ഗ്രീഷ്മ എന്ന പൂതനയ്ക്ക് തൂക്കുകയർ വിധിച്ചെങ്കിലും ഇത് ഈ വീഡിയോ കണ്ടതിനുശേഷമാണ് ലോകത്തുള്ള എല്ലാ അമ്മമാരുടെ മനസ്സിലും കുറച്ചെങ്കിലും ആശ്വാസം കിട്ടിക്കാണും എന്ന് വിശ്വസിക്കുന്നു👍👍👍👍👍 ഷാരോണിന്റെ കുടുംബത്തിനും
@SherlyR-pr6bq11 күн бұрын
ദൈവമേ എത്രയും പെട്ടെന്ന് അവൾക്ക് അതു നടപ്പാക്കണേ.... 💯
@Usmannappi10 күн бұрын
ചാൻസ് കുറവാണ്
@galleries551410 күн бұрын
Aameen 🤲🏻🤲🏻
@Sirill12p12 күн бұрын
എന്നാൽ വേഗമാകട്ടെ ഗ്രീഷ്മ റെഡി
@ahamedmarwan432111 күн бұрын
😂😂😂
@AskarAli-n4d11 күн бұрын
ആ കയർ ഇനിയും കുറേ വർഷം അവിടെ തന്നെ കാണും 😂അതാണ് നമ്മുടെ നാടിന്റെ അവസ്ഥ 😂😂
@MrSiyad00711 күн бұрын
വിധി നടക്കണം എന്നാലേ നിയമം ശക്തമാണ് എന്ന് ജനം തിരിച്ച് അറിയൂ
@jlvlogs469913 күн бұрын
ഉപ്പ് തിന്നവർ വെള്ളം കുടിക്കണം. ഇതൊക്കെ കണ്ടിട്ടെങ്കിലും പേടിവരട്ടെ. ഇനി ആരും ഇങ്ങനെത്തെ ഒന്നിനും വരാതിരിക്കട്ടെ പ്രാത്ഥിക്കാം 🙏
@betcysuniverse515212 күн бұрын
Yes😢💯💯💯✔️✔️✔️✔️✔️✔️✔️
@haritha720512 күн бұрын
ഇത് കണ്ട് പേടിയായവർ.. ഇത് നടപ്പിലാക്കിയാൽ aalkkar ക്രൈം cheyyan പേടിച്ചേനെ...
തെറ്റ് ചെയ്തവർ ശിക്ഷിക്കപ്പെടണം ശെരിയാണ്... മനുഷ്യന്മാരുടെ അവസ്ഥ മിനിറ്റുകൾ കൊണ്ട് മാറിമറയും..... ഏതെങ്കിലും ഒരു കേസിൽ പെട്ടു പോകണം.. ചെയ്യരുത്.. എന്നിട്ട് അതിന്റെ അകത്ത് കിടക്കണം... എത്ര നിരവരാധികൾ ഉണ്ട് അതിന്റെ അകത്തെന്ന്...അപ്പോൾ മനസിലാകും നിയമം എത്രമേൽ ശക്തമാണ് എന്നുള്ളത്... എന്തൊക്കെ തെണ്ടിത്തരം കാണിച്ചാലും അതൊക്കെ അനുഭവിച്ചിട്ടേ എല്ലാവരും ഇ ഭൂമി വിട്ട് പോകു.. അതുകൊണ്ട് ആരെയും ജീവൻ നഷ്ടപ്പെടാൻ പ്രാർത്ഥിക്കരുത്.. അത് തിരിഞ്ഞു വരും
@ArunKumar-c7b5f8 күн бұрын
Greeshma kii ready ayiii
@NoufaltkNoufal-ou8tc11 күн бұрын
ഇയാൾ എത്ര പ്രാവിശ്യം ഇയ്യാൾ എന്താണ് എന്താണ് എന്ന് പറഞ്ഞു ആവോ 🤔🤔🤔
@ShivaSubaramaniyam12 күн бұрын
Greeshma luck hang next. High court.......... Oder ✅shari vachchal epol.ok pinaaa.suprme court.। pinaa qurity pettion mercy petion
@rinshaajay597110 күн бұрын
പെണ്ണുങ്ങൾ എന്തേലും തെറ്റ് ചെയ്താൽ ഓരോരുത്തർ പറയും അവന്റ അമ്മയുടെ അവസ്ഥാ കഷ്ടം നു... ആണുങ്ങൾ തെറ്റ് ചെയ്താൽ ഇതേ ആളുകൾ പറയും അവനു ഒരു പാവം അമ്മയും അച്ഛനും പെങ്ങളും ഉണ്ടെന്നു.. പെണ്ണുങ്ങൾ കും ആണുങ്ങൾക്കും വേറെ വേറെ ന്യായം
@shibilanwarshibi64288 күн бұрын
Endha udheshichadh😂
@rinshaajay59717 күн бұрын
എഴുതിയത് തന്നെ 😅
@NeverGiveUp-w6p11 күн бұрын
അപ്പൊ ഗ്രീഷ്മ രക്ഷപെട്ടു എന്ന് 🚶
@jaisreeraamm760411 күн бұрын
🕯️🕯️🕯️🙏🏻
@MehfilMehfil-j5d11 күн бұрын
കേൾക്കുമ്പോ തന്നെ പേടി ആവുന്നു ആരേം കൊല്ലണ്ട 😒 5മിനിറ്റ് കൊണ്ട് മാരീക്കണേൽ uff
@shiyancr759410 күн бұрын
ഗോവിന്ദാചാമിക്കു പരമസുഖം
@ShanisaleemTT14 күн бұрын
ദാദ സാഹിബ് കണ്ടില്ലേ
@beautifulnature399511 күн бұрын
ദാദ സാഹിബ്, സദയം, വിഷ്ണു, കാംബോജി,.....
