No video

PIR അഥവാ മോഷൻ സെൻസർ ലൈറ്റ് നിങ്ങൾക്കും നിർമിക്കാം

  Рет қаралды 101,650

Dr Hamza Anchumukkil

Dr Hamza Anchumukkil

Күн бұрын

ഹംസ അഞ്ചുമുക്കിൽ എന്ന യൂറ്റ്യൂബ് / ഫേസ്ബുക്ക് പേജ് എന്നീ ചനലുകളിൽ ടെക്നോളജിയുമായി ബന്ധപ്പെട്ട ഉത്പന്നങ്ങൾ സ്വന്തമാക്കാനും അവയുടെ നിർമാണവും അവ നിങ്ങളുടെ പേരിൽ സ്വന്തമായി നിർമിക്കുവാനും ഒരു ബിസിനസ് തുടങ്ങുവാനും , ഇത്തരം പ്രൊഡക്റ്റുകളെ പറ്റി വിശദമായ ഒരു ക്ലാസിൽ പങ്കെടുക്കുവാനും പണം നൽകി വിവിധ ടെക്നോളജി കോഴ്സിൽ ചേരാനും ( ഓൺലൈനായും നേരിട്ടും) താൽപര്യം മുള്ളവർ മാത്രം താഴെയുള്ള ടെലഗ്രാം ഗ്രൂപ്പിൽ മെമ്പറാവുക,
t.me/joinchat/...
എന്ന് ഹംസ അഞ്ചുമുക്കിൽ, രണ്ടത്താണി, 21/4/2020

Пікірлер: 217
@sasindranathan
@sasindranathan 4 жыл бұрын
നമസ്തേ ഡോ. ഹംസ , ഇപ്പോഴത്തെ ലോക്ക്ഡൗണ് കാലത്ത് ടിവി ചാനലുകൾ മാറ്റി മറിച്ചു കണ്ടു തല മരവിച്ച അവസ്ഥയാണ് . അപ്പോഴാണ് താങ്കളുടെ വീഡിയോ കണ്ടു , സമയം പോയത് അറിഞ്ഞില്ല, വളരെ രസകരമായിരുന്നു . ഓരോ ഇലക്ട്രാണിക്സ് പാര്‍ട്ട്കളും വിസ്തരിച്ചു പഠിപ്പിക്കുന്നു . ഈ ഒഴിവു കാലത്ത് ഇത്തരം അറിവു ചെറുപ്പക്കാർക്ക് പല പുതിയ പ്രോജക്ട്കളും ഉണ്ടാക്കാനും പുതിയ അറിവ് നേടാനും സഹായിക്കും . നന്മ നിറഞ്ഞ ഒരു മനസ്സിന്റെ ഉടമയായ താങ്കളെ ദൈവം അനുഗ്രഹിക്കട്ടെ .
@jinsonstephen554
@jinsonstephen554 4 жыл бұрын
Very much appreciated for giving awareness and DIY techniques
@sebastianbinoj9292
@sebastianbinoj9292 3 жыл бұрын
ഈ ഈ pir സെൻസർ ഞാൻ വാങ്ങി ഉപയോഗിച്ചു പക്ഷെ ഇതിന്റെ ഔട്ട്‌ പുട്ട് തുടർച്ചയായി വന്നുകൊണ്ടിരിക്കുന്നു മനുഷ്യന്റെയോ മൃഗത്തിന്റെയോ സാന്നിധ്യം ഇല്ലാതെ തന്നെ ഇതിന് എന്താണ് പരിഹാരം
@mohamedsharafath619
@mohamedsharafath619 4 жыл бұрын
Va Alaikum Salaam varh va barakathuhu, All video's adipoli, maa Sha Allah Naan Electrician, from tamilnadu, Small suggestion: video topic English il idan avasiyam becoz , malayam writting tamilaruku ariyilla, Korachi samsarikum.
@jinsgeorge9093
@jinsgeorge9093 4 жыл бұрын
Njan undaki oru 4 months aayi use cheyyunnu.. nannayi work cheyyunnundu.. rechargeable batteryilanu undakiye..
