ഡ്രൈവിംഗ് പഠിക്കാൻ പോയി തുടങ്ങിയതുമുതൽ കാണുവാൻ ആരംഭിച്ചതാണ്. ചേട്ടനാണ് സത്യത്തിൽ ആശാൻ. കാർ ഇപ്പോൾ നന്നായി ഓടിക്കുന്നു. ഓട്ടോമാറ്റിക് അറിയില്ലാരുന്നു ഇപ്പോൾ അതും പൂർണമായും മനസിലായി. ഇതിലും ചേട്ടൻ തന്നെ ആശാൻ.😊❤
@kcbkakkurkakkur6943 Жыл бұрын
കഴിഞ്ഞ ദിവസം പറഞ്ഞതെയുള്ളൂ. ഇത്ര പെട്ടെന്ന് ഇങ്ങനെയൊന്ന് നൽകിയതിന് നന്ദി!
@achuandrichuhoi62607 ай бұрын
പ -
@princerspopy96 Жыл бұрын
ഈ ഒരു ഒറ്റ വിഡിയോയിൽ ഓട്ടോമാറ്റിക് car ഓടിക്കാൻ ഞാൻ പഠിച്ച് പല സംശയങ്ങളും കൃത്യമായ ഉത്തരം tnx bro❤
@anniepeter5767 Жыл бұрын
Can I take licence on automatic car
@sunusarajoseph96572 ай бұрын
😮
@magiccreations5307 Жыл бұрын
ഞാൻ താങ്കളുടെ വീഡിയോ കണ്ടിട്ടാണ് ഡ്രൈവിങ് പഠിക്കാൻ തുടങ്ങിയത് (ഡ്രൈവിംഗ് സ്കൂളിൽ പോകുന്നതിന്റെ സെയിം ടൈം )നന്നായി മനസിലായിട്ടുണ്ട് thank u🥰🥰🥰
@musthafa9065 ай бұрын
ഞാനും
@deepucherian9400 Жыл бұрын
ഞാൻ 1996ൽ 4വീലർ ലൈസൻസ് എടുത്ത ആളാണ്. പക്ഷേ വണ്ടി സ്വന്തമായി ഓടിക്കുന്നത് 2023ൽ സ്വന്തമായി വാങ്ങിയ ശേഷമാണ്.അതും ഓട്ടോഗിയർ.😊.ആകെ ഒരു ടെൻഷൻ ആയിരുന്നു. വെറുതെ ഒന്ന് യൂട്യൂബിൽ പരതിയപ്പോഴാണ് താങ്കളുടെ ടൂട്ടോറിയൽ കാണാൻ ഇടയായത്. Thank you so much for doing this videos.ടെൻഷൻ പൂർണമായും മാറി. ഇപ്പൊൾ സ്വന്തമായി വാഹനം ഓടിക്കാൻ സാധിച്ചു. All the best wishes forever 🎉❤
@goodsonkattappana1079 Жыл бұрын
തുടർന്ന് വീഡിയോ കാണുക 😊
@ayshu_Rimshu Жыл бұрын
Sir ladiesne pathiya car edane automatic ano giyar ullad ano please reply
@deepucherian9400 Жыл бұрын
@@ayshu_Rimshu ഇനിയുള്ള കാലം എല്ലാവർക്കും ഓട്ടോമാറ്റിക് ആയിരിക്കും സുഖകരം. നിലവിൽ ഗിയറുള്ള വണ്ടി ഓടിക്കുന്ന എല്ലാവരും ഒറ്റക്കെട്ടായി പറയും ഗിയർ വണ്ടിയാണ് ബെസ്റ്റ് എന്ന്,...ഒരു ഓട്ടോഗിയർ വാഹനം സ്വന്തമായി ഓടിക്കുന്നവരെ.
@craftandcookbysmithasunil67889 ай бұрын
എത്ര നന്നായിട്ടാണ് പഠിപ്പിക്കുന്നത് 🥰🥰🥰... Thank.. You... So much sir.
@kunhikrishnanvarayal8374 Жыл бұрын
. Dear Sir പ്രായമുളള എന്നെപ്പോലെയുള്ളവർക്ക് ഓടിക്കാൻ സുഖമുള്ള കാറാണ് ഓട്ടോമാറ്റിക്ക് എനിക്ക് 73 വയസുണ്ട് ഞാൻ സുഖമായി ഓടിക്കും. Redigo Automatic car ആണ് എന്റേത്.
