ആ പയ്യൻ രേവതിയെ നേരിട്ട് കണ്ടിട്ടില്ലല്ലോ..രഞ്ജിത് പറഞ്ഞുള്ള അറിവല്ലേയുള്ളൂ..അവനെ വരുതിയിലാക്കാൻ പറഞ്ഞ നുണയാണെങ്കിലോ...തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ രേവതിയും ശിക്ഷിക്കപ്പെടണം.
@nazervk-fb2dc3 ай бұрын
Revathiye parayombol koro pottonnu
@anasabdulazeezaayan83103 ай бұрын
മുഖ വിലക്കെടുത്താൽ മാത്രമെ രേവതിയെ ബാധിച്ച ആരോപണ ശുക്ലത്തിൽ നിന്നും രേവതിക്ക് മുക്തി ലഭിക്കൂ. രേവതി രഞ്ജിത്തിനെതിരെ മാന നഷ്ടത്തിന് കേസ് കൊടുക്കണം. ഇരയായ യുവാവ് രേവതിയെ തന്റെ കേസിൽ കൂട്ടു പ്രതിയാക്കുകയും ചെയ്യണം. രേവതിയെ ബാധിച്ച ആരോപണ ബീജത്തിൽ നിന്നും രേവതിയെ രക്ഷിക്കാൻ രേവതിയുടെ നിരപരാധിത്വം സാക്ഷ്യപ്പെടുത്തുന്ന കോടതി വിധിക്കു മാത്രമേ കഴിയൂ..
തെറ്റ് ചയ്തു എന്ന് തെളിയിക്കപ്പെട്ടാൽ പെണ്ണെന്ന പരിഗണയൊന്നും കൊടുക്കാതെ ശിക്ഷിക്കണം wcc യിൽനിന്ന് പുറത്താക്കുകയും വേണം
@VijAy547243 ай бұрын
ആരോപണം വന്നാൽ മാന്യമായി പതവികളിൽ നിന്നും മാറി നിൽക്കണം....അന്വേഷിക്കട്ടെ
@Minnu1960-m1l3 ай бұрын
Y? May be renjith said it to tarnish her name... The one who sends it to be punished
@rileeshp73873 ай бұрын
രേവതി ഒരു കല്ലിയാ ണ് രഞ്ജിത്തിൻ്റെ ഇപ്പോഴത്തെ കേസിനെ പറ്റി രേവതിയോട് ചോദിക്കാൻ മാധ്യമങ്ങൾ കുട്ടാക്കണം
@mersamin3 ай бұрын
ur mother and ranjith relation should be asked also
@newkid77873 ай бұрын
Ayyooo pavam ... Ravathikke ethireyum case venam ...
@mdsasidharan14793 ай бұрын
ഓഹോ അപ്പൊ അങ്ങനെ ആണ് കാര്യങ്ങള്‍.. kollam 😅😅
@sebyvarghese29033 ай бұрын
പെണ്ണുങ്ങളീടെ കാര്യം വരുമ്പോൾ നുണയാണ് പോലും. ഇതു എന്ത് നീതി
@user-oi4il3 ай бұрын
അയാൾക്ക് തന്നെ ഉറപ്പില്ല
@gkkerala23453 ай бұрын
Wcc യും കണക്കാണ് സ്വയം താല്പര്യവും അവരുടെ പവർ ഗ്രൂപ്പ് ഉണ്ടാക്കൽ അല്ലാതെ സ്ത്രീ സുരക്ഷയൊന്നും അവരുടെ ലക്ഷ്യത്തിൽ പെട്ടതല്ല
@PaachuChaachu-j2x3 ай бұрын
Crct
@surendransreedharannair31903 ай бұрын
Ur right.These so called actresses won't allow any junior artist anywhere near them.
