കേട്ടിട്ടുണ്ട് ഈ മനയെപ്പറ്റി വിശദമായി വിവരങ്ങൾ അറിയാൻ കഴിഞ്ഞതിൽ സന്തോഷം നന്ദി നമസ്കാരം തിരുമേനി ദീപു ജി
@Dipuviswanathan4 ай бұрын
നമസ്തേ🙏
@n.unnikrishnan17094 ай бұрын
പാതിരിക്കുന്നത് മനയിലെ ജാഥവേദൻ തിരുമേനിയെ കാണുവാൻ ഇടയായിട്ടുണ്ട്. വർഷങ്ങൾക്കു മുൻപാണ്. ശ്രീ അയ്യപ്പൻ കാവ് അന്ന് കാടുപിടിച്ചു കിടന്നിരുന്നു. കാണിക്ക സമർപ്പിച്ചു. വളരെ വിശേഷപ്പെട്ട മന. ഇപ്പോൾ പുതുക്കി പണിതിരിക്കുന്നു. കാണാൻ പറ്റിയതിൽ വളരെ സന്തോഷമുണ്ട്.
@balakrishnankv794 ай бұрын
ഇവിടുത്തെ വിവരങ്ങൾ അറിയാമെങ്കിലും തിരുമേനിയുടെ നാവിൽ നിന്നും അത് കേൾക്കുമ്പോൾ വളരെയധികം സന്തോഷം ഒരുപാട് നന്ദിയുണ്ട് തിരുമേനി ഈ വിവരണം തന്നതിന്
@Soyanuj9804 ай бұрын
നന്ദി 🙏നല്ലൊരു vedio തന്നതിന് 👍 ആദ്യമായി കേൾക്കുന്നു ഈ മനയെ പറ്റി
@Dipuviswanathan4 ай бұрын
Thank you🧡
@cvannapoorni11593 ай бұрын
I have done Sarpabali and I got the blessings and my problems were solved Very powerful Naga puja temple 🌹🌹🌹🙏🙏🙏🙏
@gopalakrishnanthekkedath26834 ай бұрын
നന്നായി. ഇതുവരെ പോയിട്ടില്ല.ഒന്ന് പോണം. ഒരുപാട് സന്തോഷം
@Dipuviswanathan4 ай бұрын
🙏🙏
@sunithak410615 күн бұрын
ഈ വരുന്ന ഞായറാഴ്ച അവിടുത്തെ പ്രസാദ ഊട്ട് ആണ് വന്നോളൂ 😂
@amalkrishna.c9011Ай бұрын
എന്റെ അമ്മവീട് ഈ ക്ഷേത്രത്തിന്റെ അടുത്ത് തന്നെയാണ്.. ഒരുപാടു തവണ ഈ മന സന്ദർശിക്കാനും, നാഗ രാജാവിന്റെ അനുഗ്രഹത്തിന് പത്രമാവാനും സാധിച്ചിട്ടുണ്ട് ❤. പാലക്കാട്, ചേർപ്പുളശ്ശരി മുണ്ടക്കോട്ടു കുറിശ്ശി ❤
@DipuviswanathanАй бұрын
🙏🙏
@RajeshKumar-sp9qx4 ай бұрын
പാതിരികുന്നത്ത്മനയെ പറ്റിയുളതാങ്കളുടെവിവരണങ്ങളും, ഇല്ലത്തുള്ള തിരുമേനിമാർ പറഞ്ഞ അനുഭവ കഥകളെ കുറിച്ചു കേട്ടപ്പോൾ വളരെ നല്ല അനുഭവം ആയിരുന്നു.🙏🙏🙏
Om namah shivaya 🙏💐💐💐💐💐....vallarra nalla oru edition.... prakrithi sowndharriyam parriyaan Vaakkuhall ella..🙏🙏🙏🙏🙏..nannei..namaskkaaram.🙏💐💐💐💐💐💐🌺🌺🌺🌺🌺🌺🙏
@bahuleyanayyode4744 ай бұрын
ഞങ്ങളുടെ തറവാട്ടിലെ നാഗങ്ങളുടെ പുനപ്രതിഷ്ഠ നടത്തിയത് പാതിരികുന്നത്ത് മനയിലെ തീരുമേനി ആണ് 🙏.