@Light-sc5dy
@Light-sc5dy 3 жыл бұрын
ഓൺലൈൻക്ലാസിൽപങ്കെടുക്കാൻ,ഫീസ് എത്രയാവു൦ വിശദമായിപിന്നീട് വായിച്ചുമനസിലാക്കാനു൦ കഴിയുന്ന നോട്ടുകളു൦ അയച്ചു തരുമോ?വിശദ വിവര൦ വാട്സാപ്പിലൂടെ അറിയുിക്കുമോ?
@aseeskhader100
@aseeskhader100 4 жыл бұрын
എപ്പൊഴും 12 വോള്‍ട്ട് അടാപ്റ്റര്‍ ഓണ്‍ ആക്കി ഇടണ്ടേ?
@manupaul291
@manupaul291 4 жыл бұрын
ഇക്ക ഒരു ചെറിയ ഇൻവെർട്ടർ ഉണ്ടാകുന്ന വീഡിയോ ചെയ്യാമോ
@sreerajcochin5050
@sreerajcochin5050 4 жыл бұрын
Ldr ഉള്ള pir senser രാത്രിയിൽ bulb തെളിയുമ്പോൾ ldr ആ ബൾബിൻറെ പ്രകാശം സെൻസ് ചെയ്തു ഓഫ്‌ ആകില്ലേ?
@LINESTELECOMCORDEDTELEPHONES
@LINESTELECOMCORDEDTELEPHONES 4 жыл бұрын
I am using mi motion sensor, no wire needed, 3 batteries..useful for senior citizens for night usage
@snehajohn7186
@snehajohn7186 3 жыл бұрын
ഇങ്ങനെ അണ്
@farsanshanu2355
@farsanshanu2355 3 жыл бұрын
Pir stairin use cheydhoode 2 bhagathum vekkal nadakkooo
@abduabduabdu1671
@abduabduabdu1671 3 жыл бұрын
ഹലോ.ഹംസക്കാ.അസ്സലാമു അലൈക്കും. ഈ ഒരു കിറ്റിനു ഒന്ന് എനിക്ക് വേണമായിരുന്നു എന്താ ചെയ്യേണ്ടത്.
@raghavanraghavan8465
@raghavanraghavan8465 3 жыл бұрын
നിങ്ങളുടെ ടെലഫോൺ നമർവീഡിയോയിൽ നേരിട്ടു കൊടുത്തു കുടയോ
@SalamChemmad-g1q
@SalamChemmad-g1q Ай бұрын
എനിക്ക് 9ഗ്ലാസ്‌ മാത്രം സ്കൂൾ അറിവ് എന്നാലും ഹംസ യൂടെ എല്ലാം ഗ്ലാസ്‌കളും ഞാൻ കാണും
@manpower8122
@manpower8122 4 жыл бұрын
Computer ups battery repair cheyan onnu padipikkamo??
@abdunazarparakkaln.d.r6792
@abdunazarparakkaln.d.r6792 4 жыл бұрын
Good
@nizari486
@nizari486 4 жыл бұрын
Super ikka excellent.....🥰
@shamnadj8011
@shamnadj8011 Жыл бұрын
Public place ൾ ഫാൻ control ചെയ്യാൻ പറ്റുമോ?
@syedsqf
@syedsqf 4 жыл бұрын
ഞാൻ അന്വേഷിച്ചു നടന്ന കാര്യം, ഇപ്പോൾ മനസ്സിലായി.