@__nigga_.3 ай бұрын
Yes
@gulfstarsameer63523 ай бұрын
താങ്ങൾക്ക് ഞാൻ താഴെ പറഞ്ഞ അഭിപ്രായതിൽ യോജിക്കുന്നു എങ്കിൽ ഒരു വീഡിയോ ചെയുക Please. പുതിയ സംഘടന രുപികരിക്കണം അമ്മ വിളിമാറ്റി K. A. L. A എന്ന് ആകണം. Kerala Artists Legal Authority under Kerala Government. മാത്രമല്ല ഇൻവെസ്റ്റർസ് (PRODUCERS) ന് സേഫ്റ്റിയും ഉറപ്പാക്കം. അതോടെ ആർട്ടിസ്റ്റിന്റെ കളികൾ ഇല്ലാതെയാകും. ശെരിയെങ്കിൽ അടി Like Now
രഞ്ജിത് ന്റെ സ്ക്രിപ്റ്റ് ആണെന്ന് ബുദ്ധി ഉപയോഗിക്കുന്ന ആർക്കും മനസ്സിൽ ആക്കാം,, ഷൂട്ടിംഗ് സ്ഥലത്തുനിന്നും മമ്മൂട്ടി യെ കാണിക്കാം എന്നു പറഞ്ഞല്ലേ പ്രൊഡക്ഷൻ കണ്ട്രോളർ ഈ പാവത്തിനെ വിളിച്ചു മുറിയിൽ ചെന്നപ്പോൾ മമ്മൂട്ടി അല്ല, രഞ്ജിത് ആണ് മുറിയിൽ,, രഞ്ജിത് നെയും ആർക്കും കാണാൻ താല്പര്യം ഉണ്ടല്ലോ, ജിനിയസ് അല്ലെ,,,, ഈ തന്ത്രം തന്നെ യാണ് രേവതി യുടെ പേരിലും ഉപയോഗിച്ചത്, 🌹🌹🙏
@Dev362123 ай бұрын
രേവതിയൊക്കെ അപ്പോൾ ചെറിയ പ്രായമായിരിക്കുമല്ലോ പിന്നെ സിനിമയും അത്ര വല്യ കാര്യമാക്കേണ്ടതുണ്ടോ. എങ്കിലും ഇപ്പോൾ ഒരു കാര്യം മനസ്സിലായി സിനിമാക്കാരാണെങ്കിലും ഇവർക്കും ഇത്തരം ആഗ്രഹങ്ങൾ sadhichukkittan ഒരുപാട് കഷ്ടപ്പെടേണ്ടിവരുന്നു. നാട്ടിൻപുറത്തെ കൂലിപ്പണിക്കാർ ഇതിലും എളുപ്പത്തിൽ അവരുടെ ഇത്തരം ആഗ്രഹങ്ങൾ സാധിച്ചെടുക്കുന്നു 🙂🙂
@bijumathai57583 ай бұрын
വിഗ്രഹങ്ങൾ വീണുടയുന്നു 🙁🙁🙁🙁
@AshokanKp-l2n3 ай бұрын
എല്ലാം പുറത്ത് വരട്ടെ എന്നിട്ട് പറയാം അഭിപ്രായം
@manoj84963 ай бұрын
രേവതിയുടെ സംസാരഭാവത്തിൽ അറിയാം ഉള്ളിലെ ഭയം മുഖത്ത് തെളിയുന്നുണ്ട്
@@NeoLeo877common psychology, if she innocent she should have angry ,,,like she did it so many times in her life past controversy
@Todayismydayonlymyday3 ай бұрын
100% നാവ് കള്ളം പറഞാലും , മുഖം കള്ളം പറയില്ല ...
@AnjanVijin3 ай бұрын
ഇത് സ്ത്രീകളുടെ സ്ഥിരം പരിപാടിയാണ് വിഷമം എടുത്തു മറിക്കുന്നതാണ് 😢
@manoj84963 ай бұрын
രേവതിയോടുള്ള ഇഷ്ടം അങ്ങോട്ട് പോയി കിട്ടി.ഒന്നു പോലും ഇല്ല നല്ലതായി
@santhoshk.andrews70023 ай бұрын
😂😂😂😂
@ramanidasramanidas21973 ай бұрын
രേവതീടെ കൊച്ച്???????
@Kurumpan-nk9xg3 ай бұрын
തെറ്റ്ചെയ്തവരാരും ഞാൻ തെറ്റ് ചെയ്തു എന്ന് പറയാറില്ല പക്ഷേ രേവതി എന്തൊക്കെയോ മറക്കുന്നുണ്ട്
@malleenadhnk72143 ай бұрын
പടം ഇല്ലാതായാൽ,അവസരം കുറഞ്ഞാൽ...പല പ്രമുഖ നടിമാരിൽ നിന്നും ഇതുപോലുള്ള ഉപദ്രവം പ്രതീക്ഷിക്കാം... കുടുമ്പം തകർന്നിരിക്കുന്ന.. നടിമാർക്ക് എന്ത് നോക്കാൻ.. നഷ്ടപ്പെടാൻ ഒന്നുമില്ല..
@saleemabdul16133 ай бұрын
സിനിമയിലെ ഒട്ടുമുക്കാൽ പെണ്ണുങ്ങൾക്കും വടക്കൻ വീരഗാഥയിലെ ഉണ്ണിയാർച്ചയുടെ സ്വഭാവമാണ്👍💯
@നാരദൻ.1233 ай бұрын
ആയിഷയുടെ സ്വഭാവം എന്നും പറയാം..
@MakkunanAb-md2bf3 ай бұрын
സീതയുടെ സ്വഭാവം ആണെന്ന് പറയുന്നതാണ് കറക്റ്റ് 😂
@Ksukumaran-v6b3 ай бұрын
ഒരുമിച്ച് കൂടെ ഇരുന്നു🎉🎉
@Jayalekshmyae3 ай бұрын
ഇനിയെങ്കിലും നടിമാർ നല്ല വൃത്തി യായി വസ്ത്രം ധരിച്ചു അഭിനയിക്കേട്ടെ ഡ്രസ്സ്കോഡ് അവർക്കും വേണം
@ismailpsps4303 ай бұрын
അപ്പ സിനിമ കാണാൻ താൻ മാത്രേ ഉണ്ടാവൂ 😋
@Momilennu3 ай бұрын
😂😂@@ismailpsps430
@mohanlal-tw5lp3 ай бұрын
angane enkil cinema industry thanne poottum ...
