രാത്രിയിൽ പേടിച്ച് കുറ്റിക്കാട്ടിൽ കുട്ടികളുമായി ഒളിച്ചിരുന്നിട്ടുണ്ട്!! |Flowers Orukodi 2 |Ep # 35

  Рет қаралды 337,652

Flowers Comedy

Flowers Comedy

3 ай бұрын

Which company currently has the most valuable stock in India?
Option A. Reliance Industries Limited
Option B. Honeywell Automation India Limited
Option C. Page Industries Limited
Option D. Madras Rubber Factory Limited
DROP YOUR ANSWERS TO 735 64 66 444
Lucky winners can win the opportunity to get SPECIAL SCHOLARSHIP & CASH PRIZE from Logic School of Management
#flowersorukodi #nargeesbeegam

Пікірлер: 374
@selmapk1507
@selmapk1507 3 ай бұрын
എന്റെ പ്രിയ ശിഷ്യ rosina🥲എന്ന നർഗീസിന് ഇനിയും ഉന്നതിയിൽ എത്താൻ അള്ളാഹു അനുഗ്രഹിക്കട്ടെ
@jafujafna7327
@jafujafna7327 3 ай бұрын
🤲
@abdumohamed1942
@abdumohamed1942 2 ай бұрын
🤲
@MoosaMusa-zl1cj
@MoosaMusa-zl1cj Ай бұрын
9:51 ​@@abdumohamed1942
@printon-ey1qj
@printon-ey1qj 3 ай бұрын
ഞാനും അവരുടെ നാട്ടുകാരൻ ആയതിൽ അഭിമാനിക്കുന്നു ഷാർജ ബുക്ക് ഫെയറിൽ വെച്ച് അവരെഴുതിയ പുസ്തകം അവരുടെ sign കൂടി ഇട്ട് സമ്മനിച്ചപ്പോൾ കണ്ടത് സുബൈർ ബീഗം ദമ്പതികൾക്ക് ആയുരാരോഗ്യസൗഖ്യം നേരുന്നു ദീർഘകാലം അശരണർക്ക് കൈത്താങ്ങാവാൻ സാധിക്കട്ടെ
@sheela_saji_
@sheela_saji_ 3 ай бұрын
ഇവർക്ക് പുതിയ ഒരു ജീവിതം കൊടുത്ത മനുഷ്യന് ഇരിക്കട്ടെ ഇന്നത്തെ ഒരു വലിയ സല്യൂട്ട്.....അതിശയം തോന്നി ആ മനുഷ്യൻ്റെ സ്നേഹം കേട്ടിട്ട്.❤
@SarojiniammaKalathil-xp2zz
@SarojiniammaKalathil-xp2zz 3 ай бұрын
🎉🎉😂a,*
@abdulkareemavdvlog3543
@abdulkareemavdvlog3543 2 ай бұрын
@ayanmuhammed4382
@ayanmuhammed4382 Ай бұрын
❤❤❤❤❤❤​@@abdulkareemavdvlog3543
@abdulkareemavdvlog3543
@abdulkareemavdvlog3543 2 ай бұрын
ഇത്രയും സ്നേഹനിധിയായ സ്നേഹസാകരത്തെ രണ്ട് കയ്യുംനീട്ടി ജീവിതത്തിലേക്ക് ക്ഷണിച്ചു സന്തോഷവും മനഃസമാധാനവും സ്നേഹവും ഉള്ള നല്ലൊരു ജീവിതവും നൽകിയ സുബൈർ ചേർപ്പുളശ്ശേരിക്ക് ഒരുബിഗ്ഗ് സല്യൂട്ട് 👌🏻👌🏻👌🏻👌🏻🤝🤝🤝💞💞💞💞
@sajisamuel2452
@sajisamuel2452 2 ай бұрын
പല പ്രോഗ്രാമും കാണാറുണ്ട്. പക്ഷെ ഈ എഡിഷൻ ഹൃദയത്തെ touch ചെയ്തു. ഇത്രയും നല്ല ഹൃദയമുള്ള സ്ത്രീ കണ്ടിട്ടില്ല എന്നാണ് തോന്നുന്നത്. എനിക്ക് 63 വയസുണ്ട്. ഈ കഥ ഒരുപാട് മനസ്സിനെ വേദനിപ്പിക്കുന്നു. എന്നാൽ അഭിമാനം തോന്നുന്നു. ഇത്രയും നല്ല മനസ്സിന്റെ ഉടമ. എത്ര simple ആണ് bahan ji . ഇവർ ചെയ്യുന്ന ചാരിറ്റി . അത് ആരും ചെയ്യുന്നില്ല എന്നല്ല. യൂസഫ് ഭായി ഇതുപോലെ charity ചെയ്യുന്നുണ്ട്. എങ്കിലും സഹോദരി 🙏
@subaidakozhippurath2118
@subaidakozhippurath2118 Ай бұрын
😊🤣
@nazeerkuniyilakath9659
@nazeerkuniyilakath9659 3 ай бұрын
താങ്കളോട് വല്ലാത്ത ഒരു ആദരാവ് തോന്നുന്നു. ശരിക്കും ഭൂമിയിലെ മാലാഖ തന്നെ. അള്ളാഹു കാത്തു രക്ഷിക്കട്ടെ!❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@thejasnavas