@DhanyaSinu-i3b2 ай бұрын
Ohm nagha rajave saranam ente ponnu nagha rajave enneyum ente bharthavineyum ente molneyum ente ammeyum ente bharthavinte ammeyum kathu rakshikane
@Rema1965unni4 ай бұрын
ഈ മന 30km ദൂരെ ആണ്. എന്നാലും 4-5 പ്രാവശ്യം പോയി. ഐതിഹ്യം കുറെ അറിയാമായിരുന്നു എന്നാലും Dipu ജിയുടെ അവതരണം വിവരണം അതി മനോഹരവും ഗംഭിരവും ആണ്. വളരെ നന്ദി - ഓരോ വീഡിയോസ് super👌🏻 stay blessed 🙏🏻
@Dipuviswanathan4 ай бұрын
നമസ്തേ വളരെ സന്തോഷം🙏
@valsalakumaribvalsalakumar11464 ай бұрын
🙏❤️
@krishnapriya22504 ай бұрын
@@Dipuviswanathan🫢ror😢
@madhavanpillai51934 ай бұрын
@@Dipuviswanathan/(
@sujasuja31384 ай бұрын
നാഗരാജാവേ കാത്തോളണേ 🙏🙏🙏
@pradeep-pp2yq4 ай бұрын
എൻറെ തറവാട്ടിൽ ഈ മനയിൽ നിന്ന് നാഗ പൂജയ്ക്ക് വന്നിരുന്നു നാഗരാജാവ് ശരണം..👍🙏🙏🪷🙏🙏👌
Hare NagaRaja mahapooja pranamam Thirumeni pray for us
@anilmadhu89044 ай бұрын
Nervous and heart touching, very good Deepu. Namaste Gi.
@Dipuviswanathan4 ай бұрын
Thank you sir നമസ്തേ🙏
@apmohananApmohanan4 ай бұрын
Thanks sir 🙏
@sreelathavenugopal80684 ай бұрын
നാഗദൈവങ്ങളെ കാത്തോളണേ 🙏🏻🙏🏻
@kalpanthavriksham59234 ай бұрын
ഞാൻ സ്ഥിരം ആരാധനയ്ക്ക് പോകുന്ന മനയാണ് 🙏
@ambilibabubabu43344 ай бұрын
🙏🏽🙏🏽🙏🏽🙏🏽 ഓം നാഗരാജായ നമോ നാഗരാജായ നമഹ
@sailajasasimenon4 ай бұрын
30 km ദൂരമേ ഉള്ളുവെങ്കിലും ഇതു വരെ പോയിട്ടില്ല.ഒരിക്കൽ പുറപ്പെട്ടിട്ടു തടസ്സം ഉണ്ടായി. സമയം ആയിട്ടില്ലായിരിക്കാം.😔 കാത്തിരിക്കുന്നു. അറിവുകൾക്ക് നന്ദി 🙏🏻
@Dipuviswanathan4 ай бұрын
ആഹാ ചേച്ചി പാലക്കാടാണോ താമസം🙏
@sailajasasimenon4 ай бұрын
@@Dipuviswanathan അതേ, ഒറ്റപ്പാലം 😊. ഇപ്പൊ എന്റെ വയസ്സായ അമ്മ കൂടെ ഉള്ളതു കൊണ്ട് അധികം എങ്ങോട്ടും പോവാറില്ല.
തിരുമേനി ഞാനും മോനും ഇന്ന് പോവുന്നു മോൻ മല ഇട്ടിരിക്കുന്നു അനുഗ്രഹിക്കണം 🙏🏻എനിക്കും എന്റെ കുടുംബത്തിനും സർവ്വ ഐശ്വര്യ തരണം ശങ്കരനാരായണൻ ആയിലീം സുന്ദരി തിരുവാതിര അക്ഷയ് ഗോപാൽ അനിയം അശ്വനി പുണർതം 🙏🏻
@geethasantosh66944 ай бұрын
Excellent video 👌👌🙏🙏
@Dipuviswanathan4 ай бұрын
Thanks a lot🙏
@VijayaMenon-z5r4 ай бұрын
നാഗരാജാവേ ശരണം 🙏🙏
@jayanthiparvathi71814 ай бұрын
ഇന്ന് വീണ്ടും ഇവിടെ പോവ്വാന്‍ സാധിച്ചു ഭഗവാന്‍റെ അനുഗ്രഹം ❤❤
@AgnesCleetus-y6f4 ай бұрын
Nagam kakkatteh our propreties🎉
@sreelathavenugopal80684 ай бұрын
ഓം നാഗരാജാവേ നമഃ 🙏🏻🙏🏻
@conectwel14 ай бұрын
Dipu, a very well-researched video. Finally, you have entered Palakkad district. Welcome to our place !!! There are a lot of temples in Palakkad district that need your "professional story-telling skill", one of which is Panniyoor Varahamoorthy Temple,
@Dipuviswanathan4 ай бұрын
Thank you dear brother❤️
@adershkattachira41204 ай бұрын
നാഗരാജാവ് നാഗയക്ഷി അമ്മ ❤
@kunnumolkaruna3 ай бұрын
എൻ്റെ നാഗത്താൻ മാരെ അനുഗ്രഹിക്ക ണേ
@ramuBaby-w5d3 ай бұрын
Nagarajave ente ishtta nagam
@SudhaA-y1g4 ай бұрын
Thank you 🙏🙏🙏🙏
@Dipuviswanathan3 ай бұрын
Welcome!
