രാവിലെ 7 മണിക്ക് തന്നെ ഭക്ഷണത്തിനു ഇത്രേം തിരക്കുള്ള ഹോട്ടൽ വേറെ ഇല്ല! |Narangali Restaurant Pazhoor

  Рет қаралды 102,238

Trip Company

Trip Company

Күн бұрын

Пікірлер: 51
@josesamuel136
@josesamuel136 Жыл бұрын
ഇതേ തിരക്കാണ് 5 സ്റ്റാർ ഹോസ്പിറ്റലിൽ ലും ആംബുലൻസ് നും
@rashinaduvannur
@rashinaduvannur Жыл бұрын
Negativoli വന്നല്ലോ
@josesamuel136
@josesamuel136 Жыл бұрын
@@rashinaduvannur നിന്നെ പോലുള്ളവനൊക്കെ പഴകിയതും വൃത്തികെട്ട ഭക്ഷണം kazhikkuvaan😂പ്രോത്സാഹിപ്പിക്കുന്ന volikal ആണ് ശാപം
@prasoonskumar9820
@prasoonskumar9820 Жыл бұрын
Medical storilum
@VIBERTECHY
@VIBERTECHY Жыл бұрын
Food ward fayisinthe videoyil undayirunu😻
@sidhartht-hy8ib
@sidhartht-hy8ib Жыл бұрын
ഹോട്ടലിൽ നിന്ന് ഭക്ഷണം കഴികുന്നത് കഴിവതും ഒഴിവാക്കുക 🙏🙏🙏
@Monkey_D_Lufy
@Monkey_D_Lufy Жыл бұрын
Nna pooyi oomb😂😹
@muhammadshah5173
@muhammadshah5173 Жыл бұрын
Pidi kozhi must try anu..😊
@MyShoukath
@MyShoukath Жыл бұрын
ഞാൻ ഒരു മാസം മുൻപ് അവിടെ നിന്നും ഭക്ഷണം കഴിച്ചിരുന്നു. എന്നാൽ ഒരു സൂപ്പർ ടേസ്റ്റ് എന്ന് ഒന്നും പറയാനില്ല. പൊറോട്ട നല്ല ടേസ്റ്റി ആയിരുന്നു.
@muhammedpk0911
@muhammedpk0911 4 ай бұрын
Poratta super bakki ellam evarage
@marypekkuzhiyil3079
@marypekkuzhiyil3079 Жыл бұрын
Where is the place in kozhikode dt.
@satheeshkumar-ds8gk
@satheeshkumar-ds8gk Жыл бұрын
Super 🎉🎉❤❤❤❤
@abdulazeez3298
@abdulazeez3298 Жыл бұрын
ആ നാട്ടിൽ വേറെ ആർക്കും പാചകമറിയില്ലായിരിക്കും
@uvaisvt3892
@uvaisvt3892 Жыл бұрын
ഇത് സൗദിയിൽ നിന്ന് കാണുന്നുന്ന ആ നാട്ടുകാരൻ 😊
@MrDuDe-rb2fw
@MrDuDe-rb2fw 8 ай бұрын
😊
@muneer.p632
@muneer.p632 Жыл бұрын
❤❤❤❤
@Antony_sebastian
@Antony_sebastian Жыл бұрын
pork undoo ?
@theawkwardcurrypot9556
@theawkwardcurrypot9556 Жыл бұрын
കമൻ്റ് തൊഴിലാളികൾ വീട്ടിൽ ഇരിക്കുക
@rajeshmaloos
@rajeshmaloos Жыл бұрын
നല്ല ഫുഡ് കുട്ടികൾക്ക് വീട്ടിൽ വച്ച് കൊടുക്ക്
@thelady6968
@thelady6968 Жыл бұрын
വ്വോഗർമ്മർക്ക് വേറെ പണിയൊന്നും ഇല്ലാ
@SkyMobile-kt2mx
@SkyMobile-kt2mx Жыл бұрын
Location
@ismailhaiverynice6269
@ismailhaiverynice6269 Жыл бұрын
9:48
@rajeshmaloos
@rajeshmaloos Жыл бұрын
വീട്ടിൽ അടുപ്പ് ഇല്ലെ
@wayanadan_vlog
@wayanadan_vlog Жыл бұрын
ആ കോഴി ക് ഓക്സിജൻ കൊടുത്താൽ എന്നീച്ചു ഓടും 😢😢
@AdhamAyzin-vg9go
@AdhamAyzin-vg9go Жыл бұрын
Poliyaanu makkaleee vannooly kayichooly
@babualoor4491
@babualoor4491 Жыл бұрын
ആകെപ്പാടെയുള്ള ഒരാശ്വാസo വിവരമുള്ള ആൾക്കാരാണ് comments ഇട്ടിരിക്കുന്നത് ... പക്വതയാർന്ന കമൻറ് സ് . ഒരെണ്ണം ഇതിനെ നന്നായി പറയുന്നില്ല... വായിച്ചു നോക്കൂ ...
@anithaks6690
@anithaks6690 Жыл бұрын
എന്തിനാ hotelil ഫാമിലി ഇങ്ങനെ തിരക്കുന്നതെന്നു മനസ്സിലാവുന്നില്ല. Bad habit
@2000bcMusic
