കർത്താവേ നാളെ തന്നെ എൻ്റെ കടം വീടുന്നതിനുളള പണം എൻ്റെ കൈയ്യിൽ എത്തിക്കണമേ ആമേൻ
@aibro43802 ай бұрын
Ente karthavey ente makane anugrahikkanamey nalla mark naydan karthavey agau avane padippikanamey aameyn..
@jacobpc4951Ай бұрын
Amen
@AnnammaAbraham-n3j Жыл бұрын
കർത്താവേ ഞങ്ങളുടെ ഇടവകയിലെ എല്ലാ രോഗ വസ്ഥയിൽ ഇരിക്കുന്ന വർക്ക് സൗഖ്യം െകാടുക്കേണമേ ആമേൻ🤲🙏🙏
@hildalordson1605 Жыл бұрын
ആമേൻ ഈശോയെ മക്കളോട് കരുണ yundaknme🙏🙏🙏
@ManjuJose-i2o Жыл бұрын
പരിശുദ്ധ അമ്മേ ഇറങ്ങിവരേണമെ, വന്ന് സഹായിക്കേണമേ
@OmanaBabu-jd5gn9 ай бұрын
L 😂
@JonyNj3 ай бұрын
കർത്ത വെരക്ഷികണമെ എന്റെ കുടുബത്തെയും രക്ഷിക്കണമെ
@MumthasShahahan-fp1cl Жыл бұрын
🙏🏻🙏🏻🙏🏻 ആമേൻ 🙏🏻🙏🏻🙏🏻 ഞാനൊരു സാധാരണ കുടുംബത്തെ മുസ്ലിം കുട്ടിയാണ് കർത്താവേ ഒത്തിരി വിശ്വാസമാണ് കർത്താവിനെ എന്റെ വീട്ടിൽ എല്ലാവരെയും രൂപമുണ്ട് ഞാൻ രാവിലെയും വൈകിട്ടും മെഴുകുതിരി പ്രാർത്ഥിക്കും ഞങ്ങൾ ഒരു സഹോദരന് ലോട്ടറി കച്ചവടമാണ് ആ സഹോദരനും മുസ്ലിം ആണ് കുറച്ചു ദിവസം കൊണ്ട് ഒരു മാസത്തിൽ ഒന്നും ലോട്ടറി അടിക്കുന്നില്ല ഞാനും മിടുക്കും കർത്താവേ എനിക്ക് പോലും ഒന്നും അടിക്കുന്നില്ല കർത്താവേ നാളെ ആ സഹോദരൻ ഒറ്റ ടിക്കറ്റ് ഞാനും എടുത്തിട്ടുണ്ട് കർത്താവേ എടുത്തത് കർത്താവേ ലോട്ടറി അടിപ്പിക്കേണ്ട കർത്താവേ അനുഗ്രഹം എപ്പോഴും ഞങ്ങടെ കൂടെ ഉണ്ടാവണം
@marypeter9110 Жыл бұрын
ആമേൻ 🙏🙏ഈ പറയുന്ന നഷ്ടം എനിക്കും അമ്മ യ്ക്കും വന്നു ഇപ്പോളും അനുഭവിക്കുന്നു ഈശോയെ വീട് വെക്കാൻ സഹായം തരണമേ 🙏🙏ആമേൻ ഇ ദിവസം എന്റെ കൂടെ ഉണ്ടായടിനെ നന്ദി ❤❤❤
@S_joseph88 Жыл бұрын
കർത്താവേ എന്റെ നാളത്തെ ജോലിയെ അങ്ങയുടെ തിരുകരങ്ങളിൽ സമർപ്പിച്ച് പ്രാർത്ഥിക്കുന്നു.. ഏറ്റെടുക്കണമേ തമ്പുരാനെ. എനിക്ക് സഹായം ആവശ്യമുള്ളപ്പോൾ അങ്ങയുടെ കാവൽ മാലാഖമാരെ അയച്ചു കാത്തു സംരക്ഷിക്കണമെ. എന്നെ പൂർണമായി നാഥാ അങ്ങയുടെ കരങ്ങളിൽ സമർപ്പിച്ച് പ്രാർത്ഥിക്കുന്നു.. സമാധാനത്തിന്റെയും സന്തോഷത്തിന്റെയും ഒരു ഭാവി ജീവിതം തന്ന് എന്നെയും കുടുംബത്തെയും സംരക്ഷിക്കണമെ.. ആമേൻ 🙏
@NaseeraNaseera-uu5hp Жыл бұрын
ഈശോയെ ഞങ്ങൾക്ക് സ്വന്തമായി ഒരു ഭവനം നൽകി anugrahickane
@philominaj4513Ай бұрын
ഓ എൻ നല്ല ദൈവമേ അങ്ങ് തന്ന എല്ലാം പോയി എങ്കിലും എൻ നല്ല ദൈവം തൻ്റെ കൃപ നൽകി അനുഗ്രഹിക്കുകയും രക്ഷിക്കുകയും ചെയ്തു നിൻ മക്കളേ ജീവിതം തിരിച്ചു തരും ജീവിതം രക്ഷിച്ചു തരും എന്ന് ഞാൻ വിശ്വസിക്കുന്നു ആശ്രയിക്കുന്നു സ്നേഹിക്കുന്നു പ്രാർത്ഥിക്കുന്നു നിൻ കൃപ നൽകി അനുഗ്രഹിക്കുകയും സമ്രേക്ഷിക്കുകയും ചെയ്യുമെന്ന് ഞാൻ വിശ്വസിക്കുന്നു ആശ്രയിക്കുന്നു സ്നേഹിക്കുന്നു പ്രാർത്ഥിക്കുന്നു ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ കൈ വിടാതെ നിൻ മക്കളേ ജീവിതം രക്ഷിക്കൂ ആമേൻ ആമേൻ ആമേൻ
@mohandevdas027 Жыл бұрын
ആമേൻ യേശുവേ ഞാൻ വളരെ ഭാരത്തിലാണ് ജീവിതത്തിൽ തകർച്ചയും തളർച്ചയുമാത്രമേയുള്ളു അതിനാൽ ഭവനത്തിലും ഞാൻ ഒരു ഒറ്റപ്പെട്ട അവസ്ഥയിലാണ് (പാർത്ഥിക്കണം.
