രാത്രിയിലും പകലും ഇങ്ങനെ.. നവീൻ നടന്ന വഴികളിലൂടെ I Naveen babu case investigation

  Рет қаралды 119,532

Marunadan Malayali

Marunadan Malayali

Күн бұрын

Пікірлер: 327
@SureshR-l4c
@SureshR-l4c 9 сағат бұрын
ഇത് കൊലപാതകം ആണെന്ന് വിശ്വസിക്കുന്നവർ മാത്രം.
@MadhuMadhu-es7kr
@MadhuMadhu-es7kr 8 сағат бұрын
വാതിൽ തുറന്നിട്ടിട്ട് ആത്മഹത്യ ചെയ്തത് ഒരേ ഒരാൾ ADM മാത്രം !!! 100% ഇത് കൊല്ലപ്പെട്ടത് !!!
@arrows929
@arrows929 9 сағат бұрын
നവീൻ ബാബുവിന്റെ മരണത്തിനു പിന്നാലെയുള്ള മറുനാടന്റെ അന്വഷണമാണ് സഖാക്കളെ ഭയപ്പെടുത്തുന്നതും ജനങ്ങളെ ആശ്വസിപ്പിക്കുന്നതും
@spam8645
@spam8645 8 сағат бұрын
ഏഷ്യാനെറ്റും പുറകെ തന്നെ ഉണ്ട് എന്ന് കരുതുന്നു.👍
@manjusreedhar1005
@manjusreedhar1005 6 сағат бұрын
Thank you and congratulations Shajan sir...for providing proof of CCTV footage testing
@sabithavs2105
@sabithavs2105 6 сағат бұрын
സത്യം 👍
@DurgaDhurga-gz6tc
@DurgaDhurga-gz6tc 5 сағат бұрын
Yes 100, %
@anusreesreejith153
@anusreesreejith153 9 сағат бұрын
Mr. ഷാജൻ ഇത്തരം ചോദ്യങ്ങളും നിർദ്ദേശങ്ങളും ഒരുപാടു കഴിഞ്ഞ കുറച്ചുദിവസങ്ങളായി ഞങ്ങൾ കേട്ടുകൊണ്ടിരിക്കുകയാണ്. ഇതെല്ലാം ചെയ്യേണ്ടവർ ഒന്നും ചെയ്യുന്നില്ല. പിന്നെ ഈ cctv യൊക്കെ നമുക്ക് പൊതുജനത്തിനു എടുത്തു കോടതിയിൽ കൊടുക്കാൻ പറ്റുമോ. പിന്നെ ഇതെല്ലാം ഒരു പ്രഹസനം മാത്രം.
@jayajoseph3740
@jayajoseph3740 9 сағат бұрын
കാത്തിരിക്കയായിരുന്നു. സത്യസന്ധമായ ന്യൂസ് കേൾക്കാൻ.
@Chakkochi168
@Chakkochi168 9 сағат бұрын
ഇത് കൊലപാതകം ആകാൻ സാധ്യതയുണ്ട്.😢 ഒരു കാരണവശാലും ക്വാർട്ടേഴ്സിൻ്റെ താക്കോൽ നവീൻ ബാബുവിന്റെ കയ്യിൽ വരില്ല.അങ്ങിനെ വന്നാൽ അത് കൃത്യവിലോപനം ആണ്.ഡ്രൈവറെ സിബിഐ പോലേയുള്ള അന്വേഷണ സംഘം ചോദ്യം ചെയ്താൽ ഒരു ക്യാമറയും പരിശോധിക്കാതെ കുറ്റകൃത്യങ്ങൾ പുറത്ത് വരും.
@EMANSGROUP971
@EMANSGROUP971 9 сағат бұрын
2 വർഷം കൂടി കഴിഞ്ഞാൽ ഈ ചുവന്ന കൊടി കാണണം എങ്കിൽ റെയിൽവേ സ്‌റ്റേഷനിൽ പേകേണ്ടി വരും..
@jaseelazakkirabdulrahim5674
@jaseelazakkirabdulrahim5674 9 сағат бұрын
🎉
@treesapb5330
@treesapb5330 9 сағат бұрын
അതടിപൊളി 💪💪💪
@gillanjacob
@gillanjacob 8 сағат бұрын
❤❤❤❤
@anusharajrs5739
@anusharajrs5739 8 сағат бұрын
Sathyam
@muraleedharaprasad-of6cz
@muraleedharaprasad-of6cz 8 сағат бұрын
അങ്ങനെയൊന്നും കരുതണ്ട. ലോകത്തിലെ ഏറ്റവും പ്രബുദ്ധരും ബുദ്ധിശാലികളും തങ്ങളാണെന്നു ധരിച്ചുവച്ചിരിക്കുന്ന മന്ദ ബുദ്ധികൾ കൂടുതൽ ഉള്ള നാടാണ് ഇത്.