@2000bcMusic Жыл бұрын
അതൊക്കെ ഓരോരുത്തരുടെ choice അല്ലേ.. എല്ലാദിവസവും വീട്ടിൽ ഭക്ഷണമുണ്ടാക്കി മടുത്താൻ ഇടക്കൊന്നു പുറത്തുനിന്ന് കഴിക്കുന്നത് തെറ്റല്ലല്ലോ
@georgejoseph260
@georgejoseph260 Жыл бұрын
Ethu bad habit avar cash ottakunthu nee na sahikan pattuneela
@BlackCat809l
@BlackCat809l Жыл бұрын
എന്തെങ്കിലും കേൾക്കുകയല്ലേ വേണ്ടൂ
@rubins1068
@rubins1068 Жыл бұрын
അടുത്ത ദിവസം foodsafety വന്നു ഹോട്ടല് പൂട്ടിച്ചു എന്നു കേൾക്കാം
@vinodkumark6121
@vinodkumark6121 Жыл бұрын
ആൾക്കാർക്ക് ദേഹം അനങ്ങി അടുക്കളയിൽ പണി എടുക്കാൻ വയ്യ... പിന്നെ gulf പണവും കൈയിൽ ഉണ്ടല്ലോ...
@shyamaprasadb9570
@shyamaprasadb9570 Жыл бұрын
ആ നാട്ടിൽ ആരും വീട്ടിൽ ഒന്നും പാചകം ചെയ്തു കഴിക്കാർ ഇല്ലേ.
@rajagopalank1661
@rajagopalank1661 Жыл бұрын
ഈ രാവിലെതന്നെ പ്രായമായവരും കുട്ടികളും പെണ്ണുങ്ങളും ആ ഹോട്ടലിൽ ചെന്ന് കഴിക്കണമെങ്കിൽ അത് ഗൾഫിലെ പണത്തിന്റെ കൊഴുപ്പ് തന്നെ
@Alhamdhulillah-e4x
@Alhamdhulillah-e4x Жыл бұрын
നിങ്ങൾക്ക് വീട്ടിൽ നിന്നും ഒന്നും തിന്നാൻ കിട്ടാറില്ലേ എന്നും ഓസി പുട്ടടിച്ചിട്ട് തടി കേടാകണ്ടാ
@ansarmarackar8159
@ansarmarackar8159 Жыл бұрын
പെരുമ്പാവൂർ അപ്സര ഹോട്ടൽ... 💓. അവിടെയും ഫ്രിഡ്ജ് ഇല്ല.
@salimkm5744
@salimkm5744 Жыл бұрын
ഹോട്ടൽ ഉടമയുടെ വീട്ടിൽ ആണ് ഫ്രിഡ്ജ് 😄😄...
@ansarmarackar8159
@ansarmarackar8159 Жыл бұрын
ഫ്രഷ് മട്ടൺ.... അപ്സര ഹോട്ടൽ
@TheAntonyalphonsee
@TheAntonyalphonsee Жыл бұрын
Fridge outside evide yenkilum ayirikkum
@Farisacheenickal1304
@Farisacheenickal1304 Жыл бұрын
കഞ്ഞി കിട്ടാത്ത ഒരു കാലവും വരാനിരിക്കുന്നുണ്ട്
@ajisankarapillai
@ajisankarapillai Жыл бұрын
First 44sago
@BlackCat809l
@BlackCat809l Жыл бұрын
ഇതിനൊന്നും വില ഇല്ലേ .. ആളെ കൂട്ടി ഫുൾ ടൈം തുറക്കൂ
@junais5452
@junais5452 Жыл бұрын
ഇത്ര വലിയ ഹൈപ്പൊന്നും ഇല്ല ഈ ഫുഡിന് ബീഫ് ഫ്രൈ ചെമ്മീൻ രണ്ടും വളരെ മോശമായിരുന്നു ചിക്കൻ കോക്കനട്ട് തിരക്കേടില്ല
@PrasanthPrasanth-cj4tk
@PrasanthPrasanth-cj4tk Жыл бұрын
Not good
@ajisankarapillai
@ajisankarapillai Жыл бұрын
First
@ashkaruk1121
@ashkaruk1121 Жыл бұрын
അത്ര മെച്ചം പറയാൻ ഒന്നും ഇല്ല..... ഞാൻ കഴിച്ചത് ആണ്... 🤣🤣🤣🤣🤣
@rashinaduvannur
@rashinaduvannur Жыл бұрын
കൊറേ negative commentolikale കണ്ട്. ശരിക്ക് ഈ തളിരുകൾ ഒക്കെ ഓസിക്ക് കിട്ടിയാൽ ആസിഡും മൂഞ്ചുന്നവർ ആയിരിക്കും. എന്നിട്ട് ഇവിടെ വന്ന് വീട്ടിൽ നിന്ന് തിന്നൂടെ, ആശുപത്രിയിൽ ഇതിലും തിരക്ക് ആയിരിക്കും എന്നൊക്കെ അങ്ങ് കാച്ചും 😂😂
黑天使被操控了#short #angel #clown
00:40
Super Beauty team
Рет қаралды 61 МЛН
The Best Band 😅 #toshleh #viralshort
00:11
Toshleh
Рет қаралды 22 МЛН
The best simple Lunch house in Calicut
13:38
Mrinal’s Blog
Рет қаралды 1,5 МЛН
黑天使被操控了#short #angel #clown
00:40
Super Beauty team
Рет қаралды 61 МЛН