
@rincyrajan6246 Күн бұрын
എന്റെ കർത്താവെ വീടിന്റെ ലോൺ എത്രയും പെട്ടന്ന് ശരിയാകണമേ കടം കൊടുത്ത പൈസ തിരിച്ചുതരാൻ തോന്നാണമേ
@aasha6923
@aasha6923 Күн бұрын
ഈശോയെ, ഞങ്ങളുടെ കടം വീട്ടാൻ സഹായിക്കണേ.
@philominaj4513
@philominaj4513 Күн бұрын
ഓ എൻ നല്ല ഈശോയെ കടം ജീവിത കുരുക്കുകൾ നിയോഗം എല്ലാ കാര്യങ്ങളും നിൻ പാദത്തിൽ ഞാൻ വിശ്വാസത്തോടെ കാഴ്ച വയ്ക്കുന്നു നിൻ കൃപ നൽകി നിൻ മക്കളേ ജീവിതം തിരിച്ചു തരൂ ജീവിതം രക്ഷിക്കൂ 🎉 എൻ നല്ല ഈശോയെ രോഗ ദുരിതം നീക്കി നിൻ മക്കളേ രക്ഷിക്കൂ 🎉 എൻ നല്ല ഈശോയെ എല്ലാ തടസ്സങ്ങൾ നീക്കി നിൻ കൃപ നൽകി നിൻ മക്കളേ ജീവിതം തിരിച്ചു തരൂ ജീവിതം രക്ഷിക്കൂ 🎉 എൻ നല്ല ദൈവമേ നിൻ മക്കളേ രക്ഷിക്കണേ നാഥാ നിൻ മക്കളേ ജീവിതം തിരിച്ചു തരൂ ജീവിതം രക്ഷിക്കൂ 🎉 എൻ നല്ല ഈശോയെ നിൻ മക്കൾക്കായി പ്രാർത്ഥിക്കണമേ അനുഗ്രഹിക്കണമേ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ 🙏🙏🙏🙏🙏🚣🚣🚣🚣🚣🪆🪆🪆🪆🪆
@kunjusworld7920
@kunjusworld7920 Күн бұрын
ഈശോയെ നീ തുണഏകണമേ' ഒരു ലോണിൻ്റെ കാര്യം തടസ് ങ്ങൾ ഒരു പാട് നേരിട്ടു അവസാനം ഒരു പ്രതീക്ഷയും വന്നതാ ഇപ്പോൾ പിന്നെയും തടസ്സം ആയി നിൽക്കുന്നു നാഥാ ' മാറ്റിത്തരണമേ നിന്നിൽ വിശ്വസിച്ചു ശരണപെടുന്നു '😢😢😢😢 കൈവിടല്ലേ നാഥാ🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@harekrishnapr
@harekrishnapr Күн бұрын
എന്റെ വിവാഹം നടക്കുവാൻ എന്നെ കർത്താവേ അനുഗ്രഹിക്കേണമേ... എനിക്ക് നല്ല ഒരു പങ്കാളിയെ നൽകി അനുഗ്രഹിക്കേണമേ.. എനിക്ക് വേണ്ടി പ്രാർത്ഥിക്കണമേ
@jamesjoseph283
@jamesjoseph283 Күн бұрын
ഏശുവേ നന്ദി ദൈവമേ ആരാധന
@sabithasivadasan-jr2tx
@sabithasivadasan-jr2tx Күн бұрын
ഞാൻ സാമ്പത്തിക പ്രശ്നത്തിൽ ഭയങ്കര സങ്കടത്തിൽ ആണ്, നാളെ അതിനുള്ള പരിഹാരം തീർത്തു തരണേ 🙏🏻🙏🏻🙏🏻
@valsasebastian7452
@valsasebastian7452 Күн бұрын
ഈശോയെ എന്റെ മോൾക് നാളെ ജോലിക് ജോയിൻ ചെയ്യാനുള്ള സർട്ടിഫിക്കറ്റ് റെഡിയാക്കി കൊടുക്കണേ
@sheejathomas479
@sheejathomas479 Күн бұрын
യേശുവേ എന്റെ മോൻ ഇപ്പോൾ എഴുതുന്ന 5th Semister Exam എല്ലാ Subject ഉം നന്നായി എഴുതാനും ഉന്നത വിജയം ലഭിക്കാനും കൃപ ചെയ്യേണമേ ഈ പ്രാർത്ഥനയുടെ അനുഗ്രഹം കൂടെ ഉണ്ടാകേണമേ 🙏🙏🙏🙏🙏
@sojajose9886
@sojajose9886 Күн бұрын
എൻ്റെ യേശുവേ അങ്ങ് മാത്രം രക്ഷാദുർഗ്ഗം ഞാൻ അനുഭവിക്കുന്നു ദുഃഖങ്ങൾ കാണാൻ കനിവ് ഉണ്ടാവണമേ🙏🙏🙏🙏🙏🙏