@-sarasa2965
@-sarasa2965 9 сағат бұрын
ആ പാവം മനുഷ്യനെ ആരെങ്കിലും ഒന്നു സമാധാനിപ്പിക്കാൻ ഉണ്ടായിരുന്നുഎങ്കിൽ അയാളുടെ കുടുംബം ഇന്ന് അനാഥമാകില്ലായിരുന്നു,ആ കുടുംബത്തെ അനാഥമാക്കിയ യക്ഷിക്ക് ഒരിക്കലും സമാധനം കൊടുക്കല്ലെ ഭഗവാനെ🙏അവൾ നരകിക്കണം ജീവിതകാലം മുഴുവൻ
@BijuAbraham-kx2qy
@BijuAbraham-kx2qy 8 сағат бұрын
🎉🎉🎉🎉🎉100/101 🎉🎉🎉🎉🎉🎉🎉🎉
@VinayaC-jv4jp
@VinayaC-jv4jp 7 сағат бұрын
Sathym
@shebaabraham687
@shebaabraham687 5 сағат бұрын
ഇത്രയും എക്സ്പീരിയൻസ് ഉള്ള സീനിയർ മോസ്റ്റ് ആയ ഉദ്യോഗസ്ഥൻ അല്ലേ ആ ഉദ്യോഗസ്ഥനെ ദിവ്യ ഉപദേശിക്കാൻ വന്നതാണ് പക്ഷേ അദ്ദേഹം ഉടനെ ഓടിപ്പോയി ആത്മഹത്യ ചെയ്യുകയായിരുന്നോ വേണ്ടത് ഒന്നുമല്ലെങ്കിൽ നാട്ടിലേക്ക് വന്നാൽ പോരായിരുന്നോ പിന്നെ അവിടെബന്ധുക്കളുണ്ട് സഹപ്രവർത്തകരുണ്ട് അവർക്കെല്ലാം അദ്ദേഹത്തെ നന്നായി അറിയാവുന്നവരാണ് പിന്നെ ഒരു കത്ത് പോലും എഴുതി വയ്ക്കുകയോ ചെയ്തില്ലo അവസാനം വരെ പിടിച്ച് നിൽക്കണം ആയിരുന്നു നിന്റെ മരണത്തിന് ഉത്തരവാദി പിന്നെ ആളാണെന്ന് ഹൈക്കോടതിക്ക് പരാതി കൊടുക്കാമായിരുന്നു അങ്ങനെ എന്തെല്ലാം മാർഗ്ഗങ്ങൾ ഉണ്ടായിരുന്നു
@unnikrishnanvvunnikrishnan6330
@unnikrishnanvvunnikrishnan6330 4 сағат бұрын
അതിനു അത് ആത്മഹത്യയാണെന്ന് ആര് പറഞ്ഞു.. ആത്മഹത്യ ആണെന്നും കൊലപാതകമാണെന്നും പറയുന്നുണ്ട്.. കൊലപാതകമാവനാണ് കൂടുതൽ സാധ്യത.!🇮🇳🇮🇳🇮🇳
@-sarasa2965
@-sarasa2965 4 сағат бұрын
@@shebaabraham687 നിങ്ങൾ പറയുന്നത് ശരിതന്നെ പക്ഷേ അഭിമാനക്ഷതമേറ്റ അഭിമിനിയായ ആ മനുഷ്യന് അപ്പോഴത്ത മാനസികാവസ്ഥയിൽ അതു തോന്നിയിരിക്കില്ല, പിന്നെ സ്വയം ചെയ്തതാണോ അതോ? ദൈവത്തിനറിയാം അന്വേഷണത്തിൽ അറിയാം എന്ന പ്രതീക്ഷ ഇല്ല
@aromalchekavar423
@aromalchekavar423 8 сағат бұрын
ഈ കേസ് സിബിഐ തന്നെ അന്വേഷണം നടത്തണം... ആ കുടുംബത്തിന് നീതി കിട്ടാൻ അത് മാത്രമേയുള്ളു വഴി 😡😡😡
@marykuttyxavier5475
@marykuttyxavier5475 9 сағат бұрын
പോലീസിന്നോട് C c t v നോക്കേണ്ട എന്ന് ഓർഡർ ഉണ്ടെങ്കിൽ പിന്നെന്തു?
@bindumolbr7922
@bindumolbr7922 9 сағат бұрын
ബാലഭാസ്കർ കേസിലും cctvകിട്ടാനില്ല
@Aysha_s_Home
@Aysha_s_Home 9 сағат бұрын
അയ്യോ പാവം
@Aysha_s_Home
@Aysha_s_Home 9 сағат бұрын
ഇടിക്ക് അടിച്ചു പോയി😢
@somanathannair9044
@somanathannair9044 5 сағат бұрын
​@@bindumolbr7922 Had he any food after the incident. Seems unlikely.
@ajilreji4968
@ajilreji4968 9 сағат бұрын
അവളെ ഒരിക്കലും പുറത്തിറക്കരുത്
@mercygeorge8192
@mercygeorge8192 9 сағат бұрын
Cctv പരിശോധിക്കാൻ പോലീസിന് പേടിയാ
@anur3913
@anur3913 8 сағат бұрын
Sasi annan...purathu erakum
@vijayakrishnan3511
@vijayakrishnan3511 8 сағат бұрын
അകത്തായാൽ തിഹാർ ജയിലിലെ ക്രിമിനലുകൾക്കൊപ്പം താമസിപ്പിക്കണം.
@VijayagopalanKP
@VijayagopalanKP 8 сағат бұрын
അവൾക്ക് പുറത്തിറങ്ങുന്ന ശീലമില്ല. ആളുകളുടെ പുറത്തു കയറുന്നതാണ് പതിവ്. ചിലപ്പോൾ തലയിലും കയറും.
@jijeshpv4228
@jijeshpv4228 5 сағат бұрын
👍👍👍👍👍👍..... വയനാട്, പാലക്കാട്‌, ചേലക്കര നിയോജകമണ്ഡലങ്ങളിലെ ജനങ്ങൾക് ഈ ഭരണ വർഗ്ഗ ഭീകരത ക്ക് എതിരെ പ്രതികരിക്കാനുള്ള അവസരമാണ് മുന്നിൽ വന്നിട്ടുള്ളത്. പരമാവധി അവസരം പ്രയോജനപ്പെടുത്തുക..
