സീമചേച്ചി ഒരു സംഭവം ആണ് ,ഒരു മനുഷ്യൻ അറിയില്ല മറ്റുള്ളവരെ സഹായിക്കുന്നത്..
@lklm340411 ай бұрын
സീമ ചേച്ചി ചെയ്യുന്നത് ആരും അറിയാതിരിക്കുന്നില്ല.അത് ലഭിക്കുന്നവർ കുറെ പേർ എല്ലാ ജനങ്ങളെയും അത് അറിയിക്കുന്നുണ്ട്
@kashi384611 ай бұрын
@@lklm340407😊
@geethasunil123411 ай бұрын
@@lklm3404😮.
@RathiRathi-md1fk11 ай бұрын
@lklm3404
@premkv165211 ай бұрын
%qwerty%'jiaozi,, 🎉@@lklm3404
@valsalakrishnan518811 ай бұрын
മായയുടെ കോമഡി വളരെ ഇഷ്ടമാണ്. ദൈവം അനുഗ്രഹിക്കട്ടെ.
@RejaniSanal8 ай бұрын
മായയുടെ കോമഡി ഇഷ്ടമാണ്
@GracyKoshi11 ай бұрын
മായയെ എനിക്ക് ഒത്തിരി ഇഷ്ടമാണ്. കോമഡി നല്ല അനായസമായി ചെയ്യും. എല്ലാം അനുഗ്രഹങ്ങളും ഉണ്ടാകട്ടെ മായ.
@sreevidhyapkvidhya627611 ай бұрын
സീമചേച്ചിയെ എത്ര അഭിനദിച്ചാലും തിരില്ല. എത്ര കാരുണ്യപ്രവർത്തനം ചെയ്ത ഒരു വ്യക്തിയാണ് 👏👏👏👏👍👍👍👍♥️♥️♥️
@surendranvp917011 ай бұрын
ജീവിതം പൊരുതി ജയിക്കാനുള്ളതാണ്👌👌👌
@cns50211 ай бұрын
🙏🏻
@vilasiniashokan195511 ай бұрын
മായയെ എനിക്ക് ഭയങ്കര ഇഷ്ടമാണ്.
@LovelySurya-nt9ex11 ай бұрын
കൃഷ്ണ കുന്നുവിള vakkom നിലക്കാമുക് സിമചേച്ചി യോട് ഒന്നു പറയു മോനു ക്യാൻസർ ആണ് എന്തെകിലും സഹായിക്കാൻ
@arundhathirajan688311 ай бұрын
👌🏻👌🏻👌🏻👌🏻👌🏻👌🏻
@sarithak676011 ай бұрын
ഒരുപാട് ഇഷ്ടമാണ് മായയെ ❤❤ സൂപ്പർ അഭിനയം സൂപ്പർ കോമഡി ❤❤😂😂
@SusheelaaNarayanan11 ай бұрын
😅
@SusheelaaNarayanan11 ай бұрын
❤
@rasheedbeckoden481011 ай бұрын
മായ കോമഡി റോൾ 100ശതമാനം നന്നായി ചെയ്യുന്ന മലയാളികളുടെ അഭിമാനം ശബ്ദം കേൾക്കാൻ എന്ത് രസാണ് .നിറത്തിലൊക്കെ എന്തിരിക്കുന്നു മനസ് നന്നായാൽ മതീന്നേ..എത്ര സമയം കേട്ടാലും മടുപ്പ് തോന്നില്ല മായാ ഒത്തിരി ഇഷ്ടം
@mayakrishna900211 ай бұрын
Tku sooomh dyr🥰🥰🥰🥰
@thresibrizeeliathomas130811 ай бұрын
I second it ❤❤
@sindhukesu58011 ай бұрын
മായയെ കാണാനും സൂപ്പർ ആണ് ❤🥰
@remyabnair840510 ай бұрын
Hai Maya....I am also ur fan..fantastic performance....keep it up...@@mayakrishna9002
@jumailaazeez48994 ай бұрын
😊
@sandhyabiju29511 ай бұрын