@Mrdarkholdgaming2 ай бұрын
എന്റെ മകന് ദൈവ വിശ്വാസം കൊടുക്കത്തനുഗ്രഹിക്കണമേ
@prasannarajen Жыл бұрын
കർത്താവേ എന്റെ ദു:ഖങ്ങൾ മാറ്റി തരണമേ എന്ന സഹായിക്കണമേ
@vvbose16412 ай бұрын
എനിക്ക് ധാരാളം കുട്ടികളെ സംഗീതം പഠിപ്പിക്കുവാൻ കിട്ടണം കർത്താവേ സാമ്പത്തികമായി നല്ല ബുദ്ധിമുട്ട് ഉണ്ട് കർത്താവേ
@lissa1744 Жыл бұрын
ആമേൻ പിതാവേ എൻ്റെ മക്കൾക്ക് ജോലിയിൽ എല്ലാ നന്മകളും നൽകി അനുഗ്രഹിക്കാൻ പ്രാർത്ഥിക്കുന്നു ❤❤❤❤❤❤
@GopailKrishnaАй бұрын
എന്റെ കർത്താ വേ ഞങ്ങളുടെ എല്ലാ പ്രശശ നങ്ങ ളും അവി ടു ത്തെ കരുത്താർന്ന കരങ്ങളിൽ ഏൽപ്പിക്കുന്നു എന്റെ കർത്താ വേ ഞങ്ങളുടെ എല്ലാ പ്രശനങ്ങൾക്കും അവിടുന്നു തിർത്തുതരേണമേ ആമേൻ🙏🙏🙏
@lijibiju6949 Жыл бұрын
എന്റെ സഹോദരന്റെ കടങ്ങൾ മാറ്റി അവന്റെ ഭവനത്തിന്റെ മേലുള്ള ശത്രുവിന്റെ പോരട്ടങ്ങളെ മാറ്റികൊടുക്കണേ എന്ന് പ്രാർത്ഥിക്കുന്നു കർത്താവെ 🙏🙏
@vvbose16412 ай бұрын
എത്രയും പെട്ടെന്ന് നാളെ തന്നെ എൻ്റെ കടം വീട്ടുവാ നുള്ള പണം എൻ്റെ കൈയ്യിൽ കിട്ടണമേ കർത്താവേ മാലതി ബോസ്
@lalithateacher1355 Жыл бұрын
കർത്താവെ നാളെ കൊടുക്കേണ്ട പണം കൊടുക്കാക്കാൻ സാധിക്കേണമേ. Amen
@philominaj451328 күн бұрын
ഓ എൻ നല്ല കർത്താവേ മറ്റുള്ളവരുടെ വാക്ക് കേട്ട് എൻ്റെ സഹോദരൻ പ്രവർത്തിച്ചതിനാൽ ഇ ന്നു ഒന്നു മില്ലാതെ എവിടെയോ ഒളിവിൽ കഴിയുന്നു. എൻ സഹോദരനോട് കരുണ കാണിക്കുകയും കൃപ നൽകി നിൻ മകനെ രക്ഷിക്കൂ, ഇ മകനും കുടുബ ത്തി നും വേണ്ടി പ്രാർത്ഥിക്കണമേ അനുഗ്രഹിക്കണമേ രക്ഷിക്കണേ നാഥാ ഓടി വരൂ കൂട്ടായി കൂടെ ഓടി വരൂ നിൻ മക്കളേ ജീവിതം തിരിച്ചു തരൂ ജീവിതം രക്ഷിക്കൂ എന്ന് ഞാൻ പ്രാർത്ഥിക്കുന്നു ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ 🙏🪆🪆🪆🪆🪆🪆🪆🪆🪆🪆🪆🪆🪆🙏
@OmanaKuttan-mo9wx4 ай бұрын
മാതവേ എന്റെയും എന്റെ കുടുംബത്തേയും കാത്തു രക്ഷയ്ക്കണമേ എന്റെ എല്ലാ പ്രയാസങ്ങളും യാതനകളും എല്ലാ മാറ്റി തരണം എന്റെ മാതവേ എന്റെ കടബാദ്യതകളും മാറ്റി തരണം മാതവേ അങ്ങ തിരുകുമാരനോട് പ്രാർത്ഥിയക്കണമേ, ഞങ്ങളെ അനുഗ്രഹിയ്ക്കണം, 🌹🌹🌹🙏🙏🙏,✝️➕
@vvbose16412 ай бұрын
അത്ഭുതം തന്നെ നടക്കണം കർത്താവേ രക്ഷിക്കണമേ ഇനിയും പരീക്ഷിക്കരുതേ യേ ശുവേ മാലതി
@SusanJohn-s5m7 ай бұрын
എന്റെ കർത്താവെ എന്റെ കുഞ്ഞുങ്ങൾക്ക് എത്രയും പെട്ടെന്ന് നല്ല ജോലികിട്ടാനും കടഭാരങ്ങൾ തീരാനും നല്ലൊരു വഴി തുറന്നു തരണേ