@ambujakshanambi9514 ай бұрын
നാഗരാജാ നാഗ അമ്മോ ശരണം
@anish.ur9hk4 ай бұрын
നാഗരാജാവ് രക്ഷിക്കണേ.... 🙏🏼
@venugopalanmp16034 ай бұрын
നാഗരാജാവേ ശരണം
@sreejaashok62523 ай бұрын
Om nagarajaya namaha🙏
@lathadevan41823 ай бұрын
Njangal poyittundu ividay❤
@gangadharannair14142 ай бұрын
Hare aNagaRaja mhapooja panchopacharam
@jayasreesanthosh83003 ай бұрын
എൻ്റെ മകനെ ഇവിടെ നടതള്ളിയിട്ടുള്ളതാണ്. എല്ലാ വർഷവും ഞങ്ങൾ അവിടെ പോവുന്നു
@SleepyGym-lg5er7 күн бұрын
നട തള്ളുക എന്ന് വച്ചാൽ
@Lobyew4 ай бұрын
നാട് ❤
@dineshkumarnair7533 ай бұрын
❤❤️❤️❤️❤️
@svijaykrishna1734 ай бұрын
Thank you for such a lovely video. I saw your chardham video. Felt like i went there along with you. Please continue doing it. One request can you please do a video of Mannarshala if possible. May Bhagwan bless you.
@Dipuviswanathan4 ай бұрын
Thank you dear friend🙏❤️ We have already done the video of mannaarassala.please check our chaannel
@svijaykrishna1734 ай бұрын
@@Dipuviswanathan ohh is it...sure will do that..
@unnibalakrishnan91454 ай бұрын
Divine ❤
@Dipuviswanathan4 ай бұрын
🙏
@sheelaprasannan68204 ай бұрын
🙏💐
@ramanibai87044 ай бұрын
🙏🙏🙏🙏🌹🌹🌹🌹❤️❤️❤️
@Rajalekshmi3054 ай бұрын
🙏🏻🙏🏻🙏🏻
@SandeepReshma-dn2bk4 ай бұрын
എന്റെ നാടാണ് ഞാനും വിഡിയോയിൽ പെട്ടിട്ടുണ്ട് 😊❤️❤️❤️
@Dipuviswanathan4 ай бұрын
❤️❤️
@grateful55664 ай бұрын
❤🙏🏾
@sreekumarpv39104 ай бұрын
കൊല്ലത്തിൽ ഒരു പ്രാവശ്യം കുടുംബസമേതം പോകും 🙏 പിന്നെ ഞാൻ ഒരു ഓട്ടോ ഡ്രൈവർ ആണ് ഇടക്കിടക്കു അവിടേക്കു ഓട്ടം കിട്ടാറുണ്ട്. പിന്നെ ഒരു അതിശയം എന്റെ വീട്ടിൽ കൃത്യം തൊഴുതിട്ട് ഒരു കൊല്ലം തികഞ്ഞാൽ ഒരു പാമ്പ് വരും സൂചന പോലെ എത്രയും പെട്ടന്ന് മനക്കലെത്തി വഴിപാട് നടത്തിയാൽ പിന്നെ ഒരു വർഷം ഒരു പ്രശ്നവും ഇല്ല 🙏ഇത് എന്റെ അനുഭവം ആണ്
@arunakv9283 ай бұрын
Ethevideyanu
@JayasreePb-x7e10 күн бұрын
നമസ്കാരം തിരുമേനി.🙏🏻🌹നാഗരാജാവേ നമഃ.
@JayasreePb-x7e10 күн бұрын
ബ്യൂട്ടിഫുൾ 🙏🏻
@JayasreePb-x7e10 күн бұрын
താങ്ക്യൂ ദീപു. 🙏🏻🌹
@Dipuviswanathan9 күн бұрын
@JayasreePb-x7e 🙏🙏
@manojpisharady56354 ай бұрын
All videos are professional.... Good narration.. Samayam kittumbol aluva alangad thiruvalur mahadeva temple (aithihyamalayil paranjirikkunathu) and alangad sangham chembola kalari cover cheyyu.
ഈ വീഡിയോ ഇപ്പോൾ കണ്ടതാ. എന്റെ പറമ്പിൽ മിക്ക ദിവസവും മൂർഖൻ വരും. പേടി ഉണ്ട്. പിടിച്ചു കൊണ്ടുപോവാൻ ആൾ വന്നു. കിട്ടിയില്ല. പിന്നെയും വരും.
@ranjininair-bh5vf3 ай бұрын
If children are kept away by enemies- can you get them back by doing Sarpa bali here?