@thejasnavas 3 ай бұрын
തിരക്കുകളിലാണ് നമ്മളെല്ലാവരും. സ്വന്തം കാര്യങ്ങള്‍ക്കു വേണ്ടി, മക്കള്‍ക്കും കുടുംബത്തിനും വേണ്ടിയുള്ള ഓട്ടപ്പാച്ചിലുകള്‍. വീടും ജോലിയും തുടങ്ങി ഒരുപാട് കാര്യങ്ങള്‍ ശരിപ്പെടുത്താന്‍ വേണ്ടിയുള്ള കഠിനാധ്വാനം. അവിടെ അവനവന്റെ കാര്യങ്ങള്‍ക്കപ്പുറം മറ്റുള്ളവരെ ശ്രദ്ധിക്കാന്‍, അപരന്റെ വേദനകള്‍ക്ക് ചെവിയോര്‍ക്കാന്‍, കണ്ണുനീരൊപ്പാന്‍ ആര്‍ക്കാണ് സമയമുള്ളത് ? നമ്മളെ പോലെ ഈ തിരക്കുപിടിച്ച ലോകത്തുതന്നെയാണ് നര്‍ഗീസ് ബീഗവും ജീവിക്കുന്നത്. അവര്‍ ഒരു നഴ്‌സാണ്, കോഴിക്കോടുള്ള കോയാസ് ആശുപത്രിയിലെ സ്റ്റാഫ് നഴ്‌സ്. രണ്ടു മക്കളുടെ അമ്മയാണ്. തിരക്കേറിയ നഴ്‌സിന്റെ ജോലിയും കുടുംബത്തിന്റെ കാര്യങ്ങളും നോക്കുന്ന നര്‍ഗീസ് സാധുക്കള്‍ക്കായി ഇതുവരെ സൗജന്യമായി നിര്‍മിച്ചു നല്‍കിയത് 84 വീടുകളാണ്. ഭക്ഷണവും വസ്ത്രവും മരുന്നും, വീട്ടുവാടകയും, കുട്ടികളുടെ പഠന സഹായവുമായി ചേര്‍ത്തുപിടിക്കുന്നത് 450തോളം കുടുംബങ്ങളെയാണ്. പൂര്‍ത്തിയാക്കി ജനങ്ങള്‍ക്ക് ഏല്‍പ്പിച്ചു നല്‍കിയത് 40തോളം കുടിവെള്ള പദ്ധതികളാണ്. കേരളത്തിന്റെ വിവിധ ഭാഗങ്ങളിലായി നര്‍ഗീസിന്റെ നേതൃത്വത്തില്‍ 6 സൗജന്യ വസ്ത്രാലയങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ലക്ഷത്തിലധികം പേര്‍ ഇതിനോടകം എയ്ഞ്ചല്‍സ് എന്ന വസ്ത്ര ശാലകളില്‍ നിന്നും ഒരു രൂപ പോലും നല്‍കാതെ ഇഷ്ടപ്പെട്ട വസ്ത്രങ്ങളെടുത്ത് സംതൃപ്തരായി മടങ്ങിയിട്ടുണ്ട്. വയനാട് കേന്ദ്രമായുള്ള അഡോറ എന്ന സര്‍ക്കാറിതര സംഘടനയുടെ ഡയറക്ടറാണ് നര്‍ഗീസ് ബീഗം. കോഴിക്കോട് ജില്ലാ കോടതിക്കു കീഴിലുള്ള ജീല്ല ലീഗല്‍ സര്‍വ്വീസ് അതോറിറ്റിയിലെ പാരാ ലീഗല്‍ വളണ്ടിയറുമാണ് ഇവര്‍. നര്‍ഗീസ് ബീഗത്തിന്റെ ജീവിതം കേള്‍ക്കുന്നവര്‍ക്ക് അവിശ്വസിനീയമായി തോന്നാം. എന്നാല്‍ ഇത് ഒരു കഥയല്ല, ചമല്‍ക്കാരങ്ങളൊട്ടുമില്ലാത്ത പച്ചയായ ജീവിതമാണ്. നര്‍ഗീസ് ജീവിതം പറയുമ്പോള്‍ അവിടെ ആയിരക്കണക്കായ മറ്റു മനുഷ്യരുടെ ജീവിതവും അതിനോടൊപ്പം ചേര്‍ത്തുവെക്കേണ്ടിവരും. അവിടെ, നര്‍ഗീസ് ബീഗം അവരുടെ കണ്ണുനീരൊപ്പുന്ന കൈകളാണ്, ഭക്ഷണവും മരുന്നും വസ്ത്രവും പഠന സഹായവും എത്തിക്കുന്ന ഗൃഹനാഥയാണ്. തലചായ്ക്കാനിടമില്ലാതായവര്‍ക്ക് പാര്‍പ്പിടവുമൊരുക്കി അവരെ അതില്‍ പാര്‍പ്പിക്കുന്ന സ്‌നേഹത്തിന്റെ പ്രതീകമാണ്. ഒറ്റപ്പെട്ടുപോയ മനുഷ്യരെ ചേര്‍ത്തുപിടിക്കുന്ന കാരുണ്യത്തിന്റെ വറ്റാത്ത ഉറവയുമാണ്. ❤❤❤
@johnnew2268
@johnnew2268 3 ай бұрын
❤❤❤❤❤❤
@FathimaAshikFathimaAshik
@FathimaAshikFathimaAshik 3 ай бұрын
❤❤❤❤❤
@soumyamanuel
@soumyamanuel 3 ай бұрын
❤❤❤❤❤❤
@jmcreationzz
@jmcreationzz 3 ай бұрын
❤❤❤❤
@jafervm2944
@jafervm2944 3 ай бұрын
ഏതായാലും ആ വശ്യത്തിനുള്ള പക്ക്വത ക യുള്ള കുട്ടിയാണെന്ന് ഉമ്മ ചെറുപ്പത്തിലെ മനസ്സിലാക്കി എല്ലാം ഏൽപിച്ച ഉമ്മ നിങ്ങൾ ധൈരി ശാലിയാണ് അള്ളാഹു അനുഗ്രഹിക്കട്ടെ : ആമീൻ യാ റബ്ബൽ ആലമീൻ
@rameshbalankai1234
@rameshbalankai1234 3 ай бұрын
God bless you
@mullanmadakkal5753
@mullanmadakkal5753 3 ай бұрын
w.t😊😊😊😊😊😅 &1..