@younayouna5317
@younayouna5317 4 жыл бұрын
Very good thanks
@ajjose6794
@ajjose6794 2 жыл бұрын
PIR motion sensor അസംബ്ലി ചെയ്യാത് തരുമോ 3 നിലയുളള staircase ലേയ്ക്ക വേണ്ടിയാണ് 5-bulb വേണം ഇതിന് ഒരു sansor unit മതിയോ
@rafeekchambra9946
@rafeekchambra9946 4 жыл бұрын
ഈ ക്യാമറ രൂപത്തിലുള്ള സെൻസർ നമുക്ക് തരുമോ കയ്യിൽ തരുമോ ആണെങ്കിൽ എവിടെ വന്നാൽ കിട്ടും
@ashrafvp6025
@ashrafvp6025 3 жыл бұрын
വ alikummassalam വ റഹ്മത്തുള്ള
@kpsureshsuresh9446
@kpsureshsuresh9446 4 жыл бұрын
അസലാ മാലേക്കും സാർ താങ്കളുെ ടെ വീഡിയോകൾ കാണാറുണ്ട വാട്ടർ ടാങ്കിൽ വെള്ളം നിറയുമ്പോഴും കുറയുമ്പോഴും മോട്ടർ ഓണാക്കുന്ന സിസ്റ്റം ഉണ്ടാക്കിയത് കാണിക്കുമോ എന്തെല്ലാം മെറ്റീരിയൽ വേണം ഇതിലേക്കായി സാർ
@kadervelleri
@kadervelleri 4 жыл бұрын
wifi samrt switch undo? google assistent inu upayogikkan pattiyath
@jeesonpyjeesonpy5464
@jeesonpyjeesonpy5464 3 жыл бұрын
Housente akathulla steirkaizil led pidippikananu...alukayarumbol onakunnathu veandathu athinu enthu chayyanam ikka......
@vineeshkumar2360
@vineeshkumar2360 3 жыл бұрын
ഇക്കാ ആള് വന്നാൽ ശബ്ദം ഉണ്ടാക്കുന്ന ഒരു രീതി ഇതിൽ എങ്ങനെ ചെയ്യാം??
@thomasgeorge731
@thomasgeorge731 3 жыл бұрын
എല്ലാം ready ആക്കി തരുമോ എന്താ വിലയാകും
@videocafe5060
@videocafe5060 4 жыл бұрын
oru cheriya inverter { 500 watts } undakkamo
@shajioman2462
@shajioman2462 3 жыл бұрын
Bro it's works by 12v OK???. So 24hrs should on 12v adapter isn't it????
@kumarsuresh7863
@kumarsuresh7863 4 жыл бұрын
Dear sir, I have a store. There is no electricity. I wish to establish a small solar panell sistem. I need one fan and 1 LED bulbe only. How much cost for establish a solar small system.
@salimkumar9748
@salimkumar9748 4 жыл бұрын
നന്ദി
@sebastianbinoj9292
@sebastianbinoj9292 3 жыл бұрын
സാർ ഞാൻ ഒരു pir സെൻസർ വാങ്ങി യൂസ് ചെയ്തു നോക്കി പക്ഷെ യാതൊരു മനുഷ്യന്റെയോ മൃഗത്തിന്റെയോ സാന്നിധ്യം 10 മീറ്റർ ഉള്ളിൽ ഇല്ലാത്ത സമയത്തും ഔട്ട്‌ പുട്ട് വിട്ട് കൊണ്ടിരിക്കുന്നു അത് എന്താണ് കാര്യം പ്ലീസ്‌ പറഞ്ഞു തരാമോ plead
@yousaf-bb3sd
@yousaf-bb3sd 4 ай бұрын
Al hudrurilla aneke pdekknum sadekounella
@KLKD12484
@KLKD12484 4 жыл бұрын
ബാത്റൂമിൻ അകത്തുള്ള എക്സ് ഫാനും ലൈറ്റും കണക്ഷൻ ചെയ്യാൻ പറ്റുമോ.
