ഹായ് ഇത്താ ഇവിടെ പച്ചരി അരച്ച് ഇങ്ങനെ അടിപൊളി പാലപ്പം ഉണ്ടാക്കാറുണ്ട്, പിന്നെ സ്റ്റൂ അറിയില്ലായിരുന്നു ഇത്ര പെർഫെക്ട് ആയിട്ട് ഉണ്ടാക്കാൻ, ഇൻശാ അല്ലാഹ് ഇനി ഇങ്ങനെ തന്നെ ട്രൈ ചെയ്യും ❤️❤️❤️
@kannurkitchen6819 Жыл бұрын
Thank you dear 😍😍
@omarshiraz7699 Жыл бұрын
Super palappam ....... Adipoli green health ....😋😋👍👍
@kannurkitchen6819 Жыл бұрын
😍😍
@remanisuresh1020 Жыл бұрын
വറുത്ത അരിപൊടി കൊണ്ടും പച്ചരി കൊണ്ടും ഉള്ള അപ്പം ഉണ്ടാക്കി കാണിക്കാമോ Dear.
@kannurkitchen6819 Жыл бұрын
Sure 👍😍
@iwillnevergiveup9920 Жыл бұрын
For how long is it left for fermentation?
@muhammed__razin Жыл бұрын
Maa shah allah 👍🏻
@George-uw7sw Жыл бұрын
Varutha pachari podi kondu ithu pole undaakkan pattumo?