@Sanjumeenu-nc6mu
@Sanjumeenu-nc6mu Күн бұрын
എന്റെ ഭർത്താവിന് നല്ലൊരു ജോലിനൽകി അനുഗ്രഹിക്കണമേ ഈശോയെ മുൻകോപവും കുടിയും മാറ്റിത്തരണമേ കടങ്ങൾവീട്ടാൻ ഒരു വഴി കാണിക്കണമേ 🥹
@aniashokan8609
@aniashokan8609 Күн бұрын
യേശുവേ നന്ദി 🙏
@rohinirajesh3369
@rohinirajesh3369 Күн бұрын
എന്റെ ദൈവമേ എന്റെ സാമ്പത്തിക ബുദ്ധിമുട്ടുകൾ എല്ലാം പൂർണമായി തീർത്തു തരേണമേ. എന്റെ കുടുംബ ജീവിതത്തിലേ എല്ലാ പ്രതികൂലങ്ങളും അങ്ങ് ഈ രാത്രിയിൽ തന്നെ ഞങ്ങളുടെ ജീവിതത്തിൽ നിന്നും എടുത്തു മാറ്റി അത്ഭുതം സംഭവിപ്പിക്കണമെ. എന്നെ പോലെ വിഷമിക്കുന്ന എല്ലാപേർക്കും അങ്ങ് സമാധാനം നൽകണമെ. 🙏🙏🙏🙏🙏🙏🙏🙏🙏🙏 ആമേൻ 🌹🌹🌹🌹🌹🌹🌹♥️♥️♥️♥️
@Sanjumeenu-nc6mu
@Sanjumeenu-nc6mu Күн бұрын
എന്റെ ഈശോയെ എന്റെ കുഞ്ഞിന് വളർച്ച ഇല്ല വാവ വളരുന്ന ഫ്ലൂയ്ഡ് കുറവാണെന്നുവെന്നു പറയുന്നു എനിക്ക് സഹിക്കാൻ പറ്റുന്നില്ല ഈശോയെ. അടുത്ത സ്കാനികിൽ ഒരു കുഴ്പ്പവും കാണാതെ എല്ലാം നോർമൽ ആക്കിത്തരാണമേ ഈശോയെ 🙏🏻
@aasha6923
@aasha6923 Күн бұрын
എത്രയും വേഗം സ്ഥലകച്ചവടം നടക്കണേ. പ്രശനങ്ങൾക്ക് പരിഹാരം ഉണ്ടാവണേ 🙏🙏🙏🙏🙏🙏
@mercyskariah7988
@mercyskariah7988 Күн бұрын
Yeshoye entey Shatrukaludey nee enik oru virunnu orukenamey Amen Amen Amen🙏🙏🙏
@ponnachank5149
@ponnachank5149 Күн бұрын
ഈശോയെ എന്റെ. മക്കളെ അനുഗ്രഹിക്കണേ, ആരോഗ്യം കൊടുക്കണേ, സാമ്പത്തിക പ്രയാസം മാറ്റി തരേണ് അപ്പാ 🙏🏻🙏🏻🙏🏻
@SubashSekhar
@SubashSekhar Күн бұрын
കർത്താവെ കടബാധ്യതകൾ പെട്ടന്ന് മാറ്റിത്തരേണമേ ആമേൻ
@NirmalaAbraham-zn8gc
@NirmalaAbraham-zn8gc Күн бұрын
ഈശോയെ മാതാവേ ഈശോയെ മാതാവേ എന്റെ മകളെ സമർപ്പിക്കുന്നു അവളുടെ സങ്കടങ്ങൾ സമർപ്പിക്കുന്നു ഈശോയെ അവളോട് കരുണയായിരിക്കണമേ 🙏🙏🙏🙏🙏🙏🙏🙏🙏
@remyaappu3941
@remyaappu3941 Күн бұрын
എന്റെ മാതാവേ..കർത്താവായ തമ്പുരാനെ എന്റെ ജീവിതത്തിൽ വേഗം വരേണമേ... എല്ലാ ദുഷ്ട്ട പൈശാചിക ശക്തികളിൽ നിന്നും എന്നെയുംമക്കളെയും എന്റെ കുടുംബത്തിലെ ഓരോരുത്തരെയും വിടുതൽ നൽകി കാത്തുകൊള്ളണമേ 🙏.. ആമേൻ ❤
@SanthaChami-v9x
@SanthaChami-v9x Күн бұрын
അമ്മേ മാതാവേ യേശുവേ എന്റെ ഭർത്താവിന് ജലദോഷം കഫക്കെട്ടും മാറ്റി തരണമേ പ്രാർത്ഥിക്കണമേ യേശുവേ മാതാവേ യേശുവേ നന്ദി യേശുവേ ശ്രുതി യേശുവേ സ്തോത്രം ആമേൻ ആമേൻ ആമേൻ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@sabymelbin3795
