Negative anakil negative ennu parayanam.. oru payyane sexual harrasment cheythittum star akki vakkan pattumo ? 🙄
@cookingkittysworld33679 ай бұрын
Jinto oru വൃത്തികെട്ടവൻ ആണ് arjune jinto മസാജ് ചെയ്യണ നേരത്ത് ഇതുപോലെ cheyan nokki അപ്പൊ പെട്ടെന്ന് അർജുൻ കൈ തട്ടിമാറ്റി അത് rishi കണ്ടായിരുന്നു rishi arjune nokki chirichu അവനെ പറയുകയും ചെയ്തു വേണ്ടാത്ത ഒന്നും കേറി പിടിക്കരുത്
@iamthevengeance47669 ай бұрын
Nalle star
@VasikAli-dg5hq9 ай бұрын
ഇന്നലെ task letter വായിക്കുന്ന സമയത്ത് jinto യെ കെട്ടിപിടിച്ചു അഭിഷേക് ഇരിക്കുന്നുണ്ടായിരുന്നല്ലോ ആവശ്യം ഇല്ലാതെ hope കൊടുത്തു പണി വാങ്ങിയതാണ് 🤔
@Exion.i99 ай бұрын
@@VasikAli-dg5hq പക്ഷേ ഇത് മോശമായിപ്പോയി . ചിലപ്പോൾ എന്തെങ്കിലും ആക്ഷൻ എടുക്കും
@dhanyaanish59139 ай бұрын
ഇത് പരിശോധിക്കപ്പെടേണ്ടത് തന്നെയാണ് പലപ്രാവശ്യമായി ഇതുപോലെത്തെ ആരോപണം
@ekalavyankp67239 ай бұрын
👍
@sanandhu_9 ай бұрын
ജിന്റോ ക്കു സപ്പോർട്ട് ആയി സംസാരിച്ച ആൾ ആണ് അഭിഷേക് k 💯 എന്നിട്ടും ജിന്റോ 😂
@RisvanaNasrincv-bh5lv9 ай бұрын
Abishek body il thott enne parajollu 😂 but Mandan jinto ath nyayyaikarikumbo eth sthalatha thotte enn paraju ath orkathil anel egane ayalk orma indava
@Sam_alexander999 ай бұрын
EXACTLY
@shinyjoseph13439 ай бұрын
ഇതിപ്പോൾ ആദ്യം അല്ലല്ലോ, പുള്ളിയെ പറ്റി ഇങ്ങനൊരു മിസ്റ്റേക്ക് പറയുന്നത്. അപ്പോൾ വെറുതെ അല്ല. എങ്ങനെ ടച്ച് ചെയ്തു എന്ന് പുള്ളിതന്നെ പറയുമ്പോൾ അത് തെറ്റ് തന്നെ ആണ്
@User-dfeghi-fgcbe9 ай бұрын
Athe gabri oru breast allegation paranjirnu Saranya parnju weekend episode il Resmuin power room discussion il Arjunod paranjirunnu Arjuna massage chythapo evdo keri pidch annu arjun vilakki vendathadth onm keri pidikkaruth nu rishiym kandathanu avr parasparam annu noki .
@meenu25009 ай бұрын
അന്ന് ഗബ്രി പറഞ്ഞപ്പോ നമ്മൾ അവനെ വലിച്ചു കീറി 🙄
@amaljyothyamaljyothy74119 ай бұрын
അപ്പോൾ ഗബ്രി പറഞ്ഞതും സത്യമായിരിക്കും 😄
@melvinsthomas33869 ай бұрын
ഇത് clarification വേണ്ടുന്ന topic ആണ് bcz jinto ക്ക് എതിരെ ഇത്തരം allegations അടിക്കടി ഉണ്ടാകുന്നു...
@muralikrishnan64009 ай бұрын
ഗബ്രി പറയുന്നത് സ്ട്രേറ്റർജിയും അഭിഷേക് പറയുന്നത് ജനുവിനും ആകുന്നതു. ഒന്നുകിൽ രണ്ടും തെറ്റ് അല്ലെങ്കിൽ രണ്ടും ശരി.
@varunrajesh95539 ай бұрын
Apo anne gabri paranathe saranya paranathe thallikalayan pattila
@sindudeep9 ай бұрын
Exactly
@User-dfeghi-fgcbe9 ай бұрын
Athe gabri oru breast allegation paranjirnu Saranya parnju weekend episode il Resmuin power room discussion il Arjunod paranjirunnu Arjuna massage chythapo evdo keri pidch annu arjun vilakki vendathadth onm keri pidikkaruth nu rishiym kandathanu avr parasparam annu noki .
