രാവിലെ മുതൽ രാത്രി വരെ കഴിക്കുന്നത് /silu talks /Pregnancy food Routine

  Рет қаралды 468,947

Silu Talks Salha

Silu Talks Salha

Күн бұрын

Пікірлер: 953
@rashidaanas3948
@rashidaanas3948 2 жыл бұрын
എനിക്കും 5 mnths aan🥰.. First pregnancy after 5 years... Anomaly സ്കാൻ ജൂൺ 1 നു ആണ്... ഇന്ഷാ അല്ലാഹ് എല്ലാ pregnant ആയ ഫ്രണ്ട്സിനും healthy pregnancy ആകട്ടെ ആമീൻ 🥰
@najlakhader1270
@najlakhader1270 2 жыл бұрын
Aameen
@rafeenarafeena5936
@rafeenarafeena5936 2 жыл бұрын
ആമീൻ 🤲🏻
@madeenashareef87
@madeenashareef87 2 жыл бұрын
Aameen
@sothu8766
@sothu8766 2 жыл бұрын
Aameen
@risanashamnadrisanath9544
@risanashamnadrisanath9544 2 жыл бұрын
കാത്തിരുന്നു കാത്തിരുന്നു 2 വർഷത്തിന് ശേഷം ആണ് pregnent ആയത്. ഇപ്പോൾ എനിക്കും 5 മാസമായി . ഇന്നലെയാരുന്നു anomoly സ്കാനിങ്. അൽഹംദുലില്ലാഹ് ഇതുവരെ കുഴപ്പം ഒന്നുമില്ല 🥰... Ithathaykkum കുഴപ്പം ഒന്നുമില്ലാതിരിക്കട്ടെ 🤲... ☺️
@unaisdq5273
@unaisdq5273 2 жыл бұрын
Entim 2year kayinju. Ippo 7monthayi. 🤲🤲
@Rvlogs92
@Rvlogs92 2 жыл бұрын
😘😘😘😘😘
@dhanalakshmick7513
@dhanalakshmick7513 2 жыл бұрын
Ok avumta👶👶🙏🙏
@thasleema4582
@thasleema4582 2 жыл бұрын
🥰
@rafeenarafeena5936
@rafeenarafeena5936 2 жыл бұрын
Enikk 5 masam കഴിഞ്ഞു
@ayshashaza4031
@ayshashaza4031 2 жыл бұрын
ഗർഭിണികൾക്ക് പ്രത്യേകിച്ച് ഒരു ഭക്ഷണവുമില്ല. എനിക്ക് 5 മക്കളാ. അതിൽ ട്വിൻസും ഉണ്ട്. എനിക്ക് സർദിച്ചിട്ട് എണീച് നിക്കാനേ പറ്റില്ല. സാധാരണ food പോലും കഴിക്കാറില്ല. Alhamdulillah.... എന്റെ മക്കൾ എല്ലാരേക്കാളും hieghtum weightum ഉണ്ട്. ബുദ്ധിയും ഉണ്ട്. Alhamdulillah.. മാഷാ അല്ലാഹ്..... എല്ലാം അല്ലാഹു തരുന്നതാ..... നമ്മൾ എന്തൊക്കെ കഴിച്ചാലും അല്ലാഹ് ഒന്ന് തീരുമാനിച്ചിട്ടുണ്ട്..... സിലുവിന്റെ കുഞ്ഞു പൂർണ ആരോഗ്യത്തോടെ വരട്ടെ... അല്ലാഹ് ഖൈർ ചെയ്യട്ടെ...
@fidhumol2893
@fidhumol2893 2 жыл бұрын
👍👍
@ippuichu786
@ippuichu786 2 жыл бұрын
Ente avasthayum same aanu ..thettiya annu thott ull charchi prasavikkumbo vare undavum ..oru foodo. Vellamo illa ...glucose kayattum .....pakshe ente makkal weigtum und ..ippo 3 perum nalla hightum und
@manjuhameed8357
@manjuhameed8357 2 жыл бұрын
aameen
@dreamcouples6310
@dreamcouples6310 2 жыл бұрын
Njan randamath pregnant anu dsme situation anu eneech nikan vayya food smell pidikilla njan otta foodum kazhikathe jeevikunu athrak vomit anu
@shabeebirumbuzhi7053
@shabeebirumbuzhi7053 2 жыл бұрын
Nhanum same
@efootball_yb8342
@efootball_yb8342 2 жыл бұрын
ഇതൊക്കെ വാങ്ങാൻ കാശ് വേണ്ടേ ? ഇതൊക്കെ കഴിച്ചിട്ടില്ലെങ്കിലും എന്റെ മക്കൾക്ക് ഒരു കുറവും ഇല്ല. Alhamdulillah🤲🤲🤲🤲
@sinusidu7864
@sinusidu7864 2 жыл бұрын
Ara ingineyokke nokkunnad enthu kittiyalum kazhichirunnu onnum nokkiyirunnilla Alhamdulillah oru kuzhappavum illa
@amosvlogs6723
@amosvlogs6723 2 жыл бұрын
Enikkum🙏🙏🙏🙏🙏
@mubashirasiraj5056
@mubashirasiraj5056 2 жыл бұрын
Sheriyaanu.cash ullavark mathram nadakkum inganokke...... pregnancy celebrate cheyyan🥺
@sajnanishad2530
@sajnanishad2530 2 жыл бұрын
Alhamdulillah
@artcraft4221
@artcraft4221 2 жыл бұрын
@@mubashirasiraj5056 correct
@ishazzworld7665
@ishazzworld7665 2 жыл бұрын
Enikku പേരക്ക aanu pregnancy time യില്‍ ഏറ്റവും കൂടുതൽ ഇഷ്ട്ടം ഉണ്ടായിരുന്നത്
@nedya2083
@nedya2083 2 жыл бұрын
Enikkum
@amosvlogs6723
@amosvlogs6723 2 жыл бұрын
Enikku magayum. Pacha ethakkapazhayum😊
@fabi536
@fabi536 2 жыл бұрын
Enikkum pearakka ayirunnu ishtam first pregnencyilyum athe ipo sencond pregnency timilum athe
