ടീച്ചറുടെ സംസാരം കേൾക്കാൻ വേണ്ടിയാണ് ഞാൻ ഇത് കാണുന്നത് 😍😍😍😍😍
@kadeeja81033 жыл бұрын
👌
@my..perspective4 жыл бұрын
ഇന്ന് ഞാൻ ഉണ്ടാക്കി കേട്ടോ... സൂപ്പർ ആയിരുന്നു. ആദ്യമായിട്ടാണ് ഇങ്ങനെ ഉണ്ടാക്കിയത്... എല്ലാവരും ധൈര്യമായി പരീക്ഷിച്ചോളൂ.
@lathaviju2857Ай бұрын
You’re awesome the way you present so natural ❤️
@shanthivinod43762 жыл бұрын
I am loving you so much mom ♥️♥️♥️
@cookingwithsumateacher76652 жыл бұрын
ഇതു വളരെ നല്ല ക്റിസ് മസ് ബ്രേക്ക്ഫാസ്റ്റു കറി തനി കോട്ടയം രീതി.
@omanas66673 жыл бұрын
Super.easy case.description good
@geethavkgeethavk74784 жыл бұрын
ടീച്ചർ ഓരോ ഡിഷും ഞാൻ ഉണ്ടാകാറുണ്ട് ഇന്നത്തെ ഡിഷ് ഞാൻ അധികവും ഉണ്ടാകാറുണ്ട് ഞാൻ കണ്ണൂർ ആണ് ഇവിടെ രാവിലെ ഒക്കെ ചിക്കൻ ഉണ്ടാക്കും പ്രേത്യേകിച്ചു പാലപ്പത്തിന് പക്ഷെ എന്റെ ഫേവറേറ് കറിയാണ് ടീച്ചർ ഇന്ന് ഉണ്ടാക്കിയത്
@bindus39863 жыл бұрын
ടീച്ചർ. .. 🙏 അതിമനോഹരം.. തികച്ചും ലാളിത്യത്തോടെയുള്ള ആ അവതരണവും.... ശൈലിയും.. ❤️🙏.. പിന്നെ കറിയുടെ കാര്യം പറയാനില്ല...സൂ......പ്പർ 👍 ഒത്തിരി നന്ദി... ടീച്ചറിന്😘😘
@reyaaji3003 жыл бұрын
njan undaki supper arunu
@ambikapillai78333 жыл бұрын
Teacher Ammayude ella receipeyum super.....
@safnaraheem52673 жыл бұрын
Ee prayathilum Nalla clarity ulla samsaram .good explanation 👍🏻👍🏻👍🏻👍🏻👍🏻
@vijimohan26584 жыл бұрын
Njan try cheyyum Super dish
@tkchacko44899 ай бұрын
Suma sir yente chemistry sir ayirurunnu DVHS kumaranalloor.Leelakuttyamma sir etc.
@kalaravi31474 жыл бұрын
Like teacher marannupoya curry ormmapeduthithannathinu nanni
@travelmallu95213 жыл бұрын
Super. കറി tnx ടീച്ചർ
@mayadevisadanandan24364 жыл бұрын
kidilam....appears simple but tastes very good even for white bread..favour of crushed garam masala is super...better than garam masala piwder. thank you teacher..
@dianajohnson39753 жыл бұрын
Very nice presentation teacher i liked n i will make this
@vidyanagarponnuse32843 жыл бұрын
എന്റെ റ്റീച്ചറിന് എത്രമാത്രം ക്ഷീണം ഉണ്ടെന്നു തോന്നുന്നു എനിക്കു അങ്ങനെയാണ് തോന്നുന്നത് ഞാൻ ആദ്യം മുതൽ റ്റീച്ചറിന്റെ വീഡിയോസ്സേ കാണുന്നതാണ് ശരീരം നന്നായി നോക്കുക ഞങ്ങൾക്കു സങ്കടമാണ് ഇങ്ങനെ കാണുന്നത്
@chandinikabeer80413 жыл бұрын
Teacher good recepi
@mariammak.v42733 жыл бұрын
Today I saw the reciipe theseccond time.super.
@cookingwithsumateacher76653 жыл бұрын
Thank you so much 🙂
@shiniroy69672 жыл бұрын
ടീച്ചർ ഞാനിതു stew കറി ഉണ്ടാകുമ്പോഴൊക്കെ ഇതാണ് ഉണ്ടാക്കുന്നത് സൂപ്പർ 👍🏻👍🏻👍🏻ദൈവാനുഗ്രഹങ്ങൾ ഉണ്ടാകട്ടെ 🙏🏻🙏🏻🙏🏻🙏🏻
Muzhuvan kandirunnupoyi... nalla avatharanm Nth rasa samsaram kettondirikkan
@sruthysukumaran55463 жыл бұрын
Awesome 👏 thank
@foodideasbynittu4 жыл бұрын
Njangal ulli and potato vellathil vevikkum. Last aviyalil ozhikkunna polay aduppu off cheythu pacha velichenna ozhikkum. Add curry leaves too
@valsalaamma27479 ай бұрын
Supper Amma🙏🙏
@bennajose9203 жыл бұрын
Super🙏 Mam👌
@vasanthysurendran6883 жыл бұрын
Teacher njan undakki ethu super taste aanay. Tomorrow also our break fast this stue curry and appom. Thank you very much for this recepie.