@sabymelbin3795 Күн бұрын
കർത്താവായ ദൈവമേ എന്നെ വിഷമിപ്പിക്കുന്ന പ്രശ്നങ്ങൾക്ക് പരിഹാരം കാണണമെന്ന് പ്രാർത്ഥിക്കുന്നു. സമാധാനം തരണേ. കൈവിടല്ലേ ഈശോയെ 🙏🙏🙏
@leenaanil8039
@leenaanil8039 Күн бұрын
എൻ്റെ കർത്താവേ എൻ്റെ kadabhaaravum saambathika ബുദ്ധിമുട്ടും തുടച്ച് മാറ്റി തരേണമേ ആമേൻ ആമേൻ ആമേൻ
@deepasudhir-y4f
@deepasudhir-y4f Күн бұрын
എൻ്റെ കർത്താവേ എൻ്റെ മക്കളെ കാത്തു കൊല്ലേണമേ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ❤❤
@nellattucars1854
@nellattucars1854 Күн бұрын
Eshoye ente priyayum makallum ente jeevithathilekku thirike varuvan enne anugrahikkenamme 🙏
@aasha6923
@aasha6923 Күн бұрын
ഇത്രയും കാലം കാത്തതിന് നന്ദി ദൈവമേ 🙏🙏🙏🙏❤️❤️❤️❤️❤️❤️
@SanthaChami-v9x
@SanthaChami-v9x Күн бұрын
അമ്മേ മാതാവേ യേശുവേ എന്നെയും എന്റെ കുടുംബത്തെയും അനുഗ്രഹിക്കണമേ എന്റെ മോൻ നിഖിലിനെ സ്കൂളിൽ പോകാൻ ഭയങ്കര മടിയാണ് മടിയൊന്നും കൂടാതെ സ്കൂളിൽ പോകാൻ തോന്നണമേ പ്രാർത്ഥിക്കണമേ പ്ലസ്ടുവിന് നല്ല മാർക്ക് കൊടുത്തു ജയിപ്പിക്കണം യേശുവേ മാതാവേ യേശുവേ എനിക്ക് നല്ലൊരു വീട് നൽകി അനുഗ്രഹിക്കണമേ യേശുവേ നന്ദി യേശുവേ സ്തോത്രം യേശുവേ ശ്രുതി ആമേൻ ആമേൻ ആമേൻ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@SubashSekhar
@SubashSekhar Күн бұрын
കർത്താവെ ദിവ്യയുടെ റോഡ് ടെസ്റ്റ് 19 തീയതിയാണ്, ഒരു പേടിയും ടെൻഷനും ഇല്ലാതെ റോഡ് ടെസ്റ്റ് പാസ്സാക്കികൊടുക്കേണമേ., ആമേൻ
@elsythomaselsy5233
@elsythomaselsy5233 Күн бұрын
കർത്താവെ എന്റെ യൂറിക് ആസിഡ് മാറ്റി തരണേ കൈയിലെ മരവിപ്പ് വേദന മാറ്റി തരണേ ഈശോയെ 🙏🙏 കരുണ ആകേണ് 🙏🙏🙏
@leenasudhakaransudhakaran9446
@leenasudhakaransudhakaran9446 Күн бұрын
ഈശോയെ എന്റെ മരുമകന്റെ ജോലി കാര്യത്തിൽഎത്രയും പെട്ടെന്ന് ഇടപെടേണമേ 🙏🏻
@LeelaJacob-ls7jw
@LeelaJacob-ls7jw Күн бұрын
eeshoye ente monte asugham mattitharane ente makkalk joli kittane
@vrindajaynairofficial
@vrindajaynairofficial Күн бұрын
എന്റെ ഈശോയെ, അരുൺ ഇന് ഫെബ്രുവരി intake ഇൽ തനെ പോകുവാനുള്ള യുണിസേഴ്സിറ്റി admission കിട്ടാനുള്ള അനുഗ്രഹം ഉണ്ടാകണമേ
@SanthaChami-v9x
@SanthaChami-v9x Күн бұрын