@melam8715
@melam8715 3 ай бұрын
സീസൺ ഒന്നിൽ SKN നോട് റിക്വസ്റ്റ് ചെയ്തിരുന്നു,നർഗീസ് ബീഗത്തെ കൊണ്ടുവരാൻ…ഇന്ന് ഈ എപ്പിസോട് കണ്ടപ്പോൾ ഒത്തിരി സന്തോഷവും അഭിമാനവും തോന്നീ❤❤❤❤
@Self_love78
@Self_love78 3 ай бұрын
വളരെ യാഥാർഷികമായി കണ്ണിൽ പെട്ട ഒരു വീഡിയോ..അത് മനസ്സിനെ ഒരുപാട് സന്തോഷത്തിലാക്കി..ഒരു കോടിയുടെ അണിയറ പ്രവർത്തകർക്കും SKN സാറിനും നന്ദി.. ഐക്കരപ്പടി SCM എന്ന പ്രൈവറ്റ് കോളേജിൽ BA സോഷ്യോളജി പഠിക്കാൻ പോയ ഓർമ്മകളിൽ ഈ ഒരു മുഖം ഒരിക്കൽ വന്ന് പോയതാണേലും ഇന്നും കൂടെ തന്നെയുണ്ട്.. അന്ന് സോഷ്യോളജി പഠിപ്പിച്ചിരുന്ന ആദില മിസ്സ് ഇത്തയെ കോളേജിലേക്ക് കൊണ്ട് വന്നത്..വയനാട്ടിലെ പാവപെട്ട ആളുകൾക്ക് വേണ്ടി വസ്ത്രം ഞങ്ങൾ അന്ന് കൊണ്ട് വന്നു കൊടുത്തു..അതിന് പിന്നിൽ ഈ ഇത്തയുടെ മനസ്സുണ്ടായിരുന്നു.. ഫോൺ No വാങ്ങിച്ചിരുന്നു നഷ്ടപ്പെട്ടുപോയി.. മറ്റുള്ളവർക്ക് വേണ്ടി തന്റെ ജീവിതം മാറ്റി വെച്ചതിന് പിന്നിൽ ഇങ്ങനെ ഒരു കഥയുണ്ടെന്നറിയൂമ്പോൾ ഒന്ന് പറയാൻ തോന്നുന്നു.. നിങ്ങളാണ് യഥാർഥമനുഷ്യസ്നേഹി… പ്രയാസങ്ങളിൽ കൂട്ടായി മാറുന്ന മാലാഖ..♥️🙏🏻 നേരിൽ കാണാനും കൂടെ പ്രവർത്തിക്കാനും ആഗ്രഹമുണ്ട്..പ്രവാസത്തിലാണ്.. നടന്നിരിക്കും🤲🏻♥️
@nargeesbeegam6690
@nargeesbeegam6690 Ай бұрын
@addulllaaddullq6871
@addulllaaddullq6871 2 ай бұрын
ഇത്രയും ക്ഷമാ ശീലമുള്ള ഒരു സ്ത്രീ വേറെ കാണില്ല. ❤️❤️
@SHAFEER_MANNARKKKAD
@SHAFEER_MANNARKKKAD 3 ай бұрын
ചാരി നിന്നു ഊറ്റുന്ന ചാരിറ്റിക്കാരിൽ നിന്നും വ്യത്യസ്തമായ real angel.. 60:40 ചരിറ്റിക്കാർ മുളച്ചു പൊന്തുന്നതിനു മുന്നേ തുടങ്ങിയ യാത്ര
@abduljafarabduljafar9043
@abduljafarabduljafar9043 2 ай бұрын
നർഗീസ് ബീഗം ബിഗ് സല്യൂട്ട് നിങ്ങൾക്ക് ഇനിയും കാരുണ്യ പ്രവർത്തനം നടത്താൻ കഴിയട്ടെ എന്ന് പ്രാർത്ഥിക്കുന്നു
@user-wn7my5ng7c
@user-wn7my5ng7c 3 ай бұрын
ഞാൻ കാത്തിരുന്ന സ്നേഹിക്കുന്ന എന്റെ ഇത്ത ❤❤❤❤❤❤
@SWADISH27
@SWADISH27 3 ай бұрын
നന്മ ഉള്ള സ്ത്രീ 🥰🥰
@kumbari2295
@kumbari2295 3 ай бұрын
നമിച്ചു സിസ്റ്റർ ദീർകായിസോടെ ഇരിക്കട്ടെ 🙏🙏🙏
@alliswell1516
@alliswell1516 3 ай бұрын
ഇത്ത അങ്ങേക്ക് നല്ലത് വരട്ടെ ദൈവം നിങ്ങളുടെ കൂടെയുണ്ട് ഇനിയും ഒരുപാട് പേരുടെ ജീവിതം നിങ്ങളുടെ കൈകളിൽ സുരക്ഷിമാവാൻ ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ 🤗
@mohamedusephchenganath9017
@mohamedusephchenganath9017 3 ай бұрын
ഒരുപാട് സഹായം നിങ്ങളെ തേടിയെത്തും നിങ്ങളുടെ പ്രവർത്തിയും മനസ്സും നല്ല രീതിയിൽ തന്നെയാണ് സഹായം തേടി എത്തും ദൈവം അനുഗ്രഹിക്കട്ടെ
@baboosnandoos9721
@baboosnandoos9721 3 ай бұрын
Athe God Bless You
@raseenaibnu1596