മായയുടെ കോമഡികൾ ഓരോന്നും ഞാൻ പല പ്രാവശ്യം കണ്ടിട്ടുണ്ട് അത്രക്ക് എനിക്ക് മായേ ഇഷ്ടമാ നല്ല കഴിവുള്ള ഒരു ആർട്ടിസ്റ്റ് ആണ്, സിനിമയിൽ നല്ല അവസരങ്ങൾ കൊടുത്താൽ കൊള്ളാരുന്നു... ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്താൻ ദൈവം അനുഗ്രഹിക്കട്ടെ 🙏🏻🙏🏻🙏🏻
@Skvlogs-y7o11 ай бұрын
വന്നവഴി മറക്കാത്ത നല്ലൊരു വ്യക്തിയാണ് മായ ഒരുപ്പാട് ഉയരത്തിൽ എത്തട്ടെ ❤️
@navasfasiludeen7200Ай бұрын
❤
@sreeranjinib617611 ай бұрын
❤❤ സീമാജി ഇഷ്ടം, മായനല്ല നിലയിൽ ആകുമ്പോൾ മറ്റുള്ളവരേയും ഇതുപോലെ സഹായിക്കുക അതാണ് ചെയ്യേണ്ടത്
@lklm340411 ай бұрын
ദാരിദ്ര്യം അല്ല മായ കൃഷ്ണ വന്ന വഴി മറക്കാത്തത് എപ്പോഴും നല്ലതാ.ചുരുക്കം പേർക്ക് മാത്രമേ അങ്ങനെ ഒരു മനസ്സ് ഉള്ളൂ.ഇനിയും ഉയരങ്ങളിൽ എത്താൻ സാധിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു ആശംസിക്കുന്നു❤🥰😍😍😍😘💪👍👌 നല്ല സുന്ദരിയാട്ടോ പറയാതിരിക്കാൻ വയ്യ❤❤❤❤
@mayakrishna900211 ай бұрын
❤❤❤
@bkrajeshmohan3 ай бұрын
നല്ലൊരു അനുഗൃഹീത കലാകാരിയാണ്, ഇനിയും കൂടുതല് ഉയരങ്ങളില് എത്തട്ടെ, വളരെ ഇഷ്ടമാണ്, ഓരോ പ്രോഗ്രാമും ഒന്നിനൊന്ന് മെച്ചം. ഒരു കുറ്റവും പറയാനില്ല.
@sasikumaril489111 ай бұрын
ഒരുപാട് ഇഷ്ടമാണ് മായയെ നല്ലൊരു നടിയാണ് ഇഷ്ടംപോലെ സിനിമകൾ കിട്ടട്ടെ
@sajithak508911 ай бұрын
മായകുട്ടിയെ ഞങ്ങൾക്കു എല്ലാവർക്കും ഇഷ്ടമാണ് കോമഡി ഇഷ്ടമാണ്, അമ്പിളിദേവിയുടെ കൂടെ ഡാൻസ് കളിക്കുന്നത് കാണാറുണ്ട് ക്ലാസിക്കൽ നന്നായി കളിക്കും ❤❤🌹
@susanswaminathan746611 ай бұрын
ഹാസ്യ നടിക്കുള്ള അവാർഡ് കിട്ടാനുള്ള എല്ലാ യോഗ്യതയും മായക്ക് ഉണ്ട് ഇനി ഉയരങ്ങളിൽ എത്തട്ടെ
@RasiyaRasiya-e8m11 ай бұрын
സീ മാജി..... എ ല്ലാ ദൈവാനുഗ്രഹവും ഉണ്ടാവട്ടെ. മായാ..... സൂപ്പർ അഭിനയം ഒത്തിരി ഇഷ്ട്ടം
@suchethakumari38711 ай бұрын
മായയ്ക്ക് എല്ലാ ദൈവാനുഗ്രഹവും ലഭിക്കട്ടെ.❤
@abdussamad788011 ай бұрын
മായയുടെ കോമഡി കണ്ടിരിക്കാൻ എനികും വള്ളരെ നല്ല ഇഷ്ടമാണ് നല്ലൊരു അഭിനയ കലാകാരിയാണ് മായ 👍👌
@sunithasai599011 ай бұрын
അഹംങ്കാരം ഇല്ലാതെ ഈ നിഷ്കളങ്കത ഒട്ടും കുറയാതെ മുന്നോട്ടു പോകു.. എന്നും എപ്പോഴും കൂടെ ഞങ്ങൾ ഉണ്ടാകും നന്മകൾ നേരുന്നു 🥰
@sruthy-sruthy479311 ай бұрын
മായചേച്ചിയുടെ കോമഡി എനിക്ക് ഭയങ്കര ഇഷ്ട്ടം ആണ് 💯💞❤
@radhikaradhu262311 ай бұрын
ഒത്തിരി ഒത്തിരി ഇഷ്‌ടമാണ് മായേനെ ❤love you m
@_kadalasuthoni_11 ай бұрын
സീമ ചേച്ചി ❤ദൈവം അനുഗ്രഹിക്കട്ടെ..
