പ്രഭാത പ്രാര്‍ത്ഥനJanuary 1 # Athiravile Prarthana 1st January 2025 Morning Prayer & Songs

  Рет қаралды 8,545

NiRaV Creations Christian Songs Malayalam

NiRaV Creations Christian Songs Malayalam

Күн бұрын

Пікірлер: 107
@bijukunjumon2078
@bijukunjumon2078 4 күн бұрын
എന്റെ ഈശോയെ അച്ചാച്ചനെയും അമ്മേയും ഞങ്ങളെയും കാത്തുകൊള്ളണമേ ആമേൻ ആമേൻ ആമേൻ 🙏🙏🙏🙏🙏🙏🙏🙏❤️❤️❤️❤️❤️❤️❤️
@susammajacob9196
@susammajacob9196 4 күн бұрын
🙏ദൈവമേ ഈ പുതിയ വർഷം പുതിയ ദിവസം കാണാനും പാർത്തിക്കാനും നൽകിയ കൃപക്കായി സ്തോത്രം നന്ദി 🙏
@SreejaPrasad-u3m
@SreejaPrasad-u3m 4 күн бұрын
ആവർത്തനപുസ്തകം 11: 11 നിങ്ങൾ കൈവശമാക്കുവാൻ ചെല്ലുന്ന ദേശമോ മലകളും താഴ്‌വരകളും ഉള്ളതായി ആകാശത്തുനിന്നു പെയ്യുന്ന മഴവെള്ളം കുടിക്കുന്നതും നിന്റെ ദൈവമായ യഹോവ പരിപാലിക്കുന്നതുമായ ദേശമാകുന്നു. 11:12ആണ്ടിന്റെ ആരംഭംമുതൽ അവസാനംവരെ നിന്റെ ദൈവമായ യഹോവയുടെ ദൃഷ്‍ടി എപ്പോഴും അതിന്മേൽ ഇരിക്കുന്നു.Amen🔥🔥🔥Thank U Jesus 🙏🙏🙏
@sindhumanoj7417
@sindhumanoj7417 4 күн бұрын
🙏🏻എന്റെ ഈശോയെ... ഞങ്ങളെ എല്ലാവരെയും അനുഗ്രഹിക്കേണമേ.. കാക്കേണമേ.. 🙏🏻 ദൈവമേ അങ്ങേക്ക് കോടാനുകോടി നന്ദി.. 🙏🏻
@valsavarghese256
@valsavarghese256 4 күн бұрын
എൻെറ ഈശോയേ ഞാൻ അങ്ങയെ ആരാധിക്കുന്നു സ്തുതിക്കുന്നു സ്നേഹിക്കുന്നു അപ്പാ ഈ പ്രഭാതത്തിൽ ഞങ്ങളുടെ കുടുംബങ്ങളെയും എല്ലാ സഹോദരങ്ങളെയും ലോകം മുഴുവനേയും അങ്ങയേ തൃപാദങ്ങളിൽ സമർപ്പിക്കുന്നു ഞങ്ങളുടെ പാപങ്ങൾ ക്ഷമിച്ച് പ്രാർത്ഥനകൾ കേൾക്കണേ ഈശോയെ ഞങ്ങളുടെ ആവശൃങ്ങളിൽ സാഹായിക്കണേ അങ്ങയേ സ്നേഹത്തിൽ പാതയിൽ നടത്തണമേ ഈശോയേ നന്മനിറഞ്ഞ നല്ലൊരു പുതുവർഷം നൽകി അനുഗിക്കണമേ നന്മയുടെ വഴിയിലുടെ നയിക്കണമേ ആമ്മേൻ 🙏🙏🕯️🕯️🌹🌹🎊🎉🌸🌸✝️
@marrywilson2582
@marrywilson2582 4 күн бұрын
എൻ്റെ ഈശോയേ എൻ്റെ പ്രാർത്ഥന കേൾക്കേണമേ ആമേൻ❤❤❤❤
@leelalouis667
@leelalouis667 4 күн бұрын
Amen halleluzha halleluzha halleluzha halleluzha praise the Lord jesus Christ halleluzha halleluzha halleluzha praise the Lord jesus Christ halleluzha halleluzha halleluzha praise the Lord jesus Christ halleluzha halleluzha halleluzha thanks Lord jesus Christ halleluzha halleluzha halleluzha thanks Lord jesus Christ halleluzha halleluzha halleluzha thanks Lord jesus Christ halleluzha halleluzha halleluzha we are worship🙏🙇🙏🙇🙏🙇🙏🙇🙏🙇 Lord jesus Christ halleluzha halleluzha halleluzha we are worship🙏🙇🙏🙇🙏🙇🙏🙇🙏🙇 Lord jesus Christ halleluzha halleluzha halleluzha we are worship🙏🙇🙏🙇🙏🙇🙏🙇🙏🙇 Lord jesus Christ halleluzha halleluzha halleluzha halleluzha halleluzha halleluzha halleluzha halleluzha halleluzha halleluzha halleluzha halleluzha 🙏🙇‍♀️🙏🙇‍♀️🙏🙇‍♀️🙏🙇‍♀️🙏🙇‍♀️🙏🙇‍♀️🙏🙇‍♀️🙏🙇‍♀️🙏🙇‍♀️🙏🙇‍♀️🙏🙇‍♀️🙏🙇‍♀️🙏🙇‍♀️🙏🙇‍♀️🙏🙇‍♀️🙏🙇‍♀️🙏🙇‍♀️🙏🙇‍♀️🙏🙇‍♀️🙏🙇‍♀️🙏🙇‍♀️🙏🙇‍♀️🙏🙇‍♀️🙏🙇‍♀️🙏🙇‍♀️🙏🙇‍♀️🙏🙇‍♀️🙏🙇‍♀️🙏🙇‍♀️
@betsybetlarsikera8793
@betsybetlarsikera8793 4 күн бұрын
ഈശ്വയെ നന്ദി 🙏🙏കരുണ തോന്നണേ,,എന്റെ കുടുംബത്തെ സമർപ്പിക്കുന്നു 🙏
@jessammatomy4417
@jessammatomy4417 4 күн бұрын
Thank you jesus for this blessed morning🙏
@Nihanyaaaa
@Nihanyaaaa 4 күн бұрын
എന്റെ നാഥാ എന്റെ പ്രാർത്ഥന കേൾക്കണമേ എന്നെ അങ്ങ് കൈവിടല്ലേ 🙏🙏🙏🙏 ഈ പുതുവർഷത്തിൽ നല്ലൊരു ജീവിതം നല്കണമേ 🙏🙏🙏🙏🙏🙏
@sainaranirs6565
@sainaranirs6565 4 күн бұрын
Good Morning Jesus Praise the Lord Thank you Jesus 💗❣️🙏🙏🙏🙏🙏🙏🙏
@martinjoseph8604
@martinjoseph8604 3 күн бұрын
ദൈവമേ നന്ദി ഈശോയെ നന്ദി ദൈവമേ ഞങ്ങളെല്ലാവരെയും അനുഗ്രഹിക്കേണെമേ ആമേൻ ദൈവമേ എൻെറ പപ്പായുടെആത്മവിനും അണ്ണൻൻെറ ആത്മവിനും നിത്യശാന്തി നൾക്കേണെമേ ദൈവമേ എൻെറ ഭാര്യയുടെ അമ്മയുടെ ആത്മവിനും നിത്യശാന്തി നൾക്കേണെമേ ദൈവമേ എൻെറ കുടുംബത്തിൽ നിന്നും മരിച്ചുപോയ എല്ലാവരുടെയും ആത്മവിനും നിത്യശാന്തി നൾക്കേണെമേ ആമേൻ ദൈവമേ എൻെറ മക്കൾക്ക്‌പഠിക്കാൻ ഉള്ളബുദ്ധി നൽകി അനുഗ്രഹിക്കേണെമേ ദൈവമേ എൻെറ മോളുടെ പരീക്ഷ പാസാക്കിതാരെണെമേ ദൈവമേ എൻെറ മോളെ അനുഗ്രഹിക്കേണെമേ ആമേൻ ദൈവമേ എൻെറ കുടുംബത്തിലെ എല്ലാവരെയും അനുഗ്രഹിക്കേണെമേ ആമേൻ ആമേൻ ആമേൻ❤❤❤🎉🎉🎉
@JohnThomas-fx7pq
@JohnThomas-fx7pq 4 күн бұрын
Karthavaya Ente Eshoye Avidunnu Ngangalku Nalkiya Ella Anugrahangalkum Ngan Nanni Parayunnu Eshoye Sotram Eshoye Arathana Libinu Nalla Oru Joli Kodukkanum Sandana Bhagyam Kodukkanum Deya Thonnename Ella Rogangalil Ninnu Apathukalil Ninnu Apakadangalil Ninnu Ngangale Kathukollename Anugrahikename Ammen
@omanavarghese368
@omanavarghese368 4 күн бұрын
ഈശോയെ എൻറെ പ്രാർത്ഥന കേട്ടതിനു നന്ദി നന്ദി പറയുന്നു 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🌹🌹🌹🌹🌹🌹🌹🌹
@lissyppaul6702
@lissyppaul6702 4 күн бұрын
Thank you Jesus to give a new day for me and my family members aman
@anniejames6657
@anniejames6657 4 күн бұрын
Entey Eessoyey angayey njan sthudikkunnu aaradhikkunnu mahathwapeduthunnu nanni parayunnu Amen 🙏 ♥ ❤