@JayasreeJaya-uy7ufАй бұрын
എന്റെ കർത്താവേ എന്റെ കടങ്ങൾ തീർത്തു തരണമേ ലക്ഷങ്ങളുടെ ബാധ്യത കളാണ് നിരാശയോടെ ജീവിക്കുന്നു കർത്താവേ രക്ഷിക്കേണമേ
@jacobpc4951Ай бұрын
Amen
@lechulechu5312 Жыл бұрын
ഈശോയെ എന്റെ പ്രാർത്ഥന കേൾക്കണേ enne അനുഗ്രഹിക്കണേ നാഥാ 🙏🙏🙏🙏
@lissythomas7824 Жыл бұрын
യേശുവേ എന്റെ വീടും സ്ഥലം വിറ്റു തരണമേ അപേക്ഷിക്കുന്നു യാചിക്കുന്നു
@MelbinGeorge-o6l Жыл бұрын
കർത്താവേ അനുസരമില്ലാത്ത എല്ലാ മക്കളെയും അങ്ങയുടെ സന്നിധിയിൽ സമർപ്പിക്കുന്നു ഒ. ഇ. ടി. എക്സാം എഴുത്തുവാൻ ഒരുങ്ങുന്ന എല്ലാ മക്കളെയും ഞാൻ അങ്ങയുടെ തിരുമുമ്പിൽ സമർപ്പിക്കുന്നു. അമ്മേ മാതാവേ 🙏🏻🙏🏻✝️✝️✝️
@rubyplason631 Жыл бұрын
Please pray for Lea and Merin for their study
@MayaDevi-tt8oj Жыл бұрын
കർത്താവേ എന്റെ കടങ്ങൾ വിട്ടാൻ ഒരു വഴി കാണിച്ചു തരണമേ
@UshaKumari-qi7dz5 ай бұрын
കർത്താവേ എന്റെ കുഞ്ഞുങ്ങളെ അനുഗ്രഹിക്കണേ ഈ ശോയേ
@MiniAbraham-i4s3 ай бұрын
എന്റെ ഈശോയെ എന്റെ മക്കൾ സമർപ്പിക്കന്നു ജീവിത പങ്കാളിയെ സമർപ്പിക്കന്നു. തിരികെ വരാൻ ഒന്നിച്ച് ജീവിക്കാനും ഇടയാക്കണമേ വീടും സ്ഥലവും നല്കി ഈ രാത്രി വണ്ടിയുടെ കടം വീട്ടാൻ അനുഗ്രഹിക്കണമേ. നല്ല ജോലി തന്ന് അനുഗ്രഹിക്കണ്ട മേ കിട്ടാനുള്ള രൂപ കിട്ടാൻ ഇടയാക്കണമേ. ഷാജിയും ലിജോയും എന്നോട് വാങ്ങിയ രൂപ തരാൻ കൃപയാകണമ ആമേൻ എബി എബിന മരിയ ഉണ്ണി. മക്കൾ 4 പേരേയും സമർപ്പിച്ചു പ്രാർത്ഥിക്കുന്നു ആമേൻ🙏🙏🙏🙏:
@TintuROY-q8j3 ай бұрын
കർത്താവേ എന്റെ നിയോഗത്തിന്റെ മേൽ കരുണയായിരിക്കണമേ എന്റെ മക്കളെ അനുഗ്രഹിക്കണമേ രോഗവസ്ഥയിൽ നിന്ന് ഞങ്ങ ളെ രക്ഷിക്കണമെങ്ങമേൻ
@idaxavier762 ай бұрын
അമ്മേ മാതാവേ എന്റെ മോൾക്ക് വിസക്ക് കൊടുക്കാൻ കാശ് ഇതുവരെ റെഡി ആയിറ്റില്ല കാത്തുകൊള്ളണമേ ആമേൻ ❤️❤️❤️❤️
@elsythomaselsy52332 ай бұрын
ഈശോയെ എന്റെ ജോലി പോയത് എനിക്ക് കിട്ടി നാളെ നജ്ൻ ജോലിക്കു കേറുന്നു എന്നെ അനുഗ്രഹിക്കണേ നാളെ 1 സമർപ്പിക്കുന്നു ഈശോയെ നന്ദി സ്തുതിക്കുന്നു 🙏🙏🙏🙏
@lathikalathika9426Ай бұрын
🙏🙏🙏🙏🙏🙏🙏🤲🤲🤲🕯️🕯️🕯️🌹🌹
@jacobpc4951Ай бұрын
Amen
@GeethaSivan-t5w3 ай бұрын
മാതാവേ ഞങ്ങളെ അനുഗ്രഹിക്കണേ എന്റെ ഭർത്താവിന്റെ മേലെ മാറ്റി തരണേ എന്റെ മോനെ വിദേശത്ത് പോകാനുള്ള വിസയും ടിക്കറ്റ് എത്രയും പെട്ടെന്ന് വരണമേ മാതാവേ ഞങ്ങളെ അനുഗ്രഹിക്കണേ കുടുംബത്തെ അനുഗ്രഹിക്കട്ടെ
