ചെറുപ്പ കാലം ദുരിതം അനുഭവിച്ച ഒരാൾ ഇന്ന് കേരള മുഖ്യമന്ത്രി ആയാൽ തീർച്ചയായും അങ്ങേയറ്റം സന്തോഷപൂർവം അദ്ദേഹത്തെ അഭിനന്ദിക്കണം. പക്ഷേ ഇവിടെ പ്രശ്നം, ഇന്ന് കേരളത്തിൽ പാവങ്ങൾ അനുഭവിക്കുന്ന യാതനകൾ കാണാൻ എന്ത്കൊണ്ട് അദ്ദേഹത്തിന് കഴിയുന്നില്ല.തുടർ ഭരണം തികച്ചും ജനദ്രോഹ പരം എന്ന് തന്നെ വിലയിരുത്തപ്പെടും.
He might be poor during his childhood days and it is a great achievement that he became the cm of the state. But what is his present financial condition? What was his job before he became the cm ? How much is his salary?
@indipend Жыл бұрын
എന്തൊക്കെയായാലും pc യുടെ ചാറ്റിങ് പൊളിയാ.... 👍
@radhakrishnanpp1122 Жыл бұрын
ബാല്യത്തിൽ വലിയ ദാരിദ്ര്യം അനുഭവിച്ചവർ ഉന്നത സ്ഥാനത്തു എത്തുമ്പോൾ ഇങ്ങിനെ തന്നെ -ധാർഷ്ട്യവും ധൂർത്തും, അഹംഭാവവും
@barathank9636 Жыл бұрын
Thooraathavan thoorumbol ulla dhaarshtyam.
@geethaa5328 Жыл бұрын
ചെത്തായിരുന്നു പിണറായിക്ക് പറ്റിയ പണി
@vsomarajanpillai6261 Жыл бұрын
ആര് എങ്ങനെ പോയാലും ആർക്ക് എന്തു സംഭവിച്ചാലും പിണറായി വിജയനും സർക്കാരിനും ഒരു വിഷമവും ഇല്ല അവർക്ക് ആഘോഷിക്കണം സമ്പാദിക്കണം അത്രയേയുള്ളൂ
@thomasputhusseril1133 Жыл бұрын
👍
@lekhac.p3022 Жыл бұрын
😅😅 0:48 😅
@truthshallsetyoufreeforsure Жыл бұрын
mammad nabiyude athey chinthagathi...
@balanop8674 Жыл бұрын
❤❤
@babyn5546 Жыл бұрын
@subashkj6810 Жыл бұрын
Correct✅✅
@johnmathew5520 Жыл бұрын
ഒരു പഴയ മുദ്രാവാക്കിയം ഓർമ്മവരുന്നു...,.. അരിയെവിടെ തുണിയാവിടെ സർക്കാരെയേ.... അരിചാക്കിൽ തുണി അരയിൽ.,...... 😊
@mithram2430 Жыл бұрын
ബഹു:കോടതി❤🙏 തന്നെയാണ് ഇതിനെല്ലാം കാരണം❤ ലാവലിൻ മാറ്റി വെച്ച് ലോക റിക്കാഡ് ഭേദിച്ചില്ലേ ?❤ അപ്പോൾ ഇത്രയും വിലയേ ഉണ്ടാകൂ❤
@NajeemKM-lp1xe Жыл бұрын
മുഖ്യമന്ത്രികുറച്ച് കാശ് പി സി ക്ക് കൊടുത്താൽപി സി ഈ പറയുന്നത് ഒ കെ മാറ്റി പറയും
@rajakrishnan408 Жыл бұрын
ജോസ് സാർ സത്യം ജനങ്ങളുടെ മുൻപിൽ തുറന്നു പറയുന്ന നല്ല ഒരു നേതാവ് സാറിനെ പൊല്ലുള നേതാവ കേരള തിന് വെടത്
വിലക്കയറ്റം പിടിച്ചു നിർത്താൻ പിണു ചർക്കാർ ജനങ്ങൾക്ക് വേണ്ടി കിട്ടുന്നത് മുഴുവൻ കട്ട് പോക്കറ്റിലാക്കുന്നുണ്ട്.