@shubinedwin3954
@shubinedwin3954 4 күн бұрын
എന്റെ ഈശോയെ എന്റെ എല്ലാ അസുഖങ്ങളും മാറ്റി തരേണമേ എന്റെ കടങ്ങൾ തീർത്തു തരേണമേ എനിക്ക് സ്ഥിരമായി ജോലി കിട്ടണമേ ഞാൻ കേസ് കൊടുത്ത പൈസഎനിക്ക് വാങ്ങിച്ചു തരേണമേ
@AntonyKannampully
@AntonyKannampully 3 күн бұрын
കാരുണ്യവാനായ. ദെയിവമെ.ഇ.ഒരു.വർഷം.എല്ലാവൈർകും.ശാന്തിയും.സമാധാന വും.തരണെ.നന്ദി.ആരാധന ആമേൻ.സ്🙏🙏🙏🙏🤲🤲👏👏👏തുതി.ഹലെലൂയ ❤❤❤❤❤
@soosikuttysasidharen8898
@soosikuttysasidharen8898 4 күн бұрын
I Thank you Jesus I Praise you I adore you I love you for all your blessings and goodness for the year of 2024 and forgive us and bless us abundantly throughout the year of 2025 in every situations of physically mentally emotionally and spiritually..please. You are my all in all. I surrender all my life and family brothers,sisters and my loved ones especially my son and husband in your feet. Protect us and guide us through out with holy spirit and bless us this new day and new year a new turning point of prayerful, faithful, and peaceful family life. Especially I surrender my son life and his future in your feet to get a permanent job and to get a blessed faithful prayerful life partner in his life to have a blessed faithful and peaceful future in his future. Please have mercy and grace upon him. I trust in you strongly my Father. Please give ear to my humble prayers in the name of you. Amen Alleluia. 🙏🙏🙏❤❤❤
@geethaanto5233
@geethaanto5233 4 күн бұрын
ഈശോയേ...അങ്ങു ഞങ്ങൾക്കു നൽകിയ എല്ലാ അനുഗ്രഹങ്ങൾക്കും നന്ദി പറയുന്നു.ഇനിയും ഞങ്ങളുടെമേൽ കരുണയായിരിക്കേണമേ.ഈശോയേ എന്റെ മക്കൾക്ക് സ്ഥിരതയുളള ജോലിയും എന്റെ മകൾക്കു വർക്ക് വിസായും കൊട്ത്ത് അനുഗ്രഹിക്കേണമേ..ഞങ്ങൾക്കു സ്വന്തമായൊരു ഭവനം തന്ന് അനുഗ്രഹിക്കണമേ
@agnesjobai4880
@agnesjobai4880 3 күн бұрын
ഈശോയെ ഈ പുതുവർഷത്തെ എല്ലാ മക്കൾക്കും അനുഗ്രഹ വർഷമായി മാറ്റണമേ ഈശോയെ നന്ദി ആരാധന മഹത്വവും ആമേൻ 🙏🏻🌹
@bindhushajishaji7932
@bindhushajishaji7932 4 күн бұрын
Ente pithave ente eshoye lokathil ulla ella makkalyum anghayude karanghlil samarppichu prarthikunnu ellavaryum kathurashikaname Amen
@shubinedwin3954
@shubinedwin3954 4 күн бұрын
എന്റെ ഈശോയെ എന്റെ മക്കളുടെ എല്ലാ അസുഖങ്ങളും മാറ്റി തരേണമെ അവരെ ദൈവകൃപയിലും ദൈവഭയത്തിലും ദൈവസ്നേഹത്തിലും വളരാൻ അനുഹൃഹികനുമേഅവർക്ക് പഠിക്കാനുള്ള ബുദ്ധി kodukanume
