ജീവിച്ചിരുന്നപ്പോൾ വ്യത്യസ്തനായി മനസ്സിൽ ബഹുമാനം തോന്നിയതും മരണത്തിനു ശേഷം തിരിച്ചറിഞ്ഞതുമായ ദിവ്യ പുരുഷൻ❤❤❤❤❤❤❤❤!!!!!!!!
@beenajudeson4548 Жыл бұрын
🙏🏽🙏🏽🙏🏽❤
@VijayaKumar-pd9xn Жыл бұрын
🙏🙏🙏
@sulficarali9993 Жыл бұрын
അത്ര ദിവ്യ പുരുഷൻ ഒന്നുമല്ല ശ്രീ OC.. അത് അറിയണമെങ്കിൽ K കരുണകാരനെ പിന്നിൽ നിന്നും ഓർത്താൽ മതി.. ചാരകേസ് കൊണ്ടുവന്നതും മനോരമ ഇൽ ലേഖനം വന്നതും ജനങ്ങൾക്കു അറിയാം.. OC നല്ല ഒരു നേതാവ് ആരുന്നു.. എന്ന് വെച്ച് ദിവ്യൻ ഒന്നുമല്ല ex: chaaracase..
@kochuthresiadavid1830 Жыл бұрын
@@sulficarali9993ചാരമിട്ടുമുടി യത് നിന്നെയാണോ?
@sulficarali9993 Жыл бұрын
@@kochuthresiadavid1830 അല്ല നിൻറെ തന്തയെ മലരേ..
@ravanraja8079 Жыл бұрын
വിശുദ്ധിയിൽ ജീവിക്കാൻ ഏറ്റവും പ്രയാസമുള്ള മേഖലയാണ് രാഷ്ട്രീയം. അവിടെ എല്ലാവിധ പരിമിതികൾക്കുമുള്ളിൽ നിന്നുകൊണ്ട് നിസ്വാർത്ഥമായി ജനങ്ങളെ സേവിച്ചു. അതാണ് ഉമ്മൻ ചാണ്ടിയുടെ മഹത്വം. 🙏
@viclee4346 Жыл бұрын
Athu correct bro
@BerylPhilip Жыл бұрын
True!
@delphineyohannan Жыл бұрын
Very True
@sarammatt1589 Жыл бұрын
True
@philipvarghese2366 Жыл бұрын
True. അതും അധികാര രാഷ്ട്രീയവും രാഷ്ട്രീയ അധികാരവും ശുദ്ധിയോടെ കൈകാര്യം ചെയ്ത് തന്നെ. 🙏😊👍
തനിച്ചിരിക്കാൻ ഇഷ്ടപ്പെടാതിരുന്ന ജനനേതാവിന് മരണശേഷവും ആ ആഗ്രഹം ദൈവം സാധിച്ചു കൊടുത്തു 🙏🙏🙏🙏🙏
@arszz7080 Жыл бұрын
Athan albudham🙏❤️
@jessyne6549 Жыл бұрын
Truth
@ShibuPs-j1n Жыл бұрын
@@arszz7080❤.❤
@shajishaji874 Жыл бұрын
കിടക്ക പൊറുതി ഇല്ലാതായി
@Gopinadhanpillai-tr7jy Жыл бұрын
@@shajishaji8742:31 😊
@chikku0078 Жыл бұрын
എതിർ പക്ഷത്ത് ആൾക്കാർക്ക് ഒരു തെറ്റായ ധാണയുണ്ട് ഇത് രാഷ്ട്രീയ മുതലെടുപ്പ് ആണ് എന്ന് നിങ്ങളോട് ഒരു കാര്യം പറയാം ഈ വരുന്ന തിരഞ്ഞെടുപ്പ് കഴിഞ്ഞാലും ഈ ജന പ്രവാഹം അത് പോലെ നിലനിൽക്കും കാരണം ഒരു രാഷ്ട്രീയ പാർട്ടിയും അല്ല ഈ ആൾക്കൂട്ടത്തിന് പിന്നിൽ മനുഷ്യർ താഴിത്തിയവനെ ഈശോ ഉയർത്തിയതാണ് അത് അങ്ങനെ തന്നെ നിലനിൽക്കും ആർക്കും പരിഹസിച്ചു കളിയാക്കിയും അത് തകർക്കാൻ ആവില്ല
@Himaprasad Жыл бұрын
👍🏻
@sulficarali9993 Жыл бұрын
OC ജീവിച്ചിരുന്നപ്പോൾ സുഖം ഇല്ലാതെ ഇരുന്നപ്പോൾ വന്നു കാണാൻ പോലും ഇന്നത്തെ ഓപ്പോസിഷൻ ലീഡർ ഒരു കെപിസിസി പ്രസിഡണ്ടോ വന്നിട്ടില്ല.. എന്നിട്ട് മരിച്ചു കഴിഞ്ഞിട്ട് മുഴുവൻ നാടകം..