@sreejeshmadhav9223
@sreejeshmadhav9223 3 жыл бұрын
ചെയ്യാം
@naushadasalpy9694
@naushadasalpy9694 2 жыл бұрын
RIP സ്വിച്ച് അഡാപ്റ്റർ ഇല്ലാതെ 230 വോൾട്ട്ൽ ഡയറക്ട് കൊടുക്കാൻ പറ്റുന്നത് കിട്ടുമോ എനിക്ക് രണ്ട് സ്വിച്ച് വേണമായിരുന്നു
@sebastianbinoj9292
@sebastianbinoj9292 3 жыл бұрын
മനുഷ്യന്റെയോ മൃഗത്തിന്റെയോ സാന്നിധ്യം മാത്രം ഡിട്ടക്റ്റ് ചെയ്യുന്ന സെൻസർ ഏതാണ് അതിന്റെ പേര് എന്താണ് അതിനു എത്ര രൂപ ആകും
@aneeshjoy7001
@aneeshjoy7001 4 жыл бұрын
thanks hamza anchumucku
@jacobthomas1131
@jacobthomas1131 4 жыл бұрын
ഇതൊരെണ്ണം Dining ഹാളിൽ ഇട്ടു . എന്തെങ്കിൽ കഴിക്കാൻ തുടങ്ങുമ്പോൾ ലൈറ്റ് ഓഫ് ആകും.
@moideenvk8377
@moideenvk8377 3 жыл бұрын
Jocob... Eee system roomil hall ivayil sheriyaavilla.. Nammaleppozhum kai chalippikkendi varum
@psalms-g4x
@psalms-g4x 3 жыл бұрын
😁😂😊😊🤣
@najeebmanalpadam
@najeebmanalpadam 4 жыл бұрын
ഇങ്ങനെ ഒരു മോഷൻ ഡിറ്റക്ടർ 17 വർഷങ്ങൾക്കു മുമ്പ് ഞാൻ സൗദിയിൽ വച്ച് കണ്ടിട്ടുണ്ട് പക്ഷേ അത് ഒരു സ്വിച്ചിന്റെ സ്ഥാനത്താണ് പിടിപ്പിച്ചിരുന്നത് സൗദിയിലെ സ്വിച്ച് കണ്ടവർക്ക് അറിയാലൊ 7cm ഒക്കെ കാണും space
@bijusiva8532
@bijusiva8532 4 жыл бұрын
product veenam phone no etraya......?
@kannannidhin7735
@kannannidhin7735 4 жыл бұрын
എനിക്ക് സോളാറിൽ work ചെയ്യുന്ന സെൻസർ അലാറം ക്യാമറ എന്നിവ set ചെയ്ത് തരുമോ.
@kannannidhin7735
@kannannidhin7735 4 жыл бұрын
ഞാൻ cage farmer ആണ്. പുഴയിൽ set ചെയ്യാൻ ആണ്. ഫോൺ നമ്പർ തന്നാൽ ഞാൻ കോൺടാക്ട് ചെയ്യാം
@mohammedali-hx9nv
@mohammedali-hx9nv 4 жыл бұрын
അസ്സംബിൾ ചെയ്തത് കേമറ പോലുള്ള ഒന്ന് വീട്ടിൽ വക്കാൻ വേണമായിരുന്നു, എത്ര പൈസ വരും.
@shihab3459
@shihab3459 4 жыл бұрын
ഇക്കാ ഒരു ദിവസം ഉണ്ടാക്കിയ ഷോട്ട് ആയാൽ കട്ട് ആകുന്നു സർക്യൂട്ട് വാട്സ് കൂടിയ അത് ഒന്ന്ഉണ്ടാകുമോ?
@ibrahimsyed511
@ibrahimsyed511 3 жыл бұрын
Thank you sir.
@shalomforyou1132
@shalomforyou1132 4 жыл бұрын
Adipoli. Nalla arivu kitty
@kiranrripson567
@kiranrripson567 4 жыл бұрын
Ikka can you make about dc to ac inverters
@saneeshelectronica9293
@saneeshelectronica9293 4 жыл бұрын
Ente video kanoo
@moorthyp.n1502
@moorthyp.n1502 3 жыл бұрын
Super sur
@sreejeshmadhav9223
@sreejeshmadhav9223 3 жыл бұрын
ഇതിന്റെ making വീഡിയോ അപ്‌ലോഡ് ചെയ്യുമോ
@rejithk4729
@rejithk4729 4 жыл бұрын
Ok
@robinsonve1648
@robinsonve1648 3 жыл бұрын
How to increase the distance
@sidhiknalathur8863
@sidhiknalathur8863 4 жыл бұрын
Suppar
@powertech5888
@powertech5888 4 жыл бұрын
,I like to purchase
@naushada9262
@naushada9262 4 жыл бұрын
good info bro..