@sureshsaga90704 ай бұрын
🙏🙏🙏
@Dipuviswanathan4 ай бұрын
🙏
@satyagreig23904 ай бұрын
നാഗരാജാ🙏✨✨✨🙏
@Dipuviswanathan4 ай бұрын
🙏
@hemakamath6814 ай бұрын
🙏🙏🙏🙏🙏
@SreeLakshmi-ke5fn4 ай бұрын
❤
@user-di2ny9mi5s4 ай бұрын
🙏🙏🙏🕉️🕉️🙏🙏🙏
@Cherry_Berry794 ай бұрын
Naga rajave saranam 🙏❤️
@sethumadhavannair76274 ай бұрын
എല്ലാ വർഷവും മണ്ഡലകാലത്ത് ഞാൻ അവിടം സന്ദർശിക്കാറുണ്ട്. അതിഗംഭീരമായ പ്രകൃതിയാണ്. ആദ്യകാലങ്ങളിൽ അയ്യപ്പൻ കാവിനുമുകളിൽ കുറെ നാഗവിഗ്രഹങ്ങൾ ഇരിക്കുന്ന സ്ഥലത്തേക്ക് പ്രവേശനം ഉണ്ടായിരുന്നു. അടുത്ത കാലത്തായി അവിടേക്ക് ആരെയും കടത്തിവിട്ടുന്നില്ല. തികച്ചും ഭയാനകമായ ഒരു അന്തരീക്ഷമാണവിടെ. ചുറ്റുപാടും കാണുന്ന വിഗ്രഹങ്ങൾ പലതറവാടുകളിലേയും ഒഴിപ്പിച്ചു കൊണ്ടുവന്ന വിഗ്രഹങ്ങളാണെന്ന് പറഞ്ഞു കേൾക്കുന്നു. ശരിയാണോ എന്നറിയില്ല.
@Dipuviswanathan4 ай бұрын
🙏
@sobhamenon74792 ай бұрын
🙏🙏🙏🙏🙏🙏🙏🙏🙏🙏
@Dipuviswanathan2 ай бұрын
🙏🙏
@Shaji-s3f4 ай бұрын
Naagaraajave kaakane
@ChandranThurayattil3 күн бұрын
ഞാൻ ഇപ്പോഴാണ് അറിയുന്നത് എന്റെ മകളുടെ വിവാഹം കഴിഞ്ഞിട്ട് 8 വർഷം ആയി ഇതു വരെ കുട്ടികൾ ആയിട്ടില്ല അത് കൊണ്ട് ഞാൻ തീർച്ചയായും വന്ന് വഴിപാടുകൾ നടത്തുകയും ചെയ്യും
@muralidharan719964 ай бұрын
🙏🙏
@Dipuviswanathan4 ай бұрын
🙏
@__Karthik___112 ай бұрын
Ende veedinde aduthanu
@lakshmidevi8164 ай бұрын
🙏🙏🙏
@krishnamoorthic.r15184 ай бұрын
വടക്ക് പെരളശ്ശേരി ഇല്ലേ.
@sanathanam114 ай бұрын
🌹🙏🏻🌹🙏🏻🌹🙏🏻🌹🙏🏻🌹🙏🏻🌹🙏🏻🌹🙏🏻🌹🙏🏻
@vijaykalarickal84314 ай бұрын
🙏🙏🙏🙏🙏🙏🙏
@abhayanand21714 ай бұрын
❤🙏🏻
@Dipuviswanathan4 ай бұрын
Abhay thank you🙏🙏
@deepthit156624 күн бұрын
ദർശ time ഒന്ന് പറയുമോ മണ്ഡലം കാലത്തെ
@Dipuviswanathan24 күн бұрын
Description ൽ നമ്പർ ഉണ്ടാവും ഒന്നു വിളിചു നോക്കുമോ
@l.lawlet62994 ай бұрын
Nagarajave saranam
@ManeeshaMA369Ай бұрын
നന്ദി, വളരെ വിജ്ഞാനപ്രദമായി.. 🙏🏻സർപ്പബലിയ്ക്ക് എത്ര തുക ആവും
@DipuviswanathanАй бұрын
അവിടുത്തെ phone നമ്പർ description ൽ ഉണ്ടാവും ഒന്നു വിളിച്ചു ചോദിക്കാമോ
@ManeeshaMA369Ай бұрын
@Dipuviswanathan ok...
@babunair93854 ай бұрын
എന്റെ നാട്ടിൽ ഷോർണനൂർ ഞാൻ ഏത്രയോ പോയിട്ടുണ്ടേ 🙏🙏
@sobhamenon74794 ай бұрын
🙏🙏🙏🙏🙏🙏🙏🙏🙏🙏
@Dipuviswanathan4 ай бұрын
🙏🙏
@explore_with_ammu.3 ай бұрын
Njanum poyittindu ...Prathyeka energy anu. Poyi vanna sesham anu pregnant ayathu.