സ്വപ്നത്തെ ഭയക്കുന്ന ഒരാളാണ് ഞാൻ.. എന്നും ഭീകര മായ സ്വപ്നങ്ങൾ.. ഓടിയാൽ എത്താത്ത ഇടം... ഉണർന്ന് കഴിഞ്ഞ് വീണ്ടും സ്വപ്നത്തിൻ്റെ തുടർച്ച.. എല്ലാം ഉപബോധ മനസ്സിൻ്റെ വ്യാകുലതകൾ ആയിരിക്കാം..
@SalavuUkd7 күн бұрын
എനിക്കും ഇതേ അവസ്ഥ ഞാൻ വിചാരിച്ചു എനിക്ക് മാത്രം എന്താ ഇങ്ങനെ എന്ന്
@sayanasai292113 күн бұрын
ചിലസ്വപ്നത്തിൽ കണ്ട സ്ഥലങ്ങൾ നേരിട്ട്എപ്പഴെല്ലും കണ്ടിട്ടുള്ളതാവാം പിന്നീട് കാണാനും സാധ്യത ഉണ്ട് അപ്പഴാണ് വിചരിക്കുക എവിടെയോ കണ്ടപോലെ എന്ന്
@മാളൂട്ടി13 күн бұрын
സത്യം... കുട്ടിക്കാലം മുതൽ എന്നും കാണും.. ആരും വിശ്വസിക്കില്ല. പല നാട്... ആൾക്കാർ... എന്തൊക്കെയോ എഴുന്നേൽക്കുമ്പോൾ പലതും പാതി മറന്നുപോയിട്ടുണ്ടാവും. പിന്നീടാരോ പറഞ്ഞു ഒരുപാട് ഭാവനയുള്ളവരാണ് കൂടുതൽ സ്വപ്‌നങ്ങൾ കാണുകയെന്ന്❤❤
@veenak97514 күн бұрын
ചേച്ചി, സ്വപ്നത്തിലൂടെ ഉള്ള ഒരു യാത്ര ആണ് എൻെറ ഉറക്കം. അതിൽ നല്ല സ്വപ്നങ്ങളും ചീത്ത സ്വപ്നങ്ങളും ഉണ്ട്. കൂടുതലും മനസ്സിനെ അസ്വസ്ഥമാക്കുന്നവയാണ്.ഇവയെല്ലം ദിവസങ്ങൾ കഴിഞ്ഞാലും എൻെറ മനസ്സിൽ ഉണ്ടാകും. അപൂർവം ചിലത് മുറിഞ്ഞു പോവും. പക്ഷേ പിന്നീടുള്ള ഉറക്കത്തിൽ ആ സ്വപ്നത്തിന്റെ ബാക്കി കാണും. ചിലത് പിന്നീടുള്ള ദിവസങ്ങളിൽ സംഭവിക്കുന്നുണ്ട്. സ്തനത്തിൽ ഞാൻ കവിത എഴുതാറുണ്ട്. ഉണർന്നു കഴിഞ്ഞാൽ ആ വരികൾഓർത്തെടുത്ത് എഴുതാൻ ശ്രമിക്കും, പക്ഷേ ആദ്യ വരി അല്ലെങ്കിൽ ഉള്ളിലുള്ള വരിയേ ഓർമ്മയിൽ വരൂ.ടിവി യിൽ മാത്രം കാണാറുള്ള നടീനടന്മാർ എൻ്റെ സ്വപ്നങ്ങളിൽ വരാറുണ്ട്. ഒരിക്കൽ നവ്യ ചേച്ചി എൻ്റെ വീട്ടിൽ വന്നതും കസേരയിൽ ഇരുന്നതും വരെ കണ്ടു. വേറെ ആരൊക്കെയോ ഉണ്ട്. പിന്നീട് ഒരു സ്വപ്നത്തിൽ മാതംഗി നൃത്ത വിദ്യാലയം കണ്ടു.ചില സ്വപ്നം ഒരു ബന്ധവുമില്ലാത്തവയും ചിലത് വാർത്തകളിലും സിനിമകളിലും കണ്ടതും മറ്റു ചിലത് നടക്കാനിരിക്കുന്നതും ആയവ ആകാറാണ് പതിവ്. സന്തോഷം ഒന്നും ഇല്ലെങ്കിലും സങ്കടപ്പടുത്തുന്നതും പേടിപ്പെടുത്തുന്നതും ആയ സ്വപ്നങ്ങൾ കാണേണ്ടി വരല്ലേ എന്നു പ്രാർത്ഥിച്ചാണ് കിടക്കാറ്.