മാതാവേ യേശുവേ എന്റെ മോൻ നിഖിൽ നിഖിലിന് ജലദോഷവും കഫക്കെട്ടും മാറ്റിത്തരണമേ അമ്മേ മാതാവേ യേശുവേ യേശുവേ സ്തോത്രം യേശുവേ സ്തുതി ആമേൻ ആമേൻ ആമേൻ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@Sheelavattoth
@Sheelavattoth 2 сағат бұрын
ആമേൻ ഈശോയെ എല്ലാവരെയും അനുഗ്രഹിക്കേണമേ
@preethipaul4323
@preethipaul4323 Күн бұрын
കർത്താവെ എന്റെ സഹോദരിയുടെ മകൾ പ്രിയമോളെ സമർപ്പിക്കുന്നു. ആ മകൾക് പഠിക്കാൻ ഉള്ള വിഷയത്തിൽ കടന്നു ചെന്ന് അനുഗ്രഹിക്കേണമേ. സമാദാനം നല്കണമേ. 🙏ആമേൻ
@CsajiSaji
@CsajiSaji Күн бұрын
Amme mathe njangalkuvendi.prarthikename❤❤❤❤
@lillysamuel8617
@lillysamuel8617 Күн бұрын
ആമേൻ, കർത്താവെ ചിന്നൂന്റെ നാളത്തെ exam ന് അങ്ങ് കൂടെയിരുന്നു സഹായിക്കേണമേ 🙏🏻🙏🏻🙏🏻
@sanjanasally974
@sanjanasally974 Күн бұрын
Jesus ente niyogangal eniku sadhichu tharename … Amen
@suniajayan230
@suniajayan230 Күн бұрын
ദൈവമെ കള്ളം പറഞ്ഞു ജയിക്കുന്ന നാവിനെ തകർകണമേ ആഭിചാരം ചെയ്ത് മറ്റുള്ളവരെ നശിപ്പിക്കുന്ന വരെ സമർപ്പിക്കുന്നു ആമേൻ ആമേൻ ആമേൻ
@OmanaRdhakrishnan
@OmanaRdhakrishnan Күн бұрын
🙏🙏🙏🙏🙏
@celeenarenny808
@celeenarenny808 Күн бұрын
ഈശോയെ എന്റെ കാൽ മുട്ട് വേദന പൂർണമായും മാറ്റി തരണേ 🙏
@AnupamaAnu-kl8xn
@AnupamaAnu-kl8xn Күн бұрын
Ente eshoye, ente full body pain matti tharename appa, enneyum, ante makkaleyum aniyaneyum, mathapithakaleyum, sunilineyum katholaname, ellavarudeyum nalathe ella niyogangalum, avasyangalum nadathi kodukaname nadha, ellavareyum katholaname rakshikaname anugragikaname amen🌹🌹🌹🙏🙏🙏🙏🕯️🕯️🕯️🕯️✝️✝️✝️✝️🙏😭😭😭😭
@shinyshibu2114
@shinyshibu2114 Күн бұрын
കർത്താവേ എനിക്ക്‌ ആഗസ്റ്റിൽ ലീവ് തരാൻ ആ കുട്ടിക്ക്‌ മനസു തോന്നിക്കാൻ നിന്നോട്‌ prathikkunnu ..ഇന്നത്തെ പ്രയർ എനിക്ക് വേണ്ടി ഉള്ളതായിരുന്നു...യേശുവേ സ്തുതി
@babylatisha2240
@babylatisha2240 Күн бұрын
Amen 🙏 karthave jencyude interview aanu anugrahikane jole nalki anugrahikane avalude vishamangal mattitharane kathukollane angaude kaiel samarppikunnu
@Abaana2024
@Abaana2024 Күн бұрын
ആമേൻ ഹാലേലൂയ 🙏🙏🙏🙏
@sisiranji8156
@sisiranji8156 Күн бұрын
Daivame njagalude kaiyilninnu Adv. Kiran Jadhav vagiya Paisa muzhuvan thirike tharan sahaikaname
