പ്രകൃതി സുന്ദരമായ നാടും നിഷ്കളങ്കരായ നാടൻ മക്കളും... എൻറെ വയനാട്.. ❤
@kmjoy3964 жыл бұрын
കൃഷ്ണനെയും കുടുംബത്തെയും ദൈവം അനുഗ്രഹിക്കട്ടെ
@minnoosminnootty94794 жыл бұрын
Super.. കൃഷ്ണനെ കണ്ടെത്തിയതിൽ ഒരുപാട് നന്ദി..
@sahalashahala9104 жыл бұрын
എന്റെ പൊന്നു മൊട്ട ചേട്ടാ നിങ്ങൾ പൊളിച്ചു പാവങ്ങളോടുള്ള അങ്ങയുടെ സ്നേഹവും പരിഗണനയും വിനയവും മാത്രം മതി നിങ്ങളും കുടുംബവും അനുഗ്രഹിക്കപ്പെടാൻ എത്ര മനോഹരമായിട്ടാണ് അദ്ദേഹം പാടുന്നത് ഒരുപാട് നല്ല അവസരങ്ങൾ നൽകി ദൈവം ഈ കലാകാരനെ അനുഗ്രഹിക്കട്ടെ
@MottathalayanRejigopinath4 жыл бұрын
സ്നേഹം
@vijayankg21504 жыл бұрын
അടിപൊളിയായിട്ടുണ്ട് റെജി ഗോപിനാഥ് ഭായ്' താഴെക്കിടയിലുള്ള ജീവിതങ്ങളെ പൊതുസമൂഹത്തിനു മുന്നിൽ കൊണ്ടുവന്ന മനസ്സിനു മുന്നിൽ നമിക്കുന്നു '
@AMAZINGWORLD-es5xo4 жыл бұрын
മൊട്ടത്തലയനോട് സ്നേഹവും ബഹുമാനവും.... ഇത് പോലെ ഉള്ള വീഡിയോസ് പ്രധീക്ഷിക്കുന്നു
@MottathalayanRejigopinath4 жыл бұрын
Sure
@bastiangeorge4 жыл бұрын
കൃഷ്ണനെ ദൈവം അനുഗ്രഹികട്ടെ
@MottathalayanRejigopinath4 жыл бұрын
💞🙏🙏
@farookmohamed6264 жыл бұрын
Anugrahikkendat manushya dyvagalanu
@philipararat89064 жыл бұрын
സമുദായികമായി പിന്നോക്കം നിൽക്കുന്നവരിൽ ധാരാളം കലാകാരന്മാരുണ്ട്, പക്ഷെ സാമ്പത്തികം അവരെ പുറംലോകം അറിയാൻ അനുവദിക്കുന്നില്ല.. ഇങ്ങനെ നല്ല മനസ്സുള്ള ചിലരെങ്കിലും ഉണ്ടല്ലോ എന്നുള്ളത് വളരെ സന്തോഷം.. അഭിനന്ദനങ്ങൾ... !!!
@minigopi83433 жыл бұрын
ഈ പരിപാടി കണ്ടപ്പോൾ ഇഷ്ടവിഭവം കൂട്ടി സദ്യ ഉണ്ടതു പോലെ ഇദ്ദേഹത്തെ പരിചയപെടുത്തിയതും ഇതിൻ്റെ പിന്നിൽ പ്രവർത്തിച്ച എല്ലനല്ലവരായ വ്യക്തികൾക്കും വളരെ നന്ദി
@sajesh.psadanandan70414 жыл бұрын
കൃഷ്ണൻ സൂപ്പർ നിഷ്കളങ്കമായി പാടി
@rejipv29123 жыл бұрын
ഭാഷയ്ക്കതീതമാണല്ലോ സംഗീതം അതിർവരമ്പുകൾ തകർക്കാനും കഴിവുണ്ട് പൂജാമുറിയിൽ നിന്നുതുടങ്ങുന്ന കൃഷ്ണന്റെ ഉർജ്ജം നിഷ്കളങ്കമായ് പാട്ടിലൂടെ ഓരോരോ മാസ്സുകളിലേക്കും മൊട്ടത്തലയനിലൂടെ എത്തട്ടെ
@sruthilayanarayan6914 жыл бұрын
അവതരണം വളരെ നന്നായിരിക്കുന്നു സുഹൃത്തേ ഇത്തരം പ്രതിഭകളെ കണ്ടെത്തി ജനസമക്ഷം എത്തിച്ചതാങ്കള നമിക്കുന്നു അതോടൊപ്പം കൃഷ്ണനും കുടുംബത്തിനും എല്ലാ വിധ നന്മകളും നേരുന്നു
@MottathalayanRejigopinath4 жыл бұрын
നല്ല വാക്കുകൾ.... ഊർജം പകരുന്നു. സ്നേഹം
@ravinadh12123 жыл бұрын
@@MottathalayanRejigopinathകൃഷ്ണ കൃഷ്ണ കൃഷ്ണാ.....
