✅രാവിലെയോ/രാത്രിയോ ഈ റാഗി ഇഡ്ലി മതി, പൂർണ്ണ ആരോഗ്യം നേടാൻ💪💯| Fluffy Ragi Idli | Finger Millet Idli

  Рет қаралды 505,248

Shamees Kitchen

Shamees Kitchen

Күн бұрын

Пікірлер: 213
@rekhamohan8435
@rekhamohan8435 5 ай бұрын
Ragi, cherupayar ,uzhunnu same consistency idli undakm white rice ozhyvaknamnu ullavrk.
@Linsonmathews
@Linsonmathews 10 ай бұрын
എന്നതാന്നേ ഇത് 😍 കാണാൻ മാത്രം അല്ല, കഴിക്കാനും അടിപൊളി recipe ആയിരിക്കും...! 👌❣️❣️❣️
@ShameesKitchen
@ShameesKitchen 10 ай бұрын
Hi Chankee😍😍😍
@omanamurthy
@omanamurthy 5 ай бұрын
ഇതിലും എത്രയോ ഈസി ആണ് തമിഴ് നാട്ടിലെ രാഗി കളി എന്ന് പറയുന്ന സാധനം....കളീം നോൺ വെജ് കറിയും 😋😋......വേറെ ലെവൽ 🥰🥰🥰🥰.......❤❤ഹെൽത്തി ആൻഡ് വെൽത്തി......ചെയ്യുന്ന മെത്തേടും ഈസി👍👍👌👌✨✨
@Sakalakala3010
@Sakalakala3010 10 ай бұрын
Raggi poweder use cheythal ethupole soft edli kittumo
@kamarudheenrisana5040
@kamarudheenrisana5040 10 ай бұрын
Super idali😋👌👍 ragi powder maathre ente kayyil ullu😢athukond entha undakkendath enne karuthi erikkuva video nokan dhe idali
@shynicv8977
@shynicv8977 10 ай бұрын
അടിപൊളി 👍👍👍കാണാൻ എന്ത് ഭംഗി യാണ് 👍👍❤️❤️
@sreejisree6835
@sreejisree6835 10 ай бұрын
Chechii...batter balance undekil fridge il vechu use cheyn petumo?
@jemysebastian3350
@jemysebastian3350 8 ай бұрын
Njan eppozhum undakkarundu,ghee roast is super
@Prarthanaofficial4821
@Prarthanaofficial4821 9 ай бұрын
റാഗിപൗഡർ യുടെ cheyamo
@hananeyyy__
@hananeyyy__ 23 күн бұрын
Cheyyam idly mavil ragi powder mix cheydal madi rathei ravile undakkan
@sindhujayakumarsindhujayak273
@sindhujayakumarsindhujayak273 10 ай бұрын
ഹായ് ... ഷമി 🙏 റാഗി ഇഡ്ഡലി കിടു 👍 ഷുഗർകാർക്ക് ഏറെ ഉപകാരം 🥰🥰
@Geetha.VGeetha.V-j1c
@Geetha.VGeetha.V-j1c 6 ай бұрын
ഷമി റെസിപ്പി എല്ലാം super shamide സാമ്പാർപൊടിയാണ് ഞാൻ eppozhum യൂസ് ചെയ്യുന്നത് kto മോളെ 👍🏼👍🏼👍🏼👍🏼
@foodtruths2010
@foodtruths2010 10 ай бұрын
Thanku dear shamee... Njn ithu pratheekshu irunnethu.. Ragi receipe inim idane.. Ragi puttu upma soup etc... ❤️❤️❤️
@omanamurthy
@omanamurthy 4 ай бұрын
@@foodtruths2010 സൂപ്പ് എന്ന് പറഞ്ഞാ കടുക്, കറിവേപ്പില, വലിയ ഉള്ളി 2എണ്ണം, ചുവന്ന മുളക് എല്ലാം നല്ല വഴറ്റി അതിലേക്ക് രാഗി പൊടി വെള്ളത്തിൽ നല്ലവണ്ണം കലക്കി ഒഴിച്ച് തിളപ്പിച്ച്‌ വേവിക്കുക ഉപ്പ് ചേർത്ത് കുടിച്ചാൽ ബ്രേക്ക് ഫാസ്റ്റ് ഓവർ സൂപ്പർ ടേസ്റ്റ് 🥰🥰ഒരു നുള്ള് പേരുകായപൊടിയും ചേർക്കാം
@radhamani1064
@radhamani1064 10 ай бұрын
പഴയ രീതിയിൽ തുണി വച്ചു ഇഡലി ഉണ്ടാക്കി വെള്ളം തളിച്ച് എടുക്കുന്ന കണ്ടപ്പോ പഴയ കാലം ഓർമ്മവരുന്നു.