@KannadaSSLCWinner3 ай бұрын
ಕರೆಕ್ಟ್ correct i also thinking like that
@ArunKumar-ee3uv3 ай бұрын
പുതുമുഖ നടൻ പറയുന്നത് സത്യം ആയിരിക്കും WCC,യിൽ ഇരിക്കുന്നു എന്ന് പറയുമ്പോൾ രേവതി യെ കുറിച്ച് പറഞ്ഞത് ശരി യോഗ തെറ്റോ അതും അന്വേഷണം വേണം ്് രെൻജിത്തിൻ്റ മൊബൈൽ പരിശോധന ചെയ്താൽ അറിയാം രേവതിയും ആയി ഏത് രീതിയിൽ ഉള്ള ബന്ധം ആണെന്ന്
@ahamadkuttyayamutty13433 ай бұрын
പുതിയ വെടികൾ വരുമ്പോൾ പഴയ വെടികൾക് രോഷം ഉണ്ടാകും അത് സ്വാഭാവികം
@mujeebrahmants77873 ай бұрын
അതെ.. wcc മെമ്പർ ആണെങ്കിൽ കെട്ടി ചമച്ച കഥ.. ബാക്കി ഒക്കെ പത്തരമാറ്റ് തങ്കം...
@SasiSankar-j4h3 ай бұрын
സിനിമയിൽ ചില സ്ത്രീകളും മോശക്കാരല്ല
@ushakumarib50033 ай бұрын
💯👌
@AmbiliJanardhan3 ай бұрын
Revathi de koode
@jayamohananpillai36973 ай бұрын
പയ്യൻ പറഞ്ഞ ദിവസം രഞ്ജിത്തിൻ്റെ മൊബൈലും ലൊക്കേഷനും ചാറ്റും മാത്രം പോരെ സത്യം മനസ്സിലാക്കാൻ.
@anilputhoor70483 ай бұрын
12 കൊല്ലം കഴിഞ്ഞതിനാൽ ലഭിക്കില്ല
@Minnu1960-m1l3 ай бұрын
All the incidents happened 10 years back. How do we get evidence?
@കൃഷ്ണവിലാസംഭാഗീരഥൻപിള്ള-ട8ഝ3 ай бұрын
രഞ്ജിത്ത് ഒരു ഉടായിപ്പ് ആണ്. രേവതി wcc ൽ സ്ട്രോങ്ങ് ആയി നിൽക്കുന്നത് മോശം അനുഭവങ്ങൾ കൊണ്ടാവാം. ഗൂഢാലോചന ആകാനുള്ള സാധ്യത കുറവാണ്. മിക്കവാറും രേവതിയുമായി അടുപ്പം സൂക്ഷിക്കുന്ന ആളായിരിയ്ക്കാം രഞ്ജിത്. രഞ്ജിത് യുവാവിനെ പറ്റിച്ചതാകാനുള്ള സാധ്യതയുണ്ട്. അതുപോലെ എല്ലാ സ്ത്രീകളും പുണ്യവതികൾ ആണെന്നും കാണേണ്ട.
@pvshaji52533 ай бұрын
തെറ്റ് ചെയ്താൽ സ്ത്രീക്കും പുരുഷനും ഒരേ ശിക്ഷ ഇതു മാത്രം എന്തേ ആരോപണം മാത്രമായത് ഇതും ഗൗരവ്വമായി അന്വേഷിക്കണം ശിക്ഷിക്കണം
@babuea51543 ай бұрын
അവനവനെ പറഞ്ഞപ്പോൾ പൊള്ളി അല്ലേ മറ്റു ഉള്ളവരെ പറയുമ്പോൾ എന്തു ഉത്സാഹം ആണ് മൈക്ക് ഒക്കെ പിടിച്ചു വലിയ ബുദ്ധിജീവി യുടെ മാതിരി അളന്നു മുറിച്ചു പറയുന്ന പോലെ മറ്റുള്ളവർക്ക് പറയുവാൻ അവസരം കിട്ടിയതല്ലേ അവർ പറയട്ടെന്നെ
@xavierjoseph8093 ай бұрын
This cud be true because revathy had admitted that she had connection with renjith. But nobody expected revathy would be such a person as described by renjith. This is really shocking! It would probably be difficult to find neat personalities in this field.