@JishaKR-v1h13 күн бұрын
എന്റെ കുഞ്ഞേ ആഴത്തിലുള്ള വായന യാണ് പ്രശ്നം എന്നാണെനിയ്ക്കു തോന്നുന്നത് ❤. എഴുതാനുള്ള കഴിവ് ഭഗവാൻ വെളിപ്പെടുത്തി തരുന്നെന്നു മാത്രം മനസ്സിലാക്കികൊണ്ട് എഴുതൂ.
@SOUMYAAC-mb8gx14 күн бұрын
നവ്യ, എനിക്കും ഇങ്ങനെ ചിലപ്പോൾ കാണാറുണ്ട്... മിക്കതും എനിക്ക് അപകടം വരുത്തുന്നവയായിരിക്കും... ഇവിടെ ഏറ്റവും വലിയ പ്രത്യേകത എന്നത് ഇതിൽ മിക്കതും വരും ദിവസങ്ങളിൽ എന്റെ ജീവിതത്തിൽ സംഭവിക്കുന്നു എന്നതാണ്... എന്റെ hus എപ്പോഴും ചോദിക്കും, നിനക്കെങ്ങനെ ഇങ്ങനെ മുൻകൂട്ടി അറിയാൻ സാധിക്കുന്നു എന്നാണ്... ജീവിതത്തിൽ മോശം കാര്യം സംഭവിക്കാൻ തുടങ്ങുമ്പോൾ തന്നെ ഇതിന്റ അവസാനം എങ്ങനെയായിരിക്കും എന്നത് എനിക്കറിയാൻ പറ്റും കാരണം ഞാൻ ആ സ്വപ്നം കണ്ടിട്ടുള്ളതായിരിക്കും... ഇത് എന്താ ഇങ്ങനെ എന്ന് എനിക്കും അറിയുന്നില്ല
@SunenaMattathil13 күн бұрын
Enikum swapanam naadakarundu
@sarithababu2745Күн бұрын
ഞാനും കാണാറുണ്ട് പേടിപ്പെടുത്തുന്ന സ്വപ്നങ്ങൾ... ഞാനൊറ്റയ്ക്ക് അതും കൂറ്റാക്കൂരിരുട്ട് കുറെയധികം മരത്തിന്റെ വലിയ വലിയ കെട്ടുകൾ എന്തോ വലിയ ഒരു മൂളലോടു കൂടി എന്റെഅടു ത്തേക്കു വരുന്നു ഒന്ന് അലറി വിളിക്കാൻ നോക്കിയാൽ സൗണ്ട് വരില്ല കരയാൻ നോക്കിയാൽ കണ്ണീരും ഇല്ല എന്നിട്ട് ആ വിറക്കെട്ടുകൾഒന്നാകെ എന്റെ നെഞ്ചിലേക്ക് ഒരു അലർച്ചയോടെ വന്ന് അടിയുന്നതാണ് അപ്പോൾ എങ്ങനെയാണാവോ ഞാൻ ഉണർന്നത് സത്യത്തിൽ ഇത് സ്ഥിരം കാണുന്ന ഒന്നായിരുന്നു കല്യാണം കഴിഞ്ഞപ്പോൾ ഭർത്താവ് കൂടെയുള്ളപ്പോൾ ഇപ്പൊ വല്ലാതെ കാണാറില്ല കാരണം നമ്മൾ തനിച്ച് ഉറങ്ങുമ്പോഴാണ് ഇമ്മാതിരി പേടിപ്പെടുത്തുന്ന സ്വപ്നങ്ങൾ കാണുന്നത് ഇന്ന് മിക്കവാറും നവ്യ പറഞ്ഞ സ്വപ്നങ്ങൾ ഞാൻ കാണാൻ സാധ്യതയുണ്ട് എന്നാണ് തോന്നുന്നത് ഈശ്വരാ കാത്തോളണേ😂