@mehzinmedia11 күн бұрын
അപ്പൊ ഗ്രീഷ്മക്കും ജീവപര്യന്തം 😅😅, നല്ല നാട് നല്ല നിയമം 😅😅
@eisaazra572613 күн бұрын
😮😮
@HUMAN-pu5yp11 күн бұрын
ഇതൊന്നും ഇനി നടക്കില്ല. തൂക്കൽ നിർത്തി. 😂😂 ഇനി തുറന്ന് വിടൽ മാത്രം ഉള്ളു😂
@shiyancr759410 күн бұрын
കളവു പറയാതെ ഇതൊന്നും നടക്കുന്ന കാര്യമല്ല ജീവപര്യന്തമായി മാറും നമുക്കു കാണാം
@VaibhavRaj-x4t10 күн бұрын
ഇത് കണ്ടപ്പോൾ ഇപ്പോള്‍ ഗ്രീഷ്മയോട് ഒരു സഹതാപവും സങ്കടവും ഒക്കെ തോന്നുന്നു. കാര്യം, അവൾ ഒരു പാവം പയ്യനെ കൊന്നു, എങ്കിലും, അവളെ കൊന്നാൽ ഷാരോണിന്റെ മരണത്തിന് പകരം ആകുമോ? അവളെ ശിക്ഷിച്ചിട്ട് വിടുന്നതല്ലേ ശരി?😒😊
എന്താണ് എന്ന വാക്ക്... 100 വട്ടം ആവർത്തിച്ചു... 😄😄😄😄😄😄😄😄😄
@MamachiDevadaru10 күн бұрын
ഈ പരുത്തി കയർ എടുത്ത് നടുന്നതാണ് നല്ലത്...😂 അല്ലാതെ ഇത് കൊണ്ട് ഒരു പ്രയോജനം കഷായത്തിനു 😡 വേണ്ടി ഉപയോഗിക്കേണ്ടി വരില്ല.. Urapp💯 ഹൈ കോർട്ട്, സുപ്രീം കോർട്ട്, പ്രസിഡന്റ് ന്റെ ദയാ ഹർജി... 😭 എല്ലാം കഴിഞ്ഞു വരുമ്പോൾ ആ പിശാച് കാമ പേ പിടിച്ച് ആത്മഹത്യ ചെയ്തിരിക്കും... അതിന് തർക്കം ഇല്ല... 👍 ചെകുത്താൻ കയറിയ ശരീരവുമായി ആ കള നാശിനി 😡 ജയിലിൽ കാട്ടി കൂട്ടുന്ന വിക്രിയകൾ എന്തെല്ലാം കേരള ജനത കാണാനിരിക്കുന്നു.... 🤬 ഒരു കൊല്ലത്തിനുള്ളിൽ പാർപ്പിച്ച ജയിലിൽ നിന്ന് മാറ്റി മാവേലിക്കര കൊണ്ട് പോകേണ്ടി വന്നു... മുൻ വർഷം...😂 എങ്ങനെയുണ്ടാശാനെ.. 😄😄😄😄😄😄😄😄😄
@hiroshph692311 күн бұрын
ഈ വീഡിയോ പണ്ടേ ഇറങ്ങിയതാണ് പിന്നേം ഇതും പൊക്കിക്കൊണ്ട് വന്നിരിക്കുന്നു ഒന്ന് പോടെയ് 😏
@MehfilMehfil-j5d11 күн бұрын
പിന്നെ ചാവാൻ പോകുമ്പോഴല്ലേ മോഹൻലാലിനെ കാണുന്നെ
@ekryasar9 күн бұрын
ഇന്ത്യയിൽ അവസാനമായിട്ട് ഇത് ഉപയോഗിച്ചത് 1992 ആണെന്ന് കേട്ടു 😄
@abhithaabhi56728 күн бұрын
ഡൽഹി നിർഭയ കേസിൽ പ്രതികളുടെയെല്ലാം വധശിക്ഷ നടപ്പാക്കി
@annammaeyalil47027 күн бұрын
ആ പെണ്ണ് എന്തു ഭാവിച്ചോണ്ടാണീ വിധം ഷാരോണിനെ കൊന്നത് 🤔 കഷ്ടം. പൂർവ്വീകരുടെ കർമ്മഫലം. വേണേങ്കി ഗ്രീീഷ്മേടേം പൂർവ്വീകരം ബന്ധുക്കളും ആരാച്ചാരന്മാരാരുന്നാരിക്കും 😮
@SanthoshSanthoshkumar-u4l7 күн бұрын
എന്താണ് എന്താണ് എന്താണ് എന്താണ്😂😂😂😂😂😂😂😂😂😂😂😂
@nivinnivin4334 күн бұрын
എന്താണ്.. എന്താണ്😅😅
@salimnalloor832410 күн бұрын
ഈ ഇമ്ഫോർമേഷൻ മാനുഷിക വിരുദ്ധം തടവിൽ കിടക്കുന്ന കുറ്റവാളികളെ പീഡിപ്പിക്കാൻ ഇന്ത്യൻ ഭാരംഘടനയിൽ വ്യാവസ്ഥ ഉണ്ടോ എന്ന് അറിയില്ല യൂട്യൂബ് നടത്തികൊണ്ടുപോകുമ്പോൾ ദിശ ബോധം ഉണ്ടായിരിക്കണം ചില കാര്യങ്ങളിൽ നമ്മളുടെ അവകാശം പരിമിതമാണ്