@achuisac9 ай бұрын
Sathayam
@Noobiepoobie9 ай бұрын
Jinto bhayankara nunayan aanu.. But chelpo okke aa nuna kayyinn pokum athanu innu parenja abhishekinte thighil pidicha kazhyam.
Gabri paranjappo ellarum avane kuttapeduthi. Gabri parayunna correct aya karyangalum palarum negative ayitt anu kanunnathu . Athu Abhishek paranjappo ellarum support cheythu.
@DarkPheonix-go6ov9 ай бұрын
ജിന്റോ ❣️
@Joker-ko6he9 ай бұрын
താങ്കളുടെ സംസാരം കേട്ടാൽ താങ്കൾ അവിടെ പോയിരുന്നു ജിന്റോയുടെ അടുത്ത് ഉറങ്ങാതെ നോക്കിയിരുന്നു കണ്ടത് പോലെ ആണല്ലോ അവതരിപ്പിക്കുന്നത്. ഒരു പക്ഷെ ഇത് താങ്കൾ പറയുന്നതിന് വിപരീതമായി ജിന്റോയെ പുറത്താക്കാൻ ഉളള ഒരു ഗെയിം ആകാൻ സാധ്യത ഉണ്ട്. ജിന്റോയുടെ മറുപടിയിൽ അസാധാരണമായ കാര്യം ഒന്നുമില്ല. കാരണം ഉറക്കത്തിൽ ആണെങ്കിൽ ഉറങ്ങുന്ന ഒരാൾക്ക് ഒരിക്കലും എന്താണ് സംഭവിച്ചത് എന്നുള്ളത് ഓർമ്മ ഉണ്ടാവില്ല. ജിന്റോ തന്നെ പറയുന്നുണ്ട് എനിക്കും അറിയില്ല എന്താണ് സംഭവിച്ചത് എന്ന്, അതുകൊണ്ട് ബിഗ്‌ബോസിനോട് തന്നെ ആ വീഡിയോ ഇട്ടു കാണിക്കാൻ പറയുന്നുണ്ട്. അറിഞ്ഞുകൊണ്ട് ഒരു കാര്യം ചെയ്ത വ്യക്തി ഒരിക്കലും സ്വയം നാറുമെന്ന് അറിഞ്ഞുകൊണ്ട് ആ വീഡിയോ ഇട്ടു കാണിക്കാൻ പറയില്ലല്ലോ.. എന്തായാലും സത്യം പുറത്തു വരുന്നത് വരെ കാത്തിരിക്കാം..
@RisvanaNasrincv-bh5lv9 ай бұрын
Hmm Puli thane allea orgume video yum play cheyan paraje😂😂😂 nnito play cheythepo pulli monji
@vichuz10659 ай бұрын
Edo... Evda thottennu ayyalanu specific aayi edth paranjath😹orngunna aalk athekke ariyan petto... Or ini mindgame enganum aarikkum😹
@sarah_9269 ай бұрын
Live Kanda manasilavum ayal samayhichu touch cheythathu . Evide anu touch cheythathu correct ayitu ormayindu. Orakathil pidicha eganeya ormayindavuga. 3 times pidichu. Ninne pole support cheyyunavarku Avante swanavamanu
@Zreejamol9 ай бұрын
ഇയാൾ ഉറങ്ങിയ സമയത്തും ഇതേ കാര്യങ്ങൾ തന്നെ ആണ് പറഞ്ഞത്. എന്നിട്ട് അത് കാണിച്ചപ്പോൾ സത്യം അല്ലായിരുന്നോ.?
@Joker-ko6he9 ай бұрын
@@sarah_926 എന്റെ സ്വഭാവം അളക്കാൻ താങ്കൾ വരണ്ട. സ്വയം നോക്കിയിരുന്നു അളന്നാൽ മതി കേട്ടോ സഹോദരാ.. മാന്യമായി സംസാരിച്ചാൽ തിരിച്ചും മാന്യമായി സംസാരിക്കും. അതല്ല എങ്കിൽ തിരിച്ചും അത് പ്രതീക്ഷിക്കരുത്.