@apexspy8556
@apexspy8556 9 сағат бұрын
ഒരു ദിവ്യ മാത്രം അല്ല പല ദിവ്യ മാരും പല അർഷോ marum🌹ഉണ്ട് ഇവരെ ഒക്കെ നിയന്ത്രിച്ചില്ല എങ്കിൽ ഹിസ്‌പുള്ള പോലെ ആകും കേരളം
@MR-jg8oy
@MR-jg8oy 7 сағат бұрын
ഇസ്രായേൽ പോലെ ആകും കേരളം
@geethakrishnamma7852
@geethakrishnamma7852 9 сағат бұрын
ഇത് കൊലപാതകo തന്നെയാണ്
@Ahshis_4
@Ahshis_4 8 сағат бұрын
Onn erangii poodey
@PodiyammaSunny-om7or
@PodiyammaSunny-om7or 8 сағат бұрын
Yes
@ramakrishnantk7658
@ramakrishnantk7658 9 сағат бұрын
പ്രതിയെ രക്ഷിക്കണമെന്ന ഉദേശ്യത്തോടെ അന്വേഷണം നടത്തിയാൽ അന്വേഷിക്കേണ്ട ഒരു സംഗതിയും അന്വേഷിക്കില്ല.😂😂😂
@minikombath3650
@minikombath3650 9 сағат бұрын
കയർ എവിടെ നിന്നും കിട്ടി ബാഗിൽ കയറുമായി ഒരു ഉദ്യോഗസ്ഥൻ സഞ്ചരിക്കാറില്ലല്ലോ
@thankachanpk8035
@thankachanpk8035 8 сағат бұрын
ഏറാൻ മുളികളല്ലെങ്കിൽ കയറ് മസ്റ്റാ ബ്രോ
@vivek-ng7si
@vivek-ng7si 8 сағат бұрын
@@thankachanpk8035kayar packing nu vendi vangiyathayirikkum
@shebaabraham687
@shebaabraham687 5 сағат бұрын
എവിടെന്നെങ്കിലും കയർ വാങ്ങിച്ചെങ്കിൽ ആ കടയിൽ പോയി പരിശോധിക്കണം കൈക്കൂലി വാങ്ങിയ കാശ് എന്ത് ചെയ്തു അത് കണ്ടെത്തണം പ്രശാന്തൻ ആണ എല്ലാത്തിനും കാരണം അവനെ ശരിക്കറിയാൻ എല്ലാം പുറത്തു വരും
@OmShanthi-km
@OmShanthi-km 5 сағат бұрын
Very true
@sjsignature3156
@sjsignature3156 9 сағат бұрын
നമ്മുടെ പോലീസിന് തെളിവ് സമർഥമായി പോക്കാനും അറിയാം... തെളിവ് ഇല്ലാതാക്കാനും അറിയാം....
@Aysha_s_Home
@Aysha_s_Home 9 сағат бұрын
രണ്ടാമത്തേത് കറക്റ്റ്
@ambikadevi1330
@ambikadevi1330 9 сағат бұрын
എന്താ ആയാലും മറഞ്ഞ് ഇരിക്കുവല്ലേ അവൾ ദുഷ്ട വഞ്ചകി താടക
@pushparajanazhakesan6066
@pushparajanazhakesan6066 6 сағат бұрын
അവള് മറഞ്ഞിരിക്കുകയല്ല പോലീസും സർക്കാരുകൂടി ഒളിപ്പിച്ചിരിക്കുകയാണ്
@pbhas9615
@pbhas9615 3 сағат бұрын
​@@pushparajanazhakesan6066ഒളിച്ചിരിക്കുന്നവൾ പുറത്തു വരാതെ ജാമ്യം കൊടുക്കരുത്. ജാമ്യം തള്ളിക്കളയണം.
@ambikadevi1330
@ambikadevi1330 9 сағат бұрын
രണ്ട് ആയാലും ആ CPMനെ വെറുത്തു
@madhusudananmanghat8451
@madhusudananmanghat8451 9 сағат бұрын
പക്ഷെ കോടതിക് പിണുവിന്റെ സ്വാധീനം ഭേ ദി ക്കാൻ കേൽ പ്പില്ലെങ്കിൽ എന്തു പ്രയോജനം 😩😩😩😩
@scariathuruthiyil3667
@scariathuruthiyil3667 8 сағат бұрын
മുനീശൻ കോവിലിന്റെ അടുത്ത് ഇറക്കിവിട്ടു എന്ന് ഡ്രൈവർ പറയുന്നതല്ലേ. അത് ശരിയാകണമെന്നുണ്ടോ. ഡ്രൈവറുടെ മൊഴി എങ്ങനെ വിശ്വസിക്കാം. അതിന്റെ തെളിവെന്താണ്
@johnjoseph3622
@johnjoseph3622 7 сағат бұрын
CCTV footage of the relavent area is the best proof. The failure of the Police to get the CCTV footages is alone sufficient to lead to calculated murder.