@ManiMani-kn1wk4 жыл бұрын
നിഷ്കളങ്കമായിപുഞ്ചിരിക്കുന്ന നല്ല ഗായകൻ 'എല്ലാ നല്ല ഭാവു ഗ ങ്ങളും നേരുന്നു,, പരിജയപെടുത്തിയ "മൊട്ടത്തലയനും നന്ദി.. '
@sherinsonu8494 жыл бұрын
നല്ല കഴിവുള്ള.. ആളാണ് കൃഷ്ണൻ മനസിലായി ഉയരങ്ങളിൽ എത്താൻ സാധിക്കട്ടെ.. 🤗👏എല്ലാവിധ ആശംസകൾ നേരുന്നു.. ഇവരെ ഞങ്ങൾക്ക് മുന്നിൽ കാണിച്ചു തന്ന ഏട്ടനും 👏👏
മൊട്ടത്തലയന് അഭിനന്ദനങ്ങൾ സമൂഹത്തിന്റെ താഴെ കിടയിലുളകഴിവുള്ള കലാകാരന്മാരെ കണ്ടുപിടിച്ചതിന്
@narayanankp11764 жыл бұрын
അനുഗ്രഹീത കലാകാരനായ റെജി കൃഷ്ണനെ പോലെ ഉള്ള ആരും കാണാതെ പോകുന്ന വരെകണ്ടെത്തുന്നതിനെ അഭിനന്ദിക്കാൻ വാക്കുകളില്ല.
@MottathalayanRejigopinath4 жыл бұрын
സ്നേഹം
@rajumini33184 жыл бұрын
വളരെ നന്നായി ഇവരെയൊക്കെ സമൂഹത്തിന് പരിചയപ്പെടുത്തിയതിന് നന്ദി
@MottathalayanRejigopinath4 жыл бұрын
🙏🙏💞
@mysongs58604 жыл бұрын
ചേട്ടൻ super ആണ് കൃഷണൻ ചേട്ടന്റെ പാട്ട് കെട്ടതിൽ സന്തോഷം 🤗🤗🤗🤗😘
@sandhyasandhya36043 жыл бұрын
സൂപ്പർ ആണ് ട്ടോ ദൈവം അനുഗ്രഹിച്ച ഗായകൻ എഴുത്തുകാരൻ 🙏👍👍ഒരുപാട് അവസരങ്ങൾ കിട്ടട്ടെ 🙏👍👍👌👌👌🥰🥰
@vijaybaby40444 жыл бұрын
നന്നായി,വളരെ നന്നായി! IASകിട്ടുംബോൾ,MBBS കിട്ടുംബോൾ മാത്രം ചാടി വീഴുന്ന ചാനലുകാരെ പോലെയല്ലാതെ കലാകാരൻമാരേയും(അവരെ മാത്രമായി ഒതുങ്ങരുത്) മററു പണിയ സഹോദരങ്ങളേയും പരിചയപ്പെടുത്തിയ മെട്ടക്ക് അഭിനന്ദനം!അതിലുമുപരി കൃഷ്ണനേയും കുടുംബത്തേയും, കൃത്തിമമില്ലാതെ പരിചയപ്പെടുത്താൻ തക്കതായ,ഗാനരചയിതാവും,ഈണക്കാരനും ഗായകനുമായ,കൃഷ്ണന് ഒരു കോടി വെളുത്ത പൂക്കളാൽ അഭിനന്ദനങ്ങൾ!ആ വെളുത്ത പൂക്കൾ വർണപുഷ്പങ്ങളായി എല്ലാവരിലേക്കും വാരി വിതറിയ മെട്ടക്കും ശുകിരിയാ! പണിയരുടെ കഥ ആദ്യമായി കലർപ്പില്ലാതെ,കൃത്രിമത്വമില്പലാതെ പറഞ്ഞ "ഉറാട്ടി" എന്ന നോവലെഴുതിയ TC ജോൺ എഴുത്തുകാരനെ ഒന്നു പരിചയപെടുത്തിയിരുന്നങ്കിൽ നന്നായിരുന്നു! ആ നോവലിലെ കഥാസ്ഥലത്തു കുറച്ചു കാലം താമസിച്ച ഒരു വ്യക്തിയെന്ന നിലയിൽ വളരെ ആഗ്രഹമുളളതാണ്!(20കൊല്ലം മുൻപ് വായിച്ച ആ നോവലിലെ നായകനെ മറക്കാൻ കഴിയുമോ? അതിലെ ഡയലോഗ് ഇന്നും ഒാർമ്മയൂണ്ട്'".ഏറ് പൂട്ടല് ശുകം കാണി"...!. അന്ന് 10-ാം ക്ളാസിലെ പരീക്ഷയും കഴിഞ്ഞ് വയൽ നാട്ലേടിലേക്ക് ksrtcയിൽ ഒററക്കു വണ്ടി കയറിയതായിരുന്നു ഞാൻ! വടക്കനാട്,പച്ചാടി ഇവയൊന്നും ഇപ്പഴും കൺമുന്നിൽ നിന്നൂ മാഞ്ഞു പോകുന്നില്ല!കാരണം ഉറാട്ടിയിലെ കഥാ പാത്രങ്ങൾ നടന്നിട്ട വഴിത്താരകളാണവ! കൃഷ്ണനും കുടുംബത്തിനും,രേണുകക്കുംകുടുംബത്തിനും ഒരുപാട് സ്നേഹാന്വേഷണങ്ങൾ!
@MottathalayanRejigopinath4 жыл бұрын
ഊർജം പകരുന്ന വാക്കുകൾക്ക്.. സ്നേഹം.
@anoopmohanan87414 жыл бұрын
ഈമൊതലൊക്കെ എവിടാ൪ന്നൂ...👌👌👌
@rajiramachandran10494 жыл бұрын
സൂപ്പർ മുട്ട ത്തലയ നല്ല പ്രോഗ്രാമുകൾ aanetto
@gopakumarg35174 жыл бұрын
രണ്ട് നല്ലമനസ്സിന്റെ ഉടമകളെ പരിചയപ്പെടാൻ കഴിഞ്ഞു. ഒരുപാട് ഇഷ്ട്ടം.
നല്ലൊരു ഭാവി ഈ പാട്ടുകാർക്ക് കിട്ടട്ടെ മുറ്റത്തലയ ദൈവം അനുഗ്രഹിക്കട്ടെ
@MottathalayanRejigopinath4 жыл бұрын
സ്നേഹം
@che8134 жыл бұрын
കൃഷ്ണൻ എത്ര നിശ്കളങ്കനാണ് അതോടൊപ്പം പ്രകൃതിയോട് ഇണങ്ങിചേർന്നുള്ള ജീവിതവും എന്താല്ലേ . ഇവരെയൊക്കെ ഇങ്ങനെ ചേർത്തുപിടിക്കുന്ന നിങ്ങളൊരു വലിയ മനസ്സിനുടമയാണ് മൊട്ടത്തലയൻ .
നന്മയുള്ളോർക്കു നല്ല അമ്മേ... തിന്മയുള്ളോർക്കു കാളിയമ്മേ... 🙏🙏🙏
@lotoflight4 жыл бұрын
Wow... way to go Krishnan, proud of you, natural talent ... wish you all the best
@skshmi2 жыл бұрын
Ente ammayku orupadu ishtayi . ithu keetu ammayude kannu niranju really great
@praveengkalavara56244 жыл бұрын
Krishnan has got lovely voice and good sense of music...if he gets some training he can make wonders...many thanks to krishnan’s unni ettan
@appushibu50533 жыл бұрын
Fabulous and no words. Amazing talent. Hats off Krishna. Proud of you
@thomasthomas11714 жыл бұрын
ഇങ്ങനെ എത്ര എത്ര പ്രതിഭകൾ നാമറിയാതെ പോകുന്നു അഭിനന്ദനങ്ങൾ
@sumeshwayanad16034 жыл бұрын
I'm in coimbatore basically I'm form wayanad so realy happy with this video Thank u so much,😂😂😂
@rameezApollo4 жыл бұрын
റെജിയേട്ടാ ഇങ്ങൾ പൊളിയാണ്❤️
@MottathalayanRejigopinath4 жыл бұрын
സ്നേഹം റമീസ്എല്ലാം കണ്ട് അഭിപ്രായം അറിയിക്കണം
@arunpv6104 жыл бұрын
കൃഷ്ണൻ തകർത്തു.... അടുത്ത നാടകത്തിൽ പാട്ടുമായ് കൃഷ്ണനുണ്ടാകും:.... ല്ലേ...!