@AnniePaulson-i7l
@AnniePaulson-i7l 4 күн бұрын
🙏🙏 സ്നേഹനാഥാ പുതിയോരു പ്രഭാതം കാണുവാനുള്ള അനുഗ്രഹം നൽകിയതിനു നന്ദി സ്തുതി സ്തോത്രം ആരാധന 🙏❤️🙏 അങ്ങേക്കു മഹത്വം ഉണ്ടാകട്ടെ 🙏❤️🌹🙏 അമ്മേ ജപമാല രാജ്ഞി ഞങ്ങൾക്കായി പ്രാർത്ഥിക്കണേ🙏🙏🙏🙏🙏🙏🙏🙏❤️❤️❤️🌹🌹🌹🙏🙏🙏
@jollyjolly6906
@jollyjolly6906 4 күн бұрын
Eshoye nanni nanni nanni nanni oro thivasavum vazi nadathunna nananmakalkayi nanni parayunnu
@babuog5519
@babuog5519 4 күн бұрын
Yeshuve prarthana kelkane
@anniejames6657
@anniejames6657 4 күн бұрын
Nithya sthuthikkettam yogyamam parissudha parama divyakarunnyamey enneravum aaradhanayum sthuthiyum pukazhchayumey sthuthiyum pukazhchayumey Amen 🙏 ♥
@mercybinu1716
@mercybinu1716 4 күн бұрын
Easowye ennu anugrahamulla divasam ayirikkename 🙏Makkalkku nalloru bhavi nalkkename 🙏Apathil ninum apakadathil ninum rogathil ninum vethanayil ninum sathruvinte keniyil ninum dushente chathiyil ninum sambathikkaprayassathil ninum makkaleum sahodarangaleum kudumbamayi kathukollename 🙏vithava ayya njan arkkum bharam akkaruthe 🙏njagalil ninum vangi poyya priyapettavareum thazthi elpikkunu 🙏easowye epozum kude undakkename 🙏kazinja varsham thanna Ella anugrathinnum kodanukodi nanni 🙏Amen 🙏🙏
@sinianil7493
@sinianil7493 4 күн бұрын
Ente esoye ella makkaleyum anugrahikkane 🙏🙏🙏🙏
@bindhushajishaji7932
@bindhushajishaji7932 4 күн бұрын
Ente pithave ente eshoye ente kunjughalude jeevithavum anghayude karanghlil samarppichu prarthikunnu avarku nalla jeevithavum nalla vazhiyum kodukkane eshoye Amen
@jamesantony9168
@jamesantony9168 4 күн бұрын
🙏🌹🙏 Amen. 🙏🌹🙏. Amen. 🙏🌹🙏 Amen. My God. My Lord. 🙏🌹🙏. Amen. 🙏🌹🙏 Amen. 🙏🌹🙏
@AshianSidd
@AshianSidd 4 күн бұрын
കർത്താവെ ഈ പുതിയ വർഷം ഞങ്ങൾക്ക് തന്നതിനായി നന്ദി പറയുന്നു അപ്പാ ഈ വർഷം മുഴുവൻ അവിടുന്ന് ഞങ്ങളുടേമേൽ കരുണയായിരിക്കണമേ യേശുവേ നന്ദി സ്തുതി സ്തോത്രം ആരാധന 🙏
@LisyMicheal
@LisyMicheal 4 күн бұрын
2024 ൽ ഞങ്ങളെ ചേർത്തുപിടിച്ച് അഭയം നൽകിയ ഞങ്ങളുടെ പൊന്നുതമ്പരാനെ .നന്ദി നിറഞ്ഞ ഹൃദയത്തോടെ ആരാധിക്കുന്നു. വീണ്ടും 2025 കാണാൻ ഒരു യോഗ്യതയും ഇല്ലാത്ത ഞങ്ങളെ അതും ഞങ്ങൾക്ക് നൽകിയ ദൈവമെ കോടി, കോടി നന്ദിയും സ്തുതിയും , ആരാധനയും അർപ്പിക്കുന്നു അപ്പാ, മക്കളെ അനുഗ്രഹത്താലും, സാത്താന്റെ തന്ത്രത്തിൽ വീഴാതെ അങ്ങയുടെ ചിറകിൽ അഭയം നൽകി ഞങ്ങളുടെ കുടുംബത്തിന് ഭാഗ്യം നൽകണമെ. ആമ്മേൻ..🙏🙏🙏🙏🙏🙏
