എന്റെ ഈശോയേ അപ്പാ അങ്ങു നൽകിയ എല്ലാ അനുഗ്രഹങ്ങൾക്കും നന്ദി സ്തുതി സ്തോത്രം ആരാധന സ്നേഹമുള്ള എന്റെ ഈശോയേ അപ്പാ ഞങ്ങളെയും ഞങ്ങളുടെ സഹോദരങ്ങളെയും മക്കളില്ലാത്തവരെയും രോഗികളായി എന്റെ പ്രാർത്ഥന ആഗ്രഹിക്കുന്നവരെയും കഴിയുന്നവരെയും കുടുംബഭാരത്താൽ കഴിക്കുന്നവരെയും ജോലി ഇല്ലാത്തവരെയും ലോകം മുഴുവനും അങ്ങേ സന്നിധിയിൽ സമർപ്പിക്കുന്നു എന്റെ ഈശോയേ അപ്പാ ഞങ്ങളുടെ പാപങ്ങൾ ക്ഷമിച്ചു ഞങ്ങളോടു കരുണതോന്നണേ എന്റെ ഈശോയേ ഞങ്ങളുടെ പ്രാർത്ഥന കൈകൊണ്ടു ഞങ്ങളെ അനുഗ്രഹിക്കണമേ എന്റെ ഈശോയേ അപ്പാ സകലവിധ ആപത്തിൽ നിന്നും ദുഷ്ട ശത്രുക്കളിൽ നിന്നും ദുഷ്ട പിശാചിന്റെ കുടില തന്ത്രങ്ങളിൽ നിന്നും ഞങ്ങളെ കാത്തുകൊള്ളണമേ എന്റെ ഈശോയേ അപ്പാ അങ്ങിൽ ആശ്രയിച്ചും വിശ്വസിച്ചും സ്നേഹിച്ചും ശരണപ്പെട്ടും ജീവിക്കാൻ ഞങ്ങളെ അനുഗ്രഹിക്കണമേ എന്റെ ഈശോയേ നല്ലൊരു പ്രഭാതം നൽകി ഞങ്ങളെ അനുഗ്രഹിക്കണമേഅങ്ങേ വഴിലൂടെ ഞങ്ങളെ നടത്തണമേ കാവലായിരിക്കണമേ ആമേൻ 🙏❤️❤️🙏🌹🌹🙏🕯️🕯️🙏🤲🤲🙏
@joyesjoykutty27423 күн бұрын
എന്റെ ഈശോയേ എന്റെ പ്രാർത്ഥന കേൾക്കണമേ ആമേൻ 🙏❤️❤️🙏🌹🌹🙏🕯️🕯️🙏🤲🤲🙏
കർത്താവെ എന്റെ മകന് നല്ലൊരു ജോലി കൊടുത്തു അനുഗ്രഹിക്കണേ 🙏🙏🙏🙏
@jamesantony91682 күн бұрын
🙏🌹🙏 Amen 🙏🌹🙏 My God My Lord 🙏🌹🙏 Amen 🙏🌹🙏 Amen. 🙏🌹🙏
@rosyajayakumar98272 күн бұрын
Ente Daivame.... Ente Karthave.... I love Jesus❤❤❤❤🙏🙏🙏🙏
@maryjose44242 күн бұрын
യേശുവേ, ഈ വർഷം തന്ന എല്ലാ നന്മകൾക്കും അനുഗ്രഹങ്ങൾക്കും നന്ദി യോടെ thothram
@thomas-gi6np2 күн бұрын
Hallelujah hallelujah hallelujah🙏 Amen
@reesheewaves352 күн бұрын
എന്റെ ഈശോയെ എന്റെ രണ്ടു പെൺ മക്കൾക്കും ഓരോ കുഞ്ഞിനെ നൽകി അവരെ അനുഗ്രഹിക്കേണമേ!!!!പൊന്നു തമ്പുരാനെ എന്റെ അസുഖങ്ങളെ മാരകമാക്കാതെ ഭേദപ്പെടുത്തി തരണമേ!!!ആമേൻ!!!🙏🙏🙏🙏🙏🙏🙏❤️❤️❤️❤️❤️❤️❤️
@valsavarghese2562 күн бұрын
എൻെറ ഈശോയേ ഞാൻ അങ്ങയെ ആരാധിക്കുന്നു സ്തുതിക്കുന്നു സ്നേഹിക്കുന്നു എല്ലാ അനുഗ്രഹങ്ങൾക്കും നന്ദി പറയുന്നു അപ്പാ ഞങ്ങളുടെ കുടുംബങ്ങളെയും എല്ലാ സഹോദരങ്ങളെയും ലോകം മുഴുവനേയും ആ കരങ്ങളിൽ സമർപ്പിക്കുന്നു ഞങ്ങളുടെ പ്രാർത്ഥനകൾ കേൾക്കണേ സകലവിധ ആപത്തുകളിൽ നിന്നും ശത്രുക്കളിൽ നിന്നും കാത്തു രക്ഷിക്കണേ ഈശോയേ ഞങ്ങളോട് കരുണ തോന്നണമേ ഞങ്ങളുടെ ചിന്തകളേയും പ്രവർത്തികളേയും നിയന്ത്രിക്കണമേ നേർവഴിക്ക് നയിക്കണമേ തമ്പുരാനെ നല്ലൊരു ദിവസം നൽകി കാത്തു രക്ഷിക്കണേ 🙏🕯️🕯️🌹🌹✝️🌺🌺