@makingwaveswithmeera9 ай бұрын
ഇപ്പോ എങ്ങനെ ഇരിക്കണേ 😂😂 Sexual frustration എന്ന് ഒരു word ജിന്റോയെ പറ്റി യൂസ് ചെയ്തതിനു എന്തെല്ലാം പറഞ്ഞു അയാളുടെ touch ശെരി അല്ല എന്ന് ഗബ്രിയും ശരണ്യയും പറഞ്ഞപ്പോൾ അവരെ കുറ്റം പറഞ്ഞു. ഇയാളുടെ ഫുൾ കള്ളത്തരം ആണ് തെണ്ടിത്തരം ആണ് കാണിക്കുന്നത് എന്നിട്ട് എവിടേലും ഒരു മൂലക്കു പൊയി ഇരുന്നു കരയുമ്പോൾ കുറെ എണ്ണം സപ്പോർട്ട് ചെയ്യാൻ വരും ഞാൻ ലൈവ് ഇൽ ഈ ഭാഗം കണ്ടതാ
@gokula.l78189 ай бұрын
Nokkiko ineem ithpole chettatharm kanichit karayum...apol veendum mandanmar support cheyyum
@killercell24729 ай бұрын
Chabri next week out ആവും.. Jinto 😍
@haristar36899 ай бұрын
😂😂😂 live kando😂
@gokula.l78189 ай бұрын
@@killercell2472 nthayalum ayalu winner aavila...sibin or sijo🔥
@makingwaveswithmeera9 ай бұрын
@@killercell2472 എല്ലാവരും പോകും ഒരാളെ win ചെയ്യൂ Next week ഗബ്രി ക്ക് vote ഇല്ലെങ്കി അവൻ പുറത്ത് തന്നെ പോകും എന്ന് കരുതി ജിന്റോയെ ന്യായീകരിച്ചു മെഴുകണ്ടാ
@Pranav246529 ай бұрын
Jinto pinneyum bad touch thudangi..athum onnalla three times..arinnu kondanu ennum parannu.ini karachil nadakam thudangum jinto..antham fans ini ithum velupikan thudangum
@JOSH_TOM9 ай бұрын
Aadyathe matram arinju bakki randennam ariyathe anu
@MiniMini-tt3ri9 ай бұрын
തെറ്റ് ചെയ്തെങ്കിൽ ഉറപ്പായും പുറത്താക്കണം
@haristar36899 ай бұрын
Yes😂😂😂😂
@niya1439 ай бұрын
മാറ്റി കിടത്തിയാൽ മതി 😂
@diya48259 ай бұрын
Already ith gabri sharanya ok notice cheythatha... Apo gabrine kuttapeduthy gender card anennu paranju
@bhoomi26459 ай бұрын
യമുന also യമുന അല്ലെ ഫസ്റ്റ് പറഞ്ഞത്
@ajimisameem66489 ай бұрын
Gabri first paranjapo oohooo ippo abhishek pranjapo ahaaaaa😅
@killercell24729 ай бұрын
Chabri next week out ആവും.. Jinto 😍
@srivanyamc44059 ай бұрын
😂😂😂😂correct
@harijith59 ай бұрын
എങ്കിൽ അഭിഷേക് ജിന്റോയെ മാറ്റി നിർത്തി ചോദിക്കാമായിരുന്നു പക്ഷെ ഇത് അവരോട് പറഞ്ഞ് ചർച്ചയാക്കിയാൽ ജിന്റോയെ അകത്തും പുറത്തും മോശമാക്കാം എല്ലാതെ ജിന്റോയെ കളിച്ചു തോൽപ്പിക്കാൻ പറ്റില്ലെന്ന് എല്ലാവർക്കും അറിയാം
@MiniMini-tt3ri9 ай бұрын
ഇത് വരെ നമ്മളൊക്കെ സപ്പോർട്ട് ചെയ്തു ഇത് ശരിയാണെങ്കിൽ ഒരു സപ്പോർട്ടും ഇല്ല
@haristar36899 ай бұрын
😂😂😂
@ekalavyankp67239 ай бұрын
👍
@ROLEX_22559 ай бұрын
ഇനി നടപടി ഒന്നും വേണ്ട കോടതി ഇടപ്പെട്ടിട്ടുണ്ട് മിക്കവാറും പെട്ടന്ന് BB ഹൌസിന് പൂട്ടു വീഴും
@loyalhandler9 ай бұрын
Gabri paranjapoo aarum vishwaaichilla??
