നല്ല പ്രസംഗം യുവതലമുറയെ കയ്യിലെടുക്കാൻ പറ്റുന്ന അവതരണ ശൈലി.❤
@abidcreations5465 күн бұрын
ഒരുപാട് കൊല്ലം മുമ്പ് SBS ഉള്ളകാലം ബാലസഞ്ചയം സമ്മേളനം മലപ്പുറം കുന്നുമ്മലിൽ വെച്ചു നടന്നപ്പോൾ കാണാൻ പോയി അന്നാണ് ആദ്യമായി നേരിട്ട് ഉസ്താദ് ന്റെ പ്രസംഗം കേൾക്കുന്നത് ആ പ്രഭാഷണത്തിന്റ ഘാമ്പീര്യം ഇന്നും ചെവിയിൽ അലയടിക്കുന്നു ഇന്നും ഒരുപാട് ഇഷ്ടം കുരുവർടൂർ പ്രശ്നതിൽ ഉസ്താദ് ന് ചെറിയ ചാഞ്ഞാട്ടം ഉണ്ടായി എന്നറിഞ്ഞപ്പോൾ ഒന്നു വെഷമിച്ചു സത്യത്തിൽ ഇന്നും ഉറച് നില്കുന്നതിൽ സന്തോഷം 🤝🌹😂