@philipvarghese2366 Жыл бұрын
സരിതയുടെ പീഡനവും അതിജീവിച്ഛ് കൊണ്ട്. 👍 അത്ഭുതം തന്നെ. 👍
@CMJacob-fd9db Жыл бұрын
@@sulficarali9993സഖാവിന്റെ വിഷമം മനസിലാകും
@jollyelangovan6708 Жыл бұрын
Sathyam
@sindhusukesh7395 Жыл бұрын
ഇന്നും കണ്ണീരോടെ ഓർക്കുന്നു ഉമ്മൻ ചാണ്ടി സാർ 😔🙏
@ThomasVA-m9p Жыл бұрын
Yes
@FathimaNoushad-ug5yp Жыл бұрын
❤❤❤❤❤❤❤
@arushapajoy8041 Жыл бұрын
ആളൊഴിയുന്ന സമയത്ത് കബറിൽ പോയിരുന്നു ഒറ്റയ്ക്കിരുന്നു കരയണം.... മനസിലെ വിഷമങ്ങൾ എല്ലാം ഉമ്മൻ ചാണ്ടി sir വഴി യായി ദൈവകാരങ്ങളിലേക്ക് സമർപ്പിക്കണം. ഇത് എന്റെ ആഗ്രഹം
@stock7764 Жыл бұрын
അത് അടുത്ത കാലത്ത് ഒന്നും നടക്കുമെന്ന് തോന്നുന്നില്ല. പുള്ളിയെ ഒറ്റക്കിരിക്കാൻ ജനങ്ങൾ വിടില്ല,.. ഇതേ വികാരം എനിക്കും ഉണ്ടായിരുന്നു..കോട്ടയത്തു ഉള്ള ഞാൻ ഇത് വരെ ആയി പത്ത് തവണയിൽ കൂടുതൽ കബറിങ്ക ൽ പോയി ,പക്ഷേ എപ്പോഴും ഒരു നൂറു പേരെങ്കിലും ഒരേ സമയം കാണും.
@Jesusloveonly Жыл бұрын
🥴🥴🥴🥴നീതിമാൻറെ പ്രാത്ഥന ദൈവം ഡയറക്റ്റ് ആയി കേൾക്കുന്നു അവടെ വേറെ ഒരു റിക്വസ്റ്റ് നു ആവശ്യം ഇല്ല.. പിന്നെ എന്തിനാ സാറിന്റെ വഴി ദൈവത്തിൽ പ്രാത്ഥന സമർപ്പിക്കുന്നത് 🙄🙄...
@arushapajoy8041 Жыл бұрын
നീതിമാൻറെ പ്രാർത്ഥന അല്ലെ... അതാ പ്രശ്നം.. അങ്ങനെ ല്ലാത്തതുകൊണ്ടാ മാധ്യസ്ഥം തേടുന്നത്
@arushapajoy8041 Жыл бұрын
നീതിമനായ sir നോട് മാധ്യസ്ഥം അപേക്ഷിക്കുന്നു
@damodarakurupsyamaprasad4422 Жыл бұрын
കർമത്തിലൂന്നിയ ആത്മീയത,,,,, പ്രാർത്ഥനയിലൂടെ സമാശ്വാസം,,, ഉമ്മൻചാണ്ടി,, ഒന്ന് മാത്രം,,,🎉🎉
@ajeshsebastian5285 Жыл бұрын
കിറ്റ് കിട്ടി വോട്ട് ചെയ്തപ്പോൾ ജനം ഓർത്തില്ല ഇത്രയും ദരിദ്രമാകുമെന്ന് നേതാക്കൾ കോടീശ്വർ ആയി
@sarithaog7410 Жыл бұрын
Nammaloke patiniyila sir.