@raseenaibnu1596 2 ай бұрын
🎉🎉1
@Rahiyanamoidu
@Rahiyanamoidu 3 ай бұрын
വലതു കൈ കൊടുക്കുന്നത് ഇടതു കൈ അറിയരുന്നത് പറയുന്ന ത് അക്ഷരദ്രത്തിൽ പുലർത്തുന്ന പ്രതിഫലം ഒരു ഉത്തമ സാമൂഹ്യ പ്രവർത്തക..മുന്നിൽ വരുന്ന ആളുകളെ വലിപ്പ ചെറുപ്പം നോക്കാതെ എല്ലാവരെയും ഒരേ പോലെ കാണുന്ന പ്രകാശം പരത്തുന്ന ഞങ്ങളെ സ്വന്തം മാലാഖ ❤❤❤❤❤🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹ഇത്തൂസ് love you so mach. Miss you ഇതൂസേ
@ArunMon-ch8oo
@ArunMon-ch8oo 3 ай бұрын
🎉Qqqq0qqqqqqqq0q0ql000qq0qqqq00q00qq😢
@riyasvp1879
@riyasvp1879 Ай бұрын
Q
@mubashiraap
@mubashiraap Ай бұрын
😊😊😊😊😊😊😊😊😊😊😊😊
@abdumohamed1942
@abdumohamed1942 2 ай бұрын
അസാദ്ധ്യമായി ഒന്നുമില്ല എന്ന് തെളിച്ച മഹതി അവരുടെ നന്മയുടെ പ്രതിഫലമാണ് ദൈവം നല്ലൊരു ഭർത്താവിനെ വീണ്ടും സമ്മാനിച്ചത്
@sindhusiya6787
@sindhusiya6787 3 ай бұрын
ഇങ്ങനെ ഉള്ളവരാണ് വരേണ്ടത് ഇത്താത്ത ❤❤❤ ഇവരെ നേരത്തെ കൊണ്ടുവരേണ്ടത് ആയിരുന്നു അല്ലാതെ പിഗ്ഗ് പോസ് dog ഷോ ആളുകൾ അല്ല
@maryku226
@maryku226 3 ай бұрын
❤❤l
@MubashiraMe-xe9sq
@MubashiraMe-xe9sq 2 ай бұрын
ഞങ്ങളുടെ നാട്ടുകാരി
@abdulsamadv6949
@abdulsamadv6949 3 ай бұрын
ശരിയായ ആളെ തിരഞ്ഞു അവസരം നൽകിയതിന് ഫ്‌ളവർവേസ്ന് നന്ദി ❤ ഇനിയും ഉയരത്തിൽ എത്തട്ടെ ഇത്ത ❤
@skkinasserisk3226
@skkinasserisk3226 3 ай бұрын
സര്‍വ്വ ശക്തനായ ദൈവം നിങ്ങളെ കൈ വിടില്ല ഇത്താ പടച്ചവന്‍ അനുഗ്രഹിക്കട്ടെ Aameen 🤲🥰🥰
@ashrafashrafpullara7708
@ashrafashrafpullara7708 3 ай бұрын
നർഗീസ് എത്രയോ മുമ്പ് നീ പ്രോഗ്രാമിൽ വരേണ്ടതായിരുന്നു❤❤❤❤❤❤
@abubackermohammed5652
@abubackermohammed5652 3 ай бұрын
മനുഷ്യർക്ക് മനുഷ്യനെ ഇങ്ങനെയും സ്നേഹിക്കാൻ❤ കഴിയും❤❤❤
@muhsinanv9482
@muhsinanv9482 3 ай бұрын
നന്മ നിറഞ്ഞ മനസിനുടമ മാശാ അല്ലാഹ് 👍👍👍സൂപ്പർ ❤️❤️❤️
@yasiyasi8121
@yasiyasi8121 3 ай бұрын
ഞാൻ കരഞ്ഞുകൊണ്ട് കണ്ടു തീർത്തു ഇത്താ നിങ്ങൾ ഉയരങ്ങളിൽ എത്തട്ടെ
@baboosnandoos9721
@baboosnandoos9721 3 ай бұрын
അതേ
@HamzaManu-qi8xl
@HamzaManu-qi8xl 2 ай бұрын
😂😂😂
@rafeekrafeek5910
@rafeekrafeek5910 3 ай бұрын
വാക്കുകൾ അതീതം ഈ മുത്തു നർഗ്ഗു 😇😇
@nejinaseer726
@nejinaseer726 3 ай бұрын
നർഗീസിനെ ഞാനറിയും. Fb യിലൂടെ സുഹൃത്തുക്കളായതാണ്. അതിശയിപ്പിക്കുന്നതാനവരുടെ സ്നേഹവും കരുണയും.
@sinimoljohncy6980
@sinimoljohncy6980 3 ай бұрын
നല്ല എപ്പിസോഡ് ആയിരുന്നു, ❤
@baboosnandoos9721
@baboosnandoos9721 3 ай бұрын
അതേ
@sreejats2444
@sreejats2444 3 ай бұрын
സംസാരം കേൾക്കാൻ നല്ല രസമുണ്ട്. ചേച്ചിയെ ദൈവം അനുഗ്രഹിക്കട്ടെ..