നവ്യ ചേച്ചി പറഞ്ഞതുപോലെ സെയിം അവസ്ഥ എനിക്കുമുണ്ട് ഞാനും സ്വപ്നം കാണാറുണ്ട് . പലതരത്തിലുള്ള സ്വപ്നം അതുപോലെതന്നെ ഞാനും ആ സ്വപ്നത്തിൽ ഓടുകയാണെങ്കിൽ അതേ അവസ്ഥ തന്നെയായിരിക്കും എഴുന്നേറ്റു കഴിയുമ്പോഴും വീർത്തൊലിച്ച് വല്ലാത്ത ഒരു അവസ്ഥയാണ് . ആ സ്വപ്നത്തിൽ ഞാൻ തന്നെയാണ് ജീവിക്കുകയാണ് എന്നൊക്കെ തന്നെയാണ് എനിക്കും തോന്നാറുള്ളത്. അപ്പോ ഇതുപോലെയുള്ള സ്വപ്നം കാണലിലെ ചിലർക്ക് എങ്കിലും ഉള്ളതാണെന്ന് എനിക്ക് ഇപ്പോഴാണ് മനസ്സിലായത്. അതുപോലെതന്നെ ഞാൻ ആ സ്വപ്നം കണ്ട് വീണ്ടും ഉറങ്ങാൻ കിടക്കുമ്പോൾ അതേ സ്വപ്നം തന്നെ വീണ്ടും കാണുകയും അതിൻറെ റിപ്പീറ്റ് വീണ്ടും കാണുകയും ചെയ്യാറുണ്ട്. അതുകൊണ്ട് ഞാനും ഉറങ്ങാറില്ല. ഇതേപോലെ രാവിലെ ആകുമ്പോൾ വെട്ടം വീഴുമ്പോൾ ആയിരിക്കും ഞാനൊന്നു ഉറങ്ങാറുള്ളത്. അതുവരെ ഞാനും ഇതേപോലെ ഫോണിൽ ഒക്കെ നോക്കിയിരിക്കും ഇതേപോലെ സെയിം അവസ്ഥ തന്നെയാണ് എനിക്കും. Anyway, I'm so glad this story was told ❤
@navyanairofficial14 күн бұрын
Glad to meet someone like me 😂
@devuramesh186 күн бұрын
I still have this same issue chechi😢
@soonapk503611 күн бұрын
ഞാനും ഇങ്ങനെയാണ്..ആദ്യമൊക്കെ രസമായി തോന്നി. ഇപ്പോ സ്വപ്നം കാണാതെ 'ഒന്ന് വൃത്തിയായി പകുതി ഉണർന്ന ഈ അവസ്ഥ ഇല്ലാതെ ഉറങ്ങുന്ന ഒരു ദിവസം ഉണ്ടാകില്ല എന്ന യാഥാർത്ഥ്യം വിഷമിപ്പിക്കുന്നു..ചിലത് ഒക്കെ കണ്ടാ അടുത്ത് നല്ലതെന്തോ നടക്കാൻ പോകുന്നതായി അറിയാം. ആന ഓടിക്കുന്നതായി കാണാറുണ്ട്. അടുത്ത് നല്ലത് സംഭവിക്കുന്നതിൻ്റെ ഒരു ലക്ഷണമാണ് എനിക്ക്...... പാമ്പ് കൊത്തുന്നതായി..... മീൻ ഇറച്ചി ഭക്ഷണം .......വളരെ വിഷമങ്ങൾ. എൻ്റെ അനുഭവം. ഒത്തിരി ചെറുകഥകൾ പോലെ സ്വപ്നങ്ങൾ .....ഞാനും കാണാറുണ്ട് നവ്യ പറഞ്ഞ പോലെ ഡ്രസും നിറവും ഒക്കെ...... ആദ്യം ഒക്കെ എന്താത് , എന്തു കൊണ്ട്..ന്ന് ആലോചിക്കാറുണ്ട്....... കൂടുതൽ അതി കുറിച്ച് പറയലും ആലോചിക്കലും നിർത്തി. നമ്മൾ പഠിച്ച് ഭാഗം പിറ്റേ ദിവസം പറഞ്ഞ് പിന്നെയും പറഞ്ഞാ , ആവർത്തിത്ത് ഓർത്താൻ മനപാഠമാകും ...... പിന്നെ ഭക്ത യല്ലേ കുട്ടി, ഭഗവാനെ അല്ലെങ്കിൽ ദേവിക്ക് പ്രാർത്ഥിച്ച് വഴിപാട് കഴിക്കുക.... ദൈവത്തെ ഓർത്ത് വിവരം കൂടിയവർ ഏതെങ്കിലും ഡോ കാണാൻ സൈക്കോളജി മാത്രം പോകരുത് . അതോടെ നമ്മുടെ പണി തീർക്കും അവർ.... ചിലപ്പോൾ വൈറ്റമിൻ D കുറഞ്ഞാൽ, മഗ്നീഷ്യം ...... കുറഞ്ഞാൽ ഡീപ്പ് സ്ലീപ്പ് കിട്ടില്ല.