@sujilmjvym14811 ай бұрын
മായയെ എനിക്ക് ഭയങ്കര ഇഷ്ടമാണ്....❤❤❤❤❤ അതിലേറെ ഇഷ്ടമാണ് മായയുടെ കോമഡികൾ..❤️❤️🎉🎉🎉❤❤
@muhammadanzal.v.n395011 ай бұрын
Enikum
@priyakk23711 ай бұрын
ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ മയക്കുട്ടി ❤❤❤❤
@TheBijinpalode11 ай бұрын
സത്യം ഇവർ മൂന്നുപേരും ഒരു രക്ഷയുമില്ലാത്ത കോമഡി രാജ്ഞികൾ ആണ്.എല്ലാർക്കും ഇഷ്ടമാണിവരെ ❤❤❤
@RANJULEKSHMI11 ай бұрын
മായയെ ഒരുപാട് ഇഷ്ടം ആയിരുന്നു.. ഇപ്പോ ഇഷ്ടം കുറച്ചൂടെ കൂടി.. നല്ല കഴിവുള്ള അഭിനേത്രി ആണ്.. ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ 😘😘😘.. സീമചേച്ചി നല്ല സ്വഭാവത്തിന് ഉടമയാണ്.. ഒരു ജാടയും അഹങ്കാരവുമില്ലത്ത നടി.. ചേച്ചിയെ ദൈവം അനുഗ്രഹിക്കട്ടെ 💞💞😍😍
@girijarajan359711 ай бұрын
ഒരു പാട് ഇഷ്ടം നല്ല കഴിവ് ഉള്ള കുട്ടി ആണ്❤❤❤
@seenasinaj44411 ай бұрын
Nalloru nadiyanu daivom anugrhikatteee❤️❤️❤️❤️
@nabeesanabeeus102511 ай бұрын
മായ ഇനി ഉയരങ്ങളിലേക്ക് ഇനിയും എത്തട്ടെ
@shobhapillai175911 ай бұрын
മായ amazing actress in comedy shows. മായ, അശ്വതി, നാൻസി, സരിത എല്ലാവരും സൂപ്പർ ആക്ടിങ്. Lots of love... മായ, സരിത. Congratulations സീമ.