@kidslover2780
@kidslover2780 2 жыл бұрын
സിലു ഒരുപാട് കഷ്ടപ്പെട്ടിട്ടാണ് വീഡിയോ എടുക്കുന്നെന്ന് മനസ്സിലായി... ചുചുനേം മോനേം ഒത്തിരി ഇഷ്ടം... എല്ലാരേം ഇഷ്ടം love u ur ഫാമിലി ❤❤❤
@SiluTalksSalha
@SiluTalksSalha 2 жыл бұрын
❣️😍
@Hishamfamily254
@Hishamfamily254 2 жыл бұрын
ഇതൊക്കെ കഴിക്കണം എന്നൊക്കെ പലരും പറയുന്നത് കേട്ടിട്ട് കടയിൽ പോയി വില ചോദിക്കും വിലകേട്ട് ഞെട്ടി വാങ്ങാതെ തിരികെ പോരും ,,ഇതായിരുന്നു എന്റെ പ്രഗ്നഡ്‌സിയിലെ അവസ്ഥ,എന്നാലും ഭർത്താവിന് കഴിയുന്ന വിധത്തിലൊക്കെ നോക്കിയിട്ടുണ്ട്...👍🌹❤️
@mmrr446
@mmrr446 2 жыл бұрын
എന്നെയും
@Shazmishameer
@Shazmishameer 2 жыл бұрын
ഞാനും പോകും പക്ഷേ റൈറ്റ് കണ്ടാൽ തിരിച്ചു പോരും 😌
@kamaruumer8349
@kamaruumer8349 2 жыл бұрын
ക്യാഷ് ഉള്ളവർ മാത്രം കാണാൻ ശ്രമിക്കുക പഴയ ഉമ്മമാർ ഇതിൽ പറയുന്ന സാധനങ്ങൾ ഗർഭിണി ആയിരിക്കുമ്പോൾ സ്വാപ്നത്തിൽ പോലും കണ്ടിട്ട് ഉണ്ടാവില്ല
@thanhadiya7012
@thanhadiya7012 2 жыл бұрын
sathyam
@artcraft4221
@artcraft4221 2 жыл бұрын
അല്ല പിന്നെ
@ashiff7508
@ashiff7508 2 жыл бұрын
😂😂😂😜😜😜
@fabakb9448
@fabakb9448 2 жыл бұрын
ഇത്ത തയ്റോയിഡ് ഉള്ളവർ അത് മാറാൻ കഴിക്കേണ്ട ഭക്ഷണത്തെക്കുറിച്ചു ഒരു വീഡിയോ ചെയ്യാമോ. Pls
@shabeerapk2021
@shabeerapk2021 2 жыл бұрын
Dr.manoj Johnson nte video kaanuu.athil parayinnind thyroid sambandhamaaya ellaa kaaryangalum.
@amosvlogs6723
@amosvlogs6723 2 жыл бұрын
Pullikari. Dr. Aano??
@mumthasmumthas2612
@mumthasmumthas2612 2 жыл бұрын
ഞാൻ ഇവരോട് ന്റെ ഒരു ഫ്രണ്ടിന് വേണ്ടി ഒരു സഹായം ചോദിച്ചിരുന്നു ഇവരെ സുബ്ക്രൈബ്ർ ആണ് അവൾ. ഒത്തിരി ഇഷ്ടവുമായിരുന്നു. ബട്ട്‌ സഹായം ചോദിച്ചപ്പോ ഇവരെ കിട്ടിയില്ല. Market teaminte no agane ന്തോ ആയിരിരുന്നു ഇവരെ husbent ആയിരുന്നു. ന്തായാലും നടന്നില്ല. അതിനു ശേഷമാണു മല്ലു ഫാമിലിക് ഗിഫ്റ്റുമായി ഇവര് പോയത് അതു കണ്ടപ്പോ sagadayi. ഉള്ളവർക്കു ചെയുന്നതിനേക്കാളും നല്ലത് എല്ലാത്തവർക് ചെയുന്നതല്ലേ
@SiluTalksSalha
@SiluTalksSalha 2 жыл бұрын
Sry dear❣️നിങ്ങൾ ഒരാൾ മാത്രം അല്ല ഡെയിലി ഒരു 100 പേര് സഹായം ചോയ്ച്ച msg ചെയും. ഞങ്ങളുടെ അവസ്ഥ പല പ്രാവശ്യം പല വിഡിയോസിലും പറഞ്ഞിട്ടുള്ളതാണ്. ആദ്യം എന്റെ പലിശ kadam ആണ് വിട്ടേണ്ടത്. എന്നിട്ടും ഞങ്ങൾ മാക്സിമം പറ്റുന്നവർക് help ചെയ്തിട്ടുമുണ്ട്. പിന്നെ ഈ ചോദിക്കുന്ന എല്ലാർക്കും help ചെയ്യാനുള്ള കഴിവ് പടച്ചോൻ തരുമ്പോ ചെയാം in sha allaah. പിന്നെ ഈ msg cheyunna എല്ലാം ഞങ്ങളുടെ സബ്സ്ക്രൈബ്ഴ്സ് തന്നെയാണ്. പിന്നെ mallu ഫാമിലിയെ കാണാൻ പോയത്. അതൊക്കെ ഓരോരുത്തരുടെ പേർസണൽ കാര്യങ്ങൾ ആണ്. ഈ ഭൂമിയിൽ കഴിവുള്ള ഒരാൾക്കും ഒരാളും gift കൊടുക്കാറില്ലേ? വിമർശിക്കാൻ എല്ലാർക്കും കഴിയും 👍🏻പിന്നെ ഇതുപോലെ ഉള്ള വിമര്ശങ്ങൾ ആണ് ഒരുപാട് പേരെ മറ്റുള്ളവരെ സഹായിക്കുന്നതിൽ നിന്നും പിന്തിരിപ്പിക്കുന്നത്. എത്ര ചെയ്താലും കിട്ടാത്തവർ പിന്നെ പകരം വെച്ച് കുറ്റം പറഞ്ഞു നടക്കും. ഈ ഒരു കമന്റ് നിങ്ങൾ ഞാൻ കാണാൻ വേണ്ടി ഇട്ടതല്ല എന്ന് എനിക്ക് അറിയാം. നാട്ടുകാർ കണ്ടിട്ട് നമ്മളെ മോശം പറയാൻ വേണ്ടി 🥰ആ ഒരു നല്ല മനസ്സ് നമിച്ചിരിക്കുന്നു 👍🏻പിന്നെ നിങ്ങൾ പറയണം എന്നില്ല ഞാൻ തന്നെ ഇത് വേണേൽ നാട്ടുകാരോട് പറയും 👍🏻
@mumthasmumthas2612
@mumthasmumthas2612 2 жыл бұрын
ayooo എത്രയൊന്നും ഞാൻ വിചാരിച്ചിട്ടില്ല പിന്നെ നിങ്ങളോടു മറ്റുള്ളവർ ഹെല്പ് ചോദിക്കുന്നതും എനിക്കറിയില്ല ഞാൻ നിങ്ങളെ വീഡിയോസ് കാണാറില്ല നിങ്ങളെ എന്നല്ല ആരുടെയും വ്ലോഗ്സ് കാണാറില്ല ന്റെ ഫ്രണ്ട് കാണാലുണ്ട് നിങ്ങളെ നല്ല ഒരു ഫാനും ആണ് അപ്പോ അവൾക് ചോദിക്കാൻ മടിയായിപ്പോൾ എന്നോട് പറഞ്ഞു അത്രെയേ ഉള്ളു. ഇതു ഇനി വലിയ വിവാദങ്ങൾ ഉണ്ടാകണ്ടതില്ല ഇതു വെച്ച് ഒരു വീഡിയോ ഉണ്ടാകണ്ടതില്ല. അവളെ ഡീറ്റെയിൽസ് മുഴുവൻ നിങ്ങൾക് അയച്ച തന്നിട്ടുണ്ടല്ലോ അതു വെച്ച വീഡിയോ ഉണ്ടാകരുത്.