@ajeshsebastian5285 Жыл бұрын
@@sarithaog7410 നിങ്ങൾ മാത്രമല്ല സാധാരണക്കാർ എല്ലാം വളരെ ബുദ്ധിമുട്ടിലാണ് ആരുടെയും കൈയിൽ പണമില്ല
@funcafe608 Жыл бұрын
@@ajeshsebastian5285ആരു വന്നപ്പോഴാണ് പണം ഉണ്ടായിട്ടുള്ളത്
@aswathykutty4874 Жыл бұрын
ഇദ്ദേഹമാണ് ശരിയായ ഭരണാധികാരി. ഒരു മനുഷ്യനെ ഭാഗ്യവാൻ എന്ന വിളിക്കേണ്ടത് മരണശേഷമാണ് [ബൈബിൾ.] വിശ്ചദ്ധൻ ആക്കൂന്നതല്ല. ആ കുന്നതാണു്.❤❤❤
@akhilreji5501 Жыл бұрын
🙏🙏🙏🙏🙏🙏
@surendran4969 Жыл бұрын
ജനങ്ങളെ സ്നേഹിച്ചാൽ അവർ തിരിച്ചും സ്നേഹിക്കും ഉമ്മൻചാണ്ടി ജനങ്ങളെസ്നേഹിച്ചു അതുകൊണ്ട് ജനങ്ങൾ തിരിച്ചും സ്നേഹിക്കുന്നു
@georgevarghese5448 Жыл бұрын
മാധ്യമ പ്രവർത്തകൻ സർ ന്റെ വാക്കുകൾ കണ്ണ് നനയിച്ചു
@Saarumidhun Жыл бұрын
ആരൊക്ക എന്തൊക്കെ പറഞ്ഞാലും അദ്ദേഹം വിശുദ്ധൻ തന്നെ 🙏🙏🙏🌹🌹🌹ഒരിക്കൽ തീർച്ചയായും അദ്ദേഹത്തിന്റെ കല്ലറ സന്ദർശിക്കാൻ ഞങ്ങൾക്കും വളരെ ആഗ്രഹം ഉണ്ട് 🙏🙏🙏🙏🙏
@rosygeorge105 Жыл бұрын
Oommen Chandi Sir.. A Great human being did a lot of Services to his people most Selflessly... He still lives in our hearts... God's own Oommen chandi....
@shajikochutharayil911 Жыл бұрын
Really he was a holy man. All of us should study the legendary personality of Hon'ble Shri. Oommen Chandy and make sincere efforts to change our lives in the right direction.
@sulficarali9993 Жыл бұрын
പറയുമ്പോൾ k കരുണാകരൻ എന്ന ലീഡേറെ പിന്നിൽ നിന്നും കുത്തിയ കഥ കൂടി പറയണം.. I am talking about ചാരക്കസ്.. നമ്പി നാരായൺ എന്ന സയന്റിസ്റ് നെ ജയിലിൽ അടച്ച കഥയും padikano..
@p.mjoseph570 Жыл бұрын
60 വയസുള്ളഞാൻ ഇന്ന് 160 കിലോമീറ്റർ സ്കൂട്ടർ ഓടിച്ചാണ് പുതുപ്പള്ളിയിൽ ഉച്ചക്ക് ഒരു മണിക്കെത്തിയത്. നൂറിന് മുകളിൽ ആളുകൾ കല്ലറക്കരികിൽ ഉണ്ടായിരുന്നു. മെഴുകുതിരി കത്തിക്കാനോ പുഷ്പങ്ങളർപ്പിക്കാനോ ഞാൻ നിന്നില്ല.... എതാണ്ട് 90% യുക്തിവാദിയായ ഞാൻ നൻമ നിറഞ്ഞ് .. നിറച്ച് ജീവിച്ചു മരിച്ച മനുഷ്യനേ ഹൃദയത്തിൽ സ്മരിച്ച് ഒന്നും ചോദിക്കാതെ തിരികെ പോന്നു. --..
@mareenareji4600 Жыл бұрын
ഇത് തീർച്ചയായും മാനുഷികം അല്ല..... ദൈവീകമായ ഒരു അവസ്‌ഥ ആണ്. മനുഷ്യന് ചിന്തിക്കാവുന്നതിലും വലിയ കാര്യങ്ങൾ ആണ് സംഭവിച്ചുകൊണ്ടിരിക്കുന്നത് 🙏🙏❤️❤️
@jayeshkrishnalayam7513 Жыл бұрын
നല്ല മനുഷ്യ സ്‌നേഹി,എതിർ പക്ഷ ത്തുള്ള രാഷ്‌ടീയക്കാർ അദ്ദേഹത്തെ വേദനിപ്പിച്ചതിനുള്ള ഉത്തരം ജനങ്ങൾ ഇപ്പോൾ നൽകുന്നു
@jessythomas6350 Жыл бұрын
പുണ്യം ചെയ്ത ജീവിതം...... സർ പോകരുതാരുന്നു.. ചിലപ്പോൾ ഇത് ദൈവം ത്തിന്റെ ഒരു തീരുമാനം... ഇങ്ങനെ ഒക്കെ ഉണ്ടാകണം.. ഇങ്ങനെ ആകണമെന്നും ആരുന്നു സർ ന്റെ ജന്മ നിയോഗം.. സർ....... മരിക്കുന്നില്ല... ഇവിടെ നിന്നും പോകില്ല..