@sreedevibalan8873 Жыл бұрын
എല്ലാവരെയും പറ്റിച്ചു ഇപ്പോൾ കോടിപതിയായി ജീവിക്കുന്നു
@ramksp7427 Жыл бұрын
കരാളം കേരളീയം...... തീർത്തും അനുയോജ്യമായ വാക്യം.... 👌🤣
@munroisland9081 Жыл бұрын
9
@theperfectpiano473 Жыл бұрын
ജനങ്ങളെ പറഞ്ഞാൽ മതി. വോട്ട് ചെയ്ത് ജയിപ്പിച്ചത് ജനമല്ല. അനുഭവിക്കട്ടെ
@sandeepplazhy4368 Жыл бұрын
Pc ❤❤❤❤❤
@rajeevp.g3092 Жыл бұрын
VERY GOOD 👍👍👍👍
@baijujoseph4493 Жыл бұрын
ജനം പഠിക്കട്ടെ എന്തിനാണ് രണ്ടാമതും ജയിപ്പിച്ചത്
@lethikakumari2375 Жыл бұрын
അംഗൻവാടിയിൽ നിന്നും പിരിഞ്ഞ വർക്ക് എല്ലാവർഷവും ഓണത്തിന് ആയിരം രൂപ കൊടുത്തുകൊണ്ട് ഇരിക്കുന്നത് ഈ വർഷം അതും തന്നില്ല എന്തൊരു ഗതികെട്ട സർക്കാരും പിച്ചച്ചട്ടിയിൽ കയ്യിട്ടു വാരി എന്ന് കേട്ടിട്ടുണ്ട് 100% ശരി എന്തിന് ഈ പാവങ്ങളുടെ പിച്ച പൈസ പിടിച്ചുപറിച്ച് എടുത്തു👍
@rajanpaul3477 Жыл бұрын
PC is correct. Sorry, Nothing will happen to to PV.
@rekhak2092 Жыл бұрын
Anilgi superb
@ChandrasekharanC Жыл бұрын
സ്വർണം കൊള്ളയടിച്ച് കേരളം ഇയ്യമാക്കി
@memmeme8806 Жыл бұрын
PARANARY KITTAPPAN KERALAM KANDA NUMBER ONE PARANARY DHURANTHAM
@geethageetha5633 Жыл бұрын
Yellam Shariyakum
@FLYINGTen-Arrows Жыл бұрын
🙏🙏🙏👍👌👌
@anniethomas800 Жыл бұрын
Why are you tolerating this party who is corrupt..........
പിണറായി എന്ന് പറയുന്ന ഒരു സ്ഥലം ആണ്. ആ പേരിനോട് കൂടി ഒരാളുടെ പേരുകൂടി ചേർത്ത് സ്ഥലപ്പേര് കളങ്കപെടുത്തരുത്. ഉമ്മൻചാണ്ടി സാറിനെ പോലെയുള്ള ഒരു വ്യക്തി കേരളം ഭരിച്ചപ്പോൾ ജനങ്ങൾ എത്ര സന്തുഷ്ടരായിരുന്നു. ഇപ്പോൾ കട്ടുമുടിച്ചു, അതു പറഞ്ഞാമതി
@prakashpv234 Жыл бұрын
പി സി ജയ് ❤️❤️❤️❤️❤️❤️❤️❤️❤️❤️
@beethomas2281 Жыл бұрын
ജയിൽ... ഒലത്തും...പിണറായിക്കു കേന്ദ്രത്തിൽ നല്ല പിടിയാ...
@josephloyed1251 Жыл бұрын
പെതുമുതൽ കട്ട് മുടിച്ചു
@chackochikc7951 Жыл бұрын
എല്ലാരാഷ്ട്രീയ നേതാക്കൻമാരും സമ്പാദിച്ചവരല്ലേ
@krishnakumarim1640 Жыл бұрын
Whatever you said all the com leaders and supporters who are appearing in channel are very healthy ...really looks like film stars. What a glamour.
@shivdasnair6291 Жыл бұрын
PC George stripped Vijayan?. Bold and courageous to the speak facts openly.
@muraliperiyal3366 Жыл бұрын
Janam modi drama pls stop kerala identified these pc saying correct but......
@ThankammaVenugopal-j2p Жыл бұрын
P C ആണ് ശെരി കേരളീയം ഉമ്മൻചാണ്ടിയെ അനുകരിക്കാൻ നോക്കുന്നതാ
@Bijukuruvila-g4k11 ай бұрын
Pc good spech
@thomasjoseph5945 Жыл бұрын
പിണറായിക്ക് ഒത്തിരി കോടി മുണ്ടുണ്ട് എന്നാണ് പി.സി. ഉദ്ദേശിച്ചത്. ഈ പറയുന്ന പി.സിക്ക് രാഷ്ട്രീയത്തിൽ വരുമ്പോൾ എന്തു തേങ്ങയാ ഉണ്ടായിരുന്നത് ? ഇപ്പോൾ 100 ഏക്കറോളം സ്ഥലമുണ്ട് അയാൾക്ക്. ഞാൻ അയാളുടെ സ്ഥലവാസിയാണ്.