@daretodream7437
@daretodream7437 2 жыл бұрын
ഞാനും pregnant ആണ്. But ഒന്നും കഴിക്കാൻ പറ്റില്ല. കൊറോണ വന്ന് smell പോയി so ഇപ്പോൾ എല്ലാത്തിനും bad smell ആണ്..
@afinufinu2597
@afinufinu2597 2 жыл бұрын
അല്ലാഹു സിലുതാകും കുഞ്ഞിനും ആഫിയതുള്ള ദീർകായുസ് നൽകുമാറാകട്ടെ, സ്വാലിഹായ ഒരു കുഞ്ഞിനെ നൽകുമാറാകട്ടെ ആമീൻ 🤲🤲🤲
@SiluTalksSalha
@SiluTalksSalha 2 жыл бұрын
ആമീൻ 🥰😍
@vpz6420
@vpz6420 2 жыл бұрын
🤲🏼🤲🏼ആമീൻ
@adhilrasak8625
@adhilrasak8625 2 жыл бұрын
ആമീൻ
@rashifainu4550
@rashifainu4550 2 жыл бұрын
ആമീൻ
@FathimaFathima-js6uq
@FathimaFathima-js6uq 2 жыл бұрын
Ameen
@hajarahajarahaju2048
@hajarahajarahaju2048 2 жыл бұрын
Cash indenkil enthum buy cheythitt vangham.ithinte oru kaalbaakam pollum njan kazhichittilla
@Moosa-mk4ci
@Moosa-mk4ci 2 жыл бұрын
😃
@positivemind6196
@positivemind6196 2 жыл бұрын
Njnum pregnant aanu 5 mnth enganonnum njn kazhinjittillaalo, 1 yr 3 mnth baby boy und avankk breastfeeding cheyyunnund, ente babykkum enikkum vendi ellarum dua cheyyanam
@shanaskitchen6863
@shanaskitchen6863 2 жыл бұрын
6 മാസം കോഫിയും കഞ്ഞിയും കുടിച്ച് ചർദിക്ക കിടക്കുക ഹോസ്പിറ്റലിൽ പോകുക മാത്രം ചെയ്ത ഞാൻ 😂😂😂 Mashaallah. എന്തായാലും ആരോഗ്യത്തോടെ ഉള്ള കുഞ്ഞിനെ സുഖമായി പ്രസവിക്കട്ടെ 🥰
@mmrr446
@mmrr446 2 жыл бұрын
Entey barthavinteyokey avestha
@honeymanuprasad8312
@honeymanuprasad8312 2 жыл бұрын
ഇതൊന്നും തിന്നാതെ നല്ല ആരോഗ്യം ഉം ബുദ്ധി ഉം ഉള്ള മക്കളെ പ്രസവിച്ച ഞാൻ 😊😊😊
@thalithasli6422
@thalithasli6422 2 жыл бұрын
Nigalku aarogyamullath kondaanu ellaarayum body orupole aavula
@honeymanuprasad8312
@honeymanuprasad8312 2 жыл бұрын
@@thalithasli6422 ക്യാഷ് ഉള്ളവർ ബദാം തിന്നും പ്രസവിക്കും ക്യാഷ് ഇല്ലാത്തവർ പഴങ്കഞ്ഞി കുടിച്ചും പ്രസവിക്കും എന്തായാലും പ്രസവിക്കും athurappa🤩🤩🤩...... അതാണ് difference നിങ്ങള്ക്ക് ക്യാഷ് ഉണ്ടെങ്കിൽ മേടിച്ചു തിന്നുക ഇല്ലേൽ തിന്നണ്ട ok
@dhinashamseer9107
@dhinashamseer9107 2 жыл бұрын
​@@honeymanuprasad8312 yes... pinne prasava vedhana ellaarkkum oru poleya... cash ullavarkk vere vere ennonnum illla😂
@hena.haniyameharin2019
@hena.haniyameharin2019 2 жыл бұрын
Sugar illathavark ellam vayaruniraye thinnam .athonnu vannu nokande vivaramariyam.anubavam guru
@_afrin_6759
@_afrin_6759 2 жыл бұрын
Ameen
@Kuttapan791
@Kuttapan791 2 жыл бұрын
കുഞ്ഞുങ്ങൾ അല്ലാഹുവിന്റെ അനുഗ്രഹ്‌മാണ്. അവരെ കാണുപോൾ തന്നെ സന്തോഷം 😍😍✨️✨️😘😘😘
@alivalapra7588
@alivalapra7588 2 жыл бұрын
ഇത്ത എനിക്കും 5മസായി 😄എനിക്കും ദുആ ചെയ്യണേ
@srtyujvgkkm
@srtyujvgkkm 2 жыл бұрын
Veetilirunn investment illathe mikacha varumanam nedam channel description il varoo...
@athmi548
@athmi548 2 жыл бұрын
ഇതൊന്നും ഇല്ലാതെയും നല്ല ആരോഗ്യ മുള്ള കുഞ്ഞിനെ പ്രസവിക്കാൻ പറ്റും എനിക്ക് ഇതൊന്നും കിട്ടിയിട്ടില്ല ഒന്നിരിക്കാൻ പോലും സമയം കിട്ടിയിട്ടില്ല normal fud ആണ് കഴിച്ചിരുന്നത് ഇന്ന് njn ആരോഗ്യ മുള്ള മൂന്ന് കുഞ്ഞുങ്ങളുടെ അമ്മയാണ് 🙏 എന്റെ മക്കളെ ദൈവം സുരക്ഷിത മായി എന്റെ കയ്യിലേക്ക് തന്നു 🙏🙏🙏🙏🙏🙏🙏
@helanasany8186
@helanasany8186 2 жыл бұрын
അതിനെപ്പോ eppo ntha അവർക്ക് ഉള്ളത്കൊണ്ട് കഴിക്കുന്നു
@ourdreams..7316
@ourdreams..7316 2 жыл бұрын
പ്രേഗ്നെണ്ട് ആയി 5 masam vare ഉമിനീറുപോലും ഇറക്കാൻ പറ്റാത്തിരുന്ന ഞാൻ omiting കാരണം... കഷ്ടപ്പെട്ട്... മാഷാഅല്ലാഹ്‌ എല്ലാ അനുഗ്രഹോം ഉള്ള കുഞ്ഞിനെ കിട്ടട്ടെ... ആമീൻ
@muneermullapu1674
@muneermullapu1674 Жыл бұрын
Ameen
@moreinformation285
@moreinformation285 2 жыл бұрын
puzhungiya muttayekkal poricha mutta aan nallath.. prethyekich gas acidity issues ullavark
@rabuslameesentertainment364
@rabuslameesentertainment364 2 жыл бұрын
എനിക്ക് ഇതൊന്നും അറിയില്ലായിരുന്നു pregnency ടൈമിൽ. എനിക്ക് ചോറായിരുന്നു ഏറ്റവും ഇഷ്ട്ടം. അത് കുറെ കഴിച്ചു 🤪🤪
@shahanashahul7405
@shahanashahul7405 2 жыл бұрын
Healthy & best pregnancy food menu ….Ithreyum karyangalum makkaleyum orupole manage cheyuna itha really proud of u 👍
@gowrib8391
@gowrib8391 2 жыл бұрын
Chechi nellika juice kudichal sugar control aavum even good for hair and controls cholesterol
@treeesajose1745
@treeesajose1745 2 жыл бұрын
Athil apo entha add cheyune.?salt ano?