@anandt3337
@anandt3337 4 күн бұрын
Thank you my lord Jesus Christ Amen 🙏🙏🙏🙏🙏 bless me my family and friends with nearbys all Amen 🙏🙏🙏🙏🙏🙏🙏🙏🙏🙏
@JosnaGeorge-q8b
@JosnaGeorge-q8b 4 күн бұрын
ഈശോയേ എന്റെയും എന്റെ കൂട്ടുകാരിയുടെയും ജോലി ശെരിയാക്കി തരണേ 🥺 ഈശോയേ അങ്ങയെ ഞാൻ വിശ്വസിക്കുന്നു🙏🥺
@sheelasaji281
@sheelasaji281 4 күн бұрын
നല്ല ഈശോയെ ഞങ്ങളുടെ പ്രാർത്ഥനാ കൾക്കു അങ്ങ് ഉത്തരം നൽകേണമേ 🙏🏽...
@jobellajoby9576
@jobellajoby9576 3 күн бұрын
ഈശോപ്പാ, ഒരു പുതിയ വർഷം കൂടി അങ്ങ് ഞങ്ങൾക്കായി ഒരുക്കിയതിനെ ഓർത്തു ഞങ്ങൾ അങ്ങയോടു നന്ദി പറയുന്നു... ആമേൻ 🙏🙏🙏❤❤❤
@lessleyantony8449
@lessleyantony8449 4 күн бұрын
Thank you Jesus praise the lord
@mithunseethal4672
@mithunseethal4672 4 күн бұрын
യേശുവേ സ്തുതി യേശുവേ സ്തോത്രം യേശുവേ നന്ദി യേശുവേ ആരാധന യേശുവേ സ്തുതി യേശുവേ സോസ്ത്രം യേശുവേ നന്ദി യേശുവേ ആരാധന യേശുവേ സ്തുതി യേശുവേ സോസ്ത്രം യേശുവേ നന്ദി യേശുവേ ആരാധന🙏🙏🙏🙏🙏🙏🙏🕯🕯🕯🕯🕯🕯🕯❤️‍🔥
@reenareena5762
@reenareena5762 4 күн бұрын
Esoya endy parathana kallkaname endymolku jolikoduthu avale anugrikanme enneyum endy kudubhtheyum anugrikanme ❤ Amen 🙏 Amen 🙏 Amen 🙏❤❤❤🙏🙏🙏🙏❤🙏
@rosyajayakumar9827
@rosyajayakumar9827 4 күн бұрын
Esoye nanni esoye stosram esoye aradhana esoye mahatwam esoye stuthy hallelujah🙌 hallelujah🙌 hallelujah🙌 hallelujah🙌
@thomas-gi6np
@thomas-gi6np 4 күн бұрын
Hallelujah hallelujah hallelujah🙏 Amen
@joysebastianpoovakulam7102
@joysebastianpoovakulam7102 4 күн бұрын
Jesus I trust in you, i praise you and I adore you 🙏
@jipsyvymel2681
@jipsyvymel2681 4 күн бұрын
കർത്താവെ ശത്രുക്കളിൽ നിന്നും കാത്തോളണേ മക്കളെ 🙏🙏🙏
@Joann61
@Joann61 3 күн бұрын
Yesuve Nan angayil saranapadunu Amen
@sonyjoseph7449
@sonyjoseph7449 4 күн бұрын
Heavenly Father i come before you this morning with great full heart receive your power full abundant blessings grace open doors of opportunities financial success abundance prosperity stability continuesly flows through out work sources of income all that i do in my hand today bless me with the riches of your grace
@Joann61
@Joann61 3 күн бұрын