@nimmyabraham1267 Жыл бұрын
ഈശോയെ എന്റെ മകൾക്ക് മനസ്സമാധാനം നൽകി അനുഗ്രഹിക്കട്ടെ ഈശോയെ കുടുംബത്തെ ഞങ്ങളോട് കരുണയായിരിക്കണമേ 🙏🏻🙏🏻
@sheenahaya14642 ай бұрын
എന്റെ മോന്റെ വിസ വരു വരുവാനും മോളുടെ പ്രശ്നം സോൾവ് ആവാനും കർത്താവേ എന്നെ സഹായിക്കണമേ
@bijialex4923 Жыл бұрын
ഈശോയെ അവിടെന്നു കൂടെ ഇരിക്കണമേ ആവശ്യമായ എല്ലാ നന്മയാലും അനുഗ്രഹത്താലും നിറകേണമേ എല്ലാരേം കാത്തുകൊള്ളണമേ ആമേൻ
@sheelat7902 ай бұрын
ഞാൻ എടുത്ത ടിക്കറ്റിന് വലിയൊരു സമ്മാനം നൽകി അനുഗ്രഹിക്കെന്നെ ഈശോയെ എന്റെ ഷിമിമോളെ സഹായിക്കാൻ എന്റെ ഈശോയെ എന്നെ സഹായിക്കണേ ഈശോയെ
@joseph195124 ай бұрын
എൻ്റെ ദൈവമെ മക്കൾക്ക് ജോലി തരണമെ കുകെണിയിൽ നിന്നും മോചനം തരണമെ കുട്ടപ്പനും മക്കളും എനിക്കു വഴി തരണമെ🙏🙏🙏🙏🙏🙏
@NishaShibu-w5m6 ай бұрын
കർത്താവായ യേശുവേ എൻെറ ഭർത്താവിന്റെ മദ്യപാനം മാറി തരണേ നാളെ മേനോന്റെ exam ആണ് അവിടുന്ന് കുഞ്ഞിന് കാവൽആയിരികണേ
@sushamasivan4795 Жыл бұрын
ആമേൻ എന്റെ ഈശോയെ ഞങ്ങളുടെ ഇടയിൽ വന്നു ഇടപെടണമേ ആമേൻ 🙏🙏🙏
@reenareena65323 ай бұрын
❤❤കർത്താവേ എൻ്റെ മോനേ ഓർത്തു പ്രാർത്ഥിക്കുന്നുappa❤❤ ഒരു ഭവനം ഉണ്ടാകുവാനും വേണ്ടി പ്രാർത്ഥിക്കുന്നുappa❤❤ Amen❤❤appaഅനുഗ്രഹിക്കേണമേ
@sheebachenattumeethal428 Жыл бұрын
ആമേൻ 🙏കർത്താവേ 🙏എന്റെ ജീവിതത്തിലെ ഒരുപാട് വർഷങ്ങൾ എനിക്ക് നഷ്ട മായി, അങ്ങയെ ഏല്പിച്ചു പ്രാർത്ഥിക്കുന്നു, സഹോദരന് ഷോൾഡർ pain മരുന്നില്ല, ഹാർട്ട് മായി ആ വേദന ക്ക് ബന്ധം ഉണ്ടാവാതിരിക്കാൻ അനുഗ്രഹിക്കണേ 🙏അച്ഛനും അമ്മയ്ക്കും വല്ല്യമ്മക്കും ആയുസ്സും ആരോഗ്യവും നൽകി അനുഗ്രഹിക്കണേ 🙏
@christeenadani2691 Жыл бұрын
എന്റെ തടസപ്പെട്ടിരിക്കുന്ന.. സാലറിയും staff ഐഡി നമ്പറും.. ഉടനെ തന്നെ ലഭിക്കുവാനും.. അങ്ങനെ എന്നിൽ ദൈവത്തിന്റെ ഇടപെടൽ ഉണ്ടാകാനും വേണ്ടി... പ്രാർത്ഥിക്കണമേ 🙏🏻🙏🏻🙏🏻🙏🏻
@shibuntmalavikashibu8229 Жыл бұрын
അമ്മേ എന്റെ കടങ്ങൾ വീട്ടാൻ ഒരു വഴി കാണിച്ചു തരണമേ ആമേൻ
@preethipaul4323 Жыл бұрын
കർത്താവെ എന്റെ മകൻ എക്സാം പാസാകുന്നതിനു വേണ്ടി പ്രാർത്ഥിക്കുന്നു. 🙏ആമേൻ
@arshanaarshu86502 ай бұрын
കർത്ത വേ ഞാൻ എന്റെ സ്വർണ്ണം കടം കൊടുത്തു എത്രയും പെട്ടെന്ന് തിരിച്ച് തരാൻ അവർക്ക് തോന്നണമേ എത്ര. യും പെടന്ന് തിരിച്ചു കിട്ടാൻ വേണ്ടി പ്രാർഷിക്കണമേ ഞാൻ ഒരു മുസ്ലിം ആണ് എത്രയും പെട്ടന്ന് തിരിച്ച് താരൻ ത്ത വ്യക്തിക്ക് തോന്നണമേ ആമേൻ ഞാൻ ഈ രാത്രിയാണ് പ്രാർത്ഥിക്കുന്നത ത്സാധിച്ചു തരണമേ ആമേൻ