@avinasha237
@avinasha237 6 сағат бұрын
cctv nokkiyaal pore... Avday kure cctv und ennallae pulli parayunne... Appo pinne aaa samshyam theerkkamallo
@sarojammp6792
@sarojammp6792 7 сағат бұрын
ദയവു ചെയ്ത് ബഹുമാനപ്പെട്ട കോടതിയോട് ഒരപേക്ഷയുണ്ട്.😮😢 ദിവ്യക്ക് ജാമ്യം അനുവദിക്കരുത്. ജയിൽവാസംകിട്ടിയില്ലെങ്കിൽ ദൈവം പോലും പൊറുക്കില്ല ഒരു കുടുംബം നശിപ്പിച്ചവളാണ്.😢😢😢😢
@JayaKishore-r7m
@JayaKishore-r7m 2 сағат бұрын
ജാമും കൊടുത്താൽ ഇവൾ എല്ലാവരെയും കൊല്ലും
@reethac8657
@reethac8657 9 сағат бұрын
ഈശ്വരാ സാറിൻ്റെ ആത്മാവിനു ശാന്തി കിട്ടണമെങ്കിൽ തെറ്റ് ചെയ്തവർക്ക് ശിക്ഷ കിട്ടണം
@ninankpunnaveli9640
@ninankpunnaveli9640 7 сағат бұрын
നവീൻ ബാബു ആത്മഹത്യ ചെയ്യുമെന്ന് വിശ്വസിക്കാൻ കഴിയുന്നില്ല. വിദ്യാഭ്യാസവും അനുഭവസമ്പത്തും അനുഗ്രഹിക്കപ്പെട്ട കുടുംബവും (ഭാര്യയും - രണ്ടു മിടുക്കരായ പെൺമക്കളും ,) ഉണ്ടായിരുന്ന അദ്ദേഹം നാട്ടിലെക്ക് വരുന്നതിന്റെ സന്തോഷത്തിലായിരുന്നു. ഔദ്യോഗിക കാല ഘട്ടങ്ങളിൽ എത്രയോ പ്രശ്ന പൂർണമായ സന്ദർഭങ്ങളെ സമചിത്തതയോടെ നേരിട്ട് പരിഹാരം കണ്ടെത്തിയ നിവിൻ ഒരിക്കലും ആത്മഹത്യ ചെയ്യില്ല. ഇത് ആസൂത്രിതമായ കുലപാതകമാണ് എന്ന് സംശയിക്കുന്നതിൽ തെറ്റുപറയാനൊക്കില്ല ഇവിടുത്തെ രാഷ്ട്രീയ അന്തരീക്ഷം അത്തരത്തിലാണ്.. പക്ഷേ ഇപ്പോൾ അത് തെളിയാൻ സാദ്ധ്യതയില്ല. കാലം അത് തെളിയിക്കാതിരിക്കില്ല.
@SanthoshMp-b4n
@SanthoshMp-b4n 6 сағат бұрын
ആ മനുഷ്യനെ ഇവർ നല്ലവണ്ണം പഠിച്ചു. അതിന്റെ ഭാഗമാണ് ഈ അപമാനിക്കൽ. അദ്ദേഹത്തെ പോലുള്ള ഒരു മാന്യന് ഇത്രയും വലിയ അപവാദങ്ങൾ താങ്ങാൻ പറ്റില്ല എന്ന് അവർ മനസ്സിലാക്കിയിരുന്നു.
@jaisammajimmy2731
@jaisammajimmy2731 8 сағат бұрын
ഇലക്ഷന് ആറുമാസം മുൻപ് മുതൽ കിറ്റ് വിതരണം ഉണ്ടാവും, എല്ലാവരും പിണുവിന് വോട്ടും ചെയ്യും 🤪🤪🤪
@marythomas7517
@marythomas7517 5 сағат бұрын
അതെ അതെ
@chithrarajeev6623
@chithrarajeev6623 4 сағат бұрын
Eni aarum cpm vote cheyyaruthu. Congress varatte
@JayaKishore-r7m
@JayaKishore-r7m 2 сағат бұрын
പെൻഷനും
@hngogo9718
@hngogo9718 8 сағат бұрын
ദിവസം കൂടുന്തോറും കാര്യങ്ങളുടെ പോക്ക് കാണുമ്പോൾ ഇത് കൊലപാതകം തന്നെ.
@mvk279
@mvk279 9 сағат бұрын
Well Done Mr. Shajan 👏 धर्मो रक्षति रक्षितः ☝️
@rajamohanan-gl5sq
@rajamohanan-gl5sq 7 сағат бұрын
ബഹുമാനപ്പെട്ട കേരള ഹൈക്കോടതിയുടെ നേരിട്ടുള്ള മേൽനോട്ടത്തിൽ അന്വേഷണം നടത്തി കുറ്റക്കാരെ കണ്ടെത്തി ശിക്ഷ ലഭിക്കാൻ തീരുമാനം ഉണ്ടാകണം. കോടതി സിബിഐ ക്ക് കേസ് നൽകിയാൽ ഉചിതമായിരിക്കും.
@mercygeorge8192
@mercygeorge8192 9 сағат бұрын
പോലീസ് പറയുന്നകാര്യങ്ങൾ വിശ്വസിക്കേണ്ട, തെളിവുകൾ കണ്ടെത്തു
@Susil2011
@Susil2011 7 сағат бұрын
ശെരിക്കും ഇവിടെ നടന്നിരിക്കുന്നത് കൊലപാതകം അല്ലെ ?.....
@UshaDutt-d1x
@UshaDutt-d1x 3 сағат бұрын
കരുതിക്കൂട്ടിയുള്ള കൊലപാതകം എന്ന് എല്ലാവർക്കും അറിയാം..