@shamsisaid
@shamsisaid 2 жыл бұрын
Oru doubt chiya seeds dieting nu kazhikunathalle slim aavan ketundu athondatto
@rashidaamir4439
@rashidaamir4439 2 жыл бұрын
Ethooozzee erunnn kond vellam kudikane....enthayalum foodum....ellan❤️👍🏻
@arzaachootty9981
@arzaachootty9981 2 жыл бұрын
ഞാനും പറയാൻ വന്നതാ 😍
@bishrmuhammed5426
@bishrmuhammed5426 2 жыл бұрын
ഞാനും 3 മാസം pregnent ആണ്. എനിക്ക് പേരക്ക നല്ല ഇഷ്ട്ട, വീട്ടിലുണ്ട് പേര മരം
@Rashi535
@Rashi535 2 жыл бұрын
അഞ്ചാർ മിനുറ്റിന്റെ വീഡിയോ എഡിറ്റ് ചെയ്യാൻ തന്നെ എനിക്ക് രണ്ടു മൂന്നു മണിക്കൂർ എടുക്കും... ഇത് ഇത്രേം മിനിറ്റുള്ള വീഡിയോ... 😍😍waaw.. സിലു നെ സമ്മതിച്ചു... നിങ്ങളുടെ എഫർട്ന് നല്ല പ്രതിഫലം കിട്ടട്ടെ..🤲🤲 ഒരു കുഴപ്പവും ഇല്ലാണ്ടെ നല്ല ആരോഗ്യമുള്ള കുഞ്ഞിനെ പ്രസവിക്കട്ടെ 🤲 ഒട്ടും ബോറടിക്കാതെ നല്ല ഒരു vlog 👍🏻👍🏻👍🏻
@binushaa6526
@binushaa6526 2 жыл бұрын
Aameen🤲
@amnasherin9178
@amnasherin9178 Жыл бұрын
Chia seed thilappichariya vellathilano kudikkendath
@behappyy8213
@behappyy8213 2 жыл бұрын
ചക്ക ഷുഗറിന് നല്ലതല്ല ഇത്ത.... ചക്ക മാങ്ങാ ഏത്തപ്പഴം...ഇതൊഴിച്ചു ബാക്കി ഫ്രൂട്ട് ഒക്കെ കഴിക്കാം
@thasniyathasni3546
@thasniyathasni3546 2 жыл бұрын
Silu.. veluthulli palil kudikunnad onn parayavo aspirin njanum kudikunnund garbini aan pls rply
@shefirinu7067
@shefirinu7067 2 жыл бұрын
Itha ningal lipil use cheyunna product enthan negative alla positive ayiii chothichatha plz reply
@irfanakp8165
@irfanakp8165 2 жыл бұрын
Pls reply
@SiluTalksSalha
@SiluTalksSalha 2 жыл бұрын
Divine beauty ചാനലിൽ മുൻപൊരു വീഡിയോ ഇട്ടിട്ടുണ്ട്
@shareefariyas634
@shareefariyas634 2 жыл бұрын
ഞാനും അഞ്ചാം മാസം ഗർഭിണിയാണ് രണ്ടാമത്തേത് ജൂൺ 20 anamali സ്കാനിങ്
@shareefariyas634
@shareefariyas634 2 жыл бұрын
ഉണ്ട്
@SiluTalksSalha
@SiluTalksSalha 2 жыл бұрын
ആഹാ ❣️
@yaseenm2931
@yaseenm2931 2 жыл бұрын
Njan pregnancy il eppozum kazhikkunna pole 3 neram thanneyanu food kazhichathu .. masha allah makkal nalla wt okke undayirunnu
@khadeejakuttimal8782
@khadeejakuttimal8782 2 жыл бұрын
എനിക്ക് 4ആം മാസം തുടങ്ങി. ദുആ ചെയ്യണേ വയസ് 38. നാലാമത്തെ ആണ്
@bismisworldmalayam4120
@bismisworldmalayam4120 2 жыл бұрын
Hlooo ഇത്താ സൂപ്പർ ആട്ടോ.... എനിക്കൊരു ചാനൽ ഉണ്ട്. പണിയൊക്കെ കഴിഞ്ഞിട്ട് വേണ്ടേ ഒരു വീഡിയോ ഇടാൻ. പോരാത്തതിന് ഇപ്പോൾ 7 മാസം ഗർഭിണിയും. ഒരു വീഡിയോ പോലും ഇടാൻ പറ്റുന്നില്ല. ഒരു വീഡിയോ ഇടാൻ എത്രമാത്രം ബുദ്ധിമുട്ട് ഉണ്ട് എന്ന് എനിക്ക് നന്നായിട്ടറിയാം. അല്ലാഹു അനുഗ്രഹിക്കട്ടെ.......
@najafathimanajus9025
@najafathimanajus9025 2 жыл бұрын
Silutha ശ്രദ്ദിക്കണം എനിക്കിതു പോലെ ഷിഗറുണ്ടായിരുന്നു 3 മന്ത് മുതൽ ഇൻസുലിൻ സ്റ്റാർട്ട്‌ ചയ്തു 9 മന്ത് വരെ പക്ഷെ എന്റെ കുഞ്ഞിനെപടച്ചോൻ കൊണ്ട് പോയി ഒന്ന് കാണാൻ പോലും ആയിട്ടില്ല siluthande എല്ലാബദ്ദിമുട്ടും പടച്ചോൻ മാറ്റി തരട്ടെ നല്ല ആരോഗ്യമുള്ള കുഞ്ഞ് നെ അള്ളാഹു നൽകട്ടെ.. ആമീൻ
@subeenajabbar5669
@subeenajabbar5669 2 жыл бұрын
Andu pati babykk
@subeenajabbar5669
@subeenajabbar5669 2 жыл бұрын
Kutik andayni problum.
