രാത്രിയിൽ കാർ എങ്ങനെ എളുപ്പത്തിൽ ഓടിക്കാം? How to drive a car in night| Night driving tips

  Рет қаралды 95,745

Goodson kattappana

Goodson kattappana

Күн бұрын

Пікірлер: 157
@gopalkasergod2700
@gopalkasergod2700 Жыл бұрын
ഡ്രൈവിംഗ് ക്ലാസിൽ പോയിട്ട് ഡ്രൈവിംഗ് മാസ്റ്ററിൽ നിന്ന് കിട്ടുന്നതിൽ കൂടുതൽ വിവരങ്ങൾ നിന്ന് കിട്ടിയിട്ടുണ്ട് . ഒരുപാട് അഭിനന്ദനങ്ങൾ.
@kannappi1456
@kannappi1456 Жыл бұрын
ശരിയാണ് 👍🏻🙏🏻
@manojchithra713
@manojchithra713 6 ай бұрын
Sathyamayittum...super....sir
@sainudeenmohammed7338
@sainudeenmohammed7338 Жыл бұрын
Good class sir... Thanks ലൈറ്റിന്റെ ഉപയോഗം വളരെ നന്നായി സാർ.. താങ്ക്സ്
@akbarulppil1401
@akbarulppil1401 9 ай бұрын
ഒരുപാട് ഉപകാരമുള്ള ഒരു വീഡിയോ എനിക്ക് ഇത് അറിയില്ലായിരുന്നു പുതിയ ആളാ
@vibgyorrainbow9222
@vibgyorrainbow9222 Жыл бұрын
ഇന്ന് എനിക്ക് ടെസ്റ് ആയിരുന്നു.താങ്കളുടെ മുഴുവൻ വീഡിയോസും ഇന്നലെ മുഴുവൻ കുത്തിയിരുന്ന് പഠിച്ചു.അത് വിജയത്തിൽ എത്തിച്ചു.താങ്ക്സ് goodson കട്ടപ്പന സാർ🎉❤
@anilnair466
@anilnair466 Жыл бұрын
ഹോ.... ഭയങ്കരം.... ഇത്രയും വിവരം ഞാൻ ചാൾസ് ശോഭരാജ് ഇൽ മാത്രമേ കണ്ടിട്ടുള്ളു
@bhaskarankokkode4742
@bhaskarankokkode4742 4 ай бұрын
വളരെ നല്ല വിവരങ്ങൾ നൽകി. വളരെ നന്ദി. 👍🌹
@NaseemaN-iy4jb
@NaseemaN-iy4jb Жыл бұрын
എനിക്കു അറിയാത്ത കാര്യമായിരുന്നു ഇത് പറഞ്ഞു തന്നതിൽ വളരെയേറെ നന്ദി
@goodsonkattappana1079
@goodsonkattappana1079 Жыл бұрын
@aliallannoor1666
@aliallannoor1666 Жыл бұрын
സത്യം പറഞ്ഞാൽ ഒരു ഡ്രൈവിംഗ് സ്കൂളിലും ആരും paranju തരാത്ത അറിവുകൾ അഭിനന്ദനങ്ങൾ
@goodsonkattappana1079
@goodsonkattappana1079 Жыл бұрын
@Nishanishad-yf4dj
@Nishanishad-yf4dj Жыл бұрын
എനിക്ക് രാത്രി വണ്ടി ഓടിക്കാൻ പേടിയാണ് സാറിന്റെ വീഡിയോ കണ്ടാണ് ഓടിക്കാൻ പോവുന്നത് താങ്ക്സ് ♥️
@sinia2834
@sinia2834 Жыл бұрын
നല്ല ഗുണമുള്ള വീഡിയോയായിരുന്നു ഒത്തിരി ഇഷ്ടപ്പെട്ടു സാർ❤
@goodsonkattappana1079
@goodsonkattappana1079 Жыл бұрын
@padminichandran9273
@padminichandran9273 Жыл бұрын
ഗുഡ്സൺ കട്ടപ്പനയിൽ ആയിപ്പോയി .തൃശൂർആയിരുന്നെങ്കിൽ എന്ന് ഞങ്ങൾ ആശിച്ചുപോയി. മുടങ്ങാതെ ഇതുപോലെ വീഡിയോസ് ഇടുന്നതുകൊണ്ട് വളരെ സന്തോഷം
@prakashk8574
@prakashk8574 2 ай бұрын
വളരെ നല്ല അറിവുകൾ 👍👍
@pvsureshsuresh7614
@pvsureshsuresh7614 8 ай бұрын
Oru Paad upakarapradamaya video aanu, thanks sir,eniyum etharam arivindakunna videos edan thaalpariappedunnu...