@lijumathew6013
@lijumathew6013 Күн бұрын
യേശുവേ എനിക്ക് നാളെ രാവിലെ 12 മണിക്ക് മുമ്പ് 1800/- DHS ആവശ്യമാണ്.എനിക്ക് എൻ്റെ വാടക കൊടുക്കണം. വീട്ടുടമസ്ഥൻ ഞങ്ങളെ അപമാനിക്കുന്നു, നാളെ വാടക നൽകാനുള്ള അന്ത്യശാസനം. എന്നെ സഹായിക്കൂ
@chaithrasasidharan8069
@chaithrasasidharan8069 Күн бұрын
Amme njangale vishamippikkunna aareum ente amma neekki tharane amme🙏🙏
@ValsaJoseph-mi5hn
@ValsaJoseph-mi5hn Күн бұрын
Ante Esoye Ante e ratri sahayichu ante rashikane Amen❤❤❤, 🙏🙏🙏
@alappuzhakari663
@alappuzhakari663 Күн бұрын
Entayesuve kudumbathe angekku samarppikkunnu angunne anugrahikkaname sahayikkaname
@valsammageorge8494
@valsammageorge8494 Күн бұрын
Karthave Karuna kattene ennod Karuna katteneme ellaverodum Amen hallelujah hallelujah 🙏💖
@susanbabu4655
@susanbabu4655 Күн бұрын
Amen karthave 🙏 Daivame ente ennath niyogam rakshaga njangale kudumbamayi kathuparipalichu kollename rakshaga pahalkalam kathuparipalicha kripakayi nanni parayunnu sarbashakta ente kalinte vedanayum neerum oke sukhpeduthi Purna soukyam nalhi anugrahikeneme Amen 🙏
@alappuzhakari663
@alappuzhakari663 Күн бұрын
Entayesuve maranapetta ella almakalkum nithyasanthi nalki anugrahikkaname sahayikkaname
@vvbose1641
@vvbose1641 22 сағат бұрын
എൻ്റെ കർത്താവേ സാമ്പത്തിക ബുദ്ധിമുട്ടുകാരണം സമാധാനമില്ല. എത്രയും വേഗം പരിഹാരം ഉണ്ട് ക്കി തരന്നേ കർത്താവ
@lenimathew8083
@lenimathew8083 Күн бұрын
Kadabhrangalkku pariharam nalkanamae. Thadasangal maatty anugrahikkanamae. Amen Amen ❤❤❤
@AshiqAshiq-l9h
@AshiqAshiq-l9h Күн бұрын
നല്ലൊരു ദിവസമായി നാളത്തെ പ്രഭാതം ആഗ്രഹിച്ചത് പോലെ മകൾക്ക് കൊടുക്കാനുള്ള പൈസ എനിക്ക് കൊടുക്കാൻ അതിനു ഞാനൊരു ഞാനൊരു വഴി കണ്ടെത്തിയിട്ടുണ്ട് അതെനിക്ക് മാതാ തെളിയിച്ചു തരണമേ തെളിയിച്ചു തരണേ
@annambabu2280
@annambabu2280 Күн бұрын
please pray for me. Njangalku nashtapetta pAnam thirike labhikuvan kripa cheyyaname. Samadhanathode marikkuvan esoye kripa cheyyaname. Amen. Makalude padana mekhalakaleyum dambathika mekhalakaleyum anugrahikkaname. Amen.