@babupa7633 Жыл бұрын
അതാണ്.. വിശുദ്ധ ജീവിതം നയിച്ചവർ.. മരിക്കുമ്പോൾ അവർ ദൈവത്തെ മുഖാമുഖം കാണുന്നു എന്നുള്ളതാണ് വിശ്വാസം. അങ്ങനെ യുള്ളവരോടാണ് നമ്മൾ മധ്യ സ്തം അപേക്ഷിക്കുന്നത്. എന്റെ മാതാപിതാക്കൾക്കു വേണ്ടി എന്നും പ്രാർത്ഥിക്കും, അവരോടു എന്റെ വിഷമങ്ങൾ പറയും ഞങ്ങൾക്കു വേണ്ടി ദൈവത്തോട് പ്രാർത്ഥിക്കണേ എന്ന് പറയും. അപ്പൊ ഒരു സമാധാനം കിട്ടും. ഈ ചെറിയ ജീവിതം എന്തിനാ വെറുതെ കലഹിച്ചു കളയുന്നത്. സഹ ജീവികളോട് കുറച്ച് സ്നേഹം കാണിച്ച്, സ്നേഹം കൊടുത്തും കടന്നു പോകാം. 🙏🙏🙏🌹🌹🌹
@rejigeorge4406 Жыл бұрын
കേരളത്തിൽ ജനങ്ങളെ ഒന്നാകെ ചേർത്തുപിടിച്ച മഹാൻ പ്രിയപ്പെട്ട OC❤❤❤
@prabhakumaris8298 Жыл бұрын
പുതുപ്പള്ളി ക്കാർക്ക് വികസനം ഒന്ന് ചെയ്തില്ലെങ്കിൽ വേണ്ട കേരളത്തിൽ ഉള്ള ജനങ്ങൾക്ക് ചെയ്തുകൊടുത്ത ഉപകാരങ്ങൾ മതി സാറിനെ ജനങ്ങൾക്ക് ഓർക്കാനും സ്നേഹിക്കാനും നന്ദി ഇല്ലാത്ത കുറെ ആൾക്കാർ എന്ത് വേണമെങ്കിലും പറഞ്ഞോട്ടെ
@RasheedOnappuda Жыл бұрын
പിന്നെ അന്റെ വാപ്പയാണോ പുതുപ്പള്ളിയിൽ വികസനം ഉണ്ടാക്കിയത്
@sreedevip4022 Жыл бұрын
ബുധനാഴ്ച ആഗസ്റ്റ് 9 ന് ഞങ്ങൾ തൃശൂരിൽ നിന്നും പുതുപ്പള്ളിയിൽ ഉമ്മൻ ചാണ്ടിയുടെ കല്ലറയിൽ വന്ദിക്കാൻ പോയിരുന്നു.
@IlluminatyGGG Жыл бұрын
@@Rrrthugtdy r u laughing
@IlluminatyGGG Жыл бұрын
@@Rrrthugtdy r u laughing
@IlluminatyGGG Жыл бұрын
@@radamani8892ഓ തമാശക്കാരൻ
@arszz7080 Жыл бұрын
👍❤️
@kvthomas1717 Жыл бұрын
@@radamani8892കെട്ടിപ്പിടിക്കുക മാത്രമല്ലാ, ഒരു ഉമ്മയും (ഫ്ലൈയിംഗ് കിസ്സ് അല്ല) തന്നു💪💪💪
@josephikkara2967 Жыл бұрын
നമ്മുടെ ആത്മീയ നേതാക്കന്മാർ ഉമ്മൻചാണ്ടി എന്ന രാഷ്രീയ നേതാവിൽ നിന്നും ആത്മീയം എന്താണ് എന്ന് പഠിക്കണം
@valsamma1415 Жыл бұрын
Jeeikku l d.f.karan e thu kanadu പഠിക്ക് ജൈക്കെ. നീ തന്ത്രം കൊട് വോട്ട് പരിപാടി കൊണ്ട് നടക്കാതെ
@radamani8892 Жыл бұрын
വട്ട്
@arszz7080 Жыл бұрын
Sathyam ❤️
@kvthomas1717 Жыл бұрын
@@radamani8892അതേ, കഴിഞ്ഞ ഒരു മാസത്തോളമായിട്ട് കേരളത്തിൽ നിന്നും, പുറത്തു നിന്നും പുതുപ്പള്ളിയിൽ വന്നുകൊണ്ടിരിക്കുന്ന ആയിരമായിരം ആളുകൾക്ക് "വട്ട്" ആണ്. ഒന്ന്- രണ്ടു ദിവസത്തിനുള്ളിൽ ഡൽഹിയിൽ നിന്നും രാഹുൽ ഗാന്ധി പുതുപ്പള്ളിയിലേക്ക് വീണ്ടും വരുന്നു എന്ന് അറിയുന്നു. അയാൾക്കും "വട്ട്" ആണെന്ന് തോന്നുന്നു, അല്ലേ??? ഈ വട്ടുകളെയെല്ലാം ചികിത്സിക്കാൻ കേരളത്തിൽ ഇടം ഉണ്ടാകുമോ???