@ejniclavose1897 Жыл бұрын
Ambda Kalla 😂
@muhammadmusthafava41782 ай бұрын
ഇതിലും നന്നായി ഡ്രൈവിംഗ് സ്കൂളിൽ പോലും പറഞ്ഞു തരില്ല. Thankyou sir🎉
@thulasidasannarayanan41964 ай бұрын
വളരെ ലെളിത മായ ഭാഷയിൽ ഗൈഡ് ചെയ്തു very good 👍
@abhinandsthampi8900 Жыл бұрын
എൻറെ ഒരു അഭിപ്രായം പറയുകയാണെങ്കിൽ ഇനി ഒരു 5 അല്ലെങ്കിൽ 10 വർഷത്തിനകം കേരളത്തിലും കൂടുതലും ഓട്ടോമാറ്റിക് കാറുകൾ ആയിരിക്കും മറ്റു പല വിദേശരാജ്യങ്ങളിലും ഓട്ടോമാറ്റിക് കാറുകൾ ആണ് കൂടുതലും അതുമല്ല സിറ്റി ഡ്രൈവിങ്ങിന് അതുപോലെ വലിയ ട്രാഫിക് ബ്ലോക്കുകൾ ഉള്ള സ്ഥലങ്ങളിൽ ഓടിക്കാൻ എൻറെ അഭിപ്രായത്തിൽ നല്ലത് ഓട്ടോമാറ്റിക് കാർ ആണ്💯💯
@sirilvarghese1389 Жыл бұрын
വളരെ ശെരിയാണ് 👍എന്റെ ഒരു അഭിപ്രായം :- ആദ്യമായി കാർ ഡ്രൈവിംഗ് പഠിക്കുന്നവർ തീർച്ചയായും മാനുവൽ ഗിയർ വാഹനം തന്നെ ഓടിച്ചു നന്നായി പഠിച്ചതിന് ശേഷം മാത്രം ഓട്ടോമാറ്റിക് ഡ്രൈവിങ്ങിലേക്ക് മാറുന്നതായിരിക്കും നല്ലത്. കാരണം ഓട്ടോമാറ്റിക് വാഹനം മാത്രം ഓടിച്ചു പഠിച്ച ഒരാൾക്ക് പിന്നീട് എപ്പോഴെങ്കിലും മാനുവൽ വാഹനം ഓടിക്കേണ്ട സാഹചര്യം വന്നാൽ ഓടിക്കാൻ പറ്റില്ലല്ലോ. എന്റെ കൂടെ സൗദിയിൽ ജോലി ചെയ്തിരുന്ന സൗദി പൗരൻ ഓട്ടോമാറ്റിക് കാറിൽ അക്രമം കാണിക്കുന്ന അവനോട് ഒരു അത്യാവശ്യത്തിനു മാനുവൽ കാർ ഓടിക്കാൻ പറഞ്ഞപ്പോൾ അത് ഓടിക്കാൻ അറിയില്ല എന്ന് പറഞ്ഞു മാറിനിന്നു.
@kanapppi123 Жыл бұрын
But long drive manual anu super
@atlmd2015 Жыл бұрын
Automatic car ന്റെ main advantage ഒരു traffic ൽ നിർത്തി പിന്നെ അതിന്റെ initial movement manuel നെ അപേക്ഷിച്ചു വളരെ കൂടുതലായിരിക്കും.So long drive ആയാലും short drive ആയാലും automatic is all time best in Nowadays complaint വരാൻ സാധ്യത കുറവാണ്
@nizamnazar6469 Жыл бұрын
👍🤝
@csml4519 Жыл бұрын
Sathyam
@BabuBabu-hc7kb3 ай бұрын
ആർക്കും മനസ്സിലാവുന്ന രീതിയിലുള്ള വിവരണം 👌❤️
@goodsonkattappana10793 ай бұрын
❤️❤️
@ShanuJami Жыл бұрын
Expecting more classes on automatic car driving lessons
@rasheedkaripuram48583 күн бұрын
വളരെ നല്ല ക്ലാസ്സ്.. 👍🏼👍🏼
@tr9262 Жыл бұрын
Excellent coaching Sir 🌹🎊🎉🙏👌
@mohammedashraf6762Ай бұрын
നല്ല രീതിയിലുള്ള അവതരണം.. 👍👍👍
@salyantony1604 Жыл бұрын
Very helpful class,thank you sir,more information about automatic car
@snoof94875 ай бұрын
നല്ല അവതരണം, എല്ലാം മനസിലായി 🎉❤️
@tkr914 Жыл бұрын
പ്രതീക്ഷിച്ച് കാത്തിരുന്ന വീഡിയോ... താങ്ക്സ് ഫോർ ദിസ് 🥰🥰🥰
@sijothomas30184 ай бұрын
Ente driving dought full clear ayathu edehathinte video kondanu nalla explanation with detailes very.good sir.