@gbtoolings221513 күн бұрын
'വിചിത്രമായ സ്വപ്നങ്ങളാണ് ഞാൻ കാണുന്നത്. അത് ആലോചിക്കുമ്പോഴേ പേടിയാണ്. ഉറക്കംകെടുത്തുന്ന സ്വപ്നങ്ങളാണവ', എന്നാണ് നവ്യ പറയുന്നത്. ( ചുരുക്കി പറഞ്ഞാല് പുതിയ വണ്ടിക്ക് മാസം അടക്കാൻ പൈസ ഇല്ല. )
@prejuhariharan235713 күн бұрын
സ്വപ്നത്തെ ഒരുപാട് പേടിക്കുന്നു ഞാനും ചിലപ്പോൾ സ്വപ്നം കണ്ട് വിളിക്കറും ഉണ്ട്. നവ്യയുടെ ഈ സ്വപ്നം കാണുന്നത് ഓരു സിനിമ ആക്കാം. ഇത് പോലെ എല്ലാവരുടെ ജീവിതത്തിലും ഉണ്ടാക്കും ഇങ്ങനെ ഉള്ള സ്വപ്നങ്ങൾ.....
@mirfabasheer16412 күн бұрын
Sadhoshettan evideee
@dhanushamol91818 күн бұрын
Njanum kanarunde.ithupole
@manjuvk306910 күн бұрын
Edhoke spirituality start cheyunadhinte adhya padi anu.bagavante naamam japikuka oru pointl bagavan a anxiety oke mattitharum.pnne thirinju nokanda bagavan koode kay pidichu nadakum❤️Njan poya vazhikalane .Hare krishna 🙏
@aswathynived37914 күн бұрын
Hai navya eniku valiya eshtam nalla bhangiya dance bhayangara eshtam
@Pumpkin9062713 күн бұрын
എല്ലാം സ്വപ്നങ്ങളും ഇയാളെ ഭയപ്പെടുത്തുന്നതാണ്! Attack ചെയ്യുന്നതുപോലെയുള്ളവ. Fear & enemies നിന്നും careful ആയിട്ടിരിക്കു. Take care!✨✨
@anasiyamalu12 күн бұрын
njn kanarund but orikalum continuity kitila pala tharam kadhakal anu oru swapnathil orikalu oru kadha ithrem continuose ai kanan kitare ilaa chela swapnangal theerale en agrahikumm athra nallla swapnangal kanarund.... chelath orikalu nadakkaleenu...........
Njanum kanarund...pinned athupole sthalam ok kanumbol pedi thonnum..pinne nammude nammude mindu mai connection undavum..nammal alojikkumna enthenkilum aa swapnathil undavvum...aa devil story ille..athu parayunnath aaroke pedippikkan vannalum strong aayitt achan ennum undavvum ennanu...athupole first story aanelum veedinu vendi,makanu vendi ok nammal swayam adhwanikkunnund enkil..ottakk poradunnathu kondavvam..angane enthenkilum evidenkilum lifemai connection undavvum..any way love u chechiii..,....❤❤❤❤
@aadhisaadhi314 күн бұрын
Same😢ഞാനും ഒരുപാട് സ്വപ്നം കണ്ടു പേടിക്കുന്ന ആളാണ് ലൈറ്റ് ഇല്ലാതെ ഉറങ്ങാനും പേടിയാണ് അതുകൊണ്ട് തന്നെ നേരം വെളുത്തിട്ടു ഉറങ്ങുന്നതാ എനിക്കും ശീലം😂ഞാൻ എപ്പോഴും step ill നിന്നും വിഴുക കൊക്കയിലേക്ക് വീഴുക okeyanu കാണുക🥰
@jollyvarghese-px5st13 күн бұрын
Njanum bad dreams kanarundu.exspecialy when im not pray before the sleep
@ashwathirajan44714 күн бұрын
Hi navya glad to meet someone like you.Each and every day I used to dream.. may be this is because of our insecurities 😢
@Anjuz11113 күн бұрын
Ningalde subconscious mind ile pedikalanu dream ayi varunnathu... meditation,therapies cheyyu
@ajitharajeev94614 күн бұрын
You just pray hanuman mantra before sleep.its really effective.I am talking about from my experience.