Thank you Jesus for giving me one more beautiful day with you🙏❤🌹
@lathap38122 күн бұрын
ആമേൻ എൻ്റെ ഈശോയേ അപ്പാ അങ്ങ് നൽകിയ എല്ലാ അനുഗ്രഹങ്ങൾക്കും നന്ദി സ്തുതി സ്തോത്രം ആരാധന പുകഴ്ചയുമേ സ്നേഹമുള്ള എൻ്റെ ഈശോയെ അപ്പാ ഞങ്ങളെയും ഞങ്ങളുടെ പ്രാർത്ഥന ആഗ്രഹിക്കുന്നതും ആഗ്രഹിക്കാത്തവർക്കും വേണ്ടിയും അപ്പനോട് പ്രാർത്ഥിക്കുന്നു അപ്പാ കാത്തുകൊളളണമേ അനുഗ്രഹിക്കണമേ ആമേൻ♥️🙏🙏🙏🌹🌹🌹🙏🙏🙏♥️♥️♥️🙏🙏
യേശുവേ ഇത്രയും നാളും കൈ പിടിച്ചു നടത്തിയ ദൈവമേ അടുത്ത കൊല്ലത്തിലും എന്റെ കുടുംബത്തെ കൈ പിടിച്ചു നടത്തേണമേ 🙏🙏നന്ദി സ്രോത്രം ആരാധന മഹത്വം 🙏🙏
@reesheewaves352 күн бұрын
എന്റെ ഈശോയെ ഒരു പ്രഭാതം കൂടി ഞങ്ങൾക്ക് തന്നതിന് കോടാനുകോടി നന്ദി ചൊല്ലുന്നു!!ഞാനറി യുന്നവരെയും.. എന്നെ അറിയുന്നവരെയും ലോകം മുഴുവനെയും അങ്ങേ കാൽക്കൽ സമർപ്പിക്കുന്നു!!കൈവിടാതെ കാത്തുകൊള്ളേണമേ!!ഈശോയെ ഈയൊരു വർഷം മുഴുവൻ ഞങ്ങൾക്ക് തന്ന സംരക്ഷണങ്ങൾക്കും അനുഗ്രഹങ്ങൾക്കും നന്ദി ചൊല്ലുന്നു!!പൊന്നീശോയെ!പുതിയവർഷത്തിലും ഞങ്ങളെ കൈവിടാതെ അങ്ങേ നെഞ്ചോടു ചേർത്തുവയ്ക്കേണമേ!!ചെയ്തുപോയ എല്ലാ തെറ്റുകളും പൊറുക്കേണമേ!!... ആമേൻ 🙏🙏🙏🙏❤️❤️❤️❤️
@soosikuttysasidharen88983 күн бұрын
Very consoling and heart melting songs. Thank you so much. 🙏🙏🙏❤❤❤
@AnniePaulson-i7l2 күн бұрын
🙏🙏 സ്നേഹനാഥാ പുതിയോരു പ്രഭാതം കാണുവാനുള്ള അനുഗ്രഹം നൽകിയതിനു നന്ദി സ്തുതി സ്തോത്രം ആരാധന 🙏❤️🙏 അങ്ങേക്കു മറത്വം ഉണ്ടാകട്ടെ🙏❤️🌹🙏 അമ്മേ പരിശുദ്ധ ദൈവമാതാവേ ഞങ്ങൾക്കായി പ്രാർത്ഥിക്കണേ🙏🙏🙏🙏🙏🙏🙏🙏❤️❤️❤️❤️🌹🌹🌹🌹🙏🙏🙏🙏
@mithunseethal46723 күн бұрын
യേശുവേ സ്തുതി യേശുവേ സ്തോത്രം യേശുവേ നന്ദി യേശുവേ ആരാധന യേശുവേ സ്തുതി യേശുവേ സോസ്ത്രം യേശുവേ നന്ദി യേശുവേ ആരാധന യേശുവേ സ്തുതി യേശുവേ സോസ്ത്രം യേശുവേ നന്ദി യേശുവേ ആരാധന🙏🙏🙏🙏🙏🙏🙏🕯🕯🕯🕯🕯🕯🕯❤️🔥
@Halo78-772 күн бұрын
I had a sore throat this morning and I told my self ‘ ur healed in Jesus name’ and it went away. Jesus has started healing me and others thru my prayers. Thank u so much Jesus ❤
@sonyjoseph74493 күн бұрын
Heavenly Father i come before you this morning with great full heart receive your heavenly power full abundant blessings grace open doors of opportunities financial victory abundance prosperity stability continuesly flows through out work sources of income all that i do in my hand today bless me with the riches of your grace