@BijoyEk-f4q3 ай бұрын
രേവതി ടെ ഫോട്ടോ കിട്ടിയപ്പോൾ ഉള്ള ആ ഫീലിങ്സ് കിട്ടിയവർ like. ഒരു 10 like 😉
@rahulanjaly86793 ай бұрын
Wcc is strong. Helped many actress came forward. They must stay strong. I believe they have the stregnth
@prasadpr92683 ай бұрын
മലയാളം സിനിമ വ്യഭിചാര നാല് ആണ് ഇത് കാണാൻ ഇവിടെ ആരും ദയവായി പോകരുത്
@gopalakrishnanpk79033 ай бұрын
Severe action should be initiated against the top men & women film stars, if the allegations are true. Sarita has herself told about Mukesh. Am very sorry , CPM has made him an MLA even after knowing that Mukesh is a womaniser. Punish him immediately
@Krishnankutty-x8x3 ай бұрын
100/%വാസ്തവം തന്നെ, ഇനിയും പുറത്തുവരാൻ, മുല്ലപെരിയാർ ഡാംമിലെ പോലെ ഉണ്ട് 😊
@Prince254933 ай бұрын
പെണ്ണുങ്ങൾ പറഞ്ഞാൽ സത്യം ആണുങ്ങൾ പറഞ്ഞാൽ നുണ........ ആണെന്നോ പെണ്ണെന്നോ വത്യാസം ഇല്ലാതെ നടപടിയും ചർച്ചയും വേണം ഇല്ലങ്കിൽ ഒന്നും വേണ്ട.... അതല്ലേ തുല്യത......
@Syama-o7o3 ай бұрын
അതെങ്ങനെ ശരിയാവും രേവതിമം നിങ്ങൾ പറയുന്നത് ശരി മറ്റുള്ളവർ തെറ്റും ഒരുപാട് വെളുപ്പിക്കാൻ ഇത്രയും തള്ള് പോരാ ശ്രീമതി നിങ്ങൾക്ക് തന്നെ അറിയാം നിങ്ങ ആരാണ് . എന്താണ് എന്നത് ....
@pushpalathao48833 ай бұрын
Parvati is acted like jenius..but she is OWNER OF JAADA SAMBRAJYAM
@AnishaP-b9p3 ай бұрын
രേവതി രഞ്ജിത്തിൽ നിന്നും അനുഭവിച്ച സങ്കടം എന്നത് അവരുടെ ജീവിതം നഷ്ടം തന്നെ 🙏
@LonaKutty-bq8kt3 ай бұрын
ജോണി ലൂക്കോസുമായി രേവതിയുടെ അഭിമുഖത്തിൽ രേവതി വ്യക്തമാക്കുന്നുണ്ട് രഞ്ജിത്തുമായുള്ള ബന്ധം . അപ്പോൾ തന്നെ മന:സ്സിലാക്കാമല്ലോ! സുഖം. സുഖം കിട്ടിയില്ലെങ്കിൽ തിരിഞ്ഞ് കൊത്തൽ.
@sasidharan79503 ай бұрын
കെട്ടി ചാമച്ചതാണെങ്കിൽ കോടതിയിൽ പൊയ്‌കൂടെ...സത്യം തെളിയട്ടെ......
@richardv96483 ай бұрын
Revathi must resign from WCC, until full investigation of the accusation is complete.
@user-HOMIAC3 ай бұрын
ഓവ്വേ..
@Habibee123453 ай бұрын
രഞ്ജിത്ത് രേവതി രണ്ടുപേരും കൂടെ ചെറുക്കനെ പൂശി 🤣🤣🤣
@bobbyshineraj28913 ай бұрын
അതാണ് സത്യം
@iammilan19633 ай бұрын
Pr bastard 😂
@babeeshcv24843 ай бұрын
😂😂😂
@AishuShereef3 ай бұрын
Paavam payyan
@raviesumanth26403 ай бұрын
Is Revathi trying to support Ranjith? No ethics even to senior actors and actresses.
@AbdulJaleel-j3r3 ай бұрын
ഡബ്ല്യുസിസി യിലെ രേവതിക്കെതിരെ കേസെടുക്കണം അതൊന്നുമല്ല രേവതി തന്നെയാണ് അതിന് ഉത്തരവാദി രഞ്ജിത്തും രേവതിയും നല്ലവണ്ണം ബന്ധമുണ്ട്
@opinited3 ай бұрын
😂. പ്രേമിച്ചതിനും ഒന്നും കേസ് എടുക്കാൻ ഉള്ള വകുപ്പില്ല ഹെ
@praveenmenon97333 ай бұрын
രണ്ടുപേരും ലിവിങ് ടുഗെതർ ബന്ധമാണ്.. അത് സിനിമ മേഖലയിൽ ഉള്ളവർക്ക് അറിയാം..
@bujjikallamparambil14283 ай бұрын
I stand with the confident and bold Revathi instead of believing the messenger of perverts .