@unniunnikrishnan2591
@unniunnikrishnan2591 9 күн бұрын
Good information👍
@ushadevi8470
@ushadevi8470 Жыл бұрын
താങ്ക്യൂ. സർ anikkk16 നു. എക്സാം ആണ്. സർ. പേടിയാകുന്നു. Sir
@josephmj6147
@josephmj6147 Жыл бұрын
Adipoli class thanks.
@AbdulRahman-pw2xe
@AbdulRahman-pw2xe Жыл бұрын
Sir your demo and teaching very nice, convincing
@VikramanAK
@VikramanAK Жыл бұрын
ഡോർ മോഡിന്റെ പ്രധാന ഉപയോഗം അതല്ല ബ്രോ! ഡോറിന് 2 ലോക്ക് ഉണ്ട് ഇത് രണ്ടും വീണില്ലെങ്കിൽ ഡോർ കിടു കിടെന്ന് അടിക്കുന്ന ശബ്ദം ഉണ്ടാകും. അതുമല്ല ഡോർ തനിയെ തുറക്കാനും സാധ്യത ഉണ്ട്. അത് വഴി അപകടത്തിൽ പെടാനും ഇടയുണ്ട്. ആ സമയം ഡോർ മോഡിൽ ഉള്ള ലൈറ്റ് അടഞ്ഞിട്ടുണ്ടാകില്ല. ഡോർ പൂർണ്ണമായും അടഞ്ഞാൽ മാത്രമേ ഡോർ മോഡിലുള്ള ലൈറ്റ് അണ യൂ..
@cheipuzzvlog2076
@cheipuzzvlog2076 Жыл бұрын
Your videos amazing thanku
@Crooss_dale.
@Crooss_dale. Жыл бұрын
Njan pradeekshicha vidio 👍🏻👍🏻
@aligamer8496
@aligamer8496 Жыл бұрын
Bozz എന്തായാലും ഈ second hand car വാങ്ങുമ്പോൾ എന്തൊക്കെ ശ്രദ്ധിക്കണം എന്നതിന്റെ video വിടണം (alto)ഒരുപാട് ആളുകളുടെ അഭിപ്രായമാണ്
@anamikasunil1353
@anamikasunil1353 Жыл бұрын
Very good ingotmation- njan driving padikkunnundu
@maheshbhadran
@maheshbhadran 3 ай бұрын
Driving മാത്രം പഠിച്ചാൽ പോരാ, spelling ഉം കൂടി പഠിക്കണം. 😜
@maheshbhadran
@maheshbhadran 3 ай бұрын
Driving മാത്രം പഠിച്ചാൽ പോരാ, spelling ഉം കൂടി പഠിക്കണം. 😜
@maheshbhadran
@maheshbhadran 3 ай бұрын
A
@hafsamushthaqhafsa8701
@hafsamushthaqhafsa8701 Жыл бұрын
Thank you sir...very useful information ❤
@romeoroy7958
@romeoroy7958 Жыл бұрын
First ❤❤❤
@goodsonkattappana1079
@goodsonkattappana1079 Жыл бұрын
@ummusalma7228
@ummusalma7228 Жыл бұрын
എനിക്ക് അറിയാൻ താല്പര്യമുള്ള വീഡിയോ 👍🏻👌
@goodsonkattappana1079
@goodsonkattappana1079 Жыл бұрын
@ummusalma7228
@ummusalma7228 Жыл бұрын
@@goodsonkattappana1079 ഞാൻ വണ്ടി റോട്ടിലിറക്കി തുടങ്ങി ലോങ്ങ്‌ പോകുന്നതത് ആലോചിക്കുമ്പോൾ ഒരു വിറയ്ക്കൽ 😀
@shajiyohanan8599
@shajiyohanan8599 Жыл бұрын
ബ്രദർ. രാത്രിഡ്രൈവിംഗ്, ലൈറ്റ് യൂസ്, ഇവയെല്ലാം രാത്രിയിൽ ഡ്രൈവ് ചെയ്തു വീഡിയോചെയ്തു ഇട്ടാൽ കുറച്ചുകൂടി നന്നായിരിക്കും. (താങ്കളുടെ വീഡിയോകളെല്ലാം അതെ സിറ്റുവേഷനിൽ തന്നെയാണ് അതുപോലെ ഇതും ചെയ്തൽ നല്ലതാണ്. വീഡിയോകൾ എല്ലാം നല്ലനിലവാരപുലർത്തുന്നു. ദൈവം അനുഗ്രഹിക്കട്ടെയെന്നു പ്രാർത്ഥിക്കുന്നു.)