@bindhus7788 Жыл бұрын
ഞാൻ ബിന്ദു എനിയ്ക്കും മക്കൾക്കും കുടുംബത്തിനും വേണ്ടി പ്രാർത്ഥിക്കണം 🙏എന്റെ കഷ്ടതകളും രോഗങ്ങളും കർത്താവിനു സമർപ്പിക്കുന്നു ആമേൻ 🙏🙏🙏
@dollysanthosh2072 ай бұрын
ഈശോയെ ദൈവമേ എന്റെ മകൾ ജെസ്റ്റി യുടെ mphil റിസൾട്ട് വേഗം ലഭിക്കണേ..നല്ല വിജയം നൽകണേ.. നല്ല ജോലി ആഗ്രഹിക്കുന്നു.. വേഗം ലഭിക്കണം ദൈവമേ
@remareghunadhan9111 Жыл бұрын
കർത്താവേ എന്റെ മോനെ സംരക്ഷിക്കണമേ amen 🙏🙏
@mollykuruvilla23422 ай бұрын
മ,രിഎചുപോയ എന്റെ മകൻ ജീവിതപങ്കാളിയു സമർപ്പിച്ചു പ്ര ഥികുനു❤AMEN halleluaamen 🤲🙏🏻🙏🏻🙏🏻➕➕➕❤❤❤❤
@victoriamathew1826 Жыл бұрын
എന്റെ ഈശോയേ എന്നെ കൈവെടിയരുത്.🙏..ഈപ്രാർഥന എന്നും ഞാൻ കേൾക്കാറുണ്ട്... എൻെറ വേദന അവിടുന്ന് അറിയുമല്ലോഎന്നെകാത്ത് രക്ഷിക്കണം.ആമേൻ🙏🙏
@priyashiji60272 ай бұрын
അമ്മേ മാതാവേ ഞങ്ങൾക്ക് ഒരു വസ്തു അവിടുന്ന് അനുഗ്രഹിക്കട്ടെ
@Usha_Raju_Ай бұрын
Esho
@PonnuNimmi7 ай бұрын
എന്റെ കർത്താവെ എന്റെ കടങ്ങൾ തിരൻ ഉള്ള വഴി കാട്ടിത്തയെ 🙏🏻🙏🏻🙏🏻
@ShamalJhon4 ай бұрын
Amme Entte kartave montte Fittess Matti tarene kaal vedana vinnatu mattanne.mon docter exam Pass Aakkanne.amme
@bobbymathew5618 Жыл бұрын
ആമേൻ കർത്താവേ അനുഗ്രഹിക്കണമേ എൻറെ സഹോദരൻറെ ജോലി തടസ്സം മാറുന്നതിനു വേണ്ടി പ്രാർത്ഥിക്കുന്നു മകളുടെ പഠന മേഖലയിലും തൊഴിൽമേഖലയിലും വിജയം കണ്ടെത്തുവാൻ അവർക്ക് സാധിക്കട്ടെ കടബാധ്യതകൾ തീരുന്നതിനും രോഗസൗഖ്യം നൽകി അനുഗ്രഹിക്കുമാറാകട്ടെ എല്ലാ നിയോഗങ്ങളും സമർപ്പിച്ചു പ്രാർത്ഥിക്കുന്നു എല്ലാ അനുഗ്രഹങ്ങൾക്കും നന്ദി പറയുന്നു യേശുവേ നന്ദി ആരാധന❤❤❤
@subhaprakash9436 Жыл бұрын
എന്റെ മോന് പനിയും ശ്വാസം മുട്ട് മൂലം അസ്വസ്ഥ പെടുന്നു. സുഖപെടുത്തണമേ ഈശോയെ❤ ഹലേലൂയ ഹലേലൂയ
കർത്താവെ ഈ മാസത്തെ ചിട്ടി എനിക്ക് കിട്ടാനും എന്റെ കടങ്ങൾ വീട്ടാനും എന്നെ anugrahikkename
@lizyjames1805 Жыл бұрын
എന്റെ കർത്താവേ എന്നെയും എന്റെ മക്കളെയും അനുഗ്രഹിക്കണേ ഞങ്ങളെ കടബാധ്യതയിൽ നിന്ന് ഒരു മോചനം തന്ന് അനുഗ്രഹിക്കണമേ ഞങ്ങളെ കാത്ത് കൊളേളണമേ ആമ്മേൻ
@leelathomas1814 Жыл бұрын