@marrywilson25823 күн бұрын
🙏🙏🕯️🕯️🌹🌹🙏🙏
@daniel.hmaintenanceking52723 күн бұрын
❤️🔥❤️🔥❤️🔥🙏🏻❤️🔥❤️🔥❤️🔥
@martinjoseph86042 күн бұрын
ദൈവമേ നന്ദി ഈശോയെ നന്ദി ദൈവമേ ഞങ്ങളെല്ലാവരെയും അനുഗ്രഹിക്കേണെമേ ആമേൻ ദൈവമേ എൻെറ പപ്പായുടെആത്മവിനും അണ്ണൻൻെറ ആത്മവിനും നിത്യശാന്തി നൾക്കേണെമേ ദൈവമേ എൻെറ ഭാര്യയുടെ അമ്മയുടെ ആത്മവിനും നിത്യശാന്തി നൾക്കേണെമേ ദൈവമേ എൻെറ കുടുംബത്തിൽ നിന്നും മരിച്ചുപോയ എല്ലാവരുടെയും ആത്മവിനും നിത്യശാന്തി നൾക്കേണെമേ ആമേൻ ദൈവമേ എൻെറ മക്കൾക്ക്‌പഠിക്കാൻ ഉള്ളബുദ്ധി നൽകി അനുഗ്രഹിക്കേണെമേ ദൈവമേ എൻെറ മോളുടെ പരീക്ഷ പാസാക്കിതാരെണെമേ ദൈവമേ എൻെറ മോളെ അനുഗ്രഹിക്കേണെമേ ആമേൻ ദൈവമേ എൻെറ കുടുംബത്തിലെ എല്ലാവരെയും അനുഗ്രഹിക്കേണെമേ ആമേൻ ആമേൻ ആമേൻ❤❤❤🎉🎉🎉
@RajihariRajihari-p9k3 күн бұрын
Amen hallelujah
@sinianil74933 күн бұрын
Esoye kadabadhyatha 45roop unde veettanulla vazhi kanichu tharane esoye 🙏🙏🙏🙏
എന്റെ ഈശോയെ എന്റെ എല്ലാ അസുഖങ്ങളും മാറ്റി തരേണമെ എന്റെ കടങ്ങതിർത്തു തരേണമെ എനിക്ക് സ്ഥിരമായി ജോലി കിട്ടണമേ
@roslinjohn99382 күн бұрын
🕯🙏🙏🙏🕯🌹💜🌹
@lissyppaul67022 күн бұрын
Aman
@anniejames66572 күн бұрын
Annie James Amen 🙏
@selineboniface18042 күн бұрын
Amen rajave🎉🎉🎉🎉🎉🎉❤❤❤❤❤
@NishaVinayakumar-kr1gg2 күн бұрын
Ente eshoye eshuve avidunu njagalk nalgiya Ella anugrhagalkum njan nanni parayunu nanni sotharam aradhna eshoye ente barthavinu annanekulla varumanam tharaname ente Mone uyarchayil ethich tharaname avanu kanadayil pokanulla visa etharayum vegam shariyaki tharaname cheriyamonu padikkanulla manas tharaname ente manasinte vishamagal mati santhoshthilum samadhanathilum jeevikkan akki tharaname enneyum ente barthavineyum makkaleyum agayuge karagalul elpikum amen
@sindhuks99642 күн бұрын
Enta eesyeo avdannu mathramanta enta asrayam Amen examinu orugunna enta kunjinta koodaundakana Amen enta kadabaitha ellam avadannu Matti tharanama Amen ❤❤❤🙏🙏🙏 hallayuya hallayuya hallayuya 🎉🎉🎉🎉🎉🎉🎉🎉🎉🎉🎉
@sujathomas21422 күн бұрын
PRAISE THE LORD 🎉🎉🎉
@jobellajoby95762 күн бұрын