@SavithaAshokan-wg3ig
@SavithaAshokan-wg3ig 7 ай бұрын
@vijikottackal1775
@vijikottackal1775 5 ай бұрын
ഇത്തിരി ചുരിക്കി പര്യമോ.. ടൈം is very important.. ഒത്തിരി പരതത്തെ പറഞ്ഞാല് കേൾക്കാൻ സുഖമുണ്ട്
@radhakrishnanks6843
@radhakrishnanks6843 6 ай бұрын
Kilu kilu pol ulla Soundil Ulla Avataharanam
@comecheckthis95
@comecheckthis95 10 ай бұрын
Raagi idiyappam cheyyamo
@Kollengode_stories
@Kollengode_stories 10 ай бұрын
Enik epolzhum ishtamulla chechikutti❤
@ShameesKitchen
@ShameesKitchen 10 ай бұрын
Thanku mole🥰💝
@Geetha.gopalakrishnan
@Geetha.gopalakrishnan 10 ай бұрын
അടിപൊളി ....റാഗി ഇഡ്ഡലി സൂപ്പർ.....❤❤❤
@lainabiju2112
@lainabiju2112 10 ай бұрын
Cotton thuni oilil dip chaidano thattil vachadu
@ShameesKitchen
@ShameesKitchen 10 ай бұрын
Alla. Idli thattil hole varunnund. Athanu ketto cloth use cheythathu. Alla enkil cloth nte avishyam illa😊👍
@bindusuresh5053
@bindusuresh5053 10 ай бұрын
Ragi flr use cheyamo, Yenkil ragi flr yetra cup vendivarum
@ss-fp7vz
@ss-fp7vz 10 ай бұрын
Thank u sooo much for this healthy recipe. Ice cubes nu pakaram ice water il arachal matyakumo? Pls reply
@ShameesKitchen
@ShameesKitchen 10 ай бұрын
Mathi😊👍
@anukurian9675
@anukurian9675 10 ай бұрын
Thank you so much Shami.. I was looking for this one..
@ushavijayakumar6962
@ushavijayakumar6962 8 ай бұрын
Ragi eddaly super aanallo.
@jaseelamohnudheen9494
@jaseelamohnudheen9494 9 ай бұрын
Ragi podichath use cheyyan pattumo shammi
@ivydcunha9268
@ivydcunha9268 9 ай бұрын
Can we use ragi flour and how much? Do reply.
@ponnuskrishna
@ponnuskrishna 10 ай бұрын
super healthy റെസിപി❤. ഇതിൽ റാഗി പൊടി use ചെയ്യാൻ പറ്റുമോ?
@ShameesKitchen
@ShameesKitchen 10 ай бұрын
Illa
@HHH_kidzzzz...
@HHH_kidzzzz... 10 ай бұрын
Ragi aadyaayit kazikkumpo nthenkilum kuzpm undo
@minups-
@minups- 10 ай бұрын
Enthayalum ethu undakkum thank you shami
@ShameesKitchen
@ShameesKitchen 10 ай бұрын
Happy Dear 😍😍
@sumiantony132
@sumiantony132 7 ай бұрын
Ragi powder kondu angane undakkum
@sinimathayi9760
@sinimathayi9760 10 ай бұрын
Hai ethu nonstick path ram Anu use cheyyaru
@pushpachandran5487
@pushpachandran5487 10 ай бұрын
Adipoli recepi shame 😍😍😍
@cathujez7670
@cathujez7670 10 ай бұрын
Ragi powder ithu pole cheyyamo?