@goodsonkattappana10794 ай бұрын
❤️
@sateeshkumar70249 ай бұрын
വ്യക്തമായ വിവരണം ഓട്ടോമാറ്റിക് കാർ ഓടിക്കാൻ താങ്ക്യൂ
@diazjmalickan13309 ай бұрын
വളരെ നല്ല രീതിയിൽ കാര്യങ്ങൾ പറഞ്ഞു തന്നതിന് നന്ദി
@moralworld42618 ай бұрын
Very very useful and friendly teaching i appreciate your presentation style and you are putting ideas in hearts in a well structured manner and well talented methods so we once again Thanks and appreciate dear 🙏🏻 Ibrahim Mash kasaragod
@abhinandsthampi8900 Жыл бұрын
ഞാൻ കുറെ നാളുകളായി വുഡ് സൺ ചേട്ടൻറെ കമൻറ് ബോക്സിൽ വന്ന പറയുന്ന ഒരു കമൻറ് ആയിരുന്നു ഒരു ഓട്ടോമാറ്റിക് കാർ എങ്ങനെയാണ് ഓടിക്കുന്നത് എന്ന് ചേട്ടൻ വീഡിയോ ചെയ്യാമോ എന്ന് പിന്നെ ഞാൻ പറഞ്ഞു പറഞ്ഞു ഞാൻ പിന്നെ അതങ്ങ് പറയാതെ താമസിച്ചാണ് എങ്കിലും ഈ വീഡിയോ ചെയ്തതിന് ചേട്ടനോട് ഒരു നന്ദി രേഖപ്പെടുത്തുന്നു👍👍
@goodsonkattappana1079 Жыл бұрын
Ok❤
@jyothinair1899 Жыл бұрын
Me too. Thanks for the video
@shanidpk9341 Жыл бұрын
ഓരോ വിഡിയോസും good 👍👍👍
@mohannair59513 ай бұрын
ഉപകാരപ്രദമായ പോസ്റ്റ് അഭിനന്ദനങ്ങൾ
@gurupathemknjose85473 ай бұрын
Wonderful Master Good Teaching Someni Thanks 🎉
@sreedevipp4455 Жыл бұрын
ഞാൻ ഒരു Automatic Car വാങ്ങാൻ ആഗഹിക്കുന്നുണ്ട്. ഏറ്റവും പേടി City യിൽ നല്ല trafic ൽ ഇത് എങ്ങനെ കൈകാര്യം ചെയ്യും എന്നതും കയറ്റത്തിൽ എങ്ങനെ ചെയ്യണം എന്നതും ഇതിൽ നന്നായി പറഞ്ഞു.
@goodsonkattappana1079 Жыл бұрын
👍
@ITA-ky1gy7 ай бұрын
Very good explanation ❤❤❤
@musthukdt98956 ай бұрын
നല്ലഅവതരണം താങ്ക്സ് ബ്രോ
@kunjunjitosunny63219 ай бұрын
അവതരണം നന്നായിരുന്ന ന്നു Thanks a lot
@goodsonkattappana10799 ай бұрын
❤️
@dpss899 Жыл бұрын
പ്രതീക്ഷിച്ച വീഡിയോ thanks
@athira.s51510 ай бұрын
വളരെ ഉപകാരം sir. Thank you so much
@voiceofbasheerashrafikudal30846 ай бұрын
നല്ല അവതരണം👌👍🎉
@goodsonkattappana10796 ай бұрын
❤️
@susanbinu78106 ай бұрын
എന്താണ് ഇങ്ങനെ ഒരു വീഡിയോ ഇടാത്തത് എന്ന് ഇന്നലെ ചിന്തിച്ചു അപ്പോൾ ദാ വരുന്നു സൂപ്പർ ഞാൻ പഠിച്ചില്ല പഠിക്കാൻ ഒത്തിരി ആഗ്രഹിക്കുന്നു ടൈം കിട്ടുന്നില്ല ഗൾഫിൽ ജോലി ചെയ്യുന്നു പഠിച്ചിട്ട് ഒരു കാർ വാങ്ങിക്കണം എന്ന് നടക്കുമോ എന്തോ 😄
@namasivayanpillainarayanap7710 Жыл бұрын
Amt has amazing driving pleasure 👏eazzzy method by u is also amazing... 👏thanQ. 👌
@unnik8505 Жыл бұрын
Thank you very much for the video. Was trying to figure out how it works
@RAZILRAFEEQ Жыл бұрын
Can u make a videos regarding All types of parking of car Forward and backward Very easily undestandable explanation
@imotions19024 ай бұрын
നല്ല അറിവ് തന്ന വീഡിയോ. താങ്ക്സ് 🙏🙏🙏🌹🌹🌹🌹🌹🌹
@arunkrishnavihar1361Ай бұрын
Very good explanation 🎉
@goodsonkattappana1079Ай бұрын
Glad you liked it
@MALLUTROLLS1995 Жыл бұрын
Wait cheytha episode
@shoneabraham1747 Жыл бұрын
👌❤️ ഇതേപോലെ CVT, DCT, വീഡിയോ ചെയ്യാമോ
@gibinraju72836 ай бұрын
Super presentation bro...