Navya, there could be a spiritual reason.But you should consult an Ayurvedic doctor.It could be due to neurological degeneration. Every spiritual journey has a scientific explanation too. But if this is bothering you please consult Neuro ayurveda doctor.
ഞാനും ഇതുപോലത്തെ ചിലപ്പോൾ ഇതിലേറെ ചീത്ത സ്വപ്നങ്ങൾ ആണ് കാണാറുള്ളത്.ശെരിയാണ് നല്ല സ്വപ്നം കാണുകയാണേൽ പ്രേശ്നമില്ല. രാത്രി കിടന്നു രാവിലെ എണീക്കുമ്പോൾ അതിന്റെ effect കുറെ നേരത്തേക്ക് .. പിന്നെ night ഫോൺ യൂസ്.. Sleep schedule ഒക്കെ sheriyakkunatimil കുറച്ചു കുറയുന്നുണ്ട്...
@ritusabu798313 күн бұрын
Njnum kaanarund. Valare cheruppam muthalee ond. Almost everyday...Bayangara anxious aakum, you said right, nammude ullile insecurities subconscious mind valara different aayi nammale kaanikkunnu
@sss1264413 күн бұрын
Njan food kazhikunath, kuttikalod samsarikunathum omanikunathokke kanarund kooduthal ..pinne ullilulla insecurities related kanarund..swapnangalil kooduthalum characters 10th vare ulla,especially,6th,7th classmates who are not in touch with me from last 17 years..im 32 yrs old now.. Arelumundo ingane?
@anjanaajith973914 күн бұрын
I am exactly like you… Annu chechi paranjathathu ormind chechik dark bhayangara pedi aanennu .. same njanum angane aanu… I don’t know why… njanum ithupole thriller horror swapnangal kaanarund… pinne aaana kuthan varunnathu… snakes ulla dreams… and next day morning eniku ithoke correct aayitu orma undavum…apo arodenkilum oke parayum… allenki chilapo athoke nadannalo ennoke ulla pedi…
@baijubindu916613 күн бұрын
ഞാൻ ഇപ്പോൾ മരിച്ചവരെ നിത്യവും സ്വപ്നം കാണുന്നു .ഓൾഡ് തലമുറയെ വരെ സ്വപ്നത്തിൻ വരുന്നു, പിന്നെ അമ്പലത്തിലെ പ്രതിഷ്ഠ യും ,തിരകിൽ പെട്ടു അലയുന്നതും ഒടുവിൽ god ne തൊഴാൻ പറ്റുന്നതും കാണാറുണ്ട്
@imheremahi14 күн бұрын
bold from navya. superb
@febinsonu456814 күн бұрын
Hi navya my age 40 year 1984 March 11..njan dubai aanu name febina..enikku pandu thotte ithupole kaanum Film starting one kaanumaayirunu srk, prithvi, ajith ivarude koode love aayathum Pinne rare aaya pedipikuna swapnam..innu morning koode hus nu vere reaction aavunathu ente kanmunnil😂..hus nodu paranjapol chirikinnu ..I believe on him he s a nice man anyway njnum navya paranja athupole swapnagal kaanunna oru person aanu😮
@myfamilymyworld691813 күн бұрын
എൻ്റെ സ്വപ്നത്തിൻ prthviraju ഞാനും nalla friends ആണ് 😂
@abdulrahimannaeem637814 күн бұрын
നമ്മൾ ഉറങ്ങുമ്പോൾ സ്വപ്നത്തിലൂടെ നമ്മുടെ ആത്മാവ് സഞ്ചരിച്ച വഴികളിലൂടെ കൺതുറന്ന് ടൈം ട്രാവൽ ചെയ്യാൻ സാധിക്കുന്നത് ഒരു പ്രശ്നമാണെന്ന് ആരെങ്കിലും ചേച്ചിയോട് പറയുകയാണെങ്കിൽ അവർക്കാണ് പ്രശ്നം ഇത് വലിയ ഒരു അനുഗ്രഹമാണ് കൂടാതെ ചേച്ചി ഈ പറഞ്ഞ സ്വപ്നത്തിൽ എനിക്ക് കുറച്ചു കാര്യങ്ങൾ കാണാൻ സാധിച്ചത് ഞാൻ ചേച്ചിയോട് നന്ദി പറയുന്നു കാരണം ചേച്ചി ഈ സ്വപ്നം പറയുമ്പോൾ അതിലൂടെ ഞാൻ ടൈം ട്രാവൽ ചെയ്തു ചേച്ചി കണ്ട മൗണ്ടൈൻസ് അവിടെയുള്ള ആകാശത്തിലെ നക്ഷത്ര വിത്തുകൾ അവിടെയുള്ള ലൈറ്റ് കോഡുകൾ എല്ലാം എനിക്കും കാണാൻ സാധിച്ചു പക്ഷേ അവിടെ ജീവിക്കുന്ന മനുഷ്യൻമാർ ഈ ലോകത്ത് ഇന്ന് സ്ഥിതി ചെയ്യുന്ന ആൾക്കാരാണ് 😊 ❤❤❤
@AswathyJ-q6f13 күн бұрын
Chechi nadi jyothisham nokkuu purvajanmam ariyam❤❤❤if you believe in it❤
@unnis33314 күн бұрын
Oru sathyam parayamallo...enikk orupad inspiring ayt ulla oru chechi anu navya... njn idakkide navya chechiye orth njn self motivated akarund ...athinu oru karanavumund athu chechiyod oru avasaram kittumbol parayam... athayath athrayum inspired ayt ulla oru aal anu navya... innu njn unarnnappol thanne navyae orth kond anu unarnnath daiva sathyam....