@jesnajesi67283 жыл бұрын
ഞാൻ ആദ്യമയാണ് ഈ കറി ഉണ്ടാക്കുന്നതും കഴിക്കുന്നതും നല്ല മണം നല്ല രുചി ടീച്ചറമ്മയെ ഒരുപാടിഷ്ടം 😘😍
@sakheeelachu1914 жыл бұрын
Hello ammachiye! Hope you are doing well. I simply love this age old wholesome goodness ! Thank you for sharing.
@jenyurikouth49844 жыл бұрын
Super. I like potato stew. Thanks.
@minniminni88443 жыл бұрын
Sundhari teacher. Nalla kariyaane teacher
@cookingwithsumateacher76653 жыл бұрын
Yes. Really
@prasannaajit91542 жыл бұрын
So appetizing to see
@umamaheswarisenthil91594 жыл бұрын
Waiting for your video and especially this recipe....thank you Mam....😍😍😍luv you always and your explanation too......
@sophiashaji8423 жыл бұрын
സൂപ്പർ ടീച്ചർ
@lissythomas16882 жыл бұрын
Nice teacher.
@somyabraham74943 жыл бұрын
Teacher amme adipoli,, 👍🎉
@somyabraham74943 жыл бұрын
God bless you🙏💖
@bindukanjiravilaraghavan93633 жыл бұрын
ഇന്ന് അപ്പത്തിന്റെ കൂടെ white stew ഉണ്ടാക്കി...super... thank u teacher...❤️❤️
@beenabethel84703 жыл бұрын
സൂപ്പർ
@muneerk80352 жыл бұрын
Eppozhum itha undakka amma 👍👍👍
@karthipg16093 жыл бұрын
Super thank. You. Teacher 🤑
@aleenav.b9543 жыл бұрын
Hai, simple recipe
@vinaychandran6340 Жыл бұрын
കിടു കറി
@sujaunnikrishnan60443 жыл бұрын
Like very much Teacher
@miniv51834 жыл бұрын
very gud teacher
@sunikunnumal3922 Жыл бұрын
സുപ്പർ ❤
@santhakumarythankappan72514 жыл бұрын
Thank you teacher.🎅
@safatipsvlog30203 жыл бұрын
Hi teacher. Super 👍👍👍
@anitha67064 жыл бұрын
In my home we cook the potatoes, onion , green chillies & ginger together in coconut milk randaam pal. Then when it's done thick onnam pal is added & finally one teaspoon velichenna & fresh curry leaves . We dont add seasoning , it's almost oil free
@suveds19004 жыл бұрын
True... thats hiw we make too..
@vijayavijayan68154 жыл бұрын
Ente veettilum. Bt, njan teacher amma paranjapole vechu... Soooper👌👍
@lalitharajakrishnan93354 жыл бұрын
അതേ, അങ്ങനെ ആണ് ഞാനും ഉണ്ടാക്കുന്നത്
@parvathyviswanath92024 жыл бұрын
Super stew,liked👌👌👌👌👌👌
@MM-qv4uy3 жыл бұрын
ടീച്ചറുടെ ക്ലാസ് ..സൂപ്പർ..😍
@mnsnair93424 жыл бұрын
Tasty white stew. Mrs nair
@mithrasuniverse85503 жыл бұрын
hai ma'am .masalaku Pakaram masala powder cherkkamo plz reply .my husband do not like that raw spices
@storiesofsree20033 жыл бұрын
Polichu
@madhaviv8924 жыл бұрын
Teacher very great full,I am from Andhra v want how to prepare rice powder Red rice for puttu
@lakshmigayu4 жыл бұрын
Innale teacher paranja appam innu try cheytutto..👌👌 appathinte koode potato stew ayirunu🙂inji, pachamulak, karivepila matram itt anu indakiye. Adutha thavana ee recipe try cheyyam.
@stegishiju90763 жыл бұрын
Hi........... ആന്റി..ന്റെ അമ്മാമ്മ stew ഉണ്ടാക്കുമ്പോൾ, whole masala crush ചെയ്ത് ഒരു കിഴി കെട്ടി ഇടുന്നത് കണ്ടിട്ടുണ്ട്..... 👌 Wishes😘prayers
@raniajith34383 жыл бұрын
Very good mam
@fathimathriyasina8744 жыл бұрын
Teacher parayunnathum kelkaan nalla rasamaaa
@hemapraveenamukundan87133 жыл бұрын
Super rrrr and tasty 👌🏻👌🏻💓💓
@susankoshy51344 жыл бұрын
We can add cauliflower,mushroom andfresh green peas too.
@sandrasidharthan7064 жыл бұрын
Enikki othiri ishttayii Ammumme😍😍😍😍👌👌👌👌👌🤗🤗🤗
@reality17563 жыл бұрын
ഇന്ന് വീട്ടിൽ ഇടിയപ്പത്തിന് ഈ stew ആണ് വച്ചതു. എനിക്കിഷ്ടമാണ്. വീട്ടിൽ എല്ലാവർക്കും ഇഷ്ടമാണ്.
@ratnakalaprabhu52704 жыл бұрын
Endinum cherunna oru adipoli Kari thank you teacher