Thankyou jesuspraise TheLord Halaluya Amen 🙏🏻
@sinianil7493
@sinianil7493 4 күн бұрын
Amen Amen Amen 🙏🙏🙏🙏
@joysebastianpoovakulam7102
@joysebastianpoovakulam7102 4 күн бұрын
Jesus I love you 💓
@Joann61
@Joann61 3 күн бұрын
Yesuve mathave ante makalayum kunjumakalayum kudumbathyum kathukollanay anugrahikanay karunayarikanayAmen Amen 🎉
@susanalex6666
@susanalex6666 4 күн бұрын
Appa ee varshakkalam njangaludemelum logammuzhuvantemelum karunayarikkaname allavareyum anugrehikkaname appachha ente monu Joli koduthu avane anugrehikkaname appa Amen Hallelujah 🙏🙏🙏
@mariyakuttyp3869
@mariyakuttyp3869 4 күн бұрын
Ente eshoye ente makkalude kudumbagale aggeude kripayal nirakename ninte kripamathraum mathy avar anugrahican eshoye aggeke sudthiyum mahathumvum aradthanum halleluya amen 🤲🙏🏽🙏🙏🏿
@rosyajayakumar9827
@rosyajayakumar9827 4 күн бұрын
Esoye puduvarshathil ente magalku oru kunjiine nalghi anugrahikaname esoye. I love Jesus ❤❤❤❤🙏🙏🙏🙏
@samkuttysamuel4413
@samkuttysamuel4413 4 күн бұрын
Karthave nangalude sampathika prayasangalil mati nangale anugrahikename nangalude paretharude athmakalku Nithya santhi ñalkename Amen
@ashwathyabilash8721
@ashwathyabilash8721 4 күн бұрын
Karthvae
@christopherantony5648
@christopherantony5648 4 күн бұрын
Amen 🙏 ❤️🌸🤲💐🙏
@benedictjohn9187
@benedictjohn9187 4 күн бұрын
In the name of the father and to the son and to the holy spirit Amen 🙏🏼 praise the lord Amen 🙏🏼 Saint Jude Pray for me Amen 🙏🏼 Saint Anthony Pray for me Amen 🙏🏼
@RosammaJose-n3f
@RosammaJose-n3f 4 күн бұрын
Ente esoye sthuthi sthothram. Hallelujah amem ❤❤❤
@johnsoncj4869
@johnsoncj4869 4 күн бұрын
GOD BE GRACIOUS AND BLESS US. (Ps 67:1) ❤. JESUS LOVES YOU. ❤
@lizygeorge3009
@lizygeorge3009 3 күн бұрын
Jesus i place all my worries unto your feet guide us n protect us from all dangers blesss us abundantly amen
@binanayak375
@binanayak375 4 күн бұрын
Amen 🙏Amen🙏 Thank you Lord Jesus for your the gift of new year new day new month Bless this month year of we broken nayaks and protect forgive heal help me my two children. Lord Jesus Gm Father Happy new year to you Father Thank you Gm brother. Happy new year brother Thank you .