@sarayoousneha6850
@sarayoousneha6850 Күн бұрын
ആമേന്‍ 🙏🏻🙏🏻🙏🏻🙏🏻
@kunjoonjammathomas2012
@kunjoonjammathomas2012 Күн бұрын
Daivamaya karthave krupayayirikkaname Tadassangall Matti taraname
@lathaphilipose8376
@lathaphilipose8376 Күн бұрын
നാളെ ഞങ്ങളുടെ വിവാഹ വാർഷികമാണ് 25' വർഷമാകും Sister പ്രത്യേകം പ്രാത്ഥിക്കണമേ ആമേൻ
@alappuzhakari663
@alappuzhakari663 Күн бұрын
Entayesuve November 15 ezhuthenda pro metric examine angekku samarppikkunnu uangunnuanugrahikka amen sahayikkaname
@valsammavasu476
@valsammavasu476 Күн бұрын
Karthave ente sahodhariude budhi muttukal matti oru bhavanam koduthe anugrahikkaname appa🙏🙏🙏
@OmanaRdhakrishnan
@OmanaRdhakrishnan Күн бұрын
ആമേൻ കർത്താവെ കരുണ തോന്നണേ 🙏🙏🙏🙏🙏🙏🙏
@nirmalarajeev2323
@nirmalarajeev2323 Күн бұрын
യേശുവേ എന്റെ കുഞ്ഞുങ്ങൾക്ക് വേണ്ടി യാണ് ഞാൻ അങ്ങയോടു ഓരോ കാര്യവും വെച്ച് പ്രാർത്ഥിക്കുന്നത് യേശുവേ ഞങ്ങളെ കൈവെടിയല്ലേ 🙏🙏🙏
@jinukurian8249
@jinukurian8249 Күн бұрын
എന്റെ കുടുംബത്തിന്റ സാമ്പത്തിക ബുദ്ധിമുട്ട് മാറുന്ന തിന് ഒരു വഴി തുറക്കാൻ വേണ്ടി പ്രാർത്ഥിക്കണം
@elizabethmarkose1568
@elizabethmarkose1568 Күн бұрын
Eshoyeea tutumolay sumarpikunnu mudie kozhichil mattanay prarthikanay
@sheebadevadasdevadas4384
@sheebadevadasdevadas4384 Күн бұрын
Praise the Lord Hallelujah Sthothram Amen ❤❤❤🎉🎉🎉
@elizabethmarkose1568
@elizabethmarkose1568 Күн бұрын
Eshoyeea ajithayyuday naduve vedhna Mattie soukyum kodukanay
@Siuue-ru9e
@Siuue-ru9e Күн бұрын
യേശുവേ സ്തുതി ആരാധന ആരാധന
@SunRise-fj6jc
@SunRise-fj6jc Күн бұрын
Karthave.. ente ponnu makkale kaathu rakshikkename.. 🙏🙏🙏 enikku avar mathrame ulloo.. avarude arogyavum ayussum kathu rakshikkane.. ente cheriya molku epozhum oro arogya prashnangal anu. Athellam maari pazhaya pole padippil shradhikkan avale anugrahikkane🙏🙏🙏 athu pole ente adhyathe molkum arogyaprashnangal onnum varathe padippil nannayi shradhikkanum anugrahikkane.. ente manassu ithinal valare vishamathil anu bagavane.. anugrahikkane 🙏🙏🙏🙏
@seenupaul604
@seenupaul604 Күн бұрын
Molku joli koduthu anugrahikyane eeshoye
@chaithrasasidharan8069
@chaithrasasidharan8069 Күн бұрын
Njangalude vilkkan vachirikkunna stalam nalla vila thannu deal natathitharane amme🙏🙏🙏enteum etyanteum vivaham divecha prakaram nadayjaname🙏🙏🙏
@marinastephen-b4u
@marinastephen-b4u Күн бұрын
Please pray for prostate problems with spontilosis and sugar and hernia problem with stomach problems