@ShameesKitchen
@ShameesKitchen 10 ай бұрын
Illa
@mamoosthekkan...62
@mamoosthekkan...62 10 ай бұрын
Shamees കിച്ചന്ലെ പാത്രങ്ങൾ കാണാൻ നല്ല ഭംഗിയാ
@ShameesKitchen
@ShameesKitchen 10 ай бұрын
😍😍
@muhammedbishar8735
@muhammedbishar8735 10 ай бұрын
🌹🌹സൂപ്പർ ഇഡ്ലിയാണ് ഷെമി 👍🏻👍🏻👍🏻
@shekhafathima8537
@shekhafathima8537 8 ай бұрын
Rd😂😢
@duamaryam5523
@duamaryam5523 10 ай бұрын
Ee idli patrathinte link share akamo
@MuralidharanGodavarma
@MuralidharanGodavarma 10 ай бұрын
റാഗി ആദ്യം കഴുകുകയാണ് നല്ലത്. അഴുക്ക് ധാരാളം ഉണ്ടാകും. ഉഴുന്നും ഉലുവയും വേറെയായിട്ട്, റാഗിയുടെ കൂടെ ഇടാതെ, കുതിർത്ത്, ആദ്യം ഇത് നല്ലപോലെ, കുറച്ച് സമയമെടുത്തുതന്നെ, അരച്ചെടുത്ത് മാറ്റിയ ശേഷം, റാഗി അരച്ചെടുത്ത്, രണ്ടുംകൂടി നന്നായി യോജിപ്പിച്ച്, ഫെർമെന്റ് ചെയ്താൽ, വളരെ സോഫ്റ്റ് ആയി കിട്ടും, വാരിയും കൂടും, കൂടുതൽ ഇഡ്ഡലിയും കിട്ടും. അടുത്ത തവണ ഇങ്ങനെ നോക്കു. ഞങ്ങൾ ഇങ്ങനെയാണ് ചെയ്യാറ്.
@beenamuralidhar8020
@beenamuralidhar8020 10 ай бұрын
Aval allengil cooked rice cherkkano
@ashajohn3179
@ashajohn3179 10 ай бұрын
Super undakki nokkam
@nishathaiparambil2022
@nishathaiparambil2022 6 ай бұрын
Wow, kanan nalla bhangi
@madhaviv6586
@madhaviv6586 8 ай бұрын
അടിപൊളി ഇഡ്ഡലി ❤❤
@karthikavijayakumar7681
@karthikavijayakumar7681 10 ай бұрын
Super ragi idili recipe chechii 😋😋😍😍try cheyyamtto chechii 😇 Chiechii nijangal squid roast recipe try cheythutto super taste aayirunu 😋 😍
@ShameesKitchen
@ShameesKitchen 10 ай бұрын
Orupaad Happy Muthe😍😍
@sulaikhaomanoor4876
@sulaikhaomanoor4876 9 ай бұрын
രാത്രി ഉണ്ടാകാൻ ആണെങ്കിൽ എപ്പോൾ ആണ് കുതിർത്ത് വെക്കേണ്ടത്???? പ്ലീസ് റിപ്ലൈ
@julietjoseph6881
@julietjoseph6881 9 ай бұрын
തലേ ദിവസം രാവിലെ ഇട്ട് രാത്രി അരച്ച് വെക്കനും
@jalajas1376
@jalajas1376 10 ай бұрын
Adipoli ആയിട്ടുണ്ട്.. റാഗി ഇഡലി...❤സൂപ്പർ dear🎉😊 ഉണ്ടാക്കി നോക്കാം
@ShameesKitchen
@ShameesKitchen 10 ай бұрын
Happy Dear😍
@regiphilip1
@regiphilip1 Ай бұрын
Good .I prepared very soft iddli
@SaradaVelu
@SaradaVelu 10 ай бұрын
Very nice thanku
@sheebaskitchen5967
@sheebaskitchen5967 10 ай бұрын
Ragi idli super
@leelammaroby2634
@leelammaroby2634 6 ай бұрын
Ragi powder anenkil engne anu measurment
@jollyasokan1224
@jollyasokan1224 10 ай бұрын
അടിപൊളിയാട്ടോ ഇടയ്ക്ക് ഉണ്ടാക്കാറുണ്ട്😋😋😋🥰😘❤️ മുത്തുമണിയേ വീടുപണി എവിടം വരെയായി നന്നായി പോകുന്നോ🥰🥰🥰
@ShameesKitchen
@ShameesKitchen 10 ай бұрын
Hi, video cheyyam😊👍
@Strawberry71017girl
@Strawberry71017girl 8 ай бұрын
Endh cloth aan idh Cotton cloth aano
@safiyakk3908
@safiyakk3908 8 ай бұрын
ഷമി ഇന്ന് റാഗി ഇഡ്ഡലി യും ചുവന്ന മുളകും തക്കാളിയും പുളിയും ചെറിയ ഉള്ളിയും എല്ലാം കൂടി വഴറ്റി അടിച്ചു കടുക് പൊട്ടിച്ച ചമ്മന്തിയും സൂപ്പർ
@lalithapramodlalitha2111
@lalithapramodlalitha2111 3 ай бұрын
അടിപൊളി.