@najafathimanajus9025
@najafathimanajus9025 2 жыл бұрын
കുഞ്ഞിനു prathekichu ഒന്നും ഉണ്ടായില്ല എന്താണ് എന്നറീല
@kmcshabanyt2671
@kmcshabanyt2671 2 жыл бұрын
ഞാനും pregnant ആണ് 5മത്തെ, എനിക്ക് 4 ആൺകുട്ടികൾ ആണ് അടുത്ത മാസം 24ന് ഡേറ്റ് ആണ് ഒരു പെൺ കുഞ്ഞുണ്ടാവാൻ എല്ലാവരും ദുആ ചെയ്യണേ
@pathupathuzzz
@pathupathuzzz 2 жыл бұрын
നല്ലൊരു പൊന്നു മോളെ തന്നെ പടച്ചോൻ തരട്ടെ ആമീൻ 😘😘😘
@shabnahaseem4874
@shabnahaseem4874 2 жыл бұрын
Surathul mariyam othuka
@ashmilsameer2212
@ashmilsameer2212 2 жыл бұрын
Cashew nuts um badam okke chood alle appol pregnancy tymil adhikam kazhikaruthenn parayunnath kettirunnu so njn aa tymil kazhikkarilla
@musfiraiyas6862
@musfiraiyas6862 2 жыл бұрын
ഞാൻ കാത്തിരുന്ന video ഞാനും pregnent ആണ് 7month എനിക്കും sugar ഉണ്ട് ഇൻസുലിൻ എടുക്കുന്നുണ്ട്
@naseeranasi3252
@naseeranasi3252 2 жыл бұрын
Hi.ithaa.zjan.oru vishamathilanu tubil pregnancy yanu nthaa cheyuka pureed.april.17.ayirunnu.dait missayi.6.thivasam.ayi.vayaru.vethanayaa.kadath.scanigil.tubil.anu
@SiluTalksSalha
@SiluTalksSalha 2 жыл бұрын
Ethreyum പെട്ടെന്ന് ഹോസ്പിറ്റലിൽ കാണിക്ക്
@sajnasachu567
@sajnasachu567 2 жыл бұрын
Kulikkanum nanakkanum Eshttamallathondalla Silun athara problms ellanna enik thonnunne Problems ullavark eee oru time enjoy cheyan kaiyillatto
@SiluTalksSalha
@SiluTalksSalha 2 жыл бұрын
എന്റെ അത്ര problms ആർക്കും ഇല്ലാതിരിക്കട്ടെ ❣️
@lajimaabdulla7002
@lajimaabdulla7002 2 жыл бұрын
Ithaaa Walnut nte kude raisins kyichal mathi apo kyipp indavilla nalla tasteum ah
@seenath30.
@seenath30. 2 жыл бұрын
Garlic ന്ടെ എണ്ണം കുറക്കണം, ഒരു ഭാഗത്തു ഗുണം ആണേൽ മറ്റൊരു ഭാഗം ദോശം ചെയ്യും, keep it up,video super
@mubimol5719
@mubimol5719 2 жыл бұрын
സിലുതാ ഒരു സംശയം ചോദിക്കാണ് നിങ്ങൾക്ക് അറിയുന്ന കാര്യം ആണങ്കിൽ പറഞ്ഞ് തരണെ ഗർഭിണി ആയിരിക്കുപ്പോ പപ്പായ കഴിക്കാൻ പറ്റുമോ? Pls reply
@mumthasshihab7781
@mumthasshihab7781 2 жыл бұрын
വെളുത്തുള്ളി പാലിൽ അതിന്റെ പകുതി ഇടുക ഭയങ്കര effect ആണ്.
@zennuevu2920
@zennuevu2920 2 жыл бұрын
Walnutum datesum orumich kazhichal mathi nalla taste aan.
@SiluTalksSalha
@SiluTalksSalha 2 жыл бұрын
Nokate🥰
@asjadpp952
@asjadpp952 2 жыл бұрын
Ith kurach overa. Ente veetilum oru garbhini und. Njangalude veetil undakunna food allathe avar vere onnum kazhikkarilla.
@SiluTalksSalha
@SiluTalksSalha 2 жыл бұрын
അതെ over ആണ്. ആദ്യം ഞാൻ വിഡിയോയിൽ പറയുന്ന കാര്യം മനസ്സിലാക്കാൻ നോക്ക്. Gestation diabetes എന്താണെന്നു അറിയുമോ? അറിയില്ലെങ്കിൽ പോയി അറിഞ്ഞിട്ട് വാ എന്നിട്ട് കമന്റ് ഇട്
@signme8077
@signme8077 2 жыл бұрын
Enikkum 5 makkal aan...Twins um und....chila aalukalude pregnancy kaanumbo albhutham aan....Njan okke ellaa budhimuttukalkk idayilum enthoru simple aayittaa aa time okke kazhichath.... ippozhum 5 makkal aayitt al hamdulillah nalla ushaar aayitt pokunn
@sareenarafeequesareenarafe5674
@sareenarafeequesareenarafe5674 2 жыл бұрын
Wall nut എനിക്കും ഇഷ്ട്ടമല്ല അതിന്റ ടേസ്റ്റ്.
@zamansworld9308
@zamansworld9308 2 жыл бұрын
Njanum garbaniyanu but ithrakkulla food onnum kazhikkaarilla....🥺pinne nammal ithupole swantham veettil allallo bus nte veettil alle😡
@SiluTalksSalha
@SiluTalksSalha 2 жыл бұрын
Hus ന്റെ വീട്ടിൽ അത് വേറെ ഒരു അനുഭവം ആയിരിക്കും 😄rand മക്കളെ എനിക്കും അനുഭവം ഉണ്ട്
@zamansworld9308
@zamansworld9308 2 жыл бұрын
@@SiluTalksSalha mmm🙄
@safanajafar4778
@safanajafar4778 2 жыл бұрын
Itha ini hair care oil cheyyumo ithante mudi ithuvare kandilla
@rahmashirin9655
@rahmashirin9655 2 жыл бұрын
Mashaallh inghale kanumpo oru enargya☺️☺️ellam cheyyan 🥰🥰🥰
@tasteofkitchen6865
@tasteofkitchen6865 2 жыл бұрын
മൂന്നു വർഷങ്ങൾക്കുശേഷം ഞാനും പ്രഗ്നൻറ് ആയി അൽഹംദുലില്ലാ ഇപ്പോൾ ആറുമാസം പൂർത്തിയായി ഇതുവരെ ഒരു കുഴപ്പവും ഉണ്ടായിട്ടില്ല ആറാം മാസം ഷുഗർ ടെസ്റ്റ് ചെയ്തപ്പോൾ അതിൽ ഷുഗർ കുറച്ചുണ്ട് ഈ വീഡിയോ കണ്ടപ്പോൾ ഹെല്പ് ആയി അൽഹംദുലില്ലാ
@en_vlogs6148
@en_vlogs6148 2 жыл бұрын
Silu ninte video oru positive energy tharunnund...Masha allah
@thasniyathasni3546
@thasniyathasni3546 2 жыл бұрын
Silu... garbinakalk kudikkamo veluthulli pal bp kurayan vendi pls rply... illel bp kurakkan enda cheyya onn parayo
@sidiratirur6853
@sidiratirur6853 2 жыл бұрын
ഞാൻ 8maths ഗർഭിണിയാണ് എല്ലാവരും ദുആ ചെയ്യണം
@aksarm.v3744
@aksarm.v3744 2 жыл бұрын
Shall idum urakath ayiyum. Pregnebt timil oru vasthu kayikann ppattilla enikoke. Vellam kudich apothanne omit cheyyum. Silun ithike kayikan pattunnthil alhamdulillahh.