@abibk1515 Жыл бұрын
സത്യം
@itz.measwanth Жыл бұрын
ഉമ്മൻചാണ്ടി മരിച്ചിട്ടില്ല ഞങ്ങളുടെ കൂടെ ജീവിക്കുന്നു 🙏🙏
@maryjoeasmi2654 Жыл бұрын
Man Of God.....Man Of Mercy.....Noble Soul.....Great Saint in Heaven.
@georgevarghese5448 Жыл бұрын
വിശുദ്ധിയുടെ ഏറ്റവും വലിയ ഉദാഹരണം സർ
@AnnammaEyalilAnn Жыл бұрын
തീർച്ചയായും അദ്ദേഹം പുണൃവാനാകും. നാടിന്റെ പുണൃാത്മാവെ ഞങ്ങളുടെ നിയോഗങ്ങളും സമർപ്പിക്കുന്നു, അതെല്ലാം ദൈവം നടത്തി തരുന്നതിനു മാദ്ധൃസ്ഥം വഹിച്ചു അനുഗ്രഹിക്കേണമെന്നു പ്രാർത്ഥിക്കുന്നു. ❤😢
@franciskurian5669 Жыл бұрын
Our beloved leader Oommen Chandy sir ❤❤❤❤❤❤
@lincm433 Жыл бұрын
മനസ്സിൽ നിന്നും ഒരിക്കലും മായാത്ത നേതാവ് 🙏🙏🙏🙏🙏ഓർക്കുമ്പോൾ വളരെ സങ്കടം തോന്നുന്ന വിയോഗം 🙏🙏🙏 പ്രണാമം Sir 🙏🙏🙏🙏
@libin_kuzhinjalikunnel Жыл бұрын
My beloved leader OC ❤
@Gilgal71 Жыл бұрын
😭😭😭😭❤️❤️❤️❤️
@valsamma1415 Жыл бұрын
L d f anil ethu കാണ്
@mathewjoseph1614 Жыл бұрын
@@valsamma1415 my beloved leder
@josepht.d1313 Жыл бұрын
He is son of God 🙏🏽🙏🏽🙏🏽
@kavithakanakamma5971 Жыл бұрын
ഞാൻ നാട്ടിൽ ഇല്ല നാട്ടിൽ വരുന്നസമയത്ത് തീർച്ചയായും പുതുപള്ളിയിൽ വരും അദ്ദേഹത്തിന്റെ കല്ലറയിൽ വരും 🌹🌹🌹
@VijayaKumar-pd9xn Жыл бұрын
ഉമ്മൻ ചാണ്ടി സാർ 🙏🙏🙏🌹
@jojo58713 Жыл бұрын
അന്നും ഇന്നും നാളെയും ഇനി എന്നും... ഈ കല്ലറ പ്രഭായോടെ നില്കും ❤❤
@asimon4611 Жыл бұрын
Golden memories...... A good political leader and kind humanbeing..... 🙏🙏🙏
@syedatco1758 Жыл бұрын
ഇതാണ് ഉമ്മൻ ചാണ്ടി കുള്ള ദൈവിക അനുഗ്രഹം
@omanapurathur4405 Жыл бұрын
Everyone has something to tell,we love you ummanchany ❤
@meaaleyah6461 Жыл бұрын
❤😅😊😮😢🎉😂❤
@mathewjoseph2524 Жыл бұрын
Thanks for reporting this news
@EliaUD-gs9oy Жыл бұрын
അസൂയലുക്കൾ എന്തും പറയട്ടെ. അധികാരത്തിലുന്നു ജനങ്ങൾക്കു അവകാശപ്പെട്ട കോടികൾ മുക്കിയ ഞെട്ടിക്കുന്ന സത്യം വന്നിട്ടും അന്ധത നടിക്കുന്ന ജനങ്ങൾ ഇനിയും നികുതി ഭാരങ്ങൾ ചുമക്കണോ എന്നു തീരുമാനിക്കട്ടെ. എത്ര വിമർശകർ വന്നാലും കുഞ്ഞുഞ്ഞു സാർ പൂർണചന്ദ്രനെ പോലെ ഉദിച്ചു നിൽക്കുന്നു. ദൈവം തന്നിൽ അർപ്പിച്ച വിശ്വാസം ഇതാ അവിടത്തേക്കു മഹത്വം നൽകികൊണ്ട് നമ്മുടെ മുമ്പാകെ നിൽക്കുന്നു. എന്തെന്നാൽ അവിടുന്നു സകല മർത്യരുടെയും കർത്താവാകുന്നു
@valsamma1415 Жыл бұрын
കല്ലറയിൽ alu വരുന്നത് പോലും അസൂയ യൊട് കാണുന്ന കുറെ എണ്ണം. ...