@balakrishnambala2028
@balakrishnambala2028 Жыл бұрын
ഉപകാരപ്രദമായ ഒരു വീഡിയോ ' വി.കെ ബി.
@iswaandarmanirfan360
@iswaandarmanirfan360 Жыл бұрын
Third,,,,,, goodson aasan❤❤❤❤❤❤
@goodsonkattappana1079
@goodsonkattappana1079 Жыл бұрын
@joyabraham1511
@joyabraham1511 Жыл бұрын
Very useful knowledge for new drovers thanks bro god bless you ❤❤❤❤
@kannappi1456
@kannappi1456 Жыл бұрын
ചേട്ടാ.. ചേട്ടൻ ചെയ്യുന്ന വീഡിയോ കണ്ടിട്ടാണ് ഞാനിപ്പോൾ ധൈര്യം ആയിട്ട് വണ്ടി ഓടിക്കുന്നത്..... കയറ്റത്തു എടുക്കാൻ ok എനിക്ക് വലിയ ബുദ്ധിമുട്ട് ആയിരുന്നു... ഇപ്പോ അതൊക്കെ മാറി സ്വന്തം വണ്ടി ഇപ്പോൾ ഓടിക്കും.... 28 ന് ആണ് എനിക്ക് H text വരുന്നത്.... H എടുക്കുന്ന ഒരു വീഡിയോ കൂടി ചെയ്യുമോ..... കൂടെ 8 ഉം വേണം...... 👍🏻👍🏻😊😊
@goodsonkattappana1079
@goodsonkattappana1079 Жыл бұрын
Ok
@SharathkumarKL14
@SharathkumarKL14 5 ай бұрын
Front il vera vandi vannal visibility indavathad kond drive cheyan patnilla appol enganeya drive cheyya
@siyajoseph3813
@siyajoseph3813 3 ай бұрын
Happy vidoe❤
@ajmalp1272
@ajmalp1272 Жыл бұрын
Hii, head light oru vadhatheth bright modum maruvashatheth dim modum egane set cheyyam
@hananibrahim6001
@hananibrahim6001 Жыл бұрын
മഴക്കാലത്ത് എങ്ങനെ ഓടിക്കും ഒരു വീഡിയോ ചെയ്യു
@manju-dy2dq
@manju-dy2dq Жыл бұрын
👍🏻👍🏻
@goodsonkattappana1079
@goodsonkattappana1079 Жыл бұрын
Ok
@rayeesabdulca7035
@rayeesabdulca7035 Жыл бұрын
Good information
@Unnikrishnan-cs8zo
@Unnikrishnan-cs8zo Жыл бұрын
സൂപ്പർ ക്ലാസ്
@balakrishnantk2445
@balakrishnantk2445 Жыл бұрын
Thanks for very useful videos
@lelavathiayyapa6012
@lelavathiayyapa6012 Жыл бұрын
Very useful videos bro Thanks for your correct information 👍
@sinipillai2865
@sinipillai2865 Жыл бұрын
Thank you....
@vanajasambhan896
@vanajasambhan896 Жыл бұрын
Super class 👍
@goodsonkattappana1079
@goodsonkattappana1079 Жыл бұрын
Many thanks
@linipaul4760
@linipaul4760 Жыл бұрын
Thank you sir Useful information
@goodsonkattappana1079
@goodsonkattappana1079 Жыл бұрын
@sajeemasalim5369
@sajeemasalim5369 Жыл бұрын
Thank you sir valarey upayogamayi
@abdullatheef2656
@abdullatheef2656 Жыл бұрын
ഇഷ്ഠമായി
@geethur1238
@geethur1238 Жыл бұрын
Super👍🏻
@kunhikrishnanvarayal8374
@kunhikrishnanvarayal8374 Жыл бұрын
Thanks Sir
@mohammedadeebrahman8073
@mohammedadeebrahman8073 Жыл бұрын
Good info... Passing light idunna alalle, opposite varumbol overtake cheythu pokunnathu
@jamalm3459
@jamalm3459 Жыл бұрын
❤ very useful
@nandakumarmenon8711
@nandakumarmenon8711 6 ай бұрын
Driving school instructors not teaching properly in most of the schools. Some instructors will tell you to learn driving in a bare foot. They must teach simple things about the engine. Most of the people doesn't know reverse properly. What our Minister tried to implement new system in the test is the correct procedure.
