No video

ശ്രീ വല്ലഭ ക്ഷേത്രം ഭാഗം 2 | SREE VALLABHA TEMPLE THIRUVALLA PART 2

  Рет қаралды 5,171

Dipu Viswanathan Vaikom

Dipu Viswanathan Vaikom

Ай бұрын

SREE VALLABHA TEMPLE THIRUVALLA PART 2
If you like our video please feel free to subscribe our channel for future updates and write your valuable comments below in the comment box ..
if you wish to feature your temple and other historical places in our channe you can inform the details
to : 8075434838

Пікірлер: 61
@sheejapradeep5342
@sheejapradeep5342 Ай бұрын
ആകാംക്ഷയോടു കൂടി കാത്തിരിക്കുകയായിരുന്നു തന്ത്രിയിൽ നിന്നും മേൽശാന്തിയിൽ നിന്നും അമൂല്യമായ അറിവുകൾ ലഭിച്ചു മേൽശാന്തിക്കും തന്ത്രിക്കും പ്രണാമം🎉 ഒരു പാട് സന്തോഷം നന്ദി നമസ്കാരം ദീപു ജി🎉
@Dipuviswanathan
@Dipuviswanathan Ай бұрын
നമസ്തേ🙏🙏
@madhavanhrisheekesan5249
@madhavanhrisheekesan5249 Ай бұрын
വളരെ ഏറെ കാത്തിരുന്ന വീഡിയോ ❤❤❤ ഓം ശ്രീവല്ലഭായ നമഃ
@sanand6495
@sanand6495 Ай бұрын
വളരെ നന്നായി വിവരണം...
@arun2957
@arun2957 22 күн бұрын
ദീപു മാഷേ ഇനിയും തൃക്കുരട്ടി മഹാക്ഷേത്രം കൂടി സന്ദർശിച്ചു വീഡിയോ ചെയ്യണം എന്നു അപേക്ഷിക്കുന്നു 🙏🏽 താങ്കളുടെ വിശദമായ വിശദീകരണ വീഡിയോ ഒരു അത്ഭുതം തന്നെ ആണ് അത്ര അധികം ഇഷ്ടം ആണ് താങ്കളുടെ ഓരോ വീഡിയോ കാണുമ്പോളും 🙏🏽 ചാർദം വീഡിയോ വളരെ വലിയ അറിവ് തരുന്നു 🙏🏽എല്ലാ വീഡിയോസും എനിക്ക് ഒരുപാട് ഒരുപാട് ഇഷ്ടം ആണ് 🤗അത്ര മനോഹരമാണ് താങ്കളുടെ വിശദീകരണം 🙏🏽 ഭഗവാൻ നിങ്ങൾക്കു നല്ലത് വരുത്തട്ടെ 🙏🏽
@Dipuviswanathan
@Dipuviswanathan 22 күн бұрын
വളരെ സന്തോഷം arun തൃക്കുരട്ടിയിൽ ഒരു ദിവസം വരാം🙏🙏❤️❤️
@somangp5725
@somangp5725 Ай бұрын
Excellent presentation. ❤🎉. Thanthri did a great informative presentation for Sreevallabha swamy devotes. No words to thank you. Great job. ❤❤❤❤❤❤❤❤
@Dipuviswanathan
@Dipuviswanathan Ай бұрын
🙏🙏
@user-ex1cn2fy6q
@user-ex1cn2fy6q Ай бұрын
Sree vallabaya namma,
@sailajasasimenon
@sailajasasimenon Ай бұрын
ശ്രീ വല്ലഭസ്വാമിയേ ശരണം 🙏🏻.ഇത്രയധികം അറിവുകളും അമ്പലത്തിന്റെ ദൃശ്യങ്ങളും ഐതിഹ്യങ്ങളും ഈ channel ലൂടെ പങ്കു വെച്ചതിൽ നന്ദി 🙏🏻. അമ്പലത്തിൽ വന്ന പ്രതീതി ട്ടോ.🙏🏻👍🏻 എന്നെങ്കിലും വരാൻ കഴിയണേ എന്നു പ്രാർത്ഥിക്കുന്നു 🙏🏻.
@Dipuviswanathan
@Dipuviswanathan Ай бұрын
Thank you chechi🙏🙏🙏
@animohandas4678
@animohandas4678 Ай бұрын
ഓം നമോ നാരായണായ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@jayapraseed876
@jayapraseed876 Ай бұрын
ഓം ശ്രീ വല്ലഭായ നമഃ
@sreedevinair6537