@laluchandran60973 ай бұрын
ഇവർക്ക് എതിരെ വന്നാൽ wcc യെ തകർക്കാൻ. 🤣🤣മറ്റവർക്ക് എതിരെ വന്നാൽ പീഡനം...😅😅😅
ഇവളുമ്മാര് ഇക്കെ........ ആണ്.... കാശ് m പത്രസ്സും വരുമ്പോൾ.... അതുണ്ടാക്കാൻ എന്തോക്കെ ചെയ്തു എന്ന് ഓർമ ഉണ്ടാവില്ല.... 🤣🤣🤣
@kotolengo683 ай бұрын
രേവതിയുടെ സ്വരത്തിനു പഴയ മൂർച്ചയില്ലല്ലോ ....പക്ഷെ പയ്യനോട് രഞ്ജിത്ത് പറഞ്ഞതാണ് രേവതിയുടെ പേര് .........അത് ചുമ്മാ അവന്റെമുന്നിൽ തള്ളിയതാവാമെന്നു രേവതിക്ക് വേണെങ്കിൽ വാദിക്കാം ....എന്തായാലും അമ്മായി ആള് മോശമില്ല
@babukutty91043 ай бұрын
ബിഎംW cc ക്ക് എതിരെ ആരുപറഞ്ഞാലും അത് വിശ്വസിക്കണ്ട 🤣😂. വേറെ ആർക്കെതിരെ പറഞ്ഞാലും അത് സത്യമാണ് 😂.
@Rajo9w3 ай бұрын
കൊള്ളാം
@BabuKk-t7m3 ай бұрын
ആ ചെക്കന്റെ നഗ്ന ഫോട്ടോ കണ്ടിട്ട് ചേച്ചിക്ക് എന്ത് ചെയ്യാൻ ഇതൊക്കെ യഥാർത കാര്യം മറച്ചുവെക്കാൻ😀 വേണ്ടി വൻ സ്റാവു കൾ പടച്ചുവിടുന്നതല്ലേ🙏
@jeyasilinrani423 ай бұрын
Yes paavathine krushikunnu. Revathi mam nanmakku vendi nilkunna aalu thanne aanu yennu jnan vishvasikunnu
@komalavallykm68673 ай бұрын
😂😂@@jeyasilinrani42
@rajaneeshvv38643 ай бұрын
Nalla abhinayam
@UshaTk-y7x3 ай бұрын
🎉
@Narayanani56233 ай бұрын
👍👍👍👍പ്രതികരിക്കാൻ അവസരം കിട്ടിയപ്പോൾ പ്രതികരിച്ച നടിക്ക് 👌🏻👌🏻👌🏻👌🏻👌🏻
@bijuA.l-vj3ww3 ай бұрын
കേരളത്തിൻ്റെ സംസ്ക്കാര മനുസരിച്ച് ജീവിക്കട്ടെ WCC എന്ന സംഘടനാ പ്രവർത്തകർ.
@ajvlogs56623 ай бұрын
രേവതിക്ക് മാത്രമെന്താ അയച്ചത്.??? വേറെ ആർക്കും അയക്കാത്തതെന്താ????
@shradha85093 ай бұрын
Revathi renjith apo living together ayrnnulo. Relationship ayrnnulo after marriage revathi renjith
@Filuse3 ай бұрын
നമ്മുടെ അഭിപ്രായം അറിഞ്ഞിട്ട് എന്താവാനാണു സിനിമ കാണൽ നിർത്തിയാൽ എല്ലാം അതോടുകുടി close ആയി കോളും😊
@mtcmtc35193 ай бұрын
എല്ലാവൻമാരോടും കറങ്ങി നടന്നിട്ട് അവസാനം കാലുമാറുന്നത് ഇവളുമാരുടെ സ്ഥിരം പണി തന്നെ
@aarathigile3 ай бұрын
ലഹരി മാഫിയയെ എതിർത്താൽ പീഡന കേസിൽ കുടുക്കും
@KabeerthanikalKabeerthanikal3 ай бұрын
😢😢😢😢😢
@VijAy547243 ай бұрын
ആരോപണം വന്നാൽ മാന്യമായി പതവികളിൽ നിന്നും മാറി നിൽക്കണം....അന്വേഷിക്കട്ടെ അത് കഴിഞ്ഞു wcc il കയറി ഇരിക്കാം രേവതിക്ക്
@Syama-o7o3 ай бұрын
Wcc കുറെ നാൾ കഴിയട്ടെ അടിച്ചു പിരിയും ലെസ്ബിയൻസ് ക്ലബ് . അല്ലാതെ എന്തോന്ന് wcc
@lekshmikuttyammasasikumari90073 ай бұрын
Who knows who is correct
@aminahabeeb45693 ай бұрын
Ah date le call n chat track cheytha mathyallo
@charlespj84193 ай бұрын
അവാർഡ് മുഴുവൻ ഉടായിപ്പ് ആണ്.....