@goodsonkattappana1079
@goodsonkattappana1079 6 ай бұрын
❤️
@johndiaz4205
@johndiaz4205 Жыл бұрын
Thank you Bro.
@MishalABCKER
@MishalABCKER Жыл бұрын
Ella vandiyilum right side alla light control liver, it depends on car brand.
@ponnammajohnson6358
@ponnammajohnson6358 Жыл бұрын
Useful class thank you.
@sumeshbabu3822
@sumeshbabu3822 Жыл бұрын
Chetta rathriyil pazhaya carukal eluppathil odikkanam ennundenkil ippolathe carukal light idathe odikkanam athanu etavum nalla vazhi
@rajpoonoor
@rajpoonoor Жыл бұрын
Good vedio..
@goodsonkattappana1079
@goodsonkattappana1079 Жыл бұрын
Thanks
@Abdulsamad-hy4ge
@Abdulsamad-hy4ge Жыл бұрын
Goodson good
@nereeshrajan3007
@nereeshrajan3007 Жыл бұрын
Good information thanks
@goodsonkattappana1079
@goodsonkattappana1079 Жыл бұрын
Welcome
@abdulnazeer6663
@abdulnazeer6663 3 ай бұрын
Tks
@goodsonkattappana1079
@goodsonkattappana1079 3 ай бұрын
❤️
@firosa7830
@firosa7830 Жыл бұрын
Very usefull video👍🏻
@goodsonkattappana1079
@goodsonkattappana1079 Жыл бұрын
Thanks a lot
@ansonsabu8430
@ansonsabu8430 Жыл бұрын
Sri car eta porath fog vannal enthu cheyyanamm onnu paranutharoo
@ansonsabu8430
@ansonsabu8430 Жыл бұрын
Reply tharoo
@mahaboobalimk3131
@mahaboobalimk3131 Жыл бұрын
very useful thanks
@ramshazworld3965
@ramshazworld3965 Жыл бұрын
Next Vandi inside clean cheyyunnath video cheyyaamo? Use cheyyenda products um ulpesuthiyaal useful aavum..
@lincejacob6394
@lincejacob6394 Жыл бұрын
Thank you
@goodsonkattappana1079
@goodsonkattappana1079 Жыл бұрын
@dileepkalappat9221
@dileepkalappat9221 Жыл бұрын
Good job man
@goodsonkattappana1079
@goodsonkattappana1079 Жыл бұрын
👍
@athiraashok4914
@athiraashok4914 Жыл бұрын
എല്ലാ കാറിലും ഈ same mode തന്നെ ആണോ?...... Kwidil round shape aanu ithil ullath pole finger space illa
@cccvinod
@cccvinod 8 ай бұрын
Good info
@goodsonkattappana1079
@goodsonkattappana1079 8 ай бұрын
Thanks
@mansoorkakkanad
@mansoorkakkanad Жыл бұрын
നല്ല അറിവ് 👌
@syleshkumar50sylesh70
@syleshkumar50sylesh70 Жыл бұрын
Super
@goodsonkattappana1079
@goodsonkattappana1079 Жыл бұрын
Thanks
@kingslayer6551
@kingslayer6551 Жыл бұрын
Chettayi njan oru karyam chodikatte... learner's eduthu adutha week an DL test ethinte edaku road safety class velom ondo enodu driving school kar onum paranjila......pine DL test date fine adachu mativekan patumoo mazha karanam 8 edukan padikan patunila...