@nishaiju
@nishaiju 3 күн бұрын
Thank you Jesus for another year💓
@jessivincent2104
@jessivincent2104 4 күн бұрын
Jesus I trust in you 🙏Thank u Jesus for your blessings in the previous years 🙏
@EdwinEdwin-y7m
@EdwinEdwin-y7m 4 күн бұрын
Tisha🙏🙏🙏🙏🙏
@sindhuks9964
@sindhuks9964 3 күн бұрын
Enta eesyeo avdannu anugrahaikkanama examinu orugunna enta kunjinta koodaundakana enta ellam kadabaitha Matti tharanama Amen ❤❤❤🙏🙏🙏 hallayuya hallayuya hallayuya 🎉🎉🎉🎉🎉🎉🎉🎉
@anniejames6657
@anniejames6657 4 күн бұрын
Annie James Amen 🙏
@Joann61
@Joann61 3 күн бұрын
Yesuve mathave logamambadulla all makaloudum karunayarikanay Amen Avemaria 🙏🏻
@bindhushajishaji7932
@bindhushajishaji7932 4 күн бұрын
Ente pithave ente eshoye anghu eniku thanna karunyathinum anugraghathinum nandi eshoye Amen
@pjbabu7949
@pjbabu7949 4 күн бұрын
💐 Jesus 💐 bless 🌷 my 🥀 children 🌻 Bobby 🌺 Bibi 🥀 my 🌻 wife 🌺 Sheela 🌷 and 🥀 me 🌹 all 💐 amen 💐💐🌷🥀🌻🌺🥀🌻🌺🌷🥀🌹
@Joann61
@Joann61 3 күн бұрын
Yesuve mathave rogavasthayil ulla allamakalayum prathygichu papiyaya annodu prathana shayam paranjirikunna alla makalodum karunayarikanayAmen Amen 🙏🏻
@akkukk8065
@akkukk8065 4 күн бұрын
Yesue nandi. Ente chettanu govt job permanent nalkiyathinu nandhi. Njagale onnippichathinu nandhi nadha
@Joann61
@Joann61 3 күн бұрын
Yesuve mathave gollyellathe erikunna allamakalayum samarpikunu prathygichu reema mole samarpikunu ouru golly thannu anugrahikanay karunayarikanay Amen Avemaria 🙏🏻
@Latha-ir3xu
@Latha-ir3xu 3 күн бұрын
Ente yesuve ente asrayame
@Joann61
@Joann61 3 күн бұрын
Yesuve mathave praganat ayirikunna alla makalayum samarpikunu prathygichu reeja mole samarpikunu kathukollanay anugrahikanay karunayarikanayAmen Amen 🙏🏻
@grazy9125
@grazy9125 3 күн бұрын
Snehamulla Eshowe may my husband,s soul, parent's, brother's and sister's souls rest in peace.Those who died in Wayanad land slides rest in peace Grow my family and the whole world in faith. Keep me, my brother and the patients who are undergoing dialysis. Help all students including Appoose, Richu and Jiss to study well, score good results and get a job. Help Reshma and Akhila to win competitive exams and get a job q.kee all my family members healthy, Sherin,s and my fractured legs healthy.