@kareemkak3249
@kareemkak3249 3 жыл бұрын
Dc light കത്തിക്കാൻ..പറ്റുമോ
@indusvivahealthsciencespvt1381
@indusvivahealthsciencespvt1381 4 жыл бұрын
സൗണ്ട് അലെർട് set ചെയ്യാൻ പറ്റുവോ
@bijukumar12345
@bijukumar12345 4 жыл бұрын
Koyees, YOU GOT A LONG
@dillukannankeel6149
@dillukannankeel6149 2 жыл бұрын
Charger/adapter case evide kittum
@salimkumar9748
@salimkumar9748 4 жыл бұрын
Super
@thomasvarughese8596
@thomasvarughese8596 Жыл бұрын
How to order pir sensor
@smyfitness3381
@smyfitness3381 3 жыл бұрын
👍👍👍
@unniraaga4116
@unniraaga4116 4 жыл бұрын
ലിങ്കിൽ ക്ലിക്ക് ചെയുമ്പോൾ ടെലിഗ്രാമം ഓപ്പൺ ആകുന്നുണ്ട് പക്ഷെ കണക്ഷൻ കിട്ടുന്നില്ല
@MsSreeku
@MsSreeku 4 жыл бұрын
Sir PIR de datasheet polum 120 degree aa 180 degree aala.
@showlight161
@showlight161 4 жыл бұрын
ഇക്കാ ഒരു കിലോവാട്ട് സോളാർ ഇൻവെർട്ടർ നമുക്ക് സോളാറിന് മാത്രം ചാർജ് ആയാൽ മതി അതിന്റെ വല്ല ടെക്നിക് വല്ലതുമുണ്ടോ ഇൻവെർട്ടർ ലൂമിനസ് ഇൻവെർട്ടർ ആണ്
@TravellingSoldier
@TravellingSoldier 4 жыл бұрын
Inverteril athinulla switch ille? Illnkil oru electronic repair shopil kanich switch vekkan pattum
@jabirshareef3580
@jabirshareef3580 4 жыл бұрын
സംഗതി കലക്കിയല്ലോ
@arayanssupervedio763
@arayanssupervedio763 3 жыл бұрын
പൂച്ചവന്നാൽ ലൈറ്റ് കത്തുന്നു. പ്തിവിധി എന്ത്?
@user-sk2ne7ir3x
@user-sk2ne7ir3x 4 жыл бұрын
Sopar
@torqueend1874
@torqueend1874 3 жыл бұрын
nice video bro..
@rafeekchambra9946
@rafeekchambra9946 4 жыл бұрын
ഇതെല്ലാം നിങ്ങളുടെ ഷോപ്പിൽ കിട്ടുമോ
@SameerKongath
@SameerKongath 3 жыл бұрын
നല്ല ഐഡിയ ആണല്ലോ
@nithinkizhieppat3496
@nithinkizhieppat3496 4 жыл бұрын
Teligram l join chyan pattunnilla
@h99632667
@h99632667 4 жыл бұрын
super ikka
@thomasjoseph8194
@thomasjoseph8194 4 жыл бұрын
We can buy motion detect bulb from the market. Not expensive. Day light sensor build too
@muhammedkarimukk3917
@muhammedkarimukk3917 4 жыл бұрын
Good.progrm.iame.eltrsion.iwantbisnse.rool
@mmcreations6494
@mmcreations6494 4 жыл бұрын
Group il join cheyyan pattunnillaa
@hamzaelectropoint5028
@hamzaelectropoint5028 3 жыл бұрын
Time seting explain pls
@abeeshrradhakrishnan1344
@abeeshrradhakrishnan1344 4 жыл бұрын
pegion radar enna bulb undu innu vangi Rs.300
@libinbabudaniel
@libinbabudaniel 4 жыл бұрын
Details parayamo?