@killercell24729 ай бұрын
Chabri next week out ആവും.. Jinto 😍
@raniganesh86409 ай бұрын
ഗബ്രി പെണ്ണിന്റെ mood താങ്ങി അവൻ പറഞ്ഞാൽ ആരു വിശ്വസിക്കും, jasu തൊടുന്നത് മാത്രം ആണ് അവനു ഗുഡ് ടച്ച്, പിന്നെ മറ്റു പെണ്ണുങ്ങളും, ആണുങ്ങൾ തൊടുന്നത് മൊത്തം അവനു bad touch ആണ് ശവം,
Gabri is a genuine and honest person, but for some reason one believes him. When he said Jinto's touch is bad they said he is doing a men's card. When he says he really in love(with Jasmine,) they say it is fake and he is using her.
@janujoseph209 ай бұрын
ജിന്റോ ടെ against ഈ സെയിം ആരോപണം വരുന്നത് മൂന്നാമത്തെ തവണ ആണ് .ആദ്യം ഗബ്രി ..പിന്നെ ശരണ്യ .പിന്നെ ഇതും .ഇത് പോലത്തെ ആൾക്കാരെ ഒക്കെ പ്രോത്സാഹിപ്പിക്കുന്ന ഒരു കൂട്ടം ആൾകാർ ഈ ഷോ യുടെ ഫാൻബാസ് ആണെന്ന് മനസ്സിൽ ആവുമ്പൊ തന്നെ അറപ്പു വരുന്നു .സെസ്സ്എൽ എഡ്യൂക്കേഷൻ ന്റെ കുറവ് മലയാളിക്കുണ്ടു .
@ekalavyankp67239 ай бұрын
👍
@meghzworld9 ай бұрын
തലേദിവസം ജിന്റോ തറയില്‍ കിടന്നതല്ലേ. നോറ പറഞ്ഞാണ് പിറ്റേന്ന് അയാള്‍ ബെഡില്‍ കിടന്നത്. അയാളുടെ ഉള്ളില്‍ മോശം ചിന്ത ഉണ്ടെങ്കില്‍ ജിന്റോ തറയില്‍ ഇറങ്ങി കിടക്കില്ലല്ലോ. എനിക്ക് തോന്നിയത് ഒരാളെ പറ്റി കുറേ തവണ നെഗറ്റീവ് കേള്‍ക്കുമ്പോ ആളുകള്‍ക്ക് അയാള്‍ ചെയ്യുന്നത് തെറ്റായ അര്‍ത്ഥത്തില്‍ ഫീല്‍ ചെയ്യാന്‍ തുടങ്ങും. അഭിഷേകിന് ജിന്റോ നല്ലൊരു എതിരാളി ആണ്. ഗെയിം പ്ലാന്‍ ആകാനും സാധ്യത ഉണ്ട്. Bb പോലൊരു പ്ലാറ്റ്ഫോമില്‍ ഒരാള്‍ എത്ര ചീത്ത ആയാലും മനപൂര്‍വ്വം ഇങ്ങനെ കാണിക്കുമെന്ന് തോന്നുന്നില്ല.
@D1cineclips-6669 ай бұрын
മുഖം മൂടി അഴിയുന്നു... ജിന്റോയ്ക്ക് വൃത്തികെട്ട ഒരു മുഖം ഉണ്ട്. അത് പുറത്ത് വരികതന്നെ വേണം 😎
@B_lux9 ай бұрын
😙Kambi Jasminu full supportta
@Ringu-p5m9 ай бұрын
ലൈവ് ഫുൾ ഞാൻ കണ്ടു ജിൻ്റോ കൈ വെച്ചത് സമ്മതിക്കുന്നു നന്ദനയെ മോശമാക്കി സംസാരിച്ചില്ല ഉറക്കത്തിൽ നിങ്ങളുടെ കയ്യും പരസ്പരം മുട്ടിയിട്ടുണ്ട് എന്നാണ് പറഞ്ഞത് നന്ദനയെ മോശമാക്കി സംസാരിച്ചിട്ടില്ല‼️
@kesiamerinrajan9 ай бұрын
കഴിഞ്ഞ ദിവസം Jinto താഴെ കിടന്നപ്പോൾ content ഉണ്ടാക്കാനാണെന്ന് പറഞ്ഞു. അതിനുള്ള reason പുള്ളി പറഞ്ഞു . അതൊന്നു കേൾക്ക്. നന്ദനയ്ക്കുള്ള പണിയാണിത്
Ayal body തൊട്ടു എന്നെ പറഞ്ഞോളു jinto ആണ് parajath തൊണ്ടയിൽ ആണെന്ന്. ജിന്റോ ഉറക്കത്തിൽ ആയിരുന്നെ എങ്ങനെ ഓർമ്മ വന്നു.