@joseabraham2951
@joseabraham2951 8 сағат бұрын
പോസ്റ്റ്‌ martom റിപ്പോർട്ട്‌ അനുസരിച്ചു, ആത്മ ഹത്യ 😊😊😊
@spam8645
@spam8645 8 сағат бұрын
ഒന്നും തെളിയാൻ പോകുന്നില്ല കാരണം പാർട്ടി വല്ലാതെ പ്പെടും അത് ന്നെ😮😮😮
@shreya9648
@shreya9648 9 сағат бұрын
നവീൻ ബാബു നടന്നു പോകുന്ന വീഡിയോ കണ്ടു. ഒരു സംശയം അദ്ദേഹം എന്തിനാണ് നടക്കുന്നത്. ഔദ്യോഗിക വാഹനം ഉണ്ടല്ലോ. അതിൽ പോയാൽ പോരേ. അതും ഇത്രയും ദൂരം. ഇനിയും ഒരു സംശയം കൂടി. അത് നവീൻ സാർ തന്നെയാണോ ? ഒന്നിലും മുഖം വ്യക്തമല്ല.
@pbhas9615
@pbhas9615 3 сағат бұрын
Walking പോകുന്നതാണോ -സമയം രാവിലെയോ, വൈകുന്നേരമോ ആണോ - അതല്ലെങ്കിൽ നടന്നു പോകേണ്ടതില്ലല്ലോ - ഔദ്യോഗിക വാഹനം ഉണ്ടാവുമല്ലോ.
@SreeKumar-f8s
@SreeKumar-f8s 8 сағат бұрын
എന്തായാലും അദ്ദേഹം പോയി, പക്ഷെ,a മീറ്റിംഗിൽ അദ്ദേഹം ഇരുന്ന ഇരുപ്പ്, അത് ഒരു വലിയ വിങ്ങൽ ആയി ഇപ്പോളും മനസ്സിനെ വല്ലാതെ വേദനിപ്പിക്കുന്ന ഓർമ്മ തന്നെ
@likeit2022
@likeit2022 9 сағат бұрын
സോഷ്യൽ മീഡിയ ,യൂട്യൂബുകളിൽ വൈകുന്നേരത്തോടുകൂടി ADM sendoff function സംഭവം ചർച്ചയായി .അത് അദ്ദേഹത്തെ വല്ലാതെ ഹോണ്ടു ചെയ്തിരിക്കണം . നമ്മുടെ സാമൂഹിക മാധ്യമങ്ങളാണ് ഇത്തരം വ്യക്തിഹത്യയുടെ ഒരു ഷെയർ ഉത്തരവാദി
@pbhas9615
@pbhas9615 3 сағат бұрын
അതിനും ആദ്യ കാരണക്കാരി ആ പി പി.ദിവ്യ തന്നെ. ദുഷ്ട .
@gracyanu5778
@gracyanu5778 8 сағат бұрын
ഇദ്ദേഹത്തെ മറ്റെവിടെ യൊ വച്ചു വകവരുത്തി
@RambhaMS
@RambhaMS 9 сағат бұрын
ഭയന്ന് ഒളിവിൽ കഴിയുന്ന സാരിയുടുത്ത പിണറായി അന്ന് കളക്ടറേറ്റ് നടന്ന തന്റെടം കാണിക്.
@RadhaPadmavati
@RadhaPadmavati 8 сағат бұрын
നശിച്ച ഈ സ്ത്രീയെ എന്ത് ചെയ്യും
@lathikaad7210
@lathikaad7210 7 сағат бұрын
അടുത്ത മുഖ്യമന്ത്രി അക്കണം
@mvpadmini7923
@mvpadmini7923 5 сағат бұрын
ദിവ്യ മുൻ നിര ആക്ടർ മാത്രം. മലയാളികളുടെ കണ്ണീരിൻ്റെ ശക്തിയിൽ ഈ മഹാ പാപികൾക്ക് അവരുടെ പാപങ്ങൾക്കുള്ള ശിക്ഷ ഏതു വഴിക്കെങ്കിലും കിട്ട്ടും. ഇനിയും ജീവിതം ബാക്കിയുണ്ട്.അനുഭവിക്കാതെ പോകില്ല. ആരും
@ShinoJTony
@ShinoJTony 8 сағат бұрын
അവിടെയുള്ള സിസിറ്റിവി ദൃശ്യങ്ങൾ എത്രയും വേഗം ശേഖരിക്കുക.ചുമ്മാതെ സമയം കളയാതെ സുഗ്രീവാ...😡
@padmajaprakash9441
@padmajaprakash9441 7 сағат бұрын
സത്യം എന്താണെന്ന് എത്രയും പെട്ടെന്ന്‌ തിരിച്ചറിയാന്‍ kaziyatte അതിനായി കാത്തിരിക്കുന്നു
@ramakrishnantk7658
@ramakrishnantk7658 9 сағат бұрын
Cctv ദൃശ്യങ്ങൾ പോലും നശിപ്പിക്കും.😂
@pbhas9615
@pbhas9615 2 сағат бұрын
അതിനായിരിക്കും ഒളിച്ചിരുന്ന് കാലം വൈകിച്ചു കടത്തുന്നത് -
@Veendummatthayi-my1fg
@Veendummatthayi-my1fg 9 сағат бұрын
ഭരത്ചന്ദ്രൻ ips പോലുള്ള ഓഫീസർ വന്നാൽ എല്ലാ തെളിവും കിട്ടും,
@Reghu-pb1ow
@Reghu-pb1ow 8 сағат бұрын
സാരി ഉടുത്ത പിണറായി 🤣 ഈ പിണറായിയെ ആരും ഒന്നും ചെയ്യില്ല, സഗാവ് അല്ലേ,, പിന്നെ തെളിവ് നശിപ്പിക്കാൻ ഉള്ള സമയം കൊടുത്തല്ലോ
@vijayakrishnan3511
@vijayakrishnan3511 8 сағат бұрын
അതൊക്കെ വെറുതെയാണ് ബ്രോ. അവളെ പാർട്ടിയിലെ സുനാപ്പിക്ക് ബലമുള്ള മുതിർന്ന ചകാക്കൾ എല്ലാവരും ചെയ്യുന്നുണ്ട്. അതു കൊണ്ടാണല്ലോ ഭാവിയിലെ പികെ ശ്രീമതിയും കെ കെ ഷൈലജയും ഒക്കെയായി കൂടത്തായി ജോളി വളർന്നു വന്നത്.