@anakhaanu7516
@anakhaanu7516 9 ай бұрын
Raggie powder anenkl engneya chyne
@pammiammi1547
@pammiammi1547 10 ай бұрын
Basamati avumoooo
@SandraMariamThomas
@SandraMariamThomas 10 ай бұрын
Soft variety ragi ldli recipe 😍 അടിപെളി ആയിട്ടുണ്ട് ഷമീസേ..👌❣❣❣
@ShameesKitchen
@ShameesKitchen 10 ай бұрын
Thanku chanke😍
@georgevarghese1184
@georgevarghese1184 10 ай бұрын
I will have a try.
@jayasreenair2248
@jayasreenair2248 9 ай бұрын
അരി ഇടാതെ ചെയ്യാൻ പറ്റില്ലേ ?
@Sindhumichael1798
@Sindhumichael1798 8 ай бұрын
രാഗിയിലെ മണ്ണ് പോകാൻ എന്താ ചെയ്യേണ്ടേ?
@ananthalekshmy9580
@ananthalekshmy9580 4 ай бұрын
അരിച്ച് എടുക്കുക(അരിപ്പയിൽ അല്ല) പണ്ട് ഉള്ളവർ അരിയിലെ കല്ല് കളയാൻ അരിയിൽ വെള്ളം ഒഴിച്ച് 2 പാത്രം ഉപയോഗിച്ച് ഒരു പ്രത്യേക രീതിയിൽ ആരിക്കും അത് പറഞ്ഞ് തരാൻ പറ്റില്ല കാണിക്കാനെ പറ്റൂ. പഴയ ആൾക്കാർക്ക് അറിയാം 1960 ന് മുൻപ് ജനിച്ചവർക്ക്
@Sindhumichael1798
@Sindhumichael1798 4 ай бұрын
@@ananthalekshmy9580 ഒത്തിരി നന്ദി ഉണ്ട് കേട്ടോ, ഇത്രയും വിശദമായി പറഞ്ഞു തന്നതിന് 👍
@misriyarahoof4355
@misriyarahoof4355 10 ай бұрын
Supper recipe 👌❤❤❤
@Hassan-oy6dk
@Hassan-oy6dk 10 ай бұрын
Wow അടിപൊളി സൂപ്പർ 👌👍
@alexandervd8739
@alexandervd8739 10 ай бұрын
Liked the ice cube trick while mixing. 😂
@parvathiseshadri9094
@parvathiseshadri9094 10 ай бұрын
അടിപൊളി ആയിട്ടുണ്ട്
@kannananish7888
@kannananish7888 10 ай бұрын
Supper 👍 adipoli 👍
@ummukulsukoolath1108
@ummukulsukoolath1108 10 ай бұрын
ഹായ്........... ഷാമി....... റാഗി ഇഡലി കിടു ഞാനും ഉണ്ടാക്കും
@ShameesKitchen
@ShameesKitchen 10 ай бұрын
Hi..thanks dear🥰😇
@Thepainfilledsoul
@Thepainfilledsoul 10 ай бұрын
റേഷൻ കടെന്ന് ipo റാഗി അണ് main
@pradeeshkumar3658
@pradeeshkumar3658 10 ай бұрын
അടിപൊളി.. 💖💖
@Jkm898
@Jkm898 9 ай бұрын
You are the best 🎉
@ShameesKitchen
@ShameesKitchen 9 ай бұрын
🥰🥰
@thahiraa3455
@thahiraa3455 10 ай бұрын
കാണാൻ എന്തൊരു ചേല് 👌👌👌
@ShameesKitchen
@ShameesKitchen 10 ай бұрын
🥰🥰🥰
@vishnunampoothiriggovindan2855
@vishnunampoothiriggovindan2855 10 ай бұрын
സൂപ്പർ ഇഡലി തന്നെ 💯👍👌🙏🎉
@anchelas4609
@anchelas4609 10 ай бұрын
Ragi matram use cheyan pattuo?
@ShameesKitchen
@ShameesKitchen 10 ай бұрын
Soft aayi kittilla😊👍
@santosanto4238
@santosanto4238 9 ай бұрын
Fridjilathavaryendu heum
@jayaprabhakaran2653
@jayaprabhakaran2653 10 ай бұрын
Andhayalum undaki nokum ❤❤
@santharamachandran5442
@santharamachandran5442 10 ай бұрын
Very good best
@bindunathan9631
@bindunathan9631 10 ай бұрын
അടിപൊളി
@VictorSamuel-gb1yb
@VictorSamuel-gb1yb 10 ай бұрын
Good Afternoon Makkale 🙏🙏🙏🙏🙏
@ShameesKitchen
@ShameesKitchen 10 ай бұрын
Good Afternoon 😘😘
@akhilap.s.3899
@akhilap.s.3899 9 ай бұрын
Expecting more weightloss tasty dishes like this...