@leelamani836211 ай бұрын
മായ എനിക്ക് ഒരുപാട് ഇഷ്ടമുള്ള കോമഡി താരമാണ് എന്ത് രസമാണ് മായയുടെ കോമഡി കാണാൻ 👌👌👌💕💕💕💕💕
@baijusing-uc1dv11 ай бұрын
മായ വളരെ നല്ല ആർട്ടിസ്റ്റ് ആണ് കനൽപ്പൂവ് ഇൽ പൊരിക്കല്ലേ ❤❤❤❤ ഒപ്പം 28 വയസുള്ള മകനും പൊളിയാണ് ഒരുപാട് നല്ല റോളുകൾ 2 പേർക്കും ഉണ്ടാവട്ടെ ❤❤❤❤❤
@arjunabhishek794611 ай бұрын
ഞാൻ നേരിട്ട് കണ്ടു മയകുട്ടിയെ ഒരു പാട് ഇഷ്ടം ആണ് നല്ല ആക്റ്റർ സുന്ദരി കുട്ടി ❤❤❤❤❤❤❤❤
@MubeenaNazim-ll7nz11 ай бұрын
സീമ.. അമ്മയ്ക്ക്.... ഒരായിരം.. അഭിനന്ദനങ്ങൾ ദൈവം ആരോഗ്യവും ആയുസ്സും നൽകണെ എന്ന് പ്രാർത്ഥിക്കുന്നു
@salimkumarmanappuram88894 ай бұрын
സീമാജിയ്ക്ക് ഒരു ബിഗ് സലൂട്ട്..... ഇനിയും ഉയരങ്ങളിൽ എത്തട്ടെ.... പ്രാർത്ഥനകൾ 🙏♥️♥️
@homely_feels11 ай бұрын
അഭിനന്ദനങ്ങൾ....🎉🎉 കൂടെ ആശംസകളും എല്ലാം നന്നായി വരട്ടെ
@Sherly-s8g8 ай бұрын
, മായയെ ദൈവം അനുഗ്രഹിക്കട്ടെ,,🙏
@bindhunisha858811 ай бұрын
പാവം നല്ലൊരു നടിയാണ് പക്ഷെ നല്ലൊരു ഡാൻസർ ആണെന്ന് അമ്പിളിയുടെ കൂടെ റീൽസ് കണ്ടപ്പോഴാണ് മനസിലായത് സൂപ്പർ സൂപ്പർ 🥰🥰🥰🥰🥰🥰 ഒരുപാട് വേദികൾ കിട്ടട്ടെ സിനിമകൾ കിട്ടട്ടെ
@sooryajijokksoorya743911 ай бұрын
Comedy ചെയ്യുന്നതിൽ എറ്റവും ഇഷ്ടം മയ ചേച്ചിയെ anu
@minip666311 ай бұрын
മായ ❤❤ ❤️ സൂര്യ ❤️❤️ നാൻസി ❤️❤️ അശ്വതി ❤️❤️
@SujalacSuja11 ай бұрын
മായ ഭയങ്കര ഇഷ്ടമാണ് ജാടയില്ലാത്ത സംസാരം 🥰🥰🥰🌹🌹
@sheela_saji_11 ай бұрын
നല്ല സൂപ്പർ അഭിനയം ആണ് മായയുടെ. ❤
@mohananka285611 ай бұрын
മലയാളികൾ എല്ലാവരും ഇഷ്ടപ്പെടുന്ന ഒരു താരമാണ് മായ
@vijayalekshmi577711 ай бұрын
ഒരു പാട് അഭിനന്ദനങ്ങൾ സ്വന്തമായി വിട് ഉണ്ടായത്തിൽ ഒരു പാട് സന്തോഷം . അമ്മയ്ക്ക് സുഖമല്ലേ അമ്മയും , മോളും കൂടി വടക്കാഞ്ചേരിയിൽ കൂടി ഒരോ കാര്യങ്ങളും പറഞ്ഞ് . ചെറിയ വേഷങ്ങൾ ചെയ്യാൻ വാടക വിട്ടിൽ നിന്ന് യാത്ര പോകുന്നതും എല്ലാം ഓർമ്മികുന്നു. അന്നേ ആഗ്രഹിച്ചിരുന്നു ഈ മോളൾക്ക് നല്ല ഭാവി ഉണ്ടാകണമെന്ന് . സ്വന്തം വിട് ഉള്ള മായ ആയതിൽ പറഞ്ഞറിയിക്കാൻ പറ്റാത്ത സന്തോഷം . ഒരു പാട് നൻമകൾ ഇനിയും ഉണ്ടാകട്ടെ.