@manukmathew8996 Жыл бұрын
Next vote janangal bhudhipurvam kodukum enu predikshikam
@devadaskp1659 Жыл бұрын
A muslim sahodarande manassu❤🙏🙏🙏Eeswaran niranjirikunnu 🙏
@SasidharanK-j3f Жыл бұрын
നിർധനൻ അർത്ഥരാത്രിയിൽ കുടപിടിക്കും.ഇപ്പോൾ പിനു ഹെലികോപ്റ്റർ ഉപയോഗിക്കുന്നു.കമാൻഡോകളുടെ നടുവിലൂടെ നടക്കുന്നു.
@ppgeorge5963 Жыл бұрын
കോടതിക്കും മേലെയാണോ കേരളീയം കോടതിയിൽ ഹാജരാകാൻ ഉത്തരവ് ഇറക്കിയാൽ വന്നിലെങ്കിൽ അറസ്റ്റ് ചെയ്ത് ഹാജരാക്കണം ഏത് പുങ്കുവനായാലും കേരളീയത്തിന്റെ നേട്ടങ്ങൾ അക്കമിട്ട് നവകേരള സദസ്സിൽ രാജകീയ വാഹനത്തിൽ എഴുന്നുള്ളി പൗരപ്രമുഖർ മുഖാന്തരം മണ്ടജനത്തിന് മനസ്സിലാക്കികൊടുക്കും ഈ അൽഭുത വാഹനം ഡബിൾ എൻജിനാണ് വഴിയിൽ കിടക്കില്ല
@NirmalaManiyan-z7i Жыл бұрын
👌👌👌
@ammayiammayi9736 Жыл бұрын
😄😄😄😄😄😄😄😄🤮🤮🤮🤮🤮😅😅😅😅😅സൂപ്പർ ചോദിയം
@chellappanpappu1042 Жыл бұрын
PC Georgenr Eniyum kondupoyidum.
@nanukuttangovindan Жыл бұрын
BEST COMMUNIST & COMRADE.
@sisha874 Жыл бұрын
സ്വപ്ന ഇത്രയൊക്കെ paranjittum എന്തിനാ ഇവനെ അധികാരത്തിൽ ഇരുത്തുന്നത്. ഇറക്കി വിടണം പിണു മെയ് ne
@ashrafsainudheen1921 Жыл бұрын
കോടികളുമായി ക്ലാസ്സിൽ പോയ PC പരിമ ദരിദ്രൻ... 🤣🤣🤣🤣കഷ്ടം
@kvenugopal7737 Жыл бұрын
He is CM of Kerala and CM/ He deserves. Stupid topic stop ജോർജ്.
Ayo Nambiar and PC you can't accept the movement of kerala. Why You don't arrest Him if you have so confident
@sudhakarankb2643 Жыл бұрын
ജനങ്ങൾ എന്ത് ചെയ്യും?
@manukmathew8996 Жыл бұрын
Vote engane kodukanam ennu ula Padam padichu
@nazarnazar4005 Жыл бұрын
കേരളത്തിൽ നിന്നെയൊക്കെ ആരാണ് വില വെക്കുന്നദ് പിസി ജോർജ് 🤣😂നിന്നെ കണ്ടാലറിയാം നീ ഒന്നിലും ഉറച്ചു നിൽക്കില്ലെന്ന്...
@MAHAROOF-n9u10 ай бұрын
pinne marumole madam matty 2 divasam kristani akky love kri pc vyabagam
@sylvestermayne534911 ай бұрын
Trivandrum to kasar kodevarybporenaru thoori nasipitchu
@SivaprasadSk-x4r Жыл бұрын
അതിനു വേണമൊരു മിടുക്ക് താൻ എത്ര വോട്ടത്തോറ്റു പോയത് അഹങ്കാരം ചില്ലറയല്ലോ PC
@leelasomarajan7222 Жыл бұрын
മനുഷ്യൻ ജീവനോട് ഉണ്ടെങ്കിൽ പോരെ വില കയറ്റത്തെ കുറിച്ച് ചിന്തിയ്ക്കാൻ
@devadaschidambaran9906 Жыл бұрын
കമ്മി വിരുദ്ധരെമാത്രം പങ്കെടുപ്പിക്കുന്ന ചർച്ചയായോ ജനo TV അത് മോശം😊
@MuraleedharanV-hi2ik Жыл бұрын
ഇതിൽ,എന്നേലെങ്കിൽ,, നാളെ, ഇത്,, ഇ പോഴതെ,,ഭരണം,,ഉണ്ടാവുമോ,,,
@jayasreenayar6409 Жыл бұрын
അയ്യോ പിസി എപ്പോൾ വേണേലും മാറ്റി പറയും തീർച്ചയാണ്
@jacobsamuvel Жыл бұрын
പിസി യെ പോലെ ഉള്ളവനെ ചർച്ചക് വിളിക്കുന്നത് കഷ്ടം
@finalejudge Жыл бұрын
പ്രതി പക്ഷ സ്വരം channel passport size photokalil മാത്രം.youtube കേരളത്തിൽ നിരോധിച്ചാൽ നിങൾ എന്തോ ചെയ്യും. ജനം prabudharaayii സീരിയൽ and this വാചകമടി കാണാതെ ആയൽ നോ പ്രതിപക്ഷം at all. Varu സമരം ചെയ്യണം . ആദ്യം സ്കൂൾ അവധി. കുട്ടികൾ എങ്കിലും santhoshikkatte
@balannair7662 Жыл бұрын
പിസി ജോർജ്ജ് സാറേ സമ്മതിക്കുന്നു. അങ്ങ് പിണുവിൻെറ ഓരോ കള്ളത്തരങളും തുറന്നു പറയുന്നതിൽ.