😢wThank you LORD promise keeping Lord praising you for giving back my grandso to my daughter who lost her family life because of my self claimed prophet, my son in law after 23 years of family life, mis lead by a so called prophetess who creeped into his life, the looser is my daughter Thank youLord for giving back her son of17 years Give him wisdom to come back to his crying mother
@rosyjohnson527911 ай бұрын
Enda kudumbathil samathanam tharana jolithanne sahaikana 🙏🙏🙏🙏
@Nalini-eo5kk10 ай бұрын
❤ 22:23 @@leelathomas1814
@PuspaSathiyabalan7 ай бұрын
എന്റെ കർത്താവെ എന്റെ മകൾക്കു കുടുബത്തിനും വേണ്ടി യും എനിക് ഒരു വിട്ടു ജോലി കു വണ്ടി യും പ്രാർത്ഥികണമേ ആമേൻ 😄❤️
@UshaKumari-qi7dz2 ай бұрын
കർത്താവേ എന്റെ കട ബാധ്യത തീർക്കാൻ ഒരു മാർഗ്ഗം കാട്ടി തരണേ ഈശോയേ
@jamunapn938 Жыл бұрын
എന്റെ കൈയിൽ നിന്ന് കടം വാങ്ങിയ പണം തിരിച്ചു കിട്ടുവാൻ പ്രാർത്ഥിക്കണമേ 🙏🏻
@Alfin2009.94 ай бұрын
എന്റെ ഭർത്താവിനെ മ ദ്യപാനത്തിൽ നിന്ന് രക്ഷിക്കണമേ. കട ബാദ്ധ്യതയിൽനിന്ന് ഞങ്ങളെ രക്ഷിക്കണമേ. എന്ന് കർത്താവിനോട് ഞങ്ങൾ പ്രാർ ത്ഥിക്കുന്നു. എന്റെ പ്രാർത്ഥന കേൾക്കണ് മേ ആമേൻ..
@josejohn184111 ай бұрын
സലാം എന്നാ സാഹോദരൻ 205000 തരാൻ ഉണ്ട് പ്രാർത്ഥിക്കണം സഹോദരി
@aswathynarayanan90754 ай бұрын
മാതാവേ കാത്തോളണേ ഞങ്ങളുടെ കുടുംബത്തെ ഞങ്ങളുടെ കടബാധ്യതൾ മാറ്റി കാത്തോളണേ 🙏🙏ആരുമില്ല ഞങ്ങൾക്ക് അവിടുത്തെ ഇടപെടൽ ഉണ്ടാവാണേ 🙏🙏എന്നും ഞങ്ങളുടെ കൂടെ ഉണ്ടാവാണേ 🙏എന്റെ മോനെ കാത്തോളണേ 🙏🙏
@ManjuJose-i2o Жыл бұрын
അമ്മയുടെ തിരുക്കുമാരനോട് എനിക്ക് വേണ്ടിയും കടബാധ്യതയിൽ അസ്വസ്ഥപ്പെടുന്ന എല്ലാ മക്കളെയും സഹായിച്ച് രക്ഷിക്കേണമെ ആ മേൻ
@lillyabraham3957 Жыл бұрын
😊😊
@SanthaNallur-z6u2 ай бұрын
@@lillyabraham3957y
@sherlyb88702 ай бұрын
Lovely❤
@minicj83493 ай бұрын
എന്റെ ഇശോയെ എന്റെ മക്കൾക്ക് കുഞ്ഞുങ്ങളെ കൊടുത്ത് അനുഗ്രഹി ക്കണേ,
@sarathomas9424 Жыл бұрын
കർത്താവേ ഞങ്ങളുടെ രോഗങ്ങൾ മാറ്റി തരേണമേ ആമേൻ 🙏
@sinigeorge301 Жыл бұрын
എന്റെ മകൾക്കു നല്ല ഉറക്കം നൽകി അനുഗ്രഹികണമേ
@idaxavier762 ай бұрын
ഈശോയെ കട ബാത്യ ത കൾ നിക്കി തരേണമേ ആമേൻ 🙏🙏🙏🙏🙏
@lekhalekhamol1427 Жыл бұрын
ഈശോയെ... നങ്ങളെ കാത്തു കൊള്ളണമെ....😭🙏🙏🙏
@arshanaarshu86502 ай бұрын