@Abhirami-t5k13 күн бұрын
Hi chechi! Njanum ethupole swapnagal kanarund. Valare creative aaya swapnagal. Ellam nalla ormayumund. Palappazhum nallathum, cheethatum, horror, dramatic, extreme fantacy okkeyanu kanunnath. Ippozhum atharam dreams njn dairyil ezhuthi vekkum. Over the period, njn enganathe swapnagal aaswadikkan thudagi. Nalloru cinema kanunnathu pole. Mostly, enik uragiyathano, njn veroru lokath pokunnathano ennu thonnarund. Etharam swapnagal enne oru exhausted and at the same time energetic aakarund. Ente oru ooham, ethu nammude creativity depended aanenn aanu. I mean, nammude brain oru creative satisfaction kittathapol, kooduthal swapnagal undakunnathayi enik thonnitund. I do have a group of friends who face the same issue. The coincidence is that, thay all are creatively inclined. Kadhal kelkkanum, adventurous aayittullavaranu. I am happy to share it with you and i hope its makes you feel bit better.
@navyanairofficial11 күн бұрын
Hmmm
@Sunithanair-u7y13 күн бұрын
ഇതുപോലെ ഒരുപാട് ദുസ്സപ്നം ഞാനും കാണാറുണ്ടായിരുന്നു, ഞാൻ എട്ടു വയസുള്ളപ്പോൾ എനിക്കൊരു ആക്‌സിഡണ്ട് പറ്റിയിരുന്നു ഒരുപാട് രക്തം നഷ്ട്ടപെട്ടു, ഒരുപാട് രക്തം സ്വീകരിക്കേണ്ടി വന്നിരുന്നു, അവശ നിലയിലായി ഒത്തിരി നാൾ ആശുപത്രിയിൽ ആയിരുന്നു, ഡിസ്ചാർജ് ആയി വീട്ടിൽ വന്നു, അന്ന് ഞാൻ ഒരു സ്വപ്നം കണ്ടു എന്റ അച്ഛൻ എന്നെ ലൈംഗിക മൈ പീഡിപ്പിക്കാൻ ശ്രെമിക്കുന്നത്, അത് സ്വപ്നമാണോ യാഥാർത്യമാണോ ണ് തിരിച്ചറിയാൻ ഉള്ള പ്രായമോ ബുദ്ധിയോ എനിക്കില്ലായിരുന്നു, ഞാൻ അത് യന്റ് അമ്മയോട് പറഞ്ഞു, എന്റ 'അമ്മ അത് യാർത്ഥമായി വിസ്വാസിച്ചു, അച്ഛനുമായി കലഹം ഉണ്ടായി ഡിവോഴ്സ് ആയി , പിന്നീട് അത്തരം സ്വപ്നം ഇടക്ക് വീണ്ടും കാണാൻ തുടങ്ങി, അങ്ങിനെ എന്റ 'അമ്മ ഒരു ജ്യോതിസാര കണ്ടു പൂജ ചെയ്‌തു കർമങ്ങൾ ചെയ്തു ഇപ്പോൾ അത്തരം സ്വപ്നം കാണാറില്ല എന്നെ ഏറ്റവും കൂടുതൽ വിഷമിപ്പിച്ച സ്വപ്നം എന്റ അച്ഛൻ ഇന്നും എന്നോട് വെറുപ് കാരണം കാണാൻ പോലും വരാറില്ല , പുള്ളി വേറെ വിവാഹം കയ്ച്ചു ജീവിക്കുന്നു, ''അമ്മ വേറെ വിവാഹത്തിന് തയാറായില്ല. അച്ഛൻ മകൾ എന്ന പവിത്രമായ ബന്ധം പോലും തകർക്കാൻ ചില ദുസപ്നം കൾക്ക് സാദിക്കും, അതുകൊണ്ട് എല്ലാ സ്വപ്ങ്ങളും എല്ലാവരോടും പറയാൻ പറ്റില്ല എന്ന് തിരിച്ചറിഞ്ഞു,
@rakhik291012 күн бұрын
For sure that was not dream. Otherwise ur parents wouldn't go for divorce. They would have discussed this isssue and ur father could have told ur mother his side of it.