@goodsonkattappana10796 ай бұрын
Thank you so much 🙂
@maryvarghese2717 Жыл бұрын
Excellent coaching. Thank you.
@SukumaranTa-ib6vt Жыл бұрын
മനസിലാകുന്ന അവതരണം സൂപ്പർ
@ishaquekt3533 Жыл бұрын
Good information ❤️🔥
@k.balachandran2769 Жыл бұрын
വളരെ നല്ല വിവരണം. AMTവണ്ടികളും ഇതുപോലെയാണോ. മാനുവൽ വണ്ടി ഓടിച്ചവർക്ക് ഇത് കുറച്ച് താമസമെടുക്കും. കാരണം അറിയാതെ ക്ലച്ചാണെന്ന് വിചാരിച്ച് ബ്രേക്കിൽ കാലുവരും.
@abdulrasheedpc91123 ай бұрын
very good explanation...👍👍👍
@Shahnavas9 ай бұрын
very nice and informative driving tips video😊
@goodsonkattappana10799 ай бұрын
Glad you liked it
@vanajasambhan8966 ай бұрын
Very good class 👍 thanks
@goodsonkattappana10796 ай бұрын
You are welcome
@shylajank.k85948 ай бұрын
Very nice presentation, thank you bro👏🌹
@goodsonkattappana10798 ай бұрын
👍
@Dr.Madara_uchiha_8 ай бұрын
Manual gear athu oru thrilla⚡🔥💥
@soorajsooru72558 ай бұрын
Poli bro ithrayum simple aayi manasilaki thannathinu thanks❤
@goodsonkattappana10798 ай бұрын
❤️
@VijayKumar-hr3zn8 ай бұрын
Thankyou sir very usefull class excellent and very usefull video
@shabeermaanu1938 Жыл бұрын
Good presentation Love from mlprm
@IbrahimnandiIbrahim29 күн бұрын
Very good speach,Thanks
@goodsonkattappana107929 күн бұрын
❤️❤️
@sreejithnk32908 ай бұрын
Good information ✌️
@Centerlooker Жыл бұрын
Good one bro 💚
@sunilmdsunil1089 Жыл бұрын
എന്റ പൊന്നു കുഞ്ഞു അനിയാ നന്ദി ഒണ്ട് ഒരുപാട്
@rajeevvasudevan7426 Жыл бұрын
Good information bro 👍👍❤
@soabhasebastian63659 ай бұрын
Othiri upakarsm bro
@sheelajoy7665 Жыл бұрын
I was waiting for this
@goodsonkattappana1079 Жыл бұрын
❤️
@muhammedsalahudheen6051 Жыл бұрын
Good class 🎁👍
@sinia2834 Жыл бұрын
. കാത്തിരുന്ന വീഡിയോ❤❤
@sijoputhooran1001 Жыл бұрын
Cvt transmission ഓടിക്കുന്നത് വീഡിയോ ഇടണം ഇടുമെന്ന് പ്രതീക്ഷിക്കുന്നു
@manojponnappan5573Ай бұрын
Super 👌
@goodsonkattappana107929 күн бұрын
Thank you
@vargheseab7506 Жыл бұрын
Automatic maruti Swift odikondirunnappol driving mode il ninnu neutral ayi road il vachhu stop ayi. Automatic ayathukondu roadinte naduku ninnu mattan okathilla. Pinne etho bhagyathinu kurachi kazhinju sheriyayi. Aa complaint oinneyum vannu. Pinne athinte gear part change cheyythu. Roadil stop ayal enthu cheyyum sidil othukan okkathilla. Enganebproblem solve cheyyum
@vargheseab7506 Жыл бұрын
Reply thannilla
@AndoorAneesh4 ай бұрын
Please view 8.5 to 9.13..Answer is there
@ajmalkm6283 Жыл бұрын
Stearing balance ഉള്ളവർക്കു ഒരു ദിവസം കൊണ്ടു പഠിക്കാൻ പറ്റുമോ ഓട്ടോമാറ്റിക് കാർ ഡ്രൈവിംഗ്
@suma1214 Жыл бұрын
Ellam nannayi manasilaki thannu..tnx
@abdullatheef18438 ай бұрын
👍👌ഗുഡ്
@kirancc817 ай бұрын
Very informative. Thanks ❤
@hemak9885 ай бұрын
വീഡിയോ 👌
@goodsonkattappana10795 ай бұрын
❤️
@muhammedsalahudheen6051 Жыл бұрын
നല്ല അവതരണം
@cponnuswamy834 Жыл бұрын
Thanks for your video and good information.