@mmoosammoosakutty4535 Жыл бұрын
thani chanakam😂😂
@BijuAr-e2r Жыл бұрын
നിൻറ്അമ്മയെപോലെ. പി. സി
@shyym9183 Жыл бұрын
അനിൽ നമ്പ്യാർ ക്ക് എങ്ങനെ വാർത്ത പറയുന്നു നിങ്ങളെ പാർട്ടി ക്കാര്യ ഒത്തു കളിക്കു ന്നത് ലാവ്ലിൻ കേസ് എത്ര തവണ മാറ്റി
Onaghossham kazhinjathe ullu. Udane ee mamankam venamayirunno
@rajappank5760 Жыл бұрын
പിസി. എന്തൊണ്ടടി ചക്കരേ പെണ്ണെ സുഖമാണോ 😂😂😂😂
@infinity-tm4yz Жыл бұрын
പിണറായി വിജയൻ:പണ്ടു തേങ്ങാ പറിച്ചു നടന്ന കോരൻ്റെ മകൻ MLAആയി, മന്ത്രി ആയി,ഇപ്പൊ മുഖ്യ മന്ത്രിയായി ഒക്കെ എൻ്റെ വാശിയായിരുന്നു പണം...!! പണം മാത്രമാണ് എൻ്റെ ദൈവം അതിനു വേണ്ടി ഞാൻ എന്തും ചെയ്യും ആരെയും കൊല്ലും(ഡയലോഗ് കടപ്പാട്:ചിത്രം രക്ഷസരാജാവ്) മന്ത്രിയായ കലാഭവൻ മണിയുടെ ഡയലോഗിൽ അവിടെ ഇവിടെ കുറച്ചു മാറ്റം വരുത്തിയിട്ടുണ്ട്😊
പിണറായിയുടെ കുടുംബത്തിലെ വേലക്കാരനായിരുന്നോ പൂഞ്ഞാർ എലി.60 വർഷം മുമ്പുള്ള കാര്യം ഇത്രയും ക്രിത്യമായി പറയണമെങ്കിൽ അങ്ങനെയാണ് തോന്നുന്നത്.പൂഞ്ഞാർ എലിക്ക് ഇപ്പോഴുള്ള കോടികൾ എവിടെ നിന്നാണ് കിട്ടിയത്.
@rajannairk2316 Жыл бұрын
ഇൻകം ടാക്സ് ഡിപ്പാർട്ടുമെൻ്റിൽ പരാതി കൊടുത്തോ നാണമില്ലേ മനുഷ്യാ ഇങ്ങിനെ നുണ പറയാൻ ആർക്കും ടാക്സ് കൊടുക്കാതെ കോടികൾ മുടക്കി ഒന്നും ചെയ്യാൻ കഴിയില്ല പിണറായി വിജയൻ കടവുൾ ആണ് എത്ര പേര് ഇവിടെ പിണറായിയെ കൊണ്ടു് ജീവിക്കുന്നു അധികാരം വേണം പാവങ്ങളുടെ ദൈവം പിണറായി ജീവനും സത്യവും വെ ളി ച വും ആകുന്നു ഇവനെ അനുഗമി യ്ക്കുന്നവൻ അന്ദ്ധകാര ത്തിൽ നടക്കുകയില്ല
@ROSUJACOB Жыл бұрын
Udfum BJPum varatte avanmarum mudichittu pogum😂
@UnnikrishnanAk-t8l Жыл бұрын
നീ ഭരണത്തിൽ ഉണ്ടായപ്പോൾ കേരളത്തിൽ പാലും തേനും ഒഴുക്കിയോ? ഇപ്പോൾ എങ്ങനെയെങ്കിലും BJP യിൽ കയറി പറ്റാൻ വേണ്ടി , പിണറായിയെ മോശപ്പെട്ട ഭാഷയിൽ ആക്ഷേപിക്കുന്നു.
@riyassalim123 Жыл бұрын
Pinarayi great le.... Iyyal parayunathok seriyalledo