@ameenbadusha289
@ameenbadusha289 4 жыл бұрын
👍👌👌👌👌
@abeebaliyar1987
@abeebaliyar1987 2 жыл бұрын
ലൈറ്റ് 2 എണ്ണം ആവശ്യം ഉണ്ട്‌ എത്ര ആണ് വില ഫോൺ nop
@abeebaliyar1987
@abeebaliyar1987 2 жыл бұрын
വീടിന്റ പുറത്തു vackavunn😍12വലതു light
@shameemshibi2891
@shameemshibi2891 4 жыл бұрын
വലൈകുംമുസ്സലാം ഇക്ക സുഖമാണോ
@cibilsunny
@cibilsunny 4 жыл бұрын
ഇതിൽ പരമാവധി വെയ്ക്കാവുന്ന ടൈം എത്രയാണ്.' ? പരമാവധി ദൂരം എത്രയാണ്: ?
@rameshram5667
@rameshram5667 4 жыл бұрын
1സെക്കന്റ്‌ മുതൽ 5 മിനിട്ട് വരെ ഉണ്ട്..... 30 മിനിറ്റ് വരെ കിട്ടുന്നതും ഉണ്ട്... റേഞ്ച് 15 ഫീറ്റ് വരെ കിട്ടും.
@rashimrt9981
@rashimrt9981 4 жыл бұрын
Price ethra varun??
@Pkp1981
@Pkp1981 2 жыл бұрын
കോൺടാക്ട് നമ്പർ തരാമോ
@vivekp6885
@vivekp6885 4 жыл бұрын
Telegram link open avunnilla
@maanipalepra9716
@maanipalepra9716 4 жыл бұрын
എന്റേതു link കിട്ടുന്നില്ല
@rajanerattakulangara7552
@rajanerattakulangara7552 4 жыл бұрын
E. K. Rajan
@rajanerattakulangara7552
@rajanerattakulangara7552 4 жыл бұрын
220 V കൊടുക്കാൻ പറ്റു്ന 2 സെറ്റ് അയച്ചുതരണം
@jek44tutorials56
@jek44tutorials56 4 жыл бұрын
Assalamualaykum
@jayanpadmanabhan9766
@jayanpadmanabhan9766 4 жыл бұрын
ആശംസകൾ
@9048686100
@9048686100 8 ай бұрын
Okok
@menonuk2009
@menonuk2009 3 жыл бұрын
Link in Telegram seems expired.
@anilkumarac9659
@anilkumarac9659 4 жыл бұрын
എനിക്ക് അടച്ചിട്ടിരിക്കുന്ന വീട്ടിൽ രാത്രി കത്തുന്ന രീതിയിൽ പ്രവർത്തിക്കുന്ന ഒരു സർക്യൂട്ടിട് ഉണ്ടാക്കി അയച്ചുതരുമോ
@mujeebshan7929
@mujeebshan7929 3 жыл бұрын
Bro. ഒരു timer switch വാങ്ങിയാൽ മതി. എപ്പോൾ wrk. ആകണം, ഓഫ്‌ ആകണം ennu set cheyyam
@rashadvembala8781
@rashadvembala8781 4 жыл бұрын
സാർ ഒരു സംശയം.... നിങ്ങൾക്ക് Britcoയുമായി എന്തെങ്കിലും ബന്ധം ഉള്ള ആളാണോ.... അവിടുത്ത ഒരു പരിപാടിയിൽ കണ്ടു... നിങ്ങൾക്ക് അവിടെ ഉള്ള സ്ഥാനം എന്താ???
@sajidpk01
@sajidpk01 4 жыл бұрын
മൂപ്പര് അയിൻ്റെ മൊതലാളിന്നെ ആണെ
@BasheersBioClasses
@BasheersBioClasses 4 жыл бұрын
kzbin.info/www/bejne/p4OxnpuHi61_sLc Please watch this. Your doubt will be cleared.