@unnikrishnan190
@unnikrishnan190 Жыл бұрын
Thanks bro. Adipoli 👍
@goodsonkattappana1079
@goodsonkattappana1079 Жыл бұрын
@yumi-t2zwo7
@yumi-t2zwo7 Жыл бұрын
Good speech
@philiposesamuel8986
@philiposesamuel8986 Жыл бұрын
Good
@goodsonkattappana1079
@goodsonkattappana1079 Жыл бұрын
Thanks
@sathyapalanr6096
@sathyapalanr6096 Жыл бұрын
Very useful post
@manusasi4963
@manusasi4963 Жыл бұрын
ഹലോ സർ rivers ഗിയറിനെ കുറിച്ച് കൂടുതൽ പറഞ്ഞു tharamo
@goodsonkattappana1079
@goodsonkattappana1079 Жыл бұрын
Ok
@swapnathomas4460
@swapnathomas4460 Жыл бұрын
First gearil Bikente accsilatornu valland pulling undakunnu ath enthukondanu , gear edak stuck akunumund any solution clutch or accilator complant ano.
@goodsonkattappana1079
@goodsonkattappana1079 Жыл бұрын
May be
@swapnathomas4460
@swapnathomas4460 Жыл бұрын
@@goodsonkattappana1079 ok
@fejjhejj815
@fejjhejj815 Жыл бұрын
രാത്രി വണ്ടി ഓടിച്ചു കൊണ്ട് ഒരു വീഡിയോ ഇടാമോ
@maheshbhadran
@maheshbhadran 3 ай бұрын
Hyundai യുടെ വണ്ടികളിൽ ignition off ആയാൽ ഓട്ടോമാറ്റിക് ആയി head light off ആകും. അതുകൊണ്ട് ബാറ്ററി ചാർജ് നഷ്ടപ്പെടില്ല. പൊട്ട മാരുതിയിൽ ഈ facility ഇല്ലല്ലേ? 😜
@mansoorkakkanad
@mansoorkakkanad Жыл бұрын
Good video
@ms-yp3wp
@ms-yp3wp Жыл бұрын
Pass indication യഥാർത്ഥത്തിൽ മറ്റു വാഹനങ്ങൾക്കോ ആൾകാർക്കോ ക്രോസ്സ് ചെയ്തു പോകാനാണ് വെളിനാട്ടിൽ ഉപയോഗിക്കുന്നത്. ഇവിടെ ഞാൻ കയറി വരുന്നു വേണമെങ്കിൽ മാറിക്കോ എന്ന് സൂചിപ്പിക്കുന്നു അത് തെറ്റല്ലേ. മാറാൻ ഇടമില്ലാത്തിടത്തു പോലും ഇങ്ങിനെ light ഇട്ട് കയറി വരാറുണ്ട്. ശരിയായ അർത്ഥത്തിൽ അല്ല ഇത്.
@c.a.narayannarayan141
@c.a.narayannarayan141 Жыл бұрын
No driver in Kerala has minimum courtesy. Otherwise, high beam should be used as u mentioned, to allow the other driver priority to proceed. This is practised all over Europe. Now i see in Bahrain also! But rascals in Kerala may not follow even if mvd launch a campaign!
@HeartfeltHues6235
@HeartfeltHues6235 Жыл бұрын
Good information thank you sir
@goodsonkattappana1079
@goodsonkattappana1079 Жыл бұрын
@Abiram77
@Abiram77 Жыл бұрын
bro, കയറ്റാത് വണ്ടി നിർത്തി നിർത്തി എങ്ങനെ എടുകാം എന്ന് ഉള്ള ഒരു video ചെയ്യാമോ. bro ചെയ്ത videos എല്ലാം കയറ്റാത് വണ്ടി നിർത്തി എടുത്ത് പാവുന്നതാണ്. നല്ല heavy traffic ഇൽ എങ്ങനെ എടുക്കാം
@LOVE-BIRDSLOVER
@LOVE-BIRDSLOVER Жыл бұрын
വീഡിയോ ചെയ്തിട്ടുണ്ട് 🥰
@Abiram77
@Abiram77 Жыл бұрын
@@LOVE-BIRDSLOVER but ath, kayatath vandi nirthit eduth povunna video an, njn chodhikunnath, blockil pedumbol nirthi nirthi nirthi povunna kaaryam an
@goodsonkattappana1079
@goodsonkattappana1079 Жыл бұрын
Yes വീഡിയോ ചെയ്തിട്ടുണ്ട്
@najeebkonnola
@najeebkonnola Жыл бұрын
Video ചെയ്തിട്ടുണ്ട്, scroll ചെയ്തു നോക്കു
@caring6981
@caring6981 Жыл бұрын
​@@Abiram77same step thanne aan but clutch kooduthal control cheyyendi varum clutch release cheyyan pattilla chavitti chavitti accelerator brake angane maati maati pidikkanam.... Half clutch accelerator vandi edukkan full clutch brake vandi nirthan angane thaangi thaangi pokanam athin practice nallonam cheyyanam experience aaya set aavum
@Cooperjango
@Cooperjango Жыл бұрын
Bro, wiper controls koodi ulkkollich oru video cheyyamo...?