@Richadson3 ай бұрын
ഇതിൽ എന്തു കൊണ്ടാണ് ഇവരെ മാത്രം കുറ്റപ്പെടുത്തുന്നത് കര്യലാഭത്തിന് വേണ്ടി എന്തിനും തയ്യാറാവുക എന്നിട്ട് താൻ ഉദ്ദേശിച്ച കാരിയം നടന്നില്ലേ പിന്നെ വന്ന് പീഡിപ്പിച്ചു ഊമ്പിച്ചു എന്നും പറഞ്ഞ് പരാതി. ഇതിന് ആവിഷ്യപെടുമ്പോ പറ്റില്ലെന്ന് മുഖത്ത് നോക്കി പറയാൻ ആർജവം ഇല്ലാത്തവർ പിന്നെ വന്ന് ഇരവാദം പറയുന്നതിൽ എന്ത് അർത്ഥം ഉണ്ട്. ഇവിടെ ഈ പറഞ്ഞ ആരെയും പിടിച്ച് കെട്ടിയിട്ട് പീഡിപിച്ചവരൊന്നും അല്ലല്ലോ? അവര് പ്രതീക്ഷിച്ചത് കിട്ടിയില്ല അപ്പൊ കെടന്ന് കൊടുത്തത് കേസ് ആക്കി അത്രേ ഒള്ളു
@satishgopi31353 ай бұрын
What is the need for SHARE-ing pictures, when both "Mr.&Ms." (Ranjith&Revathi) were in the same hotel room, as per that guy. It was then LIVE... SHAME on them...
@FebinReemaTrancesun3 ай бұрын
😂😂😂 രേവതി തള്ള കൊള്ളാമല്ലോ
@syamalacv73053 ай бұрын
നിത്യ യൗവ്വനം താങ്കൾക്ക് സ്വന്തം 🙏 പലരും കിളവൻ എന്നും തള്ള എന്നും മറ്റും കൂട്ടിയാണ് പലരേയും സംബോധന ചെയ്യുന്നത് രേവതി എന്ന് മാത്രം പോരെ എന്നാലും വായിക്കുന്നവർക്ക് അവരുടെ ഭാഗത്തെ തെറ്റ് മനസ്സിലാകുമല്ലോ വർഷങ്ങൾ കഴിയുമ്പോ ഈ പ്രായം നിങ്ങൾക്കും വരുമെന്ന് ഓർക്കുക ഇന്ന് തള്ള എന്നാണ് വിളിയെങ്കിൽ അന്ന് വെയ്സ്റ്റ് എന്നോ മറ്റോ ആയിരിക്കും
@JAYASREER-c5b3 ай бұрын
നല്ല മറുപടി സൂപ്പർ@@syamalacv7305
@PramodNanu-h1d3 ай бұрын
ചെറുക്കന്റെ കുണ്ണ കണ്ട് കാമം തീർക്കുന്നനടി: മാർ:😄😄😄😄😄😄😄😄😄
@SybunneesaKunoth3 ай бұрын
തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ ശിക്ഷിക്കപ്പെടണം അതു ദൈവ നിശ്ചയം
@mohammedsharief43323 ай бұрын
I think WCC is correct I hop that some people trying to demolish WCC
@StanlyTo3 ай бұрын
ദിലീപിനെ ചതിച്ചത് ആരൊക്കെ 🤔
@GeethaDevu-n3w3 ай бұрын
ഇക്കിളി കഥകൾക്ക് എന്തു രസം എന്ന് ഹേമ ചേച്ചി കാട്ടി തന്നു..കേരളത്തിലെ സിനിമയുടെ വില കളഞ്ഞു കിട്ടി..very good
@moossan79833 ай бұрын
രേവതിയും രഞ്ജിത്തും അടുത്ത ബന്ധമുണ്ടെന്നും രഞ്ജിത്തിന്റെ കുട്ടിയാണ് രേവതിയുടെ കൂടെയുള്ളതെന്നും പറയുന്നത് കേട്ട് ശരിയാണോ
@KrishnaKumar-n9c1q3 ай бұрын
Yes
@Shaluvlogs1233 ай бұрын
ആരൊക്കെ എവിടെ യൊക്കെ ദൈവത്തിനു അറിയാം
@roseed88163 ай бұрын
It is wrong.
@fathimashajeer86433 ай бұрын
അതെ..
@LovelyBoy-f2v3 ай бұрын
ശാഖ യൂണിവേഴ്സിറ്റി കിട്ടിയതല്ലേ
@angel0fangelsangel5043 ай бұрын
മഞ്ജു പിള്ളയൊക്കെ അവാർഡ് മേടിച്ചത് എങ്ങനെ ആണന്ന് മനസ്സിലായി😂
@sreesamanoj3053 ай бұрын
wcc- ആർക്ക് വേണ്ടി
@sulaimathmk73303 ай бұрын
😀😀😀
@anoopbossm88893 ай бұрын
ഇപ്പൊ എങ്ങനെ ഇരിക്കണ്
@Minnu1960-m1l3 ай бұрын
She's not responsible for the pictures she gets. She can say she avoided it, she ignored.. R v responsinle for the calls & picturrs wv get. V get spam picturrs too which we block. A criminal like pulsor suni calls after committing a crime for that also the one who receives picture is not responsible. PUNISH THE ONE WHO SENDS PICTURES. Revathy should go to court for misusing her name
@munnamujeeb76363 ай бұрын
രേവതി മഹാ തല്ലിപ്പൊളി ആണ്....