@sreedevinair6537 Ай бұрын
Njangade ponnu thiruvallazhappan🙏🙏🙏🙏🙏🙏
@Dipuviswanathan
@Dipuviswanathan Ай бұрын
🙏
@vasanthyradhakrishnan4129
@vasanthyradhakrishnan4129 Ай бұрын
ഓം നമോ നാരായണായ നമഃ 🙏🙏🙏
@Soyanuj980
@Soyanuj980 Ай бұрын
🙏🙏🙏🙏🙏🙏🙏ഓം നമോ നാരായണായ 🙏
@kiranpillai
@kiranpillai Ай бұрын
ഓം നമോ നാരായണ🙏🏻🙏🏻🙏🏻🕉️🕉️🕉️🚩
@sindhukn2535
@sindhukn2535 Ай бұрын
I Have been waiting for the second part of the video. Thank you
@Dipuviswanathan
@Dipuviswanathan Ай бұрын
Sure ഉടനെ ഉണ്ടാവും🙏
@parameswarasharma1930
@parameswarasharma1930 Ай бұрын
അത്യപൂർവമായ video. Rich treasure of information. Great. Thanks a lot
@Dipuviswanathan
@Dipuviswanathan Ай бұрын
🙏🙏🙏
@user-eu1yn8wn9p
@user-eu1yn8wn9p Ай бұрын
Om.NamoNarayanaya🙏🙏🙏🙏🙏
@RavindranathanVP
@RavindranathanVP Ай бұрын
ശ്രീ വല്ലഭൻ ശരണം ശരണം ശരണം 🙏🏻🙏🏻🙏🏻
@Dipuviswanathan
@Dipuviswanathan Ай бұрын
🙏
@RaviKumar-le1xc
@RaviKumar-le1xc Ай бұрын
Enjoyed the video. 👍
@Dipuviswanathan
@Dipuviswanathan Ай бұрын
Thank you
@anilmadhu8904
@anilmadhu8904 Ай бұрын
Excellent and heart touching presentation. Namaste Deepu.
@Dipuviswanathan
@Dipuviswanathan Ай бұрын
Thanks a lot🙏
@vipin1984
@vipin1984 Ай бұрын
🙏🙏🙏
@padmajamenon6063
@padmajamenon6063 Ай бұрын
ശ്രീ വല്ലഭൻ ശരണം 🙏🙏🙏
@Dipuviswanathan
@Dipuviswanathan Ай бұрын
🙏
@maneeshek3428
@maneeshek3428 Ай бұрын
നമസ്കാരം തിരുമേനി 🙏🙏
@Dipuviswanathan
@Dipuviswanathan Ай бұрын
നമസ്തേ മനീഷ്🙏
@STORYTaylorXx
@STORYTaylorXx Ай бұрын
താങ്കൾ തിരുവട്ടാർ ക്ഷേത്രത്തെപ്പറ്റി വിശദമായ ഒരു വീഡിയോ ചെയ്യണം എന്ന് അഭ്യർത്ഥനയുണ്ട്. അതുപോലെ തിരുവനന്തപുരം ജില്ലയിലെ കഠിനംകുളം മഹാദേവ ക്ഷേത്രത്തിലെ പറ്റിയും.
@Dipuviswanathan
@Dipuviswanathan Ай бұрын
അങ്ങനെയൊരു ആഗ്രഹം ഉണ്ട്🙏
@jayapradeep7530
@jayapradeep7530 Ай бұрын
Very well explained🙏🙏
@purplevlogs9674
@purplevlogs9674 Ай бұрын
So much informations...🙏🙏 If possible please do an episode about THIRUVANVANDOOR Mahakhshetram 🙏🙏
@Dipuviswanathan
@Dipuviswanathan Ай бұрын
Sure
@subee128
@subee128 Ай бұрын
Thanks
@Dipuviswanathan
@Dipuviswanathan 25 күн бұрын
Welcome
@anoopanoop7915
@anoopanoop7915 Ай бұрын
❤❤❤
@Soyanuj980
@Soyanuj980 Ай бұрын
തിരുവല്ല വരെ എത്തിയില്ലേ തൃക്കവിയൂരേയ്ക്കും പോന്നോളൂ 👍
@Dipuviswanathan
@Dipuviswanathan Ай бұрын
വരാം🙏🧡
@user-lt2kh1mp6v
@user-lt2kh1mp6v Ай бұрын
🙏🏻🙏🏻🙏🏻🙏🏻🙏🏻
@mohithmanoj8228
@mohithmanoj8228 Ай бұрын