@skdr979
@skdr979 4 жыл бұрын
CaSe evide kittum
@vinodkcvsvinodkcvs
@vinodkcvsvinodkcvs 4 жыл бұрын
സോളാർ ഫെൻസിങ്ങിനെ കുറിച്ച് ഒരുവീഡിയോ ചെയ്യുമോ
@newstategamer1245
@newstategamer1245 4 жыл бұрын
ഇക്ക നമുക്ക് കപ്പലിൽ പോയി നടുക്കടലിൽ വച്ചു കുറെ മിസൈൽ പറത്തി പൊട്ടിച്ചാലോ . അങ്ങേണ്ട വല്ല പ്രോജെക് റ്റും ഉണ്ടോ
@anandhumohan27
@anandhumohan27 3 жыл бұрын
Telegram not working
@Bike-buddy_s4
@Bike-buddy_s4 4 жыл бұрын
Telegram add akunilla
@basilpi9868
@basilpi9868 4 жыл бұрын
ഇതിലേക 12 v ഉള്ള ഒരുALARA M Connect ചെയ്യാൻ പറ്റുമോ
@Lijo_Mathew
@Lijo_Mathew 3 жыл бұрын
Yes
@afsalpc
@afsalpc 3 жыл бұрын
കേറാൻ പറ്റുന്നില്ല ടെലഗ്രാമിൽ
@mijuwad8829
@mijuwad8829 4 жыл бұрын
Groupil kayaran kayunilla
@HamzaAnchumukkil
@HamzaAnchumukkil 4 жыл бұрын
ആദ്യം ടെലഗ്രാം ആപ് ഇൻസ്റ്റാൾ ചെയ്യുക ശേഷം ഈ ഗ്രൂപിലൂടെ മെമ്പറാകാം
@tkcmohan8150
@tkcmohan8150 2 жыл бұрын
You are really great Sir.
@babucherai
@babucherai 4 жыл бұрын
സര്‍, ഇതിന്‍റെ മുഴുവനായിട്ടുള്ളത് മാര്‍ക്കറ്റില്‍ കിട്ടുമോ????
@karickeltech9079
@karickeltech9079 4 жыл бұрын
220 volt type ഉണ്ടു, Rs 200 മാത്രം Ph. 9895 048416
@JitheshMk
@JitheshMk 4 жыл бұрын
ബൾബ് കത്തിക്കാൻ ഉണ്ടാക്കി ബുദ്ധിമുണ്ടേണ്ട ആവശ്യം ഇല്ല സെൻസറോഡുകുടിയുള്ള ബൾബ് മേടിക്കാൻ കിട്ടും.നേരെ ഹോൾഡറിൽ കൊണ്ടിട്ടാ മതി
@sadikjafer1242
@sadikjafer1242 4 жыл бұрын
@@JitheshMk സെൻസർ ഉള്ള ബൾബ് എനിക്ക് വേണം എവിടെ കിട്ടും Pls cndt me 7902999222
@gafoorvt7392
@gafoorvt7392 4 жыл бұрын
@@sadikjafer1242 ഓൺലൈനിൽ കിട്ടും
@riggerfield9546
@riggerfield9546 4 жыл бұрын
Hi Sir
@MrSurag
@MrSurag 4 жыл бұрын
Telegram group link not working
@Samadkass
@Samadkass 4 жыл бұрын
I want one
Magic trick 🪄😁
00:13
Andrey Grechka
Рет қаралды 47 МЛН
Мы сделали гигантские сухарики!  #большаяеда
00:44
SPILLED CHOCKY MILK PRANK ON BROTHER 😂 #shorts
00:12
Savage Vlogs
Рет қаралды 47 МЛН
How I Did The SELF BENDING Spoon 😱🥄 #shorts
00:19
Wian
Рет қаралды 36 МЛН
Magic trick 🪄😁
00:13
Andrey Grechka
Рет қаралды 47 МЛН