@surendranuk18611 ай бұрын
മായയുടെ കോമഡി സ്കിറ്റിൽ ഒരു ഡാൻസ് (4 വരി) അടിപൊളിയായി ചെയ്തിട്ടുണ്ട്. ഒരിക്കൽ കൂ കാണാൻ ആഗ്രഹിക്കുന്നു.
@smilysalim210511 ай бұрын
Maya is one of the finest actor... Just love her natural acting.. God bless u dear❤
@Drsteffy11 ай бұрын
Maya super performer anu❤ And a good human🌷
@sarithaksaritha735511 ай бұрын
❤❤❤❤ മായ ഉമ്മ 😍😍😍😍 എനിക്ക് ഒരുപാട് ഇഷ്ടമാണ്
@sumithapramod549511 ай бұрын
ഇനിയും നല്ല നല്ല ഭാവി ഉണ്ടാവട്ടെ ❤🙏
@anithasarathks11 ай бұрын
മായയെ ഇഷ്ടമില്ലാത്ത ആരുമില്ല 🥰🥰
@AmeerKv-b3c11 ай бұрын
എത്ര കണ്ടാലും മതി വരാത്ത ഒരു സീനുണ്ട്, സുനിയെന്ന കഥാപാത്രത്തിന്റെ ഭാര്യയായിട്ട് അഭിനയിച്ച ആ ഒരു സ്കിറ്റ്, ഹെന്റമ്മോ എജ്ജാതി കോമഡി 😂😂😂
@AmeerKv-b3c11 ай бұрын
@LijiVincent3492 അതൊരു സ്കിറ്റാണ്, ഏഷ്യാനെറ്റിൽ വന്നതാണ്, ജഡ്ജായിട്ട് മുകേഷൊക്കെയുണ്ട്. കോമഡി എന്നു പറഞ്ഞാൽ ഒരൊന്നൊന്നര കോമഡി സീൻ 😂
@radhakrishnapillaiv115611 ай бұрын
c
@elsammathomas320911 ай бұрын
😊 5:57
@VALSABENNY-h8k11 ай бұрын
Mayayouractingisd..supergod.blessoyou🎉❤😂
@chithranandhano39311 ай бұрын
ഞാൻ ഇവരുടെ ഒരു കട്ട ഫാൻ ആണ്. സൂപ്പർ ആർട്ടിസ്റ്റ് ആണ്. 👌
@balustudio87311 ай бұрын
നല്ലൊരു കലാകാരിയാണ് ഇവർ അതിലുപരി നല്ലൊരു കലാകാരി നല്ലൊരു മനസ്സിന്റെ ഉടമയാണ് സീമ രണ്ടുപേരെ ഈശ്വരൻ അനുഗ്രഹിക്കട്ടെ 🙏🏻🙏🏻
@jancyjohn607211 ай бұрын
മായാ തന്നെയും തന്റെ കോമഡി ഒത്തിരി ഇഷ്ടാ എന്തായാലും സിമചേച്ചിയിലുടെ ദൈവം മായെ അനുഗ്രഹിച്ചല്ലോ ഇനിയും ഉയരങ്ങളിൽ എത്തട്ടെ 👍👍👍❤️❤️❤️❤️❤️🤩🤩🤩💐💐💐🤗🤗🤗
@SheenaSheena-ni5oi11 ай бұрын
മായ നിനക്ക് ദൈവത്തിന്റെ അനുഗ്രഹം എന്നും എന്നും ഉണ്ടാകട്ടെ
@vijayalakshmilakshmi359511 ай бұрын
മായ നല്ല ഒരു അഭിനേത്രി ആണ് നല്ല ഭാവി ഉണ്ട് കേട്ടോ ടിവിയിൽ മാത്രം ഒതുങ്ങരുത് സിനിമയിൽ ശ്രമിക്കണം ❤❤❤❤❤
@sijisanu842611 ай бұрын
ആത്മാർഥമായി റോൾ ചെയ്യുന്ന മായചേച്ചിയെ ഒരുപാട് ഇഷ്ടം
@baijusing-uc1dv11 ай бұрын
സീമ ചേച്ചി big salute ❤️ഇത് പോലെ ചേച്ചിടെ പേര് പലരും പറഞ്ഞു കേട്ടു എന്നും സീമ ചേച്ചിക്ക് ആയുരാരോതോടിരിക്കട്ടെ ❤❤❤❤❤❤❤❤❤❤❤