@aneesamoideen9083 Жыл бұрын
Esomisihayku sthuthiyayrikatte
@anushinojshinoj613 Жыл бұрын
അതെ
@johnsondaniel8062 Жыл бұрын
കേരളത്തിന്റെ മിശിഖ❤❤
@minijoy5704 Жыл бұрын
Nanmayulla Manushyan ✨🙏🏻✨🔥🔥🔥🌹🌹🌹
@josephkollannoor2688 Жыл бұрын
He was a true Leader and very helpful to all.❤
@MiniJacob-l9b Жыл бұрын
🙏🙏🌹കൊടുത്താൽ കൊല്ലത്തും കിട്ടും 🙏ജീവനും ജീവിതവും ദൈവ മക്കളായി സമർപ്പിച്ചു അതിന്റെ പ്രതിഫലമാണിത് 🙏
@anuabm974 Жыл бұрын
ഉമ്മൻ ചാണ്ടി ജനങ്ങളെ സ്നേഹിച്ചു. തന്നെക്കൊണ്ട് ആവുന്ന രീതിയിൽ maximum ആൾക്കാരെ സഹായിച്ചു. ജനങ്ങൾ തിരികെ നൽകുന്ന സ്നേഹം കണ്ട് പകക്കുന്ന രാഷ്ട്രീയ കക്ഷികൾ അദ്ദേഹത്തിന്റെ മരണത്തിനു ശേഷം ആ നമ നന്മ നിറഞ്ഞ മനുഷ്യനേയും അദ്ദേഹത്തിന്റെ മകനെയും വീണ്ടും അപവാദം പറഞ്ഞു ജനങ്ങളെ തിരിക്കാൻ നോക്കുന്നു. നീ ച ജന്മങ്ങൾ . ഇപ്പോഴുള്ള ഭരണത്തിൽ നട്ടം തിരിഞ്ഞു നിൽക്കുന്ന ഞങ്ങൾ ജനങ്ങൾക്ക് അദ്ദേഹത്തിന്റെ കബറിടത്തിൽ പോയി ആത്മാവിനായി പ്രാർത്ഥിക്കാൻ കിട്ടുന്ന ഒരു അവസരം ആശ്വാസം തന്നെയാണ്.
@manojmathew6858 Жыл бұрын
സാഹചര്യത്തിന് ചേർന്ന നല്ല ശബ്ദം
@sabithajp2794 Жыл бұрын
God bless his family...May his soul Rest in Peace
@sisterarul4711 Жыл бұрын
Oommen Chandi sir please pray for our political leaders and specially for the people of Kerala
@robinsree Жыл бұрын
ഈ അമ്മ പറഞ്ഞത് സത്യം ആണ് ഇനി ഇങ്ങനെ ഒരു മനസുള്ള ഒരാളെ കിട്ടാൻ പോകുന്നില്ല........ 🙏🙏🙏
@thomaspj5438 Жыл бұрын
ഉമ്മൻ ചാണ്ടി സാർ ഒരു ദൈവദൂതൻ ആണ്. ഒരു സംശയവും ഇല്ല.