@fousisaji4 жыл бұрын
നമ്മുടെ കൃഷ്ണൻ ചേട്ടൻ പൊളിച്ചു ട്ടോ 👌👌💯💯👏👏കൃഷ്ണൻ ചേട്ടന്റെ വോയിസ് എല്ലാവർക്കും കേൾപ്പിച്ചു പരിജയ പെടുത്തിയ സാറിന്റെ നല്ല മനസ്സിന് ഒരു ബിഗ് സല്യൂട്ട് 👌👌😍😍🤝🤝എല്ലാവർക്കും നല്ല മനസ്സ് കൊടുക്കട്ടെ മുഴുവൻ കണ്ടു സന്തോഷം അവരുടെ വീട് കണ്ടപ്പോൾ സങ്കടം ആയി 😭😭എന്തായാലും ഈ വീഡിയോ കണ്ടു നല്ല മനസ്സുള്ള ആരെങ്കിലും സഹായിക്കട്ടെ 🤲🤲🤲
@MottathalayanRejigopinath4 жыл бұрын
സ്നേഹം... കാണാത്തവർക്കായി share ചെയ്യണം..
@fousisaji4 жыл бұрын
@@MottathalayanRejigopinath ok sir തീർച്ചയായും നമ്മുടെ പുതിയ വീഡിയോ മുഴുവൻ കാണാൻ മറക്കല്ലേ 😍😍🤝🤝
മൊട്ടത്തലയ ഒരുപാടിഷ്ടമായി മോളെപ്പാട്ടുകേട്ടപ്പോഴാ ഞാനുംകൂടെകൂടിയത് ഇവരെനന്നായിട്ടു സപ്പോർട്ട് ചെയ്യുക ഞങ്ങളുമുണ്ട് കൂടെ
@ajeshtkonakkoor70784 жыл бұрын
കൃഷ്ണൻ ചേട്ടൻ സൂപ്പാറാ 👌👌👌👌👌💕💕💕♥️. പാട്ട് പഠിച്ചിരുന്നേൽ പണ്ടേ എവിടെത്തേണ്ടിയിരുന്ന മനുഷ്യനാ. 12:10 സംസാര ശൈലി ഇങ്ങനാണോ ശരിക്കും...?
@pcpilot69914 жыл бұрын
I discovered this video by accident. Watching this gives me such incredible joy, which I am unable to state in words. Thank you so much for making and sharing this.
@MottathalayanRejigopinath4 жыл бұрын
Thank you.
@sumimurali95074 жыл бұрын
super ayi padunnallo... 👏👏👏God bless you krishan
@vishnuct35413 жыл бұрын
Thank you
@Ava_12345-b4 жыл бұрын
Thank you for great job....
@minipl64484 жыл бұрын
Spr krishna may god bles u sure
@bijinasudheesh10784 жыл бұрын
Super
@pramodasha1234 жыл бұрын
Super kollam chetta👏👏👏👏
@diyanandha88824 жыл бұрын
Super talented person, and thanks for bring him onscreen
@ayyappankt12504 жыл бұрын
Ethanu krishnan very good singer snehamulla avatharanam
Gentleman.. remarkable is this. It is a great story. You discovered an unnoticed talent which is genuine and unique. Tell him to concentrate on his culture and it's music and literature . What is he doing? Congrats... Congrats a thousand from former wynadan..
@MottathalayanRejigopinath4 жыл бұрын
Thank you for the inspiring words.
@binuneravath4 жыл бұрын
Reji ettaa supper...
@thebakingroom5484 жыл бұрын
ടോ മൊട്ടത്തലയാ supr എന്ത് നല്ല സ്ഥലമാ
@MottathalayanRejigopinath4 жыл бұрын
സ്നേഹം
@haripriyaps80334 жыл бұрын
You are very innocent to go and find about his talent .Keep it up👍👍👍 well done
@MottathalayanRejigopinath4 жыл бұрын
Thank you
@murukankrishna42244 жыл бұрын
Nalla bhangiyayi padi❤❤❤❤
@SanthoshPBabu3 жыл бұрын
പുതാടി അമ്മ എന്താ പറയുക . കൃഷ്ണൻ സഹോദരനും പരിചയപ്പെടുത്തിയ റെജി ഗോപിനാഥൻ സഹോദരനും സ്നേഹാദരങ്ങൾ