Please do a video on kaviyoor mahdeva temple too
@Dipuviswanathan
@Dipuviswanathan Ай бұрын
Sure🙏
@shyamkumarkurappillilram-ks9tx
@shyamkumarkurappillilram-ks9tx Ай бұрын
🧡🧡🧡🧡🧡🧡🧡🧡🙏🏻🙏🏻🙏🏻🙏🏻🙏🏻... 🕉️🕉️🕉️🕉️🕉️🔱🔱🔱🔱🔱....
@irelanddiaries9212
@irelanddiaries9212 Ай бұрын
Hi avide oru Aana undayirunnu jayachandran athinte storiyum pretheekshikkunnu
@vishnubabu1817
@vishnubabu1817 Ай бұрын
Ath youtube l und..Thiruvalla jayachandran enn type cheythal orupad videos kittum
@vasanthakumari5056
@vasanthakumari5056 Ай бұрын
Pandu streekalkk akathu praveshanam illayirunno
@Dipuviswanathan
@Dipuviswanathan Ай бұрын
അങ്ങനെ കേട്ടു
@Adwaithsynonymus-sy4zp
@Adwaithsynonymus-sy4zp Ай бұрын
Hindhu മതത്തിന്റെ ഏയ്കമാത്യത്തെ മാത്രം കരുതി. നമ്പൂരി പ്രാമണ്യതിനെതിരെയുള്ള ചരിത്രങ്ങളും, അറിവുകളും മനസ്സിൽ ഉറക്കിക്കിടത്തി കഴിഞ്ഞുപോരുന്ന നിരവധി ജനവിഭാഗം ഇവിടെയുണ്ട്. ദയവുചെയ്ത് വീണ്ടും നമ്പൂരി പ്രാമണ്യം പുനസ്ഥാപിക്കാനുള്ള ശ്രമം എന്നപോലെ നടക്കുന്നച്ചില്ല പ്രവർത്തനങ്ങൾ അനാവശ്യമായ നിരവധി പ്രതികരണങ്ങൾ ക്ഷണിച്ചുവരുത്തും എന്ന് വിനയത്തോടെ അറിയിക്കട്ടെ
@Dipuviswanathan
@Dipuviswanathan Ай бұрын
ഇതിൽ എന്ത് പ്രാമാണ്യത്വം ആണുള്ളത് അദ്വൈത്. വിരലിൽ എണ്ണാവുന്ന നമ്പൂതിരിമാരെ ഇന്ന് കേരളത്തിൽ ഉള്ളൂ.അതും യാതൊരു അവകാശങ്ങളോ ഒന്നും ഇല്ലാതെ
@ambikakr2522
@ambikakr2522 Ай бұрын
ഇപ്പോൾ ന്യൂനപക്ഷം അവരാണ്.. യാതോരു വിധ ആനുകൂല്യവും ഇല്ലാതെ... സവർണ്ണർ , ജന്മി... എന്നൊക്കെ പറഞ്ഞ് മുദ്രകുത്തി.. പണ്ട് ആരോ ചെയ്ത തെറ്റിന് ആ സമൂഹത്തെ മുഴുവനും പള്ള് പറയുന്നതെന്തിന് ? അമ്പലത്തിൽ ചെയ്യുന്ന കർമ്മം അല്ലാതെ വേറെ എന്തെങ്കിലും ജോലിക്ക് പോകുവാൻ സാധിക്കുമോ... തുച്ഛമായ വരുമാനം കൊണ്ട് മാത്രം ഉപജീവനം കഴിക്കുന്നവർ. പിടിച്ചു പറിക്കാനോ , തട്ടിപ്പറിക്കാനോ ആരെങ്കിലും ഉപദ്രവിക്കാനോ തുനിയുന്നില്ല... എന്നിട്ടും എറ്റവും നിന്ദ്യമായിട്ടാണ് ഈ സമൂഹത്തെ ദ്രോഹിക്കുന്നത്.. സർക്കാരിൽ നിന്നും യാതോരു ആനുകൂല്യം കിട്ടുന്നില്ല.. ഉള്ളതു കൊണ്ട് തൃപ്തിപ്പെടുന്നവർ.....
@ajayaYtube
@ajayaYtube 28 күн бұрын
🙏🙏🙏
@Dipuviswanathan
@Dipuviswanathan 28 күн бұрын
🙏
@sathyapalane7983
@sathyapalane7983 Ай бұрын
🙏🙏🙏
@krishnamohan8364
@krishnamohan8364 Ай бұрын
🙏🙏🙏
@Dipuviswanathan
@Dipuviswanathan Ай бұрын
🙏
Magic trick 🪄😁
00:13
Andrey Grechka
Рет қаралды 36 МЛН
Little brothers couldn't stay calm when they noticed a bin lorry #shorts
00:32
Fabiosa Best Lifehacks
Рет қаралды 17 МЛН
Magic trick 🪄😁
00:13
Andrey Grechka
Рет қаралды 36 МЛН