@AnasAnsu-pl7pf
@AnasAnsu-pl7pf 3 ай бұрын
ഇവരല്ലേ യഥാർത്ഥ മാലാഖ ❤️❤️❤️❤️❤️❤️
@sadathuismail9402
@sadathuismail9402 3 ай бұрын
സുബൈർ ഇനി താങ്കൾ താങ്കളുടെ ഭാര്യയും മക്കളെയും ഉംറയ്ക്ക് കൊണ്ടുവരണം അല്ലാഹു അങ്ങനെ ഒരു അനുഗ്രഹവും കൂടി ആ പാവത്തിന് കൊടുക്കട്ടെ
@rafeekrafeek5910
@rafeekrafeek5910 3 ай бұрын
അതൊക്ക ഇന്നാൾ ചെയ്തു ബ്രോ
@anoopmanjuanoopmanju9906
@anoopmanjuanoopmanju9906 3 ай бұрын
പ്രതീക്ഷിച്ച വ്യക്തി 💞💞💞god bless you ❤️❤️❤️
@lillycholiyil4606
@lillycholiyil4606 3 ай бұрын
Hats off your activities, you are the real social worker, and a kind Human being. Being a human. 🌹🌹❤❤
@najumudheenncr346
@najumudheenncr346 2 ай бұрын
മനുഷ്യൻ ആയാൽ ഇങ്ങിനെ വേണം സ്വന്തം കാര്യത്തേക്കാൽ മറ്റുള്ളവരുടെ ദുക്കത്തിൽ പങ്കാലിയാവുക നേർഗീസ് അങ്ങ് വിലമതിക്കാനാവാത്ത ഒരു പവിഴം തന്നെ ദൈവം അനുഗ്രഹിക്കട്ടെ പകരം നാളെ സ്വർഗ്ഗം നൽകട്ടെ
@ramlathk3908
@ramlathk3908 3 ай бұрын
ഇവരെ എനിക്ക് നേരത്തെ അറിയാം കൈരളി അവാർഡ് ദാന ചടങ്ങ് മമ്മൂട്ടി അവാർഡ് നൽകി
@vishnumkblog8836
@vishnumkblog8836 3 ай бұрын
😂 എന്റെ നാട്ടുകാരി ആയതിൽ അഭിമാനിക്കുന്നു 😂
@dhakshayanik6658
@dhakshayanik6658 3 ай бұрын
നർഗീസ് ത്ത ❤️❤️❤️❤️
@selmapk1507
@selmapk1507 3 ай бұрын
ഇനി josh talks ഇൽ നർഗീസിനെ കൊണ്ട് വരണം
@nizamb2946
@nizamb2946 2 ай бұрын
ഒന്നും പറയുവാൻ ഇല്ല.. ഇങ്ങനെയും നന്മയുള്ള മനുഷ്യർ നമുക്ക് ചുറ്റും ഉണ്ടല്ലോ . അൽഹംദുലില്ല.
@busharahakeem378
@busharahakeem378 2 ай бұрын
വയനാട് ഒരുപാട് പേരെ നർഗീസ് ബീഗം സഹായിക്കുന്നുണ്ട് 😍😍
@lathikas3975
@lathikas3975 3 ай бұрын
ആയിരകണക്കിന് vloger മാർ ഒണ്ട് വിരലിൽ എണ്ണാവന്നവർ സഹായം ചെയ്യുന്നു
@alphatradingmindset
@alphatradingmindset 3 ай бұрын
Ettavum ishtamulla.. Vyakthi.. 🔥 Long life Nargistha.. Pakshe oru karyamullath SK oru karyam full parayan sammadikkilla.. Chela chelannu.. Oh ballatha jaadhi.. Aa paavathinte vaakkukal kelkan aanu ellavarum ith kaanunnath. ✌️
@PradeepKumar-ru5dg
@PradeepKumar-ru5dg 3 ай бұрын
നർഗീസ് നല്ല ഒരു ഗായികയാണ്
@abdularif6911
@abdularif6911 24 күн бұрын
😂🤝
@fazilahameed8723
@fazilahameed8723 3 ай бұрын
എത്രയോ നേരത്തെ നർഗീസ് ഈ പ്രോഗ്രാമിൽ വരേണ്ടതായിരുന്നു . അവളുടെ ചില പ്രോജെക്ട്കളിൽ പങ്കെടുക്കാനുള്ള ഭാഗ്യം എനിക്ക് കിട്ടിയിട്ടുണ്ട് . മത രാഷ്ട്രീയ സംഘടനകളുടെ പിന്തുണയോ PR work കൊ ഇല്ലാതെ സുതാര്യമായ മാനവസേവ അതിശയിപ്പിക്കുന്നതാണ്. അതുകൊണ്ടു തന്നെയാണ് നർഗീസിനെ ലോക പ്രസിദ്ധരായ ജീവകാരുണ്യ പ്രവർത്തകരോട് ഉപമിക്കുമ്പോൾ എനിക്ക്‌ എതിർപ്പു തോനുന്നത്‌ . നർഗീസ് അതുക്കും അവർക്കും മേലേ മേലേ . കാരണം അവർക്കൊക്കെ മഹാപ്രസ്ഥാനങ്ങളുടെ പിൻബലമുണ്ട് . ഫണ്ടുകൾ ലോകമൊട്ടാകെ നിന്നും ലഭിക്കുന്നു. അതിൽനിന്നും വളരെ ചെറിയ ഒരു ശതമാനം മാത്രമാണ് അഗതികൾക്ക് വേണ്ടി ചിലവാക്കുന്നത് എന്നതാണ് സത്യം . നർഗീസ് സംഭാവനകൾ മുഴുവൻ തന്നെയും തന്റേതായി കിട്ടുന്നതും കാരുണ്യ പ്രവർത്തനത്തിന് തന്നെ ചിലവാക്കുന്നു. അത് കൊണ്ട് നർഗീസിനെ നർഗീസ് ആയി മാത്രം കാണുക പിന്തുണക്കുക 🙏🏽
@MaimoonaK-yl1kd