ഈശോപ്പാ, ഒരു പുതിയ പ്രഭാതം കൂടി അങ്ങ് ഞങ്ങൾക്കായി ഒരുക്കിയതിനെ ഓർത്തു ഞങ്ങൾ അങ്ങയോടു നന്ദി പറയുന്നു... ആമേൻ 🙏🙏🙏❤❤❤
@pjbabu79492 күн бұрын
🙏 Thank 🙏 you 🙏 Jesus 🙏 amen 🙏
@JoySebastian-l7f2 күн бұрын
എന്റെ ദൈവമേ ഈ വർഷം മുഴുവൻ എന്നെയും കുടുംബത്തിനെയും കാത്തുപരിപാലിച്ചതിനും നൽകിയ എല്ലാ അനുഗ്രഗംങ്ങൾക്കും നന്ദി
Thank you Jesus for you helped all of us to complete one more year.🙏👏
@betsybetlarsikera87932 күн бұрын
🙏🙏🙏🙏🙏നന്ദി
@aswathysreejesh99852 күн бұрын
AMEN🙏♥️🙏♥️🙏♥️🙏♥️
@SreejaPrasad-u3m2 күн бұрын
2 ശമുവേൽ 7:28 കർത്താവായ യഹോവേ, നീ തന്നെ ദൈവം; നിന്റെ വചനങ്ങൾ സത്യം ആകുന്നു; അടിയന് ഈ നന്മയെ നീ വാഗ്ദാനം ചെയ്തുമിരിക്കുന്നു. 7:29ആകയാൽ അടിയന്റെ ഗൃഹം തിരുമുമ്പിൽ എന്നേക്കും ഇരിക്കേണ്ടതിനു പ്രസാദം തോന്നി അനുഗ്രഹിക്കേണമേ; കർത്താവായ യഹോവേ, നീ അങ്ങനെ അരുളിച്ചെയ്തിട്ടുണ്ടല്ലോ; നിന്റെ അനുഗ്രഹത്താൽ അടിയന്റെ ഗൃഹം എന്നേക്കും അനുഗ്രഹിക്കപ്പെട്ടിരിക്കും. Amen🔥🔥🔥Thank U Jesus 🙏🙏🙏🙏
@christopherantony56482 күн бұрын
Amen 🙏 ❤️🌸💐🤲🙏
@soosikuttysasidharen88983 күн бұрын
Lord Almighty GOD Jesus I Thank you I Praise you I adore you I love you for all your blessings and goodness for the whole year of 2024 year and forgive me and each one of us and bless us through out with holy spirit physically mentally emotionally and spiritually..please in the year of 2025 new year of every situations to follow your ways.Please and protect us guide us through out in your presence to come more closer towards you get a blessed faithful prayerful and peaceful future as a turning point to be a living testimony in front of everyone. Have mercy and grace upon me and each one of us. You are my all in all. I surrender all my life and family brothers,sisters and my loved ones especially my son and husband in your feet. I trust in you strongly my Father. Please protect and save and guide in your presence always. Please give ear to my humble prayers in the name of Jesus I pray. Amen Alleluia. 🙏🙏🙏❤❤❤
O sing to the LORD; bless His name. Proclaim His salvation day by day.( Ps 96:2) ❤. JESUS LOVES YOU. ❤ Thank you LORD for all your blessings.