@112shanziyap.n.nazeer3
@112shanziyap.n.nazeer3 2 жыл бұрын
ഇങ്ങനെ ഓക്കേ ഡെയിലി ഭക്ഷണം കഴിക്കണം എങ്കിൽ എന്റെ കുടുംബം ലോൺ എടുക്കേണ്ടി വരും 😁😍. ഏതായാലും ഇങ്ങളെ ഭാഗ്യം
@ishaalmehak6395
@ishaalmehak6395 2 жыл бұрын
Jalas
@basima-b7
@basima-b7 2 жыл бұрын
Kash ullavar cheythotte Nammuk noki.erikam, Allhuve njgallkum barakathull sambath nalkanee Allha,
@shajeerasheji4059
@shajeerasheji4059 2 жыл бұрын
Athenne 😄
@shajeerasheji4059
@shajeerasheji4059 2 жыл бұрын
@@basima-b7 ആമീൻ 🤲🏻
@fathimapc8072
@fathimapc8072 2 жыл бұрын
@@basima-b7 avashyathin padachon tharatte 👐👐👐
@thafseerathafseera5249
@thafseerathafseera5249 2 жыл бұрын
Assalamu alaikkum ittha new pregnencykarkk use full video aantto nammal ithonnum sradhichila kore paniyeduth enthokkeyokazhich aarogyam kedakki insha allah ini try ചെയ്യാം enthayalum share cheyyatto ittha👍👍👍🤲🤲🤲
@balkeesmuhsin6190
@balkeesmuhsin6190 2 жыл бұрын
ഹായ് ഇത്താ വീഡിയോസ് ഒക്കെ വളരെ നന്നാവുന്നുണ്ട് എനിക്ക് ഭയങ്കര ഇഷ്ടമാണ് വീഡിയോ സിലു ഇത്ത ന്റെ വീഡിയോസ് റയിന കുട്ടിയുടെ ചിരി ഭയങ്കര ഇഷ്ടാ 🥰❤
@anfasabdulla7288
@anfasabdulla7288 2 жыл бұрын
Veluthulli. Paal. Sugar kuryumoo
@jazwasworld4754
@jazwasworld4754 2 жыл бұрын
Siluthante വീഡിയോ ഇഷ്ടം ഉള്ളവർ ഇണ്ടോ 💙💙✌️
@nishadck6373
@nishadck6373 2 жыл бұрын
Und
@najusvlogs9202
@najusvlogs9202 2 жыл бұрын
U. 🤚
@khadeejamujeeb8032
@khadeejamujeeb8032 2 жыл бұрын
Undu
@hashimmedia1975
@hashimmedia1975 2 жыл бұрын
ഹെയ്‌സുൻറെ ഫുൾ name എന്താണ്... മീനിങ് endhanu
@rasiyaismailrasiyaismail878
@rasiyaismailrasiyaismail878 2 жыл бұрын
Oru kuzhappamilathe inniyum munnod pokan insha allha dhuva cheyiyam ❤️🥰
@lifeofplants2889
@lifeofplants2889 2 жыл бұрын
Wallnutum badhaamum koode orumich kazhichaamathi kozhappallya.njaan anganeyaa kaxhikkaaru
@hibahaseeb7021
@hibahaseeb7021 2 жыл бұрын
ഷാൾ ഇട്ടോണ്ട് കിടക്കണം ഇത്ത നമ്മുടെ വീടിനകത്‌ മലക്കുകൾ ഉണ്ടാകും 😊
@shamidhamansoor1824
@shamidhamansoor1824 2 жыл бұрын
Dainingilnne ee food okke mattiyal nallathayikkum arenkilum kothi athil undakil babyk ane ath efect cheyya
@adamaman9605
@adamaman9605 2 жыл бұрын
Enikkum 2 pregnancy lum sugar undaayirunnu .ithe pole aan njanum food kazhichirunnath
@SiluTalksSalha
@SiluTalksSalha 2 жыл бұрын
👍🏻🌹
@shahanaansar8964
@shahanaansar8964 2 жыл бұрын
ഇത്ത.. Prgnency ടൈമിൽ എല്ലാരും പറയുന്നു പപ്പായ കഴിക്കാൻ പാടില്ല ന്ന്..അത് ശെരിക്കും kazhikkavuo?
@signme8077
@signme8077 2 жыл бұрын
Njan ingane onnum food kazhichittilla.... Vangan ulla saahacharyavum undaayilla....Enn paranj makkalkkonnum yaathoru problevum illa.... paisa undel nadakkum...Ithonnum kaanunna garbhinikal ningalkk ithinonnum sahacharyam illengil tension aavandattAaaaaa
@behappyy8213
@behappyy8213 2 жыл бұрын
ഇതൊന്നും കഴിച്ചേ പറ്റു എന്ന് നിങ്ങളോട് അവർ പറഞ്ഞോ????? ഇല്ലെല്ലോ.. കഴിച്ചാൽ നല്ലത് ... അവർക്ക് sugar ഉണ്ട്... Sugar ഉള്ള ഗർഭിണികൾക്കു ഒരുപാട് ഉപകാരം ആണ്... അവർ ഉപയോഗിച്ച ആഹാരം... ക്യാഷ് ഉള്ളോർ വാങ്ങിക്കോട്ടെ... ഇല്ലാത്തവർ തിന്നണ്ട... അത്രേ ഉള്ളു
@signme8077
@signme8077 2 жыл бұрын
@@behappyy8213 ente ponnoo....Ennaa pinne thiruthi parayam....Ithokke kaanunna garbhinikal avarkk ingane onnum kazhikkan nivrthi illengil nallonam tension adichottaa...Ippo ok aayille
@kadarsaifu7327
@kadarsaifu7327 2 жыл бұрын
Hi ethaa vellam eppozhum erunnu kudikkan sredhikkane
@chemmicoorg2510
@chemmicoorg2510 2 жыл бұрын
Kuttigale ethre nannaai nokunnu...allahu anugrahikkatte,🤲🤲🤲
@sumishanu4563
@sumishanu4563 2 жыл бұрын
Enik 5 month ayi. June 9 anomaly scanning anu. Chia seed vellam kudikkamo. Silu
@mohammedalikalkandi8364
@mohammedalikalkandi8364 2 жыл бұрын
Egg boiling machine evd?