@nirmalarajeev2323
@nirmalarajeev2323 Күн бұрын
യേശുവേ കടങ്ങൾ തീർക്കാൻ സഹായിക്കേണമേ 🙏🙏🙏
@eapenthomas1438
@eapenthomas1438 Күн бұрын
Amen Jesus Thank you Jesus for your wonderful blessing 🙏
@marinastephen-b4u
@marinastephen-b4u Күн бұрын
Please pray for my sons for job security and Holispirit and health problems
@oliviadixon6230
@oliviadixon6230 Күн бұрын
Ente kudumbathe anugrahikkaname
@nirmalarajeev2323
@nirmalarajeev2323 Күн бұрын
യേശുവേ എന്റെ മക്കൾ പോകുന്ന പോക്കിലും വരുന്ന വരവിലും അവർക്കു കാവലായിരിക്കേണമേ 🙏🙏🙏
@AnupamaAnu-kl8xn
@AnupamaAnu-kl8xn Күн бұрын
Ente karthave, enneyum, ante makkaleyum, aniyaneyum, sunilineyum, mathapithakaleyum, mattellavareyum samarpikunnu nadha, ellavarude nalathe avasyangalum, niyogangalum nadathi tharename, ente sareerathile ella budhimuttum, vedhanakalum matti poorna soukyam thanne anugragikaname appa, ellavareyum katholaname rakshikaname anugragikaname amen🙏🙏🙏🌹🌹🌹🌹🕯️🕯️🕯️🕯️✝️✝️✝️✝️😭😭😭😭
@lissyjoy9588
@lissyjoy9588 Күн бұрын
Yiosyhante mahate legpain kadgal rogal mattitharenme oruveed thannu anugrahikenme amen 🙏
@rossymathew32
@rossymathew32 Күн бұрын
Ante karthave. Ante aagrahagal. Sadichutharename yeshuve Nanni sthuthi
@SandhyaSandhya-v5q
@SandhyaSandhya-v5q 2 күн бұрын
എൻ്റെ യേശു അപ്പച്ചാ ഒരു സമാധാനാവും ഇല്ലാ എൻ്റെ ദൈവമേ😭😭😭🙏🙏🙏🕯️🕯️🕯️😭😭😭
@maryrajan8591
@maryrajan8591 Күн бұрын
jesus i thanku for your loving blessings jesus bless all our family members deliver sins evils protect from enemies evilsprits give peace faith goodhealth sleep
@babyjoseph2843
@babyjoseph2843 Күн бұрын
Thank you Lord for answering our prayers AMEN 🙏🙏🙏
@DianaLeslie-u3y
@DianaLeslie-u3y Күн бұрын
Thank you Jesus for your blessings for my daughter's family and my family 🙏🌹🙏🌹
@somachacko6109
@somachacko6109 Күн бұрын
Entay yesuvae montay coc exam results varumbol jayichu enn kelkkan sahayikkanay amen 🙏
@SwapnaReji-hd7zh
@SwapnaReji-hd7zh Күн бұрын
Ente sabathikabudimuttukalmattitharanama oruveedupaniunnathinanjangalaanugrahikanama Amen
@Asha-ku2cx
@Asha-ku2cx Күн бұрын
Praise the Lord Amen Amen Amen
@WlbisonX
@WlbisonX Күн бұрын
എൻ്റെ അമ്മേ എന്നെ അനുഗ്രഹിക്കണമേ ആമേൻ ആമേൻ ആമേൻ
бабл ти гель для душа // Eva mash
01:00
EVA mash
Рет қаралды 8 МЛН
Ice Cream or Surprise Trip Around the World?
00:31
Hungry FAM
Рет қаралды 14 МЛН
бабл ти гель для душа // Eva mash
01:00
EVA mash
Рет қаралды 8 МЛН