@hngogo9718
@hngogo9718 8 сағат бұрын
കൊണ്ഗ്രെസ്സ് എന്ന പ്രതിപക്ഷം ചെയ്യേണ്ട ജോലിയാണ് ഷാജൻ നിങ്ങൾ ചെയ്യുന്നത്. congrats
@JosephTM-wm1ve
@JosephTM-wm1ve 8 сағат бұрын
കൊടിപിടിക്കാൻ ആളില്ലാത്ത അവസ്ഥ വരും
@unnikrishnanvvunnikrishnan6330
@unnikrishnanvvunnikrishnan6330 4 сағат бұрын
സത്യസന്ധരായ ഉദ്യോഗസ്ഥർക് നിലവിലെ ഭരണം ഉള്ളടത്തോളം കാലം കേരളത്തിൽ ഒരു രക്ഷയും ഇല്ല എന്നാണ് ജനങ്ങൾ മനസ്സിലാക്കേണ്ടത്.. കേരളത്തിലെ ജനങ്ങൾ ഇനിയും കഴുതകൾ ആവാതിരിക്കുക... 🇮🇳🇮🇳🇮🇳
@narayanangivindan5017
@narayanangivindan5017 8 сағат бұрын
ആരൊക്കെ എന്തൊക്കെ പറഞ്ഞാലും തിരഞ്ഞെടുപ്പ് കഴിഞ്ഞാൽ എല്ലാം പതിവുപോലെ
@Jose-e6m
@Jose-e6m 8 сағат бұрын
ഒരു കൊലയാളി പ്രത്യേകിച്ച് അധികാരമുള്ളവർക്ക്. തെളിവുകൾ വരാത്ത രീതിയിൽ കൊലപാതകം നടത്താനും ഒരു ബുദ്ധിമുട്ടും ഉണ്ടാവില്ല... അധികാര ത്തിമിരംനേതാക്കൾക്ക് ബാധിച്ചത് അനുഭാവികൾ തിരിച്ചറിയുക.... ഈ പാർട്ടിയുടെ പേരിൽ എന്തിന് ഈ പാപ ഭാരം അനുഭാവികൾ ചുമക്കുന്നു...... ?
@pbhas9615
@pbhas9615 2 сағат бұрын
ജനങ്ങൾ ആശങ്കാകുലരായി ശരിയായ ഉറക്കം പോലും ഇല്ലാതെ ഇതേ കാര്യങ്ങൾ വീണ്ടും വീണ്ടും സങ്കടത്തോടെ ചിന്തിക്കയാണ്. സത്യാവസ്ഥ കണ്ടുപിടിച്ചു ഇതിനൊരു ഒടുക്കം ഉണ്ടാക്കണേ ബഹു.കോടതി.
@sarukarthika7768
@sarukarthika7768 8 сағат бұрын
നവീൻ സാറിൻ്റെ പല്ലിൻ്റെയൊരു ഭംഗി.😢
@bhamini_ar
@bhamini_ar 6 сағат бұрын
വീട്ടുകാരുടെ സാന്നിധ്യം ഇല്ലാതെ പോസ്റ്റ്മോർട്ടം ചെയ്യുമോ.
@ShyamVS-kh3eq
@ShyamVS-kh3eq 7 сағат бұрын
രക്തരക്ഷസ്സ്
@poll7145
@poll7145 6 сағат бұрын
അന്വേഷിച്ചാൽ ഉന്നതൻമാർ കുടുങ്ങും.
@blaisekurias6862
@blaisekurias6862 7 сағат бұрын
അദ്ദേഹത്തിൻ്റെ മൊബൈൽ ഫോണിൻ്റെ കാര്യം നിങ്ങളാരും പരാമർശിക്കുന്നില്ലല്ലോ.
@mvpadmini7923
@mvpadmini7923 5 сағат бұрын
ഓരോ മാധ്യങ്ങളും അവരുടെ നിഗമനത്തിൽ ഊന്നി സംസാരിക്കുന്നു.ഇതൊന്നും അല്ല സത്യം. ഇതു വലിയൊരു ഗൂഢാലോചനയുടെ ഭാഗമാണെന്ന് ചിന്താ ശേഷിയുള്ള സാധാരണക്കാർക്ക് പോലും മനസ്സിലാവുന്നുണ്ട്.
@deepavarma8233
@deepavarma8233 2 сағат бұрын
Super information
@shajikannadi
@shajikannadi 9 сағат бұрын
സാരിയുടുത്ത കാലൻ സഖാത്തി..
@damodarantp8923
@damodarantp8923 8 сағат бұрын
നീതി ലഭിക്കുമെന്ന് വിശ്വസിക്കാൻ പ്രയാസമാണ്
@GeethaMolly
@GeethaMolly 5 сағат бұрын
Sr പറഞ്ഞത് ശരിയ്യാണ് അങ്ങനെ തന്നെ ആയെ മതിയാവു 🙏🏻
@anudr.5878
@anudr.5878 7 сағат бұрын
ഷാജന് കുറേ ഏറെ വീഡിയോ ഇനിയും ചെയ്യാൻ അവസരം വരുന്നുണ്ട്.