@royvarghese1975 Жыл бұрын
our OC ❤
@mohanamohana5517 Жыл бұрын
ഉമ്മൻചാണ്ടി..... ആ പേരുകേൾക്കുമ്പോൾത്തന്നെ kannunirayum😞😞😞😞🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼
@RajendranVayala-ig9se Жыл бұрын
❤ ഹൃദയശുദ്ധി പരസ്നേഹം ഉള്ള നൻമയുള്ള ജനനേതാവ് ഇനിയാര്
@josekuttykurian9046 Жыл бұрын
Great
@shalyjose3446 Жыл бұрын
Prayers 🙏 🙏 🙏
@shirlypanicker3367 Жыл бұрын
Honourable former Chief Minister Shri Ommen Chandy Sir left a great legacy for others to be emulated. He tirelessly worked for others ignoring his health. He has proved “ Truth ever Triumphs “. He was a very humble and a very pious man with many other qualities….May his soul rest in eternal peace ✌️. Another OC won’t Come. It’s a vacuum indeed! No body can fill it up. God bless🙏💐💒❤️👍👌✌️👆
@thavalathildaniel8985 Жыл бұрын
Our oc ❤
@PrabhaChullikara-cy9ty Жыл бұрын
Snehathinte karunayude Ardhra mugham maranashesham ariyunnu god bless you sir 😢❤❤❤
@emilyfrancis5599 Жыл бұрын
Prayers🙏
@sanojpathanapuram4722 Жыл бұрын
I am a huge fan of 2 people 1 is greatest ummanchandi sir 2and is mammuty sir
PRAISE THE LORD JESUS 🙏 IPO YOSICHA ETHO ORU KUTHA UNARVU THONUNNU.ENGA SIR SERIOUS CONDITION THERIYAME POCHU.ILLATI ANDAVARKITU UPAVASITHU MANDRADI JABAM PANNI EZEKIEL RAJAVUKU 15 VARSHATHE KOOTIKODUTHA DEVAN ENGA SIRE ENGALKU KODUTHIRUPARE.ILLA ITHU ANDAVARODE SITHAMANU. MANUSHARAL KOODATHATHU DEVANALKOODUM .ANDAVAR AVARODE DASAN REST ILLAME KASHTAPEDRATHU PATHU ANGE REST KODUKA POTHUM BHOOMIYIL PADUGAL NINTHAGAL ABAMANANGAL SAHICHATHU NU SOLLI KOOTITU POYITAR. THANK YOU JESUS 🙏🙏🙏
@marykuttyabraham5231 Жыл бұрын
🙏🌹🌹🌹🌹🌹🌹OC sir. Pray for us alwaya
@georgevarghese5448 Жыл бұрын
നിങ്ങൾ എന്നും ഈ വീഡിയോ ഇടും കാരണം നിങ്ങളെ കൊണ്ട് ദൈവം അത് ഇടീക്കും
@joyixeviyer7216 Жыл бұрын
ബൈബിളിൽ വാക്യമുണ്ട് ഒരു വ്യക്തി മരിച്ചു കഴിയുമ്പോഴാണ് നല്ലതാണോ ചീത്തയാണോ എന്ന് അറിയുന്നത്
@ajeshsebastian5285 Жыл бұрын
ചിലർ മരിച്ചാൽ
@susammacorreya494 Жыл бұрын
Oommen Chandy praise the lord for men 😭🙏🙏😭🙏🎉
@travelraj7365 Жыл бұрын
OC💙🌹🙏🌹💪🇮🇳🔥✊️
@jamesthankyouteacherjoseph3692 Жыл бұрын
🇮🇳 🙏 🇮🇳 🔝 🇮🇳 JAI HIND 🇮🇳
@SablK.Mathew-nu7od Жыл бұрын
സൂക്ഷിയ്ക്കുക അസൂ പൂണ്ടവർ ഈ കല്ലറ തകർക്കാൻ പോലും മടിയ്ക്കാത്തവർ കേരളത്തിലുണ്ട് എന്ന സത്യം മറക്കല്ലേ
@rajan.y756 Жыл бұрын
Ummen chandi sir nte🙏⚘ 100 thalamura "aarkum onnum"..😂 Cheithillelum doshamundavilla Athrayere manushyarku gunam cheithitanu aa jeevitham bhoomi vit poyathu 😭😭😭🙏🙏🙏⚘
@saraswathydtpcentre1716 Жыл бұрын
Oomman Chandi Sir is the priest and saint 🎉❤
@PHILIPPK-h6c Жыл бұрын
GOD IS GREAT AMEEEEEEEN 🙏🙏🙏✝️✝️❤️❤️🙏🏻🙏🏻
@manipp8545 Жыл бұрын
ആദരാഞ്ജലികൾ
@ken_gvlogs Жыл бұрын
St.ummanchandi❤🙏🙏🙏🙏
@SunShine-wu1eo Жыл бұрын
Makes me cry .