@MaimoonaK-yl1kd 3 ай бұрын
❤😂🎉😢😅
@abdulrazack8701
@abdulrazack8701 2 ай бұрын
ആരോഗൃതോട്കൂടിയദീർഗായുഷ്നൽഗികാത്ത്കെള്ളണേനാഥ
@dhevoosvlogs9184
@dhevoosvlogs9184 27 күн бұрын
യോഗ. O
@usaenc1224
@usaenc1224 2 ай бұрын
അവസാനിക്കുന്നതിന്ന് മുമ്പ്, റോസിനത്തയുടെ ഉമ്മയെ കുറിച് പറയുമെന്ന് കരുതി. എല്ലാവർക്കും, നല്ലത് മാത്രം വരട്ടെ 🤲🏼
@ishuhibu5365
@ishuhibu5365 3 ай бұрын
Allahu afhiyathulla dheerkayus nalkatte ameem..🤲❤️
@rafeekrafeek5910
@rafeekrafeek5910 3 ай бұрын
ഇതൊന്നുമല്ല ഇതിനു ക്യാപ്ഷൻ കൊടുക്കേണ്ടത് sk മാലാഖ എന്നാണ്
@nishasajeer5710
@nishasajeer5710 3 ай бұрын
എന്റെ പ്രിയപ്പെട്ട മാലാഖ ❤❤❤❤
@Rinumol786
@Rinumol786 3 ай бұрын
Good person ❤
@mahadoor
@mahadoor 3 ай бұрын
മാലാഖ എന്ന പേര് ഏറ്റവും കൂടുതൽ ചേരുന്നത് nargiees താത്ത ക്ക് ആണ്
@hyderalihyder9843
@hyderalihyder9843 3 ай бұрын
ഞങ്ങളെ സോഫിയ ടീച്ചർ ഫ്ലവർസിൽ ഒരു കോടിയിൽ വന്നേ 🎉❤ഞങ്ങളെ പഞ്ചായത്ത് പ്രസിഡന്റും വാർഡ് മെമ്പറും ഒക്കെയാ 🎉
@yasiyasi8121
@yasiyasi8121 3 ай бұрын
Tazhekkod🥰
@ishasdairy4131
@ishasdairy4131 3 ай бұрын
Athe👍👍👍👍നമ്മുടെ ടീച്ചർ 🎉🎉
@pvsafiya9525
@pvsafiya9525 3 ай бұрын
😊
@AmminiAmmini-ty7le
@AmminiAmmini-ty7le 3 ай бұрын
​@@yasiyasi8121😂😂 the Zee TV's zx1iii se Hmm
@naseemayoosuf9747
@naseemayoosuf9747 3 ай бұрын
@noufalm902
@noufalm902 3 ай бұрын
പറയാൻ വാക്കുകളില്ല ജീവിതം സമാദാനത്തിലും സന്തോഷത്തോടെയും ജീവിക്കട്ടെ ആമീൻ
@baboosnandoos9721
@baboosnandoos9721 3 ай бұрын
Athe Sathyam
@parakatelza2586
@parakatelza2586 3 ай бұрын
Such a blessed, humble divine person.
@User56275
@User56275 3 ай бұрын
Yusaf ali evarude kayyil cash koduthal athu arharaya kaikalil ethi cherum nammude nattukari nargees tha❤❤❤❤❤❤❤❤❤❤❤❤
@user-og8oh3gm6b
@user-og8oh3gm6b 3 ай бұрын
Big salute and honour
@shanavasjalil7800
@shanavasjalil7800 3 ай бұрын
താങ്കൾ മറ്റുള്ളവർ കൂടി പറയാനുള്ള അവസരം കൊടുക്കു ശ്രീകണ്ഠൻ നായർ സാർ ഒരു കാര്യവും മുഴുവനായി പറയാൻ താങ്കൾ സമ്മതിക്കുന്നില്ല താങ്കളിൽ ഞാൻ കാണുന്ന ഒരു പോരായ്മയാണ്
@sajisamuel2452
@sajisamuel2452 2 ай бұрын
വളരെ ശരിയാണ് ഭായി.
@rehnabeegum9520
@rehnabeegum9520 Ай бұрын
Correct
@niyadfarisckd2475
@niyadfarisckd2475 3 ай бұрын
Big salute❤
@savadk5926
@savadk5926 3 ай бұрын
നല്ല പ്രവർത്തനങ്ങൾ ഇ നിയും ചെയ്യാൻ സാധിക്കട്ടെ ക്കൂടെ ഉണ്ടാവും
@user-sz6ks2et8t
@user-sz6ks2et8t 2 ай бұрын
Iyal avare parayan sammathikanillalo... avar parayatttenn ennit .. ingal pedipicholim😌...nargees ithak... ayusss varikori padachon kodukatte mattulla oru kotangalum illathe....💓♥️ ishtayi orupad
@EmilySaraJohn
@EmilySaraJohn 3 ай бұрын
Thank a Lot. Narghees God blesse you ❤❤
@benny6307
@benny6307 3 ай бұрын
Super madam 🎉🎉🎉❤❤❤
@secretworld6244
@secretworld6244 2 ай бұрын
നർഗീസ് താത്ത ഈ ലോഹത്ത് ഒരു കെടാവിളക്കായി കാണുവാൻ ആഗ്രഹിക്കുന്നുLady with the Lamp, നന്മകൾ നേരുന്നു ! നല്ലതുവരട്ടെ?