@Chekkyguy9 ай бұрын
Sijo please come back wating for your redemption
@haristar36899 ай бұрын
😂😂😂
@RobinJacob-y1z9 ай бұрын
ഇത് അഭിഷേക്കിന്റെ ഒരു game ആണ് ജിന്റൊക് എതിരെ. അയാൾ പുറത്തു നിന്നു ഇങ്ങനെ ഒരു ആരോപണം ജിന്റൊക് വന്നിട്ടുള്ളത് അറിയാവുന്നതാണ്. അത് വച്ചു game കളിക്കുന്നു manipulate ചെയുന്നു
@hamdhaismail18739 ай бұрын
Jinto തന്നെ സമ്മതിക്കുന്നുണ്ട്. നിങ്ങളാണ് manipulate ചെയ്യുന്നേ 😂
@gokulkrishnan69099 ай бұрын
Nth game 🙄, video ellarum kanunnath alle. Apo pinne ark manipulate cheyyan patum
@stranger_77339 ай бұрын
Live thane aano kanunath, jinto thane parayunund evde engane pidichu enn
@ekalavyankp67239 ай бұрын
@@hamdhaismail1873👍
@arjithmubin70749 ай бұрын
ഇത് ഒന്ന് അന്വേഷിച്ചൂടേ... ഈ ആരോപണം രണ്ട് മൂന്ന് പേരും പറഞ്ഞിട്ടുണ്ടല്ലോ...
@bhoomi26459 ай бұрын
ഒരാളെക്കുറിച്ച് ഒത്തിരിപേർ ഒരുപോലെ ഉള്ള allegation വരുമ്പോൾ അതിനു എന്തെങ്കിലും കാര്യം ഇല്ലാതെ വരില്ല.
@julietangelanicetus52139 ай бұрын
Avide camera ondallo ..bigboss theliyikkatte....abhishek is targetting jinto...💯 Waiting for the truth. Abhishek oru achaneyum swontham kuttiyeyum mosam ayi paranjathalle..ithinappuravum avan parayum..💯
@gangah_82049 ай бұрын
5 പേരും 4 കട്ടിലും. Jinto യെ ന്യായീകരിക്കുന്നില്ല. ജാസ്മിൻ ആണ് ടീം തിരിച്ചത്. ജയദേവൻ പറയുന്നത് ശരിയാണോ എന്ന് 24 hours camara ഉണ്ടല്ലോ അത് പരിശോധിച്ചാൽ മനസ്സിലാകും. Wildcard ആയി വന്നവർ ചിലർ emotionally, mentally മറ്റുള്ളവരെ തകർത്ത് game കളിക്കാൻ വന്നവർ. ജാസ്മിൻ അതിന് ഒരു ഉദാഹരണം
@ajitha34979 ай бұрын
എന്തുവാടെ ഇതൊക്കെ സത്യം പറഞ്ഞാൽ ചിരിക്കണോ കരയണോ എന്ന് പോലും അറിയില്ലല്ലോ ന്റെ പടച്ചോനെ......😂😂😂❤
@muhammedhaji97999 ай бұрын
അതൊക്കെ ജിൻ്റിയുടെ ഗെയിം ആണെന്ന് പറഞ്ഞു പാൻസ് ഇപ്പൊ വരും 😂😂
@Darewritter9 ай бұрын
അതെ മൈൻഡ് game ആണെന് പറഞ്ഞു മെഴുക്കും
@RisvanaNasrincv-bh5lv9 ай бұрын
Hmm nthoke parajallum pullide Manas pure anneyy😂😂 athallea
@muhammedhaji97999 ай бұрын
@@RisvanaNasrincv-bh5lv uvva uvvaa
@amalamalvb9 ай бұрын
Topix fans will say jinto play mind game❤❤
@B_lux9 ай бұрын
🫤 cheriya kali illa valiya kali mathram - Big jose Ji 32:21:3
@Thasni8979 ай бұрын
Ithupole orupaadu aropanangal purathu ninnum Jintoykethire varunnund. So it should take seriously.