@rose_rose66 Жыл бұрын
May his soul rest in peace Thank you Jesus love you Jesus
@sudheerd9378 Жыл бұрын
🙏🙏
@KoruthuVarghese Жыл бұрын
Verygood
@jayaspillai8772 Жыл бұрын
Pranamam
@GG-vw5kx Жыл бұрын
അധിക്ഷേപിക്കുന്നവർ ഒന്നോർക്കുക ഇതിനെല്ലാം കാലം മറുപടിനൽകും എന്നോർക്കുക രാഷ്ട്രീയമല്ല അതിനപ്പുറം പല കാരണങ്ങളും ഓരോ മനുഷ്യരിലും ഉണ്ട് അതിനെ മനസ്സിലാക്കി പ്രവർത്തിക്കുക വാ വിട്ട വാക്കുകൾ ഒരിക്കലും തിരിച്ചെടുക്കാൻ കഴിയില്ല. രാഷ്ടീയ ജയത്തിനുവേണ്ടി ഉമ്മൻചാണ്ടിസാറിനേയും കുടുംബത്തിനേയും വേദനിപ്പിക്കാതിരിക്കുക 🙏
@mariyammr7660 Жыл бұрын
😭🙏🏻വിശുദ്ധൻ ആയ മനുഷ്യൻ 🙏🏻🙏🏻🙏🏻
@johnkalbert2014 Жыл бұрын
Hope of Keralam
@koshycherian6244 Жыл бұрын
Yes
@puthenpurackal1568 Жыл бұрын
നമ്മൾ കൊടുക്കുന്നത് നമ്മൾക്ക് തിരിച്ചു കിട്ടും ജനങ്ങൾക്ക് സ്നേഹം കൊടുത്തു ജനം അതു തിരികെ കൊടുക്കുന്നു അതാണ് ഉമ്മൻ ചാണ്ടി❤
@shylashyla1817 Жыл бұрын
🌹🌹🌹🌹🌹🙏🙏🙏🙏🙏🙏🙏🌹🌹🌹🌹🌹
@avineshalex281 Жыл бұрын
A LEGEND
@daliyageorge1547 Жыл бұрын
❤❤❤🥰🙏
@neenasukumaran5160 Жыл бұрын
🙏🏿🙏🏿🙏🏿
@lillytom6898 Жыл бұрын
❤❤❤
@tonyprameela5840 Жыл бұрын
🌹❤️❤️❤️🌹
@craftworld576 Жыл бұрын
യേശുവിന്റെ നല്ല ഒരു ശിഷ്യനാണ് ഉമ്മൻ ചാണ്ടി സാർ 🙏🙏💞💞ക്രിസ്തുവിന്റെ വചനം അനുസരിച്ച് ജീവിക്കുന്നവരെ ക്രിസ്ത്യാനിയുള്ളൂ.. വളരെ കുറച്ചുപേർക്ക് ഭൂമിയിൽ സാധ്യമാകുന്നുള്ളൂ അതിൽ ഒരാളാണ് അങ്ങേര്... 🔥🔥🔥
@craftworld576 Жыл бұрын
എന്റെ ശത്രുവിനെ സ്നേഹിക്കാനാണ് യേശു പഠിപ്പിക്കുന്നത്... ബൈബിൾ അനുസരിച്ച് ജീവിക്കുന്നവനെ ഒരിക്കലും ഒരു മനുഷ്യനായി ജീവിക്കാൻ പറ്റുള്ളൂ... മറ്റേ സഹോദര മതങ്ങളിലെല്ലാം ശത്രുവിനെ നശിപ്പിക്കാൻ🔥🔥 പഠിപ്പിക്കുന്നത്🔥🔥മനുഷ്യർ... മനുഷ്യൻ ദൈവം ഉയർത്തും💞💞ബൈബിളിൽ തന്നെ എഴുതിയിട്ടുണ്ട് തന്നെത്താൻ താഴ്ത്ത പേടിന്നവൻ ഉയർത്തപ്പെടും... അതാണ് ഉമ്മൻ ചാണ്ടി സാർ ഇൽ സംഭവിച്ചിരിക്കുന്നത്💞💞 അതാണ് ആര് കിടന്ന് കരഞ്ഞിട്ടും 🔥🔥 കാര്യമില്ല
@lineyjoy8318 Жыл бұрын
🙏👍
@josephjermias7854 Жыл бұрын
Rest in peace ⚘️❤️✝️
@menakap6849 Жыл бұрын
Dhayanidhiyaya karunamayananu sir 🌹🙏🌹
@annammastephen9025 Жыл бұрын
Praise the Lord Jesus Christ hallelujah hallelujah..
@KadeejaKadeeja-d1q Жыл бұрын
👏❤👏👏👏
@Raju-oy6zp Жыл бұрын
രാഷ്ട്രീയക്കാരുടെ മാധ്യസ്ഥൻ വിശുദ്ധ ഉമ്മൻചാണ്ടി ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