കർത്താവേ ഞാനും ഒരു മുസ്ലിം ആണ് പെട്ടെന്നാണ് ഞാൻ ഈ പ്രാർത്ഥനയുടെ ഇത് കണ്ടത് രാത്രി ഒരു മണി കഴിഞ്ഞു എനിക്ക് ഒരു ജോലിയാണ് പ്രധാനം അതുപോലെ എന്റെ മകളുടെ കല്യാണം ഏപ്രിൽ ഇരുപതാം തിയ്യതിയാണ് നല്ല രീതിയിൽ നടക്കാൻ എന്റെ മകളെ അനുഗ്രഹിക്കണമേ കർത്ത വേ എന്റെ പ്രാർത്ഥന സ്വീകരിക്കണമേ ആമേൻ
@josephgeorge294-u4p Жыл бұрын
Amen. Karthaave ente kadabharangalil ninnum oru mochanam nalkaname. Ente jolisthalathe prasnangalil ninnum oru mochanam nalkaname. Ente joli nashtapedathe kaathu kollename ❤❤❤
@NithinThomas-y6z Жыл бұрын
കർത്താവെ എന്റെ കടങ്ങൾ മാറ്റിത്തരാണമേ എന്റെവീടിന്റെ പണി നടക്കുവാൻ സഹായിക്കണം എന്റെ മക്കളെ അനുഗ്രഹിക്കേണമേ
@AnnammaAbraham-n3j Жыл бұрын
കർത്താവേ തട്ടി കൊണ്ടുപോയ കുഞ്ഞിനെ എത്രയും പെട്ടെന്ന് തന്നെ തിരിച്ചു കിട്ടണമേ അമ്മേ മാതാവേ അപേക്ഷിക്കുന്നു ആമേൻ🙏🙏🙏🤲
@rejutprejutp-vy3fe11 ай бұрын
എന്റെ കർത്താവെ ഞങ്ങളുടെ കുടുംബത്തിന്റെ ഇപ്പോഴത്തെ അവസ്ഥ മാറ്റി ഞങ്ങളെ അനുഗ്രഹിക്കേണമേ. മദ്യാപനത്തിൽ നിന്നും കടഭാരത്തിൽ നിന്നും രോഗങ്ങളിൽ നിന്നും ഞങ്ങളെ രക്ഷിക്കേണമേ യേശുവേ നന്ദി യേശുവേ സ്തോത്രം 🙏🙏🙏
@celineteresa6898 Жыл бұрын
ഒരു കാര്യവും നടക്കുന്നില്ല.. തടസങ്ങൾ മാത്രം. പ്രാർത്ഥിക്കാൻ പോലും കഴിയുന്നില്ല. പ്രാർത്ഥന സഹായം അപേക്ഷിക്കുന്നു 🙏🙏😢😢
@Salmoncv-h4c2 ай бұрын
യേശുവേ എന്റ എല്ല്ലാ വേദങ്ങളും അപേന്റ മുമ്പിൽ വെകയാണ് എല്ലാം നിയോഗൾലേയും നിന്റെ മുന്നിൽ സെമീറ്പ്പിക്കുന്നു ആമീൻ 🙏🔥🙏🙏🙏🔥🔥🔥
@And-dz5zh Жыл бұрын
അമേൻ നാഥാ 🌹🙏🙏🙏🌹💕
@SouravsandhyaSunil5 ай бұрын
കർത്താവേ ഞങ്ങളെ അനുഗ്രഹിക്കണമേ🙏🙏🙏
@merrinvarghese9319 Жыл бұрын
Please pray for my friend who’s going through severe depression.Please touch his Soul oh Holy Spirit.Please bring faith in him.Please make him believe in Jesus Christ. Please help,guide,save and protect him. Please forgive him and have mercy on him.Please fill his heart with your unconditional love and take away all negativity from him.Mother Mary please pray for him.🙏🙏🙏
@jijibiju81913 ай бұрын
ഈശോയെ എൻ്റെ kadabharangal നിങ്ങീ കടം വാങ്ങി പൈസ വേഗത്തിൽ തിരികെ കൊടുക്കുവാൻ വഴി തുറക്കാൻ സഹായിക്കണേ ആമേൻ
@aswathynarayanan90754 ай бұрын
കർത്താവെ എന്റെ കടങ്ങൾ മാറ്റിത്തരണമേ 🙏🙏🙏
@SheelaSheela-s7v10 ай бұрын
