ശ്രീയേശു ജന്മമെടുത്തല്ലോ | SREEYESU JANMAMEDUTHALLO | NEW MALAYALAM CHRISTMAS SONG | NITHYA MAMMEN

  Рет қаралды 748

Gospel Songs Ministry

Gospel Songs Ministry

Күн бұрын

Пікірлер: 7
@SayaramGattu
@SayaramGattu Жыл бұрын
Please stay tuned for Kannada Version. Lyrics(English): Sreeyesu namukkai janmameduthallo ee bhuvil Ullasame innu santhosham vannallo manatharil Aa velicham kanuvan mathiyavathilla randukannum Namaskarichu cholleedam ennamilla sthotrangal (2) Oh paadam yosephe santhoshicharthidam Oh mariya mathave kazchayumai vannallo Paapangalkum pinne shapangalkum nammil sthanamillatha kaalamai Nammilulla iruttine thudacheeduvan innu theliyichu namukkai than thejassu Aaayiram sooryanekkal thejassullavanaa Verumoru manushyanai nammepol jeevichu ( Oh paadam yesephe) Maranathin thadavaraye jayicheeduvan Namukkekiyallo than jeevitham Than sannidhi vitta namme veendum cherkkanai vannallo than margathil Ethumillathatham mannaya manushyane mahatwathil nirthanai than mahima vedinjavan (Oh paadam yesephe) Lyrics (Malayalam): ശ്രീയേശു നമുക്കായി ജന്മമെടുത്തല്ലോ ഈ ഭുവിൽ ഉല്ലാസമേ ഇന്നു സന്തോഷം വന്നല്ലോ മനതാരിൽ ആ വെളിച്ചം കാണുവാൻ മതിയാവതില്ല രണ്ടുകണ്ണും നമസ്കരിച്ചു ചൊല്ലീടം എണ്ണമില്ലാ സ്തോത്രങ്ങൾ ഓ പാടാം യോസേഫേ സന്തോഷിച്ചാർതീടാം ഓ മറിയ മാതാവേ കാഴ്ചയുമായ് വന്നല്ലോ (ശ്രീയേശു നമുക്കായി) പാപങ്ങൾക്കും പിന്നെ ഷാപങ്ങൾക്കും നമ്മിൽ സ്ഥാനമില്ലാത്ത കാലമായ് നമ്മിലുളള ഇരുട്ടിനെ നീക്കുവാൻ ഇന്നു തെളിയിച്ചു നമുക്കായി തൻതേജസ്സ് ആയിരം സൂര്യനെക്കൽ തേജസ്സുള്ളവനാ വെറുമൊരു മനുഷ്യനായി നമ്മേപ്പോൾ ജീവിച്ചു (ഓ പാടാം യോസേഫേ) മരണത്തിൻ തടവറയെ ജയിച്ചീടുവാൻ നമുക്കേകിയല്ലോ തൻ ജീവിതം തൻ സന്നിധി വിട്ട് നമ്മേ വീണ്ടും ചേർക്കാനായ് വന്നല്ലോ തൻ മാർഗത്തിൽ ഏതുമില്ലാത്തതാം മണ്ണായ മനുഷ്യനെ മഹത്വത്തിൽ നിറുത്താനായ് തൻ മഹിമ വെടിഞ്ഞവൻ (ഓ പാടാം യോസേഫേ)
@SayaramGattu
@SayaramGattu Жыл бұрын
Please watch, share, like, comment and be blessed! All glory to God!!
@nuthankumar6755
@nuthankumar6755 10 ай бұрын
Nice Song❤ Glory to our Lord Jesus 🙏
@chinnaperumali4347
@chinnaperumali4347 Жыл бұрын
Super
@SayaramGattu
@SayaramGattu Жыл бұрын
Thanks for kind words! All glory to God!!
@peterpillai1260
@peterpillai1260 Жыл бұрын
Wonderful brother, nice try
@SayaramGattu
@SayaramGattu Жыл бұрын
All glory to God! Thank you!
ഒരു ചാരിറ്റി ഗാനമേള അപാരത ...😂😂
8:11
How To Choose Mac N Cheese Date Night.. 🧀
00:58
Jojo Sim
Рет қаралды 116 МЛН
А я думаю что за звук такой знакомый? 😂😂😂
00:15
Денис Кукояка
Рет қаралды 6 МЛН
Players push long pins through a cardboard box attempting to pop the balloon!
00:31
How To Choose Mac N Cheese Date Night.. 🧀
00:58
Jojo Sim
Рет қаралды 116 МЛН