@sameenashoukath6408
@sameenashoukath6408 2 жыл бұрын
Njn ente 2 pregnency time lum onum kazhikan kazhiyillaynnu. Full time vomitg aynnu.9 mnth vare agane aayirunnu. Even deivry time lum. Onnum kazhikn thonnillayirunnu. Vellam polum kdihal vomtg aum. Ipo athukondulla budhimutt njan anuvaknu. Body week aayi. Painfull aanu. Enikum monum calcium kuravund. Back pain nalonam und
@najmakabeer6140
@najmakabeer6140 2 жыл бұрын
എനിക്ക് 38വീക്ക്‌ ആയി❤️❤️സ്വാലിഹായ ഒരു മോളേകിട്ടാൻ എല്ലാരും ദുആ ചെയ്യണേ 😍😍🥰
@SiluTalksSalha
@SiluTalksSalha 2 жыл бұрын
👍🏻in sha allaah❣️🥰പ്രെസവിച്ചാൽ അറിയിക്കണേ ❣️
@najmakabeer6140
@najmakabeer6140 2 жыл бұрын
@@SiluTalksSalha inshaallah 🥰🥰🥰അറിയിക്കാട്ടോ ❤️❤️❤️
@sabisiraj9487
@sabisiraj9487 2 жыл бұрын
Anikkum oru mole kittan duha cheyyane🤲🤲
@najmakabeer6140
@najmakabeer6140 2 жыл бұрын
@@sabisiraj9487 inshaallah
@sabisiraj9487
@sabisiraj9487 2 жыл бұрын
🥰🥰
@raihanasagin6364
@raihanasagin6364 2 жыл бұрын
Ith onnum kazhikathe , kazhikan pattathe vomiting karnam Masha Allah 3 kuttikale delivery chaitha njan.... First babyk randara vayas ayapo pregnant ayii athum twins, molk 3 vayas kazhinjapo delivery kazhinju.. Masha Allah normal delivery arnu Ella delivery... 37 weeks aarnu avare delivery cheyyymbo.... Masha allah helthy babies... Ipo avark 3 vayas ayiii... Sugait irikunnu
@idajeba7569
@idajeba7569 2 жыл бұрын
Very useful to me because iam also 5th pregnancy like u now 4th month . god bless u sister
@dream-ey1bh
@dream-ey1bh 2 жыл бұрын
Njanum pregnant aanu 6 month 4th delivery aanu dua cheyyane silu
@ruksanajinshad6983
@ruksanajinshad6983 2 жыл бұрын
നാലാം മാസം പ്രെഗ്നന്റ് ആണ്. വളരെ ഉപകാര പ്രതമായ വീഡിയോ. ഇങ്ങനെ ചെയ്യാൻ ശ്രമിക്കണം 👍👍👍
@greeshmasuresh1466
@greeshmasuresh1466 2 жыл бұрын
Njnum enth kazhikanam annokey ariyade erikuvayrunnu
@ruksanajinshad6983
@ruksanajinshad6983 2 жыл бұрын
@@greeshmasuresh1466 mm
@sareenarafeequesareenarafe5674
@sareenarafeequesareenarafe5674 2 жыл бұрын
ഞാനും 4months പ്രഗ്നെന്റ് ആണ്
@nahanazakhwa2576
@nahanazakhwa2576 2 жыл бұрын
ദുആയിൽ നിങ്ങളെ ഉൾപ്പെടുത്താം നിങ്ങളും ദുആ ചെയ്യണം ഹസ്സ് കാൽ എക്സലന്റ് പറ്റി വീട്ടിൽ ആണ് ജോലിക്ക് പോവാൻ പറ്റുന്നില്ല... 😢
@Abdullahthajudheen
@Abdullahthajudheen 2 жыл бұрын
ഇന്ശാല്ലാഹ് ഷിഫയാക്കട്ടെ അള്ളാഹു
@saluzvlogz9126
@saluzvlogz9126 2 жыл бұрын
ഹായ്, ഇത്താ ഞാനും pregnent ആണ്. ഇപ്പൊ 4mnth ആയി,2nd pregnent ആണ്.
@SMPlifestyleCreation
@SMPlifestyleCreation 2 жыл бұрын
Same
@fidhusvlog9666
@fidhusvlog9666 2 жыл бұрын
Enikkum4...3matheyanu
@bishrmuhammed5426
@bishrmuhammed5426 2 жыл бұрын
ദുആ ചെയ്യണേ എനിക്ക് ഗ്യാസ് നിറയുമ്പോൾ പൊക്കിളിൻ വേദനയാണ് ഞാൻ 3 മാസം ഗർഭിണി യാണ്. എന്തെങ്കിലും വഴി ഉണ്ടോ silutha. അടുത്ത മാസം സ്കാൻ ചെയ്ത് വരാൻ പറഞ്ഞു ദുആ ചെയ്യണേ 🤲🏻
@amosvlogs6723
@amosvlogs6723 2 жыл бұрын
Dayivame nigall Dr. Kanuka..