എൻ്റെ കർത്തവെ . ഇന്ന് നിരാശയോടയാണ് ഉറങ്ങാൻ കിടക്കുന്നത് നാളെ ഒരു നല്ല ദിവസം പ്രതീക്ഷിക്കുന്നു കർത്തവെ രക്ഷിക്കണെ
@JancyJohny-c1p2 ай бұрын
യേശുവേ എൻ്റെ മകനെ അനുഗ്രഹിക്കണമേ അവനെ അലട്ടുന്ന അസ്വസതതകൾമാറ്റി കൊടുക്കണമേ അവനെ തിരെ പ്രവർത്തിക്കുന്നവരെ അവിട്ടത്തെ കരങ്ങളാൽ മാനസാന്തരപ്പെട്ടുത്തണമേ🙏🙏🙏🙏
@jasminnazeer68203 ай бұрын
ആമീൻ കർത്താവേ ഞാനും ഒരു മുസ്ലിം കുടുംബത്തിന് എനിക്ക് സ്വന്തമായി ഒരു വീട് തരണേ അതുപോലെതന്നെ എന്റെ കടബാധ്യത തീർത്തു തരണേ മാതാവേ
എന്റെ ഈശോയെ എന്റെ കുടുംബതേ അനുഗ്രഹിക്കണമേ ഞങ്ങളുടെ കടങ്ങൾ തീർത്തു തരണമേ എന്റെ മകളെ സമർപ്പിക്കുന്നു പഠിക്കാനുള്ള ബുദ്ധി നല്കണമേആമ്മേൻ 🙏🏻🙏🏻🙏🏻🙏🏻🙏🏻
@przumpikandamvitto708419 күн бұрын
🙏🏻🙏🏻🙏🏻 കർത്താവേ ഞാൻ എന്റെ പണവും സ്വർണവും ഒരാളിനെ കടം കൊടുത്ത് അത് എത്രയും പെട്ടെന്ന് തിരിച്ചു തരുവാൻ അവരെ അനുഗ്രഹിക്കണമേ അമ്മ മാതാവേ എന്റെ പ്രാർത്ഥന അമ്മ തന്നെ അമ്മയെ കുമാരനോട് ഞങ്ങൾക്ക് വേണ്ടി അപേക്ഷിക്കണമേ യേശു നന്ദി യേശുവേ സ്തുതി യേശു സ്തോത്രം🙏🏻🙏🏻🙏🏻🙏🏻
@angelrose5961 Жыл бұрын
യേശുക്രിസ്തുവേ 🙏എന്റെ ഭാര്യയെയും... എന്നെയും കുടുംബത്തെയും.. തിരുരക്തം കൊണ്ട് കഴുകി ശുദ്ധികരിക്കണേ 🙏🙏🙏ആമേൻ 🙏
കർത്താവെ 🙏🙏🙏🙏എന്റെ ജോലിയിൽ വന്ന പിഴവ് മേലധികാരി ക്ഷെമിച്ചു തരണമേ 🙏🙏🙏🙏🙏ജോലി നഷ്ടം ആകരുതേ..... പാസ്പോർട്ട് എടുക്കാൻ ഉള്ള വഴി തുറക്കണമേ ആമേൻ
@renjithr64623 ай бұрын
യേശുവേ നന്ദി ✝️✝️യേശുവേ ആരാധന, ആരാധന ആരാധന ✝️✝️✝️🙏🙏🙏
@SnehaJackson-r3t3 ай бұрын
എന്റെ കർത്താവെ അങ്ങ് എന്നും കൂടെ ഉണ്ടാകണമെന്ന് ഞാൻ പ്രാർത്ഥിക്കുന്നു ഞങ്ങളെയും ലോകം മുഴുവനെയും എല്ലാവരെയും അനുഗ്രഹിക്കേണമേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@rosysunnyАй бұрын
കർത്താവെ തൂണയായിരിക്കണ്ണമേ
@sulajasajayan80133 ай бұрын
അമ്മേ എന്റെ കടങ്ങളെല്ലാം തീർക്കാൻ എന്റെ ജീവിതത്തിൽ ഒരു വഴി തെളിയിച്ചു തരണേ അമ്മേ
@sreedevidominic4987 Жыл бұрын
എന്റെ ജിവിത പങ്കാളിക്ക് വേണി പ്രാർത് ക്കണമേ പാപബോധം നൽകി തിരിച്ചറിവ് ഉണ്ടാകാൻ വേണ്ടി വിശ്വാസ വർദ്ധിക്കാൻ
@pushpakumari-sj5zv Жыл бұрын
അമ്മേ മാതാവേ എന്റെ മകൻ പഠിക്കാൻ ഉള്ള മടി മാറ്റി അനുഗ്രഹിക്കണേ. ഉചിതമായ ഭവനം തന്ന് അനുഗ്രഹിക്കണേ 🙏🙏🙏ആമേൻ
@SnehaJackson-r3t3 ай бұрын
ഈശോയെ ഞങ്ങളെ അനുഗ്രഹക്കണമേ 🙏🏻ഈശോയെ എന്നും കാത്തുപരിലിക്കണമേ 🙏🏻