@anandavally460711 ай бұрын
എനിക്ക് ഇവരോടുള്ള ഇഷ്ടം ഇവരെല്ലാവരും അച്ഛനമ്മമാരെ നല്ലപോലെ സംരക്ഷിക്കുന്നവരാണ് ഏതൊരു സീരിയൽ സിനിമാ താരങ്ങളെ നോക്കിയാലും അവർ കുടുംബ സ്നേഹികളാണ്, പക്ഷേ അവരുടെ ഒക്കെ ദാമ്പത്യം അത്ര സുഖകര മല്ലാ ന്നാണ് ഇതുവരെ നമ്മൾ കണ്ടുവരുന്നത്, എന്തായിരിക്കാം കാരണം? 😌
സ്വന്തമായി വീടുണ്ടായതിൻ്റെ സന്തോഷം മായയുടെ മുഖത്ത് ഉണ്ട്...... അത് കണ്ടതിൽ സന്തോഷം....അതിനു സഹായിച്ച എല്ലാവർക്കും നന്ദി
@salnam257510 ай бұрын
മായയെ എനികു ഒരുപാടു ഇഷ്ടമാണ്
@ambikats11 ай бұрын
മായ സൂപ്പർ അഭിനേത്രിയാണ്, നന്നായി വരട്ടെ ❤❤
@jincyeldhoseeldhose11 ай бұрын
എനിക്കും ഒത്തിരി ഇഷ്ടമാണ് മായയെ
@mareenareji460011 ай бұрын
ആ fan ഒന്ന് കാണിക്കാമായിരുന്നു...😄😄😄♥️.... Seema g നായരുടെ കാര്യം അല്ലേ...പറഞ്ഞത്.. അത് കുറച്ച് കൂടി explain ചെയ്യാമായിരുന്നു
@santhaaravind104411 ай бұрын
വളരെ കഷ്ടപ്പെട്ടിട്ടായാലും മകൾക്കു നല്ല വിദ്യാഭ്യാസവും അതോടൊപ്പം നല്ല ഒരു നല്ല ഡാൻസർ, ഇപ്പോൾ ഫേമസ് കോമഡി actress aayi. Great mother. Njan dance programme kandittundu. Best wishes Maya.
@girijaV-d1i11 ай бұрын
എനിക്ക് ഒരുപാട് ഇഷ്ടം ആണ് കേട്ടോ, കോമഡിയും 😄👍.
@soumyasurumi825811 ай бұрын
മായയുടെ കോമഡി എന്റെ പൊന്നോ ഒരു രക്ഷയില്ല 😄😍 ഒരുപാട് അവസരങ്ങൾ കിട്ടട്ടെ 🙏
@geethageetha548811 ай бұрын
Congrts🥰🥰🥰👍👍👍👍ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ 🙏🙏👍
@RamDas-s6k11 ай бұрын
മായയും അമ്മയും കൂടി വടക്കാഞ്ചേരിയിൽവന്ന് ഓട്ടോ വിളിച്ചു പോകുന്നത് ഇപ്പോഴും ഓർക്കുന്നു മായ വടക്കാഞ്ചരിയുടെ അഭിമാനം 🙏🙏
@mayakrishna900211 ай бұрын
ആണൊ....😊😊എന്നെ അറിയാമോ.... സോറിട്ടോ എനിക്കു ആളെ മനസിലായില്ല...... ആരാണ് ഒന്ന് പറയാമോ
@krishDrums2311 ай бұрын
@@mayakrishna9002❤
@naseebakml62211 ай бұрын
ഞാനും കുറെ കണ്ടിട്ടുണ്ട്.... Vidhyabavanil... ആ ആളു തന്നെ ആണോ എന്ന് പല തവണ സംശയിച്ചിൻഡ്.. ഇപ്പൊ ഉറപ്പായി... ആശംസകൾ.. എല്ലാവിധ ഉയർച്ചകളും ഉണ്ടാവട്ടെ
@beenapulikkal570911 ай бұрын