Njn ithupole oru swapnam kandittund chechi,, njn kaanunna swapnam falikkum atha ente problm,,,, njn oru teacher aane, ente school bus driver aaya chettan driving cheythukond irikkumbol kuzhanju veenu marikkunna swapnam njn kandirunnu,,, ith njn oralod share cheythirinnu,,, njn swapan kandu moonnamathe divasam aa driver chettan athpole thanne drive cheythond irikkumbol kuzhanju veenu marichu😢
@siljavasudev993114 күн бұрын
ആ! ✨✨രഹസ്യങ്ങൾ എന്തിനാണ് പറഞ്ഞു പരസ്യമാക്കി ഞങ്ങളെ ഒക്കെ അറിയിക്കുന്നത്.... അത് ഒക്കെ എത്രയോ മുന്നേ ഞങ്ങൾക്ക് അറിയാം ഗുരുവായൂർ അപ്പനെ ഞാൻ കണ്ടൂ.... ഞാൻ മാത്രമേകണ്ടുള്ളൂ എന്ന് അല്ലേ?
ഞാൻ കാണുന്ന സ്വപ്നങ്ങൾ പറയുമ്പോൾ എന്റെ സഹോദരി ചോദിക്കും ഇത്ര വ്യക്തമായ സ്വപ്നം എങ്ങനെ കാണുന്നു എന്ന്
@S2222-z3j12 күн бұрын
അഗാഥാ ഗർത്ഥത്തിൽ വിഴുന്ന സ്വപ്നം കാണാറുണ്ട്... പക്ഷെ മരിക്കാറില്ല... അന്നേരം ഉണരും....😂
@sh-l6j13 күн бұрын
I can see myself in ur story dear navyechi....... I also hv the same story...... These kind of unending dreams everyday... And most of the times i see dreams inside dreams inside dream like a churuli🫠..... And i couldn't recognize if it is a dream or reality..... And i also dont watch idi films and all with alot of blood and injuries... It makes me upset for many days.... And i dont follow crime news.... Epozhenkilum kanaan idayayal apol thanne channel maatum😂 Athrem disturbed aaum....
I saw a lot of cases.... As same on this... Working on us health care
@sreejithpillai499313 күн бұрын
Rare group of people, rather unknowingly, observe various insecurities in life .. These may trigger totally unrelated though process unconsciously ..as I guess Any fearful matter that gets registered in mind always disturb us till the route cause gets devastated
@josephkunjithommen578714 күн бұрын
പോയ് സംവിധാനം ചെയ്യൂ 😢 സൂപ്പർ സ്റ്റോറി
@prabhaanil463014 күн бұрын
ഞാനും കാണാറുണ്ട് സ്വപ്നം ചിലത് പേടിപ്പിക്കുന്നതാ അല്ലാതെ നല്ല സ്വപ്നങ്ങളും കാണാറുണ്ട് നവ്യ പറഞ്ഞതുപോലെ ഇടക് ഉണർന്നു കഴിഞ്ഞു വീണ്ടും ഉണരുമ്പോൾ ബാക്കി കാണാറുമുണ്ട് അതുപോലെ കൊറേ നാളുകൾക്കു ശേഷം അതെ ലൊക്കേഷൻ വീണ്ടും കാണാറുണ്ട്.