@goodsonkattappana1079
@goodsonkattappana1079 Жыл бұрын
ചെയ്യാം
@jothidkn4777
@jothidkn4777 Жыл бұрын
Hlo brother Nan drivingl biggner annu. Yeniku veetile car yeduka vendiya situation iruku. But yenika some mistake undu. Drive cheyyumbo traffic roadl half clutch and light a accelator koduthu car yedukan pattunnilla. Athu yeggane anu padikunnathu. Nan late a driving padikunnathu. Nan brother nte driving video recent a than watch cheyunnthu. I am settled in Nagercoil. Driving padikan pogunnundu. But main a ulla half clutch lite accelator apply varunnilla. Athu onnu video potal nalla irukum.
@goodsonkattappana1079
@goodsonkattappana1079 Жыл бұрын
Ok
@samkutty4059
@samkutty4059 Жыл бұрын
Eda.......mone ithariyathe ano vandi odikkunnathu
@antonyf2023
@antonyf2023 Жыл бұрын
Gud
@anniegeorge6611
@anniegeorge6611 Жыл бұрын
Much waited video, thank you so much
@goodsonkattappana1079
@goodsonkattappana1079 Жыл бұрын
@abdulkareemoruvill181
@abdulkareemoruvill181 Жыл бұрын
GOOD
@shamnashamna8018
@shamnashamna8018 Жыл бұрын
👍👍
@yogyan79
@yogyan79 Жыл бұрын
❤❤❤
@goodsonkattappana1079
@goodsonkattappana1079 Жыл бұрын
@chandrasekharanar4395
@chandrasekharanar4395 2 ай бұрын
👍
@anifuntech3836
@anifuntech3836 Жыл бұрын
Matter നന്നായിരുന്നു. ബട്ട്‌ നൈറ്റ്‌ ഡ്രൈവ് ചെയ്തു കൊണ്ട് വീഡിയോ കാണിക്കണമായിരുന്നു
@venugopalmanherimavuppadi4656
@venugopalmanherimavuppadi4656 Жыл бұрын
വെളിച്ചം എന്നു പറയു സുഹൃത്തേ വെട്ടം എന്നൊന്നില്ല
@pramojpranav4350
@pramojpranav4350 Жыл бұрын
👌👌
@babymanothmanoth5512
@babymanothmanoth5512 Жыл бұрын
🤝👋
@ajishajish9420
@ajishajish9420 Жыл бұрын
❤️👍
@sushanthac6831
@sushanthac6831 Жыл бұрын
👍
@royjkhi
@royjkhi Жыл бұрын
🎉
@ananthavallycrc2297
@ananthavallycrc2297 Жыл бұрын
🙏👍🌹
@goodsonkattappana1079
@goodsonkattappana1079 Жыл бұрын
@maheshnair8673
@maheshnair8673 Жыл бұрын
ഹെഡിംഗ്മായി പുലബന്തം പോലും ഇല്ലാത്ത അവതരണം. വീഡിയോകണ്ട സമയം നഷ്ടമായി മേലിൽ ആവർത്തിക്കരുത്
@annelizebethviju6976
@annelizebethviju6976 Жыл бұрын
Chetra 6th nanu text Ernakulam
@goodsonkattappana1079
@goodsonkattappana1079 Жыл бұрын
❤👍👍
@manisankerpk3532
@manisankerpk3532 Жыл бұрын
Good video
@shajis5299
@shajis5299 Жыл бұрын
Thanks🙏👍👏
@goodsonkattappana1079
@goodsonkattappana1079 Жыл бұрын
Welcome
@HariKumar-ws6zr
@HariKumar-ws6zr Жыл бұрын
Thanks
@goodsonkattappana1079
@goodsonkattappana1079 Жыл бұрын
❤️
小丑教训坏蛋 #小丑 #天使 #shorts
00:49
好人小丑
Рет қаралды 54 МЛН
H TEST പാസ് ആവാനുള്ള 8 ടിപ്സുകൾ
4:17