@reshmaramachandran3629 ай бұрын
താഴെ കിടന്ന ജിൻ്റോ നേ അവരൊക്കെ കൂടി ആണ് ബസ് കേറ്റി കിടത്യത് 😂.. പുള്ളിക്ക് അറിയാമായിരിക്കും ഇങ്ങനെ ഉണ്ടാകാൻ ചാൻസ് ഉണ്ട് അറിഞ്ഞിട്ട് താഴെ കിടന്ന ആയിരിക്കും
Ennalum gabri paranjathu thettu enthanu summer anna annante attitude😂😂😂😂😂😂😂
@raniganesh86409 ай бұрын
തെറ്റ് ചെയ്തിരുന്നെങ്കിൽ പുറത്തു പോകണം ജിന്റോ
@RisvanaNasrincv-bh5lv9 ай бұрын
Ith oral alla jinto ne patty igane parayine elaavraum veruthe parayuvou iganathe karygaal nth parajalljm.jinto ne nayyaikarikann kore ennam indelo🙂
@vishnuks52639 ай бұрын
ജിന്റോ ഇതിനും മുമ്പ് ഒരുപാട് തെറ്റുകൾ ചെയ്തിട്ട് ഉണ്ടു 😁 അത് ഒന്നും സമ്മർ കണ്ടില്ല... അയാളെ ന്യായികരിച്ചു 😁 ഇനി ജിന്റോയുടെ നെഗറ്റീവ് നമുക്ക് ഓരോ ദിവസം കാണാം 😂 എന്റെ കമന്റ് ആദ്യ വീഡിയോകളിൽ ഞാൻ ഇങ്ങനെ ഒരു കമന്റ് ഇട്ടിരുന്നു 😁 അണ്ണൻ പൊക്കി കൊണ്ട് വരാൻ നോക്കുന്ന ആളു ജിന്റോ അല്ല എന്ന് ഞാൻ ആദ്യം തന്നെ പറഞ്ഞിരുന്നു 😂, അത് സായി അല്ലെങ്കിൽ സിജോ സിജോ വരാറായി ഈ week 🔥 😁
@sameerasali36009 ай бұрын
😂😂😂😂
@Nejl_neji9 ай бұрын
അവിടെയുള്ള പലരും ജിന്റോയെ പറ്റി ഇങ്ങനെ പറഞ്ഞിട്ടുണ്ട്. I think അവരോക്കെ പറഞ്ഞതിൽ എന്തോ കാര്യം ഉണ്ട്
@SujithacSujithac-ui4hu9 ай бұрын
ജിന്റോ അറിഞ്ഞു കൊണ്ടാണ് തെറ്റ് ചെയ്തതെങ്കിൽ ജിന്റോ മാപ്പ് പറയണം ഉറക്കത്തിൽ അറിയാതെ ചെയ്തതാണെങ്കിൽ ലാലേട്ടൻ വരുമ്പോൾ ചോദിക്കണം അല്ലെങ്കിൽ ഇത് വലിയ വിഷയമായി മാറും
@MSVKitchen9 ай бұрын
ജിന്റോയുടെ സൈഡിൽ ഒരു ന്യായവും ഉണ്ടാവാറില്ല നിങ്ങൾക്ക് മറ്റുള്ളവരുടുള്ള ദേഷ്യം കൊണ്ട് ജിന്റോയുടെ സൈഡിൽ വെള്ള പൂശാൻ നില്കുന്നു അയാൾക്ക് അസുഖം ഉണ്ട് പലരും പറഞ്ഞു അയാളുടെ ഈ സ്വഭാവം
@ekalavyankp67239 ай бұрын
👍
@SunilKumar-hw6gc9 ай бұрын
ഗബ്രി പറഞ്ഞപ്പോൾ നീ ഇങ്ങനെ ഒന്നും അല്ലല്ലോടാ സമ്മർ മോനെ പറഞ്ഞത്
@killercell24729 ай бұрын
Gabri next week out aavum 😂😂
@JetLagRecords9 ай бұрын
Summer Media, Subscribed because your videos always make me smile!
@muhzinabdulrahim43739 ай бұрын
Yeah well said, you should point out everyone's game not only jasmine.
@amalamalvb9 ай бұрын
Jinto is a good gamer but jinto behaviour is very bad jinto don't deserve any support👎
@chenthilkumarramachandran23919 ай бұрын
Well said.
@robinpsebastian0079 ай бұрын
ഓഹോ മനസ്സിലായോ സാറേ... ഇത് ഗബ്രി പറഞ്ഞപ്പോൾ.. നിങൾ പറഞ്ഞത്.. പൂച്ച്.... ഗബ്രി ഇസ് Genuine person... കാലം തെളിയിക്കും...