@lkm487714 күн бұрын
Anoo
@keerthanavishnu316614 күн бұрын
I too have this kind of dreama kuzhiveezhunnapolae mumbott povum😅
@ThusharaT-k5u13 күн бұрын
Insecurities bhayappeduthunnu thats the reason
@Jayaramdude14 күн бұрын
Hai തരാമോ നവ്യാ ? Please🙏🙏🙏🙏
@Captain225513 күн бұрын
ഏറെകുറെ ശരിയാണ്
@NainaNaihan12 күн бұрын
ചേച്ചി... എന്റെ മോൾ നന്നായി folk dance കളിക്കും. ചേച്ചി ക്ക് ഒന്ന് send ചെയ്ത് തരാൻ വല്ല മാർഗവും ഉണ്ടോ
@dhanyakrishna568914 күн бұрын
This dream has lot of meaningss.. It is related with your life... If u wants to know.... I can help youout
@MohammedBasheer-sd6qh14 күн бұрын
Hi navya enikke sswapna kananende pinna orme undavilla
@DukeOfNovember14 күн бұрын
Navyechi 💙❤️💙❤️
@dhanyakrishna568914 күн бұрын
If you r not wish to contact me...please chant hare krishna... In particular way it will help out..
@rajaniramesh920713 күн бұрын
Deep sleepil സ്വപ്നങ്ങൾ കാണില്ല. നന്നായി ഉറക്കം കിട്ടാത്തതു കൊണ്ടു ആണ് സ്വപ്നം കാണുന്നത്. മനസിലെ ചിന്തകള് കൂടുതൽ ആവുകയും അത് കൊണ്ട് deep sleep kittathe ഇരിക്കുകയും ചെയ്യുമ്പോൾ ആണ് ഇതുപോലെ ഉള്ള intense സ്വപ്നം കാണുന്നത്
@puthuparampils307214 күн бұрын
പുതിയ സിനിമ ഏതാ?
@boundary_9713 күн бұрын
Heard it now. I think u hv severe nutritional defeciency navya. Defeciencies can cause anxiety depression etc etc. Pls do a full body checkup and consult a doctor and do take supplements if u need to. Nutritional defeciency manifests in different ways in different people. Pls do try. One more suggestion, plz read The power of your subconscious mind ` by Joseph Murphy. Actually it removed my fearful dreams too in one day.
@simplefoodbyrafna655813 күн бұрын
Nan kuduthalum rand swapnam annnu Randum athara nallathalla
@unnis33314 күн бұрын
Oru divasam kanunna swapnangal anno athinu munnile divasangalilo evdeyo chinthichatho pedichatho aya karyangal anu...manasil nammal ariyathe thangi kidakkunna insecurities anu..navya chechiyude 2 swapnangalilum same insecurities manasilakunnund... ella prathi koola sahacharyangalilm rakshappeduthan achan mathrame ullu ennum... kudumbathe rakshappeduthanam enna athiyaya agraham navya chechikk pande undallo...athu cheythum kazhinjallo... ini ippol pedikkan onnum illa... life set anu...ini avdekk vannu navya chechiye attack cheyyan oralum varilla...pedikkanda...pedi manasil ninnu valicheduth kalayanam... nammude life namukk swantham anu...athu arkkum nammale nammude happiness ninnu thatti edukkan pattilla enna uracha viswasam venam... ennitt nalla deep sleep pleasant sleep kittan sadikkunna vazhikal okka nokkanam... pinne negative news kettal entha...kunj ayt evdeyo oru negative news kelkkatha pokumbol ennal oru null kekkukayum cheythu swapnam kanan nalla chance und...so news just kettu poyittundenkil poornamay kelkkuka...ithokke ippol sarvasadaranam anu.. eppolm nammal athorth pedikkanada avasyam illa...sambhaviikathe irikkkan prarthikkan mathre namukk pattullu...pinne nammale kond help cheyyan pattumenkil cheyyanam...nammale kond onnum cheyyan patatha case anenkil athu pinne alochu akulatha ppedaruth....achanum ammem aniyanum navyayum monum ellarum rakshappettallo..ini veruthe future ne patti worried akaruth...past incidents and future worries ....ithre ullu aaa swapnathil allathe yathonnum illa... nannay deep sleep urangan help cheyyunna food items kazhikkuka
@navyanairofficial11 күн бұрын
Thank u
@akhileshpm682414 күн бұрын
ഞാനും കാണാറുണ്ട് സ്വപ്നം പക്ഷെ... ഇതുപോലെ പേടി പ്പെടുത്തുന്നതൊന്നും കാണാറില്ല.