@Kabeersaphire
@Kabeersaphire 2 ай бұрын
നല്ല സാമൂഹ്യ പ്രവർത്തക അഭിനന്ദനങ്ങൾ
@user-zc3gd7yp2l
@user-zc3gd7yp2l 3 ай бұрын
❤❤❤❤ big salute sister
@bijuphilip3856
@bijuphilip3856 3 ай бұрын
A big salute
@jafervm2944
@jafervm2944 3 ай бұрын
താഴക്കോട് നമ്മുടെ നാടായിരുന്നു തുതയിലായിരുന്നു ഞാൻ പഠിച്ചിരുന്നത് എടവണ്ണപ്പാറ ഓമാനൂർ ആണ് എന്റെ വീട് താഴക്കോട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് : SK പറഞ്ഞമാതിരി നമ്മുടെ ആളുകൾ അവിടെ ഉണ്ട് വേണ്ടുന്നത് ചെയ്ത് കൊടുത്തു സഹായിക്കണെ : മറക്കല്ലിട്ടൊ :
@aboothahir4950
@aboothahir4950 3 ай бұрын
King 😍 umma 😍😍
@shainann7352
@shainann7352 3 ай бұрын
Itha🥰🥰🥰🥰 happy to see you here
@basheerabeevi5286
@basheerabeevi5286 3 ай бұрын
priya Nargees, Swargathil kadakkan maranam mathrame thadassamullu Allahu Afiyathodulla deerkkauss thannu anugrahekkatte Ameen.❤
@jameelan2207
@jameelan2207 3 ай бұрын
ഒന്ന് രണ്ട് തവണ ഞാനും സാരഥിയായി പോയിട്ടുണ്ട്....നര്‍ഗൂന്‍റേ കൂടേ.....❤
@abdulkareemavdvlog3543
@abdulkareemavdvlog3543 2 ай бұрын
നർഗ്ഗീസ് ബീഗത്തിനെ ഫ്‌ളവേയ്സിന്റെ ഈ വേദിയിൽ എത്തിച്ച ഫ്‌ളവേയ്സ് ടീമിന് ബിഗ്ഗ് സല്യൂട്ട് 💞💞💞💞💞❤❤❤❤❤ഈ പെങ്ങളെ ഇനിയും അള്ളാഹു അനുഗ്രഹിക്കട്ടെ ആമീൻ🤲🤲🤲🤲
@safiyasalim5805
@safiyasalim5805 2 ай бұрын
😂
@shajithvp9716
@shajithvp9716 3 ай бұрын
നര്‍ഗ്ഗീസിത്താ. Great
@maryjoseph885
@maryjoseph885 3 ай бұрын
Njangalude Narghese itha❤
@UmmuMuhammed-fd5wn
@UmmuMuhammed-fd5wn 3 ай бұрын
Masha alllah allahu uyarchayilaakkattey
@Rahiyanamoidu
@Rahiyanamoidu 3 ай бұрын
Sir എന്തിനാ ഇങ്ങനെ വീണ്ടും വീണ്ടും വേദനിപ്പിക്കുന്ന ചോദ്യം ചോദിക്കുന്നത് ഇത്താത്ത യെ അറിയുന്നവർക്ക് പോലും താങ്ങാൻ വയ്യ
@AbdulAzeez-mz2su
@AbdulAzeez-mz2su 26 күн бұрын
വല്ലാത്തൊരു കഥ നർഗീസ് ബീഗത്തിൻ്റെ കഥ
@jaisychacko9397
@jaisychacko9397 3 ай бұрын
A big salute ❤
@Mr331970
@Mr331970 3 ай бұрын
Super episode
@naeefsayousaf9343
@naeefsayousaf9343 3 ай бұрын
ഇത്തൂസിന്റെ മോളെ 😰അറിയാത്ത കുറെ കാര്യം അറിഞ്ഞു 😰😰🥰🥰🤲🥰🤲
@abdulkareemavdvlog3543
@abdulkareemavdvlog3543 2 ай бұрын
നർഗ്ഗീസ്ബീഗത്തിന്റെ ഇനിയുള്ള എല്ലാ ആഗ്രഹങ്ങളും പൂർത്ഥീകരിക്കാൻ അള്ളാഹു അനുഗ്രഹിക്കട്ടെ ആമീൻ ആമീൻ യാറബ്ബൽ ആലമീൻ 🤲🤲🤲
@reejack9563
@reejack9563 3 ай бұрын
God bless you etha love you so much
@sumayyaali7281
@sumayyaali7281 3 ай бұрын
പ്രിയപ്പെട്ടവൾ 🥰🥰❤️❤️❤️❤️
@yoosafnp
@yoosafnp 3 ай бұрын
നർഗീസ് ഇത്ത ❤
@user-te8qw7ez3n
@user-te8qw7ez3n 3 ай бұрын
നർഗീസ് ഉമ്മ 🔥
@Rahiyanamoidu
@Rahiyanamoidu 3 ай бұрын
Hi ഇത്തൂസ്.. 🤗❤
@vasanthie4067
@vasanthie4067 3 ай бұрын
ഇതിലും അപ്രമുള്ള ഭർത്താവും ഉണ്ട് sir അതിൽ പെട്ട ഒരാളാണ് ഞാൻ
@mariyammaliyakkal9719
@mariyammaliyakkal9719 3 ай бұрын
ഒഴിവാക്കി ജോലി ചെയ്തു ജീവിക്കണം സഹോദരീ. മരിക്കരുത്
@abuhamza3991
@abuhamza3991 3 ай бұрын
മരിക്കാൻ പോകല്ലേ?ഒരാങ്ങള ഇവിടേ ഉണ്ടല്ലോ
@sainabat5397
@sainabat5397 2 ай бұрын