@killercell24729 ай бұрын
Chabri next week out ആവും.. Jinto 😍
@lathikasudheer17329 ай бұрын
Jinto💖. ഗബ്രി 💩💩💩
@deepanair85349 ай бұрын
Everybody knows what Gabri is..
@DetectiveRamdas9 ай бұрын
Big boss must check the incident and take a appropriate action against jinto.
@BindhuRejeesh9 ай бұрын
മോശമായ രീതിയിൽ ആണ് എങ്കിൽ വളരെ തെറ്റ്.... എല്ലാത്തിനും കൂടെനിൽക്കുന്ന പ്രേക്ഷകരെ സങ്കടപ്പെടുത്തരുതേ ജിന്റൊപ്പ❤❤❤.. അവിടെ നിന്ന് വിന്നറായി കാണണം എന്നുണ്ട് 🙏🏻🙏🏻🙏🏻
@GAMEOVER-zk7dz9 ай бұрын
🤣🤣😂😂
@devirathi65709 ай бұрын
ക്യാമറ ഉണ്ട്. തെളിയും എന്നിട്ട് മതി.
@Tasty_Treats_Thiruvalla9 ай бұрын
Why big boss is not giving enough cots for the contestants. Making them sleep together is very bad. May be in sleep it can happen. Bed should be separated. Especially for men and women. Also he is LGBT.
@Aabbccddee23459 ай бұрын
Le jinto : Vishuals kanikkan pra 🙌
@RisvanaNasrincv-bh5lv9 ай бұрын
Ath thane oragiyepolum parajirne😂 video kanochepo pulli monjii
@nethraks50159 ай бұрын
Athe ath kanatte ennitt aavam thett evidenn
@ReshmaDavid20249 ай бұрын
You are 100% right👍.... Jinto മഹാ വൃത്തികെട്ടവൻ ആണെന്ന് ഞാൻ ആദ്യം മുതൽ പറയുന്നതാണ്
@renipv16419 ай бұрын
ഇയാളെ ഇഷ്ടപ്പെട്ടു തുടങ്ങുമ്പോൾ അടുത്ത നിമിഷം തരികിട ധോം 😅😅
@GARDENING4009 ай бұрын
Gabri paranjappol ellarum avande methake keri
@suniantony6069 ай бұрын
One time Gabri told it but you people made him fool.
@shahidaav45389 ай бұрын
ജിന്റോ ഇത് ഗബ്രിയോടും ശരണ്യോടും ചെയ്തിട്ടുണ്ട് അവർ പറഞ്ഞപ്പോൾ എല്ലാവരും അവരെ കുറ്റംപറഞ്ഞു ഇപ്പൊ വീണ്ടും ഇതന്നെ jinto😡😡😡😡
@AlexpsP-fc8cm9 ай бұрын
Ginto ഒരിക്കലും oru മെൻ തുടയിൽ കയ് vaykilla ethu ജിന്റോ അറിയാതെ ചെയ്തതാ ethu സമ്മർ aaa negative വരാൻ പോണേ
അത് സത്യമാ അവൻ എല്ലാം മുഖത്തു നോക്കി പറയും ആരോട് ആയാലും അത് ആർക്കും ഇഷ്ട്ടമല്ല അവിടേം എവിടേം പോയ് കുറ്റം പറയുന്നവരെ എല്ലാർക്കും ഇഷ്ട്ടം
@killercell24729 ай бұрын
Chabri next week out ആവും.. Jinto 😍
@haristar36899 ай бұрын
😂😂😂
@Zreejamol9 ай бұрын
@@killercell2472വോട്ട് കിട്ടിയില്ലേൽ ആരും out ആകും gabri എന്നല്ല ഈ jinto ആണേലും.
@susanpalathra76469 ай бұрын
ഇവർക്ക് Seperate bed കൊടുക്കാത്തതെന്താണ്? അഭിഷേക് പറയുന്നത് അങ്ങനെയങ്ങ് വിശ്വസിക്കാമോ? Jinto ക്ക് എതിർത്ത് സംസാരിച്ച് മുന്നേറാൻ അറിയാത്തയാളാണെന്ന് തോന്നുന്നു.