@fj4097
@fj4097 8 сағат бұрын
എന്തായാലും സാജന് ഉറപ്പായ നിലക്ക് അത് ആത്മഹത്യ തന്നെയായിരിക്കും🤔
@sureshkumarpb
@sureshkumarpb 7 сағат бұрын
മറുനാടൻ യാഥാർഥ്യം തന്നെ പറയും. ഇതാണ് ജനത്തിന് വേണ്ടത്...🎉
@raveendranathmeleparambil2942
@raveendranathmeleparambil2942 8 сағат бұрын
CBI ENQUIRY IS NEEDED
@filmbeats8602
@filmbeats8602 6 сағат бұрын
ട്രിവാൻഡറു മേയർ രക്ഷപെട്ട വഴിയേ ദിവ്യയും രക്ഷപ്പെടും 😅
@vr4178
@vr4178 6 сағат бұрын
ആ സമയത്ത് അവിടെയൊക്കെ ഉണ്ടായിരുന്ന വാഹനങ്ങൾ ഏതൊക്കെ പരിശോധിക്കണ്ടേ
@Prabhasooryan1234
@Prabhasooryan1234 8 сағат бұрын
Nandi Sir Ethintay SathyamVeliyil Konduvaranam,EthuJanangaday,Aavachyamanu,KaalathiDivya
@abhy8845
@abhy8845 7 сағат бұрын
Sidharthinte achanu big salute. ❤🎉
@RenjanaP.N
@RenjanaP.N 8 сағат бұрын
ഇവര് എന്തിന് ഒളിച്ചിരിയ്കുന്നു.
@SKVAZHAPPULLY
@SKVAZHAPPULLY 2 сағат бұрын
അധികാര ഹുങ്ക്
@sreedharannairsreekumar3077
@sreedharannairsreekumar3077 7 сағат бұрын
Mr Sajan what you said is true,his ego was crushed,his honesty and integrity was question, threat of insecured future,he was a helpful natured person, this lady and her party has to suffer from wrath of God
@SreejithSadasivan-dg2ic
@SreejithSadasivan-dg2ic 8 сағат бұрын
There is another way from collectorate to muneesearan Kovil ..in that muneesearan Kovil comes first and then railway station ...pls correct this statement ... This second path is collectorate - stadium complex- old bus stand - muneeswaran Kovil - railway station
@mariammaantony1192
@mariammaantony1192 6 сағат бұрын
കരുതി കൂട്ടി നടത്തിയ കൊലപാതകം
@edathilsatishkumarkumar7882
@edathilsatishkumarkumar7882 7 сағат бұрын
എന്തൊക്കെ തെളിവുകൾ ഉണ്ടെങ്കിലും അതെല്ലാം ഞങ്ങൾ മുക്കും.
@sudhamani8476
@sudhamani8476 34 минут бұрын
എന്നാൽ മാധ്യമങ്ങൾക്ക് CCTV പരിശോദിക്കാൻ വകുപ്പൊന്നൂമിലേ
@Proud5112
@Proud5112 7 сағат бұрын
ദൈവങ്ങളുടെ കോടതിയിൽ ഇദ്ദേഹം രക്ഷപെടും.
@ramachandrannair3243
@ramachandrannair3243 9 сағат бұрын
We suspect and believe it was a murder by his enemies. Let Malayalapuzha Amma bring those culprits to light to get justice to Sri. Navin's family.
@nila7860
@nila7860 8 сағат бұрын
പോലീസിന് തെളിവ് കിട്ടുമോ എന്ന് പേടിയാണ്.
@podipooram2024
@podipooram2024 8 сағат бұрын
👍🏻
@BabyUsha-ic2qm
@BabyUsha-ic2qm 7 сағат бұрын
അതിന് ഫോണെവിടെ എന്നാലല്ലേ അറിയാൻ പറ്റു
@praveenperalam6208
@praveenperalam6208 6 сағат бұрын
സിനിമാ മേഖലയിലെ ചൂഷണ കഥകൾ എന്തായി ഇതും അതു പോലെ തേഞ്ഞ് മാഞ്ഞ് പോവും
@kantharajp6124
@kantharajp6124 43 минут бұрын
സാരിയുടുത്ത പിണു പോലീസ് അന്വേഷിച്ചാൽ ഈ കേസ്സ് തെളിയില്ല അട്ടിമറിക്കാനുള്ള ഉദ്ദേശത്തോടുകൂടി പ്ലാൻ ചെയ്ത പോലെയാണ് ഈ മരണത്തിന്റെ പിന്നിൽ ഉപ്പും ചോറും തിന്നുന്ന മനുഷ്യന് മനസ്സിലാവും ഏതായാലും ഈ കേസ് സാധാരണമായി ജനങ്ങൾ ഒത്തുകൂടി ഇതിനെ പരിഗണിക്കണം നിന്റെ പിന്നിലുള്ളവരെ വിടരുത്
@abhy8845
@abhy8845 7 сағат бұрын
Ithellam veetukar alle chodikendath. Ella thelivum nasipichitu enthu edukan nokiyirikuva kudumbham 🙁🙁🙁☹️☹️☹️
@jayasreejayan6018
@jayasreejayan6018 8 сағат бұрын
Nishkalanganaya sahodhra pranam
@letha.ssukumaran2572
@letha.ssukumaran2572 9 сағат бұрын
ഷാജൻെറ സ്വപ്നം
@kalyanibiju1485
@kalyanibiju1485 56 минут бұрын
എത്ര കഷ്ടപ്പെട്ടാണ് ഒന്നുകൊന്നെടുത്തത് ഒരാൾ ഇനി ജീവിച്ചിരിക്കരുത് എന്ന് രാഷ്ട്രീയക്കാർ വിചാരിച്ചാൽ പിന്നെ അതു സംഭവിച്ചിരിക്കും😢😂😂😂
@sureshsumathipillai977
@sureshsumathipillai977 6 сағат бұрын
Yes
@subinajacob-ry3qi
@subinajacob-ry3qi 8 сағат бұрын
👍👍
@sharadhakurup8854
@sharadhakurup8854 8 сағат бұрын
Pavam navinsir.