@NEERMIZHI3 ай бұрын
ഇത്തരം നാറിയ കഥകൾക്ക് എന്തു അഭിപ്രായം പറയാൻ ? തിയേറ്ററിൽ സിനിമ കാണാതിരിക്കാം. ഇത്തരം ചാനൽ വാർത്തകളും മേലിൽ ബഹിഷ്ക്കരിക്കാം 🙏
@simpletricks12563 ай бұрын
ഇതിപ്പോ മൾട്ടി ലെവൽ മാർക്കറ്റിംഗ് പോലെ ആയി. മുകേഷിന്റെ കാലിൽ സിദ്ദിഖ്, ജയസൂര്യ, ഇടവേള ബാബു, രഞ്ജിത്തിന്റെ കാലിൽ രേവതി ganesh ആ പയ്യൻ. ഇനി ഇവരെ ഓരോരുത്തരും രണ്ടും മൂന്നും പേരെ ചേർത്താൽ
@farookali28123 ай бұрын
!!!???🤔🤔🤔"വേറെയും രേവതിമാർ തീർച്ചയായും ഉണ്ടല്ലോ."
@rahulanjaly86793 ай бұрын
It is not towards is it neccessary to be same to others. How can u say like this.
@P916993 ай бұрын
പയ്യൻ്റെ പീഡനം ശരിക്ക് അന്വേഷിച്ചാൽ പ്രശ്നം ആകുമല്ലോ.
@nairsathish80813 ай бұрын
All should be in jail
@ashok5543 ай бұрын
wcc അങ്കങ്ങൾക്കുള്ളിൽ ഉള്ളവർഅപ്പാടെ ഈ വാർത്തയിൽ സത്യമുണ്ടോ എന്ന് അന്വോഷിക്കണം അതിനു ഇച്ചിരി ഭയം ഉള്ളവരെ മാറ്റിനിർത്തി അന്വോഷിക്കണം
@Minnu1960-m1l3 ай бұрын
A grown up person posed for the photo.. He / she is not a child... He & renjit to be punished.
@prasadnarayanan95763 ай бұрын
രേവതി രഞ്ജിത്തിൽ നിന്ന് pregnant ആയപ്പോൾ അവരെ ഒഴിവാക്കാൻ നോക്കുന്ന സമയം ആയിരിക്കാം അപ്പോൾ ഇത്തരത്തിലുള്ള ഫോട്ടോ കിട്ടുമ്പോൾ വെറുക്കാൻ വേണ്ടി ആയിരിക്കാം ചെയ്തത്. വേറെ ചാനലിൽ പറയുന്നു ഇടവേള ബാബുവിനോട് ഇത്തരത്തിലുള്ള ഒരു ഫോട്ടോ ഉണ്ടെന്ന് പറഞ്ഞപ്പോൾ ഉടൻ ബാബുവിന് അയച്ചുകൊടുക്കാൻ പറഞ്ഞു AMMA യിലെ ആർക്കോ വേണ്ടിയാണ് രണ്ടുപേർക്കു ഇഷ്ടമായി എന്ന് പറഞ്ഞു അവരുടെ പേരൊന്നും ഇപ്പൊൾ പറയുന്നില്ല എന്നാണ് ആ ചാനൽ അവതാരകൻ പറഞ്ഞത്
@rickdalton48903 ай бұрын
രേവതി ഒരു ഉടയിപ്പ് ആണ്. എന്തോരം സിഗററ്റ് ആണ് ഇവർ വലിക്കുന്ന്നത്
@kunhiramanp42733 ай бұрын
ഞാൻ യുവാവിന്റെ ഭാഗത്തു, അയാൾ നുണ പറയേണ്ടുന്ന ആവശ്യം ഇല്ല.. ആ യുവാവിനെ സപ്പോർട്ട് ചെയ്യുക
@sheeba21423 ай бұрын
അയ്യാൾ പറഞ്ഞത് correct aayirikkum..പെണ്ണുങ്ങൾക്ക് എന്തും വിളിച്ചു പറയാം..അതു w c c kku പ്രശ്നം ഇല്ല..ഇപ്പൊൾ ആണ് പറഞ്ഞപ്പോൾ കള്ളം..enganae ഉള്ള kootharakalkku pollanam..