​@@mariyammaliyakkal9719adh shariyan
@abdumohamed1942
@abdumohamed1942 2 ай бұрын
പ്രതികരിക്കണം ജീവിതം ഒന്നേയുള്ളൂ അത് അനുഭവിക്കാനുള്ളതാണ് പീഡനം പേറാനുള്ളതല്ല എന്ന തീരുമാനത്തിൽ സധൈര്യം തളരാതെ മുന്നോട്ട് തന്നെ പോകുക ദൈവം തുണക്കട്ടെ
@rajithat8775
@rajithat8775 3 ай бұрын
നർഗീസ് ഞങ്ങളുടെ അഭിമാനം
@saudhasMiracleGarden
@saudhasMiracleGarden 3 ай бұрын
സൂപ്പർ.episode.ithupolullallavare.പരിചയപ്പെടുത്തിയത്.വളരെ സന്തോഷം അല്ലാഹുവിൻ്റെ അനുഗ്രഹം എപ്പോഴും ഉണ്ടാകട്ടെ❤
@shalinvincent9310
@shalinvincent9310 3 ай бұрын
God bless you ❤❤
@Topaz-sq4wj
@Topaz-sq4wj 3 ай бұрын
Ente ishtapetta കൂട്ടുകരി
@shyla4360
@shyla4360 3 ай бұрын
സൂപ്പർ ❤️
@raihanathkp9424
@raihanathkp9424 3 ай бұрын
Roashna ninne ithiloode kana pattiyathil orupad santhooshanditoo ninne orikkal koyas hospittalil vech parijayapettirunnu nammal orumich padichavaranalloorupadishttathoode❤❤
@ChandrikaSukumaran-on2pz
@ChandrikaSukumaran-on2pz 2 ай бұрын
😊
@User56275
@User56275 3 ай бұрын
Evar cheyyunnathanu charity.. Nargees beegum❤❤❤❤❤❤❤❤❤❤❤❤
@mariyammaliyakkal9719
@mariyammaliyakkal9719 3 ай бұрын
നല്ല ഉമ്മയുടെ നല്ല മകൾ.... കഷ്ടപ്പെട്ട് ഗൾഫിൽ നിന്നു,പത്രാ സ് കാണിക്കാതെ, 15 സെന്റ് സ്ഥലം വാങ്ങി, വീടുവച്ച ഉമ്മയുടെ മകൾ....
@mohammedcheithinkoodam5620
@mohammedcheithinkoodam5620 3 ай бұрын
ppppppppppppppppp Nipby
@padmanair8631
@padmanair8631 3 ай бұрын
0pp0ppp​@@mohammedcheithinkoodam5620
@padmanair8631
@padmanair8631 3 ай бұрын
Thank you nargees Begum ,Aap ka Mobile number please give me, Padmakumari, plote number,179,A,premnager,fistJaipur,NewSaganerRoad
@akvibe2409
@akvibe2409 3 ай бұрын
😮😮😢🎉😂🎉😢😢😮😊😊
@chandrasekharapillai509
@chandrasekharapillai509 3 ай бұрын
​@@mohammedcheithinkoodam5620±winslow ¹
@suryasuray3273
@suryasuray3273 3 ай бұрын
❤❤❤njagalude malaga❤❤❤❤
@ushas504
@ushas504 3 ай бұрын
എത് നല്ല സ്വരത്തിൽ പാടുന്നു ഇത്ത.
@Topaz-sq4wj
@Topaz-sq4wj 3 ай бұрын
സോഫിയ ടീച്ചറും ഉണ്ടല്ലോ ❤
@safiya9374
@safiya9374 Ай бұрын
നർഗീസ് ബീവിക്ക് A big salute ❣️❣️❣️👋👋👋❣️❣️❣️
سورة البقرة كاملة لطرد الشياطين من منزلك وجلب البركه باذن الله surat albaqra
3:51:05
I Need Your Help..
00:33
Stokes Twins
Рет қаралды 154 МЛН
$10,000 Every Day You Survive In The Wilderness
26:44
MrBeast
Рет қаралды 94 МЛН
Eccentric clown jack #short #angel #clown
00:33
Super Beauty team
Рет қаралды 28 МЛН
DAILY BLESSING 2024 JUNE 07/FR.MATHEW VAYALAMANNIL CST
10:11
Sanoop Kanjamala
Рет қаралды 145 М.
Cute 🐒😂💞👍😱
0:11
Tuğkan Efe
Рет қаралды 7 МЛН
When someone reclines their seat ✈️
0:21
Adam W
Рет қаралды 19 МЛН
ДЕВУШКА проучила МУЖА изменщика 😱 #shorts
1:00
Лаборатория Разрушителя
Рет қаралды 5 МЛН
Thử Thách Uống Nước Kinh Dị #shorts
0:53
Triệu Khải Duy Vlog
Рет қаралды 40 МЛН