@rosyajayakumar9827
@rosyajayakumar9827 4 күн бұрын
Esoye oru prabhathavum, puduvarshavum nalghi anugrahichathinu nanni esoye❤ 🙏
@chandralekhapn9686
@chandralekhapn9686 4 күн бұрын
Ente,appa,e,varsham,enneyum,makkal,kunhumakkaleyum,sandyodum,samadanathodum,nadathename,atra,matrm,mathy,nadha,veronnum,venda,appa stotram,appa,stotram,
@princejohn6740
@princejohn6740 4 күн бұрын
karthavea kathukollanamea,ammayude asukham ellam mattaname,thettu,kuttangal ennodu kshamikkanamea,ente vivaham pettannu nadakkan sahayikkanea,arudeyum munpil thala kunikkan edavararuthea,nallathayit nadakkan sahayikkanea.Amen
@sujathomas2142
@sujathomas2142 4 күн бұрын
AMEN ❤❤❤
@vkwilson802
@vkwilson802 3 күн бұрын
Jesus have mercy on our family through out new year
@manjalipoulosefrancis7701
@manjalipoulosefrancis7701 4 күн бұрын
Ente elaya molke joli aaki tharanne avalude Ella dusichha chinthakal maattane avalude kudumbathil samadanam nalkane orapthum varuthalle 🙏
@marysharfin7983
@marysharfin7983 3 күн бұрын
As we begin this New Year 2025,Let us all pray for all those who are suffering from cancer and all sickness,and also the poor and abdonded children,Amen🙏🏻🙏🏻🙏🏻🙏🏻
@jaysxx8054
@jaysxx8054 4 күн бұрын
🙏🙏🙏🙏🙏🙏🙏🙏🙏🙏
@sujathomas2142
@sujathomas2142 4 күн бұрын
PRAISE THE LORD 🎉🎉🎉
@lilypaul8273
@lilypaul8273 3 күн бұрын
Amen amen
@Halo78-77
@Halo78-77 3 күн бұрын
Happy new year 2025❤ May the fragrance of the Holy spirit fill our lives i pray. 🙏
@rosyajayakumar9827
@rosyajayakumar9827 4 күн бұрын
Esoye ennolom thanna ella anugrahangalkum nanni esoye❤🙏
@Joann61
@Joann61 3 күн бұрын
Ammaante Asrayama 🎉
@StephenC.C
@StephenC.C 4 күн бұрын
Amen
@Achayan53
@Achayan53 4 күн бұрын
*ആമേൻ...🙏*
@lissyppaul6702
@lissyppaul6702 4 күн бұрын
Appa please hear my prayers aman
@thomaskuttychacko3913
@thomaskuttychacko3913 4 күн бұрын
Amen Amen God bless Amen Jesus mornig prayer Amen 🧚‍♀️🧚🧚‍♂️🤲🤲🤲🤲🤲❤️🙏🙏🙏🙏🙏🌻🌻🌻🌻🌻❣️⚘️⚘️⚘️⚘️🧚‍♂️🌷🌷🌷🌷🌷🌹🌹🌹🌹🧚‍♀️
@reethachiramel1610
@reethachiramel1610 4 күн бұрын
Old song pularil super song
@maryabraham7989
@maryabraham7989 4 күн бұрын
നാളെ മനോജിന്റെ കീമോ തുടങ്ങുകയാണ്.പ്റാർഥികണേ.
@RejiniMathew
@RejiniMathew 3 күн бұрын
🎉🎉❤❤🎉🎉❤❤happynewyeartomoringparieyets
@marysantamaria-zd3kz
@marysantamaria-zd3kz 3 күн бұрын
🙏🙏🙏🌹🌹🌹😘😘😘❤❤❤
@StephenC.C
@StephenC.C 4 күн бұрын
❤❤❤❤❤❤❤
@linatcharley328
@linatcharley328 4 күн бұрын
Happy New year 🥳🙏🥰 Praise the Lord🙏
@DorsyJos
@DorsyJos 4 күн бұрын
😅Amen
@pjbabu7949
@pjbabu7949 4 күн бұрын
🙏 Thank 🙏 you 🙏 Jesus 🙏 amen 🙏
«Жат бауыр» телехикаясы І 26-бөлім
52:18
Qazaqstan TV / Қазақстан Ұлттық Арнасы
Рет қаралды 434 М.
요즘유행 찍는법
0:34
오마이비키 OMV
Рет қаралды 12 МЛН
«Жат бауыр» телехикаясы І 26-бөлім
52:18
Qazaqstan TV / Қазақстан Ұлттық Арнасы
Рет қаралды 434 М.