@VijayagopalanKP
@VijayagopalanKP 8 сағат бұрын
ഇതുവരെ പുറത്തിറങ്ങിയ അന്വേഷണ റിപ്പോർട്ടുകളിൽ നവീൻ ബാബുവിനെ കുറ്റപ്പെടുത്തി കാണുന്നില്ല. അല്ലെങ്കിൽ നവീൻ ബാബു ക്വാർട്ടേഴ്സിന്റെ താക്കോലിന്റെ ഡ്യൂപ്ലിക്കേറ്റ് രഹസ്യമായി ഉണ്ടാക്കുകയും അനധികൃതമായി കൈവശം വയ്ക്കുകയും ചെയ്തു എന്ന ഒരു കുറ്റപത്രം ആ അന്വേഷണ റിപ്പോർട്ടിൽ കാണുമായിരുന്നു. ഇങ്ങനെ ഒരു കുറ്റപത്രം റിപ്പോർട്ടിൽ ഇല്ലാത്തതു കൊണ്ട് അദ്ദേഹത്തിന്റെ കയ്യിൽ താക്കോൽ ഇല്ലായിരുന്നു എന്നും മറ്റാരോ ആണ് ക്വാർട്ടേഴ്സ് തുറന്നത് എന്നും വ്യക്തമാണ്. അവരാണ് ഈ മരണത്തിന് ഉത്തരവാദികൾ. അപ്പോ ഇതൊരു കൊലപാതകം ആകാനും മതി.
@pushpamaniramachandran7163
@pushpamaniramachandran7163 8 сағат бұрын
Saaryudutha Pinatsyi 😂😂😂😂Shajan Sir 🙏🙏🙏🙏🙏
@pravinj7061
@pravinj7061 3 сағат бұрын
Let CBI investigate this case.
@lokahitam1
@lokahitam1 8 сағат бұрын
കൊലപാതകമാണ്.
@dinnajain8354
@dinnajain8354 54 минут бұрын
Kerala police anweshikkilla... Avar divyaye protect cheyyane sremikku.. Ee case CBI anweshikkanam
@SwaminathanKH
@SwaminathanKH 4 сағат бұрын
🙏🙏🙏
@AbdulRahim-lc9fi
@AbdulRahim-lc9fi 7 сағат бұрын
Orucongraskaranairunnagil..Jilil.Aittu.Randaazicha.Avumaairunnu.❤❤❤❤❤❤🎉🎉🎉🎉🎉🎉🎉
@mahendramidhila5210
@mahendramidhila5210 4 сағат бұрын
കയറിലെ ഫിംഗർ പ്രിന്റ് നോക്കിയാൽ മതി അറിയാം അദ്ദേഹത്തിന്റെ ഫിംഗർ പ്രിന്റ് കയറിൽ ഉണ്ടെങ്കിൽ അത് ഉറപ്പായും ആത്മഹത്യ ആണ് അല്ലെങ്കിൽ അത് കൊലപാതകം തന്നെ ☠️
@pbhas9615
@pbhas9615 2 сағат бұрын
പോലീസാണോ ദേഹത്തെ ഊരി താഴെയിറക്കിയത്? അതോ ആദ്യം കണ്ടവരോ. കൂടാതെ ഫോട്ടോയെങ്കിലും എടുക്കില്ലേ. ജഡം ഏതവസ്ഥയിൽ നിൽക്കുന്നു എന്നറിയണ്ടേ. ആത്മഹത്യ ചെയ്യുമ്പോൾ ആആളുടെ മുഖഭാവം കുറച്ചെങ്കിലും മാറില്ലേ.ബോധം കെടുത്തിയിട്ട് കൊന്നശേഷം കെട്ടിത്തൂക്കിയതാവുമോ - എന്തായാലും ആ നല്ല മനുഷ്യനെ നഷ്ടമായി.
@sheelaoommen8043
@sheelaoommen8043 9 сағат бұрын
Shajan, phone details parayunnilla,cctv footage eduthu parisodhana illa,shamsudeene chodiyam cheyunnilla,divyaude bheeshani in mukkiyante maunam in kootti vaykkumpol kolapathakam alle
@JayashreeSreedharan
@JayashreeSreedharan 7 сағат бұрын
So sad
@saraswathishaji4726
@saraswathishaji4726 6 сағат бұрын
ശേഖരിച്ചു എങ്കിൽ തെളിവ് ഈ സമയം കൊണ്ട് നശിപ്പിച്ചു കാണും
龟兔赛跑:好可爱的小乌龟#short #angel #clown
01:00
Super Beauty team
Рет қаралды 70 МЛН
Ouch.. 🤕⚽️
00:25
Celine Dept
Рет қаралды 23 МЛН
Миллионер | 2 - серия
16:04
Million Show
Рет қаралды 1,7 МЛН
Don't look down on anyone#devil  #lilith  #funny  #shorts
00:12
Devil Lilith
Рет қаралды 48 МЛН
龟兔赛跑:好可爱的小乌龟#short #angel #clown
01:00
Super Beauty team
Рет қаралды 70 МЛН