@binanayak3752 күн бұрын
Amen 🙏Amen🙏 Thank you God Lord Jesus for your word Thank you Lord Jesus protecting me this year 2024 and my only son far away and daughter in our bad good and sick times. Gm Father Thank you Gm brother thank you
@jessammatomy44172 күн бұрын
Thank you jesus🙏
@Elizabeth-mp8yj2 күн бұрын
Praise the lord God bless you
@vargheseulahannan54042 күн бұрын
Ente Esoye kayigna oru varsham enikum ente kudumbathinum nalkiya Ella Anugraganlkum Nangni yesuve sthoram yesuve Nangni Amen amen
@marysharfin79832 күн бұрын
O Lord ,We pray that coming to the end of the year,Let the Holy Spirit pour the Light of CHRIST on each one of us of the coming Year 2025,Amen🙏🏻🙏🏻🙏🏻🙏🏻
@juliephilip20092 күн бұрын
🙏🏻🙏🏻
@sunitham54522 күн бұрын
🙏🏻
@marysantamaria-zd3kz2 күн бұрын
❤❤❤❤❤❤❤❤❤❤❤❤
@pjbabu79492 күн бұрын
💐 Jesus 💐 bless 🌷 my 🥀 children 🌻 Bobby 🌺 Bibi 🌷 my 🥀 wife 🌻 Sheela 🌺 and 🌷 me 🥀 all 🌻 amen 💐💐🌷🥀🌻🌺🌷🥀🌻🌺🌷🥀🌻🌺🥀🌻🌹🌷💐💐🌷🥀🌹
@lissyppaul67022 күн бұрын
Amma please help reni and jeni to get a good job and a child for them to the new year gift 🎁 aman
@thomaskuttychacko39132 күн бұрын
Amen Amen God bless Amen Jesus mornig prayer Amen Jesus Amen 🧚♂️🧚🧚♀️🤲🤲🤲🤲❤️🙏🙏🙏🙏🙏🌻🌻🌻🌻❣️⚘️⚘️⚘️⚘️⚘️🌷🌷🧚♀️🧚♀️🧚♀️🌷🌷🌷🌷🌹🌹🌹🌹🌹
@joysebastianpoovakulam71022 күн бұрын
Jesus I love you 💖
@maryangel58913 күн бұрын
ഈശോയെ അപ്പാ കരുണയായിരിക്കണമേ
@rosyajayakumar98272 күн бұрын
Ente Esoye ennolom anghu thanna ella anugrahangalkum nanni esoye❤ 🙏
സർവ്വത്തെയും പരിപാലിക്കുന്ന കാരുണ്യവാനാ കർത്താവേ നിമിഷം വരെയും പരിപാലിച്ചതിന് നന്ദി ദാനമായ മക്കളെ സർവ്വശക്തന്റെ അനുഗ്രഹമുള്ള കുഞ്ഞുങ്ങളായി രക്ഷിക്കണമേ എന്ന് യാചിക്കുന്നു ആമീൻ ആമീൻ ആമീൻ 🙏🙏🙏
@lathajames19532 күн бұрын
🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏💖💖
@shubinedwin39542 күн бұрын
എന്റെ ഈശോയെ എന്റെ മക്കളുടെ എല്ലാ അസുഖങ്ങളും മാറ്റി തരേണമെ അവരെ ദൈവകൃപയിലും ദൈവഭയത്തിലും ദൈവസ്നേഹത്തിലുംവളരാൻ അനുഗ്രഹികാണുമെ അവർക്ക് പഠിക്കാനുള്ള ബുദ്ധി കൊടുകാണുമെ