@abdurahman6172
@abdurahman6172 2 жыл бұрын
Panakarkk endum kazhikaalo
@exploreyourself8348
@exploreyourself8348 2 жыл бұрын
Itha flax seed pcod ullavar engana kaykum enn onn video cheyyuo njan kure chodichu
@raniyazainab7881
@raniyazainab7881 2 жыл бұрын
വാൾ നട്ട് വളരെ നല്ലതാ ഇത്ത കുട്ടികൾ നല്ല ഉഷാറാവും 👍👍
@raniyazainab7881
@raniyazainab7881 2 жыл бұрын
എനിക്ക് അനുഭവത്തിൽ വന്നതാ അതാ അതാ 👍
@nihalanazriya3525
@nihalanazriya3525 2 жыл бұрын
Njan 4 month pregnent ane.starting thanne sugar Ane orupadi useful vidiose👍🥰
@bloggerbeeepathu1129
@bloggerbeeepathu1129 2 жыл бұрын
ഇങ്ങെളെ എല്ലാ വിഡിയോസും ഭയങ്കര ഇഷ്ട്ട❤️❤️
@mansoorali2708
@mansoorali2708 2 жыл бұрын
Silutha എള്ള് kayikunnath nallathano pls reply
@SiluTalksSalha
@SiluTalksSalha 2 жыл бұрын
ചൂടാണ്. ഇടക്കൊക്കെ കഴിക്കാം
@ramlaramla2349
@ramlaramla2349 2 жыл бұрын
ഈ ടൈമിൽ കറുവപ്പട്ട കഴിക്കാൻ പറ്റില്ലല്ലോ. അതെ പോലെ പപ്പായ കഴിക്കാനും പറ്റില്ലല്ലോ silu
@shahidashahida5930
@shahidashahida5930 2 жыл бұрын
Pappaya kazhichal entha problem
@greeshmasuresh1466
@greeshmasuresh1466 2 жыл бұрын
Pazhutha papaya kazhikam
@ramlaramla2349
@ramlaramla2349 2 жыл бұрын
@@shahidashahida5930 അബോർഷൻ ആവും പപ്പായ കഴിച്ചാൽ
@gamingwithvidad6772
@gamingwithvidad6772 2 жыл бұрын
പച്ച പപ്പായ ആണ് കഴിക്കാൻ പറ്റാതെ. അതിൽ ഉള്ള കറ ആണ് കാരണം
@aishaaishu8801
@aishaaishu8801 2 жыл бұрын
Pappaya pineapple 3 mnt kazhikkam
@Nabusherin5616
@Nabusherin5616 2 жыл бұрын
Kanjiyil itta jeerakapodi eadh jeerakam an
@shihabudeenpadikkal7652
@shihabudeenpadikkal7652 2 жыл бұрын
നല്ല ഭക്ഷണ രീതി 👍👍👍
@sajnanishad2530
@sajnanishad2530 2 жыл бұрын
Aameen
@shabanushabanu3085
@shabanushabanu3085 2 жыл бұрын
Otas soup eeth jeerakamanu use cheyyunnath
@munavirashamseer2794
@munavirashamseer2794 2 жыл бұрын
എനിക്കും 5montha. മുട്ട ഞാൻ kayikale ella ഇനി mudal കഴിക്കണം . thanku
@SiluTalksSalha
@SiluTalksSalha 2 жыл бұрын
Welcome ❣️video share cheyane❣️
@munavirashamseer2794
@munavirashamseer2794 2 жыл бұрын
@@SiluTalksSalha തീർച്ചയായും 👍🏻👍🏻
@shehnaanver9378
@shehnaanver9378 2 жыл бұрын
Njanippol 5 month pregnant aanu.... Sugar undu ... Sugar valare kooduthal aanu..... Ente dietil njan ulppeduthiya foods njan parayaam.... So insulin aavashyam vannilla..... Fruits peraykkayum apple um sugar patientsinu nallathaanu..... Pinne manninu adiyil valarunna Ella vegetables um ozhivaakkyittu kovakka payar pavakka vazhithananga cheeraila muringayila polulla ellam thoran vechim curry vechum kazhikkanam..... Pinne milk 2 neram....egg white 2 ennam.... Cheru payar,kadala vellathil kuthirthu puzhungy kazhikkukayo allenkil curry vechu kazhikkukayo cheyyam... Chapathy,oats,ragy dinner aayi use cheyyam..... Almond undel vellathil kuthirthu kazhikkam.... Vegetable salad valare nallathaanu... Athil cucumber maathrame njan cheyyarullarunnu..... Ente routine ithokke maattyum thirichim aayirunnu..... Aarkkenkilum useful aakatte ennu karuthy paranjathaanu....
@SiluTalksSalha
@SiluTalksSalha 2 жыл бұрын
👍🏻thank u dear❣️
@simih2310
@simih2310 2 жыл бұрын
Allahu siluvinu dheerghayussum, arogyavumulla nalloru kunjine pradhanam cheyumarakatte. Ameen 🤲🏻
@sasikalasiju8271
@sasikalasiju8271 2 жыл бұрын
Silu milet vedichante ലിങ്ക് ഇടുമോ pls
@ashidatjarayittal3734
@ashidatjarayittal3734 2 жыл бұрын
സിലുത്ത നിങ്ങളുടെ വീഡിയോ ഒരുപാട് ഇഷ്ടമാണ് ഒരുപാട് നല്ല നല്ല കാര്യങ്ങൾ ഇതിൽ നിന്ന് പഠിക്കാൻ പറ്റി മാഷാ അള്ളാ ഒരു ബുദ്ധിമുട്ടും ഇല്ലാതെ ഡെലിവറി സുഖമായിട്ട് നടക്കട്ടെ 🤲🤲
@minshinaa7555
@minshinaa7555 2 жыл бұрын
Thenga ..ningalepolullavaranu ivareyoke motivated aki cheethayakunned..... video kanumpol thanne deshyam varum... Personal life public akunned islamilulladallaa....adine shari vecha ningalum idinu nalle mahsharayil marupadi parayendi varum..endenkulum oru message idilumdo...ellarkum ulladum ariyunnadum thanne....ethrayo Anya purushanmar ebare kanunnu...
@SiluTalksSalha
@SiluTalksSalha 2 жыл бұрын
Minshina നിന്നെ കൊണ്ടരാ എന്റെ വീഡിയോ ഇത്രേ ദേഷ്യപ്പെട്ടു കാണാൻ പറഞ്ഞത്. നിനക്കു നാളെ സ്വർഗത്തിൽ പോവേണ്ടത് അല്ലെ ഇങ്ങനെ youtube നോക്കി ഇരിക്കാതെ പോയി നാല് തസ്ബീഹ് ചൊല്ലിക്കൂടെ. നി youtubil വരുമ്പോ ആണുങ്ങളെ കണ്ണോ കണ്ണ് മൂടാറുണ്ടോ. ആദ്യം സ്വയം കണ്ണ് തുറക്ക് എന്നിട്ട് മതി നാട്ടുകാരെ നന്നാകാൻ nadakal
@shakirfasi1586
@shakirfasi1586 2 жыл бұрын
@@SiluTalksSalha silutha powli inghane kodukanam marubadi
@muthemonmuthemon3884
@muthemonmuthemon3884 2 жыл бұрын
Orikkalum ninnu vellam kudikaruth marunn illatha rogham kond allahu pareekshikum ath prthegham srthika sneham kondu paranhatha ok
啊?就这么水灵灵的穿上了?
00:18
一航1
Рет қаралды 76 МЛН
Sigma baby, you've conquered soap! 😲😮‍💨 LeoNata family #shorts
00:37
She's very CREATIVE💡💦 #camping #survival #bushcraft #outdoors #lifehack
00:26
啊?就这么水灵灵的穿上了?
00:18
一航1
Рет қаралды 76 МЛН