@Fathimal-h59 ай бұрын
Ayal body തൊട്ടു എന്നെ പറഞ്ഞോളു jinto ആണ് parajath തൊണ്ടയിൽ ആണെന്ന്. ജിന്റോ ഉറക്കത്തിൽ ആയിരുന്നെ എങ്ങനെ ഓർമ്മ വന്നു.
@AASPORTSMALAYALAM9 ай бұрын
Jinto 👑
@Empoergienne9 ай бұрын
jinto ❌ അസ്സൽ അമ്മാവൻ ✅
@alan_ancy9 ай бұрын
അസ്സൽ അമ്മാവൻ ❌ കാമഭ്രാന്തൻ ✅
@MahinKarim-d6t9 ай бұрын
Jinto..ippol nuna parayal strategy mariyittund......vere sukkedonnum mariyittilla..mm
അഭിഷേക് ജയദീപിനെ വിശ്വസിക്കണ്ട. കാരണം അവൻ പുറത്തു നിന്ന് കളി കണ്ട് വന്നതാണ് മാത്രമല്ല ഇന്നലെ ജിൻ്റോ ടണൽ ടീമിന് വേണ്ടി വടം വലി game ൽ support ചെയ്യാൻ പോയത് ജയദീപിന് നല്ല കലിപ്പ് ഉണ്ടാരുന്നു.. കാരണം ടണൽ ടീമിൽ അഭിഷേക് ശ്രീ ഉണ്ട്..
@RisvanaNasrincv-bh5lv9 ай бұрын
Jinto thane smaadahich 😂😂 iniyum ee meyukal nirthikoode
@statusvideos13139 ай бұрын
ഇതിൽ എന്തോന്നിത്ര മെഴുകാൻ. നമ്മൾ 24x7 live കാണുന്നവരാ. ഇന്നലെ ജിൻ്റോ ടണൽ ടീമിന് support ചെയ്യാൻ എണീക്കാൻ പോയപ്പൊ മറ്റവൻ gay അഭിഷേക് ജിൻ്റോയെ മുറുകെ കെട്ടി പിടിക്കുന്നുണ്ടാരുന്നു. പുള്ളി എണീക്കാതിരിക്കാൻ. ജിൻ്റോ അവൻ്റെ കൈ വെട്ടിച്ച് മാറ്റിയാണ് എണീറ്റത്. @@RisvanaNasrincv-bh5lv
Ath ഗൗരവം ആയി എടുത്ത് ലാലേട്ടൻ ചോദിക്കണം.അതിൻ്റെ clarity വരട്ടെ
@ekalavyankp67239 ай бұрын
👍
@raniganesh86409 ай бұрын
മറ്റൊരു റിവ്യൂയിൽ abhisheku മാറ്റി മാറ്റി പറഞ്ഞത് എന്നാണറിഞ്ഞത്, ഒരാളോട് മുന്ന് വട്ടം പിടിച്ചു എന്നും മറ്റൊരാളോട് രണ്ടു വട്ടം പിടിച്ചു എന്നും ജിന്റോ പറഞ്ഞത് ഒരു വട്ടം എന്നാണ്,
@Ringu-p5m9 ай бұрын
ഒരു കാര്യം കൂടി പറയാൻ ആഗ്രഹിക്കുന്നു രണ്ടു ദിവസമായി ജിൻ്റോ താഴെയാണ് കിടക്കുന്നത് ഉറക്കത്തിൽ അടുത്തു കിടന്ന ആൾക്ക് അയാളെ കൊണ്ട് ഒരു ബുദ്ധിമുട്ട് ഉണ്ടായി അത് ഇനിയും ഉണ്ടാവരുത് എന്ന് കരുതിയാകുമല്ലോ ഇനിയും അയാളെ ഉപദ്രവിക്കണമെന്ന മൈൻഡ് സെറ്റ് ഉണ്ടായിരുന്നുവെങ്കിൽ താഴെ കിടക്കാതെ കട്ടിലിൽ തന്നെ കിടക്കാൻ ശ്രമിച്ചാനെ‼️ പിന്നെ ഇത്രയും കാമറ ഉള്ളിടത്ത് എത്ര മോശം ക്യാ രക്ടർ ഉള്ളവരാണെങ്കിലും മോശം മനസോടെ മനപൂർവ്വം ആരെയും ആരും തൊടില്ല എന്ന വിശ്വാസമാണല്ലോ അത്രയും ആൾക്കാർ ഒരുമിച്ച് കഴിയാൻ അവർക്ക് തന്നെ ധൈര്യം പകരുന്നത്‼️