മായ സൂപ്പറാണ് 👌👌👌നല്ല അവതരണം. മിടുക്കി ആണ് ❤❤❤
@shijukunjoos732211 ай бұрын
മായേച്ചിയെ ഒരുപാടു ഇഷ്ടം ആണ്.. ഇത്രക്കും ഇഷ്ടം ulla കോമൈഡി ലേഡി വേറെ ഇല്ല
@mercyfernandez231010 ай бұрын
Kanale poove ur acting is very natural and humble,I like watching this serial because of you Maya 😊
@ponnujose78011 ай бұрын
നല്ലൊരു മനസിന്റെ ഉടമ സീമ. ദൈവാനുഗ്രഹം എന്നുമുണ്ടാവട്ടെ 🙏
@FausiyaBasheer-sy9yz9 ай бұрын
Mayaaaaaaa❤❤❤❤❤❤❤❤❤❤❤😊
@JayaKumari-xd2wp11 ай бұрын
Maya Krishna is too Nice.❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@sureshnair174011 ай бұрын
മായ ഒരുപാട് ഇഷ്ടം 💥💕🙏🏽
@nandumol187211 ай бұрын
ഒരു യഥാർത്ഥ കോമഡി ആർടിസ്റ്റ് ആണന്നു മായ തെളിയിച്ചു കാരണം അനുഭവിച്ച കഷ്ടപ്പാട് പറഞ്ഞപ്പോൾ ചിരിച്ചു കൊണ്ട് പറഞ്ഞു അതത്ര എളുപ്പം അല്ല ബുദ്ധിമുട്ട് പ്രേത്യേകിച്ചു ദാരിദ്ര്യം അത് മറ്റൊരാളുടെ അടുത്ത് പറയുമ്പോൾ ചങ്ക് പൊട്ടും അനുഭവിച്ചാലെ മനസിലാവു അത് ജീവിതത്തിൽ ഇനി അങ്ങോട്ട് സന്തോഷം മാത്രം ഉണ്ടാകട്ടെ 🥰🥰🥰
@rafii45811 ай бұрын
രണ്ടാളും അടിപൊളി സൂപ്പർ 👍🥰🌹
@NazeeraChunkamannam11 ай бұрын
മായയെ എനിക്കും ഇഷ്ടമാണ് ഇവരുടെ കോമഡി സൂപ്പറാണ്..
@minikumari60611 ай бұрын
നല്ല കഴിവുള്ള കുട്ടി ❤️ ഇഷ്ടം ഒരു പാടൊരുപാട്... ❤️❤️
@smithakumarij714711 ай бұрын
മായ എന്നും സൂപ്പർ കോമഡി സ്റ്റാർ തന്നെ 👍
@celinnk599211 ай бұрын
മായ സൂപ്പർ 👍👍
@ajithkumarp.t30611 ай бұрын
എത്ര സത്യസന്ധവും സുന്ദരവുമായ interview.
@rajankamachy195411 ай бұрын
എന്തായാലും നല്ല അഭിനയം..👌 മായകൃഷ്ണ...👌
@lissythomas15811 ай бұрын
മായ ബെസ്റ്റ് കോമെഡിയാണ് കാണാനും സുന്ദരി യാണ്
@syamalakumari167311 ай бұрын
മായയെ പരിചയപ്പെടുത്തിയ ആളേയും ഒത്തിരി ഇഷ്ടം. മായേ നമുക്കും ഉണ്ടാകും ഒരു നല്ല കാലം. സഫലമാകുന്നുണ്ടല്ലോ. സന്തോഷത്തോടെ മുന്നോട്ടു പോകൂ. സീമയും അതു പോലുള്ളവരും കൂടെ എന്നും ഉണ്ടാവും
@RajanRajan-fz5kj6 ай бұрын
മായ ക്ക് എല്ലാ അഭിനന്ദനങ്ങൾ ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ എന്നാ ശംസിക്കുന്നു.