@SazinV
@SazinV 10 ай бұрын
ഇതിൽ ചോറ്കൂട്ടുന്നത് കൊണ്ട് കുഴപ്പമുണ്ടോ
@PreethiSuresh-f4p
@PreethiSuresh-f4p 10 ай бұрын
Thank you so much ❤
@regiphilip7650
@regiphilip7650 2 ай бұрын
Yes I do like this
@radhikaan2863
@radhikaan2863 9 ай бұрын
ഇഷ്ടമായി❤
@SonyPradeep-mx2ri
@SonyPradeep-mx2ri 10 ай бұрын
Hai shami.iddali yummy tasty 😋
@sanafathima3400
@sanafathima3400 10 ай бұрын
Chor cherkkanda alle
@jeffyfrancis1878
@jeffyfrancis1878 10 ай бұрын
Adipoli dear. 😍❤🥰😍❤🥰
@sonythampan7157
@sonythampan7157 10 ай бұрын
Adipoli
@Girija-j1m
@Girija-j1m Ай бұрын
👍
@lainabiju2112
@lainabiju2112 10 ай бұрын
Healthy recipy
@Sarasvlog4
@Sarasvlog4 10 ай бұрын
Adipoli ❤❤
@dhanud99
@dhanud99 10 ай бұрын
റാഗി അരിക്ക് പകരം റാഗി പൊടി ചേർക്കാമോ
@ShameesKitchen
@ShameesKitchen 10 ай бұрын
Illa
@jijinellivilayil5438
@jijinellivilayil5438 10 ай бұрын
Choru cherkande?
@harshidhaijaz4607
@harshidhaijaz4607 8 ай бұрын
Nte daubt adha
@anshidgamingyt9064
@anshidgamingyt9064 10 ай бұрын
അപ്പസോഡാ ചേർക്കേണ്ടേ
@ShameesKitchen
@ShameesKitchen 10 ай бұрын
Venda
@jismolanto3348
@jismolanto3348 10 ай бұрын
Supper poli 👌👌😋
@sathidevi7707
@sathidevi7707 10 ай бұрын
റാഗീലുളള ഉമമീ എന്തു ചെയ്യ്യും
@ponnuminnuzz2958
@ponnuminnuzz2958 10 ай бұрын
Super dear ❤❤❤
@ShameesKitchen
@ShameesKitchen 10 ай бұрын
Thank you 😊
@saraswathikuttipurath3081
@saraswathikuttipurath3081 10 ай бұрын
Verity idli👌super
@LincyRajeesh-x9v
@LincyRajeesh-x9v 10 ай бұрын
വെറൈറ്റി ഇഡ്ഡലി അടിപൊളി ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
@ShameesKitchen
@ShameesKitchen 10 ай бұрын
😍😍
@girijap.k7660
@girijap.k7660 10 ай бұрын
Super
@ShameesKitchen
@ShameesKitchen 10 ай бұрын
Thanks
@fadil.t.k4718
@fadil.t.k4718 10 ай бұрын
Pachari idunnengil chore idande
@ShameesKitchen
@ShameesKitchen 10 ай бұрын
Venda
@shabanasakariya2390
@shabanasakariya2390 5 ай бұрын
Suger peation,sin patto
@sajimolvinod
@sajimolvinod 10 ай бұрын
Shameese Superb 😋😋😋😍❤️❤️❤️❤️👌👌
@ShameesKitchen
@ShameesKitchen 10 ай бұрын
Thank you so much🥰🥰
@ushajayan5286
@ushajayan5286 10 ай бұрын
Nice❤❤
@Theplayer2584
@Theplayer2584 10 ай бұрын
കളർ full
@bindhu9569
@bindhu9569 10 ай бұрын
Hai
@pappusa322
@pappusa322 10 ай бұрын
റാഗി കുറുക്കു കൂടി കാണിക്കണേ
@ShameesKitchen
@ShameesKitchen 10 ай бұрын
😍👍
Long Nails 💅🏻 #shorts
00:50
Mr DegrEE
Рет қаралды 8 МЛН
風船をキャッチしろ!🎈 Balloon catch Challenges
00:57
はじめしゃちょー(hajime)
Рет қаралды 87 МЛН
🥬Cabbage with eggs is so delicious that I cook it all the time!
14:22
Gemüsegerichte
Рет қаралды 307 М.
Long Nails 💅🏻 #shorts
00:50
Mr DegrEE
Рет қаралды 8 МЛН