@joju3x3 ай бұрын
രേവതിയുടെ കളി കണ്ടിട്ടുള്ളവർക്ക് അറിയാം ഇത് സത്യമായിരിക്കണം എന്ന്
@nishadcharummoodu44413 ай бұрын
വിഗാരം ആർക്ക് ആണ് ഇല്ലാത്തത് അങ്ങ് ഷെമിച്ചു കളയണം 😢
@abhijithmk6983 ай бұрын
രഞ്ജിതിനെതിരായി വരുന്ന ആരോപണങ്ങൾ കെട്ടിച്ചമച്ചതാണെന്ന് വിശ്വസിക്കുന്നു. അയാൾ അത്തരത്തിൽ ഒരാളല്ല. കുളം കലക്കി മീൻ പിടിക്കാൻ ശ്രമിക്കുന്ന ചിലർ മനഃപൂർവം അയാളെ ഇതിൽ പെടുത്തിയതാണ്. അയാളുടെ പല അഭിമുഖങ്ങളും കണ്ടതാണ്. സ്ത്രീകളോടുള്ള അദ്ദേഹത്തിന്റെ മനോഭാവം ഇതല്ല. ആദ്യമായി അദ്ദേഹത്തിനെതീരെ ആരോപണം ഉന്നയിച്ച നടിയുടെ മൊഴികളിൽ തന്നെ പരസ്പര വിരുദ്ധതയുണ്ട്. അവർക്കു തന്നെ വലിയ ഉറപ്പില്ലാത്ത ഒരു സംഗതി അവരെ കൊണ്ട് പറയിപ്പിച്ചത് പോലുണ്ട്. ആ നടി തന്നെ പിന്നീട ലൈംഗിക ചൂഷണം നടത്തിയിട്ടില്ലെന്നും ഒരു ടെസ്റ്റ് മാത്രമായിരുന്നു അതെന്നും പറയുന്നു. രഞ്ജിത്തിനെ പൂട്ടാൻ ഇത് അപര്യാപ്തമാകുമെന്നു കണ്ട ചിലർ മനഃപൂർവം ഇപ്പോൾ ഒരു യുവാവിനെ ഇറക്കിയിരിക്കുകയാണ്. അത് വഴി അദ്ദേഹത്തെ കൂടുതൽ താറടിച്ചു കാണിക്കാൻ. അദ്ദേഹം മാടമ്പിത്തരം ഉള്ള ആളായിരിക്കാം. ദേഷ്യക്കാരൻ ആയിരിക്കാം. പക്ഷെ ഇത്തരക്കാരൻ ആവില്ലെന്ന് ഒരു തൊണ്ണൂറു ശതമാനം ഉറപ്പ്. അദ്ദേഹത്തോട് കാലങ്ങളായി പലർക്കും ഉള്ള അതൃപ്തിയും ദേഷ്യവും മൂലം ഇത്തരത്തിൽ അങ്ങേരെ കുടുക്കാൻ വേണ്ടി മനഃപൂർവം കെട്ടിച്ചമച്ച ആരോപണങ്ങൾ ആണിത്.
@VedaRamesh-zb4sr3 ай бұрын
ALPPTHI....Arhikkatha sthanam kittiya Oru EVAREGE actress ..
@dinesanavalunni21173 ай бұрын
നന്നായി ബാറ്റ് ചെയ്യുമ്പോൾ L B W ആകുന്നത് എന്തൊരു കഷ്ട്ടമാണ്. അങ്ങനെ തലയിൽ കണ്ണാടി വച്ച ടീമിലെ ഒരാൾ പുറത്തായി
@AbdulMajeed.v-mo1rq3 ай бұрын
സ്ത്രീക്ക് സുരക്ഷ വേണോ ഒരു വിവാഹം കഴിച്ച് ഭർത്തിവിൻ്റെയും കുടുംബങ്ങളുടെയും കൂടെ സുഖമായി ജീവിക്കുക എല്ലാതെ ഇല്ലാത്ത അവസ്ഥ ഉണ്ട് എന്നു കരുതി സ്വയം നശിക്കാൻ നിരീശ്വര കമ്യൂണിസ്റ്റ് ലിബറൽ ആശയ ആദർശ പ്രസ്ഥാനത്തിൻ്റെ ഉപജ്ഞാതാക്കാൾ തരുന്ന ഉപദേശങ്ങൾ സ്വീകരിച്ച് ആവേശത്തിൽ എടുത്തു ചാടിയാൽ ഇങ്ങിനെയാവൂ ഇതേ സംഭവിക്കൂ..
@wildvinewrites3 ай бұрын
Than enthu thenga aahda parayane..
@moblogwithreshmi53953 ай бұрын
കാക്ക...😂😂😂😂
@jyotsnasivanandan63083 ай бұрын
Ladies okke chakil kayari iruno ennu
@ponnu898633 ай бұрын
വിവാഹം കഴിച്ചാൽ പെൺകുട്ടികൾക്ക് സുരക്ഷ ഉറപ്പാണോ.. 🤔🤔
@Sumamarya3 ай бұрын
@@ponnu89863 കാക്കമാർ വേറെ മൂന്നു കെട്ടി പെണ്ണിന് സുരക്ഷ നല്കും😅😅