@ANITHARDAS11 ай бұрын
എനിക്ക് മായയെയും, മോളുടെ അഭിനയത്തെയും ഒത്തിരി ഇഷ്ടാണ് നന്നായിവരട്ടെ മോളെ ❤❤❤❤❤
@ShanavasShaanu11 ай бұрын
Nannaay.. Ineeppam... 😛
@ShanavasShaanu11 ай бұрын
Oodi vilayaad paappaa...!
@justinsachu130511 ай бұрын
സ്റ്റാർട്ടിങ് പൊളിച്ചു 😄😄😄👌🏻👌🏻മായചേച്ചി ഒരുപാട് ഇഷ്ടം 🤍🤍🤍
@sumakumarinr11 ай бұрын
Interviewer ഉം മിടുക്കി മായയും Super Artists.👌👍💕
@PriyaG-vd8ye11 ай бұрын
മായയെ ഒത്തിരി ഇഷ്ടമാണ് എനിക്ക് ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
@sreedharmudilikulam406511 ай бұрын
നല്ല അഭിനയം കാഴ്ച്ച വക്കുന്നു മായ...❤
@mercyfernandez231010 ай бұрын
Great acting,very natural and pleasing❤,keep it up Maya.
@anupamaanu614210 ай бұрын
Yes ofcouse👍🏻🙏
@Radhikakolavayal11 ай бұрын
ചേച്ചിയെ ഒരുപാട് ഇഷ്ട്ടമാണ് ♥️♥️♥️👍👍👍👍
@mathewjoseph721611 ай бұрын
Maya our favorite actress. Late Kalpana yude ade caliberil ulla actress. God bless her.
@SOBITHASHAJI-x2d11 ай бұрын
രണ്ടുപേരെയും എനിക്ക് ഒരുപാട് ഒരുപാട് ഇഷ്ട്ടമാണ്🥰🥰🥰❤❤❤
@info.nidhimagicworld11 ай бұрын
ചേച്ചി ഞാനും ചേച്ചിയുടെ ജീവിതത്തേക്കാൾ ഭയങ്കര കഷ്ടതയിൽ ആയിരുന്നു ചേച്ചി പറഞ്ഞപ്പോൾ എന്റെ പഴയ കാര്യങ്ങൾ ഞാൻ ഓർക്കുന്നു എന്റെ അച്ഛന്റെ അമ്മ വലിയ ടീച്ചർമാരുടെ മക്കളുടെ ഡ്രസ്സുകൾ ആയിരുന്നു എനിക്കും എന്റെ അനുജത്തിക്കും വാങ്ങി തന്നിരുന്നത് ഇന്ന് ഞാനൊരു അച്ചാർ യൂണിറ്റ് ചെയ്യുന്നുണ്ട് കുഴപ്പമില്ലാതെ പോകുന്നു കുറച്ച് അസുഖം കാരണം ഇപ്പോൾ ഇച്ചിരി ബുദ്ധിമുട്ടുണ്ട് എങ്കിലും ദൈവം അനുഗ്രഹിച്ചാൽ ഉയരങ്ങളിൽ എത്താമെന്ന് വിശ്വാസവും പ്രതീക്ഷയും എനിക്കുണ്ട്
@MusthafaValiyath-mm7bf11 ай бұрын
മായ ഇപ്പോൾ സൂര്യtv യിലെ കനൽപൂവ് എന്ന സീരിയൽലിൽ അഭിനയിക്കുന്നുണ്ട്. മറ്റു മിക്ക നടീ നടന്മാരും അസഹനീയമായ ഓവർആക്ട്ടേഴ്സ് ആണ്. ഒരു ആശോസം മായയുടെ നാച്ചുറൽ അഭിനയം ആണ്
@mayakrishna900211 ай бұрын
Tku sooomh ❤❤❤❤orupaadu santhosham...
@EternalFarmers11 ай бұрын
Amazing talent 💫 loaded with simplicity and talent 💫✨