@shibin5 Жыл бұрын
Good video 👍
@goodsonkattappana1079 Жыл бұрын
Thanks 👍
@gautamn087 ай бұрын
For mileage/budget - amt For diesel/comfort - tc For petrol/performance - dct/dsg
@shinojmknr8041 Жыл бұрын
Super..Thank u sir 👍👍👍👍👍
@siyadth751017 күн бұрын
Thankyou brother🤍
@sudheendranmaruthinath6325 Жыл бұрын
Thank you sharing the excellent and useful video...
@hariknair10 ай бұрын
*Starting an AMT Car* *W* heel position *C* lose door w left hand *S* eat belt *M* irror *P* arking release *N* eutral *K* ey start *B* rake- leg apply *D* rive mode *H* and brake release *I* ndicator *A* ccelator *Stopping an AMT Car* *A* ccelator release *B* rake- leg apply *H* and brake apply *P* arking apply *Starting on uphill* *P* arking release *B* rake- leg release *A* ccelator apply *H* and brake release Dont make R without complete stop. Dont make P if its running. Without appying HB dont make P. Dont make N when running. Dont keep in D and apply brake for longer period of time.
@shinojmknr8041 Жыл бұрын
Njan Baleno Automatic eduthu ❤
@goodsonkattappana1079 Жыл бұрын
Good
@mhdrishad33848 ай бұрын
Valare upakaramayi thank you so much
@njvibes1638 Жыл бұрын
ഈ കാർ പൊളി ആണല്ലോ
@mereenajose6426 Жыл бұрын
Not properly see the manual handling . Can you please upload it . Thanks in advance
@anjanakrishna9585 Жыл бұрын
Sir ee automatic caril last paranja karyam manual ay nammalk oodikunna reethi detail aayi onnukoodr kanikaamo ...gear up cheythum dwn cheythum koodi kaniko and also traffic conditions um oke
@shahanashibin-su4zy29 күн бұрын
Chetta anikk license kitti IPO car vnggi Ottikknum chettntte video kanuva Njn valare upskaraum
@goodsonkattappana107929 күн бұрын
Good
@firoskhan3753 Жыл бұрын
Excellent explanation
@saratha2759 Жыл бұрын
ഇനി Park mode ഉള്ള ഒരു കാർ കൂടി ഓടിച്ചു കാണിക്കുമോ.
@Jesus123.-3 ай бұрын
Adipoliii vedio
@nereeshrajan3007 Жыл бұрын
Thanks for your valuable information
@Sarath-rk9yn11 ай бұрын
Tnks bro❤
@Manthappan_ffc10 ай бұрын
Manual gear shift cheyumbo accelerator nin kaal edukano
@anantrai5269 Жыл бұрын
Sabu sir . D 1 l kedakkuna vandi level road il accelerator kodukkade move aville ???
@zeenath5635 Жыл бұрын
Celerio outometic നല്ല വണ്ടിയാണോ, vaganor ano നല്ലത്, ഞാൻ വാങ്ങാൻ ഉദ്ദേശിച്ചത്
@reshma29710 ай бұрын
Parking area thazhnna sthalam aanenkil kayattathil purakott pokathe engine edukkum
@tibintomycheriyan939611 ай бұрын
Hello Ee carill '"P'" park enna option illalo appam enthuchyum